Aa kutty yude yogyatha pollum ambikakku illaa,2 vayassulapoo ambika veedinte muttam kandittundavilla angane ullapol ahnu ithreem veliyaa oru florill aa kutty ethiyathu,all the best molee💘❤️.
അംബിക ഇത്രെയും പറയണ്ട ആവിശ്യം ഇല്ല. ഈ വയസിൽ ഈ അംബിക ന്താ ചെയ്യ്തെ. ഈ കുട്ടി ഇങ്ങനെ പെർഫോമൻസ് നടത്താൻ കഴിഞലോ. 3 വയസുള്ള കുട്ടി അച്ചാടി മലയാളം പറയോ. ഈ പറയുന്ന അംബിക നിങ്ങൾ സംസാരിച്ചിട്ടുണ്ടോ. 3 വയസിൽ ഇങ്ങനെയേ സംസാരിക്കുവാ അതിൽ അതികം പറയാൻ ഇല്ല കേട്ടോ. Anyway ആ കുട്ടി നല്ല പോലെ ചെയിതു ❤️
കുഞ്ഞുങ്ങളോട് സ്നേഹം ഉള്ളവർക്കേ ഇത് enjoy ചെയാൻ പറ്റു... Etharayoum പ്രായം ഉള്ള അംബിക അഹ് kunjene കളിയാക്കി സംസാരിച്ചത്.. അവർക്ക് തന്നെ ആണ് വില കുറഞ്ഞു poyath
*എൻ്റെ 3 വയസ്സുള്ള മകൾ ഇത് കണ്ടിട്ട് ചിരിക്കുകയും കരയുകയും ചെയ്യുന്നു. അവളുടെ ഏറ്റവും വലിയ ആഗ്രഹം കാർത്തികനെ കാണണം എന്നാണ്. കൈ പിടിച്ചിറങ്ങിയപ്പോൾ മോളുടെ കൈ പിടിച്ചിറങ്ങിയ സന്തോഷം മോൾക്കുണ്ട്. അവൾ നിർത്താതെ ചിരിക്കുന്നു. എന്നോട് ചോദിക്കുവാ ,നമുക്കും പോകാമോ ബംബർ ചിരിയിൽ എന്ന്...* 🥰🥰 Super molus 🥰 Love U🥰
വാവേ അടിച്ചു പൊളിച്ചു സൂപ്പർ വാവയ്ക്ക് അച്ഛനും അമ്മയ്ക്കും പടച്ചോൻ ദീർഘായുസ്സ് ആരോഗ്യം തരുമാറാകട്ടെ പ്രത്യേകിച്ച് മഞ്ജു ചേച്ചി കുഞ്ഞു കുട്ടികളോട് എത്രമാത്രം സ്നേഹമുണ്ടെന്ന് മനസ്സിലായി സാബു ചേട്ടനെയും മഞ്ജു ചേച്ചിയെ യും നസീർ ഇക്കായെയും പടച്ചോൻ ദീർഘായുസ്സ് ആരോഗ്യവും സൗഭാഗ്യവും നൽകുമാറാകട്ടെ 🤲
Ee 20 വയസ്സിനിടയിൽ എൻറെ അച്ഛനും അമ്മയ്ക്കും ഒരു രൂപ പോലും കൊടുക്കാൻ എന്നെ കൊണ്ട് പറ്റിയിട്ടില്ല ഇതൊക്കെ കാണുമ്പോൾ എന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു🤦🏻♀️ cuty girl 😘😘😘 ഈ പ്രായത്തിൽ ഞാനൊക്കെ ശരിക്കും ഉമ്മ എന്ന് പോലും വിളിച്ചിട്ടില്ല എന്നാണ് പറയുന്നത്😂😂😂😂😂
മാ ഷാ അള്ളാഹ് 😘😘😘😘😘.... അടിപൊളി. ഇത്ര കുഞ്ഞു വയസിൽ ഇങ്ങനെ ചെയ്തല്ലോ. Great അന്ന മോളു. . നി സൂപ്പർ ആണ്... മാതാപിതാക്കൾ കുട്ടിയെ നല്ല പോലെ സപ്പോർട്ട് ചെയ്തു ഉയരങ്ങളിൽ എത്തിക്കണം ട്ടോ 😘😘😘😘😘😘😘😘😘😘
