സ്വന്തം അച്ഛൻ മാർ ഒരു കുറവുമില്ലാത്ത കുട്ടികളെ നോക്കാതെ പോകുന്നു. ഇങ്ങനെ ഒരച്ഛൻ നിങ്ങളാണ് പിതാവ് എന്ന വാക്കിന്ന് ഏറ്റവും അനുയോജ്യൻ. A big salute for u bappa
ഇത്രയും നല്ല ഒരു എപ്പിസോഡ് ഞാൻ ഇതുവരെ കണ്ടിട്ടില്ല 👌👌👌 അവസാനത്തെ പാട്ട് കണ്ണ് നനയിപ്പിച്ചു. അത് പോലെ മക്കളെ ഉപേക്ഷിച്ചു പോകുന്നവരും കാമുകന്റെ കൂടെ പോവാൻ മക്കളെ കൊല്ലുന്നവർക്കും ഈ രക്ഷിതാക്കൾ ഒരു പാഠമായിരിക്കട്ടെ. ഉപ്പാക്ക് ഒരു സ്പെഷ്യൽ അഭിനന്ദനം. അള്ളാഹു ഈ കുടുംബത്തിന് ഹൈറും ക്ഷമയും നൽകുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
മരിക്കുന്ന മുന്പേ എന്ന പാട്ട് കരയിച്ചു കളഞ്ഞു മോളേ..പ്രത്യേകിച്ച് ആ ഉമ്മാന്‍റെ മുഖം കാണുമ്പോള്‍..യാ റഹ്മാനേ..ഇവരുടെ അസുഖം നീ പെട്ടെന്ന് ഭേദമാക്കണേ നാഥാ....ആമീന്‍
മിഥുൻ , താങ്കൾ മറ്റുള്ളവർക്ക് കൊടുക്കന്ന പരിഗണന , ഹോ.. "ഒന്നും പറയാനില്ല". നിങ്ങളെ ആരോട് ഉപമിപ്പിക്കും എന്നറിയില്ല ! ഗ്രേറ്റ് മാൻ ........... പച്ച മനുഷ്യൻ , ഇനിയും ഉയരങ്ങളിലെത്തും !
ഈ എപ്പിസോഡ് കണ്ട് കണ്ണ് നിറഞ്ഞു പോയി.... കാരണം ദൈവം നമ്മൾ ക്ക് എന്തു മാത്രം അനുഗ്രഹങ്ങൾ നൽിയിട്ടുണ്ട്..അതൊന്നും നമ്മൾ സത്യത്തിൽ ഉപയോഗിക്കുന്നില്ല.. ഓരോ ചെറിയ കുറവും ദൈവത്തെ കുററം പറഞ്ഞു പോകുന്നു... കൂടാതെ മതങ്ങൾ, ജാതിയും, വർഗീയത, ഒന്നും ശാശ്വതമല്ല.... ദൈവത്തിന്റെ തിരുമുന്നിൽ തുലൃരാണ്.... ഓർക്കുക മനുഷ്യ.... ആ കുടുംബത്തിന് എൻറെ എല്ലാ പ്രാർഥന യും ,നൻമകളും.... കോമഡി ഉൽസവത്തിന് എൻറെ എല്ലാ ഭാവുകങ്ങളും നൻമകളും ആശംസകൾ നേരുന്നു.... പ്രിൻസ്ആരൃൻകാവ്,, അബുദാബി.
ദൈവം മനുഷ്യർക്ക് ഒരു പാട് അനുഗ്രഹം തന്നിട്ടുണ്ട് പക്ഷേ അതിനു പകരം ദൈവം എനിക്ക് വേണ്ടി നിങ്ങൾ നന്ദികാണിക്കാനും പറയുന്നുണ്ട് അങ്ങനെ നന്ദി കാണിക്കുന്നവർക്ക് ഉള്ളതാണ് സ്വർഗ്ഗം വെറുതെ സ്വർഗ്ഗം കിട്ടുമെന്ന് ആരും വിചാരിക്കണ്ട ഒരു കമ്പനിയിൽ വർക്ക് ചെയ്യാതെ ശമ്പളം കിട്ടുമൊ ഇല്ല ആ അവസ്ഥ തന്നെയാണ് ദൈവത്തിന്റെ അടുത്തും അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുകയും സൽക്കർമ്മം ചെയ്യുകയും വേണം
ഇത് എൻറെ അയൽവാസികളാണ് പാവങ്ങളെ സഹായിക്കാൻ മനസ്സുള്ളവർ ഒരിക്കലും മതം നോക്കാറില്ല ജാതിയും മതവും നോക്കുന്നവർ മറ്റുള്ളവരെ സഹായിക്കാrum ഇല്ല ഏതൊരു നല്ല കാര്യം ചെയ്യാൻ തീരുമാനിച്ചാലും അവിടെ പിശാച് അതിനെ തടയാൻ ശ്രമിക്കും അതിൽനിന്ന് വിജയിച്ച കേരളത്തിലെ മറ്റൊരു വനിതയാണ് ചേച്ചി ചേച്ചിക്കും പ്രമോദ് ഏട്ടനും മറ്റു സഹപ്രവർത്തകർക്കും ഒരായിരം നന്ദി അറിയിക്കുന്നു
ജാതിയും മതവും നോക്കാതെ.(ഒരുപാട് പേര് നിരുത്സാഹപ്പെടുത്തിയിട്ടും) ആ പാവം കുഞ്ഞുങ്ങളെ സഹായിക്കാൻ മനസ്സു കാണിച്ച ആ ചേച്ചിക്ക് എന്റെ ഒരു big സല്യൂട്ട്👍👍👍👍👍
ഇ കോമഡി ഉത്സവം കണ്ടിട്ട് എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല. അവസാനം വരയും കണ്ണിൽ നിന്നും കണ്ണീർ വന്നു ഇ പൊന്നു മക്കൾക്ക് ഈശ്വരൻ ആയിസുo ആരോഗ്യം വും നൽകി കയ്യ് പിടിച്ചു ഉയർത്തി മുൻനിര യിൽ എത്തിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
ഞാൻ ഒരു പ്രവാസിയാണ് ഇത് കാണുമ്പോൾ വളരെ വേദനയോടെ ആണ് കാണുന്നത് നമ്മളെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്നൊരു വിഷമം മാത്രം ഉള്ളിൽ ഉണ്ട് ഈ ചെയ്ത് നല്ലകാര്യത്തിനു എല്ലാവർക്കും നല്ലതു വരട്ടെ എന്ന് ആശംസിക്കുന്നു കോമഡി ഉത്സവത്തിനും എൻറെ വക ബിഗ് സല്യൂട്ട്
കണ്ണ് നിറഞ്ഞാണ് ഇത് മുഴുവൻ കണ്ടത്.ലോകത്ത് കാരുണ്യം സ്നേഹം എന്നിവ നില നിൽക്കുന്നു എന്നതിന് ഇതിലും മികച്ച ഉദാഹരണം വേറെയില്ല.കരുണയുള്ള വലിയ ഹൃദയമുള്ളവരാണ് ഇവരെ സഹായിച്ചത്.ഇവരാണ് നമുക്ക് മാതൃകയാകേണ്ടത്. ബിഗ് സല്യൂട്ട്
ജാതി മതത്തിനധീതമായി ചിന്തിക്കുന്ന ഒരു കൂട്ടം നല്ല മനസ്സുകൾ ഉള്ളത് കൊണ്ടാണ് ഈ ലോകം ഇങ്ങനെ തന്നെ നിലനിൽക്കുന്നത് ചേച്ചിക്കും ചേട്ടനും ഹൃദയത്തിനുള്ളിൽ നിന്നും ഒരായിരം നന്മകൾ നേരുന്നു അതുപോലെ കൃത്യസമയത്ത് ആ കുട്ടികളുടെ മുന്നിൽ ഉപ്പയായി അവതരിച്ച ആ ഉപ്പയുടെ മനസ്സുണ്ടല്ലോ അങ്ങേയറ്റം അഭിനന്ദനമർഹിക്കുന്നു അഷ്റഫിക്കാ A BIG salute എല്ലാവരെയും ദൈവം സഹായിക്കട്ടെ
പറയാതെ വയ്യ !! കോമഡി ഉത്സവം കണ്ട് കണ്ണ് നിറഞ്ഞ നിമിഷങ്ങൾ!! നൗഫിയയും നസ്രിയയും പങ്കെടുത്ത കോമഡി ഉത്സവം കണ്ട് സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി. ഞാൻ ഏറ്റവും കേൾക്കാൻ കൊതിക്കുന്ന ഒരു ഗാനം തന്നെ നസ്രിയയുടെ ശബ്ദത്തിലൂടെ കേട്ടപ്പോൾ രണ്ടിറ്റു കണ്ണുനീർ അറിയാതെ എൻറെ കണ്ണിൽ നിന്നും അടർന്നു വീണു. ഇത്പോലെയുള്ളവരെയും, അവരുടെ കഴിവുകളെയും ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുന്ന ഇത്തരം പരിപാടികൾ എന്ത് കൊണ്ടും പ്രശംസനീയം തന്നെ. ജാതിയുടെയും മതത്തിൻറെയും അതിർവരമ്പുകൾ ഭേദിച്ച് കൊണ്ട് ആ കുട്ടികൾക്ക് സഹായം എത്തിക്കാൻ പ്രയത്നിച്ച, പ്രമോദ് സാർ, ലത മാഡം, അൻസാമ്മ ജോൺ, തുടങ്ങിയവർക്കും, അവരെ പൊന്നു പോലെ നോക്കുന്ന അവരുടെ മാതാ പിതാക്കൾക്കും, ഫ്ളവർസ് ചാനലിനും, അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ!! ദൈവം അനുഗ്രഹിക്കട്ടെ.
