ഭർത്താവിന്റെ പെങ്ങളോട് ഈ നാത്തൂൻ ചെയ്തത് കണ്ടോ, നിങ്ങൾക്കും ഉണ്ടോ ഇതുപോലുള്ള നാത്തൂന്മാർ

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 155

  • @thamaravision2792
    @thamaravision2792 Год назад +132

    നല്ല മെസ്സേജ് 😂😂😂😂... നാത്തൂൻ ഒക്കെ വരുമ്പോൾ സന്തോഷം ഒക്കെ തന്നെയാണ്... ജോലി ഭാരം കൂടുമ്പോൾ മാത്രം പ്രതികരിക്കേണ്ടി വരുന്നവരുണ്ട്.. അതിൽ കുറ്റം കണ്ടെത്താൻ പറ്റുന്നില്ല 😢ഞാൻ എന്റെ വീട്ടിൽ പോയാലും ജോലി ചെയ്യലുണ്ട്... ❤അല്ലാതെ എല്ലാവരും sukhikkan പോകുന്നതല്ല സ്വന്തം വീട്ടിൽ... ജനിച്ചു വളർന്ന വീട്ടിൽ പോകുന്നത് ഒരു സന്തോഷം അത്രമാത്രം ❤

  • @ArTWoRlD128
    @ArTWoRlD128 Год назад +46

    സ്വന്തം വീട്ടിൽ പോകുമ്പോൾ സുഖിക്കാൻ അല്ല പെൺപിള്ളേർ നോക്കേണ്ടത്, അവിടെ സ്വന്തം മാതാപിതാക്കൾക്ക് തന്നാൽ കഴിയുന്ന സഹായം, പണികൾ ഒക്കെ എടുത്ത് കൊടുക്കുകയാണ് വേണ്ടത്, ഞാൻ ഒക്കെ അങ്ങിനെയാണ്. അവിടെ ആങ്ങളായുടെ വൈഫ് ഉണ്ട്, അവൾക്കൊപ്പം ഞാനും കൂടും. അല്ലാതെ പണി അവള് എടുക്കട്ടെ എന്ന് കരുതി ഉമ്മാനെ കൂടെ വിളിച്ചിരുത്തി അവളുടെ കുറ്റം പറഞ്ഞു കുത്തി തിരിപ്പു ഉണ്ടാക്കൽ ഇല്ല.
    നമ്മൾ പെൺകുട്ടികൾ വല്ല കാലത്തും വീട്ടിൽ പോകുമ്പോൾ അല്ലേ നമ്മുടെ ഉമ്മാക്കും വാപ്പാക്കും സ്വന്തം ശരീരം കൊണ്ട് എന്തെങ്കിലും ചെയ്ത് കൊടുക്കാൻ ആകുള്ളു. അവർ ജീവനോടെ ഉള്ളപ്പോൾ അവർക്ക് വേണ്ടത് തന്നാൽ കഴിയുന്ന നേരത്ത് ചെയ്ത് കൊടുക്കുക, അത് നാത്തൂന് ചെയ്ത് കൊടുക്കുന്ന സഹായം അല്ല, നമ്മുടെ ഉമ്മാക്കും വപ്പാക്കും കൂടി ചെയ്യുന്ന സഹായമാണ്.പിന്നെ ചിലർ ഉണ്ട് ഉമ്മയും വാപ്പയും ഒക്കെ പെൺകുട്ടികളെ കേട്ടിച്ച വീട്ടിൽ കൊണ്ട് നിറുത്തി അവരെ നോക്കുന്നു എന്നു വാചകം അടിക്കുന്നവർ, എന്ത് അന്തസ്സുള്ള പണി ആണെന്ന് കണ്ടില്ലേ, വയ്യാതാകുന്ന ഉമ്മയെ ഉപ്പയേയും പെൺമക്കളുടെ കാലിൻ്റെ അടിയിൽ കൊണ്ട് പോയി നോക്കുന്നതല്ല മര്യാദ, വയ്യാത്തവരുടെ അടുത്ത് മക്കൾ വന്ന് അവിടെ നിന്ന് നോക്കണം, ആവശ്യങ്ങൾ കണ്ട് അറിഞ്ഞ് നോക്കണം. നാത്തൂനെ അല്ല ആ മാതാവ് പെറ്റ് പാട് പെട്ട് വളർത്തി വലുതാക്കിയത്, അമ്മായമ്മ നാത്തൂൻ്റെ മാത്രം ബാധ്യത ആകാൻ.
    എന്നെ എൻ്റെ മകൻ ആണ് നോക്കേണ്ടത്, അല്ലാതെ അവൻ്റെ ഭാര്യ അല്ല എന്നത് പോലെ. ആദ്യം ബാധ്യത മക്കൾക്ക് പിന്നെ മരുമക്കളിൽ ഉള്ളൂ.
    മാതാവിൻ്റെ കാലിൻ്റെ അടിയിൽ ആണ് സ്വർഗം അത് മക്കൾക്ക് ആണ്, മരുമകൾക്ക് അല്ല. അവൾക്ക് അവളുടെ മാതാപിതാക്കൾ ഉണ്ട്

