ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നനഞ്ഞു പോയി എന്റെ പ്രിയ കഥാപാത്രമായ അമ്മയും അച്ഛനും മക്കളും ഒതുങ്ങുന്ന ഈ കഥാപാത്രം വളരെ ഒരു മെസ്സേജ് ആണ് മറ്റുള്ളവർക്ക് കൈമാറുന്നത് ഒരുപാട് നന്ദിയുണ്ട് ഈ അഭിനയ കഥാപാത്രം പോലെ ഇന്നത്തെ വീഡിയോയിൽ നിന്ന് കിട്ടുന്ന ചെറിയൊരു സംഖ്യ പാവപ്പെട്ടവർക്ക് മനസ്സറിഞ്ഞ് നിങ്ങളും കൊടുക്കണം കൊടുക്കണം❤
എന്റെ അമ്മേ നിങ്ങൾ ഇത് എന്ത് വിചാരിച്ചാണ്, എന്തൊരു acting ആണ്🙏🏻🙏🏻🙏🏻വാക്കുകൾ മതിയാവില്ല😘😘😘😘1 രൂപ ആണെങ്കിൽ പോലും കയ്യിൽ ഉള്ളത് കൊടുക്കുക നമ്മൾക്കുള്ളത് പടച്ചോൻ തരും👍🏻👍🏻👍🏻
എന്റെ അമ്മേ എനിക്ക് അമ്മയുടെ കരച്ചിൽ കാണാൻ വയ്യാ നെഞ്ച് പൊട്ടിപോകുന്ന പോലെ ഒരു അവസ്ഥ എന്താ അഭിനയം സൂപ്പർ നല്ല വീഡിയോ ഈ വീഡിയോ കണ്ട് കണ്ണും മനസ്സും നിറയും നല്ല മെസ്സേജ് നന്മ ചെയ്താൽ നമുക്കും നന്മയുണ്ടാവും,അമ്മേ എനിക്ക് ഒരുപാട് ഇഷ്ടമാണ് 👍🏼👍🏼🙏🥰❤️
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് കരഞ്ഞു. ആ അച്ഛൻ്റെയും അമ്മയുടെയും ജീവിതം ശരിക്കും ഞങ്ങളുടെ ജീവിതമാണ്. എൻ്റെ കുഞ്ഞിന് 6 വയസ്സായി, ഇതുവരെ നടക്കുകയോ ഇരിക്കുകയോ ചെയ്തിട്ടില്ല. കണ്ണിന് കാഴ്ച കുറവുമുണ്ട്. Treatment ഉണ്ട്. ചേട്ടായി പൈസയ്ക്കു വേണ്ടി ബുദ്ധിമുട്ടുന്ന കാണുമ്പോൾ സഹിക്കില്ല അമ്മ പറഞ്ഞ പോലെ തന്നെ ഞാനും പറഞ്ഞിട്ടുണ്ട് . കുഞ്ഞിന് പറ്റുവായി രുന്നെങ്കിൽ എന്തേലും ജോലിക്ക് പോകാന്ന് 'ഒത്തിരി വിഷമമായി.
ശരിക്കും കണ്ണ് നിറഞ്ഞുപോയി. ഇങ്ങനെ ഒരവസ്ഥ എനിക്കുമുണ്ടായിട്ടുണ്ട്. ആ അവസ്ഥയിൽ എന്നെ തക്കാസമയത്തു പലരും എന്നെ സഹായിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഞാൻ കരഞ്ഞുപോയിട്ടുണ്ട്
സന്ധ്യേ നിങ്ങളുടെ ഒരുപാട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഈ ഒരു വീഡിയോ വല്ലാതെ മനസ്സിനെ ചിന്തിപ്പിച്ചു സന്ധ്യക്ക് നന്നായി അറിയുന്ന കല്ലേപ്പുള്ളി യിലെ ഒരു ചേച്ചി ആണ് ട്ടോ അഭിനയം സൂപ്പർ നിനക്കും നിൻറെ കുടുംബത്തിനും നന്മ ഉണ്ടാവട്ടെ
കരയാതെ കണ്ടു തീർക്കാൻ കഴിയില്ല നിങ്ങളുടെ വീഡിയോസ്... അമ്മയുടെ ഡയലോഗും കരച്ചിലും കണ്ടാൽ കരഞ്ഞു പോകും.. ഞാൻ എപ്പോഴും വിചാരിക്കും ഒത്തിരി ക്യാഷ് ഉള്ളവർ ഇതുപോലെ ഉള്ളവരെ സഹായിച്ചെങ്കിൽ എന്ന് ❤ ഞങ്ങൾക്ക് ആകുന്നത് ഞങ്ങൾ ചെയ്യാറുണ്ട് ❤️
എനിക്കൊന്നും എഴുതാൻ വയ്യ . കണ്ണും മനസ്സും ഒരു പ്രോലെ വേദനിച്ചു വനജ എന്തൊരു അഭിനയമാണ്. സിനിമയിലെ ലളിത ചേച്ചി അഭിനയിക്കുന്നപോലെ '. അമ്മയും മോനും മുഖത്തോടു മുഖം നോക്കി ഇത്ര ഭാവത്തോടെ കഥാപാത്രമായി മാറുന്നല്ലോ ദൈവം അനുഗ്രഹിക്കട്ടെ❤🙏
