Sachu എല്ലാ ഭാര്യമാരും ഇങ്ങനെ തന്നെ... ആദ്യം okke ശല്യം ആയി തോന്നും. നമ്മൾ ഇല്ലതിരികുമ്പോൾ ആണ് അവർക്കു നമ്മുടെ വില മനസ്സിലാവുക. ഞാനും എൻ്റെ ചെട്ടയിയെ വിളിച്ചോണ്ട് ഇരിക്കും എതാറായി എന്ന് കള്ളം പറയും... എന്നൽ എത്തുകയും ഇല്ല. നമ്മുടെ സ്വഭാവം ചീത്ത ആകുന്നത് അവർ കാരണം ആയിരിക്കും എന്നാലും ചോദിക്കും നിനക്കു ചീത്ത പറയനെ അറിയൂ എന്ന്... അവർ അടുത്തു വേണം എന്ന് ഉള്ളതു കൊണ്ടല്ലേ നമ്മൾ വിളിച്ചോണ്ടിരികുന്നത്.സ്നേഹം മാത്രം കൊണ്ട്😢 അല്ലാതെ നമ്മൾ വെറെ ആരെയ വിളികുവ... വേറെ ആരെയും വിളിച്ചെന്നു പറഞ്ഞാലോ അവര് സഹിക്കുമോ ഇല്ലല്ലോ... അപ്പൊ അവരു ഇതോക്കെ കേൾക്കേണ്ടി വരും... 😢😢😢🎉 നമുക്കു ഉണ്ടാകുന്ന എന്ത് പ്രശ്നങ്ങളും കേൾക്കാനും അത് solve ചെയ്യാനും അവർക്കു നേരം കാണില്ല. അത് കൂടെ ഒന്ന് മനസ്സിലാക്കണം ഓരോ ഭർത്താക്കന്മാരും😢😢 ഞങ്ങളുടെ മനസ്സും ഒന്നു കാണാൻ ശ്രമിക്കണം... സൂപ്പർ വിഡിയോ sachu and Sujith....love you dears 🥰🥰👌👌🤝🥰 comment pin ചെയ്യാമോ 📌
Same situation ആണ്. ആദ്യമൊക്കെ എപ്പോഴും ഞാൻ വിളിക്കുായിരുന്നു . പിന്നെ ചോദ്യം തുടങ്ങി എന്തിനാ വിളിച്ച് ശല്യം ചെയ്യുന്നത് എന്ന് . പിന്നെ പിന്നെ ഞാൻ എൻ്റേത് ആയിട്ട് ഉള്ള ചെറിയ ലൈഫ് ഒതുങ്ങി . ഇപ്പോ ഞാൻ ഒരുപാട് മാറി , വിളിച്ച് പോലും നോക്കില്ല വരുമ്പോ വരട്ടെ എന്ന് കരുതി സ്വയം സമാധാന .
നിങ്ങൾ എല്ലാരും എന്തി എപ്പോഴും വിളിക്കുന്നത്.വരും എന്ന് പറയുന്ന സമയം കഴിഞ്ഞാൽ വിളിക്കൂ...പിന്നെ മറ്റു ളളവരെ നോക്കൂ നോക്കൂ എന്ന് സ്വന്തം ഭർത്താവിനോട് പറയുന്നത് ശരിയാണോ.അവരെ പോലെ മറ്റുള്ളവർക്ക് ആവാൻ കഴിയോ. പരസ്ത്രീയുടെ കൂടെ പോയിട്ട് ചക്കരെ പൊന്നേ എന്ന് പറഞ്ഞു നമ്മളെ വീഴ്ത്തുന്നവരെ പ്രത്യേക ം ശ്രദ്ധിക്കുക. ....
