👌👍🏻ഞൻ ഒരു മുസ്‌ലിം ഫാമിലിയിൽ പെട്ട ആളാണ് ഇങ്ങനെ ഒരു വിഡിയോ ചെയ്തതിനു സുജിത്തിനും ഫാമിലിക്കും എന്റെയും ഫാമിലിയുടെയും ഒരു ബിഗ് സലൂട്ട് ഇനിയും ഒരുബാട് ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു
മാഷാ അല്ലാഹ്.. ഇതാണ് ഞങ്ങളുടെ റസൂൽ പഠിപ്പിച്ചത്.. വളരെ മനോഹരമാക്കി ചെയ്തു... എനിക്കൊരു പാട്ട് ഓർമ്മ വന്നു.. മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചു നോക്ക് മനസ്സിനകത്ത് ഒരു പള്ളിയുണ്ടാക്ക് അതിലേതു ജാതിക്കും കേറാം എന്നാ ആക്ക്.. അതിവേഗം നിസ്കാരം പായ വിരിക്ക്
ഒന്നും പറയാനില്ല .അവസാനം ഭാഗം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ,സന്തോഷം കൊണ്ട് ,മനസ്സ് നിറഞ്ഞൊരു ഫീൽ .ഈ ഫാമിലിയെ എന്റെ ഫാമിലിക്കും ഒരുപാട് ഇഷ്ട്ടമാണ് .പ്രത്യേകിച്ച് ആ പാവം അച്ഛനെ😘😘👍👍
Superrr 👌👌👏👏❤️❤️ നല്ല msg എല്ലാ മനുഷ്യരും ഇങ്ങനെയായിരിക്കട്ടെ... ഒരാളിന്റെ വിശ്വാസത്തെ ചൊറിയാൻ പോകുമ്പോഴാണ് അവർക്ക് ദേഷ്യമുണ്ടാകുന്നതും അവർ തിരിച്ച് ചൊറിയുന്നതും മാന്തുന്നതും.... എല്ലാവരുടെയും വിശ്വാസത്തെ ഓരോരുത്തരും ബഹുമാനിച്ചാൽ പിന്നെ നമ്മുടെ നാട് സ്വർഗമല്ലേ.... ഞങ്ങൾ എല്ലാവരും ഇതിൽ കണ്ടത് പോലെ തന്നെയാണ് കഴിയുന്നത്....❤️❤️ സന്ധ്യക്ക് തട്ടം നന്നായി ചേരുന്നുണ്ട്.. 👍👍 ക്ലൈമാക്സ് എല്ലാവരുടെയും ഒത്തൊരുമ കണ്ട് കണ്ണ് നിറഞ്ഞു പോയി... ❤️❤️ ഇനിയും ഇതുപോലുള്ള Vdo ചെയ്യാൻ കഴിയട്ടെ 👍👍✌️✌️🔥🔥🌹🌹🌹 എല്ലാവരോടും ഒരുപാട് സ്നേഹം ❤️❤️😍😍😘😘
നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണും.. അമ്മയും മക്കളും അമ്മയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.. കാരണം ഈ അമ്മ ദയയും കരുണയും ഒക്കെ ഉള്ള ഒരു അമ്മയാണ്... നിങ്ങളെല്ലാവരും അവതരിപ്പിക്കുന്നത് സമൂഹത്തിന് ആവശ്യമുള്ള നല്ല കാര്യങ്ങളാണ്
എല്ലാവരും സൂപ്പർ ആയിട്ടുണ്ട് ഇനിയും ഇതുപോലെ ചെയ്യണം എൻറെ ഉമ്മ എപ്പോഴും നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് ഞങ്ങളും ഇങ്ങനെ തന്നെയായിരുന്നു ഒരു പാത്രത്തിൽ നിന്ന് വരെ ഞങ്ങൾ ഭക്ഷണം കഴിച്ചിരുന്നു ചെറിയ കുട്ടികളായിരിക്കും അങ്ങോട്ടുമിങ്ങോട്ടും നല്ല സ്നേഹത്തോടെ ആയിരുന്നു കഴിഞ്ഞിരുന്നത് അവരുടെ വീട്ടിൽ വിശേഷം ഞങ്ങൾ ആദ്യം എത്തും ഞങ്ങളുടെ വീട്ടിൽ വിശേഷം ഉണ്ടായാൽ അവരതും എന്നു നിലനിൽക്കട്ടെ ഇങ്ങനത്തെ ബന്ധങ്ങൾ ഏതായാലും എനിക്കിഷ്ടപ്പെട്ട ഇത് എല്ലാവർക്കും ഉള്ള നല്ല മെസ്സേജ് ആണ് നിങ്ങൾ രക്ഷിക്കട്ടെ പടച്ചോന്റെ കാവൽ നിങ്ങൾക്കുണ്ടാകും നിങ്ങളെല്ലാവരും നേരിൽ കാണാൻ ആഗ്രഹമുണ്ട് സുജിത്തിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് അമ്മയെയും സന്ധ്യ കുട്ടി ഡ്രസ്സ് ഉണ്ട് ഡ്രസ്സ് കാണാൻ നല്ല ഭംഗിയുണ്ട് ആളെ കാണാനും ഭംഗിയുണ്ട് ഇങ്ങനെ ഒരു കുടുംബത്തിൽ വന്ന് കയറാൻ പറ്റിയ മോളാണ് ഏറ്റവും നല്ല ഭാഗ്യവതി
