ഒന്നും പറയാനില്ല മൂന്നാമത്തെ ക്യാരക്ടർ തന്നെയാണ് സൂപ്പർ... ഇങ്ങനെയായിരിക്കണം മരുമക്കളായാൽ... ഇങ്ങനെയാവാൻ എല്ലാവരും ശ്രമിക്കണം... ഈ വീഡിയോ കൊണ്ട് കൂടുതൽ പ്രയോജനം ഉണ്ടാകും എന്ന് തോന്നുന്നു... ഒരുപാട് സ്ത്രീകൾക്ക് ഇതെന്തായാലും ഉപകാരപ്പെടും 👏🏻👌🏻👍🏻🥰❤
എന്റെ 2മരുമക്കളും 3ആമത്തെ ക്യാരക്ടർ ആണ് ശെരിക്കും അതുതന്നെയല്ലേ വേണ്ടത് എന്റെ മോനും മരുമോൾടെ ഉമ്മനെയും ഉപ്പനെയും അനിയത്തിനെയും എല്ലാസ്ഥലത്തും കൊണ്ടുപോകും ഞങ്ങൾ വളരെ സന്തുഷ്ട കുടുംബമാണ് ❤️❤️🤲
ആദ്യം കണ്ടത് തന്നെ ആണ് എന്റെ ചേട്ടൻ. ഇങ്ങനെ ഉള്ളവർ ഉണ്ടോ എന്ന് എനിക്ക് സംശയഃ ഉണ്ടായിരുന്നു അത് തീർന്നു. എന്റെ ആഗ്രഹം അവസാനം കണ്ടത് പോലെ ആകണം എന്ന് ആണ്.
ഇതിൽ മൂന്നാമത്തേത് മാത്രമാണ് ഒരു യഥാർത്ഥ മരുമൊണ് എന്ന് പറയാൻ പറ്റുന്നത് അത്തരത്തിലുള്ള ആളുകളോട് സമൂഹത്തിനും കുടുംബത്തിനും പ്രത്യേകം സ്നേഹവും പരികണനയും എന്നും ഉണ്ടായിരിക്കും
Nte hus എന്റെ വീട്ടിൽ എന്നേക്കാൾ ആക്റ്റീവ് ആണ്... ഫുഡ് ഒക്കെ വാങ്ങി വന്നു എല്ലാവരെയും കൂട്ടി ഇരിക്കുന്ന ടൈപ് ആണ്... എല്ലാവരോടും സംസാരിച്ചിരിക്കും 🤣ഉമ്മാക്ക് മരുമകൻ അല്ല മകൻ ആണ്.. അതുപോലെ തന്നെയാ തിരിച്ചും..ഇതിലെ 3rd character
ഒരു പെൺ കുട്ടിക്കും അങ്ങനെ നിൽക്കില്ല, ഡിവോഴ്സ് വാങ്ങും, പെൺകുട്ടി ആയാലും ആൺകുട്ടികൾ ആയാലും ഒരു ജോലി ആവശ്യം തന്നെ, athrayo ആൺകുട്ടികൾ പെൺകുകളാൽ kasttappadunnu, ❤️👍🥰
ഇതിൽ മൂന്നാമത്തെ മരുമകനെ പോലെയാവണം മരുമക്കൾ. കാരണം നമ്മുടെ പെൺകുട്ടികളെ കല്യാണം കഴിച്ചു കൊടുത്തത് കൊണ്ടല്ലേ നമ്മുടെ മരുമക്കൾ ആയത്. അപ്പോൾ നമുക്ക് മക്കളെ പോലെ തന്നെ. തിരിച്ചും അങ്ങനെയാവണം
എന്റെ പേര് ആദിത്യ എന്റെ വീട് ചേലോടാണ് ഞാനും എന്റെ അമ്മയു നിങ്ങളുടെ വീടിയെ കാണാറുണ്ട് നിങ്ങളെ നിങ്ങളുടെ കുടുംമ്പത്തിയും ഇഷ്ടമാണ് സിനിമ കാണുനതു പൊലെയുണ്ട് നിങ്ങളെ സിനിമയിൽ എടുക്കട്ടെ നിങ്ങളുടെ വീട് എവിടെയണ് എന്ന് പറയി മേ അമ്മക്കും എനിക്കും നിങ്ങളെ കാണാൻ ആഗ്രഹമുണ്ട് ഞാൻ 5 ലാണ് പടിക്കുന്നത് ❤❤❤
Kannur🔥💪 ( മലബാർ മുസ്ലിങ്ങൾ )ഞങ്ങൾ പെൺകുട്ടികൾ സ്വന്തം വീട്ടിൽ ആണ് ☺️. ഭർത്താക്കന്മാർ നമ്മുടെ കൂടെ തന്നെ താമസിക്കും.☺️ അതൊരു സ്വാതന്ത്ര്യം തന്നെയാണ്. അപ്പോൾ ഇങ്ങനെയൊരു കാര്യമേ ഇല്ല.
