വടി കൊടുത്തു അടി വാങ്ങിച്ചു,യുദ്ധം ആരംഭിച്ചു,ക്ലൈമാക്സ്‌ കണ്ടില്ലെങ്കിൽ തീരാ നഷ്ട്ടം😂😳 shortfim,skit

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 469

  • @akhilaashok9284
    @akhilaashok9284 6 месяцев назад +13

    സനിത നല്ല ഒന്നാംതരം അഭിനേത്രി ആണ് ഒത്തിരി ഇഷ്ട്ടായി 🥰വിപിനയും സൂപ്പർ ആയി. നിങ്ങളുടെ വ്ലോഗ് കൊണ്ട് രണ്ട് സൂപ്പർ നാച്ചുറൽ അടിപൊളി artist കളെ അറിയാൻ പറ്റി. ഇനിയും ഇത് പോലെ ഉള്ള നല്ല വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ 🥰

    • @muhammedrasheed9907
      @muhammedrasheed9907 4 дня назад

      Dafygsfsvafswwghvdddçcsbscsdddddsswsc xsgyaxxsvs hr dcc g. Vc. Bvx

  • @AnjuTomas
    @AnjuTomas 6 месяцев назад +9

    ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി എൻ്റെ പൊന്നോ ഒന്നും പറയണ്ട super ഓ അവസാനത്തെ ആ ഓട്ടം ഒരു രക്ഷയും ഇല്ല

    • @vlog4u1987
      @vlog4u1987  6 месяцев назад

      😄😄❤️

    • @AnjuTomas
      @AnjuTomas 6 месяцев назад

      @@vlog4u1987 ചേച്ചിയെ ഒന്ന് നേരിൽ കാണണം.

  • @Jilshavijesh
    @Jilshavijesh 6 месяцев назад +41

    പൊളി ഞാൻ ചിരിച്ചു മരിച്ചു സനിത ചേച്ചിയും വിപിന ചേച്ചിയും കലക്കി 👍👍👍❤️🥰🥰🥰🥰❤️

  • @Shamseena-wz6ji
    @Shamseena-wz6ji 6 месяцев назад +24

    നിങ്ങളെ എല്ലാ വീഡിയോയും വെറൈറ്റി ആണല്ലോ.. നിങ്ങളുടെ ഒത്തൊരുമ 🥰🥰 parayade വയ്യ

    • @vlog4u1987
      @vlog4u1987  6 месяцев назад

      ❤️❤️thanku

  • @vijithaammu7412
    @vijithaammu7412 6 месяцев назад +11

    😂😂സനിത വിബിനെ ഇനി ഈ വഴിക്ക് വരില്ല 😂😂അടിപൊളി പൊളിച്ചു

  • @shonimaashokan-ef7zx
    @shonimaashokan-ef7zx 6 месяцев назад +7

    സൂപ്പർ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 👍👍

  • @Suma12315
    @Suma12315 6 месяцев назад +74

    വല്ല കാര്യം ഉണ്ടായിരുന്നോ അവർക്ക്, ജീവനും കൊണ്ട് ഓടി സൂപ്പർ ലാസ്റ്റ് ചിരിച്ചു ചത്തു ❤❤❤❤

  • @abidami8473
    @abidami8473 24 дня назад +2

    Ningal polichu Ithil Super skit
    Puruyan onnum vayilnu vurunnilla
    Speechless 😶

