Part - 1. ഇളയ മരുമകളെ പുറത്താക്കാൻ നോക്കിയ അമ്മായിയമ്മയ്ക്ക് കിട്ടിയ കിടിലൻ പണി | Malayalam Web Series ruclips.net/video/LhxGbNRrCO0/видео.html. Part - 2. ഇളയ മരുമകളെ പുറത്താക്കാൻ നോക്കിയ അമ്മായിഅമ്മക്ക് കിട്ടിയ കിടിലൻ പണി part 2 | Malayalam short film ruclips.net/video/APErDw6SZFg/видео.html
ശെരിക്കും ഒരു ത്രില്ലിംഗ് family film കണ്ട ഫീൽ. എന്തായിരുന്നു പൂജ മോളുടെ acting സ്വത്ത് കിട്ടാൻ. കിട്ടിയപ്പോൾ വന്ന മാറ്റം. അതിലും കിടിലം. ക്ലൈമാക്സ് ഡയലോഗ് അമ്മയുടെ പൊളിച്ചു. Amma അകറ്റി നിർത്തിയാലും അമ്മയെ വന്നു കാണാനും അമ്മക്ക് സുഖമല്ലേ എന്ന് അന്വേഷിക്കാനും ഇളയ മകനും മരുമകളും കാണിക്കുന്ന മനസ്. നല്ലൊരു story ❤️❤️❤️amma.. സുജിത് സന്ധ്യ കുട്ടി സുജ.. എല്ലാവരും ശെരിക്കും ജീവിക്കുകയാണ് അവരവരുടെ റോളിൽ.. Realy a big സല്യൂട്ട് അല്ല of you. ശെരിക്കും ഒരു മികച്ച short film director ക്കുള്ള അവാർഡ് കിട്ടണം സുജിത് ന്. കിട്ടും. ഉറപ്പാണ്. മക്കളെക്കാൾ പണത്തിനു പ്രാധാന്യം കല്പിക്കുന്ന അമ്മമാർ ഇതൊന്നു കാണണം. Waiting next paart ❤️❤️❤️❤️❤️
എല്ലാവരും Super - അമ്മയുടെ അഭിനയം ഒരു രക്ഷേം ഇല്ല അത്രയ്ക്ക് Super.TV യുടെ മുന്നിലിരുന്ന് ഒന്നിനും കൊള്ളില്ലാത്ത ചില സീരിയലുകൾ കാണുന്നതിനേക്കാൾ നല്ലത് ഇതുപോലെ നല്ല സന്ദേശങ്ങളുള്ള vlogs കാണുന്നതാണ്. അമ്മയും മക്കളും, Happy and cool രണ്ടും Supera❤️❤️❤️❤️❤️❤️❤️❤️❤️
സത്യം ഉള്ളിടത്തു ദൈവം ഉണ്ട് . നമ്മുടെ കണ്ണുനീരിനു സത്യമുണ്ടെങ്കിൽ അതിന്റെ ഫലം അവർ അനുഭവിക്കുക തന്നെ ചെയ്യും😊അതു കണ്ട് സന്തോഷിക്കരുത് അവരെ സ്നേഹിക്കണം അതുകണ്ട് അവർ മനസ്സിലാക്കണം
അടുത്ത പാർട്ട് വേഗം വേണേ...notification വന്നിട്ടും ഞാൻ കാണാതെ വെച്ചിരുന്നത് ഫുഡ് കഴികുമ്പോ സമടനതോടെ കണ്ടിരികലോ എന്ന് കരുതിയ...ത്രില്ലിംഗ് ആയി വരുമ്പോഴേക്കും തീർന്നു 😢😢😢😢. സൂപ്പർ ആയിരുന്നു.video ❤❤❤❤❤🎉🎉🎉🎉🎉
Supper 👍🏻vidio ആണ് ട്ടോ Butt ഒരു riqust ഉണ്ട് 🙏🏻 നിങ്ങൾക്ക് ഇദ് ഒരു short filim ആയി ഷൂട്ട് ചെയ്തു ടെ 😢ഇനി part 4 ന് ഇനിയും കാത്തിരിക്കണം 😞🫢 പെട്ടന്ന് upload ചെയ്യണേ🙏🏻🙏🏻
എനിക്കുമുണ്ടൊരു അമ്മായിയമ്മമൂത്ത മരുമകൾ ആണ് ഇഷ്ടംഎന്നെ ഇഷ്ടമല്ലഎന്നോട് വെറുപ്പ് ക്രൂരത കാണിക്കുന്നത്ഏട്ടൻറെ ഭാര്യ അങ്ങനെതന്നെഞാൻ ജാതി വേറെയാണ്അവർ തീയര് ആണ് -അവർക്ക് സുഖമല്ലേ ഞ്ഞൽ ഞാൻവേണം -എണീച്ച് കഴിഞ്ഞാൽപിന്നെ മൂത്ത മരുമകൾഅവൾ നോക്കില്ലഇതാണ് എൻറെ അവസ്ഥ
