ഒരായിരം ജന്മദിനാശംസകൾ നേരുന്നു അമ്മാമ്മേ❤️❤️❤️...🎈🎁🍬🎈🎁🍬🎊🥳🎉🎂🎂🎂🎊 ഇനിയും ഒരുപാട് ഒരുപാട് വർഷങ്ങൾ അമ്മാമ്മ ഇതുപോലത്തെ ആരോഗ്യത്തോടെ തന്നെ ഇരിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🥰🥰🥰
100 വയസ്സ് ഉള്ള ഒരാളെ കാണാനും ഇല്ല പിന്നെ ആണെങ്കിൽ ഒരു 35 വയസ്സ് ആവുബോൾ തന്നെ എഴുനേറ്റു നില്കാൻ പറ്റുന്നില്ല വേദന മാത്രം ഉള്ളൂ ഈ അമ്മുമക്ക് ഇനിയും ഒരു പാട് ആയുസ്സും ആരോഗ്യംവും ഉണ്ടാവട്ടെ നമുക്ക് പ്രാർത്ഥിക്കാം
അമ്മയ്ക്ക് ആയൂരാരോഗൃസൌഖൃ൦ നേരുന്നു. ഭാഗൃമുളള മക്കളും ചെറുമക്കളുമാണ്. ഏറ്റവും കൂടുതൽ കാലം ജീവിച്ചിരിക്കുന്ന താണ് ഭാഗൃ൦ അമ്മയോടൊപ്പ൦ ഇതുവരെ ജീവിക്കുകയും അനുഭവങ്ങൾ പങ്കിടാനു൦ കഴിയുന്നു. തുട൪ന്നു൦ അമ്മ നിറസാന്നിധ്യമായികൂടെ ഉണ്ടാവട്ടെ🤚🤚👍
മനസ്സുനിറഞ്ഞു അമ്മയെ കണ്ടപ്പോൾ അമ്മാമ്മ ഇരിക്കും കാലം വരെയും പൂർണ ആരോഗ്യവതിയായിരിക്കട്ടെ സന്തോഷവതി ഇരിക്കട്ടെ
ഇന്നത്തെ തലമുറയ്ക് സ്വപ്നം കാണാനേ പറ്റൂ ഈ അമ്മൂമ്മയുടെ ജീവിതശൈലി !
So true
അമ്മക്ക് 100ആം പിറന്നാൾ ആശംസകൾ 🌹🌹🌹🌹🌹
Happy birthday to Ammaaaa
പുണ്യം ചെയ്ത മക്കൾ അമ്മാമ ഉയിർ ❤
അമ്മാമ്മ ഈ പ്രായത്തിലും സുന്ദരി കുട്ടി 🙏മിടുക്കി 🙏
എന്നും സന്തോഷത്തോടെ ഇരിക്കട്ടെ 🤗🥰🥰😘😘
അമ്മാമയെ ഇനിയും ആരോഗ്യത്തോടെയിരിക്കാൻ ദൈവം അനുഗഹിക്കട്ടെ'
പടച്ചോനെ ഈ അമ്മൂമ്മക്ക് ആയുരാരോഗ്യ നൽകണേ 😘😍😍
ഇനിയും കുറെ പിറന്നാൾ ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... അമ്മാമ്മയ്ക്ക് പിറന്നാൾ ആശംസകൾ 💙🌹
വളരെ നല്ല അമ്മാമ്മ നല്ല രീതിയിൽ ജീവിക്കുന്നു ഇനിയും ആയുർ ദൈർഘ്യം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു
അമ്മച്ചി. ഇനിയും. കർത്താവു. ആയുസും.ആരോഗ്യം. തരട്ടെ
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 😍😍😍😍അമ്മാമ റിയൽ ഹീറോ ❤❤❤❤❤😘😘😘😘😘😘😘😘😘💯💯💯💯💯💯
ഒരായിരം ജന്മദിനാശംസകൾ നേരുന്നു അമ്മാമ്മേ❤️❤️❤️...🎈🎁🍬🎈🎁🍬🎊🥳🎉🎂🎂🎂🎊 ഇനിയും ഒരുപാട് ഒരുപാട് വർഷങ്ങൾ അമ്മാമ്മ ഇതുപോലത്തെ ആരോഗ്യത്തോടെ തന്നെ ഇരിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🥰🥰🥰