How ഇങ്ങനെയും കഷ്ടത അനുഭവിക്കുന്നവർ ഉണ്ടോ.. ന്റെ അല്ലാഹ് കാക്... അവരുടെ ആരോഗ്യം നീ സുഖപ്പെടുത്തി കൊടുക്കണേ നാഥാ... സത്യം പറഞ്ഞാൽ ഇവർ ഇവർ നേരിടുന്ന ആ ബിധുമുട്ടിനെ ജീവിച്ചു തോല്പിക്കുകയല്ലേ... ഇവർ ആണ് ജീവിതത്തിൽ യെധര്ത വിജയം നേടിയവർ... അള്ളാഹു എന്നും ഇവരുടെ കുടുമ്പത്തിൽ അശൊര്യവും അനുഗ്രഹവും ഉണ്ടാകട്ടെ.. നമ്മൾ നമ്മുടെ പ്രാർത്ഥനയിൽ ഈ കുടുംബത്തെയും ഉൾപെടുത്തുക......
ദൈവത്തിതെ കയ്യ് ആയി വന്ന ആ ചേച്ചിക്ക് മനസ്സ് നിറഞ്ഞൊരു ബിഗ് സലൂട് 😥മക്കളെ നിങൾ 2പേരു എത്രയും പെട്ടന് നടക്കുവാൻ ഈ കാക്കു എന്നു പടച്ചോനോട് ദുഴ് ചെയ്യും 😥😥നിങ്ങൾക്കും ബിഗ് സലൂട്
E.എപ്പിസോഡ് കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി .വൈകല്യങ്ങളെ തോൽപ്പിച്ച് പൊരുതി ജീവിക്കുന്ന 2.മാലാഖ കുട്ടികൾ ...മക്കളെ നിങ്ങൾക്ക് നല്ലതേ വരൂ ..ലക്ഷ കണക്കിന് ആളുകളുടെ പ്രാർത്ഥന ഉണ്ട് .ഇ പൊന്നു മക്കൾക്ക് ....
ദൈവം വലിയവനാണ്. ഈ കുട്ടികൾ ഉണ്ടായപ്പോൾ എല്ലാവരും പറഞ്ഞു കാണും ദൈവമേ ഇതെന്തൊരു അവസ്ഥായാണെന്ന്. അത് കഴിഞ്ഞു അവരുടെ അഞ്ചാമത്തെ വയസ്സിൽ അവരുടെ അച്ഛൻ മരിച്ചപ്പോളും പറഞ്ഞുകാണും. പക്ഷെ അവരെ ഈ ഭൂമിയിലേക്ക് അയക്കും മുൻപ് തന്നെ അദ്ദേഹം അവർക്ക് വേണ്ടിയതെല്ലാം ഒരുക്കിയിരുന്നു. ആ ദൈവം അവരെ എന്നും നോക്കും കാരണം അവർ ദൈവത്തിന്റെ സ്വന്തം മക്കൾ ആണ്...
നമ്മുടെ പൊന്നു മക്കൾ ഉപ്പക്കും ഉമ്മക്കും നമ്മുടെ നന്ദി എങ്ങനെ അരീക്കണം എന്ന് അറിയില്ല 😓😅 നമ്മുടെ പ്രമോദേട്ടനും ചേച്ചിക്കും ബിഗ് സല്യൂട്ട് ഇതാണ് മത മയത്രി 👍👍👍👍👍
അപരനു വേണ്ടി അഹർന്നിശം പ്രയത്നം കൃപ ണ ത വിട്ടു കൃപാലു ചെയ്തിടുന്നു എന്നാണ് പറഞ്ഞിട്ടുള്ളത് അത് ജീവിതത്തിൽ പകർത്തിയ ലതക്കും കുട്ടികളുടെ ഉപ്പക്കും ഒരു ബിഗ് സല്യൂട്ട്
ദൈവത്തെ പോലും അതിശയിപ്പിക്കുന്ന നന്മയാണ് നമ്മുടെ മലയാള മണ്ണിൽ നടക്കുന്നത്, ഏറെ ബഹുമാനാദരവുകളോടെയല്ലാതെ ഈ എപ്പിസോഡ് കണ്ട് തീർക്കാനാവില്ല, അപ്‍ലോഡ് ചെയ്ത് മൂന്ന് വർഷങ്ങൾക്കിപ്പുറം ഈ വീഡിയോ കാണുമ്പോഴും ലത ചേച്ചി പറഞ്ഞ കാര്യം വീണ്ടും വീണ്ടും മനസ്സിനെ അദ്‌ഭുതപ്പെടുത്തുകയാണ്. മതങ്ങളും ജാതികളും നമുക്കിടയിൽ തീർത്തുകൊണ്ടിരിക്കുന്ന മതിൽ കെട്ടുകൾക്ക് ക്ഷയം സംഭവിക്കുന്നത് ലതചേച്ചിയുടെ പോലുള്ള ആത്മാവുള്ള വാക്കുകൾ കൊണ്ടാണ്, കലാകാരനായ പ്രമോദ് കാണിച്ച ആ കരുണയും സന്മനസ്സും അദ്ധേഹത്തിന്റെ വാക്കുകളും അത് അങ്ങ് ദൂരെ ലണ്ടൻ വരെ പോയി അവിടുത്തെ മലയാള മനസ്സിന്റെ സ്നേഹം ലത-അൻസാമ്മ ജോൺ അവരുടെ കൂടെയുള്ള കരുണയുള്ളവർ എന്നിവരിലൂടെ ഇവരിലേക്കെത്തിച്ചു എന്നത് പ്രതീക്ഷ നിര്ഭരമാണ്, നേരിട്ടൊരിക്കലും കാണാനിടയില്ലെങ്കിലും നിങ്ങളൊക്കെ എന്നും ഹൃദയത്തിൽ ഉന്നത സ്ഥാനീയരാണ്. മക്കളെ കണ്ടിട്ടാണ് അവരുടെ ഉമ്മയെ വിവാഹം കഴിച്ചത് എന്ന അഷ്‌റഫ് എന്ന സഹോദരന്റെ ആ വാക്കിലെ സത്യസന്ധത കാണണമെങ്കിൽ ആ ഉമ്മയുടെ കണ്ണിലേക്ക് നോക്കിയാൽ മതി, ഇത്രയേ വൈകാരികമായ നിമിഷങ്ങളിലൂടെ കടന്ന് പോയിട്ടും ആ ഉമ്മയുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ പൊഴിയാത്തത് അദ്ദേഹം നൽകുന്ന ആത്മാർത്ഥ സ്നേഹത്തിന്റെ നേർ സത്യമാണ്, പ്രിയപ്പെട്ട മിഥുൻ നിങ്ങൾ അന്നും ഇന്നും ഒരു അത്ഭുതമാണ്. എല്ലാവരും...