രക്ഷിതകൾ സ്വത്ത് അടിച്ചു മാറ്റിയാൽ അത് തിരിച്ചു കൊടുക്കണം ഇപ്പോൾ പഴയ പോലെ അല്ല അത് ന് നിയമം ഉണ്ട് ഇത്തരം മരുമകൾ അടവ് ഇനി ഉള്ള കാലം നടക്കില്ല പ്രായ മായവർക് അവരുടെ ജീവൻ സ്വത്തിനും പല നിയമം പ്രാബല്യ ത്തിൽ വന്നിട്ട് ഉണ്ട്
കേരളത്തിന്റെ ഭൂപ്രകൃതിയും north ഇന്ത്യയിലെ ഭൂപ്രകൃതിയും തമ്മിൽ നല്ല വ്യത്യാസമുണ്ട്. അന്തരീക്ഷം എപ്പോഴും ഈർപ്പമുള്ളത് ആണ് നമ്മുടെ നാടിന്റെ പ്രത്യേകത....
മൂത്ത മകനും മരുമകളും പാപ്പ രാവണം. അവർ ആ വീട് വിൽക്കുമ്പോൾ ചെറിയ മകൻ വാങ്ങിക്കണം. അമ്മക്ക് മാത്രം പണി കിട്ടിയാൽ പോര. ചെറിയവരുടെ സ്നേഹം അമ്മ തിരിച്ചറിയണം. അടുത്ത വീഡിയോ എത്രയും പെട്ടന്ന് ഇടണേ . I am വെയ്റ്റിംഗ്
Part - 1. ഇളയ മരുമകളെ പുറത്താക്കാൻ നോക്കിയ അമ്മായിയമ്മയ്ക്ക് കിട്ടിയ കിടിലൻ പണി | Malayalam Web Series
ruclips.net/video/LhxGbNRrCO0/видео.html.
Part - 2. ഇളയ മരുമകളെ പുറത്താക്കാൻ നോക്കിയ അമ്മായിഅമ്മക്ക് കിട്ടിയ കിടിലൻ പണി part 2 | Malayalam short film
ruclips.net/video/APErDw6SZFg/видео.html
😮
Yyyh@@mariamargaret2529
ശെരിക്കും ഒരു ത്രില്ലിംഗ് family film കണ്ട ഫീൽ. എന്തായിരുന്നു പൂജ മോളുടെ acting സ്വത്ത് കിട്ടാൻ. കിട്ടിയപ്പോൾ വന്ന മാറ്റം. അതിലും കിടിലം. ക്ലൈമാക്സ് ഡയലോഗ് അമ്മയുടെ പൊളിച്ചു. Amma അകറ്റി നിർത്തിയാലും അമ്മയെ വന്നു കാണാനും അമ്മക്ക് സുഖമല്ലേ എന്ന് അന്വേഷിക്കാനും ഇളയ മകനും മരുമകളും കാണിക്കുന്ന മനസ്. നല്ലൊരു story ❤️❤️❤️amma.. സുജിത് സന്ധ്യ കുട്ടി സുജ.. എല്ലാവരും ശെരിക്കും ജീവിക്കുകയാണ് അവരവരുടെ റോളിൽ.. Realy a big സല്യൂട്ട് അല്ല of you. ശെരിക്കും ഒരു മികച്ച short film director ക്കുള്ള അവാർഡ് കിട്ടണം സുജിത് ന്. കിട്ടും. ഉറപ്പാണ്. മക്കളെക്കാൾ പണത്തിനു പ്രാധാന്യം കല്പിക്കുന്ന അമ്മമാർ ഇതൊന്നു കാണണം. Waiting next paart ❤️❤️❤️❤️❤️
Thank you very much ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സത്യം... നല്ല സ്റ്റോറി. Direction and acting editing എല്ലാം poli ആണ്. സുജിത് ആണു hero 🎉🎉🎉❤❤
Super aduthath vegam ponnotte
Ith serikkum njangalude kadha aanu ....njan mootha mone kalyaanam kazhichu ippo njangal vadaka veed aalu gulf il kidann undakkiya oru rupee polum njangalkku kittiyilla ilaya monu veed koduthu ....ennode dheshyam kaatti avaru veettilnn purathakki
