അത്യുഗ്രമായി വിസ്മയപ്പെടുത്തിയ ഈ കുഞ്ഞുവാവ, വാപ്പച്ചിയുടെ സങ്കടാവസ്ഥക്ക് പരിഹാരം കാണാനായുള്ള പ്രത്യാശ പറഞ്ഞത് മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി!!!ചെറിയൊരു സമയത്തിനിടയിൽ ജനങ്ങളുടെ ഹൃദയത്തിലേക്ക് ഓടിക്കയറിയ ഈ കുഞ്ഞുവാവയെ വാഴ്ത്താനായി നിലവിലുള്ള വാക്കുകളൊന്നും മതിയാവില്ല‼️♥️😊👌
അഭിമാനിക്കാം ആ മാതാപിതാകൾക് ആക്സ ബേബിക് ഒരു നൂറായിരം ഉമ്മ്മമ്മ ഈ 3 വയസ്സിലും അവളുടെ കഴിവ് തെളിയിച്ചു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പൊന്നു മോൾ love u മുത്തേ
ഒരുപാട് സന്തോഷം തോന്നി ഈ കുഞ്ഞു മോളുടെ പെർഫോമൻസ് കണ്ടപ്പോൾ അതിൽ കൂടുതൽ സങ്കടവും തോന്നി കാല് മുറിച്ചു കിടക്കുന്ന മോളുടെ അച്ഛനെ ഓർത്തപ്പോൾ ഒരു ചിരി ബമ്പർ ചിരിയുടെ മഞ്ജുവിനും സാബുവിനും നസിറിനും കാർത്തിക്കും ആരെയും ചേർത്തുപിടിക്കാനുള്ള സന്മനസിന് സ്നേഹത്തിൽ ചാലിച്ച ഒരായിരം ആശംസകൾ...
ആ മോളുടെ ഓരോ വാക്കുകളും വാത്സല്യം നിറഞ്ഞ അമ്പരപ്പോടെയാണ് കുളപ്പുള്ളി ലീലചേച്ചി കണ്ടോണ്ട് ഇരിക്കുന്നത് 😍😍😍കൊച്ചുമോളുടെ കുസൃതി ആസ്വദിക്കുന്ന അമ്മാമ്മയെപോലെ
Before concluding the programme axha baby was saying**current okk ettu Krishnan kutty vazhakku parayum enn**,but I think judges couldn't understand the kids talk!!!🥰💗💗
Aksa baby ന്റെ perfomens പിന്നെയും പിന്നെയും കാണാൻ തോന്നുന്നില്ലേ.. 😍😍🤗🤗😘😘 ഞാൻ 3 വട്ടം ഇപ്പൊ തന്നെ കണ്ടു. 😅😅aksa baby ന്റെ ചിരി, അത് കേൾക്കാൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത്.. നമ്മളും ചിരിച്ചു പോകും 😅😅❤
Màsha Allah... Super. വെറും 3 വയസ്സ് മാത്രമേയുള്ളു ഈ baby ക്ക്. നിഷ്കളങ്കമായ പുഞ്ചിരിയും, അവതരണവും. കലക്കി മോളെ. ചില വാക്കുകൾ കേട്ടപ്പോൾ കണ്ണിൽ നിന്നും കണ്ണീർ വന്നു.
മോൾ സംസാരിക്കുന്നത് കേട്ടപ്പോൾ ബാപ്പയുടെ കാലു മുറിച്ച് കിടക്കുകയാണെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നി മോൾ പറയുന്നത് കേട്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു നല്ല മോളാണ് ദൈവം അനുഗ്രഹിക്കട്ടെ
അഫ്സ ബേബി ക്യൂട്ട്. വന്നു കീഴടക്കി. വാപ്പച്ചിക്ക് കാല് വാങ്ങണം. കരഞ്ഞു പോയി മോളുടെ വാക്കിൽ. വീടും വീട്ടുകാരും മോളിൽ ഇപ്പോഴേ ഭാരം ഏറ്റിയിരിക്കുന്നു. ചിരിച്ചു കണ്ണിൽ വെള്ളം നിറഞ്ഞു കുഞ്ഞിന് കണ്ണുതട്ടും. പാട്ട്👍🏽👍🏽 എല്ലാവരും ഓർത്തു വെക്കാം.ഉഴിഞ്ഞു ഇടണം. ദൈവത്തിന്റെ പൈതൽ. 🥰🥰🥰🥰👑👑👑👑👑👑👑👍🏽👍🏽👍🏽👍🏽
ഉപ്പയുടെ കാലിനു വേണ്ടി 3 വയസ് ഉള്ള കുഞ്ഞിന് കിട്ടിയ സിമ്പതി ബമ്പർ അല്ല ഇത്.. മോളുടെ പെർഫോമൻസ് കണ്ടിട്ട് ഞങ്ങൾ നന്നായി ആസ്വദിച്ചു.. അതിനുള്ള സമ്മാനം 😍😍😍😘😘😘
ഇതുപോലെയുള്ള കുഞ്ഞു മക്കളെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന മനോരമ ചാനലിനും അതുപോലെതന്നെ സ്വന്തം മക്കളെ പോലെ സ്നേഹവും പ്രോത്സാഹനവും നൽകുന്ന ജഡ്ജസ്റ്റിനും thnks 🥰🥰😍😍☺️
പഴയ കാല അമ്മ മാരെ കണ്ടതിൽ സന്ദോഷം ... പിന്നെ ചെറു പ്രായത്തിൽ സ്വന്ധം കാര്യത്തിനല്ലാതെ മറ്റുള്ളവരെയും സഹായിക്കുക എന്നു പഠിപ്പിച്ച ആ..അമ്മകും അച്ഛനും ഇരിക്കട്ടെ ഒരു ..big salute...
ഇത്ര കുഞ്ഞായിരുന്നിട്ടു കിട്ടുന്ന കാശ് അച്ഛന്റെ കാല് വെക്കണം എന്ന് പറഞ്ഞില്ലേ ഓ കരഞ്ഞു പോയി ഞാൻ ഈ ചിരിവേദിയിൽ അച്ഛന്റെ കാലൊക്കെ വെച്ചു സുഗമായിരിക്കട്ടെ സന്തോഷം airikate പ്രാർത്ഥിക്കാം 🙏
13:30 Aqza baby കുറേ നേരം ആയി പറയുന്നു, "കറന്റ് എല്ലാം കൂടി ഇടല്ലേ, കൃഷ്ണൻകുട്ടി വഴക്ക് പറയും എന്ന് ". അവർക്ക് മനസ്സിലായില്ല അത് 😂😂.... ആരും കാണാതെ പോയ counter 😍😍😍😍
സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞനിമിഷം... കമെന്റുകൾ വായിക്കുംതോറും കണ്ണുകൾ നിറഞ്ഞൊഴുകുന്നു.. എന്തുപരുപാടിയും കാണൽചുരുക്കമാണ് ഈമോളെ കണ്ടപ്പോൾ നോക്കിയതാണ്.. മാഷാ അല്ലാഹ്.. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ..
