ഭർത്താവിനെ മറ്റുള്ളവർ മുതലെടുക്കുന്നത് കാണുമ്പോൾ ഒരു ഭാര്യക്കും സഹിക്കാൻ കഴിയില്ല | Malayalam Short

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии •

  • @ayswaryar.k7858
    @ayswaryar.k7858 Месяц назад +25

    നല്ലൊരു വീഡിയോ👍👍 മിക്കവാറും പ്രവാസികളുടെ അവസ്ഥ ഇതു തന്നെ. പണമുണ്ടെങ്കിൽ എല്ലാരുമുണ്ട്. ശരിയാണ് നാം നമ്മെ കരുതി ജീവിക്കണം. എന്നും മറ്റുള്ളവർക്ക് വേണ്ടി ആകരുത്👌👌

  • @fousiyashiyas5220
    @fousiyashiyas5220 Месяц назад +22

    എന്നെ മുതലെടുക്കാൻ കിട്ടാത്ത കാരണം ഒറ്റ പെടുത്തി കുത്തു വാക്ക് പറയുന്നു. ഞാൻ മൈൻഡ് ചെയ്യാറില്ല

  • @Innuzenu
    @Innuzenu Месяц назад +120

    ഈ വീഡിയോ ഒരു പ്രവാസി കാണുകയാണെങ്കിൽ തീർച്ചയായിട്ടും ആ വ്യക്തി ഒരു നിമിഷം ചിന്തിക്കും. ഗുഡ് മെസ്സേജ് ഗുഡ് വീഡിയോ അഭിനന്ദനങ്ങൾ സച്ചു ആൻഡ് സുജിത്ത്

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +3

      Yes👍, Thank you❤️❤️❤️

    • @nuchunuchushahi8517
      @nuchunuchushahi8517 Месяц назад +5

      Pakshe inganethe vedio onnum pravasikal kaanilla, Ente bharthaav 😔 pakshe inganethe vedio kaanichu kodukkumpol adyam thanne parayum onnu eduthukond poye ninak pirandh aan enn

    • @fatimajerome8424
      @fatimajerome8424 7 дней назад

      Exactly 💯 while watching this video my eyes filled with tears .........it's Mine and My husband's story ..

  • @kavithanarayanan4216
    @kavithanarayanan4216 Месяц назад +8

    സത്യം.👌
    സൂപ്പർ ആയിട്ടുണ്ട്.
    സ്വന്തവും, ബന്ധവും സൗഹ്യദവും, എല്ലാം പണം എന്ന തിൽ മാത്രമേ ഉള്ളൂ.
    അങ്ങോട്ട് എത്രയായാലും വാങ്ങും നമുക്ക് വേണ്ടി ഒരു രൂപ പോലും തരില്ല. ചിലവാക്കില്ല. അവർക്ക് എന്നും ഇല്ല എന്ന് പറയാനേ നേരമുള്ളു.
    കൊടുക്കുന്നത് നിന്നാൽ പിണക്കവും കുറ്റപ്പടുത്തലും മാത്രം മിച്ചം. കൊടുക്കാൻ മനസ്സുള്ളവർക്ക് എന്നും അധ്വാനം മാത്രമേ കാണു. സമ്പാദ്യം ഒന്നുo കാണില്ല. സഹായിക്കാൻ വാങ്ങിയവർ പോലും ഉണ്ടാകില്ല.