ഇതേ അവസ്ഥയിൽ പോയികൊണ്ടിരുന്ന ആളാണ് ഞാൻ വിളിച്ചാൽ ചോദിക്കും എന്തിനാ ശല്യം ചെയുന്നതെന്ന് വെറുപ്പിക്കുന്നത് എന്നൊക്കെ പിന്നെ അങ്ങനെ വിളിക്കാറില്ല ഇങ്ങനെയുള്ള ഭർത്താക്കന്മാർക് ഭാര്യമാർ എന്തായിരുന്നു എന്ന് കാലം ഒരിക്കൽ മനസിലാക്കി കൊടുക്കട്ടെ
Ethu വരെ കണ്ടതിൽ നിങ്ങളുടെ വീഡിയോസ് ഏറ്റവും ഇഷ്ടമായത് ഇതു thanne👌🏻. സഞ്ജുവും സന്ധ്യയും multiroles കലക്കുന്നുണ്ട്,friends ആക്ടിങ് super👍🏻 പ്രേത്യേകിച്ചു satheshettan😅. ഇനിയും ഒരുപാടു നല്ല നല്ല വീഡിയോസ് ഉണ്ടാവട്ടെ 💐💐
ഇത് എല്ലാ ഭർത്താക്കന്മാരും കാണേണ്ട നല്ല അടിപൊളി വീഡിയോ..ഭർത്താവിനോടുള്ള അമിതമായ സ്നേഹംകൊണ്ടാ ഇടയ്ക്ക് ഇങ്ങനെ വിളിച്ചുകൊണ്ടിരിക്കുന്നത്. അവരൊന്ന് മാറിയിരുന്നാൽ മനസിലാവും ഭാര്യയുടെ വിലയെന്താണെന്ന്.. 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ശരിയാണ്❤️. പക്ഷെ എല്ലാത്തിനും കുറ്റവും കുറവും പറഞ്ഞാൽ മാനസികമായി അകലും. പരിധി വിട്ടാൽ പ്രതികരിക്കാം👍🏻. അല്ലാതെ ശല്യം ചെയ്താൽ അവർക്കു വാശി കൂടുകയേ ഉള്ളൂ
എന്റെ hus ഇപ്പോ ഈ വീഡിയോ കണ്ടതെ ഉള്ളു ആളുടെ കണ്ണ് നിറഞ്ഞു എനിക്ക് വല്ലാതായി. ആള് ഇങ്ങനെ ഒന്നും അല്ലാട്ടോ അവർ പുറത്തു പോയാൽ ഞാൻ വിളിക്കും എവിടെ എന്താ എന്ന് ഉള്ള കാര്യങ്ങൾ പറയും ❤️❤️ അൽഹംദുലില്ലാഹ് സുജിത് and സച്ചു സൂപ്പർ ആയിട്ടുണ്ട് ❤️❤️
ഇതൊക്കെ ഭർത്താക്കന്മാർക്ക് അയച്ചിട്ടും കാര്യം ഇല്ല... കാണാനേ pokunila😟😟😟 ഇതൊക്കെ കാണിച്ചു കൊടുക്കണം,frnds oke വേണം... അവർക്ക് over priority കൊടുക്കരുത് 🙏🏻i🙏🏻🙏🏻
കൂപ്പു കൈ...100%സത്യം....❤❤❤❤രണ്ട് പേർക്കും..last ചേട്ടൻ പൊളി ഒന്നും പറയാനില്ല...ചേച്ചി യുടെ പെർഫോമൻസ് കണ്ടപ്പോ ഞാൻ ആലോചിച്ചു ഞാനും ഇങ്ങനെ ആണല്ലോ എന്ന്.അതുകൊണ്ട് ഇവിടെ നല്ല മാറ്റം ഉണ്ട് to😂😂..ഫസ്റ്റ് ഒക്കെ കുറെ ചിരിച്ചു.but last അടിപൊളി 🎉🎉🎉🎉