ഹൃദയത്തിൽ തൊട്ട message.. തീർച്ചയായും അർഹിക്കുന്ന കരങ്ങളിൽ സഹായം എത്തിച്ചാൽ ദൈവം അറിഞ്ഞു നമ്മൾ പോലും അറിയാത്ത ആളുകളെ നമ്മൾക്ക് സഹായത്തിനു ഒരുക്കും ♥️.. ഇനിയും നല്ല വീഡിയോ ചെയ്യാൻ സാധിക്കട്ടെ 👏👏
ഒള്ളോർക്ക് ഇല്ലാത്തൊരെ കാണുബോൾ പുച്ഛം 😢വനജേച്ചി നിങ്ങളുടെ അഭിനയം സൂപ്പർ ഈ അവസ്ഥയിൽ കൂടി ഞങ്ങളും കടന്ന് പോയിട്ടുണ്ട് ഇന്ന് അതെല്ലാം മാറിയെങ്കിലും ഇന്നും വന്ന വഴി മറന്നിട്ടില്ല നല്ല മെസേജ് 🙏🏻🙏🏻🙏🏻
വല്ലാത്തൊരു അവസ്ഥയിലാവും മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടുന്നത് . അപമാനവും സങ്കടവും കൊണ്ട് നെഞ്ച് പൊടിയും അപ്പോൾ. വല്ലാതെ സങ്കടം തോന്നി. നമ്മൾ ഒരാളെ സഹായിച്ചാൽ നമ്മളെ സഹായിക്കാൻ ദൈവവും ഉണ്ടാവും.. ഒന്നും പറയാനില്ല സൂപ്പർ വീഡിയോ എല്ലാവരെയും അഭിനയം ഒന്നിനൊന്നു മെച്ചം ♥️♥️
ഹൃദയത്തിൽ തൊട്ട മാനുഷിക മൂല്യത്തിനും പരിഗണനയ്ക്കും പ്രാധാന്യം കൊടുത്ത ഒരു സന്ദേശം ❤️ചേട്ടനും ചേച്ചിയും അമ്മയും അച്ഛനും എല്ലാവരും ഒന്നിനൊന്നു മെച്ചം ❤️❤️❤️
നിങ്ങളുടെ videos, എല്ലാം തന്നെ കണ്ണ് നിറയിക്കുന്ന അനുഭവങ്ങൾ ആണ് തരുന്നത്, പക്ഷെ അതെല്ലാം മനസ്സിൽ തട്ടുന്ന അനുഭവങ്ങൾ ആണ്, എല്ലാം ഈ ലോകത്ത് നടക്കുന്ന സംഭവങ്ങൾ തന്നെ, അതെല്ലാം പ്രേക്ഷകർ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നുണ്ട് എന്ന് comments വായിച്ചാൽ. മനസിലാകും, എനിക്കും നിങ്ങളുടെ videos ഒത്തിരി ഇഷ്ടം ആണ്, wish you all success, അമ്മയെ ( വനചേച്ചിയെ ) ഉടനെ തന്നെ big സ്‌ക്രീനിൽ കാണാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍🙏🙏
ഇതുപോലുള്ള നല്ല വീഡിയോസ് ചെയ്യുമ്പോൾ കാണുന്നവർക്ക് നല്ലൊരു മെസ്സേജ് നല്ലൊരു കഥയുമാണ് മറ്റുള്ളവരെ സഹായിക്കാനുള്ള കാലഘട്ടത്തിൽ ആരും ചെയ്യാറില്ല ഒരു രൂപയുള്ള ഒരു രണ്ടരയുള്ളവരും മൂന്നരയുള്ള വരും അത് ഇല്ലാത്തവന് കൊടുക്കുകയില്ല പക്ഷേ നിങ്ങൾ ഇതുപോലുള്ള വീഡിയോസ് ചെയ്യുമ്പോൾ ആ കഥയ്ക്ക് കുറച്ചുകൂടി നീളം കൊടുക്കണം ഒരു ഒരു മണിക്കൂറെങ്കിലും അത് ചെയ്യുകയാണെങ്കിൽ പ്രേക്ഷകർ ഒരുപാട് ഉണ്ടാവും അത് തീരുമ്പോൾ നല്ലൊരു ക്ലൈമാക്സ് ആക്കി തീർക്കുക ഇതുപോലുള്ള നല്ല മെസ്സേജുകളും മനുഷ്യ കരഞ്ഞു പോകും പക്ഷേ ഇതുപോലെ സമയം നീട്ടി കൊടുക്കുക നല്ല കഥകൾ കൊണ്ടുവരുക നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
അമ്മ അഭിനയിക്കുകയല്ല. കഥാപാത്രമായി ജീവിക്കുകയായിരുന്നു. സത്യത്തിൽ അങ്ങനെ കഷ്ടപാട് അനുഭവിച്ചവർ അഭ്രപാളിയിൽ ജീവിച്ചു കാണിക്കും. പാവം അമ്മ . ഞാൻ കരഞ്ഞു പോയി ആ വിങ്ങി കരച്ചിലിൽ. മനസിൽ തട്ടി. നമുക്കു ചുറ്റും ഒരുപാട് വേദന അനുഭവിക്കുന്നവർ ഉണ്ട്. ഒരു വാക്ക്, ഉളളതു എന്തെങ്കിലും കൊടുത്തു മനസറിഞ്ഞ് സഹായിച്ചാൽ അവർക്കു വലിയ ഉപകാരമാണ്. നമുക്കുള്ളത് ദൈവം തരും. അത് വളരെ സത്യമാണ്.