  • @Najmunniyas_KSD
    @Najmunniyas_KSD Месяц назад +40

    ശരിക്കും ഇതിൽ കുറ്റക്കാരൻ പ്രവാസി തന്നെയാണ്. ഗൾഫുകാരൻ എന്ന ജാഡ ഒഴിവാക്കി ഞാനും മറ്റുള്ളവരെ പോലെ ഒരു ജോലിക്കാരൻ എന്ന നിലയിൽ ജീവിക്കാൻ പഠിക്കുക. നാട്ടിൽ എത്തിയാൽ ചെത്തി നടക്കാതെ സിമ്പിൾ ആയി ജീവിക്കുക.
    അതേ പോലെ കുടുംബക്കാർ ഒന്ന് ഓർക്കണം. ഗൾഫിൽ പണം കായ്ക്കുന്ന മരം ഇല്ല. അവിടെയും നാട്ടിലെ പോലെ തന്നെ ജോലി എടുത്താണ് സമ്പാദിക്കുന്നതജ്

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад

      Yes👍❤️❤️❤️❤️

    • @HamzaRasiya-f4f
      @HamzaRasiya-f4f Месяц назад +1

      Adyam veettilullavar manassilakkanam. Amma munnilundakum koduppikkan. Koduthillenkil ath varey cheytha thonnum undavilla. Nammudey kashttappad annum innum orupoley.

    • @Najmunniyas_KSD
      @Najmunniyas_KSD Месяц назад +3

      @@HamzaRasiya-f4f ശരിയാണ് ബ്രോ മക്കളെ മനസ്സിലാക്കാൻ പറ്റാത്ത അമ്മമാരെയും ധാരാളം കാണാം.

    • @Nair1qq
      @Nair1qq Месяц назад

      സാധിക്കാത്ത കാര്യം പറ്റില്ല എന്ന് തന്നെ പറയണം. പെങ്ങൾക്ക് സ്ത്രീ ധനം പോരാ, അങ്ങള വീടും കെ ട്ടി കൊടുക്കണം. ഇതൊക്കെ എവിടുന്നു ഉണ്ടാകുന്ന നിയമങ്ങള.
      കാര്യം പറഞ്ഞു അമ്മയായാലും അച്ഛനായാലും മനസ്സിലാക്കണം. അതെ പറ്റുള്ളൂ.
      അതിനു പറഞ്ഞ പൊലെ സ്റ്റൈൽ കുറക്കണം.

    • @ashi120
      @ashi120 Месяц назад

      സത്യം ​@@HamzaRasiya-f4f

  • @KoulathTT
    @KoulathTT Месяц назад +47

    സച്ചു പറഞ്ഞത് എത്ര ശെരിയാണ്. എല്ലാ പ്രവാസികളുടെയും അവസ്ഥ ഇതു തന്നെയാണ്. പ്രവാസികൾക്ക് പറ്റിയ വീഡിയോ ഓരോരുത്തരുടെയും കണ്ണു തുറപ്പിച്ചു.Super❤❤❤❤❤❤❤❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +3

      Thank you ❤️❤️❤️❤️

    • @Nair1qq
      @Nair1qq Месяц назад +6

      പ്രവാസിയുടെ കണ്ണ് ഒരിക്കലും തുറ ക്കില്ല. അന്നും ഇന്നും ഇത് തന്നെ ഒരു 85% ആളുകളുടെയും അവസ്ഥ.
      ഭാര്യക്ക് മിടുക്കുണ്ടെങ്കിൽ, സാമ്പാദിക്കാം. ഇല്ലെങ്കിൽ കണക്കു തന്നെ.