ഞങ്ങളുടെ റസൂലുളളാ പടിപിചത് ഇങ്ങനെ ആണ് എല്ലാവരെയും ഒരു പോലെ കാണണം വെശപുളളവൻറ വെശപ് മാറ്റാനും പാവപ്പെട്ടവരുടെ വേദന കാണാനും ഒരാളൊടും വെറുപ്പ് ഉണ്ടാവരുത് എന്നും ഏതായാലും സൂപ്പർ ആയി
അപോ അയാൽ വാസി തരുന്നാ ചികാൻ കറി കഴിക്കാൻ പാഡോ ഹറാം അല്ലേ .നിങ്ങള് . അയൽ വാസി ഇസ്‌ലാം അള്ളക്യിൽ അവരോട് രൂക്ഷത കണ്ടെത്തണം .അവരോട് യുതാം ചെയ്യണം എന്ന് പറഞ്ഞത് ആരാ .മുഹമദ് നബി അല്ലേ .അതോ അള്ളാഹു ആണോ
Manoharamaya e bhumilil oru jeevithame ullu parasparam snehathodikoodi jeevikkuka vargiyathayude Peru paranju muthaledukkunna rashtriyakarkku e kochu vdo oru padamakatte , good vdo
റസിയക്ക് തട്ടം നന്നായി ചേരുന്നുണ്ട് ഇനിയും ഇതുപോലെയുള്ള വിഡിയോസ് പ്രതിക്ഷിക്കുന്നു ഉയരങ്ങളിൽ എത്തട്ടെ എല്ലാവരും നല്ല അഭിനയം എന്റെ അയൽവാസികൾ ഹിന്ദുക്കളാണ് നങ്ങളും നല്ല ഒത്തൊരുമയിലാണ് കഴിയുന്നത് എനിക്ക് അവരെ കാണാതിരിക്കാൻ കഴിയില്ല അവരും അതുപോലെ ഇങ്ങോട്ടു വരും മരണം വരെ അല്ലാഹു ആ സ്നേഹം നിലനിർത്തി തരട്ടെ
എട്ട വളരെ വലിയ ഒരു അറിവാണ് സമൂഹത്തിന് നൽകുന്നത് ഇതിലൂടെ ഞാൻ ഒരു മുസ്ലിം castil ജീവിക്കുന്ന ആളാണ് എന്നാലും ഒരിക്കലും എനിക്ക് ഹിന്ദു മുസ്ലിം അങിനെ ഒന്നും ഇല്ല ഞമ്മൾ എല്ലാം സഹോദരങ്ങൾ എൻ്റെ freinds അതികവും മറ്റുള്ള castil ഉള്ള വരാന് അവരോട് എനിക്ക് പ്രത്യേകം ഇഷ്ട്ടം ആണ് എല്ലാ ദൈവവും ഒന്നാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ
വളരെ നല്ല മെസ്സേജ്. ഇക്കാലത്തു മതം എന്താണ്?അതിന്റെ മൂല്യം എന്താണ് എന്നൊന്നും അറിയാതെ എന്തൊക്കെയോ ചെയ്തു കൂട്ടുന്ന സമൂഹത്തിന് പഠിക്കാൻ കുറെയുണ്ട് ഈ വിഡിയോ യിൽ അഭിനന്ദനങ്ങൾ
Suuuuuuper, The whole world should understand this msg,All r going to earth one day,there is no separation for land when v die,pl pl understand and be a good Human Being,
Ningade ella videos um njn kanarind. Onnu polum kann nirauathe kanan pattarilla. Atrem nalla msg aan ningal kodukunath... Ningal abinayikalla aa roles ellam jeevikukayanu...