കോമഡി ഒന്നും വേണ്ട അതിനോട് സംസാരിച്ചിരുന്നാൽ തന്നെ 5മിനുട്ട് അല്ല 5ദിവസം അങ്ങ് പോകും.. കുഞ്ഞുങ്ങളോളം നമ്മുടെ സമയം അപഹരിക്കുന്ന മറ്റൊന്നും ഈ ലോകത്ത് വേറെ ഇല്ല 😍😍😍😍
ഒരു നിർദേശം, ചിരിക്കാതിരുന്ന ആ വങ്കന് ഞാൻ നിർദേശിക്കുന്ന ഒരു സിനിമയുണ്ട്. അത് തീർച്ചയായും അയാൾ കാണണണം..... സിനിമ "ചുരുളി ". ഈ സിനിമയിലെ വിശുദ്ദ വാക്കുകൾ എല്ലാം വങ്കന് ചേർന്നതാണ്. അല്ല പിന്നെ. വാങ്കന്റെ ഒരു സീരിയൽ.....
ഇതുപോലെ ഉള്ള guests ഇല്ലാതെ ഇരുന്നാൽ നന്നായിരുന്നു. അംബിക സെച്ചി ജനിച്ചാൽ ഉടനെ 5വയസ് ആവുന്ന പിള്ളേരെ ആണെന്ന് തോന്നുന്നു ഇതുവരെ കണ്ടിട്ടുള്ളത്.ഒരു 3 വയസുള്ള കുഞ്ഞ് ഇത്രയും വലിയൊരു സ്റ്റേജ് ൽ വന്ന് കൗണ്ട് ഡൌൺ സ്റ്റാർട്ട് ചെയ്തപ്പോൾ പഠിപ്പിച്ചുകൊടുത്ത എല്ലാം അതേപടി ഓർത്തു പറഞ്ഞതിൽ സത്യം പറഞ്ഞാൽ ഒരുപാട് സന്തോഷം തോന്നി.. God bless u മോളെ..❣️
ആശംസകൾ വാവേ ദൈവം അനുഗ്രഹിക്കട്ടെ വാവയേയും കുടുംബത്തേയും ദൈവം ദൈവം ദൈവം ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അംബിക ഇത്രേം കളിയാക്കേണ്ട കാര്യമൊന്നും ഇല്ല.... അത് എത്രയോ ചെറിയ ഒരു കുട്ട്യാ.... നന്നായി perform ചെയ്തു.... Good മോളേ... ഇനിയും വരണം
Aa kutty yude yogyatha pollum ambikakku illaa,2 vayassulapoo ambika veedinte muttam kandittundavilla angane ullapol ahnu ithreem veliyaa oru florill aa kutty ethiyathu,all the best molee💘❤️.
ആണെന്നെ... ആ കൊച്ച് എന്ത് നന്നായിട്ടാണ് അവതരിപ്പിച്ചത്❤️... അംബികക്കിട്ട് ഒന്ന് കൊടുക്കാൻ തോന്നി
Correct 💯💯
💯💯💯
Sheriya
മഞ്ജുവിന് കുഞ്ഞുങ്ങളോട് എന്നാ സ്നേഹാണ്. നല്ലൊരു അമ്മയെ പോലെ തന്നെ. ഞാൻ എപ്പോളും ഇത് ശ്രെദ്ധിക്കാറുണ്ട്. മഞ്ജു ❤️❤️❤️❤️
Yes
Yes
കുഞ്ഞുങ്ങളെ കണ്ടാൽആർക്കാ സ്നേഹിക്കാൻ തോന്നാത്തത് 😘😘😘😘😘
സത്യം 👍🏻👍🏻👍🏻
Correct 👍
മിടുക്കി കുഞ്ഞു വാവേ....ഇത്രയും എങ്ങിനെ പഠിച്ചു പറഞ്ഞു....സൂപ്പർ...മോളെ ദൈവം അനുഗ്രഹിക്കട്ടെ...❤️❤️❤️
പ്രേക്ഷകർക്ക് മുഴുവൻ കുഞ്ഞിൻ്റെ ഭാഷ മനസ്സിലായിട്ടും അവിടെ ഇരിക്കണ അമ്മച്ചിക്ക് മനസ്സിലായില്ലാ കുഞ്ഞിൻ്റെ ഭാഷ😏
അടിപൊളി വാവേ😘😘ചക്കര മുത്ത്💞
പാവം പ്രായമായില്ലേ അതാണ് ക്ഷമിക്കു plz
Yes.