    • @deepanair5723
      @deepanair5723 6 месяцев назад +1

      Ys ഞാനും engine ആണ് വീട്ടിൽ പോയാൽ ക്ലീനിങ് ഒക്കെ സ്വയം എടുക്കും എനിക്ക് ഒറ്റ കടും പിടുത്തം മാത്രേയുള്ളു അമ്മ ഉണ്ടാകുന്ന ഫുഡ് മതി എന്ന് എന്റെ കൈ അതിൽ ഉണ്ടാവേണ്ട ടേസ്റ്റ് മാറും എന്റെ അനിയന്റെ wifeum ഞാനും enjoy ചെയ്തു ഓരോ പണിയും cheyyum❤❤❤❤❤

    • @strawberries2633
      @strawberries2633 4 месяца назад

      True

  • @subaidasu1939
    @subaidasu1939 Год назад +32

    നല്ലൊരു ഉപദേശത്തോടെ കാര്യം ഒത്തുതീർപ്പാക്കി നല്ലൊരു മോൻ എല്ലാവർക്കും ഇതിൽ പാഠമുണ്ട്🥰🥰

  • @hafsath2833
    @hafsath2833 Год назад +53

    Maa shaa allaah..ente naathoon..und.. alhamdulillah...ippo ഞാൻ ഒരു പരിക്ക് പറ്റി കിടക്കുവാണ്..എൻ്റെ എല്ലാ കാര്യവും നോക്കുന്നത് എൻ്റെ naathoon ആണ്.. എൻ്റെ ചിന്നുവിന് അല്ലാഹുവേ നീ ആയുസ്സും ആരോഗ്യവും നൽകി anugrahikkane❤❤❤❤❤❤

  • @സയനു
    @സയനു Год назад +17

    ഇങ്ങനെ ഉള്ളനാത്തൂൻ മാർ ആണ് ഉള്ളതെങ്കിൽ പെണ്മക്കൾ വരുമ്പോൾ മരുമകളോട് നീ ഒരാഴ്ച്ച നിന്റെ വീട്ടിൽ പോയിനിന്നോ എന്നുപറയുന്നതായിരിക്കും നല്ലത്

  • @chimmuchimmu7837
    @chimmuchimmu7837 Год назад +39

    🙏ഇത് ഒരു അനുഭവം ആന്ന് 😟ആങ്ങളക്ക് നട്ടെല്ല് ഉള്ളോണ്ട് കുഴപ്പമില്ല 🥰🥰👍

    • @athirasarun4768
      @athirasarun4768 4 месяца назад

      Veliya baranathinnu nilkathe poyal kuzham ila

    • @HafsaM.A
      @HafsaM.A Месяц назад

      Correct😂

  • @bindujose-go7oy
    @bindujose-go7oy Год назад +17

    എനിക്കി കരച്ചിൽ വന്നു അനുഭവം അതാണ്

  • @manjushakp9781
    @manjushakp9781 Год назад +10

    എന്റെ അമ്മയിഅമ്മയും പെങ്ങളും എന്നെ കാണുമ്പോൾ ചിരിച് സംസാരിക്കും ഞാൻ മാറിയാൽ കുറ്റം പറയും