ഈ വർഗീയത വെറും ഒരു ശതമാനത്തിന് മാത്രമാണ്. ദൈവം പറയുന്നത് ലക്കും ദീനുക്കും വലിയ ദീൻ (എന്റെ മതം എനിക് നിന്റെ മതം നിനക്ക് ) എന്നാണ് . എല്ലാ മതസ്തരേയും ബഹുമാനിക്കാനാണ് എന്റെ നബി എന്നെ പഠിപ്പിച്ചത്. വീടിന്റെ ചുറ്റുവട്ടത്തുള്ള 40 വീട്ടിൽ ആരെങ്കിലും പട്ടിണിയാണെങ്കിൽ നീ വയറ് നിറച് കഴിക്കല്ലെ എന്നാണ് എന്റെ നബി പഠിപ്പിച്ചത്
ഇതാണ് എന്റെ പ്രിയപ്പെട്ട റസൂൽ (സ) തങ്ങൾ പഠിപ്പിച്ചിരിക്കുന്ന ത്. എല്ലാ മതസ്ഥരെയും ബഹുമാനിക്കാൻ . എന്റെ മുത്താണ് ന്യൂനതകളില്ലാത്ത എന്റെ റസൂൽ(സ)
Good job
👍👍👍👍
,🤣🤣🤣🤣🤣🤣🤣🤣🤣🤣
ന്യൂനതകൾ മാത്രമേ ഉള്ളൂ മമ്മദിനു അത്കൊണ്ട് ആണ് ഇപ്പാൾ എയറിൽ നില്കുന്നത്
@@Superman-46 enda da
കണ്ടപ്പോൾ നല്ല സന്തോഷം തോന്നി നമ്മുടെ ഗ്രാമത്തിൽ ഇതുപോലെ തന്നെയാണ് എല്ലാവരും കഴിയുന്നത് അൽഹംദുലില്ലാ
Super
❤️❤️❤️
🙏🙏🙏🙏
വർഗീയത പറഞ്ഞു നടക്കുന്നവരും പ്രവർത്തിക്കുന്നവരും ഇതൊക്കെ കണ്ടു പഠിക്കട്ടെ .ഈ മെസ്സേജ് എല്ലാവരിലേക്കും എത്തിച്ച അമ്മയും മക്കളും ടീമിന് അഭിനന്ദനങ്ങൾ 🌹🌹🌹
Very good
👌👍🏻ഞൻ ഒരു മുസ്‌ലിം ഫാമിലിയിൽ പെട്ട ആളാണ് ഇങ്ങനെ ഒരു വിഡിയോ ചെയ്തതിനു സുജിത്തിനും ഫാമിലിക്കും എന്റെയും ഫാമിലിയുടെയും ഒരു ബിഗ് സലൂട്ട് ഇനിയും ഒരുബാട് ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു
അടിപൊളി വീഡിയോ
ഈ വീഡിയോ എല്ലാവർക്കും ഒരു പാഠമാകട്ടെ
വീഡിയോ നല്ലതായിരുന്നു പക്ഷേ ഹിന്ദുവിനെ കയ്യിലും കറുപ്പ് ചരട് മുസ്ലിം സ്ത്രീയുടെ കൈയിലും കറുപ്പ് ചരട് മോശമായിപ്പോയി
aazz❤
