അവസാനം ഞങ്ങളും ഡിവോഴ്സ് ആയി | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии •

  • @theertha.satheesh
    @theertha.satheesh 9 месяцев назад +6

    ഈ. അമ്മയെ. എനിക്ക്. ഒത്തിരി. ഇഷ്ടം maanu❤❤❤

  • @roshinisatheesan562
    @roshinisatheesan562 11 месяцев назад +32

    ഒത്തുപോകാൻ പറ്റില്ലാന്ന് തോന്നിയാൽ ഇതു തന്നെയാണ് നല്ലത്❤🤝👍🙏❤️❤️

  • @Sreela-h2o
    @Sreela-h2o 10 месяцев назад +9

    Enikk eee video valare ishtamayi...soooper video...santhoshavum samaadhanavum illatha marriage life enthinaa...randuperkkum life nashtaavum..apo divorce thanneyanu better 👌👌👌👍👍❤️❤️❤️😍😍😍🥰🥰🥰 Iniyum nalla videosumayi varanee

  • @EshalMaryam
    @EshalMaryam 10 месяцев назад +15

    നല്ല തീരുമാനം ❤
    അയാള് ബിസിനസ്സും കെട്ടിപ്പിടിച്ചിരിക്കട്ടെ. പോകുമ്പോൾ കൊണ്ടുപോകാം. അമ്മ ആൾക്കാരുടെ മുഖത്ത് നോക്കേണ്ട തല താഴ്ത്തി നടന്നാൽ മതി അപ്പോൾ ആരെയും കാണണ്ടല്ലോ

  • @vidyaraju3901
    @vidyaraju3901 11 месяцев назад +23

    അടിപൊളി... പലരും തുറന്നു പറയാൻ മടിക്കുന്ന കാര്യങ്ങൾ 👍

  • @aminaka4325
    @aminaka4325 11 месяцев назад +51

    വളരെ സത്യമാണ്പറഞ്ഞത്
    ജീവിതം സന്തോഷവും സമാധാനവും
    ഇല്ലെങ്കിൽ വിവാഹം കഴിക്കാതെ ജീവിക്കുന്നതാണ്
    ഏറ്റവുംനല്ലത്
    സൂപ്പർ മെസേജ് ❤❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 11 месяцев назад +55

    ഭാര്യ വേലക്കാരി അല്ല അവർക്ക് വേണ്ടി സമയം ചെലവഴിക്കണം. ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് devorce ആണ്. ക്യാപ്ഷൻ ശ്രെദ്ധിക്കുക, good content ♥️

  • @mylifemyjourney6365
    @mylifemyjourney6365 10 месяцев назад +29

    എന്നെങ്കിലും നന്നാവുന്നതും കാത്ത് ജീവിതം ഹോമിക്കുന്നതിനേക്കാളും നല്ലത് ഡിവോഴ്സ്
    എത്ര ആയുസ്സ് ഉണ്ടെന്ന് ആർക്കറിയാം

    • @sameeraek684
      @sameeraek684 10 месяцев назад

      പക്ഷേ മക്കളുടെ കാര്യം..

    • @RahiyaR-s9v
      @RahiyaR-s9v 3 месяца назад

      Koode jeevikan pattillennu massilayal pinne kadichu tungi nilkarudu jeevidham kazhukanmarku kothi valikanulladalla

  • @raseenashameer9958
    @raseenashameer9958 11 месяцев назад +10

    നല്ല വീഡിയോ ഗുഡ് മെസേജ് 👍👍👍q♥️

  • @ambilimanikuttan9152
    @ambilimanikuttan9152 10 месяцев назад +21

    നാട്ടു.കാരെ.പേടിച്ച്.നമ്മുടെ.മക്കളെ . മാത a.പിതാക്കൾ.കയിവിടരുത് അവരെ.ചേർത്ത്.പിടിക്കണം.നല്ല.സന്ദേശം❤