Sujith muthan❤❤❤❤❤❤❤
എല്ലാവരും Super - അമ്മയുടെ അഭിനയം ഒരു രക്ഷേം ഇല്ല അത്രയ്ക്ക് Super.TV യുടെ മുന്നിലിരുന്ന് ഒന്നിനും കൊള്ളില്ലാത്ത ചില സീരിയലുകൾ കാണുന്നതിനേക്കാൾ നല്ലത് ഇതുപോലെ നല്ല സന്ദേശങ്ങളുള്ള vlogs കാണുന്നതാണ്. അമ്മയും മക്കളും, Happy and cool രണ്ടും Supera❤️❤️❤️❤️❤️❤️❤️❤️❤️
അതെ, സ്റ്റോറി ആക്ടിങ് super 👌👌👌👌
Thank you so much ❤️❤️❤️❤️❤️👍
❤️❤️❤️❤️
അടിപൊളി ആയിട്ടുണ്ട് 👍🏻സൂപ്പർ അമ്മയുടെ അഭിനയം അടിപൊളി പറയാതെ വയ്യ 👍🏻👍🏻ഇനി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു വേഗം ഇടണേ 😍
സത്യം ഉള്ളിടത്തു ദൈവം ഉണ്ട് . നമ്മുടെ കണ്ണുനീരിനു സത്യമുണ്ടെങ്കിൽ അതിന്റെ ഫലം അവർ അനുഭവിക്കുക തന്നെ ചെയ്യും😊അതു കണ്ട് സന്തോഷിക്കരുത് അവരെ സ്നേഹിക്കണം അതുകണ്ട് അവർ മനസ്സിലാക്കണം
കുന്തം ഉണ്ട് !
ഞാൻ നിങ്ങളുടെ വീഡിയൊ സ്ഥിരം കാണാറുണ്ട്.മക്കളുടെപേരിൽഎഴുതികൊടുത്താലുംഅവർനമ്മെസംരക്ഷിച്ചില്ലെങ്കിൽതിരികെഎഴുതിവാങ്ങാൻഇപ്പോൾനിയമംഉണ്ട്
Super... എല്ലാരും അടിപൊളി... Especially Amma.... ❤️❤️❤️
Thank you ❤️❤️❤️❤️
അടുത്ത പാർട്ട് വേഗം വേണേ...notification വന്നിട്ടും ഞാൻ കാണാതെ വെച്ചിരുന്നത് ഫുഡ് കഴികുമ്പോ സമടനതോടെ കണ്ടിരികലോ എന്ന് കരുതിയ...ത്രില്ലിംഗ് ആയി വരുമ്പോഴേക്കും തീർന്നു 😢😢😢😢. സൂപ്പർ ആയിരുന്നു.video ❤❤❤❤❤🎉🎉🎉🎉🎉
Respect your food
Thank you so much ❤️❤️❤️❤️❤️❤️❤️❤️❤️
Itthinde baaki vegam upload cheyane❤❤❤spr dpr family❤❤❤...nigle chaanel othiri istamaa...
ഇങ്ങനെ മനസറിവ് ഉണ്ടാവുക അടുത്ത പാർട്ട വേഗം വേണം
Part 4ന്ന് വെയ്റ്റിങ് ആണ് 🥰അടിപൊളി ത്രില്ലിംഗ് റിയൽ സ്റ്റോറി എല്ലാവരെയും ആക്ടിങ് അടിപൊളിയാ.... സൂപ്പർ പറയാൻ വാക്കുകൾ ഇല്ല 👍🏻😍
ഒന്നും പറയാനില്ല സൂപ്പർ....അടുത്ത പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗിൽ ആണ് 😍❤️😍🥰
❤️❤️❤️Thank youu
ഇത് യഥാർത്ഥ ജീവിതം തന്നെയാണ്
❤❤❤❤Soooper
Thank you ❤️❤️❤️❤️
സുജിത്തേ 🥰🥰 കൂടുതൽ ഒന്നും പറയാനില്ല 😊എല്ലാവരും super 👏🏻👏🏻👏🏻👏🏻❤️❤️❤️❤️
Thank you ❤️❤️❤️❤️❤️
Adipoli story thrill അടിച്ചിരിക്കയാണ് അടുത്ത Part പെട്ടെന്ന് തന്നെ ഇടണെ insha allah
Sure👍❤️❤️❤️❤️❤️
Ayyo bakki vegam iduvo katta waiting ❤
❤️❤️❤️❤️❤️
ഇനിയിപ്പം cool ആയിട്ട് അച്ഛൻ വരണം. എല്ലാം Happy ആക്കണം.
