#SS9

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #SS9 അടിപൊളി പെർഫോമൻസുമായി ശ്രീരാഗും ഭവിനും
    Star Singer Season 9 || Sat & Sun at 9 PM || Asianet
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Комментарии • 780

  • @user-gz8zj2yh9f
    @user-gz8zj2yh9f 7 месяцев назад +2886

    Instagram reels കണ്ട് ഇവിടെ വന്നവർ ഉണ്ടോ??😄😅😂

  • @baijusimon6775
    @baijusimon6775 5 месяцев назад +887

    Sreerag Fan's like button........❤

  • @C0mmentor965
    @C0mmentor965 Месяц назад +194

    ഭാവിൻ പാടുന്നത് നന്നായിട്ടുണ്ട്.. പക്ഷെ ശ്രീരാഗ് ന്റെ ആണ് നമുക്ക് ഫീൽ ആവുന്നത് 🔥❤️

  • @sreebusree1624
    @sreebusree1624 5 месяцев назад +284

    പ്രേഷകരുടെ മനസ്സിൽ അവൻ തന്നെ ഹീറോ : ശ്രീരാഗ്... എവിടെയൊക്കയോ സൈഡ് ആക്കുന്ന പോലെ തോന്നൽ

  • @abijose1997
    @abijose1997 Месяц назад +75

    ശ്രീരഗ് എത്ര നന്നായി പാടിയാലും പല പട്ടുകളും ചിത്ര ചേച്ചിക്ക് നന്നായെന്ന് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. എന്നാലും ശ്രീരാഗ് ഒരേ പൊളി🔥❤️

  • @sanandhu_
    @sanandhu_ Месяц назад +82

    കരി മിഴി എഴുതിയ ഒരു അഴകല്ലേ 👌🏻
    ശ്രീരാഗ് peaked Here 🔥

  • @SheebhaNair
    @SheebhaNair 2 месяца назад +56

    ശ്രീരാഗാണ് അടിപൊളിയായി പാടിയത്
    എന്തെങ്കിലും ഒരുക്കുറ്റം ശ്രീരാഗിന്റെ പാട്ടിന് കണ്ടുപിടിയ്ക്കും ജഡ്ജസ്

  • @aishu2004__
    @aishu2004__ 8 месяцев назад +543

    Sreeraginte voice original ayit bhayankara match analloo❤

    • @sijochacko9166
      @sijochacko9166 7 месяцев назад +4

      അഫ്സൽ

    • @anithanair6627
      @anithanair6627 6 месяцев назад +2

      Athe

    • @babuka5558
      @babuka5558 Месяц назад +1

      ശ്രീരാഗ് ഒരു രെക്ഷേ ഇല്ലാട്ടോ powli ❤️🥰❤️❤️

    • @Varshanandhan1
      @Varshanandhan1 29 дней назад +1

      Athe

  • @user-nt2tg7sm5w
    @user-nt2tg7sm5w 7 месяцев назад +598

    എപ്പോളും ശ്രീരാഗ് നല്ല രീതിയിൽ പാടിയാൽ കുറ്റം പറയും ചിത്ര ചേച്ചി. ചേച്ചിക്ക് അരവിന്ദന്റെ പാട്ടിനോടാണ് ഇഷ്ടം

    • @shrutyosh5135
      @shrutyosh5135 7 месяцев назад +11

      Randamathea kettunokku manasilakum

    • @kingqueen8494
      @kingqueen8494 6 месяцев назад +46

      Chithrak nallonem partiality und

    • @Hippy999
      @Hippy999 6 месяцев назад +16

      Sreerag paadyathl perfection Kurav und... Oru partialitym ila

    • @reghunathanachari5850
      @reghunathanachari5850 6 месяцев назад

      Mmmu​@@kingqueen8494

    • @Rtechs2255
      @Rtechs2255 5 месяцев назад +40

      ചിത്ര ചേച്ചിക്ക് ഒക്കെ അങ്ങനെ കാണിക്കേണ്ട ആവശ്യം എന്താണ് bro. Sree rag ന്റെ പാട്ട് എനിക്കും ഇഷ്ടമാണ്. But നമുക്ക് കണ്ട് പിടിക്കാൻ പറ്റാത്ത സംഭവം ഒക്കെ അവർക്ക് കണ്ട് പിടിക്കാൻ പറ്റും.