    • @KoulathTT
      @KoulathTT Месяц назад

      പിന്നെ പ്രവാസികൾ എന്നും ഉറങ്ങുകയാണോ? ആദ്യം വായിച്ച് മനസ്സിലാക്ക്

    • @Nair1qq
      @Nair1qq Месяц назад

      @@KoulathTT പ്രവാസികൾക്ക്, സ്വന്തം കുടുംബത്തിന്റെ ആവശ്യങ്ങൾ ഒരിക്കലും കണ്ടില്ല എന്ന് വിചാരിക്കാൻ പറ്റില്ല.
      കല്യാണം കഴിച്ചു കൊടുത്ത പെങ്ങൾക്ക്, ആങ്ങള വീട് വച്ചു കൊടുക്കണോ? ഒരു ആവശ്യവും ഇല്ല. അത് പൊലെ എല്ലാം.
      എന്റെ ഹുസ്ബൻഡ് ഉം ഞനും പ്രവാസി തന്നെ ആയിരുന്നു.
      ഒരു ലിമിറ് വിട്ടു ഒരാളുടെ കാര്യത്തിലും ഇടപെടാറില്ല.
      അത് ക്കൊണ്ട് ഞങ്ങളുടെ ജീവിതം സേഫ് ആയി.
      അമ്മ ഒ രിക്കലും ബുദ്ധിമുട്ടിച്ചിട്ടും ഇല്ല. എല്ലാം പെണ്മക്കൾക്ക് കൊടുത്തിട്ടും ഹുസ്ബൻഡ് ഒന്നും മിണ്ടിയില്ല.
      Last അമ്മയെ ഒഴിവാക്കാൻ ഒരുങ്ങിയപ്പോൾ, ശരിക്കും react ചെയ്തു.

    • @Nair1qq
      @Nair1qq Месяц назад

      @@KoulathTT ഉറങ്ങുകയല്ല.
      എന്ത് ചെയാം! ഒരു മകൻ ഗൾഫ് il ഉണ്ടെങ്കിൽ ചില തള്ളമാർക്ക് ഉറക്കം ഉണ്ടാവില്ല. മറ്റുള്ള എല്ലാ മക്കളുടെയും ചുമതല അയാളുടെ തലയിൽ കേട്ടി വെക്കും.
      ഞങ്ങളും ഗൾഫിൽ തന്നെ ആയിരുന്നു.
      എന്റെ ഹുസ്ബൻഡ് ന്റെ അമ്മ ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ല. എന്നാലും, പലരുടെയും കഥകൾ അറിയാം. അച്ഛനില്ലാത്തവർക്കാണ് കൂടുതൽ കഷ്ടപ്പാട്.
      പെങ്ങന്മാരുടെ കല്യാണം, പ്രസവം, അവരുടെ മക്കളുടെ കല്യാണം, പ്രസവം,
      മകന്റെ കല്യാണം കുടി കഴിഞ്ഞാൽ പിഴിച്ചിൽ കൂടുതൽ ആണു.
      ഇതിനൊക്കെ നിന്ന് കൊടുക്കുന്ന ആണുങ്ങൾ ആയാൽ ജീവിതം പോയത് തന്നെ.

  • @dhanyaprabhath5082
    @dhanyaprabhath5082 Месяц назад +7

    ഇത് പോലെ എല്ലാ ഭർത്താക്കൻ മാരും bhary പറയുന്നത് കേൾക്കുകയാന്നുമില്ല പറഞ്ഞു കഴിഞ്ഞാൽ പറയുന്നവർ കുറ്റ കാരക്കും വീട്ടുകാർ എല്ലാം നല്ലവരാകും എന്തു കൊണ്ടാണ് പറയുന്നത് പോലും ചിന്തിക്കില്ല അവസാനം കയ്യിൽ ഉള്ളതെല്ലാം പോകുമ്പോ പഠിച്ചോളും

  • @sonimarajesh2415
    @sonimarajesh2415 Месяц назад +6

    സുഹൃത്തുക്കളെ, ഇതു പോലെ ഉള്ള പ്രവാസികൾ ഇത് കാണുന്നുണ്ടെങ്കിൽ നിങ്ങളോട് ഒരു അപേക്ഷ. ഇനിയും 2 വർഷത്തെ സമ്പാദ്യം കൂട്ടി വച്ചിട്ട് സ്ഥലം മേടിക്കാൻ കാക്കണ്ട. ലോണെടുത്ത് വീട് മേടിച്ചിട്ട് പോയാൽ പിന്നെ കാശ് ഇങ്ങനെ ചിലവാകില്ല. നമുക്ക് ഒന്നുമില്ലാത്ത അവസ്ഥ വരുമ്പോൾ നമ്മൾ കൊടുത്ത് സഹായിച്ചവർ പോലും പറയും ""കുറെ നാൾ ഗൾഫിൽ പോയി കീടന്നിട്ട് ധൂർത്തടിച്ച് തെണ്ടി പെറുക്കി വന്നിട്ടുണ്ട് "" എന്ന്.