നിന്റെ ദൈവമായ കർത്താവ് നിനക്ക് തരുന്ന ദേശത്ത് നീ ദീർഘകാലം ജീവിക്കേണ്ടതിന് അവിടുത്തെ കല്പനകളും പ്രമാണങ്ങളും അനുസരിക്കുക
ഇങ്ങനത്തെ അമ്മാമമാരൊക്കെ വീട്ടിൽ ഉള്ളത് എന്തൊരു ഐശ്വര്യമാണ് 🥰🥰🥰
Atha
A ammaye nookunna a makkalanu nallavar ! Ennathe kalathu prayam aya vare kollunna samuhathil e makkalku oru big salute ! God bless u all 🙏🙏
അമ്മാമ ആരോഗ്യത്തോടെ സന്തോഷത്തോടെ ഇരിയ്ക്കട്ടെ സ്നേഹത്തോടെ അമ്മയെ നോക്കുന്ന മക്കളെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
എൻ്റെ അമ്മുമ്മ 96years ആണ്.ഓർമ തീരെ ഇല്ല.പക്ഷേ ഈ അമ്മുമ്മ നല്ല പോലെ സംസാരിക്കുന്നു🤩🤩
അമ്മയ്ക്കൊരു പൊന്നുമ്മ
🌺🌹🌷🌼🌸💐🙏💯💪
🙏🙏🙏
Yes thanks 🙏🙏👍
അമ്മക്കൊരുമ്മ...... എന്നും ഇങ്ങനെയൊക്കെ തന്നെ ഇരിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു....
ദൈവം ആയുസ്സ് ഇനിയും നീട്ടി കൊടുക്കട്ടെ
അമ്മാ മ്മയെ. ദൈവം അനുഗ്രഹിക്കട്ടെ. മക്കളൊക്കെ നല്ലപോലെ നോക്കാൻ ദൈവത്തിൻ്റെ ഇടപെടൽ ഉണ്ടാകട്ടെ
മടിയന്മാരും മടിച്ചികളും ഇതു കണ്ടു പഠിക്കുക. അമ്മാമ്മയെ ദൈവം അനുഗ്രഹിക്കട്ടെ.
Nalla ammumma
Happy birthday 💐🎉 ചക്കര ഉമ്മ ഇനിയും ദൈവം ആയുസും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
100 വയസ്സ് ഉള്ള ഒരാളെ കാണാനും ഇല്ല പിന്നെ ആണെങ്കിൽ ഒരു 35 വയസ്സ് ആവുബോൾ തന്നെ എഴുനേറ്റു നില്കാൻ പറ്റുന്നില്ല വേദന മാത്രം ഉള്ളൂ ഈ അമ്മുമക്ക് ഇനിയും ഒരു പാട് ആയുസ്സും ആരോഗ്യംവും ഉണ്ടാവട്ടെ നമുക്ക് പ്രാർത്ഥിക്കാം
സത്യം 30 vayas ayappo thanne ഞാനും said ആയി kal വേദന നടുവേദന 😄
Ammamaye nokkunna makkale nigalku nallathu mathram varate
അമ്മയ്ക്ക് ആയൂരാരോഗൃസൌഖൃ൦ നേരുന്നു. ഭാഗൃമുളള മക്കളും ചെറുമക്കളുമാണ്. ഏറ്റവും കൂടുതൽ കാലം ജീവിച്ചിരിക്കുന്ന താണ് ഭാഗൃ൦ അമ്മയോടൊപ്പ൦ ഇതുവരെ ജീവിക്കുകയും അനുഭവങ്ങൾ പങ്കിടാനു൦ കഴിയുന്നു. തുട൪ന്നു൦ അമ്മ നിറസാന്നിധ്യമായികൂടെ ഉണ്ടാവട്ടെ🤚🤚👍
Thank you. വളരെ സന്തോഷം നൽകുന്ന ഒരു വീഡിയോ
cute അമ്മൂമ്മ ❤️❤️❤️👍
👍innocent smile she has 🥰
