85-ാം വയസ്സിൽ വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ച ബേബിച്ചായന് സിനിമയിലേക്കും വിളിയെത്തി..!

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 151

  • @vineethak3298
    @vineethak3298 2 года назад +24

    അപ്പച്ചൻ സൂപ്പർ ആണല്ലോ. 🥰. ഒരു പാട് കാലം ഇതുപോലെ ചെയ്യാൻ സാധിക്കട്ടെ 🙏

  • @NazerKk432
    @NazerKk432 2 года назад +30

    മല്ലേപ്പള്ളിയിലെ ഈ മല്ലനെ സമ്മതിച്ചേ പറ്റൂ. മനോധൈര്യത്തിൻ്റെ മഹത്വം തന്നെ ആരോഗ്യം പിന്നെയെ വരൂ

  • @omanaasokan8198
    @omanaasokan8198 Год назад +6

    അപ്പച്ചന് ഇനിയും സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏❤️🥰🥰

  • @Neelaambari476
    @Neelaambari476 2 года назад +21

    ആർടിസ്റ്റ് ബേബിച്ചായൻ...... 👍👏

  • @azharbinkareem2594
    @azharbinkareem2594 2 года назад +15

    പ്രളയം വന്നാൽ അപ്പച്ചന് പുല്ലാ 😂🙏

  • @rosem3182
    @rosem3182 2 года назад +5

    ഫന്റാസ്റ്റിക്.... 🙏🙏🙏
    അപ്പച്ചൻ കിടു ആണ്.... 🏃🏽‍♀️🏃🏽‍♀️🏃🏽‍♀️🏃🏽‍♀️

  • @krishikitchen5160
    @krishikitchen5160 2 года назад +16

    അപ്പച്ചൻ പൊളിയാ

  • @susyvarghese5030
    @susyvarghese5030 2 года назад +3

    വെള്ളപ്പൊക്കം വരുമ്പോൾ ഉപയോഗിക്കാം അടിപൊളി...

  • @lissysuppergrace8887
    @lissysuppergrace8887 2 года назад +11

    അടിപൊളി അപ്പച്ചൻ 🙏🏻🙏🏻

  • @sanjusabu7508
    @sanjusabu7508 2 года назад +6

    അപ്പച്ച അപ്പച്ചന് സമ്മതിച്ചിരിക്കുന്നു

  • @artips8485
    @artips8485 2 года назад +2

    മാഷാഅല്ലാഹ്‌ 👌

  • @swaminathan1372
    @swaminathan1372 2 года назад +2

    അപ്പച്ചൻ സുലൈമാനല്ല..,ഹനുമാനാണ്...🤣🤣🤣
    👍👍👍

  • @sujathapk3873
    @sujathapk3873 2 года назад +2

    സൂപ്പർ 👍👍👍👍

  • @lucymathew6210
    @lucymathew6210 3 месяца назад

    Super!!! God bless you!!! Appachan is very brave❤

  • @glrijaseakharan8816
    @glrijaseakharan8816 2 года назад +3

    God bless you appacha

  • @rosammamathew2919
    @rosammamathew2919 2 года назад +2

    പ്രായമായ ങ്കി ലും നല്ല സ്വരവും ആണ്.

  • @deepuptnostalgia6335
    @deepuptnostalgia6335 2 года назад +7

    അപ്പച്ചൻ പുലിയാണ്

  • @JoseoMJose
    @JoseoMJose 2 года назад +7

    ഞങ്ങളുടെ സ്വന്തം കൊച്ചു ബേബിച്ചായൻ

  • @jayasreep1805
    @jayasreep1805 22 дня назад

    Super 👌

  • @sudhanair8177
    @sudhanair8177 2 года назад +17

    സമ്മതിക്കണം അച്ഛൻ ഒന്നും പറയാനില്ല

  • @SanthoshKumar-ud7rh
    @SanthoshKumar-ud7rh 2 года назад +3

    സൂപ്പർ

  • @kunjumoanthomas05
    @kunjumoanthomas05 2 года назад +1

    എൻറെ ചെറുപ്പകാലത്ത് ബെർക്കലി സിഗരട്ട് കമ്പനിക്ക്‌ ഇത് അവരുടെ പരസ്യമാദ്ധ്യമമായി ഉപയോഗിച്ച് കണ്ടിട്ടുണ്ട്. പക്ഷേ അതിൻറെ ഉയരം ആറടിയോളം വരുമായിരുന്നു. ഞാനും കുറച്ച്നടന്ന് പരിശീലിച്ചിട്ടുണ്ട്. അമ്മയുടെ കയ്യിൽ നിന്ന് അടിയും വാങ്ങിയിട്ടുണ്ട്.