  • @haloos_vg
    @haloos_vg Месяц назад +8

    ഗൾഫിൽ പോയിട്ടും രക്ഷപെടാൻ കഴിയാത്തവർ കടങ്ങൾ കൂടി വരും അത് വീട്ടാൻ വീണ്ടും അങ്ങനെ അങ്ങനെ അങ്ങനെ ജീവിതം അങ്ങനെ തീരും എല്ലാ പ്രവാസികൾക്കും അവരുടെ കുടുംബത്തിനും ദൈവത്തിന്റെ കാവൽ ഉണ്ടാവട്ടെ

  • @geoily
    @geoily Месяц назад +9

    അത് ശരി ആണ് ഇത് എൻ്റെ husband ൻ്റെ കഥ പോലെ തന്നെ ആണ് ഇതു കണ്ടപ്പോൾ എൻ്റെ ജീവിതം ഓർത്തു പോയി

    • @fathimasworld7150
      @fathimasworld7150 Месяц назад

      Enteyum oru vethyasam hus nu avare kazhijo nhanum monum ollu

  • @Dhanu999-
    @Dhanu999- Месяц назад +18

    നല്ലൊരു വീഡിയോ എല്ലാ അർത്ഥത്തിലും 👍🏻👍🏻 എല്ലാടത്തും പ്രവാസികളുടെ അവസ്ഥ ഇത് തന്നെ. Good message. ✨✨ സന്ധ്യ ഒന്നൂടി സുന്ദരി ആയിട്ടോ ❤️❤️😌😌

  • @shifnaashir7260
    @shifnaashir7260 Месяц назад +9

    Ningalude videos kandalorikkalum veruthe aavilla 🫂ellaam nammukk nalla message tharunna videosaan❤❤iniyum ithupole nalla videos cheyyaan kazhiyatte😻💓💯with love from malappuram🥹🌍

  • @sirajelayi9040
    @sirajelayi9040 Месяц назад +143

    പ്രവാസി കളും വീട്ടിൽ ക്യാഷ് ഇല്ലങ്കിലും പിരിവ് നിർബന്ധം😢😢മാസം വരുന്ന ക്യാഷ് മാസാവസാനം വരേ എങ്ങനെ തട്ടി മുട്ടി എത്തിയാൽ ആയി😢😢

  • @alhamdulillaaaa
    @alhamdulillaaaa Месяц назад +23

    സന്ധ്യ ചേച്ചിയുടെ അടുത്ത് വന്നപ്പോ സുന്ദരി ആയിട്ടുണ്ട്......

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад

      ❤️❤️❤️❤️

    • @su84713
      @su84713 Месяц назад +1

      പകർന്നതാ സൗന്ദര്യം

    • @aidanpaul6352
      @aidanpaul6352 Месяц назад

      😂😂😂​@@su84713

  • @maheshsreedhar7459
    @maheshsreedhar7459 Месяц назад +8

    ഇ sice അമ്മ സഹോദരി ഉണ്ടാഗിൽ ഗിവിതം സൗഹ

  • @badufaz5213
    @badufaz5213 Месяц назад +3

    സത്യാണ് 😢ആരോട് പറയാനാ.. പറഞ്ഞാലും മനിസ്സിലാകില്ല 😢മനസ്സിലാക്കി വരുമ്പോ കടത്തിൽ മുങ്ങി തന്നിട്ട് ഇണ്ടാവും 🫠😑

