സംഗീതത്തെ സ്നേഹിക്കുന്ന ആരുടെയും കണ്ണ് നിറയും .....Top Singer|

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 643

  • @shajushaju4272
    @shajushaju4272 3 года назад +5

    Vavachi molu karayippichu .... judges full support aanu hats of judges .... amma ammede vishamam karanj theerthu ... butttt achan ninna nilppp ohhhh ath oru achanekonde pattuuu .....

  • @MiniGrigary
    @MiniGrigary Год назад +45

    എത്ര സീസൺ വന്നാലുംവൈഷ്ണവി ക്കുട്ടിയെ മറക്കാൻ കഴിയില്ല മോളെ😢

  • @nityanigil7579
    @nityanigil7579 2 года назад +52

    Top സിഗറിലെ ഏറ്റവും നല്ല ഭംഗി ഉള്ള സൗണ്ട് ഈ കുട്ടിക്ക് ആയിരുന്നു
    നല്ലോണം പാടുകയും ചെയ്യും

  • @harshahrz9801
    @harshahrz9801 5 лет назад +158

    നിനെപോലൊരു മുത്തിനെ കിട്ടിയതിൽ ആ അച്ഛനും അമ്മയും എത്ര പുണ്യം ചെയ്തവരാണ്.... 😍😘❤️കൊഞ്ചടി കൊഞ്ചടി വായ്ത്താരി അച്ചോടാ എന്ത് രസ കേൾക്കാൻ 😍😍htz off കുഞ്ഞാ

  • @rajalakshminair8913
    @rajalakshminair8913 6 месяцев назад +2

    Eppol molee nokki erikyane...nannae padunnu mutheee ❤

  • @s.anilkumar.alwayslate2381
    @s.anilkumar.alwayslate2381 2 года назад +90

    മൂന്ന് വർഷങ്ങൾക്ക് ശേഷം ഇന്നാണ് ഞാൻ കണ്ടത്.
    എൻറെ അഭിപ്രായം കുട്ടിക്ക് ആരോഗ്യ പ്രശ്നം. അത് ഒരു തെറ്റ് അല്ല. നല്ല ഒരു ഗായിക ആകട്ടെ എന്ന് ആശംസിക്കുന്നു.
    Best wishes.❤️💚❤️💗🙏

  • @sobhamk7232
    @sobhamk7232 5 лет назад +62

    ഇന്ന് വീണ്ടും കേട്ടു മിടുക്കി മോൾ ആ അച്ഛന്റെ സങ്കടം കണ്ടോ കാണാൻ അച്ഛന്റെ മോൾ തന്നെ ഉമ്മ ചക്കരെ

  • @usharemany8628
    @usharemany8628 3 года назад +67

    എന്റെപൊന്നു മോളെ,,, എത്ര കേട്ടാലും മതി വരില്ല, മുത്തേ,, ദീർഘായുസ്സായിട്ടിരിക്കട്ടെ, എന്നും ദൈവം കൂടെ യുണ്ടാവും, ❤️❤️❤️👍👍👍

    • @Shamnu-kz6xy
      @Shamnu-kz6xy 3 года назад

      സൂപ്പർ ആയിരുന്നു മോളുസേ. അടിപൊളി daa ചക്കരെ ummmaaaa😘😘😘

  • @shabeeralishabeerali1972
    @shabeeralishabeerali1972 Год назад +53

    എന്റെ കുഞ്ഞിനെ മൂന്ന് വർഷങ്ങൾക്ക് ശേഷം ഇന്നാണ് കാണുന്നത് സുന്ദരി കുട്ടി ചക്കര കുട്ടിക്ക് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @rranamv1075
      @rranamv1075 Год назад +1

      എത്ര നാൾ കഴിഞ്ഞാലും വൈഷ്ണവി കുട്ടിയുടെ പാട്ടുകൾ സ്പെഷ്യൽ ആയി തോന്നും

  • @jobinlalu3183
    @jobinlalu3183 4 года назад +541

    അയ്യോ 🙏ഇത്ര തടസ്സം ഉണ്ടായിട്ടും ആ കൊച്ച് വീണ്ടും പാടാൻ കാണിച്ച ആ മനസ്സ് 👌👌👌ആ കുഞ്ഞു ജീവിതത്തിൽ ഒരുപാടു ഉയരത്തിൽ എത്തും 👌