ആദ്യം നശിച്ച കൂട്ടുകാരെ ഒഴിവാക്കണം. കല്ല്യാണം പോലും കഴിക്കാതെ കല്ല്യാണം കഴിച്ച കൂട്ടുകാരൻ്റെ ജീവിതം എങ്ങിനെ നശിപ്പിക്കണം എന്ന് ആലോചിച്ച് നടക്കുന്നവന്മാർ ആണ്. എൻ്റെയും ഭർത്താവിൻ്റെയും ഇടയിൽ പ്രശ്നം കൂട്ടുകാർ ആണ്. എന്നൊക്കെ കൂട്ടുകാരുടെ കൂടെ പോയിട്ട് ഉണ്ടോ അന്നൊക്കെ മദ്യപിച്ച് ഞങ്ങൾക്ക് ഇടയിൽ പ്രശ്നം ആണ്. ഒരിക്കലും നന്നാവില്ല ഇവന്മാർ, ഭാര്യമാർ പോയാൽ ആർക്കും പ്രശനം ഉണ്ടാവില്ല , ഭർത്താക്കന്മാർക്ക് ഫ്രണ്ട്സ് ഉം മദ്യവും മതി. കല്ല്യണമേ കഴിക്കരുത് സമാധാനം ഉണ്ടാവല്ലോ
Sachu എല്ലാ ഭാര്യമാരും ഇങ്ങനെ തന്നെ... ആദ്യം okke ശല്യം ആയി തോന്നും. നമ്മൾ ഇല്ലതിരികുമ്പോൾ ആണ് അവർക്കു നമ്മുടെ വില മനസ്സിലാവുക. ഞാനും എൻ്റെ ചെട്ടയിയെ വിളിച്ചോണ്ട് ഇരിക്കും എതാറായി എന്ന് കള്ളം പറയും... എന്നൽ എത്തുകയും ഇല്ല. നമ്മുടെ സ്വഭാവം ചീത്ത ആകുന്നത് അവർ കാരണം ആയിരിക്കും എന്നാലും ചോദിക്കും നിനക്കു ചീത്ത പറയനെ അറിയൂ എന്ന്... അവർ അടുത്തു വേണം എന്ന് ഉള്ളതു കൊണ്ടല്ലേ നമ്മൾ വിളിച്ചോണ്ടിരികുന്നത്.സ്നേഹം മാത്രം കൊണ്ട്😢 അല്ലാതെ നമ്മൾ വെറെ ആരെയ വിളികുവ... വേറെ ആരെയും വിളിച്ചെന്നു പറഞ്ഞാലോ അവര് സഹിക്കുമോ ഇല്ലല്ലോ... അപ്പൊ അവരു ഇതോക്കെ കേൾക്കേണ്ടി വരും... 😢😢😢🎉 നമുക്കു ഉണ്ടാകുന്ന എന്ത് പ്രശ്നങ്ങളും കേൾക്കാനും അത് solve ചെയ്യാനും അവർക്കു നേരം കാണില്ല. അത് കൂടെ ഒന്ന് മനസ്സിലാക്കണം ഓരോ ഭർത്താക്കന്മാരും😢😢 ഞങ്ങളുടെ മനസ്സും ഒന്നു കാണാൻ ശ്രമിക്കണം... സൂപ്പർ വിഡിയോ sachu and Sujith....love you dears 🥰🥰👌👌🤝🥰 comment pin ചെയ്യാമോ 📌
Same situation ആണ്. ആദ്യമൊക്കെ എപ്പോഴും ഞാൻ വിളിക്കുായിരുന്നു . പിന്നെ ചോദ്യം തുടങ്ങി എന്തിനാ വിളിച്ച് ശല്യം ചെയ്യുന്നത് എന്ന് . പിന്നെ പിന്നെ ഞാൻ എൻ്റേത് ആയിട്ട് ഉള്ള ചെറിയ ലൈഫ് ഒതുങ്ങി . ഇപ്പോ ഞാൻ ഒരുപാട് മാറി , വിളിച്ച് പോലും നോക്കില്ല വരുമ്പോ വരട്ടെ എന്ന് കരുതി സ്വയം സമാധാന .
