ഇതുപോലെ ഒരു ഭര്‍ത്താവ് കൂടെയുണ്ടെങ്കില്‍ ഏത് ഭാര്യയും രോഗിയാകും # ഭാര്യ ഒരു രോഗി part 1of 2

Поделиться
HTML-код
  • Опубликовано: 26 сен 2024
  • This video is about a wife who is always disrespect by her husband. He is not ready to realize her feelings and doesn't know how to value her.

Комментарии • 162

  • @Remya-mv5lp7dd3c
    @Remya-mv5lp7dd3c 6 месяцев назад +12

    പെട്ടെന്ന് തീർന്നു പോയി ഇതിൻ്റെ രണ്ടാം ഭാഗം വേഗം ഇടണേ ❤❤❤

  • @meenakrishnan709
    @meenakrishnan709 6 месяцев назад +31

    എൻ്റമ്മോ ഇങ്ങനെ ഒരു ഭർത്താവിൻ്റെ കൂടെ ഒരു മിനിറ്റു കൂടെ പൊറുക്കാൻ പറ്റൂല്ല

  • @anilapnair9424
    @anilapnair9424 6 месяцев назад +27

    അഭിനയമാണെന്ന് തോന്നുകയില്ല. യഥാർത്ഥ ജീവിതം പോലെ❤

  • @lathakrishnan4998
    @lathakrishnan4998 6 месяцев назад +16

    കുറച്ചുകൂടി ഇടാമായിരുന്നു. പെട്ടെന്നു തീർന്ന പോലെ❤❤❤Any how it was superb ❤️🌹🥰❤️

  • @ambikadas65
    @ambikadas65 6 месяцев назад +8

    തിരിച്ചും അതെ പോലെ പെരുമാറിയാൽ തീരുന്ന പ്രശ്നമേ ഉള്ളു. 😊

    • @molynv4580
      @molynv4580 6 месяцев назад

      നന്നായി വർഷം 21 അര ഞാൻ ഇതുപോലെ അല്ല ഇതിനേക്കാൾ അപ്പുറം ആയിരിന്നു
      ഒരു പുഴുത്ത പട്ടിയുടെ വില പോലും ഇല്ല തെരുവിൽ കിടക്കുന്ന പട്ടിക്ക് എന്നെക്കാൾ വില ഉണ്ട്
      എന്തെങ്കിലും തിരിച്ച് സംസാരിച്ചാൽ പിന്നെ അടിയുടെ പിറന്നാൽ അണ്
      പറഞ്ഞ് അറിയിക്കാൻ പറ്റില്ല അയാളുടെ ക്രൂരത

    • @s_krishna594
      @s_krishna594 6 месяцев назад +1

      Satyam😂

  • @vidyaraju3901
    @vidyaraju3901 6 месяцев назад +4

    കണ്ണ് നിറഞ്ഞു പോയി 😔😔.... ഇതിന്റെ ബാക്കി ഉണ്ടോ..... നന്നായി ചെയ്തു രണ്ടാളും 👍👍keep it up ❤️

  • @SreeyaAnandAnand-if8op
    @SreeyaAnandAnand-if8op 6 месяцев назад +2

    ഞാനും ഇതുപോലെ സാഹചര്യത്തിൽ ആണ്. എന്റെ ഭർത്താവിന്റെ സ്വഭാവം ഇതാ.