@@mariyammariyam4070 അതിന് അവര് അവരെ മാതാപിതാക്കളെ നോക്കുന്നില്ലെന്ന് ആരാ പറഞ്ഞത് കഴിയുന്നതും ദിവസവും ഒരു നേരമെങ്കിലും സ്വന്തം വീട്ടിൽ പോയി ഉമ്മയെയും ഉപ്പയെയും കാണാനും പോകും. അവർക്ക് ആവശ്യമായത് ചെയ്ത് കൊടുക്കുകയും ചെയ്യും. ആണുങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പോകാലോ . ഭർത്താവിന്റെ വീട്ടിൽ നിൽക്കുന്ന പെണ്ണിന് എല്ലാ ദിവസവും സ്വന്തം മാതാപിതാക്കളെ കാണാൻ പോകാൻ കഴിയില്ലാലോ. പിന്നെ സ്വന്തം മാതാപിതാക്കളെ നോക്കേണ്ടത് ആൺമക്കളെ മാത്രമല്ല പെൺ മക്കളുടെയും കടമയാണ്. ☺️
ഒന്നും പറയാനില്ല മൂന്നാമത്തെ ക്യാരക്ടർ തന്നെയാണ് സൂപ്പർ... ഇങ്ങനെയായിരിക്കണം മരുമക്കളായാൽ... ഇങ്ങനെയാവാൻ എല്ലാവരും ശ്രമിക്കണം... ഈ വീഡിയോ കൊണ്ട് കൂടുതൽ പ്രയോജനം ഉണ്ടാകും എന്ന് തോന്നുന്നു... ഒരുപാട് സ്ത്രീകൾക്ക് ഇതെന്തായാലും ഉപകാരപ്പെടും 👏🏻👌🏻👍🏻🥰❤
👍👍 corect
എനിക്ക് മൂന്നാമത്തെ ഭാഗം ഇഷ്ടപ്പെട്ടു ♥️♥️♥️♥️
എന്റെ 3 പോലെ തന്നെയാ ❤️❤️
Video Super
എന്റെ 2മരുമക്കളും 3ആമത്തെ ക്യാരക്ടർ ആണ് ശെരിക്കും അതുതന്നെയല്ലേ വേണ്ടത് എന്റെ മോനും മരുമോൾടെ ഉമ്മനെയും ഉപ്പനെയും അനിയത്തിനെയും എല്ലാസ്ഥലത്തും കൊണ്ടുപോകും ഞങ്ങൾ വളരെ സന്തുഷ്ട കുടുംബമാണ് ❤️❤️🤲
അത് നിങ്ങളെ നല്ല manass❤️ente ഉമ്മനെയും ഉപ്പനെയും കൂട്ടി പോകരുത് 😅
എന്റെ ഭർത്താവ് ഇതിൽ മൂന്നാമത്തെ കാറെക്ടർ ആണ്. ഇഷ്ടയതും അതാണ് 😍
Enteyum...