മാലാഖകുഞ്ഞുങ്ങളേ ...നിങ്ങൾ ദൈവാനുഗ്രഹമുള്ള മക്കളാണ്.നിങ്ങളുടെ മുഖത്തെ പുഞ്ചിരി ,ആത്മധൈര്യം അത് എനിക്കും ഒത്തിരി ആത്മവിശ്വാസം നല്കുന്നു. ആ അമ്മയുടെ മനസ്സിൻറെ പിടച്ചിൽ മനസ്സിലാക്കാൻ എനിക്ക് പൂർണ്ണമായും സാധിക്കും.(കാരണം ഭിന്നശേഷി വിഭാഗത്തിലുൾപ്പെട്ട ഒരു കുഞ്ഞുമോൻറെ അമ്മയാണ് ഞാൻ. )അവർ നേരിട്ട അഗ്നിപരീക്ഷണങ്ങൾ അവരെ ഏതു വെല്ലുവിളിയെയും നേരിടാൻ പ്രാപ്തയാക്കിരിക്കുന്നു.ചങ്കുറപ്പുള്ള ഒരു അച്ഛനെ അവർക്ക് നല്കിയ ദൈവത്തിന് സ്തുതി.അവർക്ക് ഒരു കൈത്താങ്ങായി മുന്നോട്ട് വന്ന ലതചേച്ചി......നല്ല മനസ്സിന് പ്രണാമം.ഇതിനെല്ലാമുപരി വഴികാട്ടിയായ പ്രമോദ് എൻറെ സഹോദരനാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു..........
അഭിനന്ദനങ്ങൾ , കോമഡി ഉത്സവത്തിനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും. കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചതിന്, നൂറ്കണക്കിന് സങ്കികൾ എതിർത്തിട്ടും തന്റെ തീരുമാത്തിൽനിന്ന് പിന്മാറില്ലെന്ന് ഉറച്ചതീരുമാനം എടുത്ത ലതചേച്ചിയെപ്പോലുള്ളവർ ഉള്ളപ്പോൾ ഇവിടം സ്വർഗം തന്നെയാണ്. ഇവിടെ മനുഷ്യനെ മനുഷ്യനായി കാണുന്നവരാണ് മൃഗത്തെ മാതാവായി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല നിങ്ങൾക്കുപോകാം"" മനസ്സിന് കുഷ്ടം പിടിച്ചവരെ ""ജയ് ഹിന്ദ്
തുടക്കം മുതൽ അവസാനം വരെ കണ്ണ് നിറയിച്ച ഒരു എപ്പിസോഡ്.😭😭😭😭 വലിയ മനസ്സുകൾക്ക് ഒരായിരം നന്ദി. അഭിനന്ദനങ്ങൾ🥰🥰🥰🥰🥰❤️ 🍃🍃🍃ഇതുപോലെയുള്ള കാണാപുറങ്ങൾ തുറന്നുകാണിക്കുന്ന കോമഡി ഉത്സവത്തിൻറെ അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി 💐💐💐💐💐❤️
കണ്ണ് നിറഞ്ഞു ഈ അവതാരകൻ യെഥാർത മനുഷ്യനെ അവതരിപ്പിച്ചു കാണിക്കുന്നു ഇതിൽപങ്കെടുതത എല്ലാവരും ദൈവാംശമുളളവരാണ് ലെത ചേച്ചി അമേരിക്കയിലെ ഹോസ്പിറ്റലിൽ നിന്നും പതിനായിരം രൂപ നൽകിയ ആ സഹോദരി അതോടൊപ്പം പ്രമോദ്സർ ഫ്ളവർ ടിവി എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു നൻമയിൽ വീണ്ടും ഒന്നിക്കാൻ ദീർഘകാലം ആരോഗ്യ പൂർണമായ ജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...
Ee video Kanda kannil nin vellam vannu poyi,ippoyum ingane paavangale sahayikkunna aalukal undallo Allah ,avark iniyum ingane ulla paavangale sahayikkan allahu karuna nalkane Allah ,njan ente jeevidathil innu vare kandathil njan orikkalum marakkatha Oru video aan ee video,ith enik athrakkum heart touching aaya video aan
സ്വന്തം അച്ഛൻ മാർ ഒരു കുറവുമില്ലാത്ത കുട്ടികളെ നോക്കാതെ പോകുന്നു. ഇങ്ങനെ ഒരച്ഛൻ നിങ്ങളാണ് പിതാവ് എന്ന വാക്കിന്ന് ഏറ്റവും അനുയോജ്യൻ. A big salute for u bappa
Comedy ulsavatil tanne nammal kadatane achanum ammayum kalajittu poya oru mone
Harsha Anju
LolyeahIgotmyfirstday
Correct
Harsha Anju mm
ആ ഉപ്പയാണ് യഥാർത്ഥ ഉപ്പ കണ്ണ് നിറഞ്ഞു പോയി ആ ഉപ്പാക്ക് വേണ്ടി എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവട്ടെ....
Aamil Aamil the
ആമീൻ
Aameeen
@@sayeedmp4664 .
അള്ളാഹു അനുഗ്രഹിക്കട്ടെ
അള്ളാഹ് ഇവരുടെ മാതാപിതാക്കൾക് ദീർഖയുസ് നൽകണേ
Aamenn
Aameen
ആമീൻ
Aameen
ആമീൻ
നൊന്തു പ്രസവിച്ച മക്കൾക്ക് അംഗവൈകല്ല്യമുണ്ടായാൽ കളഞ്ഞു പോകുന്ന മാതാ പിതാക്കൾ കാണട്ടെ .ആ ഉപ്പയുടെ നല്ല മനസ്സിനെ ......
ലത ചേച്ചി നിങ്ങളെപ്പോലുള്ളവര്‍ ഈ ലോകത്ത് ഉള്ളിടത്തോളം കാലം പേടിയില്ല ആ വലിയ മനസിന് നന്ദി
mujeeb t നാഗകന്യക
ഫുഡ് ഇഫ്ക് ജെഡി
മനസ്സ് പിടഞ്ഞു പോയി... മക്കളെ.
കണ്ണ് അറിയാതെ നിറഞ്ഞു.... ദൈവം കൂടെ തന്നെയുണ്ട്
ദൈവം ആ ഉമ്മച്ചിക്കും ബാപ്പിക്കും കൊടുത്ത മാലാഖ കുട്ടികൾ 😍കോമഡി ഉത്സവം നിങ്ങൾ ചെയ്യുന്ന ഈ വലിയ മനസ്സിന് ബിഗ് സല്യൂട്ട്.....
മരിക്കുന്ന മുന്പേ എന്ന പാട്ട് പാടിയപ്പോൾ കണ്ണ് നിറഞ്ഞു പോയി...