  • @varshasunil874
    @varshasunil874 11 месяцев назад +7

    Oru padu penkuttikal agrahikkunna karyamanidhu.but veetu kareyum naatukareyum pedichu sahichu jeevikkunnu.idhu pole uracha theerumanam edukkan kazhinnjirunnenkil athmahathya cheidha kure per innum jeevichene avarude parentsinde koodeyengilum. Iniyengilum idhinu kazhiyate.good message 😊😊😊😊

  • @pindropsilenc
    @pindropsilenc 10 месяцев назад +1

    മോനെ ഉലമ മകാ നടിപ്പ് തന്നെ നിങ്ങളെ അമ്മ...
    അച്ഛനും പോളിയാണ്

  • @anumolp6805
    @anumolp6805 10 месяцев назад +1

    👍🏻👍🏻നല്ല msg ഉള്ള വീഡിയോ

  • @LincyRajeesh-x9v
    @LincyRajeesh-x9v 11 месяцев назад +154

    കല്യാണം കഴിച്ചിട്ട് പെൺകുട്ടികൾക്ക് സമാധാനവും സന്തോഷവും കിട്ടുന്നില്ലെങ്കിൽ പിന്നെ ഡിവോഴ്സ് ചെയ്യുന്നത് തന്നെയാ നല്ലത്.. നല്ല വീഡിയോ 👍👍👍

    • @ammayummakkalum5604
      @ammayummakkalum5604  11 месяцев назад +4

      Thank you❤️❤️❤️❤️

    • @PrakashMajor
      @PrakashMajor 11 месяцев назад +13

      തിരിച്ചും വേണം മനസ്സമാധാനം

    • @girijamd6496
      @girijamd6496 11 месяцев назад

      അതേ 😮

    • @mrasispalliveed3083
      @mrasispalliveed3083 11 месяцев назад

      ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ ഒരു ആണ് എത്ര കഷ്ടപ്പെടുന്നുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ ഒരു ആയുസ് മുഴുവൻ ആണ് നെട്ടോട്ടമൊടുന്നുണ്ട് ഒരു കുടുമ്പം മുന്നോട്ട് പോകണമെങ്കിൽ ഭർത്താവിന്റെ ബുദ്ദിമുട്ടുകൂടി ഭാര്യ മനസിലാക്കണം അതില്ലെങ്കിൽ കുടുംബം തകർന്നു രണ്ടാളും ഒരുമിച്ചിരുന്നു സംസാരിച്ചാൽ തീരാത്ത പ്രശ്നം ദാമ്പത്യത്തിൽ ഇല്ല ഒരു രൂപ കടബാധ്യത ഉണ്ടായാൽ അത് വിടാൻ ആണ് അനുഭവിക്കുന്ന ബുദ്ദിമുട്ട് പെണ്ണും മനസിലാക്കണം ഭർത്താവ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അവൻ ഭാര്യയെ കുടുംബത്തെ അറിയിക്കില്ല കാരണം അവർ കൂടി വിഷമിക്കരുത് അത് കാണാൻ ഒരു ഭർത്താവും ഇഷ്ടപ്പെടുന്നില്ല

    • @mariyammariyam4070
      @mariyammariyam4070 11 месяцев назад +11

      ഭാര്യയെ കൊണ്ട് മനസ്സമാധാനം നഷ്ടപ്പെടുന്ന ആണുങ്ങളും ഉണ്ട്

  • @allvideos7466
    @allvideos7466 10 месяцев назад +5

    നിങ്ങൾ പറഞ്ഞത് 100% ശെരി പണ്ട് സഹിച്ചത് കുടിപ്പോയി പുറത്തു പറയാൻ ലജ്ജ ആയിരുന്നു

  • @SATHANPNX
    @SATHANPNX 11 месяцев назад +2

    സൂപ്പർ 👍🏼👍🏼👍🏼❤️❤️❤️loveyu

  • @neenubreens3590
    @neenubreens3590 11 месяцев назад +3

    Last Chechi paranjathu correct aa❤❤

  • @SamithaVezhappillyAbdulSamad
    @SamithaVezhappillyAbdulSamad 11 месяцев назад +23