  • @vatsalamenon4444
    @vatsalamenon4444 6 месяцев назад +3

    Very good episode.Cannot believe these things happen in our society in these times.😮😢

  • @devika2545
    @devika2545 6 месяцев назад +8

    വീഡിയോ അടിപൊളി.... ഗർഭിണി ആയിരിക്കുമ്പോ അഭിനയം ആണെങ്കിൽ പോലും താൻ കരയുന്നത് കാണാൻ കഴിയുന്നില്ല.... 😢

  • @anupamajoseph4296
    @anupamajoseph4296 6 месяцев назад +7

    കുറെയൊക്കെ പെൺകുട്ടികൾ bold ആവണം

  • @nejma2090
    @nejma2090 6 месяцев назад +6

    Part 2 etrayum vegam idane
    ❤️❤️❤️❤️

  • @harshidajaleel5465
    @harshidajaleel5465 6 месяцев назад +16

    സൂപ്പർ part 2venam

  • @sreevalsang70
    @sreevalsang70 6 месяцев назад +3

    സൂപ്പർ 2nd പാർട്ട്‌ പ്രതീക്ഷിക്കുന്നു ❤

  • @alhamdulillaaaa
    @alhamdulillaaaa 6 месяцев назад +5

    സ്വന്തം ഭർത്താവ് നമ്മെ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടെന്താ

  • @sobhanakumari271
    @sobhanakumari271 6 месяцев назад +3

    👍👍❤❤അടുത്ത ഭാഗം ഉടൻ വേണം

  • @ajikumarajikumar1296
    @ajikumarajikumar1296 6 месяцев назад +3

    Very nice video second partum adipoli❤️

  • @DayanaNixon
    @DayanaNixon 6 месяцев назад +10

    സുജമോളെ, യഥാർത്ഥജീവിതത്തിൽ ചേട്ടായി എങ്ങനെയാണ്????

    • @happyandcool1-t1y
      @happyandcool1-t1y  6 месяцев назад +2

      Ithupole alla😀😀
      Extremely Different anu in real life.

  • @valsalaep262
    @valsalaep262 6 месяцев назад +3

    സൂപ്പർ തീം ആണ്. സൂപ്പർ ആയി ചെയ്തിട്ടുമുണ്ട്

  • @ramanikrishnan4087
    @ramanikrishnan4087 4 месяца назад +1

    Kettondu nilkathe thirichu 4 parayu koche

  • @rethibaits9233
    @rethibaits9233 6 месяцев назад +6

    എന്റെ മകൾ അനുഭവിക്കുന്ന അവസ്ഥ.

  • @molusafiya4572
    @molusafiya4572 6 месяцев назад +5

    സൂപ്പർ ഇതിൻെറ രണ്ടാം ഭാഗം വേണം

  • @krishnavenialphonse1462
    @krishnavenialphonse1462 6 месяцев назад +2

    Very well demonstrated..❤❤

  • @ManuSKUMAR-xg3ki
    @ManuSKUMAR-xg3ki 6 месяцев назад +4

    Heart touching 👏👏😢

  • @lyyyyyyy365
    @lyyyyyyy365 5 месяцев назад +2

    Ente husband thanne swabhavam

  • @sreekalanld2719
    @sreekalanld2719 6 месяцев назад +2

    Sathyam. Sughsmillengil
    Averaver anubhavikkuka athrathanne

  • @vatsalamenon4444
    @vatsalamenon4444 6 месяцев назад +1

    Excellent episode.waiting for the second part and more.you have the best short shows like this on utube.congrats.❤wish u the best.❤

  • @thankammaraju9868
    @thankammaraju9868 6 месяцев назад +4

    ഇതെന്റെ കാര്യമാണോന്നു തോന്നിപ്പോയി

  • @blessygeorge5603
    @blessygeorge5603 6 месяцев назад +4

    എന്റെ ദൈവമേ നിങ്ങൾ എങ്ങനെ എന്റെ ജീവിതം video ആക്കി

  • @sheronjisjis3304
    @sheronjisjis3304 6 месяцев назад +2

    True story..... All most all women suffer tis

    • @passion4dance965
      @passion4dance965 6 месяцев назад

      All most all women??

