ദൈവം കനിഞ്ഞ് അനുഗ്രഹിച്ച രണ്ട് മാലാഖ കുരുന്നുകൾ , ആ പൊന്നുമോളുടെ ജീവൻ തിരിച്ചുനൽകിയ ദൈവത്തിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ആ അമ്മയും അച്ചഛനും പുണ്യം ചെയ്ത ജന്മങ്ങൾ ആ രണ്ട് പൊന്നുമക്കൾക്കും ദീർഘായുസ്സ് നൽകണേ നാഥാ
ആ മോളെ കണ്ടു കണ്ണുനിറഞ്ഞു കാരണം ഈ 58ആം വയസ്സിൽ സ്ട്രോക് വന്നു ബ്രെയിനിൽ ബ്ലീഡിങ് ആയി ജീവിതത്തിലേക്ക് എന്റെ ദെയിവത്തിന്റെ അനുഗ്രഹത്താൽ ആ ദെയിവത്തിന്റെ കയ്യും പിടിച്ചു തിരിച്ചുവന്നവനാണ് ആ അതൃശ്യ ശക്തയുടെ ബലത്താൽ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് ഇന്ന് ചെറിയ ജോലിയൊക്കെ ചെയ്യുന്നു അത് കൊണ്ട് മരുന്നിനുള്ള കാശ് ഉണ്ടാക്കുന്നു എനിക്ക് ലഫ്റ്റ് സയ്ഡ് തളർന്നിരുന്നു കഠിന പരിശ്രമം കൊണ്ട് ഫിസിയോ തെറാപ്പിയും എക്‌സൈസയ്സും എല്ലാം ചയ്തു ഒരു വർഷം കൊണ്ട് കുറെയൊക്കെ ശക്തി തിരിച്ചുകിട്ടി എല്ലാം ഭഗവാന്റെ മാത്രം കഴിവ് മോളെ തെറാപ്പിയും ആ ത്മ വിശ്വാസം പകർന്നു കൊടുത്തും ഇനിയും പരിചരിക്കണം ആ വേദന സഹിക്കാവുന്നതിലും അപ്പുറമാണ് ഒരാൾക്കും ആ അനുഭവം നല്കരുതേ എന്ന് പ്രാർത്ഥിക്കുന്നു
ആ മോളെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ട് വന്ന ദൈവത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..... ഒരു പക്ഷെ കേരളത്തിൽ നിന്നു ആണ് ആ കുട്ടിക്ക് സംഭവിച്ചെതെങ്കിൽ ആ കുട്ടി ഇന്ന് ജീവനോടെ ഉണ്ടാകാൻ സാധ്യത ഇല്ല.... കേരളത്തിൽ ഹോസ്പിറ്റലുകൾ മിക്കതും ബിസിനസ്സ് സ്ഥാപനങ്ങൾ ആണ്.....
കണ്ണ് നിറഞ്ഞു പോയി അല്ലാഹു ഈ പൊന്നുമക്കൾക്കു പൂർണ്ണ ആരോഗ്യവും ദീർഗ്ഗയുസ്സും നല്കി മാതാപിതാക്കൾക്ക് എന്നും കണ്ണിനു കുളിർമ്മയാക്കി കൊടുക്കുമാറാവട്ടെ ആമീൻ
നമ്മുടെ പ്രാർഥന തള്ളി കളയാതെയും തൻറെ ദയ നമ്മളിൽ നിന്നും എടുത്തു കളയാതെയും ഇരിക്കുന്ന ദൈവത്തിന്റെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ.വഴി ഇതാകുന്നു - ഇതിലെ നടന്നു കൊൾവീൻ എന്ന് അരുളി ചെയ്ത് നമ്മൾ അറിയാത്ത വഴികളിലൂടെ നമ്മെ വഴി നടത്തുന്ന ഒരു പരമ കാരുണ്യവാനായ ദൈവത്തിന്റെ കരുതൽ വളരെ വലുതാണ്. thank God.
മതിഷ്‌കമരണം സംഭവിച്ച ഉടനെ അവയവങ്ങൾ ദാനംചെയ്ത് ആ ജീവനെ മരണത്തിനുവിട്ടുകൊടുക്കുന്ന എല്ലാവർക്കും ഈ അച്ഛനും അമ്മയും ആ കുഞ്ഞുപെങ്ങളും ഒരു മാതൃകയാണ്.ഓർക്കണം ഓർത്തിരിക്കണം.കണ്ണു നിറഞ്ഞുപോയി.