  • @nijaunni8315
    @nijaunni8315 Год назад +59

    സ്വന്തം വീടാണെന്നു കരുതി അവിടെയുള്ളവരെ വെറുപ്പിക്കരുത്.. എല്ലാവരും ഒന്നിച്ചു പാചകമൊക്കെ ചെയ്തു ഒരുമിച്ചിരുന്നു കഥകളൊക്കെ പറഞ്ഞു.. അതല്ലേ സന്തോഷം... അല്ലാതെ മരുമകളെ മാത്രം അടുക്കളയിലാക്കുന്നത് ശരിയായ കാര്യമല്ല്ലാ..

    • @anjuv713
      @anjuv713 Год назад +3

      True

    • @rajiramesh6191
      @rajiramesh6191 Год назад +2

      Marumakalavumbol..salary..kodukkandathha..nalla..veettu.jolikkariyanallo😡😡

    • @reshmakurian1273
      @reshmakurian1273 6 месяцев назад

      Really

    • @pournaminair3372
      @pournaminair3372 5 месяцев назад

      😂😂makalum kutikalum guest marumakal. servantum.ada mikaveetilum.ennit marumakkal veetil poykote chodikumbo ammayiammare face 😠ingane aayrkum😂

    • @shajinaaranhi476
      @shajinaaranhi476 15 дней назад

      True

  • @ThankamaniBhaskaran-k1g
    @ThankamaniBhaskaran-k1g Год назад +30

    ആങ്ങളമാർ ഇതു പോലെ നട്ടെല്ല് ഉള്ളവരാവണം

  • @varshavenu8961
    @varshavenu8961 Год назад +17

    എന്റെ അറിവിൽ ഇത് നേരെ തിരിച്ചാണ് നാത്തൂൻ അമ്മയും കൂടിയാൽ പിന്നെ എന്നെ കണ്ണിന് പിടിക്കില്ല...പരിഹസിച്ചു കൊണ്ട് ഇരിക്കും, പണിയെടുത്തു നടുവൊടിയും,

  • @Sweet_heart345
    @Sweet_heart345 Год назад +32

    കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം... നല്ല msg ആയിരുന്നു..

  • @appuvlogs2014
    @appuvlogs2014 Год назад +29

    ഇത് എല്ലാ നാത്തൂന്മാർക്കും ഉള്ള ഒരു ഗുണപാഠമാണ്

  • @ambilysanthosh5489
    @ambilysanthosh5489 Год назад +7

    ഒരു നല്ല മെസ്സേജ്. 👍🏻👍🏻

  • @hachuhachu2486
    @hachuhachu2486 Год назад +8

    നിങ്ങളെ എല്ല പരിപാടിയും സൂപ്പറാ 👍🏾

  • @RoshanBabu-pd1yx
    @RoshanBabu-pd1yx 6 месяцев назад +1

    നല്ല അടിപൊളി മെസ്സേജ് 👌👌❤️❤️

  • @rathiamaloor5124
    @rathiamaloor5124 Год назад +7

    Nalla message but swantham veetil poyalum sahodharante bharyayude koode panikku koodam athu oru rasamalle samsarichu onnichu joli adukkunnathu 😊

  • @kanikashankariyer9064
    @kanikashankariyer9064 Год назад +5

    Good social msg. Nigi is the super star. The other chechi too. Chetta's acting .... Super....

  • @anithanatarajan8602
    @anithanatarajan8602 Год назад +3

    Super very good message to many this type of ladies who ill treat husbands family members

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 2 месяца назад

    Inghane Aayirikkanam Bharthavu. Nalla Kaaryanghal Paranju Koduthu. Kudumbhathil Samadhanam Undakum.