  • @mollythankachan3622
    @mollythankachan3622 2 года назад +1

    Kollam Appacha

  • @sushamaprahladan8506
    @sushamaprahladan8506 2 года назад +2

    കൊള്ളാല്ലോ.......

  • @gorutubechannelofdailynewi5415
    @gorutubechannelofdailynewi5415 2 года назад +2

    All the best....God bless...

  • @rosem3182
    @rosem3182 2 года назад +2

    വർഷങ്ങൾക്കു മുൻപ്... മല്ലപ്പള്ളി നിന്ന്
    ..... M.. D C M S High School
    ഒരു .. P. P.. Chako. എന്ന ഒരു... സാർ... പഠിപ്പിക്കാൻ.. വന്നിരുന്നു.... ആ സാർ മരിച് തായി.. ഒരു 20 വർഷം മുൻപ് പേപ്പറിൽ കണ്ടു
    ഈ അപ്പച്ചൻ അറിയുമോ.... ആ സാറിനെ....
    ... അപ്പച്ചന്റെ കഴിവ്.... അസാധ്യം....... God.. Blesses.. dear.. ചാച്ചാ 🙏..... റോസമ്മ... കൊച്ചുമല

  • @anukumar449
    @anukumar449 3 месяца назад

    അപ്പച്ചാ സൂപ്പർ എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @simongeorge2598
    @simongeorge2598 2 года назад +4

    Praise The Lord, God bless you Appachan 👌💐🙏🙏🙏

  • @jaisonmathew9754
    @jaisonmathew9754 2 года назад +1

    നമ്മളുടെ കൊച്ചുബേബി ചാൻ ❤🥰

  • @GOD-Original
    @GOD-Original 2 года назад +1

    Super 👍🏻🔥

  • @bijumaya8998
    @bijumaya8998 2 года назад +2

    കൊള്ളാം

  • @kmdkm1480
    @kmdkm1480 2 года назад +3

    Poli👍

  • @minidavis4776
    @minidavis4776 2 года назад

    Very good God bless you appachan

  • @rajeshkc1749
    @rajeshkc1749 2 года назад +3

    കാലങ്ങളായി പരിശീലനം തുടങ്ങിയതായിരിക്കാം അപ്പൂപ്പൻ.

  • @chickychan8901
    @chickychan8901 2 года назад +2

    👍👍👍👍🙏

  • @sumalinson6206
    @sumalinson6206 2 года назад +2

    Good

  • @sheryjohn4781
    @sheryjohn4781 2 года назад +1

    👌👌👌👍👍👍

  • @ponnammaa9146
    @ponnammaa9146 2 года назад

    Eppole gutter roadile nadakkan ethu practice chainnam.

  • @rosammamathew2919
    @rosammamathew2919 2 года назад +1

    പ്രത്യേക കഴിവു തന്നെGood ആയുസും ആരോഗ്യവും വർദ്ധിക്കും

  • @remanisunilkumar142
    @remanisunilkumar142 2 года назад

    Velluvilikkenda 10 age ullappol njan chaithathaanu ethokke achan vaikkol nirakkaan vekkunna mulavadikal eduthitt kurumb enikk ethiri kooduthal aayirunnu adiyum kitiyitund

  • @omanasamkutty3748
    @omanasamkutty3748 7 дней назад

    Appachan na daviam anugra kartata

  • @abdulhameedt6731
    @abdulhameedt6731 2 года назад

    Hi👍

  • @sherlyp8760
    @sherlyp8760 2 года назад

    Super

  • @unnikrishnanunnikrishnan8133
    @unnikrishnanunnikrishnan8133 2 года назад

    Appachan poli ..adar sabdham.

  • @sujithkumar9915
    @sujithkumar9915 2 месяца назад

    Hi

  • @prakashpr3199
    @prakashpr3199 2 года назад +2

    I HAVE SEEN SUCH A THING BEFORE SOME 45 YEARS AT VAIKOM .