    നമ്മുടെ സന്തോഷം തീരുമാനിക്കുന്നത് നമ്മൾ തന്നെയാ❤

  • @itsmeAnusree-xc2iy
    @itsmeAnusree-xc2iy 10 месяцев назад

    Same situation facing cheyunnu epppol😢

  • @aswaniachu3202
    @aswaniachu3202 10 месяцев назад +3

    സത്യം ആണ് ഇതിൽ പറഞ്ഞതൊക്കെ

  • @girijamd6496
    @girijamd6496 11 месяцев назад +7

    പലപ്പോഴും ധാഭത്യതിന് പുറത്താണ് സമാധാനം . divorce നല്ല option തന്നെ 😅😂

    • @simpleman102
      @simpleman102 11 месяцев назад

      എന്തിന്??

  • @geetakumari8110
    @geetakumari8110 11 месяцев назад +1

    👍👍👍👍👍👍👍that is right 👌👌👌👌👌സൂപ്പർ 👌👌

  • @archanakishore1206
    @archanakishore1206 10 месяцев назад +2

    Super....super..... Parayan vakkukal illa....nalla msg aanu.👌👌👌

  • @ayishunouri9026
    @ayishunouri9026 11 месяцев назад +3

    എനിക്ക് ഇഷ്ടം പെട്ടു

  • @Nusrath-nr9jl
    @Nusrath-nr9jl 8 месяцев назад

    ഇത് എവിടെയാണ്

  • @AsainarasiAsain-it9jv
    @AsainarasiAsain-it9jv 7 месяцев назад

    Good video🥰🥰🥰🥰🥰

  • @prasanthks7174
    @prasanthks7174 10 месяцев назад

    Good. Message ❤❤❤❤

  • @anumolp6805
    @anumolp6805 10 месяцев назад

    അടിപൊളി 👏🏻👏🏻

  • @bijuvettiyar9282
    @bijuvettiyar9282 11 месяцев назад +1

    സൂപ്പർ വിഡിയോ 🥰❤️❤️🥰❤️👍👌👌👌

  • @ummasdaily68
    @ummasdaily68 10 месяцев назад

    നല്ല ഒരു മെസ്സേജ് ❤❤

  • @JiGeo
    @JiGeo 10 месяцев назад

    Great ❤ 👍👍👍
    It’s hard to change peoples minds.

  • @SumaMC-v6u
    @SumaMC-v6u 10 месяцев назад

    സൂപ്പർ 👌

  • @jesnajesimol7087
    @jesnajesimol7087 10 месяцев назад +1

    2 nd part undo

  • @nimyamurali8723
    @nimyamurali8723 10 месяцев назад +3

    Cash illenkil athu prblm. Undaakumbol athum prblm. Swandamaayi chilavazhikan panam illathathinte prblm enikariyam.

  • @sudhavijayan78
    @sudhavijayan78 10 месяцев назад

    Super message ❤

  • @priyapraveenkp5761
    @priyapraveenkp5761 11 месяцев назад +1

    Good message 👍👍

  • @Destination10
    @Destination10 10 месяцев назад +3

    Snehathinu vendi yaajikendi varunnathinekkal pathanam vere illa😢 athum Swantham partner nodu...