Adipoli ayitund. njn angane ella videos um kanunnathalla. eni kandalum forward adichanu kaanunnath. pakshe ningade videos okke superb. i like it sooooooooooooo much. last chettante emotions nannayi work ayi. it hurts us too
First ayitt aa ivarde vdo kand karayunath.....Kollam..nananyitund....ellarum super ayiii abhinayichuuu......iniyum ithpole nalla nalla vdos pratheeahikunu.....god bless you 👏
വളരെ നല്ല വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടമായി. മറ്റുള്ളവരെ നമ്മൾ സഹായിച്ചാൽ നമ്മളെ സഹായിക്കാൻ ദൈവം ഉണ്ടാവും. ലാസ്റ്റ് സീൻ കണ്ടപ്പോ ഞാൻ കരഞ്ഞു പോയി.. ❤️❤️❤️❤️❤️❤️❤️
നന്നായി കരഞ്ഞു. പൈസ കൊടുത്തപ്പോൾ അത്ര വിഷമം തോന്നിയില്ല. അതിനു ശേഷം പറഞ്ഞില്ലേ വീട്ടിന്നു വണ്ടി എടുത്തിട്ട് വരാം എന്ന്. കണ്ണുനീര് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. 👍❤🙏
ഇത് കണ്ടു കണ്ണിൽ നിന്നും വെള്ളം വന്നത് എനിക്ക് മാത്രം ആണോ 👍നിങ്ങൾക് എല്ലാർക്കും ഫിലിമിൽ അവസരം കിട്ടോ നോക്കിക്കൂടെ അത്രക്ക് പെർഫെക്ട് അഭിനയം വനജ ചേച്ചി ഒന്നും പറയാനില്ല
പേര് പോലെ തന്നെ ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ കണ്ണും മനസ്സും നിറഞ്ഞു ❤❤❤❤
Thank you❤️❤️❤️❤️
@@ammayummakkalum5604adhyamaitt anu oru video kanditt kannu niraunnath. Thank you so much
@@ammayummakkalum5604bgm ethannu onnu parayumo plsssssssssss
Correct👍
👌🏻
ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നനഞ്ഞു പോയി എന്റെ പ്രിയ കഥാപാത്രമായ അമ്മയും അച്ഛനും മക്കളും ഒതുങ്ങുന്ന ഈ കഥാപാത്രം വളരെ ഒരു മെസ്സേജ് ആണ് മറ്റുള്ളവർക്ക് കൈമാറുന്നത് ഒരുപാട് നന്ദിയുണ്ട് ഈ അഭിനയ കഥാപാത്രം പോലെ ഇന്നത്തെ വീഡിയോയിൽ നിന്ന് കിട്ടുന്ന ചെറിയൊരു സംഖ്യ പാവപ്പെട്ടവർക്ക് മനസ്സറിഞ്ഞ് നിങ്ങളും കൊടുക്കണം കൊടുക്കണം❤
Thank you very much ❤️❤️❤️❤️❤️
എന്റെ അമ്മേ നിങ്ങൾ ഇത് എന്ത് വിചാരിച്ചാണ്, എന്തൊരു acting ആണ്🙏🏻🙏🏻🙏🏻വാക്കുകൾ മതിയാവില്ല😘😘😘😘1 രൂപ ആണെങ്കിൽ പോലും കയ്യിൽ ഉള്ളത് കൊടുക്കുക നമ്മൾക്കുള്ളത് പടച്ചോൻ തരും👍🏻👍🏻👍🏻
You are not acting i feel really i like your family very much 👍👍👍👍👍e👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ചേച്ചിയുടെ അഭിനയം കലക്കി , ചേച്ചിടെ മാത്രമല്ല എല്ലാവരും തകർത്തു, കണ്ണു നനയിക്കുന്ന വിഡീയോ 🙏🏻🙏🏻❤️❤️
നല്ലൊരു msg ആണ്... നമ്മൾ മറ്റുള്ളവരെ സഹായിക്കുമ്പോൾ നമ്മുടെ കയ്യിൽ നിന്നും കുറയുന്നില്ല... പകരം ഇരട്ടി മറ്റൊരുവഴിയിലൂടെ നമുക്ക് അള്ളാഹു നൽകും...
എന്റെ അമ്മേ എനിക്ക് അമ്മയുടെ കരച്ചിൽ കാണാൻ വയ്യാ നെഞ്ച് പൊട്ടിപോകുന്ന പോലെ ഒരു അവസ്ഥ എന്താ അഭിനയം സൂപ്പർ നല്ല വീഡിയോ ഈ വീഡിയോ കണ്ട് കണ്ണും മനസ്സും നിറയും നല്ല മെസ്സേജ് നന്മ ചെയ്താൽ നമുക്കും നന്മയുണ്ടാവും,അമ്മേ എനിക്ക് ഒരുപാട് ഇഷ്ടമാണ് 👍🏼👍🏼🙏🥰❤️
നാല് പേരും സൂപ്പര്‍... അമ്മ തകര്‍ത്തു.. ശരിക്കും കണ്ണ് നിറഞ്ഞു... 🙏🙏👍👍
Endhe abhinayam ammke big sallyeutte athupole mattullavarum nannayi chythu njanake koritharichu athupole nallapole sangadavum vannu🌲💯💯💯💯💯💯💯❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ സാധാരണ കമെന്റ് ഇടാറില്ല പക്ഷെ ഈ വീഡിയോ കണ്ടപ്പോ കണ്ണും മനസും നിറഞ്ഞു എല്ലാം നന്മകളും ഉണ്ടാവട്ടെ ❤❤
Thank you❤️❤️❤️
ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ❤❤അമ്മ ആക്ടിങ് 👍👍👍👍all👍👍👍❤️❤️
A good message to the whole society
ഓരോ വ്യക്തിയുടെയും മനസ്സിൽ തട്ടുന്ന നല്ലൊരു മെസ്സേജ്👍♥️♥️♥️♥️🌹 നിങ്ങളെ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
പറയാൻ വാക്കുകളില്ല എല്ലാവരും നന്നായി അഭിനയിച്ചു. നല്ലൊരു സബ്ജെക്ട് ആയിരുന്നു. കണ്ടു കഴിഞ്ഞപ്പോഴേക്കും എന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി. അഭിനന്ദനങ്ങൾ.