Yes
അവളെ പോകാൻ പറ, ചീമപനനീ
അതെ അതുമാത്രമല്ല ആ മാഡത്തിന് കുട്ടികളോട് പോലും ഒരു വാത്സല്യവും ഇല്ലാത്ത രീതിയിലാണ് അവിടെ പെരുമാറുന്നത്
ഈ കൊച്ചുപ്രായത്തിൽ ഈ മോളൂസിന്റെ ധൈര്യം ❤❤❤️❤️... പൊളിച്ചു
അംബിക ചെച്ചി ആ മോളെ വല്ലാണ്ട് കളിയാക്കിയ പോലെ feel ചെയ്തു'വെണ്ടായിരുന്നു.'' '
അന്നക്കുട്ടി ചൂപ്പർ👍👍
Atheyathe
Avk pranth😏😏
മഞ്ജു ചേച്ചി നല്ല സപ്പോർട്ട ഈ കുഞ്ഞി വാവകൾ വരുമ്പോൾ 🥰
Jji😜😜ikku uu uu i8😜
അംബിക മാഡം ആദ്യമായാണ് കുഞ്ഞുങ്ങളുടെ സംസാരം കേൾക്കുന്നത് എന്നാ തോന്നുന്നേ🙄 ഞങ്ങൾക്ക് എല്ലാവർക്കും എല്ലാം മനസിലായി അന്നക്കുട്ടി പറയുന്നത് 😍😘😘😘
ruclips.net/video/YpsqIwVdrCwe/видео.html
Exactly💕💕💕
Korch overaaa
Ambika madam kaliyakiyadonnumalla.oru rasathinu paranjadalle.
Hai
ഈ അന്നക്കുട്ടി എന്ന കലാകാരിയെ ഈ പ്രോഗ്രാം തന്നെ വളർത്തിയെടുക്കണേ ❤
ruclips.net/video/fSHfbX5ep4M/видео.html
ഈ എവിടെയാണ് ഷോ നടക്കുന്നത്
@@duasminiaturekitchen3388 ᴏᴏᴍ
ഏറ്റവും പ്രായം കുറഞ്ഞ contestant list ഇൽ ഇപ്പൊ ഞാനും ഉണ്ട്. ♥️
👏🏻👏🏻👏🏻
😘😁👌
Love you moluzzz
Aqza mol.......😍🤩❣️
Aqzaaa baby ❤❤
Repeat അടിച്ച് ഇ എപിസോട് കണ്ടത് ഞാൻ മാത്രമാണോ.... Annakutty pwoli.... ഒരുപാട് ഉയരങ്ങളിൽ എത്താൻ മോൾക് സാധിക്കട്ടെ.... God bless you.....😘😘😘
Repeate adichu thann kandu onnumillaloo... Veruthe thalliyathu alle😌
@@itzme4615 allanne... Avalude samsaram kelkkan enth rasama....