  • @julietjoseph7903
    @julietjoseph7903 10 месяцев назад +1

    All your works thinking are excellent 👏
    Continue the job

  • @manjusaju5241
    @manjusaju5241 3 месяца назад

    ഡിവോഴ്സ് ആത് ഒരു പ്രശ്നങ്ങളുടെയും അവസാനമല്ല മക്കളുടെ പല പ്രശ്നങ്ങളുടെയും തുടക്കമായിരിക്കും

  • @JohncyVimala
    @JohncyVimala 11 месяцев назад +2

    Super🥰🥰

  • @jayabalan6554
    @jayabalan6554 7 месяцев назад

    Aram pattadirikkatte

  • @Remya-mv5lp7dd3c
    @Remya-mv5lp7dd3c 11 месяцев назад +3

    Super Message ❤❤❤❤

  • @SajidModi-r1n
    @SajidModi-r1n 10 месяцев назад

    Divorse inu shesham pinneedu oru nalla bandham kiteennu varilla mikavarkum Life angane theerum

  • @anishmani6910
    @anishmani6910 10 месяцев назад +1

    സു സു സൂപ്പർ

  • @Sakeena-zp4gp
    @Sakeena-zp4gp 9 месяцев назад

    Enthanu.kelkunne.pedichu.adiyam nigalpirinju.vijarichu

  • @leelasivadas5728
    @leelasivadas5728 10 месяцев назад

    Nalla message aanu

  • @NancyDeepak-w8c
    @NancyDeepak-w8c 11 месяцев назад +1

    Good message❤

  • @rajiraghu8472
    @rajiraghu8472 10 месяцев назад +2

    അമ്മ യാണ്‌ ശരി 👍

  • @greeshmavijayan8344
    @greeshmavijayan8344 11 месяцев назад +2

    Good content 🥰🥰

  • @adhithyamnairanil5640
    @adhithyamnairanil5640 10 месяцев назад

    സത്യം ആണ് 💯

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 11 месяцев назад +1

    Nice Message❤

  • @shabeebatk8756
    @shabeebatk8756 10 месяцев назад

    Same avastha😢

  • @leelanair920
    @leelanair920 11 месяцев назад +1

    Good message

  • @greeshmasabeesh4220
    @greeshmasabeesh4220 10 месяцев назад

    Good content put together in beautiful way❤

  • @saranyaratheesh3000
    @saranyaratheesh3000 11 месяцев назад +1

    Kidu👍

  • @ippu1431
    @ippu1431 11 месяцев назад +1

    ഡിവൈസ് തന്നെയാണ് സദ്യ നല്ലത്

  • @Arjunkrishna130
    @Arjunkrishna130 10 месяцев назад

    Super massage

  • @SaraSara-xu5hu
    @SaraSara-xu5hu 10 месяцев назад +2

    കുട്ടി ആയില്ലേൽ divorce നല്ലൊരു option ആണ്....or kids have to suffer a lot from that..

  • @justforfun123...
    @justforfun123... 10 месяцев назад +3

    Idil ipo rand perum thammil samsarich theerkenda karyamay thonni..... divorce topic nalladairnnu... Familynnum husbandnnum theere sahikan pattatha adjust cheyyan pattatha anganathe story anel useful ayrne enn thonni...

  • @anithaks6690
    @anithaks6690 7 месяцев назад

    നാട്ടുഭാഷയിൽ ഒരു ചൊല്ലുണ്ട് തിന്നിട്ട് വറ്റു എല്ലിന്റെ ഇടയിൽ കുത്തുക.

  • @devikannamboothiri8879
    @devikannamboothiri8879 10 месяцев назад +4

    ഞാനും ഡിവോഴ്സ് ആണ് കല്യാണം കഴിഞ്ഞു ഒറ്റ ദിവസം സന്തോഷം മായി ജീവിച്ചു ഇല്ല എന്നും വഴക്ക് ആയിരുന്നു

  • @Ammaunnikuttan
    @Ammaunnikuttan 10 месяцев назад

    Ayyo etta chechine vittukalayalle kto athu sahikilla

  • @dhanyamoldhanya6088
    @dhanyamoldhanya6088 11 месяцев назад +10

    നിങ്ങൾ അത്യാവശ്യം നിലവാരം പുലർത്തുന്ന ചാനൽ ആണ്, ആളുകളെ ആകർഷിക്കാൻ ഇതുപോലെ ഉള്ള ക്യാപ്ഷൻ കൊടുക്കരുത്, ചിലപ്പോൾ അത് കളി കാര്യം ആവും,, ഒക്കെ ദൈവത്തിന്റെ കൈൽ ആണ്, vidio എന്തായാലും കാണട്ടെ,, ക്യാപ്ഷൻ കണ്ടു മറുപടി ഇട്ടതാണ് 🙏