Allhammdulillah
അല്ലാഹുവിന് എത്ര സ്തുതിച്ചാലും മതിയാവൂല
ഞമ്മള് ഒരു കഴിവും ഇല്ലാതെ വെറുതെ ജീവനോടെ ഇരിക്കുന്നത് തന്നെ അല്ലാഹുവിന്റെ വലിയ അനുഗ്രഹം ആണ്.
കണ്ണ് നനയിച്ചു എന്റെ കുഞ്ഞനുജത്തിമാർ... എല്ലാ വിജയാശംസകളും നേരുന്നു
നമ്മൾ ഒകെ എന്ത് ഭാഗ്യവാൻ ആണ് അൽഹംദുലില്ലാഹ് 😔😔😔
😭👍
Alhamdulillah
Chikankari 🤣🥱
@@gracyrajugracy241 😊
Satyam
ഇതൊക്കെ കാണുമ്പോയെങ്കിലും ഇനിയെങ്കിലും പരാതികളൊക്കെ വിട്ടു അൽഹംദുലില്ലാഹ് പറയാൻ മറക്കല്ലേ ആരും...
ജനങ്ങൾ ക്ക് ഇതൊക്കെ കാണാൻ അവസരം ഉണ്ടാക്കിത്തന്ന comedy ഉത്സവത്തിനു ഒരായിരം നന്ദി.
സൂപ്പർ
sathyam
Aameen
super
Alhamdulella
ഇത്രയും നല്ല ഒരു എപ്പിസോഡ് ഞാൻ ഇതുവരെ കണ്ടിട്ടില്ല 👌👌👌
അവസാനത്തെ പാട്ട് കണ്ണ് നനയിപ്പിച്ചു. അത് പോലെ മക്കളെ ഉപേക്ഷിച്ചു പോകുന്നവരും കാമുകന്റെ കൂടെ പോവാൻ മക്കളെ കൊല്ലുന്നവർക്കും ഈ രക്ഷിതാക്കൾ ഒരു പാഠമായിരിക്കട്ടെ. ഉപ്പാക്ക് ഒരു സ്പെഷ്യൽ അഭിനന്ദനം. അള്ളാഹു ഈ കുടുംബത്തിന് ഹൈറും ക്ഷമയും നൽകുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
ആമീൻ
ശെരിക്കും കരഞ്ഞുപോയീ. പ്രമോദേട്ടൻ. ചേച്ചി. ആകുട്ടികളുടെ പിതാവ്. എല്ലാവരോടും ഒരായിരം നന്ദി പറയുന്നു. ഇതാടാ എന്റെ കേരളം. ഇവിടെ വർഗീയതയ്ക്ക് ഒരിടമില്ല.
Big sallyute
.
iThaaanu nAmmude kEralam vArgeeyaTha Thulayatte....
Asees Kca p
ഞാൻ കരഞ്ഞു പോയി മക്കളെ ദീർക്കായുസ്സിന് വേണ്ടി പ്രാർത്ഥിക്കാം സുഗമാക്കി തരട്ടെ .
ലത ചേച്ചീ നമിച്ചു.....നിങ്ങളെ.....നിങ്ങളെ പോലുള്ള ആളുകളെയാണ് ഈ നാടിന് ആവശ്യം .
... സലൂട്......ബിഗ് സല്യൂട്ട്...
മരിക്കുന്ന മുന്പേ എന്ന പാട്ട് കരയിച്ചു കളഞ്ഞു മോളേ..പ്രത്യേകിച്ച് ആ ഉമ്മാന്‍റെ മുഖം കാണുമ്പോള്‍..യാ റഹ്മാനേ..ഇവരുടെ അസുഖം നീ പെട്ടെന്ന് ഭേദമാക്കണേ നാഥാ....ആമീന്‍
Aameen
ആമീൻ
Aameen
Aameen
Aameen
ലദ ചേച്ചിക്കും കുടുംബത്തിനും എല്ലാ വിദ ആയൂർ ആരോഗ്യ സൗ ക്കങ്ങളും നേരുന്നു
ഈ eppisode ഇഷ്ട്ടപ്പെട്ടവർ like അടി 👍
Endhuvaado idhinum likeooo
കണ്ണു നിറഞ്ഞ നിമിഷം
@@mubashirafidha1850 ùuuuùu
@@faijucreationshadaas2426 m
S
മിഥുൻ , താങ്കൾ മറ്റുള്ളവർക്ക് കൊടുക്കന്ന പരിഗണന , ഹോ.. "ഒന്നും പറയാനില്ല". നിങ്ങളെ ആരോട് ഉപമിപ്പിക്കും എന്നറിയില്ല ! ഗ്രേറ്റ് മാൻ ...........
പച്ച മനുഷ്യൻ , ഇനിയും ഉയരങ്ങളിലെത്തും !
yes mansoor he is good man
Good Thinks Hi
Own Account
Sathyam
P
ഈ എപ്പിസോഡ് കണ്ട് കണ്ണ് നിറഞ്ഞു പോയി.... കാരണം ദൈവം നമ്മൾ ക്ക് എന്തു മാത്രം അനുഗ്രഹങ്ങൾ നൽിയിട്ടുണ്ട്..അതൊന്നും നമ്മൾ സത്യത്തിൽ ഉപയോഗിക്കുന്നില്ല.. ഓരോ ചെറിയ കുറവും ദൈവത്തെ കുററം പറഞ്ഞു പോകുന്നു... കൂടാതെ മതങ്ങൾ, ജാതിയും, വർഗീയത, ഒന്നും ശാശ്വതമല്ല.... ദൈവത്തിന്റെ തിരുമുന്നിൽ തുലൃരാണ്.... ഓർക്കുക മനുഷ്യ.... ആ കുടുംബത്തിന് എൻറെ എല്ലാ പ്രാർഥന യും ,നൻമകളും.... കോമഡി ഉൽസവത്തിന് എൻറെ എല്ലാ ഭാവുകങ്ങളും നൻമകളും ആശംസകൾ നേരുന്നു.... പ്രിൻസ്ആരൃൻകാവ്,, അബുദാബി.
ദൈവം മനുഷ്യർക്ക് ഒരു പാട് അനുഗ്രഹം തന്നിട്ടുണ്ട് പക്ഷേ അതിനു പകരം ദൈവം എനിക്ക് വേണ്ടി നിങ്ങൾ നന്ദികാണിക്കാനും പറയുന്നുണ്ട് അങ്ങനെ നന്ദി കാണിക്കുന്നവർക്ക് ഉള്ളതാണ് സ്വർഗ്ഗം വെറുതെ സ്വർഗ്ഗം കിട്ടുമെന്ന് ആരും വിചാരിക്കണ്ട ഒരു കമ്പനിയിൽ വർക്ക് ചെയ്യാതെ ശമ്പളം കിട്ടുമൊ ഇല്ല ആ അവസ്ഥ തന്നെയാണ് ദൈവത്തിന്റെ അടുത്തും അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുകയും സൽക്കർമ്മം ചെയ്യുകയും വേണം
Yy fg
Supr
Prince Aryankavu 6
മനസ്സ് ആകെ തേങ്ങിപ്പോയി ഈ കുട്ടികളെ സഹായിച്ച എല്ലാവർക്കും ദൈവം അനുഗ്രഹം നൽകട്ടെ പ്രത്യേകിച്ച് ആ ചേച്ചി എല്ലാവർക്കും അഭിനന്ദനങ്ങൾ 😍😍😍😍😍
امين امين امين يا ربال الامين
امين يا رب العالمين
കോമഡി ഉത്സവം ഏറ്റവും കൂടുതൽ ജനപ്രീതി നേടിയത് ഇങ്ങനെ ഉള്ള പുണ്യ പ്രവര്‍ത്തനം കൊണ്ടാണ് എല്ലാവര്‍ക്കും എല്ലാവിധ ആശംസകളും.....