അവരുടെ വീഡിയോ ഒരുപാട് സങ്കടപ്പെടുത്തി ,,,,,,മരണത്തില്‍നിന്നും തിരിച്ചു വന്നു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം നന്മകള്‍ എത്രയും വേഗം ചിത്രചേച്ചിയെ കാണാന്‍ കഴിയട്ടെ ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെ,,,,,♥♥♥♥
@@akkusrocks3367 എന്തു ദുരന്തം. ഞാൻ ഈ പറഞ്ഞ വ്യക്തിയോട് പ്രാര്ഥിച്ചിച്ചിട്ടുണ്ട്. പക്ഷെ ഫലം ഇല്ലെന്നു മാത്രം. വിജാതീയ വിഗ്രഹങ്ങൾ കാണാൻ കഴിയാത്ത കേൾക്കാൻ ശക്തിയില്ലാത്ത മനുഷ്യ നിർമ്മിത കല്ലിൽ കുത്തിയ രൂപങ്ങൾ മാത്രം. അതിന്റെ പിന്നിൽ മറഞ്ഞിരുന്നു പ്രവർത്തിക്കുന്ന ശക്തി ദൈവികമല്ല. എന്നാൽ യേശു 2000 ആണ്ടുകൾക്കു മുൻപ് മനുഷ്യ രൂപം എടുത്തു മനുഷ്യകുലത്തിന്റെ പാപങ്ങൾക്ക് പരിഹാരമായിഈ ഭൂമിയിൽ ജീവിച്ചു മരിച്ചു ഉയിർത്ത. ഇന്നും ജീവിക്കുന്ന യേശു ആണ് സത്യ ദൈവം. ചരിത്രത്തെ രണ്ടായി കീറി മുറിച്ചു. ബൈബിൾ മാത്രമല്ല ഖുറാനും അതുതന്നെ പറയുന്നു മാത്രമല്ല ഹൈന്തവ വേദ ഗ്രെന്തങ്ങൾ ഋഗ് വേദം സാമവേദം യെജുർ വേദം ഇതിലെല്ലാം മരിച്ചു ഉയിർത്ത പ്രജാപതി ഇന്നും ജീവിക്കുന്ന അവനാണ് സത്യ ദൈവം എന്നു പ്രഖ്യാപിക്കുന്നു.. ഇത് പറയുന്നവർക്ക് ഭ്രാന്ത് ആണ് എന്നു കാലങ്ങൾ ആയി പറയപ്പെടുന്നു അതിനാൽ നിങ്ങളുടെ comment ന് കേവലം പുല്ല് വില ഞാൻ കല്പിക്കുന്നില്ല. AD, BC. എന്നതിന്റെ അർത്ഥം കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. B efore C hrisrt. ക്രിസ്തുവിനു മുൻപ്. A nno D omini. During the age of the lord. (ദൈവം മനുഷാവതാരം ചെയ്ത കാലയളവ്. ) എന്നാണ് അർത്ഥം. ബാക്കി പുരാണങ്ങൾ എല്ലാം കെട്ടു കടകൾ എന്നാണ് അർത്ഥം ..
ദൈവം ഭൂമിയിൽ ഉണ്ട് എന്നതിന്റെ തെളിവാണ് ഈ കുടുംബം . 💯 % ദൈവത്തിൽ വിശ്വസിക്കുന്ന ആളുകൾക്ക് ഒരിക്കലും നിരാശപെടേണ്ടി വരില്ല ഇനിയും വളരെ ആത്മാർത്ഥ പ്രാർത്ഥിക്കുക . ഒരിക്കലും നിങ്ങളുടെ വിഷമങ്ങൾ ദൈവം കാണാതിരിക്കില്ല 🙏🙏🙏🙏 🕉️✝️☪️
ഇതിനൊക്കെ dislike ഉം... കഷ്ട്ടം തന്നെ.. മക്കളെ നിങ്ങള്ക്ക് നല്ലത് വരട്ടെ.... ദൈവം ഒപ്പം ഉണ്ട്... നല്ലത് മാത്രം ജീവിതത്തിൽ ഇനി ഉണ്ടാവട്ടെ..... love u both....