എന്തൊരു cute ആണല്ലേ ❤. കുഞ്ഞു മണി
7
Adhe 😍😍😘
അംബിക ഇത്രെയും പറയണ്ട ആവിശ്യം ഇല്ല. ഈ വയസിൽ ഈ അംബിക ന്താ ചെയ്യ്തെ. ഈ കുട്ടി ഇങ്ങനെ പെർഫോമൻസ് നടത്താൻ കഴിഞലോ. 3 വയസുള്ള കുട്ടി അച്ചാടി മലയാളം പറയോ. ഈ പറയുന്ന അംബിക നിങ്ങൾ സംസാരിച്ചിട്ടുണ്ടോ. 3 വയസിൽ ഇങ്ങനെയേ സംസാരിക്കുവാ അതിൽ അതികം പറയാൻ ഇല്ല കേട്ടോ. Anyway ആ കുട്ടി നല്ല പോലെ ചെയിതു ❤️
കുഞ്ഞുങ്ങളോട് സ്നേഹം ഉള്ളവർക്കേ ഇത് enjoy ചെയാൻ പറ്റു... Etharayoum പ്രായം ഉള്ള അംബിക അഹ് kunjene കളിയാക്കി സംസാരിച്ചത്.. അവർക്ക് തന്നെ ആണ് വില കുറഞ്ഞു poyath
ഇതൊക്കെ കാണുന്ന 3 വയസ്സിൽ മൂക്കള ഒലിപ്പിച്ച് കോലുമുട്ടായി തിന്നുകൊണ്ട് നടന്ന ഞാൻ 😂.
🤣🤣
😅🤣
😀😀😀
😂😂😂
😁
മഞ്ജു ചേച്ചി യ്‌ക്ക് കുട്ടി കളെ നന്നായി സ്നേഹി ക്കാൻ അറിയാം 🥰🌹🥰🌹🥰🌹🥰🌹🥰
അംബിക അമ്മ അത് ചെറിയ ഒരു കുട്ടിയല്ലേ. ഇങ്ങനെ കളിയാക്കണ്ട കാര്യം ഉണ്ടോ. സുന്ദരി മോൾ. നന്നായി ചെയിതു. 👍😍😍
*എൻ്റെ 3 വയസ്സുള്ള മകൾ ഇത് കണ്ടിട്ട് ചിരിക്കുകയും കരയുകയും ചെയ്യുന്നു. അവളുടെ ഏറ്റവും വലിയ ആഗ്രഹം കാർത്തികനെ കാണണം എന്നാണ്. കൈ പിടിച്ചിറങ്ങിയപ്പോൾ മോളുടെ കൈ പിടിച്ചിറങ്ങിയ സന്തോഷം മോൾക്കുണ്ട്. അവൾ നിർത്താതെ ചിരിക്കുന്നു. എന്നോട് ചോദിക്കുവാ ,നമുക്കും പോകാമോ ബംബർ ചിരിയിൽ എന്ന്...* 🥰🥰
Super molus 🥰 Love U🥰
എന്റെ മോൾക്കും
എദോരു പെണ്ണിനും ആണിനെക്കാൾ കുഞ്ഞുകളെ ഭയങ്കര ഇഷ്ടാ അധെ പോലെ മഞ്ജു ചേച്ചിക്കും 😘😘😘😘😘
അതിന്റെ ഇടയിൽ കൂടെ അങ്ങ് ഉണ്ടാക്കാൻ നോക്കിയതല്ലേ 😡
വാവേ ചക്കരയുമ്മ. അടിപൊളിയായിട്ടുണ്ട്.🥰🥰All the best
ഞങ്ങൾ പുനലൂർകാർ ഇങ്ങനെ ആണ്. പൊളിച്ചു അന്നക്കുട്ടി 😘😘😘😘😘😘😘😘😘😘😘😘😘😘
പുനലൂരുകർക്കും അഭിമാനിക്കാം
അതെ പൊളിയല്ലേ 🥰🥰🥰
Pinnallah😎😎
നമ്മൾ പുനലൂർ കാർ ഇങ്ങനാണ് മുത്തു മണി 🥰🥰🥰🥰🥰
Pinnallah
Annakkutty💖💖💖💖💖💖എന്ത് കഴിവാണ് വാവേ....3വയസിൽ...... ഉയരങ്ങളിൽ എത്തട്ടെ 💖💖💖💖💖
Uff.....annnakuttye padippich vitta ammakkum achanum big salute ❤️😌
Thank u.....