  • @DileepKumar-tj9cm
    @DileepKumar-tj9cm 2 года назад +2

    പുള്ളിക്കാരൻ സ്റ്ററാ

  • @lionsap
    @lionsap 2 года назад +3

    സ്വരം നന്നാകുമ്പോൾ പാട്ടുനിർത്തൂ അപ്പൂപ്പാ ⚰️🦴⚡️

    • @shijus3925
      @shijus3925 2 года назад

      Ini enna nirthaana endha kochumone🤔🤔🤔😇😇🤫🤫🤒🤒🤒

    • @royjacob3285
      @royjacob3285 3 месяца назад +1

      അതിൽ ഒന്നും കര്യ.ഇല്ല

  • @sandys845
    @sandys845 2 года назад

    Njnnumm oru perumpetty karanaaaa

  • @muhadali9418
    @muhadali9418 3 месяца назад

    🤗👍🎉

  • @rahmanvt2930
    @rahmanvt2930 3 месяца назад

    ഞാനിത് ചെറുപ്പത്തിൽ ഒരു പാട് നടന്നതാണ് . ഞങ്ങൾ കുട്ടികളുടെ ഒരുകളിയും ഹരവുമായിരുന്നു

  • @lailag120
    @lailag120 7 месяцев назад

    ഒരു പോയ് ക്കാൽ മുള മേൽ നടക്കുന്ന അച്ഛ a..❤❤❤❤

  • @nirmalapm8933
    @nirmalapm8933 2 года назад +3

    Ente kuttikkalath chaithirunnu

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 2 года назад +5

    അപ്പച്ചൻ വെറും പുലി അല്ലാ പുപ്പൂലി ആണ്

  • @amalanandamal5016
    @amalanandamal5016 2 года назад +3

    ❤️🎊❤️🎉🎊❤️

  • @KORaju-nd7pt
    @KORaju-nd7pt 2 года назад +2

    ഇതിനാണ് പഴയ മനുഷ്യർ പറയുന്നത്, പൊയ്ക്കാലെ കേറി നടക്കുവാ എന്ന് വഴക്കു പറയുന്നത്.

  • @sidhiqk.v6181
    @sidhiqk.v6181 3 месяца назад

    ❤❤❤

  • @UllasVmc
    @UllasVmc 3 месяца назад

    ഞാൻ വരാം......

  • @vineethsharebank5197
    @vineethsharebank5197 2 года назад +1

    👌👌

  • @shajisylvester5242
    @shajisylvester5242 2 года назад +1

    ബാംഗ്ലൂർ ഇതിൽ നടക്കുന്നവർ ഒത്തിരി പേരുണ്ട്

  • @jahangheermoosa5685
    @jahangheermoosa5685 3 месяца назад

    അപ്പച്ചൻ സൂപ്പറല്ലേ. ദൈവം അനുഗ്രഹിക്കട്ടെ

  • @jcrcrzs
    @jcrcrzs 2 года назад +2

    ഇതാണ് സന്തോഷം നിറഞ്ഞ ജീവിതം അപ്പച്ചൻ 😍😍😍😍

  • @rajusamuel8340
    @rajusamuel8340 2 года назад +6

    ഹലോ
    ഇത് വലിയ അതിശയം ഒന്നുമല്ല എനിക്കിപ്പോൾ 60 വയസുണ്ട് സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കല്ലൻ മുള ഉപയോഗിച്ച് അതിൻറെ കാണി കളയാതെ ഇതിലും ഹൈറ്റിൽ നടന്നിട്ടുണ്ട് രാത്രികാലങ്ങളിൽ ആൾക്കാരെ കണ്ടു ഭയന്ന് ഓടിയിട്ടുണ്ട് അയ്യോ കാലൻ വരുന്നേ എന്ന് പറഞ്ഞ് ഒരു സ്ത്രീ നിലവിളിച്ച് ഓടിയ സന്ദർഭം ഓർക്കുന്നുണ്ട്

    • @ArunRaj-mz9px
      @ArunRaj-mz9px 2 года назад +1

      തള്ള്

    • @sijujoseph4491
      @sijujoseph4491 2 года назад +1

      മോനെ നിന്നെ കൊണ്ട് പറ്റില്ല.

    • @Ehh2_2
      @Ehh2_2 2 года назад +2

      ഇത് 60 അല്ല വയസ്സ് 85 ആണ്

  • @ijjampulli
    @ijjampulli 2 года назад +7

    എന്റെ 20മത്തെ വയസിൽ പോലും പറ്റുന്നില്ല 😁

    • @nasarmanumanu9973
      @nasarmanumanu9973 2 года назад

      34ലും. പറ്റില്ല 😆😆👍👍

    • @meee2023
      @meee2023 2 года назад

      Practice cheyth cheyth sariyakum

  • @mohammedsaleem216
    @mohammedsaleem216 2 года назад +7

    ഇത് ചെയ്യാൻ മുളങ്കമ്പുകൾ ആണ് നല്ലത് എൻറെ ചെറുപ്പകാലത്ത് ഓണപരിപാടികൾക്ക് മത്സരിക്കുമായിരുന്നു അറുപതാം വയസ്സിൽ ഇപ്പോഴും ഞാൻ സുഖമായി ചെയ്യും 😀😀