മാഷാ അല്ലാഹ്.. ഇതാണ് ഞങ്ങളുടെ റസൂൽ പഠിപ്പിച്ചത്.. വളരെ മനോഹരമാക്കി ചെയ്തു... എനിക്കൊരു പാട്ട് ഓർമ്മ വന്നു.. മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചു നോക്ക് മനസ്സിനകത്ത് ഒരു പള്ളിയുണ്ടാക്ക് അതിലേതു ജാതിക്കും കേറാം എന്നാ ആക്ക്.. അതിവേഗം നിസ്കാരം പായ വിരിക്ക്
ഇതിനിടയിൽ റസൂലിനെ കൊണ്ട് വന്ന് കയറ്റല്ലേ
🙏🏻എടുത്ത വിഷയവും വേഷവും നിങ്ങൾ എത്ര രസമാക്കി അഭിനന്ദനങ്ങൾ 🙏🏻
❤️❤️
💘💘💞💞💞
💖💖
@@ummasdaily68
💜💜💜💜💜💜💜
5.58
.... 👍👍👍👍🤲🏻🤲🏻🤲🏻❤
എല്ലാ മതങ്ങളെയും മനുഷ്യരെയും ബഹുമാനിക്കാനും സ്നേഹിക്കാനും നമ്മെ പഠിപ്പിക്കുന്ന അവതരണം
Big Salute 💐💐💐💐
ഒന്നും പറയാനില്ല .അവസാനം ഭാഗം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ,സന്തോഷം കൊണ്ട് ,മനസ്സ് നിറഞ്ഞൊരു ഫീൽ .ഈ ഫാമിലിയെ എന്റെ ഫാമിലിക്കും ഒരുപാട് ഇഷ്ട്ടമാണ് .പ്രത്യേകിച്ച് ആ പാവം അച്ഛനെ😘😘👍👍
അച്ഛൻ വില്ലൻ ആയി വന്ന വേറെ കഥയും ഉണ്ട്
Superrr 👌👌👏👏❤️❤️ നല്ല msg എല്ലാ മനുഷ്യരും ഇങ്ങനെയായിരിക്കട്ടെ... ഒരാളിന്റെ വിശ്വാസത്തെ ചൊറിയാൻ പോകുമ്പോഴാണ് അവർക്ക് ദേഷ്യമുണ്ടാകുന്നതും അവർ തിരിച്ച് ചൊറിയുന്നതും മാന്തുന്നതും.... എല്ലാവരുടെയും വിശ്വാസത്തെ ഓരോരുത്തരും ബഹുമാനിച്ചാൽ പിന്നെ നമ്മുടെ നാട് സ്വർഗമല്ലേ.... ഞങ്ങൾ എല്ലാവരും ഇതിൽ കണ്ടത് പോലെ തന്നെയാണ് കഴിയുന്നത്....❤️❤️ സന്ധ്യക്ക് തട്ടം നന്നായി ചേരുന്നുണ്ട്.. 👍👍 ക്ലൈമാക്സ് എല്ലാവരുടെയും ഒത്തൊരുമ കണ്ട് കണ്ണ് നിറഞ്ഞു പോയി... ❤️❤️ ഇനിയും ഇതുപോലുള്ള Vdo ചെയ്യാൻ കഴിയട്ടെ 👍👍✌️✌️🔥🔥🌹🌹🌹 എല്ലാവരോടും ഒരുപാട് സ്നേഹം ❤️❤️😍😍😘😘
നല്ല മെസ്സേജ് സുജിത്തേ എത് മതമായാലും ബഹുമാനിക്കാൻ പഠിക്കണം മനസ്സിൽ ശുദ്ധി ഉണ്ടായാൽ മതി 👌💖💖💖🥰🥰
ഈ സ്നേഹം മതി ഈ ലോകം നന്നായി ഇരിക്കാൻ.
നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണും.. അമ്മയും മക്കളും അമ്മയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.. കാരണം ഈ അമ്മ ദയയും കരുണയും ഒക്കെ ഉള്ള ഒരു അമ്മയാണ്... നിങ്ങളെല്ലാവരും അവതരിപ്പിക്കുന്നത് സമൂഹത്തിന് ആവശ്യമുള്ള നല്ല കാര്യങ്ങളാണ്
വല്ലാത്ത സ്നേഹം തുളുമ്പുന്ന
മെസ്സേജ് 👍👍👍👍👍
❤️❤️
വളരെ നല്ല വീഡിയോ. നമ്മുടെ ജീവിതം വളരെ സന്തോഷകരമാകുവാൻ മതസൗഹാർദ്ദം എന്നെന്നും നിലനിൽക്കട്ടെ
നിങ്ങളുടെ ഓരോ വീഡിയോസും എല്ലാവർക്കും ഇഷ്ടപെടും എന്നുള്ളതിന് ഒരു സംശയവും വേണ്ട 👍🏻👍🏻 നിങ്ങൾ പൊളിയാണ് 💕💕💕അമ്മ orupadishttam😘😘
Thank you ❤️❤️
സത്യമായിട്ടും നല്ല ഒരു മെസ്സേജ് ആണ് നിങ്ങൾ ഈ ചെറിയ സമയത്തിനുളിൽ കാണിച്ചു തന്നത് സൂപ്പർ പൊളിച്ചു 👍🌹
കൂടുതൽ ആളുകളും ഇങ്ങനൊക്കെയാണ്. ചുരുക്കമേയുള്ളു പ്രശ്നക്കാർ
🙏നൂറു ശതമാനം പരമാർത്ഥം!!!👌👌👌👍👍👍
ഇത് കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം ❤👍🏻
ماشاء الله ഇങ്ങനെയാവണം എല്ലാ മനുഷ്യരും...
എല്ലാവരും സൂപ്പർ ആയിട്ടുണ്ട് ഇനിയും ഇതുപോലെ ചെയ്യണം എൻറെ ഉമ്മ എപ്പോഴും നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് ഞങ്ങളും ഇങ്ങനെ തന്നെയായിരുന്നു ഒരു പാത്രത്തിൽ നിന്ന് വരെ ഞങ്ങൾ ഭക്ഷണം കഴിച്ചിരുന്നു ചെറിയ കുട്ടികളായിരിക്കും അങ്ങോട്ടുമിങ്ങോട്ടും നല്ല സ്നേഹത്തോടെ ആയിരുന്നു കഴിഞ്ഞിരുന്നത് അവരുടെ വീട്ടിൽ വിശേഷം ഞങ്ങൾ ആദ്യം എത്തും ഞങ്ങളുടെ വീട്ടിൽ വിശേഷം ഉണ്ടായാൽ അവരതും എന്നു നിലനിൽക്കട്ടെ ഇങ്ങനത്തെ ബന്ധങ്ങൾ ഏതായാലും എനിക്കിഷ്ടപ്പെട്ട ഇത് എല്ലാവർക്കും ഉള്ള നല്ല മെസ്സേജ് ആണ് നിങ്ങൾ രക്ഷിക്കട്ടെ പടച്ചോന്റെ കാവൽ നിങ്ങൾക്കുണ്ടാകും നിങ്ങളെല്ലാവരും നേരിൽ കാണാൻ ആഗ്രഹമുണ്ട് സുജിത്തിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് അമ്മയെയും സന്ധ്യ കുട്ടി ഡ്രസ്സ് ഉണ്ട് ഡ്രസ്സ് കാണാൻ നല്ല ഭംഗിയുണ്ട് ആളെ കാണാനും ഭംഗിയുണ്ട് ഇങ്ങനെ ഒരു കുടുംബത്തിൽ വന്ന് കയറാൻ പറ്റിയ മോളാണ് ഏറ്റവും നല്ല ഭാഗ്യവതി
നല്ല ഒരു message ആണ് ഈ വീഡിയോയിലൂടെ നിങ്ങൾ സമൂഹത്തിന് നൽകിയത് 👍നിങ്ങളുടെ എല്ലാ വീഡിയോസ് കാണലുണ്ട് എനിക്ക് ഇഷ്ട്ടം ആണ് 🥰
നല്ലരു മെസ്സേജ് good വിഡിയോ 👌🏻🥰🥰നിങ്ങൾ എല്ലാവരും പൊളി യാണ് ❤️
പലരുടെയും സംശയങ്ങൾക്കുള്ള മറുപടികൂടി യാണ് ഈ വീഡിയോ (ഫൈവ് ദ പീപ്പിൾ )പൊളിച്ചു 😘🤗🤗🤗
Thank you ❤️❤️
Masha allah.... Sujithn evidunn kittunnu jeevithathil pakarthan pattiya good messages..👏👏👏👏
Thank you ❤️❤️❤️
ശരിക്കും
Mashallah ♥️🤲
നല്ലൊരു വിഷയം ആണ് സഹോദരാ നിങ്ങൾ അവതരിപ്പിച്ചത്.... ഇതിനെ കുറിച്ചൊരറിവും ഇല്ലാത്തവർ ഇന്നും നമുക്കിടയിൽ ജീവിക്കുന്നുണ്ട്....