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് കരഞ്ഞു. ആ അച്ഛൻ്റെയും അമ്മയുടെയും ജീവിതം ശരിക്കും ഞങ്ങളുടെ ജീവിതമാണ്. എൻ്റെ കുഞ്ഞിന് 6 വയസ്സായി, ഇതുവരെ നടക്കുകയോ ഇരിക്കുകയോ ചെയ്തിട്ടില്ല. കണ്ണിന് കാഴ്ച കുറവുമുണ്ട്. Treatment ഉണ്ട്. ചേട്ടായി പൈസയ്ക്കു വേണ്ടി ബുദ്ധിമുട്ടുന്ന കാണുമ്പോൾ സഹിക്കില്ല അമ്മ പറഞ്ഞ പോലെ തന്നെ ഞാനും പറഞ്ഞിട്ടുണ്ട് . കുഞ്ഞിന് പറ്റുവായി രുന്നെങ്കിൽ എന്തേലും ജോലിക്ക് പോകാന്ന് 'ഒത്തിരി വിഷമമായി.
സൂപ്പർ❤ അമ്മയുടെ അഭിനയം ഒരു രക്ഷയും ഇല്ല,ചേച്ചിയും ഏട്ടനും അച്ഛനും എല്ലാവരും നന്നായി അഭിനയിച്ചു❤❤❤❤❤
വനജേച്ചിയുടെ അഭിനയം ഒരു രക്ഷേം ഇല്ല. കരഞ്ഞുപോയി ❤❤
Climax scene ayyo oru rakshayumilla njan ente manassariyathe karanjupoyi 😢
മുസ്ലീങ്ങൾ കാലാകാലമായി ഇത്തരം ദാനധർമ്മങ്ങൾ ചെയ്യുന്നതുകൊണ്ട് അവർക്ക് ധാരാളം മക്കളും ഐശ്വര്യവും ദൈവം വാരിക്കോരി കൊടുക്കുന്നു❤
Ithendina makkal ennu parayunnad amuslighalkkenda makkalille avr machikalonnumallallo
ഇങ്ങനെ എന്തിനുംഏതിനും മതപരമായി കാണല്ലേ ചെങ്ങാതി എല്ലാവരെയും മനുഷ്യരായി കാണുക 🙏🙏🙏
Muslims maathramalla mikkavarum ippol ellareyum sahayikkunnund. Ingane ulla kaaryangalil mathathinte verthiriv parayathe irunnoode 🙏🏻
Aaha
സൂപ്പർ കരഞ്ഞു പോയി ഞാനും ഈ അമ്മയെ പോലെ ഓടി നടന്നിട്ടുള്ളതാണ് അമ്മയുടെ ഓട്ടം കണ്ടപ്പോ ഞാൻ എന്നെ തന്നെ ഓർത്തു പോയി 'അമ്മ നന്നായി അഭിനയിച്ചു
എൻ്റമ്മോ... ഈ family ന്ത് അഭിനയമാണ്....സൂപ്പർ ... No words... Script really touching...
അമ്മയുടെ അഭിനയം ഒരു രക്ഷയും ഇല്ല. മനസ്സിൽ തട്ടുന്ന അഭിനയം. മോനും super acting
Thank you❤️❤️❤️❤️❤️
നല്ലൊരു സന്ദേശമാണ് അത് ഭയങ്കര സന്തോഷമായി കണ്ണ് നിറഞ്ഞു പോയി 😊
വനജ ചേച്ചി നിങ്ങൾ രക്ഷയില്ല . എന്നെ കരയിപ്പിച്ചു ❤❤❤❤❤
ശരിക്കും കണ്ണ് നിറഞ്ഞുപോയി. ഇങ്ങനെ ഒരവസ്ഥ എനിക്കുമുണ്ടായിട്ടുണ്ട്. ആ അവസ്ഥയിൽ എന്നെ തക്കാസമയത്തു പലരും എന്നെ സഹായിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഞാൻ കരഞ്ഞുപോയിട്ടുണ്ട്
ചില videos വെറും content ആണെന്ന് അറിയാമെങ്കിലും പക്ഷെ അറിയാതെ കണ്ണ് നിറഞ്ഞു പോകും.. വല്ലാണ്ട് emotional ആകും... 👍👍👍👍
വനജേച്ചി ശരിക്കും അഭിനന്ദനം. വല്ലാതെ മനസ്സിൽ തട്ടി അവരുടെ സങ്കടം. കരഞ്ഞുപോയി. അച്ഛൻ്റെ വെപ്രാളവും ഭയങ്കരം. കുട്ടികൾ നന്നായിട്ടുണ്ട്.
ഓ, അമ്മേ എന്തൊരഭിനയം. സൂപ്പർ സ്റ്റോറി ♥️. നമ്മൾ നന്മ ചെയ്താൽ ദൈവം കൂടെ കാണും
Yes👍🏻❤️❤️❤️
സന്ധ്യേ നിങ്ങളുടെ ഒരുപാട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഈ ഒരു വീഡിയോ വല്ലാതെ മനസ്സിനെ ചിന്തിപ്പിച്ചു സന്ധ്യക്ക് നന്നായി അറിയുന്ന കല്ലേപ്പുള്ളി യിലെ ഒരു ചേച്ചി ആണ് ട്ടോ അഭിനയം സൂപ്പർ നിനക്കും നിൻറെ കുടുംബത്തിനും നന്മ ഉണ്ടാവട്ടെ
വനജേച്ചി സൂപ്പർ അഭിനയം. ഒന്നും പറയാൻ ഇല്ല. ഞങ്ങളെയും കൂടെ കരയിപ്പിച്ചു കളഞ്ഞു ❤👍
കരയാതെ കണ്ടു തീർക്കാൻ കഴിയില്ല നിങ്ങളുടെ വീഡിയോസ്... അമ്മയുടെ ഡയലോഗും കരച്ചിലും കണ്ടാൽ കരഞ്ഞു പോകും..