@@vismayaplr1855 eth araaa
@@Anavadhyaapappa......
@@vismayaplr1855 ooohhhhhhhhh myyyyyy gooooodddd😍❤️
thank you for your replyy
പിച്ച വച്ചു വരുന്നുള് കുഞ്ഞി പെണ് 🤩🤩♥️♥️♥️
അന്നക്കിളി നീ എന്നിൽ വർണചിരികൂടി വന്നു 😂😂😂😂👌🙋🙋🌹 വളരെ നന്നായിട്ടുണ്ട് ഇനിയും വരണം
Kalakki
വാവേ അടിച്ചു പൊളിച്ചു സൂപ്പർ വാവയ്ക്ക് അച്ഛനും അമ്മയ്ക്കും പടച്ചോൻ ദീർഘായുസ്സ് ആരോഗ്യം തരുമാറാകട്ടെ
പ്രത്യേകിച്ച് മഞ്ജു ചേച്ചി കുഞ്ഞു കുട്ടികളോട് എത്രമാത്രം സ്നേഹമുണ്ടെന്ന് മനസ്സിലായി
സാബു ചേട്ടനെയും മഞ്ജു ചേച്ചിയെ യും നസീർ ഇക്കായെയും പടച്ചോൻ ദീർഘായുസ്സ് ആരോഗ്യവും സൗഭാഗ്യവും നൽകുമാറാകട്ടെ 🤲
ചുന്ദരി മോൾ🧚🏻♀️ 😘ദീർഘായുസ്സോടെ ഇരിക്കട്ടെ ♥️🙌🏻 ഈ പ്രായത്തിൽ ഇത്രയൊക്കെ ചെയ്യുന്നില്ലേ അത് തന്നെ മഹാകാര്യം ആണ് 😍✨️
Ee vava ഞങ്ങളുടെ പള്ളിക്കാരി ആയതിൽ ഞങ്ങൾ അഭിമാനിക്കുന്നു 🔥🔥❤️❤️❤️Vava vere level💥💥💥💞💞💞💞💞💞
എന്റെ 😘😘അന്നകുട്ടി 😘അന്നകുട്ടി 😘അന്നകുട്ടി 😘😘😘😘😘അടിപൊളി 👌❤️👌പൊന്നെ 😘😘
ചോച്ചിക്ക് കുഞ്ഞുങ്ങളോട് പെരുമാറുന്ന രീതി നല്ല രസമാണ് കാണാൻ
Ee 20 വയസ്സിനിടയിൽ എൻറെ അച്ഛനും അമ്മയ്ക്കും ഒരു രൂപ പോലും കൊടുക്കാൻ എന്നെ കൊണ്ട് പറ്റിയിട്ടില്ല ഇതൊക്കെ കാണുമ്പോൾ എന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു🤦🏻♀️ cuty girl 😘😘😘 ഈ പ്രായത്തിൽ ഞാനൊക്കെ ശരിക്കും ഉമ്മ എന്ന് പോലും വിളിച്ചിട്ടില്ല എന്നാണ് പറയുന്നത്😂😂😂😂😂
മനസ്സിലായല്ലോ മിടുക്കൻ
5:51 kuttine kaanunnilla 💖💖
നമ്മൾ പോലും ഇത്രെയും പഠിച്ച് പറയില്ല. 🥰ആ കുട്ടി എന്ത് രസമായിട്ട പറയണേ.കേട്ടിരിക്കാൻ തോന്നും. 😘
😍
അള്ളാഹു ഈ കുഞ്ഞിന് കണ്ണ് തട്ടല്ലേ 😍😍😍😍😍
മാ ഷാ അള്ളാഹ് 😘😘😘😘😘.... അടിപൊളി. ഇത്ര കുഞ്ഞു വയസിൽ ഇങ്ങനെ ചെയ്തല്ലോ. Great അന്ന മോളു.