  • @Heeey-hg6oz
    @Heeey-hg6oz Месяц назад +4

    Adipoli സനിതയും adipoli വിപിനയും

  • @HabeebaVp-t7e
    @HabeebaVp-t7e 6 месяцев назад +22

    വിപിനയുടെ ആഹ് വരവ് പൊളിച്ചു 😂

  • @Anumika-ph4fk
    @Anumika-ph4fk 6 месяцев назад +8

    എല്ലാരും നന്നായി ചെയ്തു ❤❤❤❤😂😂😂

  • @sreedivyasreedivyau5988
    @sreedivyasreedivyau5988 6 месяцев назад +19

    അടിപൊളി. ഇതാണ് മറ്റുള്ളവരുടെ ലൈഫിൽ കൈ കടത്താൻ പാടില്ല എന്ന് പറയുന്നത്.❤

    • @vlog4u1987
      @vlog4u1987  6 месяцев назад +1

      😄❤️❤️

    • @sreedivyasreedivyau5988
      @sreedivyasreedivyau5988 6 месяцев назад +1

      😍

    • @paachussvolg
      @paachussvolg 6 месяцев назад +1

      😂😮😅😊😊😂 14:20 😊😊😊k😅😊😊😊😊😊😊😊😊😊

  • @PratheeshjosephPratheesh
    @PratheeshjosephPratheesh 6 месяцев назад +4

    അടിപൊളി ചിരിച്ചു ചിരിച്ചു.....😂😂😂😂😂

  • @bindupaul3315
    @bindupaul3315 6 месяцев назад +12

    എല്ലാവരും കൂടി ബഹുരസം.കുറെ ചിരിച്ചു.😂😂😂

  • @sixface546
    @sixface546 6 месяцев назад +4

    പൊളിച്ചു 😂😂😂😂, അടുത്ത പൊളിക്കൽ എപ്പളാ 😅😅😅

  • @vimalapookodan9164
    @vimalapookodan9164 6 месяцев назад +205

    പൊളിച്ചു സനിതയും വിപിനയും ഓടിയ ഓട്ടം. അമ്മായിഅമ്മയും മരുമോളും ഒന്നാവേം ചെയ്തു. അടിപൊളി പൊളി സ്കിറ്റ്. Sajeesh 👌👍

  • @sujamenon3069
    @sujamenon3069 6 месяцев назад +2

    Adipoli super video 👌👌🥰🥰 acting superb 😂😂

  • @muhammed-ql7ox
    @muhammed-ql7ox 5 месяцев назад +2

    ചിരിച്ചു മരിക്കും 😂😂🎉😂

  • @AboobackerPP-zv7ng
    @AboobackerPP-zv7ng 3 месяца назад +1

    Wowww superb kidu vipinachi sanithechi polichu

  • @sreeshmaps1444
    @sreeshmaps1444 5 месяцев назад +1

    😂😂😂... 2 chechimaarum super....

  • @mazhathulli2663
    @mazhathulli2663 6 месяцев назад +38

    ഈ രണ്ട് മൊതലിന്റേം കയ്യിൽ ഒരുവെടിക്കുള്ള കോമഡി ഉണ്ട്,, കൂട്ടി പിടിച്ചോ വീഡിയോയിൽ ഇവരുണ്ടങ്കിൽ പൊളിക്കും, കോമഡി എന്ന് പറയുന്നത് അങ്ങനെ എളുപ്പ മുള്ള ഒന്ന് അല്ലെ ഇവർ പക്ഷെ അടിപൊളി 🥰🥰👍👍😄😄

    • @vlog4u1987
      @vlog4u1987  6 месяцев назад +2

      🥰🥰🥰👍

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 5 месяцев назад +1

    അത് പൊളിച്ചു സൂപ്പർ 👌👌

  • @Charu547
    @Charu547 6 месяцев назад +11

    വിപിനാചേച്ചിയും സരിതേച്ചിയും പൊളിച്ചു 😂❤

  • @RANJULEKSHMI
    @RANJULEKSHMI 6 месяцев назад +7

    രണ്ടുപേരുടെയും ആക്ടിങ് സൂപ്പർ 😁😁😁😍😍

  • @sudheeryahoo1863
    @sudheeryahoo1863 6 месяцев назад +12

    😂😂😂😂 പണി കൊടുക്കാൻ വന്ന സനിതക്കും വിബിനക്കും 8 ന്റെ പണി കിട്ടി അല്ലെ 😂😂😂😂

    • @vlog4u1987
      @vlog4u1987  6 месяцев назад

      ❤️😄😄😄😄

  • @MuppiMunnu
    @MuppiMunnu 6 месяцев назад +1

    അടിപൊളി ഒരു പാട് chirichu👍😂😂😂

  • @UnnipsAmmandiyil
    @UnnipsAmmandiyil 6 месяцев назад +3

    Polichu adipoli sanithechoyudeyum vipinechiyudeyum ottam escape 😂 polichu❤❤❤😂😂😂😂😂😂😂😂