Enteyum 👍👍
3 mathe marumakan👍
❤entteyum
ലക്കി
ലാസ്റ്റ് സൂപ്പർ അതിനോട് യോജിക്കുന്നു 👍
Njanum
അവസാനത്തെ ഇഷ്ടം ❣️
ആദ്യം കണ്ടത് തന്നെ ആണ് എന്റെ ചേട്ടൻ. ഇങ്ങനെ ഉള്ളവർ ഉണ്ടോ എന്ന് എനിക്ക് സംശയഃ ഉണ്ടായിരുന്നു അത് തീർന്നു. എന്റെ ആഗ്രഹം അവസാനം കണ്ടത് പോലെ ആകണം എന്ന് ആണ്.
എന്റെ ഇക്ക ഇതിൽ ആദ്യത്തെ 😆😆😆 ആര് വന്നാലും ഒരു മടിയ പുറത്ത് ഇറങ്ങാൻ 😄😄
എന്റെ ഭർത്താവിന്റെ പോലെ തന്നെ ആദ്യം കാട്ടിയ കുടുംബം 😁
Ammayod isttamulla Al. Sakeena
3 മത്തെ പോലെ അല്ലെ പൊളി
3rd👍👍👍
വീഡിയോ വളരെ നന്നായിട്ടുണ്ട്..
മൂന്നാമത്തെ ടൈപ്പ് ആണ് എന്റെ ഏട്ടൻ 🥰🥰
അവസാനത്തെ ഭാഗം ഇഷ്ടപെട്ടു 🥰🥰
എനിക്കിഷ്ടപ്പെട്ട ഭാഗം മൂന്നാമത്തെ
സ്ഥിരം പ്രേഷകൻ റെഡി 👍
❤️❤️❤️
ഞാൻ മൂന്നാമത്തെ ആൾ ആണ്. നല്ല വീഡിയോ. 😄🤣👍
എന്റെ ഇക്ക 3ആ മത്തെ character ആണ് ❤❤🌹🌹
നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു 💕അമ്മ... ❤❤❤😘😘😘😘😘
ആദ്യം ഒക്കെ first വിഡിയോയിൽ കാണിച്ച പോലെ àആയിരുന്നു ipo പിന്നെ മൂന്നാമത്തെ വിഡിയോയിൽ കാണിച്ച പോലെ ആണ് അത് തന്നെ ആണ് ഇഷ്ടവും
മൂന്നാമത്തെ ഫാമിലി 💓💓❤എന്റെ ഏട്ടൻ ഇത് പോലെയാണ്...... ❤❤❤❤❤
Ende ikka idil last character aan. Poli aan. ☺
Innathe vedio adipoli aayin👍
എന്റെ ഭർത്താവ് ഇതിൽ മൂന്നാമത്തെ ആണ് 😊 ഇങ്ങനെ ചെയ്യും അമ്മായിയമ്മനെ അമ്മായപ്പനും സ്വന്തം ഉപ്പയും ഉമ്മയും പോലെ തന്നെ
Hello. Was looking forward for today's video
ഇതിൽ മൂന്നാമത്തേത് മാത്രമാണ് ഒരു യഥാർത്ഥ മരുമൊണ് എന്ന് പറയാൻ പറ്റുന്നത്
അത്തരത്തിലുള്ള ആളുകളോട് സമൂഹത്തിനും കുടുംബത്തിനും പ്രത്യേകം സ്നേഹവും പരികണനയും എന്നും ഉണ്ടായിരിക്കും
ലാസ്റ്റ്. എന്റെ husband ലാസ്റ്റ് character ആണ്. 🥰🥰
Entheyum last character aanu😍😍
അവസാനത്തെ മരുമോൻ 👍🏻👍🏻
ഇന്റെ ഹസ് ഇതിൽ ഒന്നും ഇല്ല 😆
🥰🥰🥰 വീഡിയോ ഒരുപാട് ഇഷ്ടമായി
My hus second one but third is super. Channel is super
3rd one super....but my husband character same as 1st one
Third character aanu ente Chetayi... ❤️❤️🥰🥰 Video super.. 👍
എന്റെ ഇക്ക first and third character mixing ആണ്.... 😂
enta husbend um last ha character
My husbend first character 😂😂
Same to
Same
Same
My 😄😄
Same to
എനിക്ക് മൂന്നാമത്തെ ഭാഗം 👍😘😘 ഇഷ്ടപ്പെട്ടു
ഇഷ്ടപ്പെട്ട ചാനൽ അമ്മയും മക്കളു♥️♥️♥️
❤️❤️❤️❤️
എന്റെ കമന്റിന് റിപ്ലൈ കിട്ടി🥰🥰🥰
Second part pls, rare content anu.. ❤
ഞൻ ആർക്കും വിട്ടുതരില്ല ആദ്യത്തേത് എൻ്റെ കെട്ടിയോൻ😂😂😂
എനിക്ക് അവസാനത്തെ ഭാഗം ഇഷ്ട്രമായി .സൂപ്പർ .