പൊന്നു മോളെ അവസാന song കരയിപ്പിച്ചു
ചേച്ചി ചേട്ടാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
Aameen
Athe
ഇത് എൻറെ അയൽവാസികളാണ് പാവങ്ങളെ സഹായിക്കാൻ മനസ്സുള്ളവർ ഒരിക്കലും മതം നോക്കാറില്ല ജാതിയും മതവും നോക്കുന്നവർ മറ്റുള്ളവരെ സഹായിക്കാrum ഇല്ല ഏതൊരു നല്ല കാര്യം ചെയ്യാൻ തീരുമാനിച്ചാലും അവിടെ പിശാച് അതിനെ തടയാൻ ശ്രമിക്കും അതിൽനിന്ന് വിജയിച്ച കേരളത്തിലെ മറ്റൊരു വനിതയാണ് ചേച്ചി ചേച്ചിക്കും പ്രമോദ് ഏട്ടനും മറ്റു സഹപ്രവർത്തകർക്കും ഒരായിരം നന്ദി അറിയിക്കുന്നു
അഡ്രെസ്സ് കറക്റ്റ് പറഞ്ഞു തരുമോ താമസിക്കുന്നത്
.
Evarude mobile no kittumo
Pattumagil my WhatsApp no +96597194020 send me evarude mobile no
അദ്ദേഹത്തിൻറെ നമ്പർ താഴെ കൊടുക്കുന്നുണ്ട് അഷറഫ് എന്നാണ് പേര india 9745598124
മരിക്കുന്നതിന് മുമ്പ് എന്ന പാട്ട് കേട്ടപ്പോ ൾ കണ്ണ് നിറഞ്ഞു പോയി ഇനിയും വലിയൊരു ഉയരത്തിലേക്ക് എത്തട്ടെ
Masha allah ഇവരോക്കെയാണ് ഒരു എതാർത്ത മനുഷ്യർ പച്ചവന്റെ അനുഗ്രഹം ഇവർക്ക് എപ്പോഴും ഉണ്ടാകട്ടെ ആമീൻ
എനിക്കു കൂടുതൽ സ്നേഹം തോനുന്നത്
ആ ചേച്ചിയോടാണ്
respect ✊
എന്താ പറയാ . ചേച്ചി നിങ്ങളെ പോലുള്ള ആളുകളാണ് നമ്മുടെ നാടിനു ആവശ്യം
Suhaim Suhu 👍👍👍
😘
ദൈവം അനുഗ്രഹിക്കട്ടെ
Super
👍
ഈ കൊച്ചു മിടുക്കികളുടെ വീട്ടിൽ ഞാൻ ഇന്ന് പോയിരുന്നു
രണ്ട് പേർക്കും 10 ആം ക്ലാസിൽ 10 A+ ആണ് അതിന് അഭിനന്ദിക്കാൻ🥰
മക്കളെ കണ്ണ് നിറഞ്ഞല്ലോ
അള്ളാഹു നിങ്ങൾക്ക് ശിഫ നൽകട്ടെ
അവസാനത്തെ പാട്ട് ശരിക്കും കരയിപ്പിച്ചു. ഈ കുടുംബത്തെയും അവരെ സഹായിച്ചവരെയും ദൈവം അനുഗ്രഹിക്കട്ടെ.
ആ മക്കൾക്ക് നന്മ ചെയ്യാൻ കാണിച്ച
ചേട്ടനും ചേച്ചിക്കും എല്ലാ നന്മകളും നേരുന്നു
ഞാൻ മനസുകൊണ്ട് ആഗ്രഹിക്കുന്നു ഈ മകളുടെ ചേട്ടനാകുവാൻ അവരെ സഹായിച്ച എല്ലാസുമനസുകൾക്കും അല്ലാഹുവിൽനിന്നും അനുഗ്രഹമിണ്ടാവട്ടെ ആമീൻ ആമീൻ ആമീൻ
ഞാൻ കരഞ്ഞു കൊണ്ട് ഇരുന്നപ്പോൾ ലാസ്റ്റ് മിഥുൻ ചേട്ടൻറെ ഡയലോഗ് കേട്ടപ്പോൾ പൊട്ടിച്ചിരിച്ചുപോയി കുടുംബത്തിൽ നല്ലവൻ ആയിരിക്കട്ടെ എന്ന്
ജാതിയും മതവും നോക്കാതെ.(ഒരുപാട് പേര് നിരുത്സാഹപ്പെടുത്തിയിട്ടും) ആ പാവം കുഞ്ഞുങ്ങളെ സഹായിക്കാൻ മനസ്സു കാണിച്ച ആ ചേച്ചിക്ക് എന്റെ ഒരു big സല്യൂട്ട്👍👍👍👍👍
najeeb puthanangadi r
@@nazar13122:52
മനസ്സ് പിടഞ്ഞു പോയി... കണ്ണ് അറിയാതെ നിറഞ്ഞു... മക്കളെ....... 😘😘😘😘
Enikum
മതം നോക്കാതെ എല്ലാപേരെയും ഒരോ സഹായിച്ചു കൊണ്ടിരിക്കുന്ന കോമഡി ഉൽസത്തിനു എന്റെ ഹൃദയംഗമായ നന്ദി അറിയിക്കുന്നു
നൗഫിയ കുട്ടി ഈ ലോകത്തോട് വിടപറഞ്ഞു. സ്വർഗ്ഗം നൽകട്ടെ.അള്ളാഹു ആമീൻ 🤲🤲🤲
ആമീൻ
ഇ കോമഡി ഉത്സവം കണ്ടിട്ട് എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല. അവസാനം വരയും കണ്ണിൽ നിന്നും കണ്ണീർ വന്നു
ഇ പൊന്നു മക്കൾക്ക് ഈശ്വരൻ ആയിസുo ആരോഗ്യം വും നൽകി കയ്യ് പിടിച്ചു ഉയർത്തി മുൻനിര യിൽ എത്തിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
🌹🌹
heart touching
@@aminashameersubhan1135 അതെ
EE chechine polullavaranu nammude nadinu vendath .... ee chechiye polullavaranu nammude naatile MLA maarum mandrimaum okkey yakendath
ഒരുപാട് സന്തോഷവും സങ്കടവും ഒക്കെ തോന്നി... എല്ലാം ദൈവം ഭേദമാക്കട്ടെ... ഇവരെ സഹായിക്കാൻ മനസ്സ് കാണിച്ച ചേച്ചിക്ക് ഒരുപാട് നന്ദി
ഞാനീ മക്കളെ കണ്ടിട്ടാണ് ഈ ഉമ്മയെ കല്യാണം കഴിച്ചത്....
കണ്ണ് നിറഞ് പോയി...
Manasilyilla
Ningal avara ummanano kalliyanam kayichad ?
മനസ്സിലായില്ല ബോസേ
Adheham athile diolougue paranhatha Aa diologue kett kann nirann poyinh
nisar kodiyura
വലിയ പള്ളി പണിഞ്ഞിട്ടോ അമ്പലം പണിഞ്ഞിട്ടോ കാര്യം ഇല്ലാ ആ പറഞ്ഞത് ഒരു പോയിന്റ്😍😍
Nafiya
ഞാൻ ഒരു പ്രവാസിയാണ് ഇത് കാണുമ്പോൾ വളരെ വേദനയോടെ ആണ് കാണുന്നത് നമ്മളെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്നൊരു വിഷമം മാത്രം ഉള്ളിൽ ഉണ്ട് ഈ ചെയ്ത് നല്ലകാര്യത്തിനു എല്ലാവർക്കും നല്ലതു വരട്ടെ എന്ന് ആശംസിക്കുന്നു കോമഡി ഉത്സവത്തിനും എൻറെ വക ബിഗ് സല്യൂട്ട്
Yes ഞാനും ഒരു പ്രവാസി ആണ്
Anikkum😢😢😢😢
Anikum
Makkale nigule padachavum nanmanalky kattukollum
RIYAS KHAN ,
ലതേച്ചിയുടെ ഈ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഇതിൽ ജാതി ഇല്ല മതമ്മില്ല
നല്ലത് വരട്ടെ ഈ കുട്ടികൾക്ക്
പടച്ചോൻ നിങ്ങൾക് 2പേർക്കും ആരോഗ്യവും aabhiyathum തരട്ടെ 🤲🤲
സഹായിക്കുന്നവരെ ദൈവം സഹായിക്കട്ടെ...മക്കളിൽ ഇനിയും കഴിവുകൾ ഇനിയും ഉണ്ടാവട്ടെ... പടച്ചോൻ അനുഗ്രഹിക്കട്ടെ...