    • @meee2023
      @meee2023 2 года назад

      ,🥰

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 года назад +3

      25 വയസ്സ് കൂടി കഴിയുമ്പോഴും ചെയ്താൽ അംഗീകരിക്കാം 😃

  • @chackopaul9210
    @chackopaul9210 2 года назад +1

    എന്റെ ചെറുപ്പത്തില്‍ മര ഓല് ഇല്‍. ഒരാൾ നടക്കുന്ന സ്പീഡ് ഇല്‍ ഞാൻ പോകുമായിരുന്നു വളരേ ചെറിയ കയറ്റവും കയറും. ഇത് പരീക്ഷിച്ചു നോക്കിയിട്ട് ഇല്ല.

  • @SureshMG-df2vj
    @SureshMG-df2vj 3 месяца назад

    അപ്പച്ചാ സമ്മതിച്ചു തന്നിരിക്കുന്നു

  • @sivadaspallippurath1081
    @sivadaspallippurath1081 2 года назад

    Ambambooo... porrichu.

  • @abysonjo
    @abysonjo 2 года назад +1

    Njan cheyyum 👍🏻

  • @devanandap2559
    @devanandap2559 2 года назад +8

    ഞങ്ങളുടെ നാട്ടിൽ ഒരു പയ്യൻ പൊയ്ക്കാലിൽ നല്ല വെള്ള സാരി ഉടുത്തു, നഖം മുടി എല്ലാം വെച്ച് കെട്ടി ചുണ്ട് ചോപ്പിച്ചു യക്ഷി ആയി ആളുകളെ പേടിപ്പിച്ചിരുന്നു. നാട്ടുകാർ കൂടി പിടിച്ചു അടിച്ചു ബോധം കെടുത്തി 😂😂😂

    • @meee2023
      @meee2023 2 года назад

      Kanan pattiyillallo 😂

  • @leenajacab6623
    @leenajacab6623 2 года назад

    അപ്പാപ്പൻ ചെറുപ്പത്തിൽ വില്ലൻ ആയിരുന്നല്ലോ🤭🤭🤭🤭🤭🙏🙏🙏

  • @dollyjolly1575
    @dollyjolly1575 2 года назад

    പണ്ട് പെങ്കൊച്ചുങ്ങളോട് അമ്മമാർ പറയും അവള് പൊയ്കാലേൽ കേറി നടക്കുവാന്ന് 😄😄😄

  • @muhammadhidlan9167
    @muhammadhidlan9167 2 года назад

    ഞാൻ ചെറുപ്പത്തിൽ ഇത് പോലെ നടന്നിട്ടുണ്ട് കൈവിരലിൽ മുളകമ്പ് നിർത്തി കാണിക്കുക അതേ ക്കെ അന്നത്തെ കുസൃതിയായിരുന്നു

  • @jackthestuddd
    @jackthestuddd 2 года назад +2

    ജിറാഫു ആണെന്ന് കരുതി കടുവ പിടിക്കാൻ ചാൻസ് ഉണ്ട്

  • @anjeditz9617
    @anjeditz9617 2 года назад +1

    Njan cheyyum

  • @AbbaskarinkallathaniAbbas
    @AbbaskarinkallathaniAbbas 3 месяца назад

    Veeyum

  • @MSKHAN-qv1ky
    @MSKHAN-qv1ky 2 года назад

    ഇതിലെ ആ പടിയുടെ ഉയരം വളരെ കുറച്ച് വെച്ച് പഠിച്ച് തുടങ്ങി ,കുറേശ്ശെ ഉയർത്തി ഉയർത്തി കൊണ്ടുവന്നാൽ താനേ ചെയ്യാൻ കഴിയും ,,,,

  • @indrajithenil1880
    @indrajithenil1880 2 года назад +1

  • @rasaludheensyed1006
    @rasaludheensyed1006 2 года назад

    85 lokke njan mann mannayitundavum!