@@thumbizz497 🥰🥰🤝
Thank you so much for your comment ❤️❤️❤️❤️
❤❤
നിങ്ങൾ എല്ലാരും എന്തി എപ്പോഴും വിളിക്കുന്നത്.വരും എന്ന് പറയുന്ന സമയം കഴിഞ്ഞാൽ വിളിക്കൂ...പിന്നെ മറ്റു ളളവരെ നോക്കൂ നോക്കൂ എന്ന് സ്വന്തം ഭർത്താവിനോട് പറയുന്നത് ശരിയാണോ.അവരെ പോലെ മറ്റുള്ളവർക്ക് ആവാൻ കഴിയോ.
പരസ്ത്രീയുടെ കൂടെ പോയിട്ട് ചക്കരെ പൊന്നേ എന്ന് പറഞ്ഞു നമ്മളെ വീഴ്ത്തുന്നവരെ പ്രത്യേക ം ശ്രദ്ധിക്കുക. ....
എല്ലാ ഭർത്താക്കന്മാരും മനസ്സിലാക്കേണ്ട വീഡിയോ. ആടി പൊളി❤ സ്നേഹം മനസ്സിലാക്കാതെ പോവല്ലേ❤️❤️ സന്ധ്യ സൂപ്പർ❤❤❤
Thank you❤️❤️❤️❤️
എന്റെ അനുഭവത്തിൽ പുരുഷന്മാർ ഇതുപോലത്തെ vdo കാണില്ല 90% ആണുങ്ങളും കാണില്ല ഇങ്ങനെയുള്ള vdos കാണിച്ചു കൊടുക്കുമ്പോൾ അവർക്ക് പുച്ഛം മാത്രമാണ് 😢
Correct
Yes.arum kanilla.inganathe videos allam ladies mathrama kanuu..😂
Athe
Kanaum ne 😌😌😌 dnt wry ❤️❤️
Ys ath സത്യം ആണ്
ഇതേ അവസ്ഥയിൽ പോയികൊണ്ടിരുന്ന ആളാണ് ഞാൻ വിളിച്ചാൽ ചോദിക്കും എന്തിനാ ശല്യം ചെയുന്നതെന്ന് വെറുപ്പിക്കുന്നത് എന്നൊക്കെ പിന്നെ അങ്ങനെ വിളിക്കാറില്ല ഇങ്ങനെയുള്ള ഭർത്താക്കന്മാർക് ഭാര്യമാർ എന്തായിരുന്നു എന്ന് കാലം ഒരിക്കൽ മനസിലാക്കി കൊടുക്കട്ടെ
അടി പൊളി വീഡിയോ ജീവിതത്തിൽ നല്ല മാറ്റം വരുത്തുന്ന വീഡിയോ ഭയങ്കര ഇഷ്ടം ആയി ❤️👍
Thank you❤️❤️❤️
അടിപൊളി 😍ഇന്നലെ കാണാൻ പറ്റിയില്ല net അപ്പോയെക്കും കൊച്ചു തീർത്തു 😢സൂപ്പർ 😍🔥🔥🔥🔥
സൂപ്പർ വീഡിയോസ് ഇതുപോലുള്ള വളരെപേരുണ്ട് എല്ലാവർക്കും കാണാനും മനസിലാക്കാനും ജീവിതത്തിൽ അരിചിരിക്കേണ്ട മെസ്സേജ്കളാണ്.❤❤❤👍
ഞാൻ ഈ അടുത്താണ് നിങ്ങളുടെ വീഡിയോസ് കാണുന്നത്. എല്ലാം അടിപൊളി.... ചിരിക്കാനും ചിന്തിക്കാനും ഉണ്ട്... Keep going dears 🥰❤️
Thank you so much ❤️❤️❤️❤️
Hai nigalude ella videosum superannetto....❤😊