  • @lathikagirish9223
    @lathikagirish9223 Год назад +5

    ഇവിടെ ചേച്ചി വന്നാൽ പിന്നെ ammayum ചേച്ചിയും ഒരു കട്ട ആവും ഞാൻ ഒറ്റ അമ്മക്ക് ഒരേ ദേഷ്യം ആയിരിക്കും ചേച്ചി പോയാൽ പിനെ വരും varthanam പറയാൻ

  • @sumaguyon1707
    @sumaguyon1707 Месяц назад

    Good msg nigi polichu

  • @ShylammaShylamma-f2j
    @ShylammaShylamma-f2j 3 месяца назад

    സൂപ്പർ 👍👍👍👍

  • @hasnaps4379
    @hasnaps4379 Год назад

    Good message 😢

  • @naflabinthumar
    @naflabinthumar 3 месяца назад

    Enikkum und ingane ula nathoon m adin kootin chettanum....😢njn 4 divasa nilkan poyal or divasam kond tirichu verum...ende amma ullappol tanne ingane...ammma marichal pne kelkanda😢😢.

  • @ramlathrameezramlath6211
    @ramlathrameezramlath6211 Год назад

    good massege 👍

  • @FathimaHenna-ge4xm
    @FathimaHenna-ge4xm Год назад

    നല്ല മെസേജ് 👍

  • @karthikskumar7866
    @karthikskumar7866 Год назад +1

    Yellaryum polichadukki🥰🥰

  • @Rathna5004
    @Rathna5004 9 месяцев назад

    Nalloru msg,, ningalude viedos ellam onninonnu mecham 🥰🥰

  • @gopikagopuz5918
    @gopikagopuz5918 Год назад +3

    nee enne tholppikkan nokkandadi..bag vech adichitte nj pokuu😄😂behind scenes polichh👏

  • @achuachu3270
    @achuachu3270 Год назад +1

    Entte kannu nirangu poyi Nalla message

  • @karthikskumar7866
    @karthikskumar7866 Год назад +2

    Veedu sooooper

  • @minisaji1283
    @minisaji1283 3 месяца назад +1

    Nallachettan

  • @savithasavithasavithamanoj9
    @savithasavithasavithamanoj9 Год назад

    കരയിപ്പിച്ചു കളഞ്ഞു 🥰👍❤️🌹

  • @ambiliambili6462
    @ambiliambili6462 Год назад

    Super good message

  • @remyaprakash5688
    @remyaprakash5688 Год назад +3

    സൂപ്പർ ❤️❤️❤️

  • @sobhasahadevan9682
    @sobhasahadevan9682 8 месяцев назад

    Ithrayum nalla oru makane kittiya Amma bhagyavathiyanu. Athu pole ithupole oru sahodarane kittiya sarithayum bhagyavathiyanu. Ithu pole thanne eppozhum undakatteyennu prarthikkunnu.

  • @anithaa1549
    @anithaa1549 Год назад +1

    അതു കലക്കി മോനെ

  • @lathamohan7705
    @lathamohan7705 Год назад +2

    Super super

  • @RemaDevi-s2z
    @RemaDevi-s2z 3 месяца назад

    👌👌👌❤️❤️❤️

  • @orunaadanfamily6517
    @orunaadanfamily6517 Год назад +3

    ഇങ്ങള് ഒരു സംഭവമാണ്

  • @MuhammedSawfan
    @MuhammedSawfan 19 дней назад

    സന്ദോഷം ആയി

  • @priyaprakashan8044
    @priyaprakashan8044 Год назад

    Gud msg👌👌👌👍👍❤

  • @AnjanaAkash-oh1cb
    @AnjanaAkash-oh1cb 5 месяцев назад

    ❤❤👍👍

  • @2c-3annarosethomas5
    @2c-3annarosethomas5 Год назад +3

    Nigiyum nathoonum super aa❤❤

  • @manjupilakkal.kannur4815
    @manjupilakkal.kannur4815 Год назад +1

    Sprr👍👍👍👍

  • @remasuresh3776
    @remasuresh3776 Год назад +1

    Very good 👍

  • @ManojManoharan-t5r
    @ManojManoharan-t5r Год назад +1

    Ninga nalloru family aanu...