ഞങ്ങളുടെ റസൂലുളളാ പടിപിചത് ഇങ്ങനെ ആണ് എല്ലാവരെയും ഒരു പോലെ കാണണം വെശപുളളവൻറ വെശപ് മാറ്റാനും പാവപ്പെട്ടവരുടെ വേദന കാണാനും ഒരാളൊടും വെറുപ്പ് ഉണ്ടാവരുത് എന്നും ഏതായാലും സൂപ്പർ ആയി
അപോ അയാൽ വാസി തരുന്നാ ചികാൻ കറി കഴിക്കാൻ പാഡോ ഹറാം അല്ലേ .നിങ്ങള് . അയൽ വാസി ഇസ്‌ലാം അള്ളക്യിൽ അവരോട് രൂക്ഷത കണ്ടെത്തണം .അവരോട് യുതാം ചെയ്യണം എന്ന് പറഞ്ഞത് ആരാ .മുഹമദ് നബി അല്ലേ .അതോ അള്ളാഹു ആണോ
ഒരുപാട് സന്തോഷമായി ഈ വീഡിയോ കണ്ടപ്പോൾ👍
ഓ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല......😊👌മാഷാ അല്ലഹ......,...😍
❤️❤️❤️❤️
നമ്മുടെ നാട് ഇങ്ങനെത്തന്നെയാ
സോഷ്യൽ മീഡിയ യിലാണ് പുഴുക്കടി
ഇന്ന് ഒരു ലൈക് ഇരിക്കട്ടെ ഒന്നല്ലേ തരാൻ പറ്റൂ 🥰🥰🥰
Super.. nalla video. Ningalude oro videosum poliyanu.. nice.. orupad santhosham... 🥰🥰🥰🥰😘😘😘😘👌👌👌👌👍👍👍👍
👍🏼👍🏼👍🏼 നല്ല വീഡിയോ ഇതിലും ഉണ്ട് കാര്യം ❤️
ചേട്ടനും,ചേച്ചിക്കും,മക്കൾക്കും.അഭിനന്ദനങ്ങൾ.
യൂസുഫ്
Beautiful very introspective message, apt for today's times. 👏👏👍🙌
കുറെ കണ്ണീരൊഴുകി പോയി ഇഷ്ടപ്പെട്ട ഒരു വീഡിയോ കൂടുതലൊന്നും പറയുന്നില്ല❤️💖💖❤️💖🥺
Masha Allah ....nalla message 💕❤️
idhu kandappo oru ishttam thonni nalloru message ulla video super super 👍🏻👍🏻👍🏻👍🏻👍🏻😘😘😘😘😘❤❤❤❤
❤️❤️❤️
@@ammayummakkalum5604 nighale kuuduthal ishttam endhano ennu njan parayatte message ayachal pettennu riply therum adhinoru bigg thanks 👍🏻👍🏻👍🏻👍🏻😘❤
നല്ല മെസ്സേജ് തന്നുനല്ല മെസ്സേജ് തന്നു ഒരു ഈ സമൂഹത്തിന് ഒരുപാട് അഭിനന്ദനങ്ങൾ
കരയിപ്പിച്ചു കളഞ്ഞല്ലോ നിങ്ങളെല്ലാരും 😓😓😓 ബല്ലാത്ത ജാതി
കണ്ടപ്പോൾ വളരെ അധികം സന്തോഷായി
സുജിത്ത് 🙏🙏🌹🌹
എല്ലാം കാണാറുണ്ട്
ഒരുപാട് ഇഷ്‌ടായി ❤️❤️
ഒരു നല്ല സന്ദേശം..... ആശംസകൾ 🌹🌹
വളരെ നന്നായിട്ടുണ്ട് മതവും ജാതിയും ഒന്നും ഇല്ല എല്ലാം ചുവന്ന രക്തമുള്ള പച്ച മംസമുള്ള മനുഷ്യൻ ❤️
പിന്നെ വീഡിയോ ഇഷ്ട്രമായ് .ഇത് എങ്ങനെ എന്തായാലും ദൈവം നിങ്ങളുടെ കുംബത്തെ അനുഗ്രഹിക്കട്ട .സൂപ്പർ സൂപ്പർ സൂപ്പർ
Thank you ❤️❤️
Ethra kandalum nannavilla ennu urappicha kure per undalloo,ithokke kandittenkilum 🙄. good attempt sujith, congratulations to the whole team 👏👏👏👏
വളരെ നന്നായിരിക്കുന്നു ഇതിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ
ഇന്നത്തെ കാലത്ത് ജാതിയും മതവും വേർതിരിച്ചു പരസ്പര സഹായവും സാഹോദര്യവും ഇല്ലാതെ നടക്കുന്നവർക് നല്ല ഒരു മെസ്സേജ്👌🏻