  • @sabirajaisal-p4n
    @sabirajaisal-p4n 10 месяцев назад

    Captain maradirunnal nallad

  • @jayasankarjayan9256
    @jayasankarjayan9256 10 месяцев назад +6

    ചെറിയ കുട്ടികൾ ഉള്ളവർ എന്തുചെയ്യും. ആ കുഞ്ഞുങ്ങൾ എന്ത് പിഴച്ചു.

    • @rizwanmansoor1787
      @rizwanmansoor1787 10 месяцев назад

      S adhkondanu പിടിച്ചു nilkunath

  • @martinpjoseph1403
    @martinpjoseph1403 11 месяцев назад +2

    നല്ല വീഡിയോ ❤️.

  • @sinidhaneesh1183
    @sinidhaneesh1183 11 месяцев назад +1

    Best decision 😊

  • @fathimahaiza6095
    @fathimahaiza6095 11 месяцев назад

    EnteyumAvastha Ithuthannaya

  • @bilalziya9838
    @bilalziya9838 11 месяцев назад +2

    Real ellallo veruthe video cheythath alle

  • @mubeenashabeer5829
    @mubeenashabeer5829 11 месяцев назад +2

    സത്യം

  • @ramsyskabeer1484
    @ramsyskabeer1484 11 месяцев назад +1

    Njan pedichupoyi caption kandit

  • @leelaunni7123
    @leelaunni7123 10 месяцев назад +2

    പണ്ട് കാലത്തും ഇത്തരം ഭർത്താക്കന്മാർ ഉണ്ടായിരുന്നു. പാവം പെൺകുട്ടികൾ ഇതൊക്കെ സഹിച്ചും ക്ഷമിച്ചും ജീവിതം ഹോമിച്ചത് കൊണ്ട് ആണുങ്ങൾ സുഖമായി ജീവിച്ചു. എന്നാൽ സാമ്പത്തികഭദ്രതയുള്ള വീട്ടിലെ ഉയർന്ന വിദ്യാഭ്യാസമുള്ള ഇന്നത്തെ പെൺകുട്ടികൾക്ക് അതിന്റെ ആവശ്യം ഇല്ല. നാട്ടുകാരുടെ മുന്നിൽ സന്തോഷം അഭിനയിച്ചു നടക്കുന്ന പല ദമ്പതികളും വീട്ടിനുള്ളിൽ അന്യോന്യം മിണ്ടാതെ രണ്ട് seperate bedroom ൽ ഉറങ്ങുന്ന വീടുകൾ ഉണ്ട്. അങ്ങനെയൊക്കെ പാഴാക്കി കളയാനുള്ളതല്ല ഈ ജീവിതം. നമ്മുടെ സന്തോഷം നമ്മുടെകയ്യിലാണ്. If you are unhappy with your life and if you are sure it will not improve... then walk out as soon as possible...