ഓ ഒന്നും പറയാനില്ല എല്ലാവരും നന്നായി അഭിനയിച്ചു അഭിനന്ദനങ്ങൾ
Adutha.part vegam idane adipoliyayittund ❤❤❤❤
Sure👍❤️❤️❤️❤️
Next part പെട്ടെന്ന് ഇടണേ വെയിറ്റ് ചെയ്യാൻ പറ്റുന്നില്ല... അത്രക്ക് സൂപ്പർ & ത്രില്ലിംഗ് 🥰🥰🥰
Thank you ❤️❤️❤️❤️❤️
Wow 🎉🎉, ഒരു film കണ്ടതുപോലെ feel, super🎉🎉🎉🎉, adipoli, എല്ലാരും നല്ല അഭിനയം ❤❤
😌😌😌Thank youu
അമ്മയുടെ അഭിനയം സൂപ്പർ ❤
നിങ്ങളുട ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചമാണ്.. ഒരു മടുപ്പും ഇല്ലാതെ കാണാൻ പറ്റുന്നതാണ് ഓരോ വീഡിയോയും. Super. 👌❤️❤️ ഒന്നും പറയാനില്ല. അടിപൊളി. 👌🥰❤️❤️❤️
❤❤❤Thank youu
Part 3ക്ക് വേണ്ടി കാത്തിരിക്കുന്നു വേഗം ഇടണേ
Ok👍❤️❤️❤️❤️
ഇവിടെയുള്ള പാഠം വളരെ വ്യക്തമാണ്, ഞങ്ങൾ ഒരിക്കലും ഒരു കുട്ടിക്ക് മറ്റൊന്നിനേക്കാൾ മുൻഗണന നൽകരുത്. നിങ്ങളുടെ എല്ലാ കുട്ടികളേയും തുല്യമായി പരിഗണിക്കുക.
Super super അല്ലാതെ എന്താ പറയുക നിങ്ങളുടെ video കൾക്ക്❤❤❤❤❤❤
❤️❤️❤️❤️❤️
Oru film Kanda feel.adipoliiii super
❤️❤️❤️Thank youu
സൂപ്പർ 👍🏼പറ്റുമെങ്കിൽ ഇന്ന് തന്നെ ഇടണേ ക്ലൈമാക്സ് കാണാൻ കൊതിയായി 🥰🙏🏼
😌😌😌😌😌
Part 4and 5 venam adipoli ♥️👍👍👍👍
😌😌❤️❤️❤️❤️sure👍👍
Next part plzzzz ❤
. നന്നായിട്ടുണ്ട്😅ആലോചിച്ചു ജീവിക്കേണ്ട കാലം ആണ്👌
Super nannayittundu ellarum nannayittu abhinayichu adipoli❤❤❤
Thank youb❤️❤️❤️❤️
Waiting aarunnu supper ❤❤❤
Thank you❤️❤️❤️❤️
മരുമകൾ പൊളിയാണ് 😄🔥🔥🔥
Ningal ivide ethiyo mashe
👍👍👍👍
Hha nammale yusfkka neelagiri അല്ലേ. Sugano😊
Adipoli part3 waiting
❤️❤️❤️❤️❤️❤️
Super video. Waiting for next part❤ellavarum nannayi abhinayichu❤❤ammayude acting super❤❤
Thank you ❤️❤️❤️❤️
കൊടുത്ത സ്വത്ത് തിരിച്ചെടുക്കാൻ പറ്റുമല്ലോ, അങ്ങിനൊരു part കൂടെ ചെയ്യൂ ❤
Super ❤. Next part ഉടനെ വരില്ലേ?❤
Sure❤️👍👍👍
എല്ലാവരും സൂപ്പർ സൂപ്പർ 💞💞💞💞 .വനജാമ്മ ഒരു രക്ഷയുമില്ല , അഭിനയിക്കുകയല്ല ജീവിക്കുകയാണ് .😊😊😊👌☺️👌👍✌️🤗
😌😌❤️❤️❤️❤️❤️❤️
ഇതിന്റെ ബാക്കിവേഗം ഇടണേ 😊
ഒന്നും പറയാനില്ല സൂപ്പർ 👍
👍👍👍👍👍
Ellavarum super
Super oru nalla filim kanda polle🥰👍
Adutha episodin katta waiting aan❤ammayude abinayam sooper❤
എനിക്ക് ഭയങ്കര ഇഷ്ട നിങ്ങളെ വീഡിയോ...