❤️❤️
ഓണത്തിന് ഹിന്ദുക്കളുടെ .ഉണ് കഴിക്കരുത് .എന്ന് പറയുന്ന ഉസ്താത് മാരെ .തിരുത്തി പറയാൻ പറ
സൂപ്പർ 👌👌❤️❤️❤️❤️❤️👌💚🌹🌹🌹🌹🌹🌹🌹🌹🌹എല്ലാവരും പൊളിച്ചു വളരെ സന്തോഷം
Gd mssge....Thnk u...respct ur stry theam &cntnt
Manoharamaya e bhumilil oru jeevithame ullu parasparam snehathodikoodi jeevikkuka vargiyathayude Peru paranju muthaledukkunna rashtriyakarkku e kochu vdo oru padamakatte , good vdo
I always watch your videos...a
L r very good nd Informative...
Relavant Theme ...
Acting superb .....
ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. Good message
ഇവരെ എല്ലാ വിഡിയോ സൂപ്പർ ആണ് ഇത് സൂപ്പർ ചിലരെ മനസ് മാറ്റാൻ ഈ വിഡിയോ സഹായിക്കു എനിക്ക് ഒരുപാട് ഇഷ്ടം ആയി ഈ വിഡിയോ
യഥാർത്ഥത്തിൽ വിശ്വാസി ആവുന്നതും അപ്പോൾ ആണ്
റസിയക്ക് തട്ടം നന്നായി ചേരുന്നുണ്ട് ഇനിയും ഇതുപോലെയുള്ള വിഡിയോസ് പ്രതിക്ഷിക്കുന്നു ഉയരങ്ങളിൽ എത്തട്ടെ എല്ലാവരും നല്ല അഭിനയം എന്റെ അയൽവാസികൾ ഹിന്ദുക്കളാണ് നങ്ങളും നല്ല ഒത്തൊരുമയിലാണ് കഴിയുന്നത് എനിക്ക് അവരെ കാണാതിരിക്കാൻ കഴിയില്ല അവരും അതുപോലെ ഇങ്ങോട്ടു വരും മരണം വരെ അല്ലാഹു ആ സ്നേഹം നിലനിർത്തി തരട്ടെ
നിങ്ങളുടെ എല്ലാ വീഡിയോസിലും നല്ല മെസ്സേജുകൾ ഉണ്ട് good 👍👍
Video peruthishtaayi
Sachu so cute in thattam 😘
Adipoli video 👍🏻👍🏻👍🏻👍🏻👍🏻
Heart touching message 👍👍
Suuuuppperrr.....aayittund Subjectum Nannayi
കൊള്ളാം നല്ല കണ്ടന്റ് ഉള്ള സ്റ്റോറിസ്ആണ്
നിങ്ങൾ ചെയ്യുന്നത് 👍❤❤❤
Sooper content..allam onninonn mikacharh..👌👌👌👌👌
❤️❤️
എട്ട വളരെ വലിയ ഒരു അറിവാണ് സമൂഹത്തിന് നൽകുന്നത് ഇതിലൂടെ ഞാൻ ഒരു മുസ്ലിം castil ജീവിക്കുന്ന ആളാണ് എന്നാലും ഒരിക്കലും എനിക്ക് ഹിന്ദു മുസ്ലിം അങിനെ ഒന്നും ഇല്ല ഞമ്മൾ എല്ലാം സഹോദരങ്ങൾ എൻ്റെ freinds അതികവും മറ്റുള്ള castil ഉള്ള വരാന് അവരോട് എനിക്ക് പ്രത്യേകം ഇഷ്ട്ടം ആണ് എല്ലാ ദൈവവും ഒന്നാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ
Valare nalla video ❤️❤️🥰🥰
വളരെ നല്ല മെസ്സേജ്. ഇക്കാലത്തു മതം എന്താണ്?അതിന്റെ മൂല്യം എന്താണ് എന്നൊന്നും അറിയാതെ എന്തൊക്കെയോ ചെയ്തു കൂട്ടുന്ന സമൂഹത്തിന് പഠിക്കാൻ കുറെയുണ്ട് ഈ വിഡിയോ യിൽ അഭിനന്ദനങ്ങൾ
You have done really great👌👌
വളരെ നല്ല ഒരു മെസ്സേജ് ഈ വീഡിയോയിലൂടെ നന്നായി അവതരിപ്പിച്ചു.