ഞാൻ എപ്പോഴും വിചാരിക്കും ഒത്തിരി ക്യാഷ് ഉള്ളവർ ഇതുപോലെ ഉള്ളവരെ സഹായിച്ചെങ്കിൽ എന്ന് ❤ ഞങ്ങൾക്ക് ആകുന്നത് ഞങ്ങൾ ചെയ്യാറുണ്ട് ❤️
അമ്മ........ അഭിനയ ചക്രവർത്തിനി....... ഒന്നും പറയാനില്ല...... സൂപ്പർ.... ഡ്യൂപ്പർ... അമ്മാ..... ലവ് യൂ 🥰🥰🥰❣️❣️❣️
സൂപ്പർ തകർത്ത് അഭിനയിച്ചു. എനിക്ക് വളരെ ഇഷ്ടമായി
Thank you❤️❤️❤️
എന്ത് പറഞ്ഞു അഭിനന്ദിക്കണം എന്ന് അറിയില്ല.... എല്ലാരും നന്നായി ചെയ്തു..... അമ്മ അടിപൊളി 👍എല്ലാരും. ഒന്നിനൊന്നു മെച്ചം . നല്ല msg 🙏🙏🙏🙏
Thank you❤️❤️❤️❤️
വനജേച്ചി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു ... ചേച്ചി പറയാൻ വാക്കുകളില്ല സൂപ്പർ ❤️❤️❤️❤️❤️❤️
Irhrkrvrkrgrkrgrlvfkgcodg❤❤
Nalla video എല്ലാവരും നന്നായി അഭിനയിച്ചു.കണ്ടിട്ട് കണ്ണ് നിറഞ്ഞു.പൈസ ഉള്ളവർക്ക് കൊടുക്കാനുള്ള മനസ്സ് ഉണ്ടാവണം.👍👍👍🙏🙏🙏♥️♥️♥️
❤️❤️❤️❤️
അഭിനയത്തിന്റെ ഒപ്പം ആ back ground music കൂടിയായപ്പോൾ സീൻ ആകെ മാറി. Superb
ഈ സമൂഹത്തിലെ ഓരോ നിസ്സഹായരുടെയും പ്രേശ്നങ്ങളിലൂടെയും നിങ്ങൾ അമ്മയും മക്കളും നന്നായി perforn ചെയ്യുന്നുണ്ട് 🙏🥰🥰👍🥰❤
👌👌 വീഡിയോ ഞാൻ ഒരുപാട് കരഞ്ഞുപോയി 😭😭വനജമ്മ 👌👌അഭിനയം sujith& sachu 👌👌അച്ഛനും ❤❤
എനിക്കൊന്നും എഴുതാൻ വയ്യ . കണ്ണും മനസ്സും ഒരു പ്രോലെ വേദനിച്ചു വനജ എന്തൊരു അഭിനയമാണ്. സിനിമയിലെ ലളിത ചേച്ചി അഭിനയിക്കുന്നപോലെ '. അമ്മയും മോനും മുഖത്തോടു മുഖം നോക്കി ഇത്ര ഭാവത്തോടെ കഥാപാത്രമായി മാറുന്നല്ലോ ദൈവം അനുഗ്രഹിക്കട്ടെ❤🙏
Super❤ തീർച്ചയായും ഇങ്ങിനെയുള്ള സന്ദർഭങ്ങളിലാണ് നമ്മൾ സഹായം ചെയ്യേണ്ടത്❤ ആ നിമഷം നമ്മളെ ദൈവം അറിഞ്ഞ് അനുഗ്രഹിക്കും❤ very good❤
Thank you❤️❤️❤️❤️
👍👍
അടിപൊളി നല്ലൊരു മെസ്സേജ്ഉള്ള വീഡിയോ @@ammayummakkalum5604
ഹൃദയത്തിൽ തൊട്ട message.. തീർച്ചയായും അർഹിക്കുന്ന കരങ്ങളിൽ സഹായം എത്തിച്ചാൽ ദൈവം അറിഞ്ഞു നമ്മൾ പോലും അറിയാത്ത ആളുകളെ നമ്മൾക്ക് സഹായത്തിനു ഒരുക്കും ♥️.. ഇനിയും നല്ല വീഡിയോ ചെയ്യാൻ സാധിക്കട്ടെ 👏👏
Thank you❤️❤️❤️
മനസ്സും കണ്ണും നിറഞ്ഞു അത്രയ്ക്കു ഹൃദയത്തിൽ പതിഞ്ഞു ❤️❤️❤️❤️❤️
Thank you❤️❤️❤️
ഒന്നും പറയാനില്ല. കരഞ്ഞു പോയി. അമ്മ ജീവിച്ചു കാണിച്ചു തന്നു. Great performance ❤❤❤❤
ക്യാഷ് കൊടുക്കുമ്പോൾ ഉള്ള അമ്മയുടെ നോട്ടം.. നമ്മുടെ നെഞ്ചിൽ കൊണ്ടു. എന്തൊരു അഭിനയം ആണ് അമ്മയുടെ. എല്ലാവരും അടിപൊളി ആയിട്ടുണ്ട്. കരഞ്ഞുപോയി.. 😔😍😍
❤
Amma acting super
ശരിക്കും കണ്ണ് നിറഞ്ഞു പോയി 😢🥺🥺എല്ലാരുടെയും അഭിനയം സൂപ്പർ
വനജേച്ചി എന്നത്തേയും പോലെ നിങ്ങളാണ് താരം.കണ്ണ് നിറയാതെ ഇത് കാണാൻ കഴിയില്ല❤❤❤❤❤❤❤❤❤❤❤❤
Thank you❤️❤️❤️
ഒള്ളോർക്ക് ഇല്ലാത്തൊരെ കാണുബോൾ പുച്ഛം 😢വനജേച്ചി നിങ്ങളുടെ അഭിനയം സൂപ്പർ ഈ അവസ്ഥയിൽ കൂടി ഞങ്ങളും കടന്ന് പോയിട്ടുണ്ട് ഇന്ന് അതെല്ലാം മാറിയെങ്കിലും ഇന്നും വന്ന വഴി മറന്നിട്ടില്ല നല്ല മെസേജ് 🙏🏻🙏🏻🙏🏻