എന്റെ സച്ചോ എങ്ങനെ ഇങ്ങനേ ചിരിക്കാതെ സംസാരിക്കാൻ കഴിയുന്നു 😂 സെരിയസായി😂🤣😅😅😜.. 😅🤣ലാസ്റ്റ് പൊളിച്ചു 😜😜
Thank you❤️❤️❤️
വീഡിയോസ് എല്ലാം സൂപ്പർ ആണ് 👍🏻
Thank you❤️❤️❤️
നല്ല വീഡിയോ ഇത് എല്ലാവർക്കും ഒരുപാoമാകട്ടെ !God bless you dear😊😊❤❤
Ethu വരെ കണ്ടതിൽ നിങ്ങളുടെ വീഡിയോസ് ഏറ്റവും ഇഷ്ടമായത് ഇതു thanne👌🏻. സഞ്ജുവും സന്ധ്യയും multiroles കലക്കുന്നുണ്ട്,friends ആക്ടിങ് super👍🏻 പ്രേത്യേകിച്ചു satheshettan😅. ഇനിയും ഒരുപാടു നല്ല നല്ല വീഡിയോസ് ഉണ്ടാവട്ടെ 💐💐
ഇത് എല്ലാ ഭർത്താക്കന്മാരും കാണേണ്ട നല്ല അടിപൊളി വീഡിയോ..ഭർത്താവിനോടുള്ള അമിതമായ സ്നേഹംകൊണ്ടാ ഇടയ്ക്ക് ഇങ്ങനെ വിളിച്ചുകൊണ്ടിരിക്കുന്നത്. അവരൊന്ന് മാറിയിരുന്നാൽ മനസിലാവും ഭാര്യയുടെ വിലയെന്താണെന്ന്.. 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Yes😌😌😌😌❤️❤️
നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ് 💗👌🏻
Thank you❤️❤️❤️
Nice video❤❤
സുജിത്തേ super ❤️❤️❤️❤️❤️തകർപ്പൻ പെർഫോമൻസ്
Thank you so much ❤️❤️❤️❤️🙏🏻🙏🏻
Sujithe, acting super❤
Thank you❤️❤️❤️
Superb njanum ingenethane eppoyum vilikum ente husbandin orukuyappavu illa eppoyum phonedukkum nalla message super❤❤❤❤❤
Thank you❤️❤️❤️
Adipoli sooper.കണ്ണ് നിറഞ്ഞുപോയി.
ശരിയാണ്❤️. പക്ഷെ എല്ലാത്തിനും കുറ്റവും കുറവും പറഞ്ഞാൽ മാനസികമായി അകലും. പരിധി വിട്ടാൽ പ്രതികരിക്കാം👍🏻. അല്ലാതെ ശല്യം ചെയ്താൽ അവർക്കു വാശി കൂടുകയേ ഉള്ളൂ
4:32😂😂😂Sujith...ente ponno nala comedy
Thank you❤️❤️
ഭാര്യ പോയി കഴിഞ്ഞാലേ ആ വില അറിയൂ 😢. ചിരിക്കാനും ചിന്തിക്കാനുമുള്ള വീഡിയോ
Yes👍🏻😌❤️❤️
Good Message 👏🏻👏🏻
Adipoli nalla content ❤️❤️❤️
❤️❤️❤️❤️❤️
എന്റെ പൊന്നു സുജിത്തേ ചിരിച്ചു മടുത്തു 😄😄😄😄😄
Thank you ❤️❤️❤️❤️😌😌
SACHU SUPER ACTTING.