ഈ കുഞ്ഞിക്കിളി എങ്ങനെയാണ് ഇങ്ങനെ ഓർത്ത് ഓർത്ത് സംസാരിക്കുന്നതു... എപ്പിസോഡ് കണ്ടു ചിരിച്ചു മടുത്തു... ചക്കര മുത്തേ ലവ് യു ബേബി 😘😘😘സമ്മാനം കിട്ടിയിട്ടു മുത്തശ്ശിക്ക് കാലു മേടിച്ചു കൊടുത്തോ ചക്കരെ 😘😘😘
ചുന്ദരിമോളു 😘😘😘😘😘ഒന്നു വന്ന് എടുക്കാൻ തോന്നിപ്പോയി 🤗🤗😘😘😘Performance ഒന്നും പറയാനില്ല കിടിലൻ 😍😍😍😍മോൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ✨️🫂ദൈവം അനുഗ്രഹിക്കട്ടെ ✨️✨️✨️ഒരുപാട് ചിരിപ്പിച്ചു കണ്ണു നനയിച്ചു ❤️❤️❤️❤️❤️വലിയൊരു ഹൃദയമുണ്ട് മോൾക്ക് അത് ജീവിതത്തിലങ്ങോളം അങ്ങനെ ആവട്ടെ 😍😍😍
Cute moment😍😍😍 എന്ത് സ്നേഹത്തോടെയാണ് ആ കുഞ്ഞു വാപ്പിക്ക് കാല് വാങ്ങാൻ ആണെന്ന് പറയുന്നത് 😊😘😘😘😘😘😘😘😘😘😘😘😘😘 കുഞ്ഞിക്ക് കണ്ണ് തട്ടാതെ ഇരിക്കട്ടെ..... 😘😘😘😘😘😘😘😘 ഞാൻ ഇന്നാണ് ഇത് കാണുന്നത്.... ഞാനും സബ്സ്ക്രൈബ് ചെയ്തു ചാനൽ.... 😘
വീട്ടിലുള്ള - ബാപ്പുവിന് കാലു വാങ്ങണമെന്ന് കണ്ണൂ നിറഞ്ഞു പോയി പൊന്നു മോള് . ഈ കുഞ്ഞാണ് ദൈവത്തിന്റെ മാലാഖ കുട്ടി പൊന്നു മോളെ ദൈവം കാക്കട്ടെ . ചക്കരമുത്തേ
കാൽ നഷ്ടപ്പെട്ട ബാപ്പാക്ക് മൂന്ന് വയസ്സുള്ള മകൾ കാലു വെച്ചു കൊടുക്കണം എന്ന് പറഞ്ഞത് സ്വന്തം അച്ഛനെയും ഉമ്മയെയും വൃദ്ധസദനത്തിൽ കൊണ്ടുപോകുന്നവന്‍ ഒന്ന് കാണട്ടെ
3 വയസിൽ എല്ലാ മന്ത്രിമാരുടെയും അവരുടെ വകുപ്പുകളും കാണാതെ പഠിച്ച മിടുക്കി. ഒരായിരം ആശംസകളും സ്നേഹവും മുത്തേ❤ 😘😘.28വയസായ എനിക്ക് ഒക്കെ ആകെ അറിയാവുന്നത് മുഖ്യമന്ത്രിയും പ്രധാന മന്ത്രിയും 🥱
ചിരിയിലൂടെ സങ്കടവും സന്തോഷവും ചിന്തിപിക്കുന്നതുമായ ഈ എപ്പിസോഡ് എനിക്ക് വളരെയധികം ഇഷ്ടമായി ഈ കുഞ്ഞുവാവക്ക് ഒരായിരം അഭിനന്ദനങ്ങൾ കുഞ്ഞുവാവയുടെ അച്ഛനും അമ്മയ്ക്കും കുറേ👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏
ohhh … aksaa muthee 😘
ഇതൊക്കെ പഠിപ്പിച്ചു ഇത്ര മിടുക്കിയായി വളർത്തിയ parents നു ഇരിക്കട്ടെ ഒരായിരം like✌⭐️
Pattambi ithatga aksa vere level, uppafe kalu vangan paranjapol😪😪😪
👏👏athe
ruclips.net/video/28gRdFRlSLM/видео.html
@@malappuramchank1800 ഉപ്പാക്ക് അല്ല... ഉപ്പയുടെ ഉമ്മാക്ക്.. വാപ്പുവിന്.. ❤️
Nabzithaaa sugaano
ഏത് കുഞ്ഞുമക്കൾ വന്നാലും മഞ്ജു ചേച്ചിയിൽ നമുക്കൊരമ്മയുടെ സ്നേഹവും വാത്സല്യവും കാണാം ❤️☺️
👍👍🥰
Yes
@@saleemmuthu6069 //0
L
ruclips.net/video/28gRdFRlSLM/видео.html
ഈ വയസിൽ ഇത്രയും മിടുക്കി ആയ കുട്ടിയെ ഞാൻ കണ്ടിട്ടില്ല മോൾ ജീവിതത്തിൽ ഉയരത്തിൽ എത്തും... ❤
ruclips.net/video/28gRdFRlSLM/видео.html
ബേബിശാലിനിയെ ormavannu
💖💖💖💖💖
🥰🥰🥰🥰
@@lakshmistudio520 🤩
ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു പോയി. നല്ല മിടുക്കി കുട്ടി. വാപ്പിക്ക് കാലു മേടിക്കണം എന്ന് പറഞ്ഞപ്പോൾ സങ്കടം വന്നു. ദൈവം അനുഗ്രഹിക്കട്ടെ.👌❤
❤
"വീട്ടിലുള്ള വാപ്പുവിന് കാലുവാങ്ങണം" ആകോകൊച്ചു മോൾടെ മനസിന്റെ വലുപ്പം ❤🙏
വാപ്പിക്ക് അല്ല.. വാപ്പുവിന്, വാപ്പയുടെ ഉമ്മാക്ക് 🥰🥰
Namichu🧡🧡🧡
ruclips.net/video/t6hIw25UjkY/видео.html
🙏🙏🙏
കണ്ണു നനച്ചു
മഴവിൽ മനോരമേ....ഈ കുഞ്ഞിന് ഇനിയും ചിരി വേദിയിൽ അവസരം കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻
🥰🥰🥰🥰
😘😘😘
J we
My name is Christeena Philip
Yes very true
ഈ എപ്പിസോഡിൻവേണ്ടി അക്ഷമയോടെ കാത്തിരിക്കുവാരുന്നു മോൾക് കണ്ണുതട്ടത്തിരിക്കട്ടെ
😍😍
മോൾടെ ബാപ്പു ന് എന്താ പറ്റിയെ
ഞാനും 😍😍
Njanum wait cheyukayaayirunnu
@@AqzaBabyOfficial what happened to her father?