മൂന്നാമത്തെ കാരക്ടർ സൂപ്പർ ❤
എൻ്റെ husband last character ആണ് 💞💞
Polichu👍👍👍
എന്റെ ഭർത്താവും ഇതിൽ മൂന്നാമത്തെ character ആണ് 🥰
Nice aayi ellaavarum anubhavikkunnu
Ente ikka last bagam kanichapole ane too.. Ellavarodum nlla sneham ane. Ellayidathum kondupokukayum cheyyum❤️❤️
Nte hus എന്റെ വീട്ടിൽ എന്നേക്കാൾ ആക്റ്റീവ് ആണ്... ഫുഡ് ഒക്കെ വാങ്ങി വന്നു എല്ലാവരെയും കൂട്ടി ഇരിക്കുന്ന ടൈപ് ആണ്... എല്ലാവരോടും സംസാരിച്ചിരിക്കും 🤣ഉമ്മാക്ക് മരുമകൻ അല്ല മകൻ ആണ്.. അതുപോലെ തന്നെയാ തിരിച്ചും..ഇതിലെ 3rd character
എൻറെ മക്കളുഅ ഇങ്ങനെ ആണ്
Avasaanatheyaane supar . marumakal aganeyaanu perumaareendathum
Enikku moonamathe cheracrltor ishttayi😍😍😍😍
Very nice
Enikku moonaamathe Aanu ishttam 👌👍😍😍❤️
ഇതിൽ ഒരു ക്യാരക്ടറും ഇല്ല എന്റെ ഭർത്താവിന്... എന്റെ വീട്ടിക്ക് വരവ് കുറവാണ് 😪
എന്ന നീ ഈ വീഡിയോ husine ഒന്ന് കാണിക്കൂ
ഒരു പെൺ കുട്ടിക്കും അങ്ങനെ നിൽക്കില്ല, ഡിവോഴ്സ് വാങ്ങും, പെൺകുട്ടി ആയാലും ആൺകുട്ടികൾ ആയാലും ഒരു ജോലി ആവശ്യം തന്നെ, athrayo ആൺകുട്ടികൾ പെൺകുകളാൽ kasttappadunnu, ❤️👍🥰
ഞാൻ മൂന്നാമത്തെ കാരറ്റർ ആണ് ഈ നാൽപ്പത്തി നാലാം വയസ്സിലും ലീവിന് നാട്ടിൽ വരുമ്പോൾ ഭാര്യ വീട്ടിൽ പോവലും താമസിക്കലും അവരുമൊത്ത് ട്രിപ്പ് പോവലും പതിവാ
മൂന്നാമത്തെ മരുമകൻ 👌
ഇതിൽ മൂന്നാമത്തെ മരുമകനെ പോലെയാവണം മരുമക്കൾ. കാരണം നമ്മുടെ പെൺകുട്ടികളെ കല്യാണം കഴിച്ചു കൊടുത്തത് കൊണ്ടല്ലേ നമ്മുടെ മരുമക്കൾ ആയത്. അപ്പോൾ നമുക്ക് മക്കളെ പോലെ തന്നെ. തിരിച്ചും അങ്ങനെയാവണം
ലാസ്റ്റിലെ പോലെയാണ് എൻ്റെ മരുമകൻ
@@sreejasunil46 👌🏻👌🏻👌🏻
എന്റെ ഹസ്ബൻഡ് മുണാമെ ത ത്
@@nayana.v.v8831 ഭാഗ്യവതി....