  • @ishusvlog3334
    @ishusvlog3334 Месяц назад +19

    Food kazhikkumbo ningalude video kanunnath veroru feela

  • @raihanapn3268
    @raihanapn3268 Месяц назад +4

    Super ayi suji the nalla avatharanam

  • @fatimajerome8424
    @fatimajerome8424 7 дней назад

    Its My life ....Mine and My husband 's life 😭 My mother in law as same as this ...always tells we have only one sister.....at last my husband s sister has 3 houses , brothers are settled ...now only we are in rented house ... Thank you for a marvelous script ❤❤❤❤❤❤

  • @AthulyaSubhash-o4b
    @AthulyaSubhash-o4b Месяц назад +9

    ഞാൻ ഒരു പ്രവാസി ഭാര്യ ആണ്.. എനിക് അറിയാം ആ വേദന... സൂപ്പർ വിഡിയോ.. കണ്ണ് നിറഞ്ഞു

  • @jockyschannel4418
    @jockyschannel4418 Месяц назад +4

    വളരെ നല്ല വീഡിയോ superb🙌👍🏽, ഇത് ലോകംമുഴുവൻ എല്ലാപേരും കാണട്ടെ 😃❤️💞🌷

  • @girijamd6496
    @girijamd6496 Месяц назад +6

    കുറച്ചൊക്കെ ചിലവാക്കം പക്ഷെ over ആകരുത്.😮

  • @preethidileep668
    @preethidileep668 16 дней назад

    ആരോടും പറയേണ്ട സമയത്ത് പറയണം 🙄അല്ലാതെ എല്ലാം മറ്റുള്ളവർക്ക് പങ്കിടുമ്പോൾ സ്വന്തം ജീവിതം വെള്ളത്തിൽ വരച്ച പോലെ ആകും, പ്രവാസി ആണെങ്കിലും നാട്ടിൽ ആണെങ്കിലും 🙄നല്ല വീഡിയോ 🤩🤩

  • @shabnatm1121
    @shabnatm1121 Месяц назад +2

    എല്ലാ വീഡിയോ മ് കാണാറുണ്ട്...പക്ഷെ ഇത് മാത്രം മുഴുവൻ കാണാൻ തോന്നിയില്ല..സങ്കടം വരും ഇങ്ങനത്തെ വീഡിയോ കാണുമ്പോ😌🥺

  • @Mmmm12_604
    @Mmmm12_604 Месяц назад +1

    Good content 💯💯💯💯

  • @ShaheedaPp
    @ShaheedaPp Месяц назад +4

    ശരിക്കും സങ്കടം വന്നു 😢
    എല്ലാ പ്രവാസികളും ഇങ്ങനെ തന്നെ 💯

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад

      😊😊😊😊😊

    • @ShaheedaPp
      @ShaheedaPp Месяц назад

      @ammayummakkalum5604 ഞാൻ ഒരു പ്രവാസി ആണ് അത് കൊണ്ട് അതിന്റെ പ്രയാസം നന്നായി എനിക്ക് അറിയാം

  • @NaurinArshad
    @NaurinArshad Месяц назад +11

    വെറുതെയ എല്ലാ ഭർത്താക്കന്മാരും ഭാര്യമാര് പറയുന്നത് ശെരിയാണന്നൊന്നും അംഗീകരിക്കില്ല അവസാനം എല്ലാവരും നല്ലവരാകും ഭാര്യ മാത്രം എന്നും ചീത്ത അവസാനം അവര് മാത്രേ ഉണ്ടാകുവൊള്ളൂ താനും ബാക്കി എല്ലാരും കയ്യൊഴിഞ്ഞിട്ടുണ്ടാകും 🙃😢