അത്യുഗ്രമായി വിസ്മയപ്പെടുത്തിയ ഈ കുഞ്ഞുവാവ, വാപ്പച്ചിയുടെ സങ്കടാവസ്ഥക്ക് പരിഹാരം കാണാനായുള്ള പ്രത്യാശ പറഞ്ഞത് മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി!!!ചെറിയൊരു സമയത്തിനിടയിൽ ജനങ്ങളുടെ ഹൃദയത്തിലേക്ക് ഓടിക്കയറിയ ഈ കുഞ്ഞുവാവയെ വാഴ്ത്താനായി നിലവിലുള്ള വാക്കുകളൊന്നും മതിയാവില്ല‼️♥️😊👌
വാപ്പച്ചി അല്ല വാപ്പു (വാപ്പയുടെ ഉമ്മ ) കഴിഞ്ഞ ദിവസം ആ വാപ്പു ഈ ലോകത്തു നിന്ന് യാത്രയായി
Thankyuuu 😍
❤
ചെറു പ്രായത്തിൽ തന്നെ സമ്പാദിച്ച എന്റെ കുഞ്ഞു മാലാഖ കുട്ടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😘😘😘😘😘
ruclips.net/video/28gRdFRlSLM/видео.html
😍😍😍😍
@@AqzaBabyOfficial hello aqsa kutty
Aameen
🥰🥰🥰🥰🥰🥰
ഒരേ സമയം ചിരിപ്പിച്ചും ചെയ്തു കണ്ണു നനയിച്ചും ചെയ്തു.. adi pwolii skit 😍😍 love you molu 😘😘
Sharikkum thanne
🤩🤩🤩🤩🤩😍😍❣️❣️🌹
Very true
Yes
ruclips.net/video/28gRdFRlSLM/видео.html
ഇത്രേം കാലം കണ്ടതിൽ വച്ച് one of my best cute standup comedy ❣️❣️
😍
നല്ല മോൾ polich
Sooper perfomance💖
ruclips.net/video/t6hIw25UjkY/видео.html
Sooper Perfomance 🌹🌹🌹
ഇങ്ങനെ ഒരു കുട്ടിയെ കൊണ്ട് വന്ന മഴവിൽ മനോരമക്ക് ഇരിക്കട്ടെ എന്റെ ഒരു ബിഗ് സല്യൂട്ട് 🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏
Hi vi
11:37 😊
🎉🎉🎉🎉🎉
ചിരിച്ച് കൊണ്ട് കണ്ണ് നിറഞഞുപോയവർ ഉണ്ടോ.... 🎉വല്ലാതെ ഫീൽ ചെയ്ത എപ്പിസോഡ്🔥🔥👍
Satyam
Yess.. Kannu niranju
ruclips.net/video/28gRdFRlSLM/видео.html
സത്യം, എനിക്കും കണ്ണ് നനഞ്ഞു
ruclips.net/video/t6hIw25UjkY/видео.html
ഓരോ തവണ ആ കുഞ്ഞ് തിരിഞ്ഞ് നോക്കുമ്പോളും PARTY പോപ്പർ പൊട്ടിച്ച പ്രോഗ്രാം കൺട്രോളർ ആണ് HERO💞💞🔥🔥
💪🏻💪🏻💪🏻
😍👍mm
Masha Allah God bless you mole
ചേട്ടാ... ആ മനസിന് ഒരായിരം നന്ദി
👍🏻👍🏻👍🏻👍🏻🧡🧡🧡
നസീർക്ക മനസ്സ്സുനിറഞ്ഞു ചിരിച്ചു ബംമ്പറടിച്ച പെർഫോമൻസ് 👍🏻
🥰🥰🥰🥰
ചിരിക്കാൻ പിശുക്ക് കാണിക്കുന്ന നസീറിക്കയെ ഉള്ള് തുറന്ന് ചിരിപ്പിച്ച മിടുക്കി aqza ബേബി 🥰🥰🥰
@@mdworld4276 😍😍
1:05
Nazeereka. thanks
അഭിമാനിക്കാം ആ മാതാപിതാകൾക് ആക്സ ബേബിക് ഒരു നൂറായിരം ഉമ്മ്മമ്മ ഈ 3 വയസ്സിലും അവളുടെ കഴിവ് തെളിയിച്ചു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പൊന്നു മോൾ love u മുത്തേ
❤️❤️❤️❤️❤️
😍😍thankyuu
കുറേ ചിരിപ്പിച്ചു, കണ്ണ് നനയിച്ചു മിടുക്കി മോൾ
God bless
🥳🥳
സത്യം
സത്യം
എനിക്കും കണ്ണ് നിറഞ്ഞു
Sathiyam😢
ഈ കുട്ടിയുടെ പരിപാടി കണ്ടിട്ട് എത്ര പേരിൽ കണ്ണുനിറഞ്ഞുപോയി എന്റെ കണ്ണ് നിറഞ്ഞു പോയി ആ കുട്ടിയുടെ ഒരു ആഗ്രഹം എല്ലാം ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ
Thankyouuu
😘
🥰🥰🥰🥰
Serikum കണ്ണുനിറഞ്ഞുപോയി മോളെ ദൈവം അനുഗ്രഹിക്കട്ടെ 😘😘😘
@@mariammamathew4697
.