Aadiyodantham kannu niranju kanukayayirunnu Aa makkalkku venty prarthikkunnu aa kudumpathe daivam anugrehikkatte Niranjan manasode daivathinu nanni parayunnu Thank God and praise God 🙏🙏🙏🙏
Ee vedeo kandavaril karayathavar aarum undakilla urapanu. Ee Ponnu Makkalku ella vidha Santhoshangalum Samadhanavum Ayurarogyavum koduthu Bhagwan kathurakshikatte.👏🙏🙏💟💟💟💟💕💕
ഡിസ്‌ലൈക്ക് അടിച്ചവർക്ക്
*നടുവിരൽ സംസ്കാരം*
കണ്ണ് നിറഞ്ഞു പോയി ഇവർ രണ്ട് പേരും ദൈവത്തിന്റെ സമ്മാനമാണ് ആ അച്ഛൻ അമ്മക്ക്
ഈ കുഞ്ഞുങ്ങളിലൂടെ ദൈവത്തിന്റെ കൃപ വെളിപ്പെടുന്നു
@@dilnam7021 k
@@dilnam7021,
@@ranjithep9990 . NMgodwi
എല്ലാം കഴിവു൦ gift of God
ഈശ്വരൻ ഇനിയുമിനിയും മക്കളുടെ ജീവിതത്തിൽ പ്രകാശം ചൊരിയട്ടെ ....
പ്രാർത്ഥന സത്യം ആണേൽ പടച്ച തമ്പുരാൻ കൈ വിടില്ല. എന്റെ മോൾക്ക് ബ്ലഡ് ക്യാന്സറായിരുന്നു. ഇപ്പോൾ മാറി. അള്ളാഹു കേട്ടു എന്റെ prarthana
ella ku jungaleyum padachavan rakshikkatte
Aameen
Alhamdhulillha
God bls you
Alhamdulillah👏🏻👏🏻👏🏻
ദൈവത്തിനു നന്ദി.ഈ കുഞ്ഞു മക്കൾക്ക് വേണ്ടി ഒരുപാട് പ്രാർത്ഥനയും സ്നേഹ വും എന്നും ഉണ്ടായിരിക്കും
🙏🙏
ദൈവം കനിഞ്ഞ് അനുഗ്രഹിച്ച രണ്ട് മാലാഖ കുരുന്നുകൾ , ആ പൊന്നുമോളുടെ ജീവൻ തിരിച്ചുനൽകിയ ദൈവത്തിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ആ അമ്മയും അച്ചഛനും പുണ്യം ചെയ്ത ജന്മങ്ങൾ ആ രണ്ട് പൊന്നുമക്കൾക്കും ദീർഘായുസ്സ് നൽകണേ നാഥാ
ദൈവാനുഗ്രഹം നിറഞ്ഞു നിൽക്കുന്ന കുടുംബം. നമുക്ക് ഒന്നായി ദൈവത്തെ സ്തുതിക്കാം.
വലിയ വേദന തോന്നിപ്പോയി.- പക്ഷേ, ദൈവം കരുണാമയനാണ്. ഈ മക്കൾക്ക് ആയുസ്സു ആരോഗ്യവും കൊടുക്കണെ എന്നു പ്രാർത്ഥിക്കുന്നു ... യേശുവേ, നന്ദി.. -
ന്യൂസിലാൻഡിൽ നിന്നു വന്ന
ഈ കുട്ടികൾ
പറയുന്ന മലയാളം അൽഭുതപ്പെടുത്തുന്നു.
അഭിമാനം.
അഭിനന്ദനങ്ങൾ
നന്മയും ഐശ്വര്യവും
നേരുന്നു.
ഗോ ഡ് ബ്ലെസ് യൂ
Good perfomens
മിഥുൻ ചേട്ടാ വളരെ വളരെ നന്ദി
ഇത്തരം ജീവിത പ്രതിസന്ധികളെ അതിജീവിച്ചവരെ വെള്ളി വെളിച്ചത്ത് കൊണ്ടുവന്നതിന്
Yes
ആ മോളെ കണ്ടു കണ്ണുനിറഞ്ഞു കാരണം ഈ 58ആം വയസ്സിൽ സ്ട്രോക് വന്നു ബ്രെയിനിൽ ബ്ലീഡിങ് ആയി ജീവിതത്തിലേക്ക് എന്റെ ദെയിവത്തിന്റെ അനുഗ്രഹത്താൽ ആ ദെയിവത്തിന്റെ കയ്യും പിടിച്ചു തിരിച്ചുവന്നവനാണ് ആ അതൃശ്യ ശക്തയുടെ ബലത്താൽ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് ഇന്ന് ചെറിയ ജോലിയൊക്കെ ചെയ്യുന്നു അത് കൊണ്ട് മരുന്നിനുള്ള കാശ് ഉണ്ടാക്കുന്നു എനിക്ക് ലഫ്റ്റ് സയ്ഡ് തളർന്നിരുന്നു കഠിന പരിശ്രമം കൊണ്ട് ഫിസിയോ തെറാപ്പിയും എക്‌സൈസയ്സും എല്ലാം ചയ്തു ഒരു വർഷം കൊണ്ട് കുറെയൊക്കെ ശക്തി തിരിച്ചുകിട്ടി എല്ലാം ഭഗവാന്റെ മാത്രം കഴിവ് മോളെ തെറാപ്പിയും ആ ത്മ വിശ്വാസം പകർന്നു കൊടുത്തും ഇനിയും പരിചരിക്കണം ആ വേദന സഹിക്കാവുന്നതിലും അപ്പുറമാണ് ഒരാൾക്കും ആ അനുഭവം നല്കരുതേ എന്ന് പ്രാർത്ഥിക്കുന്നു
ആ മോളെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ട് വന്ന ദൈവത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.....