  • @HafsaM.A
    @HafsaM.A Месяц назад +1

    Chirichu chirichu chathu😂😂

  • @sherinvinod4219
    @sherinvinod4219 6 месяцев назад

    Adipoli.😂😂
    End polichu😅

  • @ithalsworld975
    @ithalsworld975 6 месяцев назад +17

    ഒത്തിരി ചിരിച്ചു. സൂപ്പർ skit. വിപിന ചേച്ചിയും സരിത ചേച്ചിയും കലക്കി സൂപ്പർ 👌👌👍👍👍

  • @kunjattasworld9945
    @kunjattasworld9945 6 месяцев назад

    അടിപൊളി 👌👌👌🥰🥰😅😅😅Good മെസ്സേജ് 👍👏

  • @ManusharathaManusharatha
    @ManusharathaManusharatha 5 месяцев назад +2

    സനിതയു വിപിനയു കലക്കി സൂപ്പർ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു 😇😇

  • @mhdhashir
    @mhdhashir 4 месяца назад +1

    നല്ല അടിപൊളി കഥ 👍👍

  • @athusworld2333
    @athusworld2333 6 месяцев назад +4

    Super. Onnum parayanilla. Last chirichu maduthu . sanithayum vipinayum odiya ottam adipoli

  • @meenu1227unni
    @meenu1227unni 6 месяцев назад

    ചിരിച്ചു ചിരിച്ചു മരിച്ചു 😂😅😅😅😅🎉🎉🎉

  • @ajitharajan3468
    @ajitharajan3468 6 месяцев назад +1

    ഹഹഹഹ 🤣🤣🤣🤣പൊളിച്ചു 👍🏻👍🏻👍🏻

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 6 месяцев назад +2

    Vipina super acting. ❤❤❤❤🎉🎉🎉🎉

  • @AjithababuAjitha
    @AjithababuAjitha 6 месяцев назад

    😂😂😂 🤣🤣🤣polichu,chirichu uppadilaki ❤🤣🤣🤣🥰

  • @HafsathP-f2h
    @HafsathP-f2h 3 месяца назад

    Kadha super ayikk 😂😅❤

  • @എന്റെഗ്രാമം-ട5ദ
    @എന്റെഗ്രാമം-ട5ദ 6 месяцев назад

    🥰😂അടിപൊളി സൂപ്പർ 😂😂😂🤣👍🏻

  • @RachuRaziHyzin1122
    @RachuRaziHyzin1122 6 месяцев назад +3

    അവർ രണ്ടുപേരും സുഗായിരിക്കുന്നു വന്നവർ പണി തുടങ്ങി 😂😂😂😂കലക്കി അടിപൊളി

  • @SruthySandeep-wx6wi
    @SruthySandeep-wx6wi Месяц назад

    Super ellavarum poliya ❤😂

  • @ayswaryar.k7858
    @ayswaryar.k7858 6 месяцев назад +18

    ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു👌👌 സൂപ്പർ... അവസാനം ചിരിക്കാനും വകയായി👍👍 നാത്തൂനും ചേച്ചിയും👌👌👌❤️

  • @dracogaming7542
    @dracogaming7542 6 месяцев назад

    Polichu makkale😂😂😂

  • @monumk2489
    @monumk2489 20 дней назад

    Super story ❤

  • @nimishababeesh6812
    @nimishababeesh6812 3 месяца назад +1

    നിങ്ങളെ എല്ലാ വീഡിയോ വെറെയിറ്റ എനിക്ക് നിങ്ങളെ അടിപൊളി

  • @sheenakingu3825
    @sheenakingu3825 6 месяцев назад +1

    😂😂😂😂😂😂 പൊളിച്ചു ❤️❤️

  • @Sijusiraj-w9o
    @Sijusiraj-w9o 6 месяцев назад +2

    Sanitha superrrr😂😂

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 6 месяцев назад +1

    🥰🥰🤣🤣🤣ഇഷ്ടം മായി 👌👌

  • @MichuVava
    @MichuVava 6 месяцев назад +1

    എല്ലാവരും പൊളിച്ചു വിപിനിനേച്ചി 👍🏻👍🏻 2 ഓടിയ ഓട്ടം 😂😂😂😂😂

  • @AyishaKv-d2j
    @AyishaKv-d2j 6 месяцев назад +1

    😂😂പൊളിച്ചു 😂😂

  • @SurabhiSurabhi-j2b
    @SurabhiSurabhi-j2b 6 месяцев назад +8

    😂ലാസ്റ്റ് ചിരിച്ചു ചത്തു 🥰സൂപ്പർ കഥ

  • @vijithababu519
    @vijithababu519 6 месяцев назад

    അടിപൊളി ചിരിച്ചു ചത്തു 🤣🤣🤣🤣

  • @harshila3423
    @harshila3423 6 месяцев назад +5

    മകളും അമ്മയും നികിയും നികിയുടെ ചേച്ചി അടിപൊളി അടിപൊളി വീഡിയോ അതുക്കും അതുക്കും മേലെ❤️❤️❤️❤️❤️😄😌