  • @PriyaMadhav-pm6of
    @PriyaMadhav-pm6of Месяц назад +6

    Good msg aanu❤❤

  • @mashoodmohammed
    @mashoodmohammed Месяц назад +1

    😢😢😢😢 good message
    Pravaaasi

  • @sujamenon3069
    @sujamenon3069 Месяц назад

    Super video and good message 👌👌🥰🥰

  • @geethaashok3783
    @geethaashok3783 Месяц назад +21

    Thallamarka randennam kotukkendathu

  • @subaithapksubaitha5190
    @subaithapksubaitha5190 Месяц назад +9

    അടിപൊളി 🥰🥰🥰🥰🥰

  • @soumyabhat448
    @soumyabhat448 Месяц назад

    👌👌അടിപൊളി വീഡിയോ 🔥

  • @Saju436
    @Saju436 Месяц назад +3

    Super kidu nalla message

  • @shaminaprakash2437
    @shaminaprakash2437 25 дней назад

    സത്യം 😢😢😢😢😢😢...അനുഭവം ഗുരു

  • @vidyaraju3901
    @vidyaraju3901 Месяц назад +27

    സന്ധ്യ അവതരിപ്പിച്ച കഥാപാത്രം കുറച്ചൂടെ energetic ആക്കാമായിരുന്നു..... ഭാര്യമാർ strong അല്ലെങ്കിൽ ഇതൊക്കെ തന്നെ അവസ്ഥ...

  • @sobhav390
    @sobhav390 Месяц назад

    Super 👍 and beautiful video and good message 👍💕🙏

  • @SeblaSeblak
    @SeblaSeblak Месяц назад +3

    Good message ❤

  • @munimuni__
    @munimuni__ 22 дня назад

    പ്രവാസിക്ക് മാത്രമല്ല എല്ലാവരുടേയും ആഗ്രഹമാണ് വീട്❤

  • @aircargo1971
    @aircargo1971 Месяц назад +2

    HOW CAN A MOTHER BE SO SELFISH ??

  • @naharshakb626
    @naharshakb626 Месяц назад

    പത്തേമാരി സിനിമ യും ഇതും കണ്ടു കണ്ണു നിറഞ്ഞു

  • @remajnair4682
    @remajnair4682 Месяц назад +8

    നല്ലൊരു മെസ്സേജ് ആയിരുന്നു അമ്മയും മക്കളും ടീം .❤❤❤❤❤

  • @VinishaByju
    @VinishaByju Месяц назад +22

    Ingnethe ammamarkit vnm adyam kodukkan

  • @sudhavijayan78
    @sudhavijayan78 Месяц назад +1

    Super video super message

  • @DhanyaElumalai
    @DhanyaElumalai Месяц назад +6

    Santhyakutti sundhariyayallo❤❤❤

  • @remajayachandran4981
    @remajayachandran4981 Месяц назад

    Good message. Video anennu arinjittum vishamam thonni🥲

  • @binumathew5528
    @binumathew5528 Месяц назад +2

    Superb video 🎉

  • @ashageorge5240
    @ashageorge5240 Месяц назад +3

    മറ്റുള്ളവർ ആരായാലും ആദ്യം സ്വന്തം കാൽ ഉറപ്പിക്കണം, അല്ല എങ്കിൽ.....

  • @Mmmm12_604
    @Mmmm12_604 Месяц назад +1

    Must watch content....🎉
    Current situations of numerous family

  • @sreekalap8173
    @sreekalap8173 Месяц назад

    Nice video..100%correct

  • @jyothijayan8251
    @jyothijayan8251 Месяц назад +7

    Nalla video&nalla message👌❤️🥰

  • @Sreela-h2o
    @Sreela-h2o Месяц назад +2

    Soooper video 👌👌👍👍❤️❤️❤️❤️🥰🥰🥰🥰

  • @Sajiniaksajiniak
    @Sajiniaksajiniak Месяц назад +1

    Good message good vedio 👏🏻👏🏻👏🏻👏🏻❤️❤️❤️

  • @MuhammedYk-iq7rx
    @MuhammedYk-iq7rx Месяц назад +2

    അമ്മ മകന്റെ മരണം കണ്ടിട്ടേ അടങ്ങു അല്ലെ

  • @naliniradhakrishnan3824
    @naliniradhakrishnan3824 Месяц назад +4

    ❤ good msg

  • @vaigak8425
    @vaigak8425 Месяц назад +4

    Nalla oru video ❤few years munpu varaa enthae achanum inganae aayirunuu ellavarkum veanditu foreign country ill kastam pedummairunuu 😢 , ippo entae achaan Njanghalae vettu poyyi 7 yrs aayii 😢