امين امين امين يا ربال الامين
Nasriya Noufiya..... ellam superanuttooo..adipoli.... അവസാനത്തെ song karayippichu molu.... 👌👌👍അള്ളാഹു അനുഗ്രഹിക്കട്ടെ അമീൻ
ലത ചേച്ചി... പ്രമോദ് ഏട്ടാ... അഷ്റഫക്ക ... നിങ്ങള് എല്ലാം പടച്ചോന്റെ ഓരോ കൈകൾ ആണ്..ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു പോയി..പ്രാർത്ഥനകൾ മാത്രം...
Abdul Majeed ĺ
super super
ഉപ്പakum. ഉമ്മകും. ഉരായിരംനന്ദി
മരിക്കുംന്നത്വവരെ നല്ലപോla. നോക്കണം
Yes
കണ്ണ് നിറഞ്ഞാണ് ഇത് മുഴുവൻ കണ്ടത്.ലോകത്ത് കാരുണ്യം സ്നേഹം എന്നിവ നില നിൽക്കുന്നു എന്നതിന് ഇതിലും മികച്ച ഉദാഹരണം വേറെയില്ല.കരുണയുള്ള വലിയ ഹൃദയമുള്ളവരാണ് ഇവരെ സഹായിച്ചത്.ഇവരാണ് നമുക്ക് മാതൃകയാകേണ്ടത്. ബിഗ് സല്യൂട്ട്
ലത ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ
امين امين امين يا ربال الامين
ഞാൻ ഒരുപാട് കരഞ്ഞു നിർത്താൻ പറ്റുന്നില്ല കരച്ചിൽ സത്യ മായിട്ടും വളരെ സങ്കടം ഈ കുട്ടികളെ കണ്ടിട്ട്
പ്രളയത്തിൽ തകർന്നു പോകേണ്ട കേരളത്തെ ഇവരെപോലോത്ത നന്മയുളള മനസ്സുളള ആളുകൾ ഉണ്ടായത് കൊണ്ടാ ദൈവം കരുണ കാണിച്ചത്
Ya allah anthuparayana subuhanaallah alhamdulillaha
molutty T pralayam
ജാതി മതത്തിനധീതമായി ചിന്തിക്കുന്ന ഒരു കൂട്ടം നല്ല മനസ്സുകൾ ഉള്ളത് കൊണ്ടാണ് ഈ ലോകം ഇങ്ങനെ തന്നെ നിലനിൽക്കുന്നത്
ചേച്ചിക്കും ചേട്ടനും ഹൃദയത്തിനുള്ളിൽ നിന്നും ഒരായിരം നന്മകൾ നേരുന്നു
അതുപോലെ കൃത്യസമയത്ത് ആ കുട്ടികളുടെ മുന്നിൽ ഉപ്പയായി അവതരിച്ച ആ ഉപ്പയുടെ മനസ്സുണ്ടല്ലോ അങ്ങേയറ്റം അഭിനന്ദനമർഹിക്കുന്നു അഷ്റഫിക്കാ A BIG salute
എല്ലാവരെയും ദൈവം സഹായിക്കട്ടെ
അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും big സല്യൂട്ട്
പറയാതെ വയ്യ !!
കോമഡി ഉത്സവം കണ്ട് കണ്ണ് നിറഞ്ഞ നിമിഷങ്ങൾ!!
നൗഫിയയും നസ്രിയയും പങ്കെടുത്ത കോമഡി ഉത്സവം കണ്ട് സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി.
ഞാൻ ഏറ്റവും കേൾക്കാൻ കൊതിക്കുന്ന ഒരു ഗാനം തന്നെ നസ്രിയയുടെ ശബ്ദത്തിലൂടെ കേട്ടപ്പോൾ രണ്ടിറ്റു കണ്ണുനീർ അറിയാതെ എൻറെ കണ്ണിൽ നിന്നും അടർന്നു വീണു.
ഇത്പോലെയുള്ളവരെയും, അവരുടെ കഴിവുകളെയും ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുന്ന ഇത്തരം പരിപാടികൾ എന്ത് കൊണ്ടും പ്രശംസനീയം തന്നെ. ജാതിയുടെയും മതത്തിൻറെയും അതിർവരമ്പുകൾ ഭേദിച്ച് കൊണ്ട് ആ കുട്ടികൾക്ക് സഹായം എത്തിക്കാൻ പ്രയത്നിച്ച, പ്രമോദ് സാർ, ലത മാഡം, അൻസാമ്മ ജോൺ, തുടങ്ങിയവർക്കും, അവരെ പൊന്നു പോലെ നോക്കുന്ന അവരുടെ മാതാ പിതാക്കൾക്കും, ഫ്ളവർസ് ചാനലിനും, അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ!!
ദൈവം അനുഗ്രഹിക്കട്ടെ.
How ഇങ്ങനെയും കഷ്ടത അനുഭവിക്കുന്നവർ ഉണ്ടോ.. ന്റെ അല്ലാഹ് കാക്... അവരുടെ ആരോഗ്യം നീ സുഖപ്പെടുത്തി കൊടുക്കണേ നാഥാ... സത്യം പറഞ്ഞാൽ ഇവർ ഇവർ നേരിടുന്ന ആ ബിധുമുട്ടിനെ ജീവിച്ചു തോല്പിക്കുകയല്ലേ... ഇവർ ആണ് ജീവിതത്തിൽ യെധര്ത വിജയം നേടിയവർ... അള്ളാഹു എന്നും ഇവരുടെ കുടുമ്പത്തിൽ അശൊര്യവും അനുഗ്രഹവും ഉണ്ടാകട്ടെ.. നമ്മൾ നമ്മുടെ പ്രാർത്ഥനയിൽ ഈ കുടുംബത്തെയും ഉൾപെടുത്തുക......
Aameen
Ameen
.
1
daivam und annulla thaliv ithan makkalay
chachykum
pramodinum daivam(allhahu)
anugraham varshikkattay oppam sahaayam chaytha allawarkum daivam nanma niranga geevitham nalkattay ann
kann nirangu prarthykkunnu
മക്കളേ പടച്ചോൻ അനുഗ്രഹിക്കട്ടേ ആമീൻ
ഇനിയും ഒരുപാട് ഉയരങ്ങളിൽഎത്തട്ടേ എല്ലാവരുടേയും പ്രാർതനയും സഹായവും സഹകരണവും ഉണ്ടാകും
ദൈവത്തിതെ കയ്യ് ആയി വന്ന ആ ചേച്ചിക്ക് മനസ്സ് നിറഞ്ഞൊരു ബിഗ് സലൂട് 😥മക്കളെ നിങൾ 2പേരു എത്രയും പെട്ടന് നടക്കുവാൻ ഈ കാക്കു എന്നു പടച്ചോനോട് ദുഴ് ചെയ്യും 😥😥നിങ്ങൾക്കും ബിഗ് സലൂട്
E.എപ്പിസോഡ് കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി .വൈകല്യങ്ങളെ തോൽപ്പിച്ച് പൊരുതി ജീവിക്കുന്ന 2.മാലാഖ കുട്ടികൾ ...മക്കളെ നിങ്ങൾക്ക് നല്ലതേ വരൂ ..ലക്ഷ കണക്കിന് ആളുകളുടെ പ്രാർത്ഥന ഉണ്ട് .ഇ പൊന്നു മക്കൾക്ക് ....