മ മറിയമ്മ ഇനിയും200വയസ്സ് വരെിക്കട്ടെജീവിച്ചിരിക്കട്ടെനല്ല അമ്മൂമ്മഎനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അച്ചൂടാ.... എന്റെ അമ്മമ്മയെ പോലെ...അമ്മമ്മയെ കെട്ടിപിടിച്ച് ഒരുമ്മ... 😘😘😘
അമ്മൂമക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു.🙏💐
എന്റെ അമ്മൂമ്മയുടെ പോലെ..❤️❤️❤️❤️❤️എന്റെ അമ്മൂമ്മയെ മിസ്സ് ചെയ്യണ്.... 💔💔
38 vayasakumbolekk ekathesham saidayi ammammakk aarogyamulla aayus dhaivam kodukkatte aameen
പഴയകാല ശരിക്കുള്ള നാടൻ ഭക്ഷണം നാടൻ പണികൾ എൻറെ അമ്മയ്ക്കും 80 കഴിഞ്ഞു ഇപ്പോഴും എല്ലാ പണികളും ചെയ്യാറുണ്ട്
ഇത് പോലെ വയസായ അപ്പുപൻ അമ്മുമ്മ മാർ ഒരു വീട്ടിൽ ഉള്ളത് ദൈവം വീട്ടിൽ ഉള്ളത് പോലെ ആണ്.അത് മനസ്സിലാക്കാൻ എല്ലാ ആൾക്കാർക്കും മനസ്സ് കൊണ്ട് സാധിക്കില്ല.
Athoka parayan elupamanu ...ninta veetil onnum vayyatha vayasayavarbundankil ninta Manas Kanan patum
ഇനിയും ആരോഗ്യത്തോടെ ഇരിക്കട്ടെ
അമ്മച്ചി,, ആണ് ഹീറോ,,,,, ❤❤❤❤
എനിക്ക് എന്റെ അമ്മയെ ഓർമ വന്നു, really i miss you amma
Ethu poly Aaerinu Andy Ammaum. 👍👍👌👌
Ammoomaykku daivam deerghayussu nalkatte
അമ്മൂമ്മ 😍😍😍😍
പൊളിച്ചു 😄😄😄😄🙏🏿
ഈ അമ്മൂമ്മ ടuper, ഒരു അടിപൊളി like😘
Eee Ammoomakk Allahu dheergaus nalkatte. Aameen. Idu polullavaranu nanma manassinte udamakul
Super Ammachi ❤❤ God bless you 🙏
Ammamma santhoshavathiyayi rikatte ennu aashamsikkunnu ❤️
Prayamayavare nokkunnath oru punyamanu enikkumundayirunnu ethupoloru ammamma but unfortunately she is no more but she is always in my heart ❤
ദൈവത്തിന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ
She is walking with out sleepers .It is good for health .Many many happy returns of the the day .God bless you. 🙏🙏♥️♥️♥️♥️♥️♥️👍👍👍👍👌👌👌👌
അമ്മമ്മക്ക് നൂറുമ്മ 😘😘😘😘😘🙏🙏🙏🙏🙏
സുന്ദരിയമ്മാമക്കു 100-)0 പിറന്നാളിന് 100ചക്കരയുമ്മ 😘😘😘😘😘😘😘😘😘😘😘😘
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ
മനസ്സ് നിറഞ്ഞു ആരോഗ്യത്തോടേയും സന്തോഷത്തോടേയും ഇനിയുമൊരുപാടുണ്ടാകട്ടെ.