ഈ പ്രായത്തിൽ കുഞ്ഞു മോൾ ആ ക്യാഷ് ഉണ്ടക്കി.. എനിക്ക് ഓർമ കൂടി ഇല്ല..3വയസ്സ്... 🥰🥰🥰🥰🥰
😂😂😂
@@AqzaBabyOfficial ഹായ് മോളു ❤
@@വയനാട്-ച4ഗ ഹലോ
@@AqzaBabyOfficial നല്ല പെർഫോമൻസ് 🥰🥰
Iniyum nammale chirippikkanavalennum ethatte
ഒരുപാട് സന്തോഷം തോന്നി
ഈ കുഞ്ഞു മോളുടെ പെർഫോമൻസ് കണ്ടപ്പോൾ
അതിൽ കൂടുതൽ സങ്കടവും തോന്നി
കാല് മുറിച്ചു കിടക്കുന്ന മോളുടെ അച്ഛനെ ഓർത്തപ്പോൾ
ഒരു ചിരി ബമ്പർ ചിരിയുടെ
മഞ്ജുവിനും സാബുവിനും നസിറിനും
കാർത്തിക്കും ആരെയും ചേർത്തുപിടിക്കാനുള്ള സന്മനസിന്
സ്നേഹത്തിൽ ചാലിച്ച ഒരായിരം
ആശംസകൾ...
ആ മോളുടെ ഓരോ വാക്കുകളും വാത്സല്യം നിറഞ്ഞ അമ്പരപ്പോടെയാണ് കുളപ്പുള്ളി ലീലചേച്ചി കണ്ടോണ്ട് ഇരിക്കുന്നത് 😍😍😍കൊച്ചുമോളുടെ കുസൃതി ആസ്വദിക്കുന്ന അമ്മാമ്മയെപോലെ
Yes
Adi poli
😍😍
Before concluding the programme axha baby was saying**current okk ettu Krishnan kutty vazhakku parayum enn**,but I think judges couldn't understand the kids talk!!!🥰💗💗
ചക്കര കുട്ടി ഉയരങ്ങളിൽ എത്തട്ടെ. കണ്ണ് തട്ടത്തിരിക്കട്ടെ 🙌🏻🙌🏻❤️❤️❤️❤️😘😘😘😘😘😘😘
ആമീൻ
Mashallah chundarikuttykk kannuthattathirikatte🤲🤲🤲
മാ ശാ അള്ളാ✨🤲💝
@@fasizayan1929 മാഷാ അള്ളാ സുന്ദരിക്കുട്ടി
മാഷാ അള്ളാ 👍
Aksa baby ന്റെ perfomens പിന്നെയും പിന്നെയും കാണാൻ തോന്നുന്നില്ലേ.. 😍😍🤗🤗😘😘 ഞാൻ 3 വട്ടം ഇപ്പൊ തന്നെ കണ്ടു. 😅😅aksa baby ന്റെ ചിരി, അത് കേൾക്കാൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത്.. നമ്മളും ചിരിച്ചു പോകും 😅😅❤
😍😍😍😍😍
🥰🥰
I love you baby God bless you baby
Ummmmmmmm.
Caract 🥰😍😍
🤣🤣🤣
ആ കൊച്ചിന്റെ രക്ഷിതാക്കൾ ഭാഗ്യം ചെയ്തവരാണ്....🥰❤️❤️❤️❤️ ലൗ യൂ അക്സ ബേബി
🥰🥰🥰🥰
അക്സ ബേബി ഒഫീഷ്യൽ 🔥🔥🔥🔥🔥
1111111111111111111111111qq@@azim2643
എന്ത് രസമാണ് കേൾക്കാൻ ... കണ്ണ് നിറഞ്ഞു ചിരിച്ച എപ്പിസോഡ് .. ഒരു രക്ഷയും ഇല്ല... നല്ലതു മാത്രം വരട്ടെ... പെൺകുട്ടികൾ വാപ്പമാർക്കു ഒരു തണലാണ്...
😘🥰🥰🥰🥰
@@AqzaBabyOfficial😍മാഷാ അല്ലാഹ് മുത്ത് മണീ
@@AqzaBabyOfficial 😘😍
@@Legend-zf6vk 💕
അയ്യോ എത്ര കണ്ടിട്ടും മതിയാകുന്നില്ല. ആ കണ്ണടച്ച് കാണിയ്ക്കുന്ന രംഗം ഞാൻ വീണ്ടും വീണ്ടും കാണും. കുഞ്ഞിന് കണ്ണു തട്ടല്ലേ ദൈവമേ. ❤❤❤❤❤
Thankyou🙏🙏🙏
@@assimpkd 💖
ഇത്രക്കും happy ആയ എപ്പിസോഡ് ഞാൻ കണ്ടിട്ടില്ല..... മനസ്സ് തുറന്നു ചിരിച്ചു.... 😍
😍😍😍
Sathyam
ruclips.net/video/_oczFN-9jE4/видео.html
ruclips.net/video/28gRdFRlSLM/видео.html
ദീർഘായുസ്സ് നൽകി സർവേശ്വരൻ മോളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ♥️🙌🏻 മനസ്സും, ശരീരവും സന്തോഷം കൊണ്ട് നിറഞ്ഞ ഒരു Episode
മോൾക്ക് പൈസ കിട്ടിയാൽ എന്ത് ചെയ്യും ♥ബാപ്പിക്ക് കാല് വാങ്ങി കൊടുക്കും 😍കണ്ണ് നിറഞ്ഞു പോയി 🙏
Sathyam
Enteyum💕
Enikkum
Vaapada umaak aanu kaal ilaathee
True 😥💝
Màsha Allah... Super. വെറും 3 വയസ്സ് മാത്രമേയുള്ളു ഈ baby ക്ക്. നിഷ്കളങ്കമായ പുഞ്ചിരിയും, അവതരണവും. കലക്കി മോളെ. ചില വാക്കുകൾ കേട്ടപ്പോൾ കണ്ണിൽ നിന്നും കണ്ണീർ വന്നു.
Thankyou♥️♥️♥️♥️
ruclips.net/video/_oczFN-9jE4/видео.html
✨️ദീർഘായുസ്സ് നൽകി സർവേശ്വരൻ മോളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ♥️🙌🏻 മനസ്സും, ശരീരവും സന്തോഷം കൊണ്ട് നിറഞ്ഞ ഒരു Episode ☺️🧚🏻♂️😘👌🏻
♥️
🥰🥰🥰🥰
🥰🥰🥰
തീർച്ചയായും പ്രാർത്ഥിക്കുന്നു...