  • @SmithaC-fp1lf
    @SmithaC-fp1lf 7 месяцев назад +1

    ഇതാണ് നല്ല ആങ്ങളമാര്

  • @nadhinika8905
    @nadhinika8905 2 месяца назад

    Nlla message

  • @Adis_mam
    @Adis_mam Год назад

    Ete nathun ette uyira

  • @Hiba-f8j
    @Hiba-f8j Год назад

    Nanente veetil poyal nallonam Pani edukkum ente ummak arogyam kuravan. ennal tanne nathoon pattoola. Nan chindikkarund Nan poyal ummante avasta entakum .ellarum prarthikkane

  • @shalibabu8790
    @shalibabu8790 6 месяцев назад

    സൂപ്പർ വിടീയോ

  • @mahisubash5294
    @mahisubash5294 Год назад +1

    നിഗി അഭിനയം വളരെ മോശം ആണ്. പെങ്ങൾ, അമ്മ അടിപൊളി 💕♥️♥️❤💙

  • @CharanjithJithu
    @CharanjithJithu Год назад

    നല്ല മെസ്സേജ്

  • @sheelaviswam9845
    @sheelaviswam9845 2 месяца назад

    🎉

  • @jyothiprakash1790
    @jyothiprakash1790 7 месяцев назад

    Pavam Sister

  • @rishamathew7978
    @rishamathew7978 Год назад

    Nice❤❤❤

  • @sheejasivadas5616
    @sheejasivadas5616 Год назад

    സത്യം

  • @vismayaanand9794
    @vismayaanand9794 Год назад

    Really very originality.
    Ningde vlogs nte highlight ithan
    Super

  • @jasminsuresh5046
    @jasminsuresh5046 10 месяцев назад

    Veettile vannal ellam panikal chythu nadunen mare sakayikanum kude sister s ariyanm allathe avare kodu pani eduppich avare kattathil akaruth avarum oru ammude makkal anu

  • @BeenasunilkumarBeena
    @BeenasunilkumarBeena 6 месяцев назад

    Super m s

  • @afsaafsa1541
    @afsaafsa1541 6 месяцев назад

    😂👍

  • @rufakitchen779
    @rufakitchen779 Год назад

    ഇങ്ങനെയൊക്കെ ലോകത്ത് ഉണ്ട്

  • @pournaminair3372
    @pournaminair3372 5 месяцев назад

    Onnukil randalum pani edukadirika.allemgil oremich cheyuka.that is maners😌swanthm veetil ullavar guest 😂avar k chaya undaki porath ninn vanna aal undaki kodknm ada kerala style.

  • @nimisadanandan5925
    @nimisadanandan5925 Год назад +6

    ഇനിമുതൽ ആണുങ്ങളെ കെട്ടിച്ചു വിടണം അടുക്കള പണി യും അന്ന് ലോകം നന്നാവും

  • @vidyaraju3901
    @vidyaraju3901 Год назад +1

    👍👍

  • @shabnasakeer
    @shabnasakeer Год назад +1

    Home tour cheyyo

  • @mkvc-1
    @mkvc-1 6 месяцев назад

    ഞാൻ എന്റെ വീട്ടിൽ പോയാൽ enganeyaaa നാത്തൂൻ മെല്ലെ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും

  • @fousiyamk6396
    @fousiyamk6396 Год назад +1

    സൂപ്പർ

  • @gopalmoorthy9829
    @gopalmoorthy9829 2 месяца назад

    അതുപോലെ നിങ്ങൾക്ക് ഞാൻ പറയാം ഇനിമുതൽ ഒരാൾക്കും കൊടുത്തു ഒരു കാര്യം

  • @binubindumon
    @binubindumon Год назад +4

    കുശുമ്പി 😄😄😄🙏

  • @savithasubash4221
    @savithasubash4221 Год назад +1

  • @gopalmoorthy9829
    @gopalmoorthy9829 Год назад

    Meaning

  • @aami143
    @aami143 Год назад +3

    ഞാൻ നാത്തൂൻ വന്ന പണി എടുപ്പിക്കാറില്ല അതോണ്ട് അവർ ഞാൻ ഉള്ളപ്പോൾ മാത്രാണ് അവര് താമസിക്കാൻ വരുക. അമ്മ നന്നായി പണി എടുപ്പിക്കും അതോണ്ട് അവർക്ക് മടിയ ഇവിടെ വന്ന് നിൽക്കാൻ.