  • @ManjuArun-qs7jf
    @ManjuArun-qs7jf Месяц назад +6

    ഞാനും ഒരു പ്രവാസി ആണ് എൻറെ അവസ്ഥയും ഇങ്ങനെ ആണ്

  • @maheshsreedhar7459
    @maheshsreedhar7459 Месяц назад +1

    നല്ല അടിപൊളി വിഡിയോ love you 👍❤️👍❤️👍

  • @MujeeshKalathummarath
    @MujeeshKalathummarath Месяц назад

    Good topic 👍

  • @SaraswathiK-s4b
    @SaraswathiK-s4b Месяц назад +2

    Super vedeo. ❤❤❤

  • @leelapaul3591
    @leelapaul3591 Месяц назад

    Message good❤

  • @shifanapm2042
    @shifanapm2042 Месяц назад +1

    Ningal Palakkad aahno?Palakkad Evde??

  • @sreevalsang70
    @sreevalsang70 Месяц назад +6

    പ്രവാസി ജീവിതം ജീവിത കാലം വരെ ❤ സന്ധ്യ പറഞ്ഞതാണ് കറക്റ്റ് 👍🏻👍🏻

  • @saranyaratheesh3000
    @saranyaratheesh3000 Месяц назад +1

    Gud msg ❤❤

  • @vaigak8425
    @vaigak8425 Месяц назад +3

    Santhya beauty aayitu oindu ❤

  • @sheebata8553
    @sheebata8553 Месяц назад +1

    ഇതിൽ സച്ചു അടിപൊളി ഓരോ പ്രവാസിയുടെയും ഭാര്യമാർ നേരിടുന്ന പ്രശ്നം

  • @jithaajikumar6187
    @jithaajikumar6187 Месяц назад +3

    Good message

  • @ashrafup605
    @ashrafup605 Месяц назад +6

    💯 sathyam

  • @shynujijo5752
    @shynujijo5752 Месяц назад +1

    സൂപ്പർ വീഡിയോ 🥰🥰

  • @olivecakeworld5921
    @olivecakeworld5921 Месяц назад +21

    Sathyam എന്റെ husbandum കല്യാണത്തിന് മുൻപ് ഇങ്ങനെ ആയിരുന്നു വീട്ടുകാർ പറയുന്നെന് ayach കൊടുത്ത് കല്യാണ ചിലവും കഴിഞ്ഞ് മൊത്തം കടം. Pinne അത് വീട്ടാൻ പെട്ട പാട്. അത്യാവശ്യം kurach gold വിറ്റു. കല്യാണം കഴിഞ്ഞ് cash ന്റെ പേരിൽ പ്രശ്നം വന്നപ്പോ ലോൺ എടുത്ത് വീട് വച്ചു അതിന് കേൾക്കാത്ത കുറ്റം ഇല്ല.