. നി സൂപ്പർ ആണ്... മാതാപിതാക്കൾ കുട്ടിയെ നല്ല പോലെ സപ്പോർട്ട് ചെയ്തു ഉയരങ്ങളിൽ എത്തിക്കണം ട്ടോ 😘😘😘😘😘😘😘😘😘😘
പോന്നു മോളു നല്ല ഒരു കലാകാരി ആയി മാറട്ടെ ❤️❤️❤️
കുഞ്ഞു മോളു ഇങ്ങനെ സംസാരിക്കുള്ളു അതിനു കളിയാക്കണ്ട കാര്യം ഒന്നും ഇല്ല. ചക്കര മുത്തു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 ഇനിയും വരണം ❤️😍
Orupaadu perude comedy kandenkilum ithrem cute aayitt onnum thonneettilla🥰🥰🥰🥰ee vavakk athrem parayaan kazhinjenkil....u r very talented vaveeee.....
Annakuttyyyy❤️❤️❤️❤️❤️
മലയാള ഭാഷ തന്ന കുഞ്ഞു പറഞ്ഞേ നല്ല പോലെ മനസിലാവേം ചെയ്തു
Ambika chechy annakkuttye valland kaliyakkiya pole feel cheythu
Annakkutty superaaa 😘😘😘iniyum varane mutheeeee ❣️❣️❣️
എന്തൊരു ചക്കര മോളാണ് 🥰🥰🥰
Chakkara muth achodaa enna cute aahno❤😘
അന്നകുട്ടി 👌🏻💃🏽💃🏽
കൊച്ചിൻ്റെ പൈസ സൂക്ഷിക്കാൻ വന്ന ആള് 🤣🤣
Ambika madathinte കുഞ്ഞുങ്ങള്‍ ഒക്കെ നേരത്തേ നന്നായി സംസാരിച്ച് thudangiya പോലെ അല്ലെ കളിയാക്കുന്നത്
Just 4 fun, that's it
ജാഡ
@@muziclover9846 അതെന്നേ.👍 കളിയാക്കൽ അല്ല അവരൊക്കെ വാത്സല്യം കൊണ്ട് പറയുന്നതാ.
വാവാച്ചി പൊളിച്ചു❤️👍👌👏 സ്റ്റണ്ടപ്പ ആയിട്ട് കുറച്ചേ ആയുള്ളൂ ,അത് ബെല്ലാത കൗണ്ടർ ആയിപ്പോയി..എനിക്കിഷ്ടപ്പെട്ടു. ജോമോൻ ചേട്ടനും ടീന ചേച്ചിക്കും ഒരു നല്ല കയ്യടി കൊടുത്തില്ലേൽ അത് മോശമാകും👏👏👏👏👏👏👏👏
എൻ്റെ പൊന്നെ... മുത്തിന് കണ്ണുകിട്ടല്ലേ ♥️♥️♥️♥️♥️♥️♥️♥️♥️♥️
ഇനിയും പ്രതീക്ഷിക്കുന്നു ഈ കുഞ്ഞിന്റെ പെർഫോമൻസ് ❤❤❤😘😘😘😘
കോമഡി ഒന്നും വേണ്ട അതിനോട് സംസാരിച്ചിരുന്നാൽ തന്നെ 5മിനുട്ട് അല്ല 5ദിവസം അങ്ങ് പോകും.. കുഞ്ഞുങ്ങളോളം നമ്മുടെ സമയം അപഹരിക്കുന്ന മറ്റൊന്നും ഈ ലോകത്ത് വേറെ ഇല്ല 😍😍😍😍
Best Coment Ever💜💜💜
@@sruthimohan7247 thkz da ❤️
Crrct
അയ്യോ രണ്ട് വയസ്സുള്ള മോള് കുഞ്ഞ് വാവ 🙏💥💞 ഒത്തിരി സന്തോഷം
3 vayass ahn annakuttykk🥰
Ayyoda enth rasa kanan 😊😊cute ayitt und😍😘god bless you vavachiii