ദൈവം വലിയവനാണ്. ഈ കുട്ടികൾ ഉണ്ടായപ്പോൾ എല്ലാവരും പറഞ്ഞു കാണും ദൈവമേ ഇതെന്തൊരു അവസ്ഥായാണെന്ന്. അത് കഴിഞ്ഞു അവരുടെ അഞ്ചാമത്തെ വയസ്സിൽ അവരുടെ അച്ഛൻ മരിച്ചപ്പോളും പറഞ്ഞുകാണും. പക്ഷെ അവരെ ഈ ഭൂമിയിലേക്ക് അയക്കും മുൻപ് തന്നെ അദ്ദേഹം അവർക്ക് വേണ്ടിയതെല്ലാം ഒരുക്കിയിരുന്നു. ആ ദൈവം അവരെ എന്നും നോക്കും കാരണം അവർ ദൈവത്തിന്റെ സ്വന്തം മക്കൾ ആണ്...
Shihab kri
Yellavarkum nallathevaratte
നൗഫിയയുടെ മരണത്തിനു ശേഷം കാണുന്നവരുണ്ടോ 😞😞enneppole🥺
നമ്മുടെ പൊന്നു മക്കൾ
ഉപ്പക്കും ഉമ്മക്കും നമ്മുടെ നന്ദി എങ്ങനെ അരീക്കണം എന്ന് അറിയില്ല 😓😅
നമ്മുടെ പ്രമോദേട്ടനും ചേച്ചിക്കും ബിഗ് സല്യൂട്ട് ഇതാണ് മത മയത്രി 👍👍👍👍👍
അപരനു വേണ്ടി അഹർന്നിശം പ്രയത്നം
കൃപ ണ ത വിട്ടു കൃപാലു ചെയ്തിടുന്നു
എന്നാണ് പറഞ്ഞിട്ടുള്ളത്
അത് ജീവിതത്തിൽ പകർത്തിയ ലതക്കും കുട്ടികളുടെ ഉപ്പക്കും ഒരു ബിഗ് സല്യൂട്ട്
Llngam
I
ആ അവസാനത്തെ പാട്ട് ശരിക്കും കാരയിപ്പിച്ചു്. 😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔
Zanti Creations: Yes ഞാനും കരഞ്ഞു പോയി
p
Good
കണ്ണ് നിറഞ്ഞു പോയി
yes painfull😥😥
ദൈവത്തെ പോലും അതിശയിപ്പിക്കുന്ന നന്മയാണ് നമ്മുടെ മലയാള മണ്ണിൽ നടക്കുന്നത്, ഏറെ ബഹുമാനാദരവുകളോടെയല്ലാതെ ഈ എപ്പിസോഡ് കണ്ട് തീർക്കാനാവില്ല, അപ്‍ലോഡ് ചെയ്ത് മൂന്ന് വർഷങ്ങൾക്കിപ്പുറം ഈ വീഡിയോ കാണുമ്പോഴും ലത ചേച്ചി പറഞ്ഞ കാര്യം വീണ്ടും വീണ്ടും മനസ്സിനെ അദ്‌ഭുതപ്പെടുത്തുകയാണ്. മതങ്ങളും ജാതികളും നമുക്കിടയിൽ തീർത്തുകൊണ്ടിരിക്കുന്ന മതിൽ കെട്ടുകൾക്ക് ക്ഷയം സംഭവിക്കുന്നത് ലതചേച്ചിയുടെ പോലുള്ള ആത്മാവുള്ള വാക്കുകൾ കൊണ്ടാണ്, കലാകാരനായ പ്രമോദ് കാണിച്ച ആ കരുണയും സന്മനസ്സും അദ്ധേഹത്തിന്റെ വാക്കുകളും അത് അങ്ങ് ദൂരെ ലണ്ടൻ വരെ പോയി അവിടുത്തെ മലയാള മനസ്സിന്റെ സ്നേഹം ലത-അൻസാമ്മ ജോൺ അവരുടെ കൂടെയുള്ള കരുണയുള്ളവർ എന്നിവരിലൂടെ ഇവരിലേക്കെത്തിച്ചു എന്നത് പ്രതീക്ഷ നിര്ഭരമാണ്, നേരിട്ടൊരിക്കലും കാണാനിടയില്ലെങ്കിലും നിങ്ങളൊക്കെ എന്നും ഹൃദയത്തിൽ ഉന്നത സ്ഥാനീയരാണ്. മക്കളെ കണ്ടിട്ടാണ് അവരുടെ ഉമ്മയെ വിവാഹം കഴിച്ചത് എന്ന അഷ്‌റഫ് എന്ന സഹോദരന്റെ ആ വാക്കിലെ സത്യസന്ധത കാണണമെങ്കിൽ ആ ഉമ്മയുടെ കണ്ണിലേക്ക് നോക്കിയാൽ മതി, ഇത്രയേ വൈകാരികമായ നിമിഷങ്ങളിലൂടെ കടന്ന് പോയിട്ടും ആ ഉമ്മയുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ പൊഴിയാത്തത് അദ്ദേഹം നൽകുന്ന ആത്മാർത്ഥ സ്നേഹത്തിന്റെ നേർ സത്യമാണ്, പ്രിയപ്പെട്ട മിഥുൻ നിങ്ങൾ അന്നും ഇന്നും ഒരു അത്ഭുതമാണ്. എല്ലാവരും...
എന്ത് പറയണം എന്നറിയില്ല അള്ളാഹു അനുഗ്രഹിക്കട്ടെ
safoora fara ameen
safoora fara Aameen
Aameen
Aameen
ആമീൻ
nnanma nniraja hridhyagalea...i give a big salute...thank you..chechi@pramodh..broo..god bless u..always..👏👏👏
നന്ദി പ്രൊമോദ് ഏട്ടാ നന്ദി ചേച്ചി ഒരായിരം നന്ദി നിങ്ങളെ പടച്ചവൻ അനു ഗ്രഹിക്കട്ടെ
shameem
pramod and thanks a lot
ഇത്രയും അകമഴിഞ്ഞ് സഹായഹസ്ഥങ്ങൾ നീട്ടിയ ആ നല്ല ഹൃദയങ്ങൾക്ക് എപ്പോഴും ദൈവാനുഗ്രഹമുണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ
മാലാഖകുഞ്ഞുങ്ങളേ ...നിങ്ങൾ ദൈവാനുഗ്രഹമുള്ള മക്കളാണ്.നിങ്ങളുടെ മുഖത്തെ പുഞ്ചിരി ,ആത്മധൈര്യം അത് എനിക്കും ഒത്തിരി ആത്മവിശ്വാസം നല്കുന്നു. ആ അമ്മയുടെ മനസ്സിൻറെ പിടച്ചിൽ മനസ്സിലാക്കാൻ എനിക്ക് പൂർണ്ണമായും സാധിക്കും.(കാരണം ഭിന്നശേഷി വിഭാഗത്തിലുൾപ്പെട്ട ഒരു കുഞ്ഞുമോൻറെ അമ്മയാണ് ഞാൻ. )അവർ നേരിട്ട അഗ്നിപരീക്ഷണങ്ങൾ അവരെ ഏതു വെല്ലുവിളിയെയും നേരിടാൻ പ്രാപ്തയാക്കിരിക്കുന്നു.ചങ്കുറപ്പുള്ള ഒരു അച്ഛനെ അവർക്ക് നല്കിയ ദൈവത്തിന് സ്തുതി.അവർക്ക് ഒരു കൈത്താങ്ങായി മുന്നോട്ട് വന്ന ലതചേച്ചി......നല്ല മനസ്സിന് പ്രണാമം.ഇതിനെല്ലാമുപരി വഴികാട്ടിയായ പ്രമോദ് എൻറെ സഹോദരനാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു..........