എല്ലാവരും കൂടി തകർത്തല്ലോ, ചെറിയ റോളിൽ വന്ന തനി നാടൻ ഷിഗിലേശ് വരെ പൊളി🫶🏻 വീഡിയോസ് ഇനിയും വരട്ടെ❤
Thank you❤️❤️❤️❤️
Adipoli videos❤ chechi mudi vetiyo
❤️❤️❤️ yes👍🏻👍🏻
Super video & illathy varumpozhae nammaldea vilaa aariyuu 👍❤️
Yes😌😌😌
ഞാൻ അനുഭവിച്ചതാ... ഇപ്പോ നെവർ മൈൻഡ് ആക്കി വിട്ടു... നന്നാവാത്തവരോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ
🤦🏻♂️🤦🏻♂️🤦🏻♂️
Njaum
സത്യം
എന്റെ hus ഇപ്പോ ഈ വീഡിയോ കണ്ടതെ ഉള്ളു ആളുടെ കണ്ണ് നിറഞ്ഞു എനിക്ക് വല്ലാതായി. ആള് ഇങ്ങനെ ഒന്നും അല്ലാട്ടോ അവർ പുറത്തു പോയാൽ ഞാൻ വിളിക്കും എവിടെ എന്താ എന്ന് ഉള്ള കാര്യങ്ങൾ പറയും ❤️❤️ അൽഹംദുലില്ലാഹ് സുജിത് and സച്ചു സൂപ്പർ ആയിട്ടുണ്ട് ❤️❤️
ഞാൻ ഇവ അടുത്താണ് വീഡിയോ കാണാൻ തുടങ്ങിയത് jeevithathil പകർത്തിയെടുക്കേണ്ട കാര്യങ്ങളും ഒഴുവാക്കേണ്ട കാര്യങ്ങളും ഉണ്ട് ഇതിൽ കുറെയൊക്കെ യൂസ്ഫുൾ ആണ്
Sachu chaachik prank kodukanam😅prank video cheyyo aata😊
🤭🤭🤭
ഇതൊക്കെ ഭർത്താക്കന്മാർക്ക് അയച്ചിട്ടും കാര്യം ഇല്ല... കാണാനേ pokunila😟😟😟 ഇതൊക്കെ കാണിച്ചു കൊടുക്കണം,frnds oke വേണം... അവർക്ക് over priority കൊടുക്കരുത് 🙏🏻i🙏🏻🙏🏻
Yes😌❤️❤️❤️❤️
സുജിത് സൂപ്പർ ആയിണ്ട് ശരിക്കും കരയിച്ചു 👌👌👌👌
Thank you❤️❤️❤️
നിങ്ങളുടെ വീഡിയോസ് കാണാൻ ആയി വെയിറ്റിംഗ് ആരുന്ന് ❤❤ ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോയും പിന്നെ നിങ്ങളയും 🥰🥰🥰
Thank you so much for your support ❤️❤️❤️❤️
Nice video dearzzz, heart touchng video❤
Thank yiu❤️❤️
Super video.good message
Thank you so much❤️❤️
സൂപ്പർ വീഡിയോ ❤❤❤
Thank you❤️❤️❤️
സുജിത്തിന്റെ ഈ ക്യാരക്ടർ സൂപ്പർ ആയി... 👍🏼
Thank you❤️❤️❤️
ഇത് കാണണ്ടവർക്കാണില്ല. കാണിച്ചാൽ തിരിഞ്ഞു നോക്കില്ല പുച്ഛം മാത്രം
😌😌😌
Athe athe
Very nice and beautiful video 👍😍❤
Thank you very much❤️❤️