Nagalude yellow bird othiri othiri ummmma, Nannayyee avatharepichu anna kutty, 🥰🥰🥰🥰
കിടുക്കി മോളൂസേ 👌👌👌👌അംബിക ഫെവി കിക്കി മ്മേൽ ആണോ ഇരിക്കുന്നത്
Stage il keriyal ipozhum viyarkunna njan 🙊
Ente vake annakuttiku oru Golden buser 😍😍😘😘
3:18 Thug 😂😂🔥
ഒരുപാട് പ്രാവശ്യം കണ്ടു വളരെ ഇഷ്ടപ്പെട്ടു സൂപ്പർ സൂപ്പർ സൂപ്പർ മോളു നീ വരണം കേട്ടോ 🌹🌹🌹❤️❤️❤️
ഞാനൊക്കെ 3 വയസിൽ എന്ത് ചെയ്യുവായിരുന്നു 🙄🙄
😂😂😂
അംഗനവാടീന്ന് ഉപ്പുമാവ് വാങ്ങുന്നു, ആരേലും പേര് ചോദിച്ചാൽ പോലും മോങ്ങാൻ നിക്കും 😆😆
@@vahini_96 സത്യം.. ലജ്ജാവഹം😂😂😂😂😂😂😂😂😂😂
🤣🤣🤣
Annakuttikku ❤️😍😍iniyum orupaadu performance kaazhchavekkaan kazhiyatte ennu praarthikkunnu
ഇയ്യോ പാവം മോളുസ് ചക്കര ഉമ്മ 🥰😘😘
ഈ പ്രായത്തിൽ അമ്മക്കൊപ്പം കടേൽ പോയപ്പോൾ തലമുടി നരച്ച ഒരു അപ്പച്ചനെ കണ്ടു ഒരു ദിവസം മുഴുവൻ കരഞ്ഞ ഞാൻ.
😂😂😂
😆😆😆
😂😂😂
മോളെ നല്ല പോലെ അവതരിപ്പിച്ചു ❤️❤️
Achooda ndhoru cuteness😘aa varav pwolichu🤩nik othiri ishtayi😍
Nthoru midukki kuttyan... Ipazhe ivalingne.. Apa valarnn kaynjaalo....... Stage fear onnm llathe ntj nhangiyayan avl avatharipichath... Chakkara ummmaa💋💋💋💋
ഒരു നിർദേശം, ചിരിക്കാതിരുന്ന ആ വങ്കന് ഞാൻ നിർദേശിക്കുന്ന ഒരു സിനിമയുണ്ട്. അത് തീർച്ചയായും അയാൾ കാണണണം..... സിനിമ "ചുരുളി ". ഈ സിനിമയിലെ വിശുദ്ദ വാക്കുകൾ എല്ലാം വങ്കന് ചേർന്നതാണ്. അല്ല പിന്നെ. വാങ്കന്റെ ഒരു സീരിയൽ.....
Achoda enth cute aa mole😚
Nallampole perform cheythu💖
ആശംസകൾ വാവേ ദൈവം അനുഗ്രഹിക്കട്ടെ വാവയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അച്ചോടാ കുഞ്ഞിപ്പെണ്ണെ...
Ambika kaliyakkwnda aavashym onnulla. Ath oru kunju molalle❤cuteness vavaa
😘😘😘അന്നക്കുട്ടി മുത്തേ 😘😘😘
മുത്തുമണി.ചക്കര ഉമ്മ. ദൈവത്തിന്റെ കുഞ്ഞ് .
Ambika കിളവിക്കു സുഖിച്ചില്ല എന്ന് തോനുന്നു... മോളു polichu😍😍😍😍😍😍😍
Ndu cute aaaa molunne kaanan....... parentsinde lucky coin aaaahnnu mol.....god bless u molu......💕💕.