Supper 👍🏻vidio ആണ് ട്ടോ
Butt ഒരു riqust ഉണ്ട് 🙏🏻
നിങ്ങൾക്ക് ഇദ് ഒരു short filim ആയി ഷൂട്ട് ചെയ്തു ടെ 😢ഇനി part 4 ന് ഇനിയും കാത്തിരിക്കണം 😞🫢
പെട്ടന്ന് upload ചെയ്യണേ🙏🏻🙏🏻
Vegam upload cheyaa too❤️👍👍👍
@ammayummakkalum5604 thankyou ❤️
Ammadea acting ❤👌👏Next part peatanu veanea ❤❤ pinnae comment nnu reply tharuu keatoa 😊🥰
Thank you so mucb your comment ❤️❤️😌😌😌😌
എല്ലാവരും സൂപ്പർ 💞💞
Wow spr episodenu kathirikunnu❤
നല്ലതായിട്ടുണ്ട് 👌👌👌👌അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
Sure❤️👍👍👍👍
വീണ്ടും ടെൻഷൻ അക്കുവാണോ സച്ചു സുജിത്ത് ചേട്ടാ 😂😂 പാർട്ട് 4 വെയ്റ്റിംഗ് 😊😊😊
😊😌😌😌❤️❤️❤️❤️
അടുത്ത പാർട്ട് വേഗം വേണം കേട്ടൊ❤❤❤
Ok👍👍❤️❤️
അമ്മയ്ക്ക് നല്ലത് കിട്ടി 😄. ക്ലൈമാക്സ് പെട്ടന്ന് വേണം
Super aayittundu
❤️❤️❤️❤️❤️
Super video. Congrats Sujith. Ammayude acting ❤ onnum parayanilla. Ellavarum polichu. Waiting for next part. Congrats to all ❤
Thank you so much ❤️❤️❤️
അടിപൊളി next eposodini വെയ്റ്റിംഗ്
👍🏻👍🏻👍🏻👍🏻 supper അടുത്ത പാർട്ട് വേഗം ഇടണേ❤️❤️❤️❤️
Sure👍❤️❤️❤️❤️❤️
എനിക്കുമുണ്ടൊരു അമ്മായിയമ്മമൂത്ത മരുമകൾ ആണ് ഇഷ്ടംഎന്നെ ഇഷ്ടമല്ലഎന്നോട് വെറുപ്പ് ക്രൂരത കാണിക്കുന്നത്ഏട്ടൻറെ ഭാര്യ അങ്ങനെതന്നെഞാൻ ജാതി വേറെയാണ്അവർ തീയര് ആണ് -അവർക്ക് സുഖമല്ലേ ഞ്ഞൽ ഞാൻവേണം -എണീച്ച് കഴിഞ്ഞാൽപിന്നെ മൂത്ത മരുമകൾഅവൾ നോക്കില്ലഇതാണ് എൻറെ അവസ്ഥ
Super adutha part pettann idane👍
Sure👍❤️❤️❤️❤️❤️
അടുത്ത ഭാഗം കാണാൻ തിടുക്കമായി ❤
❤️❤️❤️❤️❤️
രക്ഷിതകൾ സ്വത്ത് അടിച്ചു മാറ്റിയാൽ അത് തിരിച്ചു കൊടുക്കണം ഇപ്പോൾ പഴയ പോലെ അല്ല അത് ന് നിയമം ഉണ്ട് ഇത്തരം മരുമകൾ അടവ് ഇനി ഉള്ള കാലം നടക്കില്ല പ്രായ മായവർക് അവരുടെ ജീവൻ സ്വത്തിനും പല നിയമം പ്രാബല്യ ത്തിൽ വന്നിട്ട് ഉണ്ട്
കേരളത്തിന്റെ ഭൂപ്രകൃതിയും north ഇന്ത്യയിലെ ഭൂപ്രകൃതിയും തമ്മിൽ നല്ല വ്യത്യാസമുണ്ട്. അന്തരീക്ഷം എപ്പോഴും ഈർപ്പമുള്ളത് ആണ് നമ്മുടെ നാടിന്റെ പ്രത്യേകത....