    • @wowser2153
      @wowser2153 5 месяцев назад

      @@passion4dance965atleast 30 percent of women

  • @jayammajoseph1435
    @jayammajoseph1435 6 месяцев назад +3

    Expecting part2 soon

  • @renukas2184
    @renukas2184 6 месяцев назад +3

    സുപ്പർ 2 part കാണുമോ😍

  • @martinpjoseph1403
    @martinpjoseph1403 6 месяцев назад +1

    ചേട്ടൻ ചേച്ചി യെ വഴക്ക് പറയുബോൾ എനിക്ക് വിഷമം വരുന്നു. ❤️❤️🥰

  • @Destination10
    @Destination10 6 месяцев назад +3

    Oru paridhi vare veettammamaarude avastha😢 athu maaranamenkil nammade santhosham nammal kandethanam... ( I know it's hard 😭) thinnanum kudikanum kittiya ellaam aayinna chila bharthakanmarude vichaaram...

    • @Destination10
      @Destination10 6 месяцев назад +2

      Penkuttikalude veetukarum athuthanneya paraya avan thinnanum kudikanum tharunnille baaki ni sahik😮

  • @vijayalekshmymenon7611
    @vijayalekshmymenon7611 6 месяцев назад +3

    Super ayittundto 👌👌

  • @aswathisavithri
    @aswathisavithri 6 месяцев назад +2

    Part 2 venam❤😊

  • @sudhalekshmy1680
    @sudhalekshmy1680 6 месяцев назад +2

    Enthina etta etta ennu paranju purake nadakkunne

  • @shanifshanu9467
    @shanifshanu9467 6 месяцев назад

    ഇതിന്ടെ ബാക്കി ഇത്രയും പെട്ടെന്ന് ഇടണേ 👍👍👍

  • @Jilshavijesh
    @Jilshavijesh 6 месяцев назад +2

    അടിപൊളി 🎉❤❤❤

  • @yaseenramzan1312
    @yaseenramzan1312 Месяц назад

    തിരിച്ച് ഇത് പോലെ ചെയ്താൽ എന്നോട് വീട്ടിൽ പോയി നിന്നോളാൻ പറയും

  • @sujamenon3069
    @sujamenon3069 6 месяцев назад +2

    Super 👌👌😍😍 waiting for the second part ....

  • @KeshuttanRockzz
    @KeshuttanRockzz 6 месяцев назад

    സൂപ്പർ ചേച്ചി ചേട്ടാ.. വീഡിയോ സൂപ്പർ

  • @raihankp2865
    @raihankp2865 6 месяцев назад +2

    Part2വേണം

  • @wowser2153
    @wowser2153 5 месяцев назад +1

    Ayal ku vere valla line adi undavum

  • @akshayk511
    @akshayk511 5 месяцев назад

    Super❤🎉

  • @ramlathm6014
    @ramlathm6014 6 месяцев назад +2

    ബാക്കി യില്ലേ

  • @Shibikp-sf7hh
    @Shibikp-sf7hh 6 месяцев назад +1

    സൂപ്പർ

  • @roshinisatheesan562
    @roshinisatheesan562 6 месяцев назад +1

    ❤ കാത്തിരിക്കുന്നു🤝👍❤️

  • @chikkuk9751
    @chikkuk9751 6 месяцев назад +1

    ഇതിന്റെ രണ്ടാം ഭാഗം വേണം

  • @binduprakash6801
    @binduprakash6801 6 месяцев назад

    രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു....❤

  • @mariaantony9432
    @mariaantony9432 6 месяцев назад +1

    Super ❤❤

  • @sobhav390
    @sobhav390 6 месяцев назад

    Super acting ❤😊

  • @subadhrakaladharan359
    @subadhrakaladharan359 6 месяцев назад +1

    Super

  • @parwinparuzz27
    @parwinparuzz27 6 месяцев назад +3

    Chechi pregnant aano

  • @dhanyadhanya3662
    @dhanyadhanya3662 6 месяцев назад

    സൂപ്പർ ആണ് 😍😍😍ബാക്കി കൂടെ വേണേ....