@@haneefamoulavi5650 Fantastic
ശെരിക്കും പറഞ്ഞാൽ ഈ episode കണ്ട് കരഞ്ഞു പോയി 😍
അക്‌സാ mol ഉയരങ്ങൾ കീഴടക്കും 😍❤❤❤
Thnkzz
ഈ മോളുടെ പെർഫോമൻസ് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി
😍
🥰🥰🥰🥰🥰
ലവ് യു ബേബി എല്ലാവിധ ഐശ്വര്യങ്ങളും മോൾക്ക് ഉണ്ടാവട്ടെ സത്യമായിട്ടും കണ്ണുനിറഞ്ഞുപോയി
ruclips.net/video/_oczFN-9jE4/видео.html
ruclips.net/video/28gRdFRlSLM/видео.html
മോൾ സംസാരിക്കുന്നത് കേട്ടപ്പോൾ ബാപ്പയുടെ കാലു മുറിച്ച് കിടക്കുകയാണെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നി മോൾ പറയുന്നത് കേട്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു നല്ല മോളാണ് ദൈവം അനുഗ്രഹിക്കട്ടെ
Vappa alla vappade umma
വാപ്പ അല്ല അമ്മൂമ്മക്ക് ആണ് വയ്യാത്തത്
അഫ്സ ബേബി ക്യൂട്ട്. വന്നു കീഴടക്കി. വാപ്പച്ചിക്ക് കാല് വാങ്ങണം. കരഞ്ഞു പോയി മോളുടെ വാക്കിൽ. വീടും വീട്ടുകാരും മോളിൽ ഇപ്പോഴേ ഭാരം ഏറ്റിയിരിക്കുന്നു. ചിരിച്ചു കണ്ണിൽ വെള്ളം നിറഞ്ഞു കുഞ്ഞിന് കണ്ണുതട്ടും. പാട്ട്👍🏽👍🏽 എല്ലാവരും ഓർത്തു വെക്കാം.ഉഴിഞ്ഞു ഇടണം. ദൈവത്തിന്റെ പൈതൽ. 🥰🥰🥰🥰👑👑👑👑👑👑👑👍🏽👍🏽👍🏽👍🏽
ഉപ്പയുടെ കാലിനു വേണ്ടി 3 വയസ് ഉള്ള കുഞ്ഞിന് കിട്ടിയ സിമ്പതി ബമ്പർ അല്ല ഇത്.. മോളുടെ പെർഫോമൻസ് കണ്ടിട്ട് ഞങ്ങൾ നന്നായി ആസ്വദിച്ചു.. അതിനുള്ള സമ്മാനം 😍😍😍😘😘😘
വാപ്പ അല്ല വാപ്പു ആണ്
Ath sathyam
Vappa alla vappu (Grandmother)✌🏻
@@me-yb4xv അപ്പോൾ വാപ്പു.. വാപ്പ രണ്ടും വേറെ ആണോ... 🙄എനിക്കറിയില്ലാരുന്നു.. ഞാൻ കരുതി വാപ്പയെ പറ്റി ആണ് പറയുന്നതെന്നു
@@nishraghav bappy..വാപ്പയുടെ ഉമ്മ...
അവസാന വരി കേട്ട് ചിരിച്ച് ഒരു വഴിക്കായി 😂😂😂
ചുന്ദരി കുട്ടി....
തീർന്നപ്പോൾ നിരാശ യായി.... കുറെ സമയം കൂടി ആ സംസാരം കേൾക്കാൻ തോന്നി..... 🥰
ruclips.net/video/OK7Zjx7NyNw/видео.html
ruclips.net/video/28gRdFRlSLM/видео.html
😍😍😍
Avasanam aa molu Naseerkkanod endha paranjath enik manassilayilla onn paranj tharoo plzz😊
@@she_____5762 നസീർക്കാ കാശ് തന്നില്ലെങ്കിലും ഒന്ന് സബക്രൈബ് ചെയ്യണേ നസീരിക്കാ..,. 😂😂
കണ്ണു നിറഞ്ഞു പോയി... ചാനലുകളോട് ബഹുമാനം തോന്നുന്ന ചില നിമിഷങ്ങൾ... 🔥❤️
😍😘
@@AqzaBabyOfficial haloo
Ool
Ou@@maneeshkmani343
😘😘😘💞
എന്റെ പൊന്നേ 🥰🥰🥰🥰seriously funny season 2 ലെ perfomance കണ്ടു പൊളിച്ചു 👍🏻👍🏻👍🏻
എന്റമ്മോ...... ഈ പ്രായത്തിൽ എന്തൊരു സംസാരമാ 🤗
Energy Level 🥰
🥰
അതാണ് aqza ബേബി 🥰🥰🥰
😍😍😍
Kannu vidalle... 🤩
കണ്ണ് വയ്ക്കല്ലേ 😡😡
എന്റെ കണ്ണ് നിറഞ്ഞ് പോയി......👍🥰🥰🥰🙏 ദൈവം കുഞ്ഞിനെ അനുഗ്രഹിക്കട്ടെ....
ചിരിപ്പിച്ചു കൊണ്ട് കരയിപ്പിച്ച മാലാഖ കുട്ടി 🥰🥰🥰🥰🥰
😍
ശെരിക്കും കണ്ണ് നിറഞ്ഞു.... എന്ത് മിടുക്കിയാ ഈ മോളു...
❤️♥️
ഈ video എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല.. അത്ര ഇഷ്ടം ആണ് ഈ കുഞ്ഞിനെ ❤
❤❤❤
ചിരിക്കാത്ത നസീറിന് ഒരു കൊട്ടാണ് ഈ കുട്ടിയുടെ കൈയമാക്സ് പഞ്ച്
😍😍🥰🥰😂🥰
@@AqzaBabyOfficial ❤
ഇതുപോലെയുള്ള കുഞ്ഞു മക്കളെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന മനോരമ ചാനലിനും അതുപോലെതന്നെ സ്വന്തം മക്കളെ പോലെ സ്നേഹവും പ്രോത്സാഹനവും നൽകുന്ന ജഡ്ജസ്റ്റിനും thnks 🥰🥰😍😍☺️
😍😍😍
Big Thanks ❤❤❤
😽😽😽
മാഷാഅല്ലാഹ്. ❤ഒരു ചിരി ബമ്പർ ചിരി ചരിത്രം വിജയം ആണ് ഈ എപ്പിസോഡ്.