  • @leelapaul3591
    @leelapaul3591 11 месяцев назад +1

    Super

  • @Jijina_Sreekutty_Official
    @Jijina_Sreekutty_Official 10 месяцев назад

    🔥🔥🔥💯💯

  • @jerrymol7929
    @jerrymol7929 11 месяцев назад +1

    സത്യം 👍🏼👍🏼

  • @reebanair9973
    @reebanair9973 11 месяцев назад +1

    super

  • @premeelabalan728
    @premeelabalan728 11 месяцев назад +2

    നല്ല തീരുമാനം നല്ല മെസ്സേജ് നല്ല വീഡിയോ

  • @safiyasafiya6482
    @safiyasafiya6482 10 месяцев назад

    Mle.ninte.theerumaanathinn.nandi

  • @sijotintu6267
    @sijotintu6267 10 месяцев назад

    🥰🥰🥰❤️❤️

  • @busnabusna9877
    @busnabusna9877 11 месяцев назад +3

    Part 2

  • @reshmatv2776
    @reshmatv2776 11 месяцев назад +1

    👍👍

  • @josmijobins3069
    @josmijobins3069 11 месяцев назад

    👍👍😍

  • @Naseema-oh4us
    @Naseema-oh4us 10 месяцев назад +1

    Njanum idepple kure anubavichu.avasanam njan endedaaya theermanam eduthu.ippo sachunepole njanum divors aayi.ippo happy aayittullad😅

  • @chinjufasee2774
    @chinjufasee2774 11 месяцев назад

    ❤❤❤👍👍

  • @remadevi906
    @remadevi906 10 месяцев назад

    ❤🤩

  • @GreeshmaAmmu-xm7nn
    @GreeshmaAmmu-xm7nn 11 месяцев назад +2

    1st comment ❤️😍

  • @lathakrishnan4998
    @lathakrishnan4998 11 месяцев назад +1

    Very true content ❤

  • @Poco-q2o
    @Poco-q2o 10 месяцев назад

    ആട്ടൻ

  • @saleemismail6687
    @saleemismail6687 10 месяцев назад

    Wow polichu❤

  • @fathimamuneer998
    @fathimamuneer998 11 месяцев назад

    ❤❤❤❤❤

  • @naliniradhakrishnan3824
    @naliniradhakrishnan3824 10 месяцев назад

    Good content

  • @minithomas4036
    @minithomas4036 11 месяцев назад +1

    Husband ente business il support cheyuka vendathe

  • @shijipramod7856
    @shijipramod7856 11 месяцев назад +3

    Sachu kooduthal sunnari ayi

  • @Raji74
    @Raji74 10 месяцев назад +4

    മനസ്സമാധാനംഇല്ലെങ്കിൽപിന്നെഎന്ത്ജീവിതം❤❤❤❤

  • @loranciama4463
    @loranciama4463 10 месяцев назад

    ദാമ്പത്തിക അല്ല ദാമ്പത്യ ജീവിതം ആണ് ശരി

  • @rishanrashbin9502
    @rishanrashbin9502 11 месяцев назад +1

    Nice

  • @Jasu_Rose8590
    @Jasu_Rose8590 11 месяцев назад

    🤝👍

  • @ലാസർഎളേപ്പൻ-ധ7ഴ
    @ലാസർഎളേപ്പൻ-ധ7ഴ 10 месяцев назад +1

    സാമ്പത്തിക ബുദ്ധിമുട്ടുണ്ടായാൽ പല ആണുങ്ങളുടെയും അവസ്ഥ ഇതാണ്... ആരെയും കുറ്റം പറയാൻ പറ്റില്ല..

  • @MoonsNagercoil
    @MoonsNagercoil 10 месяцев назад +1

    ❤Good day to you ❤
    Vedio may be good for few but divorce is not a permanent solution for many issues in reality....
    Life after divorce has its own dimension dear ...and is much painful while experiencing than we imagine .....
    A person cant be so easy to life ....Status of being single and unmarried both are in opposite corners ....
    Think before you picturise tough concepts ....❤ Really divorce is not enjoyable like unmarried ❤as u say in this vedio ....

  • @haridas9066
    @haridas9066 7 месяцев назад +3

    പരസ്പരം അഡ്ജസ്റ്റുചെയ്യണം ഒരു കൗൺസിലിങ്ങിൻ്റെ കുറവാണ്
    വീഡിയോ തെറ്റായ സന്ദേശമാണ് നൽകുന്നത് അവൾക്കു വേണ്ടി അവൻ കുറച്ചു സമയവും അവൻെറ തിരക്കിനെ അവൾ മനസ്സിലാക്കിക്കൊണ്ടുള്ള പ്രവൃത്തിയും മതി ഈ പ്രശ്നം തീരാൻ