😌😌👍👍👍
Athulondu thanne aaviyil ittathu polathe choodum
എൻറെ ബാക്കി❤ വെയിറ്റിംഗ് ആണ് വേഗം ഇട്ടു തരുമോ❤
Sure👍❤️❤️❤️❤️
ഇസ്ഥലം എവിടെയാണനല്ല ഭംഗി❤❤❤
Superato ningade ela vdeos um❤❤❤
Next part വേഗം ഇടൂ ❤
👍👍👍
വേഗം വേഗം അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു
Thank you ❤️❤️❤️❤️❤️❤️
Kodutha സ്വത്ത് തിരിച്ചു വാങ്ങാലോ കാലം മാറിയത് അറിഞ്ഞില്ലേ
സൂപ്പർ 👍അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
👍👍👍👍👍
Next part വേഗം ഇടണേ
മൂത്ത മകനും മരുമകളും പാപ്പ രാവണം. അവർ ആ വീട് വിൽക്കുമ്പോൾ ചെറിയ മകൻ വാങ്ങിക്കണം. അമ്മക്ക് മാത്രം പണി കിട്ടിയാൽ പോര. ചെറിയവരുടെ സ്നേഹം അമ്മ തിരിച്ചറിയണം.
അടുത്ത വീഡിയോ എത്രയും പെട്ടന്ന് ഇടണേ .
I am വെയ്റ്റിംഗ്
❤️❤️❤️❤️sure👍👍
അടിപൊളി വീഡിയോ ❤
നെക്സ്റ്റ് part പെട്ടന്ന് ഇടണേ ❤❤❤❤❤❤
Ok👍👍❤️❤️❤️
@ammayummakkalum5604 നിങ്ങളെ കാണാൻ നല്ല ആഗ്രഹം ഉണ്ട് ❤️❤️❤️😘😘😘😘
Waiting to the continuation of this episode
വളരെ നന്നായിട്ടുണ്ട് അഭിനയം എല്ലാരുടെയും
Wow..... സൂപ്പർ 👌🏻 very interesting...... Keep going ❤️
Thank youu😌😌
അമ്മേടെ കയ്യിൽ നിന്നും സൂത്രത്തിൽ അടിച്ച് മാറ്റാൻ വേണ്ടി മകളുടെ സ്നേഹപ്രകടനം
Vedio usharayittund♥️👍🏼
😌😌😌Thank youu
Bakki pettannu poratte.. Wait cheyyunnu ttoo
😌😌👍👍❤️❤️
ഇത് പോലെ ഉള്ള അമ്മ മാർക്ക് ഇത് തന്നെ വരണം
😌😌😌😌
3 part ഉം കണ്ട്
Soooper
Thank you ❤️❤️❤️❤️
ബാക്കി idoo
സച്ചു വേറെ ലെവൽ ആണ്.
പൂജയുടെ അഭിനയം സൂപ്പർ
Really super video 👌👌 waiting....🥰🥰
സൂപ്പർ എല്ലാ വരുടേയും അഭിനയം സൂപ്പർ ❤❤❤❤
Thank youb❤️❤️❤️
Super video 👍👍👍waiting for next part
❤️❤️❤️❤️❤️
സൂപ്പർ വീഡിയോ 👍
Super video❤ഹൃദയസ്പർശി ❤❤
സ്വത്ത് തിരികെ എഴുതി വാങ്ങുവാനുള്ള നിയമം ഉണ്ട്
Next part waitting 🎉🎉polichu
Part 3 waiting
Waitingilayirunnu super super super vedeos❤❤❤❤❤❤❤❤❤❤❤❤❤❤
Thank you ❤️❤️❤️❤️❤️❤️❤️
Adutha episodin katta waitingaan❤
😌😌❤️❤️❤️❤️❤️
Please upload next part ❤
Coming soon ❤️❤️❤️❤️❤️
Next part vegam idane
അടുത്ത ഭാഗം ഉടനെ വേണേ
Sure👍👍👍👍
Next,part❤🎉
നിങ്ങൾ നാട്ടിലേക്ക് വന്നോ?
Nannayittundw👌👌
❤️❤️😌😌😌😌
Super super super🎉waiting for the next vedio