💕💕💕
Allahu ponnu mole uyarangalilekkethikkatte uppayide vivara ponnumol paranjappo vallatha sangadam .samalkha kunjine aarum kannu vekkunnadilalla pedi aarenkilum thattikkondu poyikkalayumo ennadanu chokleto valla toyso okke kanichu 3 vayasulla molalle Allahuve athine uyarangalilethikkane
2023 ൽ വീട്ടും കാണുന്നവർ
അച്ഛബേബി ഓഫിശൽ 🥰♥️🥰♥️
പഴയ കാല അമ്മ മാരെ കണ്ടതിൽ സന്ദോഷം ... പിന്നെ ചെറു പ്രായത്തിൽ സ്വന്ധം കാര്യത്തിനല്ലാതെ മറ്റുള്ളവരെയും സഹായിക്കുക എന്നു പഠിപ്പിച്ച ആ..അമ്മകും അച്ഛനും ഇരിക്കട്ടെ ഒരു ..big salute...
❤️
ഇതൊക്കെ പഠിപ്പിച്ചു വിടുന്ന മാതാപിതാക്കൾക്ക്👍👌👏👏 നമ്മളൊക്കെ ഈ പ്രായത്തിൽ 😂😂
😍😍😍😂😂
മോൾടെ number kittuo onnu vilikkana ethra vattam kanduunn enik thanne ariyilla
Molk chakkara chakkara umma💋💐❤🔥
Nmmldea okkeaa eee prayathilll ormippikkalleaa😁😁😁😅😅😅😅
Namude parents ingane support cheytharunne Ithilum mele ethiyene
🥰🥰🥰🥰
😘😘😘😘❤️❤️❤️❤️ ആ അച്ഛനമ്മാർക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ആണ് ഈ പൊന്ന് മോൾ ❤️❤️
🥰🥰
ഇത്ര കുഞ്ഞായിരുന്നിട്ടു കിട്ടുന്ന കാശ് അച്ഛന്റെ കാല് വെക്കണം എന്ന് പറഞ്ഞില്ലേ ഓ കരഞ്ഞു പോയി ഞാൻ ഈ ചിരിവേദിയിൽ അച്ഛന്റെ കാലൊക്കെ വെച്ചു സുഗമായിരിക്കട്ടെ സന്തോഷം airikate പ്രാർത്ഥിക്കാം 🙏
അച്ഛന് അല്ല, വാപ്പു, വാപ്പയുടെ ഉമ്മ.
March 31 ന് മരണപ്പെട്ടു
സുന്ദരിക്കുട്ടി 🥰😘😘😘😘 ഈ മോൾ എന്തായാലും ഫിലിംൽ വരും ഉറപ്പാ...
കണ്ടപ്പോൾ എനിക്കും അങ്ങനെ തന്നെയാ തോന്നിയത്....
🥰🥰
@@AqzaBabyOfficial adipoli mole ❤❤
ഞാനും അത് തന്നെയാണ് ഓർത്തത് ഇത് കണ്ടു കൊണ്ടിരുന്നപ്പോൾ.. ❤️❤️❤️
@@AqzaBabyOfficial മോളൂ super
13:30
Aqza baby കുറേ നേരം ആയി പറയുന്നു, "കറന്റ് എല്ലാം കൂടി ഇടല്ലേ, കൃഷ്ണൻകുട്ടി വഴക്ക് പറയും എന്ന് ". അവർക്ക് മനസ്സിലായില്ല അത് 😂😂.... ആരും കാണാതെ പോയ counter 😍😍😍😍
💕💕💕
അതൊക്കെ കണ്ടുപിടിച്ചല്ലേ... 😂😂👍🏻👍🏻🥰
@@AqzaBabyOfficial പിന്നല്ലാതെ😂
❤❤❤❤❤
@@shafishafi7855 😂😂
കറക്റ്റ് അത് ആരും ശ്രെദ്ധിച്ചില്ല 😃😃
എന്റെ പൊന്നു മുത്തിന് കണ്ണ് തട്ടാതിരിക്കട്ടെ . മുത്തിനെ ദൈവം അനുഗ്രഹിക്കട്ടെ🙏 ആയുസ്സും ആരോഗ്യവും തരട്ടെ
😘😘
അച്ചോടാ ആ പാവത്തിന്റെ ആ നിഷ്കളങ്ക പറച്ചിൽ കേട്ടോ,കാൽ വാങ്ങി കൊടുക്കണം എന്ന്,❤❤❤❤
ഒരു രക്ഷയും ഇല്ല എന്റെ പൊന്നൂൂ....... കണ്ണ് നിറഞ്ഞു പോയി....... 🥰❤️✨️
🥰🥰🥰🥰
Valiya alukal kandu padikkanam .aa nalla manassu
കണ്ണും മനസ്സും നിറച്ചു കളഞ്ഞല്ലോ ചുന്ദരി വാവേ 🥰മാഷാഅല്ലാഹ് 😍 കണ്ണുതട്ടാതിരിക്കട്ടെ ❤ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❣️
🥰🥰🥰
😍
സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞനിമിഷം... കമെന്റുകൾ വായിക്കുംതോറും കണ്ണുകൾ നിറഞ്ഞൊഴുകുന്നു.. എന്തുപരുപാടിയും കാണൽചുരുക്കമാണ് ഈമോളെ കണ്ടപ്പോൾ നോക്കിയതാണ്.. മാഷാ അല്ലാഹ്.. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ..
Aameen..
😍😍😍
നാളത്തെ പ്രതിഭ ആണ് ഈ മോൾ.. നന്നായി വരട്ടെ... ❤
🥰🥰🥰🙏🙏🙏🙏
മോളുടെ ആ നിഷ്കളങ്ക ചിരിയിൽ സന്തോഷവും സങ്കടവും ഒരു പോലെ വന്നു good bless മോളെ.....
😘
ഈ കുഞ്ഞിക്കിളി എങ്ങനെയാണ് ഇങ്ങനെ ഓർത്ത് ഓർത്ത് സംസാരിക്കുന്നതു... എപ്പിസോഡ് കണ്ടു ചിരിച്ചു മടുത്തു... ചക്കര മുത്തേ ലവ് യു ബേബി 😘😘😘സമ്മാനം കിട്ടിയിട്ടു മുത്തശ്ശിക്ക് കാലു മേടിച്ചു കൊടുത്തോ ചക്കരെ 😘😘😘
Thaankyouuuuu 🥰🥰🥰😍😍😍
വാപ്പച്ചിക്കാൻ kal
@@AqzaBabyOfficial hi
മുത്തശ്ശിക്കല്ല. മോൾടെ father ആണ്
@@worldmedia7437 ഹലോ...