ഒരു പക്ഷെ കേരളത്തിൽ നിന്നു ആണ് ആ കുട്ടിക്ക് സംഭവിച്ചെതെങ്കിൽ ആ കുട്ടി ഇന്ന് ജീവനോടെ ഉണ്ടാകാൻ സാധ്യത ഇല്ല....
കേരളത്തിൽ ഹോസ്പിറ്റലുകൾ മിക്കതും ബിസിനസ്സ് സ്ഥാപനങ്ങൾ ആണ്.....
സത്യം bro അനുഭവം ഉണ്ടായിട്ടുണ്ട്
dhijin chikku
By NJ
Absolutely right
കണ്ണ് നിറഞ്ഞു പോയി അല്ലാഹു ഈ പൊന്നുമക്കൾക്കു പൂർണ്ണ ആരോഗ്യവും ദീർഗ്ഗയുസ്സും നല്കി മാതാപിതാക്കൾക്ക് എന്നും കണ്ണിനു കുളിർമ്മയാക്കി കൊടുക്കുമാറാവട്ടെ ആമീൻ
what are you
ഞാൻ കരഞ്ഞു പോയി.ദൈവം ആയുസും ആരോഗ്യവും നൽകി ഈ പൊന്നു മക്കളെ അനുഗ്രഹിക്കട്ടെ 🌸💐🌸
ദൈവം' തോൽക്കില്ല - ദൈവം അനുഗ്രഹിച്ചു. അവരെ
😭😭😁😁
Hp
Yes. I am crying. God is great. Life always miracles.
mabilrabl raphe k
Ee മക്കൾ പാട്ട് പാടുമ്പോൾ പോലും കണ്ണ് നിറയുന്നു 😢😢😢പടച്ചോൻ അനുഗ്രഹിക്കട്ടെ മുത്തുമണികളെയും അവരെ പൊന്നുപോലെ നോക്കുന്ന മാതാപിതാക്കളെയും
This children is a special gift from God not only for the parents but also for the whole Universe.
ദൈവത്തിന്റെ അനുഗ്രഹം അതാണ് നമ്മൾ കണ്ടത് അല്ലാതെ ദൈവത്തെ തോല്പിക്കാൻ നമുക്കാർക്കും കഴിയില്ല
10
þ5
ദൈവത്തിന്റെ തീരുമാനത്തിന് മുമ്പിൽ വേറെ ഒന്നും ഇല്ല.... God is great
സത്യം
മക്കൾക്ക് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. എന്ന് പ്രാർത്ഥിക്കുന്നു
നമ്മുടെ പ്രാർഥന തള്ളി കളയാതെയും തൻറെ ദയ നമ്മളിൽ നിന്നും എടുത്തു കളയാതെയും ഇരിക്കുന്ന ദൈവത്തിന്റെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ.വഴി ഇതാകുന്നു - ഇതിലെ നടന്നു കൊൾവീൻ എന്ന് അരുളി ചെയ്ത് നമ്മൾ അറിയാത്ത വഴികളിലൂടെ നമ്മെ വഴി നടത്തുന്ന ഒരു പരമ കാരുണ്യവാനായ ദൈവത്തിന്റെ കരുതൽ വളരെ വലുതാണ്. thank God.
Amen
Amen amen amen..
All Glory to God
Susan mini
Ente chanel subscribe cheyyumo please. Banus world
@@sonhakli8715
Ente chanel subscribe cheyyumo please. Banus world
മതിഷ്‌കമരണം സംഭവിച്ച ഉടനെ അവയവങ്ങൾ ദാനംചെയ്ത് ആ ജീവനെ മരണത്തിനുവിട്ടുകൊടുക്കുന്ന എല്ലാവർക്കും ഈ അച്ഛനും അമ്മയും ആ കുഞ്ഞുപെങ്ങളും ഒരു മാതൃകയാണ്.ഓർക്കണം ഓർത്തിരിക്കണം.കണ്ണു നിറഞ്ഞുപോയി.