    • @aryadhanraj3795
      @aryadhanraj3795 3 года назад +4

      Ayyoo sathiyam etharayum vayyanittum veeddum paadan kanichha aa manassuddallo very exalant

    • @prasannapradee1077
      @prasannapradee1077 3 года назад +1

      Uh

    • @ismailrv2000
      @ismailrv2000 3 года назад +7

      ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചു ഒമനിക്കുന്ന കുഞ്ഞു മോൾ 👍👍ദൈവം തമ്പുരാൻ ആയുരാരോഗ്യ സൗഖ്യമേകട്ടെ.. God blessing you

    • @shabeenarejulesh9118
      @shabeenarejulesh9118 3 года назад

      Hi

    • @Ayman-fj1fr
      @Ayman-fj1fr 3 года назад

      @@aryadhanraj3795 ĺòĺ

  • @dinesanpa9198
    @dinesanpa9198 2 года назад +4

    Sathyam paranjal karanju poyi ethra
    Kochu kuttya enthunalla sabdam
    Ethra sundaramayi paadiyirikkunnu
    Wow super may God bless u

  • @rajalakshminair8913
    @rajalakshminair8913 6 месяцев назад +2

    Karayaruthe...aarum
    Don't worry about ❤❤❤❤God Bless 🙏 🙌

  • @vuknaiar1135
    @vuknaiar1135 3 года назад +67

    വൈഷ്ണവി കുട്ടി സൂപ്പറായി പാടി നിന്നെ ദൈവം അനുഗ്രഹിക്കട്ടെ 👌👌👌👌

  • @dinesanpa9198
    @dinesanpa9198 Год назад +1

    Hai enthu supera sammathichirikunnue
    Nalla shabdam nannaivarum

  • @MallikaWilson-n2q
    @MallikaWilson-n2q 5 месяцев назад +2

    Achante santhosham kandappol vallatha vedhana thonni, athuvarekkum vingi potti nilkkuvayirunnu

  • @kutvlogs7865
    @kutvlogs7865 5 лет назад +421

    ആ കുഞ്ഞു ഒന്ന് ചുമച്ചപ്പോൾ അമ്മയുടെ നെഞ്ച് പൊട്ടി പോയി. ഇപ്പോൾ ഓരോ അമ്മമാരേ കുറിച്ച് വരുന്ന ഓരോ വാർത്തകൾ കേൾക്കുമ്പോൾ അമ്മ എന്നാ വാക്കിന്റെ വ്യാപ്തിയും അർഥവും മനസിലാകുന്നു. എന്റെ കണ്ണ് നിറഞ്ഞു പോയി.

    • @harikkrishna194
      @harikkrishna194 4 года назад +4

      Siby Samuel

    • @indirasasidharanpillai5069
      @indirasasidharanpillai5069 3 года назад +1

      @@harikkrishna194 all

    • @indirasasidharanpillai5069
      @indirasasidharanpillai5069 3 года назад

      @@harikkrishna194 see

    • @sithalakshmipk2790
      @sithalakshmipk2790 3 года назад +3

      competiton ൽ പാടുമ്പോൾ തടസ്സം നേരിട്ടാൽ വല്ലാതെ കരയും തീർച്ച. കുട്ടി - വയ്യാത്തപ്പോൾ Practice ചെയ്തതല്ലേ .
      വീട്ടിലാണെങ്കിൽ എല്ലാ അമ്മമാരും ( 99 % അമ്മയും ) അടുത്തിരുന്ന് ഉഴിഞ്ഞു കൊടുക്കും.