AnnaKkuthiiiii..... Soooooo cuuuuutee😘😘😍😍😘😘😘
Kunjinte entry adipoli
3 വയസുള്ള കുട്ടികൾ ഇങ്ങനെ തന്നെയാണ് സംസാരിക്കുന്നത് കിളവി അംബികേ.... 😏😏😏😏
😅
😆
ജാഡ
😂😂Alla pinne
😀😀😀 അത് കലക്കി
മിടുക്കി.. ഇത്രേം പഠിച്ചു ഓർത്തു പറഞ്ഞല്ലോ ഈ വയസ്സിൽ 👍
Ambhikka parayunnath kettal thonnum ee prayathil Ambhikka ee lokham thanne kizhadakkiyennu
നസീർക്കക്കും അംബികക്കും ഒരേ സൗണ്ട്
Achoda vava enthoru sweeet. Correct music.👌❣️❣️❣️
സുന്ദരി അന്നകുട്ടി ❤❤❤😘😘😘
Manorama max inte ad vannapolekum kuttiye kanunilla😂
5:53 kaunnilla moleee😁 but, cute babieeeeee❤️😍
വിചാരിച്ചില്ല മോള് പെർഫോമൻസ് കാണിക്കുമെന്ന് പൊളിച്ചു ❤❤❤
എനിക്കും ഈ കുഞ്ഞിനെ എടുക്കാൻ തോന്നുന്നു സംസാരിക്കാനും
ഇതുപോലെ ഉള്ള guests ഇല്ലാതെ ഇരുന്നാൽ നന്നായിരുന്നു. അംബിക സെച്ചി ജനിച്ചാൽ ഉടനെ 5വയസ് ആവുന്ന പിള്ളേരെ ആണെന്ന് തോന്നുന്നു ഇതുവരെ കണ്ടിട്ടുള്ളത്.ഒരു 3 വയസുള്ള കുഞ്ഞ് ഇത്രയും വലിയൊരു സ്റ്റേജ് ൽ വന്ന് കൗണ്ട് ഡൌൺ സ്റ്റാർട്ട് ചെയ്തപ്പോൾ പഠിപ്പിച്ചുകൊടുത്ത എല്ലാം അതേപടി ഓർത്തു പറഞ്ഞതിൽ സത്യം പറഞ്ഞാൽ ഒരുപാട് സന്തോഷം തോന്നി.. God bless u മോളെ..❣️
അന്നകുട്ടി 😘😘😘😘💐💐💐💐
1st aa ambika madathe floornn maattanam.avar jenichappo thanne nallam Clear aai samsaaricha pole und
Jenikumbolr kutygalku orupad kahziv end athu kandupidikuna parents nu hands off . Enne um Amma achan ithupole suport chaiyum ❤
സ്വന്തം പുനലൂർ 🥰🥰🥰
Cashinu vendi ee parents enthumcheyyum edhukandappo manasilaayi.kashttamthanne.kazivulla mole god anugrahikatte.
Cutee babbeee Masha Allah 💝💝😍😘😘😘😘
അന്ന മോൾക് ഒത്തിരി ഉമ്മ 😘😘
എന്നാ ക്യൂട്ടാ മോൾ മാഷാഅല്ലാഹ് 😍😍😍
അന്നമോളേ.. ഉമ്മ, ഇത് ലൈവ് കണ്ടവനാ.
ആശംസകൾ വാവേ ദൈവം അനുഗ്രഹിക്കട്ടെ വാവയേയും കുടുംബത്തേയും ദൈവം ദൈവം ദൈവം ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Punalurkari kochu midukki🥰🥰🥰😘😘
തുമ്പിയെ കൊണ്ട് കാലെടുപ്പിക്കുക എന്ന പോലെ ഈ ചെറിയ മോളെ ഇങ്ങനെ കഷ്ടപ്പെടുത്തരുത് പാവം, തോന്നുന്നു
മഞ്ജുച്ചേച്ചി കുഞ്ഞുങ്ങളെ നന്നായി കെയർ ചെയ്യുന്നുണ്ട് സൂപ്പർ
മോളുസ് 👏👏👏👏🌹🌹🌹🌹🥰🥰🥰🥰🥰
Baala vela😁 all the bst kuttikurumbi