L
Gbh
@@annieamma1299 uu gun K are of
@@annieamma1299 in
ഇത്രയും വലിയ അൽഭുതം പ്രവർത്തിച്ച ദൈവം ഏവരെയും വിശ്വാസത്തിലേക്ക് നയിക്കട്ടെ.
Oru kuttyk alle ullu
@@harithac5016 ഒന്ന് കണ്ണ് തുറന്നു നോക്കിയാൽ നമുക്ക് ചുറ്റും നമ്മിൽ തന്നെയും കാണാം
ഈ കുഞ്ഞിനോടൊപ്പം ഈ മാതാപിതാക്കൾ എത്ര അനുഭവിച്ചിട്ടുണ്ടാകും ദൈവമെ 🙏ദൈവത്തിന് സ്തുതി 🙏🙏🙏❤❤❤
ദൈവം വലിയവനാണ്. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ ഈ പൊന്നുമക്കളെ🌹
Nammuday karthavaya essho karuna ullavanane essho enium makkalay sahayiqum
Jesus Christ will bless you and use you for His glory
@@banusworld6121we ni
,
@@husnahafis6207
Experience
You.
എന്താണ് പറയേണ്ടത് എന്ന് അറിയില്ല വളരെ വളരെ സന്തോഷം തോന്നി ഇൗ മിടുക്കികൾ്ക് ഉയരങ്ങൾ കീഴടക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കുമാറാകട്ടെ.
Good .
Aameen
Nezland medical is very advanced. Thank god they were not in any Indian hospital
സൃഷ്ടാവായ സർവേശ്വരൻ മക്കൾക്ക് ജീവൻ തിരിച്ചു നൽകും വിശ്വസിച്ചാൽ..
പപ്പയുടെ വിശ്വാസം. !!!!!!! Glory to GOOD....
ഞാൻ ഒരു ഹാർട്ടു രോഗിയാണ് കാണാൻ ശക്തിയില്ല. പ്രാർത്ഥനയോടെ ❤️❤️
മക്കളെ ദൈവം അനുഗ്രഹം എന്നും ഉണ്ടാകും
കുഞ്ഞു മക്കൾക്കു നല്ലദു മാത്രം വരട്ടെ.
അവരുടെ വീഡിയോ ഒരുപാട് സങ്കടപ്പെടുത്തി ,,,,,,മരണത്തില്‍നിന്നും തിരിച്ചു വന്നു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം നന്മകള്‍ എത്രയും വേഗം ചിത്രചേച്ചിയെ കാണാന്‍ കഴിയട്ടെ ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെ,,,,,♥♥♥♥
💗💗💗💗💗
❤️❤️🙏🙏🙏👌👌
അച്ഛൻ സൂപ്പർ പഴ്സനാലിറ്റി
ആ കുഞ്ഞിന് ആയുരാരോഗ്യം കൊടുത്ത് ദൈവം സഹായിക്കട്ടെ എന്ന് ആശംസകളോടെ പ്രകാശ്
സ്നേഹത്തോടെയുള്ള പ്രാർത്ഥനക്ക് മുൻപിൽ ദൈവം നിശ്ചയമായും നിൽക്കും .നിന്നത് കണ്ടില്ലെ.. നമ്മൾ കണ്ടുകൊണ്ടിരിക്കയല്ലെ ..
ദൈവത്തി സ്വന്തം കുഞ്ഞു ക്കൾ.സർവ്വൈശ്വര്യങ്ങളും ദൈവം സമ്റ്ധമായി നിങ്ങൾക്ക് നൽകട്ടെ🙏❤️
രണ്ടു മക്കൾക്കും ഈശ്വരൻ ദീർഘായുസ്സ് കൊടുക്കട്ടെ , ദൈവം എത്ര വലിയവനാണ് സ്തുതി, സ്തുതി
മിഥുൻ മോളെ എന്തായാലും ചിത്ര ചേച്ചിയെ കാണിക്കാൻ ശ്രമിക്കൂ. അതെന്തായാലും ആ നിമിഷം ഞങ്ങളും കാണാൻ ആഗ്രഹിക്കുന്നു
Godisgreat
100% aa nimisham kudi flowersTV njangalku munil kondu varannam
Joshua Kp
@@muhammadsajeer7931 .m
@@muhammadsajeer7931 h
എല്ലാം അല്ലാഹുവിന്റെ കാരുണ്യം. ആർക്കും അല്ലാഹ് ഇങ്ങനെയുള്ള രോഗങ്ങൾ വരുത്താതിരിക്കട്ടെ. മക്കളെ നിങ്ങൾക് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
ഭാഗ്യം ചെയ്ത മാതാപിതാക്കൾ
അജ്മിയ Ajnas .