    • @shardanair1968
      @shardanair1968 3 года назад

      @@sithalakshmipk2790 d

  • @visibenny3908
    @visibenny3908 Год назад +2

    മുത്തേ... ❤❤❤❤വീണ്ടും വീണ്ടും കാണുന്നു ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @sheejave3631
    @sheejave3631 4 года назад +327

    സീസൺ 2കണ്ടു കഴിഞ്ഞപ്പോൾ എന്റെ തത്ത കുട്ടിയുടെ പാട്ടു കേൾക്കാൻ തോന്നി. Vyshoottante ഫീൽ തരുന്ന ഒരു കുട്ടിയേയും കണ്ടില്ല. വൈഷ്ണവി ❤️God bless u🙏

  • @Nira.8
    @Nira.8 3 года назад +138

    സ്നേഹ ധനരായ ഈ ജഡ്ജ്മാരാണ് ഈ കുട്ടികളുടെ വിജയവും, ഭാഗ്യവും.
    ജഡ്ജസിനും വൈഷണവിമോൾക്കും ഒരായിരം സ്നേഹാശംസകൾ

  • @rajiraji9519
    @rajiraji9519 5 лет назад +128

    മോള്‌ പാടിയപ്പോൾ ആണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്... അപ്പോൾ തന്നെ youtubil poyi... ഒത്തിരി ഇഷ്ടമായി മോളെ.... Love u

  • @hazvascrafttales4091
    @hazvascrafttales4091 2 года назад +1

    Mole song ketappo sangadam vannu. manoharamaayi paadi.molkku daivathinte.ella.anugrahagalum.undavatte ❤️❤️❤️

  • @rajusajitha7750
    @rajusajitha7750 Месяц назад

    കുഞ്ഞു മോൾ നന്നായി പാടി , ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙏🌹💖

  • @mrsnair2025
    @mrsnair2025 3 года назад +87

    ജഡ്ജ്സിനെ എല്ലാവരെയും : നമിക്കുന്നു നന്ദിപൂർവ്വം, സ്നേഹ ബഹുമാനത്തോടെ .

  • @nithinbnair9123
    @nithinbnair9123 2 года назад +7

    Vaishnavikutty kannu pattathirikkate excellent super beautiful singing love you 😍😍😘

  • @devdev2530
    @devdev2530 2 года назад +6

    ന്റെ മോളെ നിന്റെ പാട്ട് എപ്പോഴും ശ്വാസം പിടിച്ചു ആണ് അങ്കിൾ കേൾക്കാർ... God bless you

  • @abufarhath4105
    @abufarhath4105 5 лет назад +143

    പാട്ട് വളരെ നന്നായിരുന്നു നല്ല ഭാവിയുണ്ട് മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @sreedevick2644
    @sreedevick2644 Год назад +1

    മോളുടെ ആത്മവിശ്വാസം Great 👍❤

  • @jancysanthosh3800
    @jancysanthosh3800 4 месяца назад +1

    നന്നായി പാടി മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @sreedevivs9068
    @sreedevivs9068 3 года назад +5

    I love u vavey.....sweet moluseee......super......super.....super........etre superay paadunu moluuse..........adutundernel ninney njan vari punarnene molusee.....

  • @AkbarCa-e6q
    @AkbarCa-e6q Год назад +1

    Vaishnavi mole Assalaayipaadi mole wish you all the best

  • @prabhaprabha1990
    @prabhaprabha1990 Год назад +1

    Ethrayo vattam kettu eppozhum kekkunni love you molu ummmaaa

  • @sujishaprasanth3575
    @sujishaprasanth3575 Год назад +1

    ഈ episode njan kandarunnu.kandal കരഞ്ഞു പോകും. അത്ര feel edutha കുഞ്ഞ് പാടിയത്

  • @bachufabi
    @bachufabi 5 лет назад +68

    സൂപ്പര്‍ സോങ്,,ജഡ്ജസ് സൂപ്പര്‍,,അച്ഛന്‍െറ വിഷമം,,ആരും കണ്ടില്ലേ,,A ultimate കിട്ടിയപ്പോ സന്തോഷം കണ്ടോ വൈഷ്ണവിക്കുട്ടീ,,,,മുത്താണ്

  • @hasnaachu8922
    @hasnaachu8922 3 года назад +3

    Namichaadaaa vaaveee 😘😘😘God bless uuuuuu.....love uuuu so muchhhh 😘😘😘parayan vaakkukal illadaaa vaaaveee ninte paatintem effortintem munnil😘😘😘😘😘😘😘😘😘😘original paattukkari iee vaavaa aanu