    • @vlog4u1987
      @vlog4u1987  6 месяцев назад

      ❤️❤️❤️

  • @chilambolidanceacademy1910
    @chilambolidanceacademy1910 6 месяцев назад

    പിന്നെയും ശങ്കരൻ തെങ്ങിൽ തന്നെ 😄

  • @nimishababeesh6812
    @nimishababeesh6812 3 месяца назад +1

    Hi നിഗി ചെചി😂😂😂😂

  • @sayanthe.s8831
    @sayanthe.s8831 6 месяцев назад

    രണ്ടുപേരും പൊളിച്ചു 😅😅😅😅❤❤❤❤

  • @faisalbabu4976
    @faisalbabu4976 6 месяцев назад

    Sanitha❤❤❤otiri estta sanithayea sister ❤❤

  • @QueenofBangtan
    @QueenofBangtan 6 месяцев назад

    പൊളിച്ചു 👌🏻👌🏻👍🏻👍🏻🥰🥰🥰🥰❤️❤️❤️❤️❤️❤️...

  • @KLBgaiming
    @KLBgaiming 6 месяцев назад

    😂😂😂അയ്യോ പൊളിച്ചു അടിപൊളി

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 6 месяцев назад +1

    Superrrrrrrrrrrrr😂❤❤❤

  • @anienelcy7261
    @anienelcy7261 6 месяцев назад +2

    ഇഷ്ട്ടപെട്ടു സൂപ്പർ❤

  • @jimneshanusha2876
    @jimneshanusha2876 6 месяцев назад

    Chirich oru vazhikayyyi 😂😂😂😂😂

  • @vidyaraju3901
    @vidyaraju3901 6 месяцев назад +1

    അടിപൊളി.... ചിരിച്ചു മടുത്തു വിപിനയും സനിതയും കലക്കി 😂😂

  • @SreenaSreenank-xc3cu
    @SreenaSreenank-xc3cu 6 месяцев назад +1

    Pwolii😂😹

  • @pramodkk8317
    @pramodkk8317 6 месяцев назад +10

    വിപിനെച്ചി ഒരു സംഭവമാ

  • @BowraKv-cp6sc
    @BowraKv-cp6sc 6 месяцев назад +1

    സൂപ്പർ ആയി ❤️❤️👍

  • @RamnaKappali
    @RamnaKappali 4 месяца назад

    Wonderful ❤❤❤😅😅😅😂😂

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt 6 месяцев назад

    എല്ലാവരും പൊളിച്ചു 👌

  • @sajinam7439
    @sajinam7439 6 месяцев назад

    എല്ലാവരും അടിപൊളി ആയി 👍👍👍🥰🥰🥰

  • @sinisanthosh2914
    @sinisanthosh2914 6 месяцев назад

    പൊളിച്ചു മക്കളെ 😄

  • @kavitharaju653
    @kavitharaju653 6 месяцев назад

    😂😂vibinem sanithem kalakki chirichu oru vazhikayi❤❤

  • @rasnak8011
    @rasnak8011 6 месяцев назад +1

    പൊളിച്ചു 👍😂

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 6 месяцев назад

    അടിപൊളി. 🥰🥰🥰👍🏼👍🏼👍🏼😂👌🏼👌🏼👌🏼👌🏼

  • @nakshathra1583
    @nakshathra1583 6 месяцев назад +1

    അടിപൊളി വീഡിയോ ❤❤❤

  • @shijisaji3787
    @shijisaji3787 6 месяцев назад +4

    പൊളിച്ചു 👌🏼ചിരിച്ചു മടുത്തു രണ്ടാളുടെയും പണി കണ്ടിട്ട് 😃❤❤

  • @shilnasharath4355
    @shilnasharath4355 6 месяцев назад

    Adipole super 😂😂😂

  • @Raji74
    @Raji74 6 месяцев назад +1

    സൂപ്പർപൊളിച്ചു❤❤❤❤❤❤

  • @SarathSarath-j2w
    @SarathSarath-j2w 6 месяцев назад +5