ഇഷ്ടം മയി വിശ്വാസം എല്ലാവരിലും എത്തിക്കുക മനുഷൃൻ മരണംവരെ മറ്റളളവരുടെയം.ഒര് ജാതി ഒരുമതം എന്നത് പോലെയും ദൈവം.എല്ലാവർക്കം ഒന്നാണ് . മനസ്സിൽ ആകട്ടെ
Innatha ee kalatha kodukenda nalla oru msg thanna anu ith. Keep going brother😍
Thnak you ❤️❤️
. വളരെ നല്ല മെസ്സേജാണ്👍👌🌹🌹
Suuuuuuper, The whole world should understand this msg,All r going to earth one day,there is no separation for land when v die,pl pl understand and be a good Human Being,
Good msg 👍👍👍👍👍👍
Comment vayichappol oru karyam manasilayi Nalla manasullavar orupaad undenn🥰🥰🥰❤️❤️❤️
Good message super dear
നല്ലൊരു വീഡിയോ ആണിത് 😊😊😊😊😊😊😊
റസിയക് നല്ല ചേർച്ച ഉണ്ട് ഈ വേഷം
Masha Allha nalla msg
👍🏻 മാഷാഅല്ലാഹ്
Ningade ella videos um njn kanarind. Onnu polum kann nirauathe kanan pattarilla. Atrem nalla msg aan ningal kodukunath... Ningal abinayikalla aa roles ellam jeevikukayanu...
Super നമസ്കാരം like video
Good message 👍👍🌹 congrats 🙋
Ellavarum kalakki,❤️❤️❤️❤️❤️
ഈ വർഗീയത വെറും ഒരു ശതമാനത്തിന് മാത്രമാണ്. ദൈവം പറയുന്നത് ലക്കും ദീനുക്കും വലിയ ദീൻ (എന്റെ മതം എനിക് നിന്റെ മതം നിനക്ക് )
എന്നാണ് . എല്ലാ മതസ്തരേയും ബഹുമാനിക്കാനാണ് എന്റെ നബി എന്നെ പഠിപ്പിച്ചത്. വീടിന്റെ ചുറ്റുവട്ടത്തുള്ള 40 വീട്ടിൽ ആരെങ്കിലും പട്ടിണിയാണെങ്കിൽ
നീ വയറ് നിറച് കഴിക്കല്ലെ എന്നാണ് എന്റെ നബി പഠിപ്പിച്ചത്
😂😂
Good massage 👍
സൂപ്പർ വീഡിയോ എല്ലാവർക്കുംനല്ലൊരു പാഠം 💚
❤️👍🏼. Njangal enganeyanu jeevikkunnath
Very very nice message for the mass
I love your family 😍
All are great, keep it up.
👍eyes ethane mathethrthom ❤️😄😂🤩👌 supper 🙏
Kannu Niranju Poye Big Salut🙋♀️
ഇത് പൊളിച്ചു,, അഭിനയം
ഒരുപാട് ഇഷ്ടായി 👍🏻
Masha allah❤️
Nannaayittund ❤️❤️❤️❤️❤️
Sooper ❤❤❤
നന്നായി ഉഷാർ 👌👌👌
Good massage ❤️