കണ്ണും മനസും നിറഞ്ഞ വീഡിയോ വനജയുടെ അഭിനയം ഒരു രക്ഷയും ഇല്ല അടിപൊളി എല്ലാവരും അവരവരുടെ റോൾ നന്നായി അഭിനയിച്ചു 😊
Thank you❤️❤️❤️1
Content അടിപൊളി.......... Acting...... ഒന്നും പറയാനില്ല ♥️♥️♥️♥️♥️
Thank you❤️❤️❤️❤️
ഈ വീഡിയോ ഞാൻകരഞ്ഞുപോയി വെരി സൂപ്പർ abhinayam എല്ലാവർക്കും. ബിഗ് സല്യൂട്ട് ❤👍
നല്ല വീഡിയോ നല്ല മെസ്സേജ് കരഞ്ഞു കൊണ്ടാണ് കണ്ടത് എല്ലാവരുടെയും നല്ല അഭിനയം
Thank you❤️❤️❤️❤️
കരയിപ്പിച്ചു കളഞ്ഞല്ലോടോ താൻ നന്നായിട്ടുണ്ട് നിങ്ങളുടെ മൂന്നുപേരുടെയും നാലുപേരുടെ അഭിനയം ഇങ്ങനെ പ്രയോജനകരമാകുന്ന നല്ല നല്ല വീഡിയോകൾ എടുക്കാൻ കഴിയട്ടെ
വല്ലാത്തൊരു അവസ്ഥയിലാവും മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടുന്നത് . അപമാനവും സങ്കടവും കൊണ്ട് നെഞ്ച് പൊടിയും അപ്പോൾ. വല്ലാതെ സങ്കടം തോന്നി. നമ്മൾ ഒരാളെ സഹായിച്ചാൽ നമ്മളെ സഹായിക്കാൻ ദൈവവും ഉണ്ടാവും.. ഒന്നും പറയാനില്ല സൂപ്പർ വീഡിയോ എല്ലാവരെയും അഭിനയം ഒന്നിനൊന്നു മെച്ചം ♥️♥️
Thank you❤️❤️❤️
Kaiyil undenkilum mattullavarude munpil kai neettunna aalukalum undu..
ഹൃദയത്തിൽ തൊട്ട മാനുഷിക മൂല്യത്തിനും പരിഗണനയ്ക്കും പ്രാധാന്യം കൊടുത്ത ഒരു സന്ദേശം ❤️ചേട്ടനും ചേച്ചിയും അമ്മയും അച്ഛനും എല്ലാവരും ഒന്നിനൊന്നു മെച്ചം ❤️❤️❤️
ഇതു കണ്ടു കണ്ടു കരഞ്ഞുപോയി. അടിപൊളി അഭിനയം
. നാലു പേരും സുപ്പർ, ഇനിയും ഉയർച്ചയിലേക്ക് ethette👍🏼👍🏼😂👍🏼👍🏼👍🏼
അമ്മേ എന്താ അഭിനയം കരഞ്ഞു പോയി നല്ല അഭിനയആണ് എല്ലാ വരുടെയും
വീഡിയോ വളരെ നന്നായിട്ടുണ്ട്.. എല്ലാവരും നന്നായി അഭിനയിച്ചു.. അമ്മ കരഞ്ഞപ്പോൾ കൂടെ ഞാനും കരഞ്ഞു പോയി.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️🥰
നിങ്ങളുടെ videos, എല്ലാം തന്നെ കണ്ണ് നിറയിക്കുന്ന അനുഭവങ്ങൾ ആണ് തരുന്നത്, പക്ഷെ അതെല്ലാം മനസ്സിൽ തട്ടുന്ന അനുഭവങ്ങൾ ആണ്, എല്ലാം ഈ ലോകത്ത് നടക്കുന്ന സംഭവങ്ങൾ തന്നെ, അതെല്ലാം പ്രേക്ഷകർ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നുണ്ട് എന്ന് comments വായിച്ചാൽ. മനസിലാകും, എനിക്കും നിങ്ങളുടെ videos ഒത്തിരി ഇഷ്ടം ആണ്, wish you all success, അമ്മയെ ( വനചേച്ചിയെ ) ഉടനെ തന്നെ big സ്‌ക്രീനിൽ കാണാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍🙏🙏
ഇതുപോലുള്ള നല്ല വീഡിയോസ് ചെയ്യുമ്പോൾ കാണുന്നവർക്ക് നല്ലൊരു മെസ്സേജ് നല്ലൊരു കഥയുമാണ് മറ്റുള്ളവരെ സഹായിക്കാനുള്ള കാലഘട്ടത്തിൽ ആരും ചെയ്യാറില്ല ഒരു രൂപയുള്ള ഒരു രണ്ടരയുള്ളവരും മൂന്നരയുള്ള വരും അത് ഇല്ലാത്തവന് കൊടുക്കുകയില്ല പക്ഷേ നിങ്ങൾ ഇതുപോലുള്ള വീഡിയോസ് ചെയ്യുമ്പോൾ ആ കഥയ്ക്ക് കുറച്ചുകൂടി നീളം കൊടുക്കണം ഒരു ഒരു മണിക്കൂറെങ്കിലും അത് ചെയ്യുകയാണെങ്കിൽ പ്രേക്ഷകർ ഒരുപാട് ഉണ്ടാവും അത് തീരുമ്പോൾ നല്ലൊരു ക്ലൈമാക്സ് ആക്കി തീർക്കുക ഇതുപോലുള്ള നല്ല മെസ്സേജുകളും മനുഷ്യ കരഞ്ഞു പോകും പക്ഷേ ഇതുപോലെ സമയം നീട്ടി കൊടുക്കുക നല്ല കഥകൾ കൊണ്ടുവരുക നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