അഭിനന്ദനങ്ങൾ , കോമഡി ഉത്സവത്തിനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും. കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചതിന്, നൂറ്കണക്കിന് സങ്കികൾ എതിർത്തിട്ടും തന്റെ തീരുമാത്തിൽനിന്ന് പിന്മാറില്ലെന്ന് ഉറച്ചതീരുമാനം എടുത്ത ലതചേച്ചിയെപ്പോലുള്ളവർ ഉള്ളപ്പോൾ ഇവിടം സ്വർഗം തന്നെയാണ്. ഇവിടെ മനുഷ്യനെ മനുഷ്യനായി കാണുന്നവരാണ് മൃഗത്തെ മാതാവായി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല നിങ്ങൾക്കുപോകാം"" മനസ്സിന് കുഷ്ടം പിടിച്ചവരെ ""ജയ് ഹിന്ദ്
ആ മക്കളെ പടച്ചവൻ അനുഗ്രഹിക്കട്ടെ
എന്റെ പൊന്നൂ മക്കളെ പടച്ചോൻ ഇനിയും ഉയരങ്ങളിൽ എത്താനുള്ള ഭാഗ്യം നൽകട്ടെ...
പടച്ചോനെ നീ എല്ലാവരെയും കാത്തു രക്ഷിക്കണേ.....
ഈ കുട്ടികളെ അനുഗ്രഹിക്കണേ... ആമീൻ......
അല്ലാഹ് നിന്റ അനുഗ്രഹങ്ങൾ മറക്കുന്ന നമ്മള പോലുള്ള മനുഷ്യർക്ക് ഇതൊരു പാഠം ആകട്ടെ. അള്ളാഹു നമ്മളെ മക്കൾക്ക് ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ..........
onnum parayanillaaa......superrr
മാലാഖകൾ മക്കളെ പടച്ചവൻ്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ😘😘🙏
ഇതാണ് ഹീറോയിസം കട്ടഹീറോയിസം എന്റായാലും മിഥുൻ ചേട്ടൻ പറഞ്ഞതുപോലെ നിരുത്സാഹപ്പെടുത്തിയ ആൾക്കാർക്കും കുടുംബത്തിനും നല്ലതു വരട്ടെ അല്ലെ...
തുടക്കം മുതൽ അവസാനം വരെ കണ്ണ് നിറയിച്ച ഒരു എപ്പിസോഡ്.😭😭😭😭
വലിയ മനസ്സുകൾക്ക് ഒരായിരം നന്ദി. അഭിനന്ദനങ്ങൾ🥰🥰🥰🥰🥰❤️
🍃🍃🍃ഇതുപോലെയുള്ള കാണാപുറങ്ങൾ തുറന്നുകാണിക്കുന്ന കോമഡി ഉത്സവത്തിൻറെ അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി 💐💐💐💐💐❤️
പറയാൻ വാക്കുകൾ ഇല്ല 🙁😓 ചേച്ചിക്ക് നല്ലത് വരട്ടെ
യുകെയിൽ നിന്നും വന്ന് വാഹനവും മറ്റും എല്ലാ സഹായവും ചെയ്ത ആ സഹോദരിയാണ് ആ നന്മ മരമാണ് എൻറെ ഹീറോ
രണ്ടു കുഞ്ഞുങ്ങളെയും ദൈവം കാത്തും കൊള്ളട്ടെ
ഒരു കോമഡി പ്രോഗ്രാം കണ്ടിട്ട് കരയുന്നത് ആദ്യമായിട്ടാണ്. അതുപോലെ എടുത്ത് പറയണം anchor മിഥുനെയും, എത്ര നല്ല രീതിയിൽ ആണ് അവതരിപ്പിക്കുന്നത്.
Ih5
കുട്ടികളെ ദൈവം അനുഗ്രഹിക്കട്ടെ
കണ്ണ് നിറഞ്ഞു ഈ അവതാരകൻ യെഥാർത മനുഷ്യനെ അവതരിപ്പിച്ചു കാണിക്കുന്നു ഇതിൽപങ്കെടുതത എല്ലാവരും ദൈവാംശമുളളവരാണ് ലെത ചേച്ചി അമേരിക്കയിലെ ഹോസ്പിറ്റലിൽ നിന്നും പതിനായിരം രൂപ നൽകിയ ആ സഹോദരി അതോടൊപ്പം പ്രമോദ്സർ ഫ്ളവർ ടിവി എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു നൻമയിൽ വീണ്ടും ഒന്നിക്കാൻ ദീർഘകാലം ആരോഗ്യ പൂർണമായ ജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...
കണ്ണ് നിറഞ്ഞൊഴുകിയ എപ്പിസോഡ്.....😥😥😥
അള്ളാഹു ദൈവം ഇവർക്ക് അർഹമായ പ്രതിഫലം കൊടുക്കട്ടെ ഇതാണ് മത സൗഹാർദ്ദം
ചേച്ചിയുടെ. നല്ല മനസിന് ഒരു ബിഗ് സല്യൂട്ട്
അല്ലാഹുവേ ആ പിതാവിന് പരിപൂർണ്ണ ആരോഗ്യത്തോടെ യുള്ള ദീർഘായുസ്സ് കൊടുക്കട്ടെ
امين يا رب العالمين
Thank you Flower's Comedy for bringing this to public... the episode made me cry... God bless you Pramod ji & Latha chechi.
byy
Ee video Kanda kannil nin vellam vannu poyi,ippoyum ingane paavangale sahayikkunna aalukal undallo Allah ,avark iniyum ingane ulla paavangale sahayikkan allahu karuna nalkane Allah ,njan ente jeevidathil innu vare kandathil njan orikkalum marakkatha Oru video aan ee video,ith enik athrakkum heart touching aaya video aan
അവസാനത്തെ പാട്ടു കേട്ടപ്പോൾ കണ്ണു നിറഞ്ഞ പോയി ആ കുട്ടികളുടെ അസുഖം പെട്ടന്ന് മാറട്ടെ ഗോഡ് ബ്ലെസ് യു
ഫൈസൽ ഇക്ക ക്ക് നീ ദീർകായുസ് നൽകണേ. ഈ കുട്ടികളുടെ ഭാവി ജീവിതം നന്നാകണേ. 🤲. ഇവരെ നീ തലർത്തല്ലെ الله. ഇവരുടെ ആഗ്രഹ ങ്ങൾ പൂർത്തീഗരിച്ച് കോടുക്കണേالله🤲🤲🤲
On of the best Heart touching episode of comedy utsavam!! Hats off 👏👏👏👏
ചേച്ചിക്ക് ഏ ട്ടനും ഫാമിലിക്കും ദീർഘ കാലം സന്തോഷ ത്തോടെ ജീവിക്കാൻ ആയുസ് നൽകണേ ദൈവമേ
Midhun!! Lovely program....Your anchoring is fantastic....Salute to the complete team for bringing out such God gifted talents...May God bless u.
ماشاء اللة
الحمد لله
അല്ലാഹു. ആമേൾക്..ഇനിയും അത് പോലെ വരകാനും.എഴുതാനുള്ള. ആഫിയത്തും..ആരേഗവും..ദിർഹയിസും..നൽകണേ..തമ്പുരാനേ..آمين
ചേച്ചി &പ്രമോദ് ഏട്ടാ... വളരെ സന്തോഷം 😘😘😘😘😘😘😘😘😘😘😘😘😘
ഈ കുഞ്ഞുങ്ങളുടെ മേൽ അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
കരയിപ്പിച്ച് കളഞ്ഞല്ലൊ മക്കളെ .നിങ്ങളുടെ കലാപ്രകടനം ഈ വൈകല്യവും തോറ്റു പോയല്ലൊ.'ദൈവം അനുഗ്രഹിക്കട്ടെ