  • @fathimasajeer8488
    @fathimasajeer8488 6 месяцев назад +1

    Part 2 ❤

  • @fathimasalam4439
    @fathimasalam4439 24 дня назад

    എന്റെ അവസ്ഥ തന്നെ

  • @ambikadas65
    @ambikadas65 5 месяцев назад +4

    തിരിച്ചും അതുപോലെ പെരുമാറിയാൽ തീരുന്ന പ്രശ്നമേ ഉള്ളു. കണ്ടാഭാവവു കേട്ടാഭാവവും കാണിക്കാതിർക്കുക. 😆😆😆

  • @basheerbasheer3994
    @basheerbasheer3994 6 месяцев назад

    Waiting 2nd part

  • @radhakrishnank4426
    @radhakrishnank4426 6 месяцев назад +1

    തീർന്നത് അറിഞ്ഞില്ല 😢

  • @chinnammavarghese6008
    @chinnammavarghese6008 16 дней назад

    ഈ മനുഷ്യനെ എന്റെ കൈവാക്കിനു കിട്ടിയാൽ ഒന്ന് വച്ചുകൊടുക്കും ഞാൻ ...ഉറപ്പു മോളെ ...നീ വിഷമിക്കണ്ട ട്ടോ ...

  • @vasanthyvijayan3141
    @vasanthyvijayan3141 6 месяцев назад +1

    ടuper❤❤❤❤

  • @gracygeorge9300
    @gracygeorge9300 6 месяцев назад +1

    👍👍

  • @leelapaul3591
    @leelapaul3591 6 месяцев назад +1

    Adipoli ❤

  • @Tanjiro68552
    @Tanjiro68552 5 месяцев назад

    Pandu engenathe husbands unfayerunnu eppolum undo

  • @SavithaVshenoy-kp2jw
    @SavithaVshenoy-kp2jw 6 месяцев назад

    Please upload soon part 2

  • @Shemeerafaisal
    @Shemeerafaisal 6 месяцев назад +3

    എന്റെ ജീവിതം
    ഞാനിപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന അവസ്ഥ

  • @anjalyroy19
    @anjalyroy19 6 месяцев назад

    Superb

  • @kadeejavk1845
    @kadeejavk1845 6 месяцев назад +1

    നിങ്ങളും Ammayum Makkalum channel ഉം തമ്മിൽ എന്താ relation 😊

    • @anu-309
      @anu-309 6 месяцев назад +1

      Happy and cool channel le ചേച്ചിയുടെ brother nte ചാനൽ (family) ആണ് അമ്മയും മക്കളും

  • @AnnaJose-o2r
    @AnnaJose-o2r 6 месяцев назад +1

    സൂപ്പർ വീഡിയോ ❤️❤️

  • @suseelamenon4209
    @suseelamenon4209 6 месяцев назад

    Your video very very excellent

  • @Jasu_Rose8590
    @Jasu_Rose8590 6 месяцев назад +1

    🤝🌹

  • @sajeerfaseela8434
    @sajeerfaseela8434 6 месяцев назад +34

    എനിക്ക് ഭർത്താവ് പ്രശ്നമില്ല പക്ഷെ സ്വന്തം വീട്ടിൽ പോകാൻ വീടില്ല 5വർഷമായി ഫോൺ വിളിക്കാൻ പോലും വിടില്ല

    • @sherlyzavior3141
      @sherlyzavior3141 6 месяцев назад

      😢

    • @passion4dance965
      @passion4dance965 6 месяцев назад +8

      Kashtam swanthami theerumangal edukan pattatha adima ano ningal

    • @sajeerfaseela8434
      @sajeerfaseela8434 6 месяцев назад

      @@passion4dance965 അങ്ങനെ തീരുമാനിച്ചാൽ പിന്നെ എന്റെ മക്കളെ എനിക്ക് കാണാൻ പറ്റില്ല