✨✨Ithuvare ulla video yil vech ettavum nalla video yum message um👍👍
Thank you❤️❤️❤️❤️
അമ്മ അഭിനയിക്കുകയല്ല. കഥാപാത്രമായി ജീവിക്കുകയായിരുന്നു. സത്യത്തിൽ അങ്ങനെ കഷ്ടപാട് അനുഭവിച്ചവർ അഭ്രപാളിയിൽ ജീവിച്ചു കാണിക്കും. പാവം അമ്മ . ഞാൻ കരഞ്ഞു പോയി ആ വിങ്ങി കരച്ചിലിൽ. മനസിൽ തട്ടി. നമുക്കു ചുറ്റും ഒരുപാട് വേദന അനുഭവിക്കുന്നവർ ഉണ്ട്. ഒരു വാക്ക്, ഉളളതു എന്തെങ്കിലും കൊടുത്തു മനസറിഞ്ഞ് സഹായിച്ചാൽ അവർക്കു വലിയ ഉപകാരമാണ്. നമുക്കുള്ളത് ദൈവം തരും. അത് വളരെ സത്യമാണ്.
അമ്മയുടെ അഭിനയം ഒരു രക്ഷയുമില്ല മനസ്സിൽ തട്ടിയ വീഡിയോ 👍👍👍👍👍👍
സൂപ്പർ ,10 മിനിറ്റ് കൊണ്ട് ഒരു സിനിമ കണ്ട ഫീൽ 👏👏👏
എനിക്ക് ഏറ്റവും ഇഷ്ടം അച്ഛനെ യാണ്.. എന്തൊരു നിഷ്കളങ്കമായ മുഖവും സംസാരവും പാവം.. ❤️. 😘
ഈ വീഡിയോ കണ്ടിട്ട് വനജേച്ചിയുടെ അഭിനയം എൻ്റെ മനസ്സിൽ പതിഞ്ഞു - മറക്കില്ല ഈ വീഡിയോ
അയ്യോ ഒന്നും പറയാനില്ല കണ്ണും മനസ്സും നിറഞ്ഞു 😍😍സൂപ്പർ 😍😍
❤️❤️❤️❤️😌😌
❤️❤️❤️❤️❤️❤️ അടിപൊളി വീഡിയോ കരഞ്ഞു. നിങ്ങളെ എല്ലാരേയും ഇഷ്ടമാണ് ഇന്നും വിഡിയോക്ക് കാത്തിരിക്കും. ഞാൻ കണ്ണൂർ
Soopper. മറ്റുള്ളവരെ സഹായിക്കുമ്പോൾ അനുഭവിക്കാൻ കഴിയുന്ന ഒരു സുഖം ഉണ്ടല്ലോ. ആ സന്തോഷവും, സുഖവും അനുഭവിച്ചറിയുക തന്നെ വേണം.
Adipoli ayitund. njn angane ella videos um kanunnathalla. eni kandalum forward adichanu kaanunnath. pakshe ningade videos okke superb. i like it sooooooooooooo much. last chettante emotions nannayi work ayi. it hurts us too
First ayitt aa ivarde vdo kand karayunath.....Kollam..nananyitund....ellarum super ayiii abhinayichuuu......iniyum ithpole nalla nalla vdos pratheeahikunu.....god bless you 👏
നല്ല അഭിനയം പറഞ്ഞാൽ മതിയാവില്ല.. 👍🏻👍🏻👍🏻🥰❤
Thank you❤️❤️❤️
വളരെ നല്ല വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടമായി. മറ്റുള്ളവരെ നമ്മൾ സഹായിച്ചാൽ നമ്മളെ സഹായിക്കാൻ ദൈവം ഉണ്ടാവും. ലാസ്റ്റ് സീൻ കണ്ടപ്പോ ഞാൻ കരഞ്ഞു പോയി.. ❤️❤️❤️❤️❤️❤️❤️
Thank you❤️❤️❤️1
ശരിക്കും കരയിപ്പിച്ചു 🥰🥰
നിങ്ങളുടെ കുടുംബം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 😍😍😍സൂപ്പർ 😍😍😍
Thank you❤️❤️❤️
കരയിച്ചു കളഞ്ഞു നല്ല വീഡിയോ ഈ ലോകത്തുള്ളവർ എല്ലാവരും ഇല്ലാത്തവർക്ക് കൊടുത്ത സഹായിക്കാൻ കഴിയട്ടെ
ഞാൻ കരഞ്ഞു പോയി 😢നല്ല ഒരു msg ആണ് ❤️എല്ലാവരും സൂപ്പർ 😍
Thank you❤️❤️❤️
Namal matullavara sahalkuka thirchayayum padachavan tarum
K😂❤
സൂപ്പർ നന്നായി അഭിനയിച്ചു . കണ്ണുനിറഞ്ഞ് പോയി 🙏🙏🙏