7
Kumari and
@@kumarikumari6179 tßu
@@kumarikumari6179 m y
ദൈവത്തിന്റെ മക്കൾ വളരെ സന്തോഷം ദൈവം അനുഗ്രഹിച്ച മക്കൾ
ഈ മക്കൾ ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കേണമേ 😔🤲🤲😔
Ponnusukal
ന്യൂസിലാൻഡ് എല്ലാ നിലക്കും സർവ്വശക്തൻ അനുഗ്രഹം ലഭിച്ച നാട് എല്ലാ അനുഗ്രഹങ്ങളും ഈ കുട്ടികൾക്ക് നൽകട്ടെ
Me ml m mm
Seetha
ദൈവത്തിനെ പരിഹസിക്കലെല്ലെ ഈഡയലോഗ്! കഴിവുണ്ടന്ന് കരുതി ഒരിക്കലും ദൈവത്തിന് അപ്പുറം ഒന്നും ഈ ഭൂമി ലോകത്തില്ലന്ന് ഓർക്കണം!
സുന്ദരി മക്കളെ, നിങ്ങൾ ദൈവ പുത്രിമാർ 😘😘😍😍
ഭാഗ്യമുള്ള കുട്ടി. ഇന്ത്യയിൽ ആവാത്തത് ഭാഗ്യം. ദൈവം അനുഗ്രഹിക്കട്ടെ.. ഇനി ഇതുപോലെത്തെ രോഗം ആർക്കും വരാതിരിക്കട്ടെ...
Troll Kerala02 ithu poleyulla achaneyum ammayeyum kittiyathu aanu ee ponnu makkalude bagyam nallathu varate ee makkalkum rakshithakalkkum
Troll Kerala02 sathyam 🙏🙏🙏 daivathinte perum paranju kunjite chikilsa polum mudakiyene
God is good. God bless your family
ഓ
Troll Kerala02 Dhaivathinu asaadhyamaayittonnumilla Amen hallelujah hallelujah Praise the Lord
അയ്യോ സഹിക്കാൻ പറ്റണില്ല കേട്ടിട്ട് മോളെ മോൾക് ഇനിയൊരു അസുഖവും വരാതെ ദൈവം കാത്തുരക്ഷിക്കട്ടെ 😘😘😘
🥰🥰🥰🥰
മിഥുനിലും ഒരു ദൈവം ഉണ്ട്.. 😍😍😍
Nalla sweet chundari kuttykal
ശരിക്കും കണ്ണു നിറഞ്ഞു പോയി.
ദൈവം അനുഗ്രഹിക്കട്ടേ
കണ്ണു നിറഞ്ഞ് പോയി....😘😘
അച്ചോടാ നല്ല പൊന്നുമക്കൾ
ദൈവത്തിന്റെ അനുഗ്രഹം ലഭിച്ച മാലാഖ കുട്ടികൾ.... masha allah nice voice😘😘
Enteyum kannu niranjupoyi daivathinu othiri thanks daivam ningale anugrahikatte
പൊന്നു മക്കളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
ഈശ്വരൻ കാവലുണ്ടാകും എപ്പോഴും 🥰🥰🥰
മക്കളെ ദൈവം അനുഗ്രഹിക്കട്ടെ........... 🙏🙏🙏😘😘😘😘😘
Rini
Ente chanel subscribe cheyyumo please. Banus world
God bless Vaiga & Naiga
Congratulations makkale
ഇത് കണ്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ..?
നിക്കും 😢
Alla..😔😔
അല്ലെ അല്ല 😭😭😭
Nallarandmakkalaym. Daivamanugrahikkatty
Alla
അതിജീവനത്തിന്റെ കരുത്ത്... അത് ഇനി ഒരിക്കലും തളരാതെ മുന്നോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ദൈവത്തിന്റ സ്നേഹം ഒരോ നിമിഷവും നമ്മളെ പരിപാലിക്കുന്നു ദൈവമേ നന്ദി സ്തുതി ഞാൻ ഒരു പാട് സ്നേഹിക്കുന്നു
Manushyathom maravichittilatha aarum karannu pokum god bless you
അവളുടെ തരിച്ചുവരവ് ദൈവനിശ്ചയമാണ് ഇനി മോള് ലോകം കീഴടക്കും
Vģ
Super voice... Beautiful singing... God bless you...
2aalum nalla sundhari kuttikala😘
God bless your family...
Eeshoyude priyappetta kunjungal ❤️❤️❤️❤️
What a Grace bonding!!!!