  • @Gopalan-e5p
    @Gopalan-e5p 4 месяца назад

    ഒരുകാലത്തു മലപ്പുറംജില്ലയുടെ ചിലടങ്ങൾ കണ്ടീട്ടണ്ട്

  • @thetruth9377
    @thetruth9377 2 года назад

    പാമ്പുകടിക്കില്ല പട്ടി തള്ളി താഴെ ഇടും🙏🙏🙏

  • @user-js5od2su2j
    @user-js5od2su2j 2 года назад

    ARAKKAL BABY ipolum BABY

  • @prassinprakash
    @prassinprakash 4 месяца назад

    5000 പന്തയം പിടിച്ചയാൾ വീഴുന്നത് കണ്ടില്ല🤔🤔

  • @UllasVmc
    @UllasVmc 3 месяца назад

    ഒലക്ക...... Ok

  • @top10vlogs69
    @top10vlogs69 2 года назад

    Enikk pattum

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 2 года назад +1

    വടിയില്ലാതെ . പോലും . നടക്കാൻ പറ്റില്ല

  • @happygirl7922
    @happygirl7922 2 года назад +1

    പെൺപിള്ളാരെ ഏൽപിച്ചാൽ അവർ ചെയ്യും

  • @mohammedbasheer1764
    @mohammedbasheer1764 2 года назад +6

    പൊന്നു മാഷേ എന്തിനാണ് ഈ നാണം ഇല്ലാത്ത പൊങ്ങച്ചം? ഞങ്ങൾ കുട്ടിക്കാലത്തു കുറെ കളിച്ചതാണ്. അതുകൊണ്ട് മുഴുവൻ ആളുകൾക്കും ഇതിൽ പുതുമയാണെന്നും, അല്ഭുതം ആണെന്നും ഒന്നും പറഞ്ഞു നടക്കല്ലേ. മോശമാണ്. മതി സുഹൃത്തേ വിടൽ കേട്ടു അലോരസം തോന്നുന്നു. ഈ വിവരണം നടത്തുന്ന ആൾക്കു പുതുമകാണും അത്രമാത്രം. അതിന് അയ്യായിരം രൂപയുടെ പന്തയം ഒന്നും വേണ്ട. കഷ്ടം.

    • @rashidkkkaladi1357
      @rashidkkkaladi1357 2 года назад

      ഇങ്ങൾക്ക് പറ്റുമെങ്കിൽ ഇപ്പൊ ചെയ്യാൻ കഴിയുമോ......

    • @meee2023
      @meee2023 2 года назад +2

      Aalu parayunnath 85 vayassulla aalk cheyan pattumo ennalle.. Allathe arkum pattatha pani anennu paranjillallo

    • @bindutv1673
      @bindutv1673 2 года назад

      അവർ പ്രത്യേകം പറയുന്നുണ്ട് 85 വയസ്സ് ആയ ആരെങ്കിലും എന്ന്.

    • @vasudhevant9349
      @vasudhevant9349 2 года назад

      നിങ്ങളും ഇങ്ങനെ ഒരു വിഡിയോ ഇട്ടോ

  • @riyarishu4827
    @riyarishu4827 2 года назад

    PMS kalari students nadakkarund. Malappuram cheloor.
    Padichaal aarkkum pattum

  • @gangak338
    @gangak338 2 года назад

    Suppervideo

  • @shafeersha2679
    @shafeersha2679 2 года назад +1

    ആരെങ്കിലും ഒരു 1700 തരുമോ കറന്റ് ബില്ല് അടക്കാനാണ് തിരിച്ചു തരാം

  • @sheelajoseph313
    @sheelajoseph313 2 года назад

    👍👍

  • @peterc.d8762
    @peterc.d8762 2 года назад

    ഞാൻ നടന്നിട്ടുണ്ട്

    • @mohammedsaleem216
      @mohammedsaleem216 2 года назад

      ഞാനും നടന്നിട്ടുണ്ട് ഇഷ്ടം പോലെ

    • @mageshngng3153
      @mageshngng3153 2 года назад

      ഞാൻ നടന്നിട്ടുണ്ട്

  • @kishorkumar6812
    @kishorkumar6812 2 года назад +2

    😄

  • @SOLORIDER-j9v
    @SOLORIDER-j9v 2 года назад

    𝐴𝑝𝑝𝑎𝑐ℎ𝑎𝑛 𝑝𝑜𝑙𝑖𝑦𝑒𝑒𝑒𝑒❤️

  • @appollotech
    @appollotech 2 года назад

    Indian armyle unde thonnunnu

  • @simonabraham9645
    @simonabraham9645 2 года назад

    If we practice properly then we can walk like this 🤔🤔🤔🤸🏿‍♂️👈 when I was young I have seen one guy is walking like this in my home town about 50 years ago !!!!

  • @rinshadrinshad4262
    @rinshadrinshad4262 2 года назад

    Palajathi vattukal kandittund pettil kidakkenda prayathil appuppan don

  • @kukkuafrin7059
    @kukkuafrin7059 2 года назад +1

    Paisa vendi ningalew kollaaan varew madikkilla kandoo avan chadee kayaraan nokkunnathe

  • @alavialavi8137
    @alavialavi8137 2 года назад

    abinadhichu