  • @ramanikrishnan4087
    @ramanikrishnan4087 Месяц назад +9

    Planning illatha Jeevitham. Ammayodum sahodarangalodum kashtam Thurannu parayanam

  • @ansahaneefa3903
    @ansahaneefa3903 Месяц назад

    Spr video. Ella pravasiyudeyum avastha engane aanu

  • @lucymathew6210
    @lucymathew6210 Месяц назад +10

    Meaningful theme. Open the eyes!!! 👁

  • @SherinaAfsal
    @SherinaAfsal Месяц назад +3

    Super👌

  • @hrishikeshr9232
    @hrishikeshr9232 Месяц назад +33

    Sandhya kurachudi sundari aayittund❤

  • @Shellasunil
    @Shellasunil 18 дней назад

    സത്യം ആണ് അ കുട്ടി പറയുന്നത് ആണ് ശെരി

  • @Imrankhanvajala
    @Imrankhanvajala Месяц назад +2

    Heart touching content njaniyum oru pravasi an

  • @KenshaKensha-t9s
    @KenshaKensha-t9s Месяц назад +1

    👍👍നല്ല msg

  • @arshadparamban5702
    @arshadparamban5702 Месяц назад +2

    അടിപൊളി ആയിട്ടുണ്ട്

  • @daisymartin6282
    @daisymartin6282 Месяц назад +3

    Sathyam paranjall ningal abhinaikuvalla jeevikuvannu ❤❤❤❤

  • @JishaNair-w5i
    @JishaNair-w5i Месяц назад +3

    Adipoli......

  • @shantythomas1628
    @shantythomas1628 Месяц назад

    super വീഡിയോ ഞാനും ഒരു pravasi❤️

  • @fahmidasiyad6971
    @fahmidasiyad6971 Месяц назад +1

    Same Avastha 😢

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 Месяц назад

    ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവം..... 👍👍👍👍👍👍👍

  • @shainasamad9410
    @shainasamad9410 Месяц назад +5

    Amazing video, 🎉🎉🎉

  • @RaseenaKk-v4m
    @RaseenaKk-v4m Месяц назад

    😥😥😥 സൂപ്പർ

  • @santhypr4315
    @santhypr4315 Месяц назад +15

    Adhyam adi kodukendathu ammamarkittanuu

  • @roshinisatheesan562
    @roshinisatheesan562 Месяц назад +1

    നല്ല msg❤❤❤ Super❤❤

  • @Merin5489
    @Merin5489 Месяц назад +1

    Super

  • @faseelakakkateripootheri6675
    @faseelakakkateripootheri6675 Месяц назад +5

    വേറെ ഒരു കാര്യം കൂടി ഉണ്ട്, "പിരിവ് "പ്രേത്യേകിച് ഗൾഫ് കാർക്ക് മത്രേം ബാധകമാണ് ഈ പിരിവ്, അത് കൂടാതെ അന്യ സംസഥാനത് നിന്ന് വരുന്നവർ വേറെയും 😠,അതിനെ കുറിച്ചും നിങ്ങൾക്ക് ഒരു contant ഉണ്ടാക്കാം 😊

  • @mama_cafeum4262
    @mama_cafeum4262 Месяц назад +1

    Plz do part 2

  • @Zahanazwa
    @Zahanazwa Месяц назад +4

    Njanum pravasiyude barya aan ithu kanumbol njanum karanju poyi super story🥰♥️👍

  • @yaseennavas4621
    @yaseennavas4621 Месяц назад +1

    Super video

  • @RashaFathima-u3f
    @RashaFathima-u3f Месяц назад +1

    Good msg

  • @geethaashok3783
    @geethaashok3783 Месяц назад +15

    Ipozhum und ithupolulla pottanmar 😮

  • @anjupillai1342
    @anjupillai1342 Месяц назад +4

    Sandhya tells truth nice message

  • @anamikaanna9422
    @anamikaanna9422 Месяц назад +5

    മന്ദബുദ്ധി😂😂😂

  • @thanuminoos6882
    @thanuminoos6882 Месяц назад +3

    ഇത് തന്നെ ആണ് ഇവിടെയും നടക്കുന്നത്

  • @abubackersidhik5742
    @abubackersidhik5742 Месяц назад

    Spr episode

  • @minithomas4036
    @minithomas4036 Месяц назад +5

    Entthu kastam makkale parents oru pole kananam allekkil makkalkku bodham udakkanam