  • @usharemany8628
    @usharemany8628 3 года назад +20

    എന്റെ മോളു ഇപ്പോൾ കേൾക്കുമ്പോഴും ഹൃദയം പൊടിയുന്നു,,, മോളെ ഇത്ര അസുഖം ആയിട്ടും പാടി മുഴുമിപ്പിച്ചു,,, മോൾക്ക് ദൈവം കൂടെ ഉണ്ട്‌,,, മോളെ,,, 🙏🙏🙏🙏🌹🌹🌹👍👍👌👌❤️❤️❤️

  • @dianajohnson3975
    @dianajohnson3975 2 года назад +1

    Nannai padi vishamikkenda ketto, God bless you

  • @visakhunni3102
    @visakhunni3102 5 лет назад +138

    Ithrem positive energy kodukkunna judges .. hats off

  • @shaineantuantu6984
    @shaineantuantu6984 5 лет назад +104

    A ultimate കൊടുക്കും അത് അറിയാം ആയിരുന്നു.... അത്രക്കും നന്നായി മോളു പാടി... ഗോഡ് ബ്ലെസ്സ് യു മോളൂട്ടീ...👌😚😚😗😗😍😍❤❤✌✌

    • @arunpk9378
      @arunpk9378 5 лет назад +2

      Vyshnavikutty is brilliant and very talented singer. God blessyou. Mrs. Mathew.😅😬😄

    • @karthyayanick261
      @karthyayanick261 2 года назад +1

      @@arunpk9378 Ji ji 💛

  • @usharemany8628
    @usharemany8628 3 года назад +4

    എന്റെ പോന്നു മോളെ കാണാൻ കൊതി തോന്നുന്നു, 👏👏👏👌👌🌹🌹🌹❤️❤️❤️

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 Год назад +1

    Ente ponnomane gaanam hrudayasparsiyaayi njaa karanjukontaanu ee comment ezhuthunnathu .ente vaishnavikkunju ee ammammayude karaliluntu Umma.....

  • @viji6739
    @viji6739 8 месяцев назад +1

    Innu molu Hindi la kalakuvanu god bless u mole❤

    • @kevin88fern
      @kevin88fern 6 месяцев назад

      Anno... Njan ippol aalochaichathu ullu ee molu ippol evideya ennu... Molu ippol valuthaayi kannum ennokke.. God bless her

  • @lakshminair5315
    @lakshminair5315 Год назад +2

    Excellent molu God bless you to be a greatsinger

  • @arunkumarp4381
    @arunkumarp4381 Год назад +2

    കണ്ണ് നിറഞ്ഞു പോയി.....
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shabeeralishabeerali1972
    @shabeeralishabeerali1972 Год назад +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് ജഡ്ജസ് നിങ്ങൾ കൊടുക്കുന്ന സപ്പോർട്ട് ഒന്നും പറയാനില്ല മൂന്ന് പോർക്കും ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @maharoofmk241
    @maharoofmk241 4 года назад +139

    കൊച്ചിന് കണ്ണേറ് തട്ടും അമ്മാതിരി പെർഫോമൻസ് 👌🌹

  • @shilpachippu7113
    @shilpachippu7113 2 года назад +5

    ഇതിന് കരയണ്ട ആവശ്യം ഇല്ലലോ അമ്മേ... കുഞ്ഞിയ ഉണ്ണി അല്ലേ... 🥰

  • @shijutopshotphotography2091
    @shijutopshotphotography2091 3 года назад +4

    നമ്മുടെ അമ്മുമ്മക്കുട്ടി ഇനിയെന്നും പുഞ്ചിരി തൂവട്ടെ ഇനിയും കേൾക്കണം മോളുടെ പാട്ട് ചക്കരെ. അമ്മമ്മ . അച്ഛാച്ചൻ.