    ഒന്നും പറയാനില്ല പൊളിച്ചു സൂപ്പർ 🥰❤

  • @StijoJose
    @StijoJose 6 месяцев назад +1

    ഞാൻ ചിരിച്ച് ചത്തു

  • @SivapriyaVaradaraju
    @SivapriyaVaradaraju 6 месяцев назад

    Good message 👌👌

  • @sujayarajan9430
    @sujayarajan9430 6 месяцев назад +4

    നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ സൂപ്പർ👌👍❤️🤣🤣🤣🤣

    • @vlog4u1987
      @vlog4u1987  6 месяцев назад

      😄😄😄❤️

  • @remamenon1746
    @remamenon1746 3 месяца назад

    👍🏻👍🏻സൂപ്പർ

  • @indukrishnakumar3177
    @indukrishnakumar3177 6 месяцев назад +1

    Kollam super❤❤

  • @AkhilaShyju-n2t
    @AkhilaShyju-n2t 6 месяцев назад

    സൂപ്പർ ചിരിച്ചു ചിരിച്ചു മരിച്ചു

  • @Javad-vx9sf
    @Javad-vx9sf 6 месяцев назад +5

    നല്ല. രസ ണ്ടായിരുന്നു ..കാണാൻ ..നിങ്ങളെക്കാലും. സൂപറാണ് ട്ടോ ചേച്ചിമാർ ..പൊളിച്ചു ..പ്രത്യേകിച്ചും പെങ്ങൾ ...അവർക്ക്.കോമഡി നല്ലോണം പറ്റും ന്നു തോന്നുന്നു ...😂😂😂ഒരു reply തരൂ... ആദ്യം ആയിട്ടാണ് കമൻറ് ഇടുന്നത് ❤❤

    • @vlog4u1987
      @vlog4u1987  6 месяцев назад

      ഒരുപാടു നന്ദി ❤️❤️❤️❤️❤️❤️😄

    • @MuhammadThanveer-j4n
      @MuhammadThanveer-j4n 2 месяца назад

  • @amruthamanikandan3711
    @amruthamanikandan3711 6 месяцев назад +1

    Supper supper😂😂😂😂😂

  • @Aidin8540
    @Aidin8540 5 месяцев назад

    എനിക്ക് ആ സ്ഥലം നല്ലോണം ഇഷ്ടപ്പെട്ടു

  • @pournami5904
    @pournami5904 6 месяцев назад

    പൊളിച്ച്❤❤❤

  • @soumyapk8941
    @soumyapk8941 6 месяцев назад

    3 peru polichu❤❤❤

  • @SuryaSurya-bf6cq
    @SuryaSurya-bf6cq 6 месяцев назад

    Adipoli👍👍👍😁😁😂😂😂

    • @vlog4u1987
      @vlog4u1987  6 месяцев назад

      😄😄❤️❤️

  • @JasnaShaji-nb1up
    @JasnaShaji-nb1up 6 месяцев назад +2

    Adipoli😂

  • @subishaachu6301
    @subishaachu6301 26 дней назад

    അടിപൊളി സൂപ്പർ

  • @ShaheerAhmmed-oj9uq
    @ShaheerAhmmed-oj9uq 6 месяцев назад

    Adipli🎉❤😅

  • @SujaSuresh-xu4hj
    @SujaSuresh-xu4hj 6 месяцев назад +2

    😂
    Sooppar

  • @SumayyaYusaf-nl3oh
    @SumayyaYusaf-nl3oh 6 месяцев назад +1

    ചേച്ചി സൂപ്പർ 🤣🤣

  • @shandhakumariareekkara9557
    @shandhakumariareekkara9557 6 месяцев назад

    Polichu 🤣👍

  • @smithaek7336
    @smithaek7336 6 месяцев назад +1

    ചേച്ചിമാർ മാര് 2 പേരും പൊളിച്ചു ❤❤❤

  • @SreeravO
    @SreeravO 6 месяцев назад +1

    Super ❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂

  • @sruthiann2175
    @sruthiann2175 6 месяцев назад +1

    😂😂😂😂super