Lots of love to both kids
ദൈവം തോറ്റുപോവുക എന്ന പ്രയോഗം ശെരിയല്ല. കാരണം ദൈവത്തിനു തോൽവി ഇല്ല...
Ew
Sariyaan
Yes
ദൈവം വളരെ അനുഗ്രഹിച്ച കുടുമ്പം എന്നാണു കറക്ട്
corct
സർവ്വേശ്വരനോട് നന്ദി പറയുക എല്ലാവരും
അറിയാതെ കണ്ണ് നിറഞ്ഞു പോയി
Chithre chechine ethre thalamurekke aane eshttam enikke orupadishttam chithrechineee
I love I
കണ്ണുനീർ വറ്റിയ എന്റെ കണ്ണിൽ നിന്നും, വീണ്ടും രണ്ട് തുള്ളി കണ്ണുനീർ പൊഴിഞ്ഞല്ലോ മക്കളെ, ദൈവം ഇ കുടുമ്പത്തെ രക്ഷിക്കട്ടെ
God gift
@@johntk6686 qq
@@vasumathikittunni5508
Padathhaplkli
Po pl 3
ദൈവത്തിന്റെ കരസ്പർശമാണ് 🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏
ഈ കുട്ടികള്ക്ക് വേണ്ടി ചിത്ര ചേച്ചിയുടെ ഒരു ലൈവ് പ്രതീക്ഷിക്കുന്നു...........
ponnu makkall daivam anugrahikkette
ഗുരുവായൂരപ്പാ ഇവർക്ക് ദീർഘായുസ്സു കൊടുക്കണെ.
Avar yesuvinodanu prairhichathu. Guruvayoorapanodalla.
@@ramesanrameshpaul3416 poda prantha .. guruvayurappanum yeshuvum ellarum oru shakthiyude thazhe aanu
@@ramesanrameshpaul3416 എന്ത് ദുരന്തം ആണെടോ താൻ.😢
@@gaya3983 ചക്കയും മാങ്ങയും ഒന്നല്ല രണ്ടാണ്.
@@akkusrocks3367 എന്തു ദുരന്തം. ഞാൻ ഈ പറഞ്ഞ വ്യക്തിയോട് പ്രാര്ഥിച്ചിച്ചിട്ടുണ്ട്. പക്ഷെ ഫലം ഇല്ലെന്നു മാത്രം. വിജാതീയ വിഗ്രഹങ്ങൾ കാണാൻ കഴിയാത്ത കേൾക്കാൻ ശക്തിയില്ലാത്ത മനുഷ്യ നിർമ്മിത കല്ലിൽ കുത്തിയ രൂപങ്ങൾ മാത്രം. അതിന്റെ പിന്നിൽ മറഞ്ഞിരുന്നു പ്രവർത്തിക്കുന്ന ശക്തി ദൈവികമല്ല. എന്നാൽ യേശു 2000 ആണ്ടുകൾക്കു മുൻപ് മനുഷ്യ രൂപം എടുത്തു മനുഷ്യകുലത്തിന്റെ പാപങ്ങൾക്ക് പരിഹാരമായിഈ ഭൂമിയിൽ ജീവിച്ചു മരിച്ചു ഉയിർത്ത. ഇന്നും ജീവിക്കുന്ന യേശു ആണ് സത്യ ദൈവം. ചരിത്രത്തെ രണ്ടായി കീറി മുറിച്ചു. ബൈബിൾ മാത്രമല്ല ഖുറാനും അതുതന്നെ പറയുന്നു മാത്രമല്ല ഹൈന്തവ വേദ ഗ്രെന്തങ്ങൾ ഋഗ് വേദം സാമവേദം യെജുർ വേദം ഇതിലെല്ലാം മരിച്ചു ഉയിർത്ത പ്രജാപതി ഇന്നും ജീവിക്കുന്ന അവനാണ് സത്യ ദൈവം എന്നു പ്രഖ്യാപിക്കുന്നു.. ഇത് പറയുന്നവർക്ക് ഭ്രാന്ത് ആണ് എന്നു കാലങ്ങൾ ആയി പറയപ്പെടുന്നു അതിനാൽ നിങ്ങളുടെ comment ന് കേവലം പുല്ല് വില ഞാൻ കല്പിക്കുന്നില്ല. AD, BC. എന്നതിന്റെ അർത്ഥം കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. B efore C hrisrt. ക്രിസ്തുവിനു മുൻപ്. A nno D omini. During the age of the lord. (ദൈവം മനുഷാവതാരം ചെയ്ത കാലയളവ്. ) എന്നാണ് അർത്ഥം. ബാക്കി പുരാണങ്ങൾ എല്ലാം കെട്ടു കടകൾ എന്നാണ് അർത്ഥം ..