  • @lalatomy520
    @lalatomy520 4 года назад +19

    എത്ര കേട്ടാലും മതി വരാത്ത vyshuttante പാട്ടു.. ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ performance.. ente chakkaramolku കണ്ണ് തട്ടാതെ... ഇരിക്കട്ടെ... ഒര് അസുഖവും വരുത്തല്ലേ... love u mutheeee... ♥️♥️♥️♥️

  • @sumavijayan2109
    @sumavijayan2109 Год назад +3

    Super....... molu...... ❤️❤️❤️🤪❤️

  • @bijuvandana3416
    @bijuvandana3416 3 года назад +15

    നല്ലോണം പാടി ഉയരങ്ങളിൽ എത്തും ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻❤️❤️🌹🌹🌹🙏🙏🙏

  • @abdulrasak1219
    @abdulrasak1219 3 года назад +43

    ഈ കൊച്ചു പൈതലിനു ദൈവാനുഗ്രഹം എന്നും നില നിർത്തട്ടെ

  • @smithaabhilash3745
    @smithaabhilash3745 5 лет назад +23

    സാരമില്ല മോളെ സൂപ്പർ ആയി പാടി....കോൾഡ് വേഗം മാറും കെട്ടോ ,😍

    • @radharadhamanisuper798
      @radharadhamanisuper798 5 лет назад +1

      Molu saramilla. Karachil varunnu chehikk... onnum parayan kittunnilla... kannuvechathanu.... saramilla. Ponnu

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 2 года назад

      It's jock to hear kannu pattiyathanennu. Really she is having cough and throat irritation....

  • @mukilmukil1782
    @mukilmukil1782 4 года назад +17

    നമ്മുടെ മോള് ചുമവന്നാലു൦ മനോഹരമായി പാടി നമ്മുടെ മിടുക്കി കുട്ടി ചുന്ദരി കുട്ടി ലവ് യൂ മോളൂ ❤❤❤❤❤❤❤❤

  • @vincy3368
    @vincy3368 3 года назад +8

    ഗ്രേഡ് കിട്ടിയപ്പോ ആ അച്ഛന്റെ ചിരി ❤️🥺🥰😘😘😘....

  • @lalatomy520
    @lalatomy520 4 года назад +23

    പാട്ടിന്റെ രാജകുമാരി vyshu moluuuu😘😘😘😘

  • @itsmesanjaysanju1430
    @itsmesanjaysanju1430 3 года назад +4

    Paattu idayil vechu ninnitupolum aa mugathil sangadathinupakaram , muzhuvanayum paadanamenna aa manakaruth sammadhikkanam🔥🔥🔥🔥 ❤❤❤

  • @santhakumari1882
    @santhakumari1882 2 года назад +2

    Sugamilathea Moll Ethraum Padi muzuvanakkan paramavathi Sreamichu Annullathanu Kuttiudea Talant pinmariyilla Love u molea❤️💯💯🔥🔥👌👌👌😘😘👏🔥✌️👍 Oroo Ammamarum Makkal kkuveandi......God Bless u..
    Chakkare

  • @francisuk1767
    @francisuk1767 2 года назад +1

    Aachumayum paattinte baagamthanneyennuthonnippoyi.super
    .God
    Bless you.

  • @rajalakshminair8913
    @rajalakshminair8913 6 месяцев назад +1

    Karaeppicha oru episode ❤Prarthanayode 🙏💖🙏

  • @aijueldhose9280
    @aijueldhose9280 4 года назад +16

    ഇതൊന്നും സാരമില്ലെടാ.. നിൻ്റെ കഴിവ് എന്താന്ന് ലോകം മുഴുവനും അറിയാ... ഇത്രേം വയ്യാഞ്ഞിട്ടോം നീയെന്താ വാവേ പാടിയേ.. മേലെ പാടിയതൊക്കെ എന്ത് രസാ വാവേ.. മുത്തല്ലേടാ നീ..ഉമ്മ 😘😘😘 അവള്ടെ കഴിവ് എന്താന്ന് അറിയാൻ പാടിയത് മുഴുവൻ കേക്കുവൊന്നും വേണ്ട... ആദ്യത്തെ പല്ലവി മാത്രം കേട്ടാ മതി... വയ്യാഞ്ഞിട്ടും സ്വന്തം കഴിവില് വിശ്വസിച്ച് പാടിയ നീയാടാ മുത്ത്...