സത്യായിട്ടും അറിയാതെ കരഞ്ഞു പോകുവാ ഇവരുടെ വീഡിയോ കണ്ടിട്ട്...... അത്രയും ഹൃദയത്തില് തട്ടി
Ammade acting oru raksha illa....act cheyan paranja angu jeevikyum....amma you're brilliant to the core👏👏👏❤❤
നല്ലൊരു മെസ്സേജ് ആയിരുന്നു. മനുഷ്യൻ സഹജീവികളെ സ്നേഹിക്കാൻ പഠിക്കണം 👌
നെഞ്ചിൽ ഒരു വിങ്ങൽ ഇത് കണ്ട് കഴിഞ്ഞപ്പോ 😢അമ്മ super... എല്ലാരും... കണ്ണ് നിറഞ്ഞു പോയി
Thank you❤️❤️❤️1
കണ്ണ് നിറയാതെ ഇത് കാണാൻ പറ്റില്ല ആർക്കും. നല്ലൊരു msg ആണ്. കൊടുത്താൽ കുറഞ്ഞു പോകില്ല ഒരിക്കലും
ചേച്ചി സൂപ്പർ കണ്ണ് നിറഞ്ഞു പോയി 🙏🏻🙏🏻
നന്നായി കരഞ്ഞു. പൈസ കൊടുത്തപ്പോൾ അത്ര വിഷമം തോന്നിയില്ല. അതിനു ശേഷം പറഞ്ഞില്ലേ വീട്ടിന്നു വണ്ടി എടുത്തിട്ട് വരാം എന്ന്. കണ്ണുനീര് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. 👍❤🙏
Next vidiokayi കാത്ത് നിൽക്കുന്നു..നിങ്ങളുടെ എല്ലാ വിഡയോസും സൂപ്പർ aan..ee vidio കണ്ടപ്പോൾ kann nirayathavarayi aarumundakillaa 😢
Thank you❤️❤️
തീർച്ചയായും വളരെ നല്ല മെസേജ്. എന്നാലും കരയിപ്പിച്ചു കളഞ്ഞു 👌👍😂🙏💞🌹
ഒരു രക്ഷയുമില്ല സൂപ്പർ കരയിപ്പിച്ചു 😢😢പറയാൻ വാക്കുകൾ ഇല്ല
ഈ വിഡിയോ കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു ഈ വിഡിയോ ചെയ്ത നിങ്ങൾക്ക് എൻ്റെയും കുടുംബത്തിൻ്റെയും ഒരു പാട് നന്ദി🙏🙏🙏🙏🙏🙏🙏🙏
അറിയാതെ കരഞ്ഞുപോയി ഇതുപോലെ എല്ലാവരും ചെയ്തിരുന്നു എങ്കിൽ എത്ര നന്നായിരുന്നു ❤
ചേച്ചിയുടെ അഭിനയം തകർത്തു കേട്ടോ. ❤❤
എല്ലാവരും സൂപ്പറായി അഭിനയിച്ചു കരഞ്ഞു പോയി കാത്തിരിക്കുന്നു അടുത്ത വിഡിയോ ക്ക്
Thank you❤️❤️❤️
❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉No Words...
അമ്മ.... കിടിലൻ...
അച്ഛൻ... കിടിലോൽ കിടിലം...
പിന്നെ നിങ്ങള് 2 പേർ...🎉🎉🎉🎉🎉🎉🎉
ഇത് കണ്ടു കണ്ണിൽ നിന്നും വെള്ളം വന്നത് എനിക്ക് മാത്രം ആണോ 👍നിങ്ങൾക് എല്ലാർക്കും ഫിലിമിൽ അവസരം കിട്ടോ നോക്കിക്കൂടെ അത്രക്ക് പെർഫെക്ട് അഭിനയം വനജ ചേച്ചി ഒന്നും പറയാനില്ല
Thank you❤️❤️❤️❤️
നല്ലൊരു മെസ്സേജ് അതെ മാതിരി നിങ്ങളുടെ നടിപ്പും super 🥰🤝💞💞💞💞
❤️❤️❤️❤️
നല്ല മെസ്സേജ് കണ്ണും മനസ്സും നനഞ്ഞു ദൈവം നമുക്ക് തന്നതിൽ ഒരു പങ്ക് മറ്റുള്ളവർക്ക. കൊടുക്കാം
Entha parayaa ennariyilla, ithrayum nalla mssg samoohathilethikkunna ningalokkeyaanu sharikkum content makers. Blog aanennariyaam ennalum karanju poyi. Acting👌👌🥰🥰
Thank you❤️❤️
നല്ലൊരു മെസേജ്, കാപ്ഷൻ പോലെയുള്ള തന്നെയാണ് മനസ്സും കണ്ണും നിറഞ്ഞു
നല്ലൊരു വീഡിയോ. എല്ലാവരെയും സഹായിച്ചു 8 ന്റെ പണി കിട്ടിയ ഞാൻ ആ പരിപാടി നിർത്തി
നല്ല സന്തോഷം തോന്നുന്നു എല്ലാവരും നന്നായി ട്ടുണ്ട്
Super... ellarum ore power....veedum phone um onnu cheruth aayirunnel nannayirunnu....❤❤❤
പറയാ൯ വാക്കുകളില്ല അത്രേം മനസു നിറഞ്ഞ ഒരു വീഡിയോ❤❤