ദൈവം കൈ പിടിച്ചു നടത്തി കൊള്ളും മക്കളെ ദൈവം അനുഗ്രഹിക്കട്ടെ മക്കളെ ദൈവം ദൈവം അനുഗ്രഹിക്കട്ടെ മക്കളേയും മക്കളേയും കുടുംബത്തേയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എൻ്റെ പൊൻമക്കളെ പിരിക്കല്ലേ ദൈവമേ ചിത്ര ചേച്ചിയെ കാണാൻ അവർക്ക് കഴിയണേ കർത്താവേ.
ഈശോ കൂടെയുണ്ട് മോളെ... ലവ് യു.. god bless both of you
God anugrahickatte ponnu makkale
മോളെ മോളെന്ത് രസായിട്ടാണ് പാടുന്നത് നല്ല ഈണം ഉണ്ട് കേട്ട് കൊണ്ടിരിക്കണം എന്ന് തോന്നുന്നു
Cute sistrss.. God bless you..
മാമന് .മക്കല്ലെ. ഇതു പോലുള്ള മക്കളെയാണ് മാമൻ സ്നേഹിക്കുന്നത്
Sooo suuuuper makkale.God with both of you .our prayers and loves are both of you .🙏🙏😘😘
ദൈവം ഭൂമിയിൽ ഉണ്ട് എന്നതിന്റെ തെളിവാണ് ഈ കുടുംബം . 💯 % ദൈവത്തിൽ വിശ്വസിക്കുന്ന ആളുകൾക്ക് ഒരിക്കലും നിരാശപെടേണ്ടി വരില്ല ഇനിയും വളരെ ആത്മാർത്ഥ പ്രാർത്ഥിക്കുക . ഒരിക്കലും നിങ്ങളുടെ വിഷമങ്ങൾ ദൈവം കാണാതിരിക്കില്ല 🙏🙏🙏🙏
🕉️✝️☪️
God bless you, family
Ya allhaaa a ponnumook nalla ariyogiyavum afiyathum kodukkallhaaa
L
Rammyaharidass
Rammyaharidasprasankam
Aameen🤲
Abdul Nasar
ഇതിനൊക്കെ dislike ഉം... കഷ്ട്ടം തന്നെ.. മക്കളെ നിങ്ങള്ക്ക് നല്ലത് വരട്ടെ.... ദൈവം ഒപ്പം ഉണ്ട്... നല്ലത് മാത്രം ജീവിതത്തിൽ ഇനി ഉണ്ടാവട്ടെ..... love u both....
രണ്ടു മക്കൾക്കും ഈശ്വരൻ ദീർഘായുസ്സ് കൊടുക്കട്ടെ ......
👏👏എന്നും ഈശശ്വരൻ അനുഗ്രഹിക്കെട്ടെ
God Bless you chakkaramuthukale
ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 2 കുട്ടികളേയും
Aadiyodantham kannu niranju kanukayayirunnu
Aa makkalkku venty prarthikkunnu aa kudumpathe daivam anugrehikkatte
Niranjan manasode daivathinu nanni parayunnu
Thank God and praise God 🙏🙏🙏🙏
യെശയ്യാ 54:13 നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.
Jesus said what is impossible with men but possible with god
കോപ്പാ
@@divakarmalappuram9998 po thulukka
Ini tholppikkarude bhagavane😍😍
ഭഗവാനെ ഈ കുഞ്ഞുങ്ങളെ കാത്തു രക്ഷിക്കണേ
God bless you'd👍👍👍👍👍🙏❤🌹🌹🌹🌹🌹
Ee vedeo kandavaril karayathavar aarum undakilla urapanu. Ee Ponnu Makkalku ella vidha Santhoshangalum Samadhanavum Ayurarogyavum koduthu Bhagwan kathurakshikatte.👏🙏🙏💟💟💟💟💕💕
Yes This Is Miracle From God ....God Bless You Sisters
Praise the Lord for his mercy
God bless you molluse
God bless you dears sister's
മിഥുൻ ചേട്ടൻ ഒരു സൂപ്പർ അവതാരകൻ poly
അറിയാതെ മനസ്സ് ഒന്ന് പിടഞ്ഞു പോയി😥ഇതാണ് ദൈവത്തിന്റെ വികൃതികൾ
'
Shihab
Ente chanel subscribe cheyyumo please. Banus world
Satiyam melakey koritharichi
Asianetnews
@@ajsala.k9235 sithara song