    • @sreekumarg8560
      @sreekumarg8560 4 года назад +2

      അവിശ്വസനീയം ആണ് മോളുടെ എല്ലാ പാട്ടുകളും 👌👌😍😍

  • @lalatomy520
    @lalatomy520 4 года назад +14

    എന്ത് ഭംഗിയും ഭാവവുമാണ് ente vyshu molkku

  • @sreekalaraveendran7056
    @sreekalaraveendran7056 Год назад +4

    എന്റെ ജീവന്റെ ജീവൻ ❤️വൈഷു 🥰🥰🥰🥰

  • @mymoonan3945
    @mymoonan3945 5 лет назад +84

    മോളുടെ അമ്മ കരയുന്ന കണ്ടിട്ട് അറിയാതെ കരഞ്ഞുപോയി ഞാൻ. വൈശ്ണവി കുട്ടി പാടുന്ന കണ്ടിട്ട് സിനിമയിൽ കാണുന്ന പോലെയുണ്ട്

  • @bindhutc7810
    @bindhutc7810 2 года назад +3

    സൂപ്പർ മേളുട്ടി...

  • @sheebaf8218
    @sheebaf8218 Год назад

    Ente ponnumolane vaishnavikutti❤❤❤❤❤❤🎉🎉🎉🎉🎉🎉🌹🥰🥰🥰🥰🥰🥰🌹🌹🌹🌹

  • @vijayanammu3005
    @vijayanammu3005 5 лет назад +99

    ഇവിടെയാണ് നാം ചിന്തിക്കേണ്ട വലിയ കാര്യം.... അച്ഛനും അമ്മയും തമ്മിലുള്ള .... വ്യത്യാസം :... അമ്മയ്ക്ക് കരഞ്ഞ് തീർക്കാം .... അച്ഛന്റെ ഹൃദയം മിടിപ്പാണ് കൂടുന്നത് .... മോളൂട്ടിയേ ഇവിടം മുതൽ ഈശ്വരർ ശക്തമായി അനുഗ്രഹിച്ചു

  • @bindhusudhakaran9234
    @bindhusudhakaran9234 3 года назад +9

    മോളു 😭😭😭കുറെ പ്രാവശ്യം കണ്ടു ഇത് മുത്തേ നീ നന്നായി പാടി

  • @lalatomy520
    @lalatomy520 4 года назад +7

    Ente ponnu vyshumoluuuu.... superrrr ആയിരുന്നു മുത്തേ songgg..... എത്ര മനോഹരംമായിട്ട ente കുഞ്ഞുവാവ പാടിയത്... love u mutheeee😍😍😍😍😘😘😘😘

  • @josephfarnandes1326
    @josephfarnandes1326 Год назад +1

    എന്റെ പൊന്നൂട്ടി എന്റെ മുത്തേ എന്റെ ചക്കരെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sindhukumarips5114
    @sindhukumarips5114 Год назад +2

    Excellent molu.God bless you.❤

  • @MC-jh7yl
    @MC-jh7yl 4 года назад +15

    കുഞ്ഞാ ഇന്നും എന്നെ കരയിപ്പിച്ചല്ലോ വാവേ... ലവ് യൂ കുഞ്ഞാവേ

  • @devdev2530
    @devdev2530 3 года назад +35

    അമ്മയും അച്ഛനും... No words.

  • @seemasurendran7049
    @seemasurendran7049 2 года назад +12

    വളരെ നന്നായിട്ടുണ്ട് മോളെ സാരല്യാ എന്തെരു രസാണ് കേൾക്കാൻ😍😍😍😍

  • @mrudulpzh735
    @mrudulpzh735 2 года назад +10

    ഉണ്ണിമോള് തകർത്തു പാട്ട് നിർത്തിയില്ലല്ലോ ❤❤❤❤ഉയരങ്ങളിൽ എത്തും ❤❤❤

  • @fffda
    @fffda Год назад +4

    Nalla vinayalla koch ❤🥰🥰🥰🥰🥰🥰🥰

  • @racebreak4695
    @racebreak4695 5 лет назад +13

    Molkku vayannittu pollum patt paadannulla confidence valiyavarkku pollum kittula 👏👏👏👏👏😍😍😍😍😍😍😍😍😘😘😘😘😘😘😘 vaishnavi kutty oru ithihasamannu