  • @twinbirdzz3651
    @twinbirdzz3651 6 месяцев назад +205

    Sreerag Voice is just wowwwwwwww❤

    • @jvk-s9f
      @jvk-s9f 5 месяцев назад

      Not just

  • @jomonpd5229
    @jomonpd5229 6 месяцев назад +139

    ഒന്നിലേറെ തവണ കണ്ടു ... ഒരു പടി ശ്രീരാഗ് മുന്നിലാണ് ഈ പാട്ടിൽ ..

  • @sanjupt3897
    @sanjupt3897 7 месяцев назад +155

    ശ്രീരാഗ് Spb Song പാടുമ്പോൾ SPB Sound 🤐 അഫ്സലിന്റെ പാട്ട് പാടിയാൽ അഫ്സലിന്റെ ശബ്ദം 🤐 MG Song പാടുമ്പോൾ MG ടെ ശംബ്ദം 🤐 ഇതെന്ത് മറിമായം 🙄

  • @nandanarajesh2468
    @nandanarajesh2468 8 месяцев назад +591

    Sreerag voice something special ❤
    Both sang well❤🎉

  • @nasma-zp3ct
    @nasma-zp3ct 6 месяцев назад +353

    ശ്രീരാഗ് ന്റെ ഫസ്റ്റ് തൊടക്കം കേട്ട് insta yil inn കഷ്ടപ്പെട്ട് വന്നു കേട്ട് എൻജോയ് ചെയ്തിട്ട് 🙂 ശ്രീരാഗ് നെ പറ്റി ഒന്നും അത്ര ആരും പറയുന്നില്ലല്ലോ 🙂🙂🙂🙂💔💔💔💔💔💔
    എനിക്ക് ഭാവിൻ ന്റേതിനേക്കാളും ശ്രീരാഗ് ന്റെ യാ ഇഷ്ടപെട്ടയ് അല്ലപിന്നെ 🚶🏼‍♀️🚶🏼‍♀️🚶🏼‍♀️🚶🏼‍♀️🚶🏼‍♀️🚶🏼‍♀️🚶🏼‍♀️

    • @ajikumarmaloor8542
      @ajikumarmaloor8542 5 месяцев назад +11

      ശ്രീരാഗിൻ്റെ പാട്ട് ♥️♥️♥️♥️👍👍👍👍

    • @user-oi6eb3ww5s
      @user-oi6eb3ww5s 5 месяцев назад +11

      Correct bro 💯

    • @JunaidJunaid-px6cp
      @JunaidJunaid-px6cp 5 месяцев назад +6

      എനിക്കും sreerangine ഇഷ്ടം but നമ്മളെക്കാൾ പാട്ടിനെ നന്നായി ariyunnvar അല്ലേ അവിടെ ഇരിക്കുന്നത്

    • @prnmb
      @prnmb Месяц назад +2

      True ❤

    • @User-l1u-i6g
      @User-l1u-i6g Месяц назад

      Enikkum

  • @jithinjolly7652
    @jithinjolly7652 8 месяцев назад +252

    Enik mathramano sreerag nannai paadiyapole thoniye🙂. Avanodu endho dheshiyam ullathupole. But ee comment box kandal ariyam sreeraginodulla ishtam. Koode ind zrirage💖🫂

  • @noman56515
    @noman56515 8 месяцев назад +121

    Sreerag ne othiri ishtam annu..🥳🥳🥳❣️❣️❣️

  • @viperefx-gt1so
    @viperefx-gt1so 5 месяцев назад +169

    എന്തെങ്കിലും ഒരു തെറ്റ് പറയും ചിത്ര ചേച്ചി 😡😡എനിക്ക് ഇഷ്ട്ടം ശ്രീരാഗിനെ ആണ് ❤️❤️❤️

    • @shahankk
      @shahankk 5 месяцев назад +17

      Judges pinne manga parikkan ninnathanalo😂 thettanenkil thett parayum sheriyanenkil sheri parayum

    • @sunilkumars.p9333
      @sunilkumars.p9333 Месяц назад +3

      SREERAG SUPER❤❤❤

    • @Abhishek_Unnithan
      @Abhishek_Unnithan 21 день назад

      @@shahankk

  • @arunkumarb9980
    @arunkumarb9980 6 месяцев назад +77

    Sreerag inte first line thinkale poothinkale marvalous vere level😮😮😮

  • @jonish.m7041
    @jonish.m7041 8 месяцев назад +69

    3:27 manassile mozhi ente mozhiyalle... ❤

  • @shakkilajafar
    @shakkilajafar 7 месяцев назад +145

    ഒന്നിലേറെ തവണ കണ്ടവരുണ്ടോ 🥰🥰ഭവിൻ ശ്രീരാഗ് പൊളി ❤❤

  • @subivarghese8329
    @subivarghese8329 8 месяцев назад +221

    മനസിലെ മൊഴി എൻ്റെ മൊഴി അല്ലേ i vaaaa super ശ്രീരാഗ്

  • @nithinphiliparangattu931
    @nithinphiliparangattu931 8 месяцев назад +58

    Sreerag is my favorite. As a singer and his personality.