  • @manojpb9745
    @manojpb9745 Год назад

    #സൈക്കോം

  • @jessyjohn848
    @jessyjohn848 Год назад +1

    Eniku realtity aayitt anubhavam und,shesham veetil pokillarunu daivam ippol oru nalla job thannu,nalla veedu thannu ellaam thannu,nathoon character nu oru mattavum illa

  • @lathikagirish9223
    @lathikagirish9223 Год назад

    എന്റെ വീട്ടിൽ അമ്മ ഇല്ല അമ്മായി anu ഉള്ളത് ഞാൻ അല്ല പണിയും adukanam അമ്മ ഉണ്ടകിൽ anod പണി ഒന്നും ചെയ്യേണ്ട പറയും റെസ്റ്റ് ഇല്ല റെസ്റ്റ് ഉള്ളത് husbanditte വീട്ടിയാണ്

  • @noirash9986
    @noirash9986 Год назад

    Ivdem nere thiricha,njan ottakk2 nathoonmarum ammayummem ottakett

  • @PrabhaChullikara-cy9ty
    @PrabhaChullikara-cy9ty Год назад

    Super

  • @dincypoulose5859
    @dincypoulose5859 Год назад +1

    Enganea കൊറേ ഉണ്ടല്ലോ പാരകൾ,

  • @sarisree1987
    @sarisree1987 Год назад

    Gudmsg

  • @LathikaP-f2c
    @LathikaP-f2c Год назад

    Ente veettil poyalum njan thanne paniyedukkanam, karanam brother ella.

  • @swapnavishnu7707
    @swapnavishnu7707 Год назад

    Avarum thirich nammalle oru manushakynjayenkilum kandamathi Pani edukan mathrm nammal

  • @fasilpv6470
    @fasilpv6470 Год назад +2

    Ayye nigii 😂

  • @jilsykurian191
    @jilsykurian191 Год назад

    😂😂😂😂

  • @Sumihakkim93
    @Sumihakkim93 Год назад

    NiKi Farthavinod kanicha vala kando oru pasha avalk anthoru show ann a nathunod igana parumarunath NiKi Ni kanichath valeya kutamane 🎰

  • @manojpb9745
    @manojpb9745 Год назад

    മേയുള്മഡിക്കിറ ഡോൺസ്ഫുൾൻ ഡോണ്ട്ഡഗ്രി

  • @sharanyats9715
    @sharanyats9715 Год назад

    😢

  • @manojpb9745
    @manojpb9745 Год назад

    ദിക്‌മീറ്റ്യിൽ ഫക്മിഫ്‌ഫിക് ദിക്‌ക്ക്ഫ്ഡ് ദുഖിട്ട്

  • @manojpb9745
    @manojpb9745 Год назад

    ർമിർഡൊമൈഡിഫ് ദിക്മറ്റെസ്ടോ ഷക്ക്റ്റീരിയ ദുഃഖംമിസ്റ്റി ഡോകൊമൈഡിയിയോ ഫുകിൽ

  • @manojpb9745
    @manojpb9745 Год назад

    മൈറെചിംഗ്റ്റ്എ റോമിടി എക്ക്ക്ക്ടിക് ഫയിൽമോധ്യമൻ റിക്മിട്ട്

  • @Saji-i3y
    @Saji-i3y Год назад +1

    തിരിച്ചും വേണം

  • @manojpb9745
    @manojpb9745 Год назад

    Dimkodsuo #dukmorsyo #riomisduo #diom

  • @SaranyaMahesh29
    @SaranyaMahesh29 Год назад +2

    സൂപ്പർ 👌👌👌🥰

  • @Razuu178
    @Razuu178 Месяц назад

    സത്യം

  • @aryavasudevan8965
    @aryavasudevan8965 Год назад +1

    Adipoli❤❤❤❤❤

  • @Sheebasuresh-r4i
    @Sheebasuresh-r4i Год назад

    Nice😊😊

  • @appuachuvlogs3133
    @appuachuvlogs3133 Год назад +1

    സൂപ്പർ

  • @SharafuKgr
    @SharafuKgr Год назад

    🎉🎉