  • @irshuirshad9288
    @irshuirshad9288 5 лет назад +38

    സാരല്ലടാ മുത്തേ 😘😘😘 നന്നായി പാടിയല്ലോ ചക്കര

  • @jinirajagopal2269
    @jinirajagopal2269 3 года назад +12

    മോളൂ... സങ്കടമാവുന്നു സാരല്ല, പോട്ടെ ടാ ...നീ ഞങ്ങളുടെയെല്ലാവരുടെയും മോളാ... 😘😘

  • @rijupv8333
    @rijupv8333 4 года назад +6

    Vaishnavi kuttyyyy ummmmmmaaaa 😍😍😘😘😘gd bless you

  • @jaleelahluzzaina4542
    @jaleelahluzzaina4542 2 года назад +4

    മുത്തേ പൂവേ കണ്ണുതട്ടാതിരിക്കട്ടെ മോളൂ

  • @arya3671
    @arya3671 3 года назад +6

    തത്തമ്മക്കുട്ടി ❤️❤️. എന്റെ തേക്കുട്ടനെ പോലെ ഇഷ്ടം ആണ് എനിക്ക് തത്തക്കുട്ടിയെയും റിച്ചുട്ടന്നെയും

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 2 года назад +6

    Vyshnavi mol.... Your performance excellent. It resembles with sankarabaranam sankara song in the movie..... She finished it with full happiness....Hats off..

  • @cisfsudheer45
    @cisfsudheer45 Год назад +2

    ഫീനിക്സ് പക്ഷി ആണ് മുത്തെ...നീ...🎉

  • @ashwiniashwini8841
    @ashwiniashwini8841 Год назад +3

    വൈഷ്ണവിക്കുട്ടി ഒന്നും പറയാനില്ല 😘😘😘😢😢😢

  • @babykgeorge6883
    @babykgeorge6883 5 лет назад +63

    ഇത്രയും ചുമ ഉള്ള കുഞ്ഞിനെ അന്ന് പാടിക്കണ്ടായിരുന്നു... ആ കുഞ്ഞിന്റെ കഴിവ് ലോകം മുഴുവൻ അറിഞ്ഞതാണ്...ഇത്രയും സപ്പോർട്ടീവ് ആയ ജഡ്‌ജസും.... പിന്നെ എന്തിനാ അമ്മ എല്ലാം നഷ്ടപ്പെട്ട പോലെ കരയുന്നത്..... ആ കൊച്ചിന്റെ confidence kalayano.... ഇന്ന് ചുമ വന്നത് ഒരു സാധാരണ കാര്യമായി കണ്ട കുഞ്ഞു ഇനി എന്നെങ്കിലും ഒരു പ്രോബ്ലെം ഉണ്ടായാൽ( ഉണ്ടാവാതിരിക്കട്ടെ) മാനസികമായി തളരും.... കുട്ടികളുടേത് അല്ലാത്ത തെറ്റുകൊണ്ടു പാട്ട് മുടങ്ങിയാൽ മാർക്ക് കുറക്കാത്ത അവരുടെ കഴിവിനെ അംഗീകരിക്കുന്ന ഒരു ചാനലും ജഡ്ജസ് ഉം...ഇതിനു മുൻപും നമ്മൾ അത് കണ്ടിട്ടുള്ളതാണ്...ഞാൻ അമ്മയെ കുറ്റപ്പെടുത്തിയതല്ല... കഥ തുടരുന്നു എന്ന സിനിമയിലെ മമ്ത യെ പോലെ ആവണം അമ്മമാർ. ..സ്വന്തം കുഞ്ഞിനെ തളർത്തരുത് ... മോളുടെ attitude സൂപ്പർ ....അത് എന്നും അങ്ങനെ തന്നെ ഇരിക്കട്ടെ...യാതൊരു നെഗേറ്റിവിറ്റിയും ഇല്ലാതെ പിരിമുറുക്കങ്ങൾ ഇല്ലാതെ വന്ന് സ്വന്തം കഴിവ് പ്രകടിപ്പിക്കുന്നവരാണ് ടോപ്പ് സിംഗർ ലെ എല്ലാ കുഞ്ഞുങ്ങളും....