  • @f.r.i.e.n.d.s7356
    @f.r.i.e.n.d.s7356 8 месяцев назад +304

    2:01 his voice😍🔥

  • @SerahMkc
    @SerahMkc Месяц назад +17

    ജഡ്ജസിനോട് : നീയൊക്കെ ആർക്കൊക്കെ വേണ്ടി കുഴൽ ഊത്തിയാലും ശ്രീരാഗിന്റെ തട്ട് അതൊന്നു താണ് തന്നെയിരിക്കും ❤️❤️

  • @user-gh2sp6cv8p
    @user-gh2sp6cv8p 8 месяцев назад +159

    Sreeraginte voice super 👌 👍 😍

  • @kiranyak6464
    @kiranyak6464 8 месяцев назад +69

    Sreerag പെർഫെക്ട് വോയിസ്‌ 👌👌👌😍😍

  • @ajithputhoor1718
    @ajithputhoor1718 8 месяцев назад +537

    ശ്രീരാഗാണ് ഒന്നൂടെ നന്നായി പാടിയത്.....

    • @nidhinidhya7022
      @nidhinidhya7022 8 месяцев назад +15

      exactly

    • @noman56515
      @noman56515 8 месяцев назад +18

      Enikkum angane thonni.. 🥰🥰🥰

    • @subivarghese8329
      @subivarghese8329 8 месяцев назад +7

      Enikkum

    • @Bluenecksfilm4033
      @Bluenecksfilm4033 7 месяцев назад +11

      രണ്ടു പേരും നന്നായി പാടി നിനക്ക് സംഗീതം അറിയാമോ? അതറിയുന്ന ജഡ്ജസ് ആണ് അവിടെ ഇരിക്കുന്നെ

    • @anithanair6627
      @anithanair6627 6 месяцев назад

      Correct Sreerag❤❤

  • @HannathSajimon
    @HannathSajimon 8 месяцев назад +174

    Sreerag voice is super ❤❤❤

  • @gghikmoihfdssxvh
    @gghikmoihfdssxvh 8 месяцев назад +271

    Sreerag sounds like singer afsal❤

    • @sruthyrr570
      @sruthyrr570 8 месяцев назад +5

      Yes,thonni

    • @christopherrobin2836
      @christopherrobin2836 7 месяцев назад +10

      പുള്ളി ടോൺ ഇമിറ്റേറ്റ് ചെയ്യാറുണ്ടെന്ന് പലപ്പോഴും തോന്നിയട്ടോണ്ട്.. SP sir ന്റെ പാട്ടു പാടുമ്പോൾ അദ്ദേഹത്തിന്റെ സൗണ്ട് പോലെ വരും.. എംജി സർ ന്റെ പാട്ടു പാടുമ്പോൾ അതും, ഇപ്പൊ അഫ്സലും.. എല്ലാം ഒന്നിനൊന്നു മെച്ചം 🔥🔥🔥

    • @gghikmoihfdssxvh
      @gghikmoihfdssxvh 7 месяцев назад +2

      @@christopherrobin2836 correct 💯

  • @nandanav8553
    @nandanav8553 8 месяцев назад +166

    My favourite is always sreerag❤

  • @yuvrajpk6112
    @yuvrajpk6112 8 месяцев назад +82

    ശ്രീരാഗ് + ഭവിൻ combo അടിപൊളിയാണ്.... 👌❤️❤️❤️

  • @chandrank4438
    @chandrank4438 8 месяцев назад +111

    2:01 Sreerag❤

  • @kannancjb4229
    @kannancjb4229 8 месяцев назад +64

    Sreerag adipoli oru rakshayumillia what a voice???