My grandma was there for 99 years. When I looked at this grandma I recalled my granny 👵🥰😍😘
അമ്മൂമ്മന്റെ നൂറാം വയസ്സിലെ ബർത്ത് ഡേയും കണ്ടു എനിക്കിഷ്ടമായി ചായ കുടിക്കുന്ന പാട്ടൊക്കെ
എന്റെ അമ്മയെ പോലെ ❤️🥰🥰
അമ്മൂമ്മ love u ❤❤❤❤🎉🎉🎉👌🏻👌🏻👌🏻
Ammachikku manassu niranju😘😘😘😘
O God bless the Ammamma
അമമാമ ബാലൃ കാലത്ത് നൻമമ ചെയ്തിററുടാകു അതാണ് ഇത്രയും അരേഗൃതേടെ ഇരിക്കുന്നാത്
Ammummma kk chakkara ummma 🫀🥰 Ayusulla athrem kalam arogyathode ingane odi chadi nadakkatte 😊 eniyum orupad kalam jeevikkatte 🌹🌹🌹
അമ്മുമ്മ സൂപ്പർ 🙏❤️
സന്തോഷം. പിറന്നാൾ ആശംസകൾ 🌹
Eswaraa ee ammumma iniyum aayoorarogyamai irikkatte enn mathram prardhikkunnu.🙏🙏🙏🙏
Much. . .Much respect and love to my super Ammama , I wish I will also have such an Ammama !
Enta brijeeth amma ye orma vanu 😢❤❤❤❤
Super amma ❤
അമ്മക്ക് നമസ്ക്കാരം💐💐💐
Happy birthday Dear Ammamma.
may god bless healthy long life
Really Ammachy and her children are great and blessed.
നല്ല സുന്ദരി അമ്മ
വല്ലിമ്മാക്കും ജോബിക്കും 🌹❤️❤️❤️
Amma super
🙏🙏🙏🙏🙏🙏god bless u. അമ്മ ❤
Ammachikkoru salute
സൂക്ഷിച്ചു ചെയ്യണം കേട്ടോ അമ്മച്ചി ❤❤❤❤
അമ്മാമക്കു ഒരു umma🌹🌹❤
എന്റെഅമ്മ ഓർമ്മ വന്നുഅമ്മക്ക് എന്റെ ജന്മ ദിനാശംനിംടകൾ
Ammachi God bless you 🙏
നല്ല അമ്മാമ 😍
Mashaallah 👍
Ammamayak chakkare umma
Amma nalla a mumma God bless ammuma
Amma mmakk iniyum arogyathode irikkatte
ചക്കര ഉമ്മ അമ്മച്ചിക്ക് 😍😍😍😍😍😍😍😍
Love u Ammumma, happy birthday 🥰🥰
Eatha place , nalla sudari Ammama❤️❤️❤️🤗💘💘
Varakkara.endh amede amma.endh sondham amamma
Varakara njangalude swantham ammamma
അമ്മക്ക് 100 ഉമ്മ.
Amma good
Ammmammma super ❤️
Ammachi super ummaaaa
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
🎉 ആയിരമായിരം ഉമ്മ❤❤❤❤
malayatoor Churchill ee ammachi ye kandirunnu
അയ്യോടാ ചക്കര അമൂമ്മ 😘😘😘😘😘😘😘😘😘😘😘😘😘😘😘
Happy birthday 🎂 🎉🎉
Super vedeo May god bless ammama to stay healthy
Amma Jesus koodayundu.job 140 vayasayittu poy. Ammayum 140 vayasuvare jeevikette.jesus bless Amma.
നല്ല അമ്മാമ്മ 😍✌️
God, blessed 🙏❤️ ammamma
Amumaee🙏🙏🙏pavam chakkara amumma❤️
God bless Ammachi