നിങ്ങളുടെ വീഡിയോസ് എല്ലാം ചിന്തിക്കാൻ ഉള്ളത് ആണ്. ഇങ്ങനെ ഉള്ളവർ ഒന്ന് മാറ്റി ചിന്തിക്കട്ടെ
Thank you so much ❤️❤️❤️🙏🏻🙏🏻🙏🏻
Super video 💯💯
Thank you❤️❤️❤️
❤❤❤ അതൊരു അനുഗ്രഹമാണ്❤❤❤
Yes😌😌❤️❤️
എല്ലാ ഭർത്താക്കൻമാർക്കും ഉള്ള മെസേജ്❤ അടിപൊളി വീഡിയോ ഈ തവണ സുജിത്ത് പൊളിച്ചു❤ സച്ചുവും സൂപ്പർ❤
Thank you❤️❤️❤️❤️
സൂപ്പർ
സത്യമാണ് പറഞ്ഞത് ❤❤
ഞാനും വിളിക്കാറുണ്ട് hus പുറത്ത് പോയാൽ
ഞാനും വിളിക്കും
👍🏻👍🏻👍🏻❤️❤️❤️
ഞാനും
Njanum vilikkum
Nice one❤
സുജിത്തേ 👌🏼സന്ധ്യയും നല്ല അഭിനയം 👌🏼👌🏼
Thank you❤️❤️❤️
Super video and good message.... acting superb 👌👌🥰🥰
Thank you❤️❤️❤️
Othiri ishttam ningale
Thank you ❤️❤️❤️❤️
Adipoli video ❤❤❤
Thank you❤️❤️❤️
Sujith sachu super ❤❤❤❤
Adipoli Video👍❤️❤️
Thank you ❤️❤️❤️
Bharyak kurachu snehathode perumaramayirunnu ennu thonunnu chadi kadikunna pole samsarikunne
സൂപ്പർ വീഡിയോ 👍👍❤️
Thank you❤️❤️
Igal Oru gost video ittilleno ath athinte scond part idooo plz
Ath varum too👍🏻👍🏻
@@ammayummakkalum5604 thank
Sujith chettah nice video Aannu ketto
Thank you so much ❤️❤️❤️❤️
അടിപൊളി 🥰
Thank you❤️❤️❤️
Super... Best' Performance.
Thank you❤️❤️❤️
നല്ല messag ❤❤❤ 😊
❤️❤️❤️❤️
Good message 👍👍👍
ഫസ്റ്റ് off സൂപ്പർ സച്ചു കുറെ ചിരിച്ചു പിന്നെ ലാസ്റ്റ് കരയിച്ചു 👍🤝അടിപൊളി വീഡിയോ 👍
Thank you so much ❤️❤️❤️❤️❤️🙏🏻🙏🏻
രണ്ടു പേരും 👍👍👍🥰🥰🥰
❤️❤️❤️❤️
സതേഷ് bro👌🏼👌🏼
അടിപൊളി വീഡിയോ
Ente വീട്ടിൽ ഉള്ള അതെ കാര്യങ്ങൾ തന്നെ ആണ് ഇത്. തീർച്ചയായും എന്റെ ഭർത്താവ് ഉൾപ്പെടെ മറ്റുള്ള എല്ലാ ഭർത്താക്കൻമാരും കാണേണ്ടതാ 😂😊
Yes😌❤️❤️❤️❤️
kuthiyirunu thinnunorkku thonum
കണ്ണുള്ളപ്പോൾ അതിൻ്റെ വിലയറിയില്ല......❤❤❤❤
Yes👍🏻❤️❤️❤️
Super ❤️😍❤️
❤️❤️❤️
Super adipoli❤❤❤❤❤❤❤❤❤❤❤
Thank you❤️❤️❤️
Adipoli ❤
Thank you so much❤️❤️
ആദ്യം ഇച്ചിരി ചിരി. പക്ഷെ അവസാന സാഡ് ആയിപ്പോയി.