  • @jinsnjhny7516
    @jinsnjhny7516 6 месяцев назад +33

    3:40 😱🤯💓

  • @anupamakv1414
    @anupamakv1414 Месяц назад +3

    Sreerage.... Ni oru rakshayum ellada.... Sathyam paranja enn motham sad enu... Ee video kandapo..... Thamara poovil kettapozhe santhoshayi❤️

  • @sreejys
    @sreejys Месяц назад +12

    Sreerag ❤❤❤

  • @Abhilashabhi231
    @Abhilashabhi231 8 месяцев назад +75

    Sreerag .....nice voice ....❤

  • @amritah.v5147
    @amritah.v5147 8 месяцев назад +64

    Sreeragggggg💥💥💥💥💐💐💐

  • @ancient8162
    @ancient8162 8 месяцев назад +83

    Sreerag voice like അഫ്സൽ voice....

  • @swamol732
    @swamol732 8 месяцев назад +73

    ശ്രീരാഗ് voice❤❤❤

  • @NandanaNandu-c1n
    @NandanaNandu-c1n 25 дней назад +4

    ശ്രീരാഗ് ഏട്ടനും ഭാവിൻഏട്ടനും അടിപൊളിയായി പാടി തകർത്തു❤❤❤❤❤

  • @venugopalmenon8176
    @venugopalmenon8176 8 месяцев назад +76

    Adipoliyayi paadi makkale. Sreerag inte sound superb. Ee pattinu nannaayi cherunnu. Asadhyamayi padi. ❤❤❤❤❤

    • @algaanand
      @algaanand 8 месяцев назад +4

      But got less mark than Bhavin I think

  • @aryaag683
    @aryaag683 8 месяцев назад +64

    Sreerag voice❤

  • @jasujasu329
    @jasujasu329 Месяц назад +4

    Sreerag paadi valya nilayil ethum, judgesine kaal valiya nilayil ethum ennulla pediyano judgesin...enthinte kadiyaan judgesin 🤦🏻🤦🏻sreerag polichhh❤🔥sreeraginte performance kaanan maathram varunna njn

  • @Karthikavs-t8x
    @Karthikavs-t8x Месяц назад +8

    Sreerag aane nallonam padiyath chithra chechi kuttam parayaruth🙏🙏🙏🙏🙏

  • @sinomolthomas1884
    @sinomolthomas1884 8 месяцев назад +122

    രണ്ടുപേരും നന്നായി പാടി ❤❤❤❤

  • @jameela6280
    @jameela6280 8 месяцев назад +56

    Sreerag voice super

  • @RajeshP-ce7od
    @RajeshP-ce7od 8 месяцев назад +23

    ഭവിന്... ശ്രീരാഗ്... പൊളിച്ചൂടാ മക്കളെ...... ഒരു ഞാൻ ശെരിക്കും എൻജോയ് ചെയ്തു 👏👏👏👏

  • @faisalfaizy733
    @faisalfaizy733 5 месяцев назад +141

    ഇതിലുള്ള കമന്റ്‌ മുഴുവൻ ശ്രീരാഗിന് അനുകൂലമാണ് എപ്പോഴും ചിത്ര അവനെ കുറ്റം പറയുന്നത് കാണുന്നുണ്ട് ടൈം കിട്ടുമ്പോൾ ആരെൻകിലും ഇ msg ചിത്രിക്ക് കാണിച്ചു കൊടുക്ക് പ്രേഷകർ പൊട്ടൻ മാരല്ല ഭവിൻ ആ ലോങ്ങ്‌ പോഷൻ സൗണ്ട് കിട്ടാതെ വിഷമിച്ചു വേഗം എൻഡിലേക് എത്തിച്ചു അതിന് ബാക്ക്ഗ്രൗണ്ട് കൊടുത്തവർ നല്ല എക്സ്പീരിയൻസ് ഉള്ളവർ ആയതോണ്ട് അവൻ നിർത്തുമെന്നു മുന്നിൽ കണ്ടു കൊണ്ട് അവരും സപ്പോർട്ട് ചെയ്തു ചിത്രിക്ക് മാത്രം അതൊന്നും കാണൂല എല്ലാവരെയും ഒരേ പോലെ കാണു ഇല്ലങ്കിൽ ജെഡ്ജസ് മാറി ഇരിക്ക്

    • @AnjuS-d3j
      @AnjuS-d3j Месяц назад +11

      ഈ അമ്മച്ചി ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിനൊക്കെ സുജാത is best. ഇങ്ങനെ തരം താഴ്ത്തില്ല..