ചുന്ദരിമോളു 😘😘😘😘😘ഒന്നു വന്ന് എടുക്കാൻ തോന്നിപ്പോയി 🤗🤗😘😘😘Performance ഒന്നും പറയാനില്ല കിടിലൻ 😍😍😍😍മോൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ✨️🫂ദൈവം അനുഗ്രഹിക്കട്ടെ ✨️✨️✨️ഒരുപാട് ചിരിപ്പിച്ചു കണ്ണു നനയിച്ചു ❤️❤️❤️❤️❤️വലിയൊരു ഹൃദയമുണ്ട് മോൾക്ക് അത് ജീവിതത്തിലങ്ങോളം അങ്ങനെ ആവട്ടെ 😍😍😍
💕💕💕 thaankyouuu
❤❤❤💛💛💛💖💖💖💖💖💖
ruclips.net/video/OK7Zjx7NyNw/видео.html
@@assimpkd ❤️
Cute moment😍😍😍 എന്ത് സ്നേഹത്തോടെയാണ് ആ കുഞ്ഞു വാപ്പിക്ക് കാല് വാങ്ങാൻ ആണെന്ന് പറയുന്നത് 😊😘😘😘😘😘😘😘😘😘😘😘😘😘
കുഞ്ഞിക്ക് കണ്ണ് തട്ടാതെ ഇരിക്കട്ടെ..... 😘😘😘😘😘😘😘😘
ഞാൻ ഇന്നാണ് ഇത് കാണുന്നത്.... ഞാനും സബ്സ്ക്രൈബ് ചെയ്തു ചാനൽ.... 😘
എന്ത് നിഷ്കളങ്കമായ ബമ്പർ😇😍
ഒന്ന് വാരിപ്പുണരണമെന്നുണ്ട് ഈ ചുന്ദരി വാവയെ 😘😘
ruclips.net/video/AZmvEQj9-Rg/видео.html
ruclips.net/video/_oczFN-9jE4/видео.html
ruclips.net/video/28gRdFRlSLM/видео.html
😍
Masha അല്ലാഹ് 🌹 3 വയസ്സിൽ നന്നായി സംസാരിക്കാൻ പോലും ചില. കുട്ടികൾക്കു പറ്റില്ല 🌹കുഞ്ഞു വാവേ, മോൾ നല്ല ഉയരങ്ങളിലെത്തട്ടെ,
😍😍
Masha Allah 😍😍
എല്ലാ സൗഭാഗ്യങ്ങളും മോൾക്ക് കിട്ടാൻ സർവേശ്വരൻ അനുഹ്രഹിക്കട്ടെ 🙏🙏🙏Excellent perfomance molu 👌👌👌👌
ruclips.net/video/28gRdFRlSLM/видео.html
Adipoli molu umma
😍 thnxxx
എന്ത് രസമായിരുന്നു ഈ mol പൊളിച്ചടുക്കി 👍❤️😘
ഇത്രയും നല്ലൊരു എപ്പിസോഡ് ഈ പരിപാടിയിൽ വന്നിട്ടില്ല. ❤️❤️❤️❤️❤️❤️❤️❤️❤️❤️
ruclips.net/video/AZmvEQj9-Rg/видео.html
😍😍😍
അഖ്‌സ ബേബിയുടെ നല്ല പെർഫോമൻസിനായി കാത്തിരികാം🥰🥰🥰
ഒരു രക്ഷയും ഇല്ല...മോളേ നീ പൊളിച്ചു, തകർത്തു..
ദൈവം നിന്നെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
ഈ മോളൂന് ഇനിയും അവസരം കൊടുക്കണം. കണ്ടു മതിയായില്ല. ദൈവം അനുഗ്രഹിക്കട്ടെ.
വീട്ടിലുള്ള - ബാപ്പുവിന് കാലു വാങ്ങണമെന്ന് കണ്ണൂ നിറഞ്ഞു പോയി പൊന്നു മോള് . ഈ കുഞ്ഞാണ് ദൈവത്തിന്റെ മാലാഖ കുട്ടി പൊന്നു മോളെ ദൈവം കാക്കട്ടെ . ചക്കരമുത്തേ
ബമ്പർ പൊട്ടിയപ്പോൾ ഉള്ള ചിരി നല്ല രസം ഇണ്ട്
നല്ല മോള് ചക്കര കുട്ടി
മാഷാ അല്ലാഹ്
കാശ് കിട്ടിയാൽ എന്ത് ചെയ്യും
"വാപ്പു ന് കാല് മേടിച്ചു കൊടുക്കും"
അത്രേം നേരം ചിരിച്ചോരിന്റെ കണ്ണ് നിറയിച്ചു 😪🥰
😍😍😍
@@AqzaBabyOfficial ഇനിയും വരണം ട്ടാ ❣️❣️🥰
"ആഹാ......ഞാനൊന്നും ഉണ്ടാകത്തില്ല..ഞാൻ കുഞ്ഞല്ലേ..." Awwwwwwww ❤🙆♂️😘😘
കുഞ്ഞല്ലേ... 😂🥰
🥰🥰🥰🥰🥰
,Super@@assimpkd
6:10 ചിരിച്ചോണ്ട് ഇരിക്കുന്നതിനിടയില്‍ പെട്ടെന്നങ്ങ് കരയിപ്പിച്ചു കളഞ്ഞല്ലോടി കുറുമ്പി 😪😢
ഒരുപാട് ചിരിച്ചു... എന്ത് cute ആണ് അക്സ ബേബി 😍😍😘😘😘😘😘😘തീർന്നപ്പോൾ നിരാശ തോന്നി. കുറച്ചു ടൈം കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.. 🤗🤗🤗
😍😍
🥰🥰🥰🥰🥰
@@AqzaBabyOfficial mole love uuu daaaa😍😍😘 allah bless uuuu daa
ചക്കരമുത്തിനെ ആരും കണ്ണുവെയ്കാതെ ഇരിക്കട്ടെ.😘😘😘😘😘
ഇങ്ങനെയുള്ള കുന്നുമക്കളെ ആണല്ലോ റബ്ബേ കൊല്ലുന്നത് 😔🥰♥️സുന്ദരി വാവ 😘😘😍
കുഞ്ഞിന്റെ സന്തോഷം കണ്ടോ 🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
🥰🥰🥰🥰🥰
കാശ് കിട്ടിയാ വാപ്പുന് കാൽ മേടിച് കൊടുക്കും പാവം എത്ര നിഷ്കളങ്കമായാണ് പറഞ്ഞത് ...❣️കണ്ണ് നിറഞ്ഞു പോയി,,,😪
Aa vappu march 31 nu maranappettu 😢
@@asnaassim8250 inaalillah
മോൾടെ ഈ സന്തോഷം എന്നും ഈ മുഖത്ത് ഉണ്ടാവട്ടെ 🙏🏼
Thankyuuuux
Aameen aameen ya rabbal aalameen
കട്ട waiting ആയിരുന്നു ഈ കൊച്ചു മിടിക്കിയുടെ എപ്പിസോടിന്...!!😘❤️🔥
😍😍😍😍
ഇടകിടെ ഈ episode വന്ന് കാണുന്നവർ ഉണ്ടോ... എന്താ പെർഫോർമൻസ് ❤️❤️.... Aqsa baby official 😂😍❣️❣️