    • @rajeshkr5472
      @rajeshkr5472 3 года назад

      Yes..sure....
      Criminals....
      Paavam Molu....

  • @ushamurali1006
    @ushamurali1006 4 года назад +6

    വൈഷ്ണു മോളുടെ പാട്ട് feeling nannayi ulla pattanu. Hridhayasparsiyanu

  • @swethanair8013
    @swethanair8013 5 лет назад +30

    Vaishu ...u r my fav cntestnt nd i really love u daaah mole .....molde patt kettalle santhoshm anu manasinu......now i wait for ur song..........

  • @praveenaspradeep719
    @praveenaspradeep719 4 года назад +4

    Saramilla muthee ini molkk asugham onnum varathirikkatte nannayi padi mol 😘😘😘😄😄

  • @valsalanprvalsalan3696
    @valsalanprvalsalan3696 3 года назад +36

    ഇത് കാണുന്നവരാണ് കരഞ്ഞുപോകുന്നത് - ക്യൂട്ട് -

  • @CatsAndDogs944
    @CatsAndDogs944 3 года назад

    എന്തായിരുന്നു രസം... സൂപ്പർ...2 കൊല്ലംമുൻപ് സിതാരയെ കാണാൻ നല്ലഭംഗിയായിരുന്നു...

  • @shimolbalu6338
    @shimolbalu6338 5 лет назад +7

    Ammumma saram illada kanna sugam illathathu kondalle .enta muthu padiya potions ellam super ayirunnu vave .amma enthina karaunne ithe poluru muthine kittiyathinu deivathodu nandi parayanam .god bless you vavachi

  • @lalatomy520
    @lalatomy520 4 года назад +6

    കുഞ്ഞു vaveeee.... അത്ര ഗംഭീരമായി പാടി

  • @ushanicebabu2688
    @ushanicebabu2688 7 месяцев назад

    എൻ്റെ മോളെ നീ എന്നെ കൂടി കരയിച്ചു അടിപൊളി പാട്ട്

  • @reshmashelly418
    @reshmashelly418 4 года назад +47

    I love you molluu...👏👏👏👏👌👌👌👍👍👍🌹🌹🌹❤️❤️❤️❤️❤️🍬🍬🍬🍬💯💝💐😘ഈ ഞാനും ഒരമ്മയാ ഇപ്പോഴും എന്റെ കണ്ണിലെ കണ്ണീർ നിന്നിട്ടില്ല.😘i love you mollu..

    • @ജയ്ഭാരത്
      @ജയ്ഭാരത് 3 года назад

      👍👍👍👍❤️

    • @reshmashelly418
      @reshmashelly418 3 года назад +1

      @@ജയ്ഭാരത് molluday pattukhelkubol Veedum Verdum kannunirayunu I love you.... ❤😘😍🌹🙏

  • @signamethoth1345
    @signamethoth1345 3 года назад +57

    മോളുടെ ഈ സോങ് എത്രയോ കേട്ടു എന്നാലും കരയാതെ കണ്ടു തീർക്കാനാവില്ല മോളെ....... ഇന്നും

  • @lalatomy520
    @lalatomy520 4 года назад +23

    മോൾടെ സംസാരവും ഭാവവും മനസ്സിൽ നിന്ന് മായുന്നില്ലല്ലോ mutheee♥️♥️♥️♥️

  • @jipsyvymel2681
    @jipsyvymel2681 3 года назад +15

    പാട്ടിന്റെ രാജകുമാരി മിസ്സ്‌ യു മോളു ❤❤❤

  • @shiriens1665
    @shiriens1665 3 года назад +3

    Ponnumole karanjupoyi !Ithrayum nalla judges !Amazing !❤💯👍

  • @aswinviswam3249
    @aswinviswam3249 5 лет назад +12

    Vaishnavi kunjinum kunjuvavede ammaikkum achanum judges inum oru noorummaa❤️❤️❤️❤️❤️

  • @ashokanashokkumar6482
    @ashokanashokkumar6482 3 года назад +13

    വാവെ വേറെ ലെവൽ ആഹ സുന്ദരം ആലാപനം ജാനകി അമ്മയുടെ പാട്ട്