    • @rajeshtp8502
      @rajeshtp8502 Месяц назад

      ​@@AnjuS-d3jസുജാതയും ആയി പ്രശ്നം ഉണ്ടായത് ആണ്

    • @divyaa3748
      @divyaa3748 21 день назад

      💯

    • @_Nykha._
      @_Nykha._ 10 дней назад

      👍🏻👍🏻

  • @JasminJasmin-zm8vl
    @JasminJasmin-zm8vl 21 день назад +2

    Sreerag love you muthe 😘😘❤️❤️

  • @harishkumarvu
    @harishkumarvu 8 месяцев назад +38

    ഭവിൻ മലയാളി ആണെന്നറിഞ്ഞപ്പോൾ ഒരു പക്ഷെ അഭിമാനം കൊണ്ട് കണ്ണ് നിറഞ്ഞയാൾക്കാരിൽ ഞാനും കാണും.
    ഭവിനെ ഞാൻ ആദ്യമായി കാണുന്ന ഓട്ടോക്കാരൻ പാട്ട് കേട്ടവർക്കൊന്നും ഇതൊരു സംഭവം ആവില്ല. അന്ന് തൊട്ട് ചിത്ര ചേച്ചിയും ഭവിനെ കാണുന്നതല്ലേ? 😊
    ഭവിന്റെ അമ്മയെയും

  • @TheRedprasad
    @TheRedprasad 7 месяцев назад +40

    Sreerag voice is super.

  • @lalithaiyer-ho6ls
    @lalithaiyer-ho6ls 8 месяцев назад +62

    Sreerag best performance❤

  • @Sayu10-bz5pr
    @Sayu10-bz5pr Месяц назад +3

    Sreeraag❤❤..bavin also❤❤❤❤

  • @vrindavinodvrinda9574
    @vrindavinodvrinda9574 8 месяцев назад +48

    sreerag❤❤❤ both sang well

  • @habeebrahman4875
    @habeebrahman4875 8 месяцев назад +45

    ശ്രീരാഗ് ഏട്ടന്റെ വോയിസ്‌ ❤️❤️❤️

  • @miyalloyd2663
    @miyalloyd2663 Месяц назад +5

    Sreerag just nailed it 🤩👍🏻❤️

  • @aliashkar6035
    @aliashkar6035 8 месяцев назад +29

    Sreerag adipoliiii❤❤❤❤

  • @jomonpd5229
    @jomonpd5229 8 месяцев назад +57

    Sreeraginu voice super..❤❤

  • @miyalloyd2663
    @miyalloyd2663 Месяц назад +7

    Sreerag.....he is really amazing 🤩🤩

  • @user-fb8me9up3c
    @user-fb8me9up3c 8 месяцев назад +40

    Sree rag is super❤

  • @midhundas5927
    @midhundas5927 Месяц назад +3

    Sreeerag😍😍😍😍😘😘

  • @AthulyaAnu-q2q
    @AthulyaAnu-q2q 28 дней назад +3

    Raddu parum ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ supper ay..... Padi❤❤❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥

  • @babuka5558
    @babuka5558 Месяц назад +7

    ശ്രീരാഗ് powli 🥰🥰🥰

  • @soumyaa-un1mi
    @soumyaa-un1mi 8 месяцев назад +24

    ശ്രീരാഗ് സൂപ്പർ.സൂപ്പർ വോയ്സ്

  • @jasujasu329
    @jasujasu329 Месяц назад +3

    Enth voice aaan❤🔥...oro paattinum aa original song paadya singerinte voice pole aavunnu edakk❤🔥🔥💯💯

  • @user-xy7uy8qv7w
    @user-xy7uy8qv7w Месяц назад +5

    ശ്രീരാഗ് പൊളി......❤❤❤❤

  • @babsnrems
    @babsnrems 8 месяцев назад +34

    Sreerag😍😍👏👏

  • @nelsonjohnthodupuzha5798
    @nelsonjohnthodupuzha5798 8 месяцев назад +17

    ഞാൻ നമിക്കുന്നു അഫ്സൽ ചേട്ടനെയും എംജി സാറിനെയും ഇവിടെ ശ്രീരാഗും ഭവിനും പാടിയിരിക്കുന്നത് 1/2 sclae താഴ്ത്തിയാണ് അത് ലേശം പാട്ടിന്റെ മനോഹാരിതയെ ബാധിച്ചോ എന്നൊരു ശങ്ക ❤️❤️😌😌😌