നിങ്ങൾ രണ്ട് പേരും ഒരു രക്ഷയും ഇല്ല. 😊
Thank you bro ❤️❤️❤️
👍👍👍👍👍സൂപ്പർ
❤️❤️❤️❤️
Adipoliiii❤❤❤
❤️❤️❤️
SuperVideo
Thank you❤️❤️❤️
Super video ❤
Thank you very much!❤️❤️❤️
സൂപ്പർ ❤❤❤❤
❤️❤️❤️❤️
ഞാനും എന്റെ husbandum ഇത് പോലെയാണ്
👍🏻👍🏻👍🏻😌❤️
കൂപ്പു കൈ...100%സത്യം....❤❤❤❤രണ്ട് പേർക്കും..last ചേട്ടൻ പൊളി ഒന്നും പറയാനില്ല...ചേച്ചി യുടെ പെർഫോമൻസ് കണ്ടപ്പോ ഞാൻ ആലോചിച്ചു ഞാനും ഇങ്ങനെ ആണല്ലോ എന്ന്.അതുകൊണ്ട് ഇവിടെ നല്ല മാറ്റം ഉണ്ട് to😂😂..ഫസ്റ്റ് ഒക്കെ കുറെ ചിരിച്ചു.but last അടിപൊളി 🎉🎉🎉🎉
Thank you so much ❤️❤️❤️❤️🙏🏻🙏🏻
Adippoli ❤️
Thank you11
സൂപ്പർ 👌👌👌
❤️❤️❤️❤️❤️
Kollalo 👍🏻
❤️❤️❤️
ചിരിപ്പിക്കുകേം സങ്കടപെടുത്തുകേം ചെയ്തു.. സൂപ്പർ 🥰🥰
😌😌😌😌😌
Sandra..
Ahankari
Nighale video ellam 👍chechide baby ne Kanan poyille
❤️❤️❤️❤️ pokanam ❤️❤️❤️
Avarkkum athupole aagraham undakum frndsinte oppam pokanokke 2 aalkkarum ithokke manassilakki perumarunnidathanu nalloru jeevitham undakuka
Super video
Rk super
എൻ്റെ ജീവിതാനുഭവം
Supper😂
Thank you so much❤️❤️
കടം വീടാനും, മകനിക് ജോലി ശരി യാ വനും, ദുആ ചെയ്യണം 🤲
👍🏻👍🏻❤️😌
❤❤❤👍🏻👍🏻
❤️❤️❤️❤️
Good message
Sandra....ahankray
Kallum kudich nadannal baviyil makkalum ide pole ayirikkum 😂
സൂപ്പർ സത്യമാണ്പറഞ്ഞത് 👍👍👍👍👍
❤️❤️❤️❤️
ആദ്യം നശിച്ച കൂട്ടുകാരെ ഒഴിവാക്കണം. കല്ല്യാണം പോലും കഴിക്കാതെ കല്ല്യാണം കഴിച്ച കൂട്ടുകാരൻ്റെ ജീവിതം എങ്ങിനെ നശിപ്പിക്കണം എന്ന് ആലോചിച്ച് നടക്കുന്നവന്മാർ ആണ്. എൻ്റെയും ഭർത്താവിൻ്റെയും ഇടയിൽ പ്രശ്നം കൂട്ടുകാർ ആണ്. എന്നൊക്കെ കൂട്ടുകാരുടെ കൂടെ പോയിട്ട് ഉണ്ടോ അന്നൊക്കെ മദ്യപിച്ച് ഞങ്ങൾക്ക് ഇടയിൽ പ്രശ്നം ആണ്. ഒരിക്കലും നന്നാവില്ല ഇവന്മാർ, ഭാര്യമാർ പോയാൽ ആർക്കും പ്രശനം ഉണ്ടാവില്ല , ഭർത്താക്കന്മാർക്ക് ഫ്രണ്ട്സ് ഉം മദ്യവും മതി. കല്ല്യണമേ കഴിക്കരുത് സമാധാനം ഉണ്ടാവല്ലോ
🤦🏻♂️🤦🏻♂️🤦🏻♂️
Same അവസ്ഥ
നന്നാവാൻ സമ്മതിക്കില്ല കൂട്ടുകാർ
ഇന്നത്തെ episode സുജിത് കൊണ്ടുപോയി... അടിപൊളി പെർഫോമൻസ് 👍🏻🎉
Thank you so much❤️❤️❤️❤️
Adipoli nigal 2 perum adipoliyayi abhinayikkunnu 🥰🙌🏻
New faces okke varan thudangiyallo
❤️❤️❤️😌😌