Yes he is perfect son in law
എനിക്ക് 3 rd one like Im also like
ഫസ്റ്റ് & ലാസ്റ്റും അടിപൊളി
❤️Super
❤ എനക്ക്❤ മൂന്നാമത്തെ😜 ഭാഗം👍😘 ഇഷ്ടപ്പെട്ടു ❤❤❤❤
Last Adipoli
3 tharathilum cheythathu super👌
ഒരു കുട്ടി ഉണ്ടല്ലോ ഭാര്യ വീട്ടിൽ ആത്യമായി വരുന്നത് പോലെ കിണറ്റില്ലെ വെള്ളം കുടിക്കോ 😂😂
എന്റെ ഇക്ക മൂന്നാമത്തെ ക്യാറക്ടർ ആണ് 👌👌👌🌹🌹🌹🥰
എന്റെ പേര് ആദിത്യ എന്റെ വീട് ചേലോടാണ് ഞാനും എന്റെ അമ്മയു നിങ്ങളുടെ വീടിയെ കാണാറുണ്ട് നിങ്ങളെ നിങ്ങളുടെ കുടുംമ്പത്തിയും ഇഷ്ടമാണ് സിനിമ കാണുനതു പൊലെയുണ്ട് നിങ്ങളെ സിനിമയിൽ എടുക്കട്ടെ നിങ്ങളുടെ വീട് എവിടെയണ് എന്ന് പറയി മേ അമ്മക്കും എനിക്കും നിങ്ങളെ കാണാൻ ആഗ്രഹമുണ്ട് ഞാൻ 5 ലാണ് പടിക്കുന്നത് ❤❤❤
എനിക്ക് മൂന്നാമത്തെ ക്യാരക്ടറാണ് ഇഷ്ടപ്പെട്ട അടിപൊളി ഇങ്ങനെയായിരിക്കണം
മൂന്നാമത്തെ ഭാഗം 👍👍👍👍
Last hus supr... But njangl vere level aan tto... Ithkkokke mele aan
Ante hus 3 matheee 😍 yennekaal intrs avana povaan. Ante ummane uppane avanum umma uppaana vilikaar❤️
ഞാൻ എന്റെ വീട്ടിൽ തന്നെ ആയത് കൊണ്ട് കൂടുതൽ എക്സ്പീരിയൻസ് ഇല്ല എന്നാലും ആദ്യത്തെ 👍
3 aan enkk ishttapettath but ente hus 1st um 3 um ulppetta carector aan
Makkale 👌😍
Nice vedio
3 rd super 🥳
first video yilulla carecter 😂😂😂😂🤣🤣🤣🤣🤣
മൂന്നാമത്തെ
ലാസ്റ്റ് സൂപ്പർ
ആദ്യം കാണിച്ചഭർത്താവിന്റെ പോലെ ആണ് എന്റെ ചേട്ടൻ
Very nice video
Enthe husband 3character anne
എനിക്കു മുന്നാമത്തേ ഭാഗം ഒത്തിരി ഇഷ്ടമായി
Ente ikkakka last character annu ❤🥰😍ennikku ishtayadhum adhannu
I like all vedio s
Vavayude name enta 🙂
3ബീച്ചിൽ പോകില്ല വീട്ടുകാരോട് നന്നായി സംസാരിക്കാൻ ഇഷ്ടം ആണ് 👍
🙏👌👍3ok
Nta ettan 3rd person aanu 😍😍😍🥰
Ente hus രണ്ടാമത്തെ character ആണ്
Ante husband last character aanu. Anthu karyavum aalochichu theerumanikkunnathu ante achanodanu🥰
Ente husband 3rd we are very happy 👪, frome Australia 🇦🇺
Kannur🔥💪 ( മലബാർ മുസ്ലിങ്ങൾ )ഞങ്ങൾ പെൺകുട്ടികൾ സ്വന്തം വീട്ടിൽ ആണ് ☺️. ഭർത്താക്കന്മാർ നമ്മുടെ കൂടെ തന്നെ താമസിക്കും.☺️ അതൊരു സ്വാതന്ത്ര്യം തന്നെയാണ്.