  • @aneeshpv6074
    @aneeshpv6074 Месяц назад +6

    ശ്രീരാഗും അരവിന്ദും സൂപ്പർ

  • @tintuaneesh9178
    @tintuaneesh9178 Месяц назад +2

    Sreerag polichu🎉❤

  • @ranjithp1420
    @ranjithp1420 8 месяцев назад +28

    Sreerag voice nannayind

  • @jyasmedia
    @jyasmedia 5 месяцев назад +12

    Sreerag😍chekkan scene

  • @shahalaramshed4577
    @shahalaramshed4577 6 месяцев назад +8

    Sreerag chettan ee song paadumbol afsalkkante sound pole feel cheyyunnu

  • @preethasatheesh9413
    @preethasatheesh9413 8 месяцев назад +17

    Sreerag best performance

  • @jomoljo5623
    @jomoljo5623 8 месяцев назад +28

    Sree your voice😘😘

  • @jayeshkt1647
    @jayeshkt1647 Месяц назад +2

    ശ്രീരാഗ് ❤️❤️❤️❤️

  • @xsakhh9143
    @xsakhh9143 Месяц назад +4

    ശ്രീ രാഗേ ആര് എന്ത് പറഞ്ഞാലും നീ തളരരുത്ത്❤❤

  • @sheejasureshbabu3776
    @sheejasureshbabu3776 8 месяцев назад +26

    Sreerag😍❤️

  • @C0mmentor965
    @C0mmentor965 Месяц назад +7

    3:26🔥

  • @vyshnavisunilkumar1501
    @vyshnavisunilkumar1501 8 месяцев назад +21

    Chithramma paranja crct aan bavin pazhayapole super aayi paadi inim ithpole adipoi aayi padaan kazhiyattee❤❤❤❤Hare krishna🙌🏻❤️

  • @sajithabnair9276
    @sajithabnair9276 8 месяцев назад +18

    Randuperum nannayi padi👌🏻. Super Bhavin, Sreerag. 🥰🥰

  • @_butterflys__world_9198
    @_butterflys__world_9198 8 месяцев назад +22

    💝Bhavin & sreerag💝

  • @vishnub6568
    @vishnub6568 8 месяцев назад +18

    Sreerag😍

  • @nandana_anandan
    @nandana_anandan 7 месяцев назад +145

    Insta reel kand kaanan vannavarundoo😌

  • @renjithamv7372
    @renjithamv7372 6 месяцев назад +6

    Sreerag ishtam. Super voice and song❤❤❤❤

  • @user-ye5fm8pn2h
    @user-ye5fm8pn2h 8 месяцев назад +14

    ശ്രീരാഗ് സൂപർ

  • @jomonpd5229
    @jomonpd5229 8 месяцев назад +31

    Sreerag sang so well... Bavin also❤❤❤

  • @mamathasunilkumar1930
    @mamathasunilkumar1930 8 месяцев назад +15

    Sreerag❤️❤️❤️❤️❤️❤️

  • @akhilaunnikrishnan2021
    @akhilaunnikrishnan2021 8 месяцев назад +45

    Sreerag and bhavin ❤

  • @Musicianforlife-fu6zd
    @Musicianforlife-fu6zd 8 месяцев назад +21

    Sreerag and bhavin rendalum polich 🔥🔥

  • @chinnup4804
    @chinnup4804 8 месяцев назад +47

    Hammoo, sreerag nte voice songin correct ayt thonin

  • @user-ps2kz5ii4i
    @user-ps2kz5ii4i 7 месяцев назад +12

    But they are not supporting Sreerag ,, always bullying him and demoralizing him to down his confidence...it was same enrgy level and both sang well and Sree deserve 💯..I support Zreerag.❤

  • @aswathipa1994-pn3qn
    @aswathipa1994-pn3qn Месяц назад +3

    Sreeraganu superayi padiyath .super sreerag❤❤❤❤❤

  • @sidhanps6895
    @sidhanps6895 29 дней назад +2

    Steerage.supper

  • @muttayimuttayi796
    @muttayimuttayi796 8 месяцев назад +28

    രണ്ട് പേരും നന്നായി പാടി 😍all the best

  • @reshmaraveendran7571
    @reshmaraveendran7571 5 месяцев назад +5

    Super sreerag chettan😊 big fan

  • @shortsworld-lw7bt
    @shortsworld-lw7bt 8 месяцев назад +10

    Sreerag super singer my friend

  • @santhisasikumar5521
    @santhisasikumar5521 8 месяцев назад +11

    Bhavin thirichethiyallo, orupadu santhosham. Ellarum nalla singers. Super programme 👌👌👌🌹🌹🌹❤️❤️❤️❤️

  • @devikaslittleplanet1047
    @devikaslittleplanet1047 8 месяцев назад +53

    Favorite singers ❤
    Super performance🎉