    • @zaheerruksanaruksana98
      @zaheerruksanaruksana98 6 месяцев назад

      😮😮😢

    • @sajeerfaseela8434
      @sajeerfaseela8434 6 месяцев назад

      @@passion4dance965 അങ്ങനെ പോയാൽ മക്കളെ തരില്ല

  • @rishamathew7978
    @rishamathew7978 5 месяцев назад

    Nice❤❤

  • @shamnalibu4290
    @shamnalibu4290 6 месяцев назад

    Good news undenn thonnunnu..sheriyano

  • @jyothimadhu3969
    @jyothimadhu3969 6 месяцев назад

    Nannai chaidu ….👏🏻👏🏻👏🏻

  • @anienelcy7261
    @anienelcy7261 6 месяцев назад

    👍

  • @aadisvlog5622
    @aadisvlog5622 6 месяцев назад +1

    Vegam thernnu poyi 2part vegam edamo

  • @mareenareji4600
    @mareenareji4600 6 месяцев назад +2

    😢😢😢♥️♥️♥️👌👌👌👌...

  • @jayalekshmia2038
    @jayalekshmia2038 Месяц назад

    Kunjinte munnil vachu adipidi koodenda. Avanu vishamam aaville

  • @Maimoonashamsu-c8k
    @Maimoonashamsu-c8k 6 месяцев назад +2

    കരഞ്പോയി

  • @rosammasam4457
    @rosammasam4457 6 месяцев назад +1

    Aayoo itrayume yullo

  • @sisnak5154
    @sisnak5154 6 месяцев назад

    Same problem with my life

  • @ISHASWORLD-74
    @ISHASWORLD-74 6 месяцев назад

    ഭാഗം രണ്ട് ഇടണെ

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 6 месяцев назад

    😢😢

  • @MUHAMEDFARISPS
    @MUHAMEDFARISPS 6 месяцев назад +2

    ഇപ്പോഴത്തെ video യില്‍ 2 വീട്ടുകാരും ഉണ്ടല്ലോ

  • @jayajose7323
    @jayajose7323 6 месяцев назад

    😔

  • @GeethaGMenon-o7q
    @GeethaGMenon-o7q 6 месяцев назад +1

    Supper Supper

  • @meharafathima718
    @meharafathima718 6 месяцев назад

    2പാർട്ട്‌ വേണം

  • @sivanyasaji8997
    @sivanyasaji8997 6 месяцев назад

    സമൂഹത്തിൽ നടക്കുന്ന സംഭവം ❤️

  • @muneera1038
    @muneera1038 5 месяцев назад

    😮😮

  • @farsanafarsana9372
    @farsanafarsana9372 5 месяцев назад

    എന്റെ ജീവിതം അതുപോലെ പറയുന്ന സ്റ്റോറി

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 6 месяцев назад +1

    ❤❤👍👍

  • @divyaRpilai
    @divyaRpilai 6 месяцев назад +1

    ❤😢

  • @Fida-eu9do
    @Fida-eu9do 6 месяцев назад

    Kattan waiting

  • @leelaunni7123
    @leelaunni7123 6 месяцев назад +10

    Your videos are getting better and better in content and presentation. There are many wives who live with bossy dominating husbands and go through this kind of insults. Here she has acted the depressed mode very naturally.

  • @kunju6404
    @kunju6404 6 месяцев назад

    സൂപ്പർ

  • @thasnimailadimmal-lm7eu
    @thasnimailadimmal-lm7eu 6 месяцев назад +1

    👍🏻👍🏻

  • @rajia4542
    @rajia4542 6 месяцев назад

    Superb

  • @shameenas7245
    @shameenas7245 6 месяцев назад

    👍👍👍

  • @radamani8892
    @radamani8892 6 месяцев назад +23

    എന്താ ചേട്ടാ ചുടാകുന്നെ 🤪സൂപ്പർ വിഡിയോ part2വേഗം വിടണേ 🥰❤