അപ്പോൾ ഇങ്ങനെയൊരു കാര്യമേ ഇല്ല.
Super
Super pandu nayanmarum angine ayirunnu ippol ellam mari
Poli
ആണുങ്ങൾ സ്വന്തം വീട്ടിൽ അവരുടെ മാതാപിതാക്കളുടെ അടുത്ത നിൽക്കണം അവരെ നോക്കാനുള്ള ഉത്തരവാദിത്തം ആണ്മകൾക്ക് ആണ്
@@mariyammariyam4070 അതിന് അവര് അവരെ മാതാപിതാക്കളെ നോക്കുന്നില്ലെന്ന് ആരാ പറഞ്ഞത് കഴിയുന്നതും ദിവസവും ഒരു നേരമെങ്കിലും സ്വന്തം വീട്ടിൽ പോയി ഉമ്മയെയും ഉപ്പയെയും കാണാനും
പോകും. അവർക്ക് ആവശ്യമായത് ചെയ്ത് കൊടുക്കുകയും ചെയ്യും. ആണുങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പോകാലോ . ഭർത്താവിന്റെ വീട്ടിൽ നിൽക്കുന്ന പെണ്ണിന് എല്ലാ ദിവസവും സ്വന്തം മാതാപിതാക്കളെ കാണാൻ പോകാൻ കഴിയില്ലാലോ. പിന്നെ സ്വന്തം മാതാപിതാക്കളെ നോക്കേണ്ടത് ആൺമക്കളെ മാത്രമല്ല പെൺ മക്കളുടെയും കടമയാണ്. ☺️
Avasanathe ♥️♥️♥️♥️♥️ishtam
എല്ലാവരും ആഗ്രഹിക്കുന്നത് ലാസ്റ്റ് ഉള്ളത് പോലെയാണ്. അത് ഭാഗ്യം ചെയ്തവർക്കേ കിട്ടൂ
മൊട്ട കുട്ടി❤❤❤
മൂന്നാമത്തെ ആണ് എന്റെ ഹസ്ബൻഡ്. അങ്ങനെ തന്നെ അല്ലെ വേണ്ടതും 🥰
Ente hus moonnamathe videyoil ullathupole thanneyanu😍😍😍 idhtamayathym athu thanneyanu
ഈ വീഡിയോയിൽ ഒന്നും സച്ചുന്റെ parents ഇല്ലല്ലോ അവരെയും കൂടെ ഏതെങ്കിലും എപ്പിസോഡിൽ ഉൾപ്പെടുത്തിക്കൂടെ....
അത്യാത്തെ തന്നെ 😄😂🤣🤭
ഭാഗം 3 ❤
Enikk moonaamathe Bagam ishtappettu💕
3super
Sandyayude family koode kanikane
എന്റെ ഭർത്താവ് ഇതിൽ മൂന്നാമത്തെ ക്യാരക്ടറാണ് 🥰
I like 3rd character
മൂന്നാമത്തെ 👌👌
അവസാനത്തെ ഇഷ്ട്ടായത് ☺️☺️
ന്റെ ചേട്ടൻ ഇതിൽ 3മത്തെൽ പെടും... 😊😊😊..