😍😍😍
@@AqzaBabyOfficial ❣️😍🤩
Everyday
@@lillymurali291 💕💕💕
2024 May 3.
Aqza മിടുമിടുക്കി. ബമ്പർചിരിയുടെ മുത്താണ് ...
അതുപോലെ ഇതിൽ counter അടിച്ച സാബുവിനും ഇരിക്കട്ടെ ഒരു salute ..
ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടു ഈ കൊച്ചു മോളെ.. പടച്ചോന്‍ അനുഗ്രഹിച്ചു വിട്ട കുട്ടിയാണ്.. എല്ലാ ബുദ്ദിമുട്ടുകളും മാറി ഉയരങ്ങളില്‍ എത്തട്ടെ.. ആശംസകള്‍ ..
സന്തോഷവും സങ്കടവും ഒരുമിച്ച് വന്നു ഈ കുട്ടിയുടേത് കണ്ടപ്പോൾ
ruclips.net/video/AZmvEQj9-Rg/видео.html
🥰🥰🥰
😍
കാൽ നഷ്ടപ്പെട്ട ബാപ്പാക്ക് മൂന്ന് വയസ്സുള്ള മകൾ കാലു വെച്ചു കൊടുക്കണം എന്ന് പറഞ്ഞത് സ്വന്തം അച്ഛനെയും ഉമ്മയെയും വൃദ്ധസദനത്തിൽ കൊണ്ടുപോകുന്നവന്‍ ഒന്ന് കാണട്ടെ
മന്ത്രിമാരുടെ name കേൾക്കുന്ന ഞാൻ ഇവരൊക്കെ ആരാണ് ദൈവമേ.. 🙄ഈ കൊച്ചു മിടുക്കി കൊള്ളാം ..💥 Full on Power
Full video കാണാൻ ചാനൽ ഒന്ന് sabacaraibe ച്യ്യന്നെ 😂
അതെ 👍
Sathyaayitum enikariyilla 😄😄😄
💯💯🤣
നസീർക്കയുടെ 50000 കൊടുക്കുന്നത് കാണാൻ തന്നെ ഒരു സുഖമാണ്.. മോളെ പടച്ചോൻ അനുഗ്രഹിക്കട്ടെ ❤
😍
@@AqzaBabyOfficial molude channel sub cheythitund😘😘😘😘
3 വയസിൽ എല്ലാ മന്ത്രിമാരുടെയും അവരുടെ വകുപ്പുകളും കാണാതെ പഠിച്ച മിടുക്കി. ഒരായിരം ആശംസകളും സ്നേഹവും മുത്തേ❤ 😘😘.28വയസായ എനിക്ക് ഒക്കെ ആകെ അറിയാവുന്നത് മുഖ്യമന്ത്രിയും പ്രധാന മന്ത്രിയും 🥱
😂😂😂..
Peverrr ആക്കാം 💪🏻🔥
ചിരിയും കരച്ചിലും ഒന്നിച്ചു വരുത്തിയ മായാജാലം
😍
മൂന്നാമത്തെ വയസിൽ ജോലി ചെയ്ത് വാപ്പയ്ക്കു കാല് വാങ്ങി കൊടുത്ത കൊച്ചു മിടുക്കി സൂപ്പർ
വാപ്പ അല്ല വാപ്പു (വാപ്പയുടെ ഉമ്മ )
🥰
എക്സാം നു പോകാൻ ടെൻഷൻ അടിച്ചു ക്ലാസ് കാണാൻ വന്ന ലെ ഞാൻ... ഹുഹു 😂😂😂
മഞ്ജു ചേച്ചി പറഞ്ഞ പോലെ ഒന്ന് ഉഴിഞ്ഞിടേണ്ടി വരും. അത്രക്കും മനോഹരമായിരുന്നു 😍😘😘
🥰🥰🥰🥰🥰
ചിരിയിലൂടെ സങ്കടവും സന്തോഷവും ചിന്തിപിക്കുന്നതുമായ ഈ എപ്പിസോഡ് എനിക്ക് വളരെയധികം ഇഷ്ടമായി ഈ കുഞ്ഞുവാവക്ക് ഒരായിരം അഭിനന്ദനങ്ങൾ കുഞ്ഞുവാവയുടെ അച്ഛനും അമ്മയ്ക്കും കുറേ👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏
ഈ കുട്ടി perfomance കണ്ടിട്ടും കണ്ടിട്ടും മതിയാവിമുന്നില്ല. Cut and beautiful perfomence
Njan ഒറ്റ ഇരുപ്പിൽ 2പ്രാവശ്യം കണ്ടു
അതെ
Aksa baby official🥰..psc ഉദ്യോഗാർധിക്കൾക്ക് അക്സയുടെ പാട്ട് ഒരുപാട് ഉപകാരപ്പെടും
Full ചാനൽ കേറി പഠിച്ചോ 😂😂😂
ഇത് കണ്ടിട്ട് നേരെ പോകുന്നു Aksa baby official ലേക്ക് 🥰
😍😍😍💪🏻💪🏻
@@AqzaBabyOfficial🌹🌹🌹🌹
🥰🥰🥰
മോൾടെ ആ ചിരി ഒരു രക്ഷേം ഇല്ല ❤️😘
❤️❤️❤️❤️❤️❤️
Yeghxsx
@@mdworld4276 hy qpq
@@mdworld4276 gh
The