Nyanum, wife Anitha yum molu Thanima orumichu abhinayichu ALBUM, Love this Song and thanks to MILLENIUM Team and all dear friends who liked this Album. Love you all❤🌹🙏
എത്ര കേട്ടാലും എത്ര കാട്ടാലും മതിയാകാത്ത ഒരു പാട്ട് സൂപ്പർ നീ പാടിയ ആൾക്കും ഈ എഴുതിയ ആൾക്കും എൻറെ വക ഒരു ബിഗ് സല്യൂട്ട് ഇതേപോലുള്ള പാട്ട് ഇനിയും പ്രതീക്ഷിക്കുന്നു
ഞാൻ ഒരു പ്രവാസിയുടെ ഭാര്യാ ആണ്.. ഇക്കാ എന്റെ ഒപ്പം ഉണ്ടാകുബോൾ ഞാൻ ഒരുപാട് ഹാപ്പി ആണ്... ഗൾഫിൽ പോയാൽ ഞാനും എന്റെ ഇക്കാനെ ഒരുപാട് മിസ്സ് ച്ചയും എന്നാലും എപ്പോഴും എത്ര നല്ല സന്തോഷം കൊണ്ട് എന്റെ ഇക്കാ എന്നെ നോകുന്നത് പടച്ചോനെ മരണം വരെയും എന്റെ ഇക്കാനെ പിരിക്കരുത് നാഥാ my life is good thanks for you family love you daa
എല്ലാ കുടുംബങ്ങളിലെയും ഭാര്യമാർ ഇങ്ങനെ ആയിരുന്നെങ്കിൽ ഓരോ കുടുംബവും സ്വർഗം ആയി മാറിയേനെ. സഹോദരിയെയും കുടുംബത്തെയും സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 👍👍👍👌👌👌
ഇതുപോലുള്ള ഗാനങ്ങൾ ഇനിയും ഉണ്ടാകണം ....... വീട്ടുകാർ ക്ക് വേണ്ടി എല്ലാ സുഖങ്ങളും കൈവിട്ടു ....... മരുഭൂമിയിൽ പച്ചവെള്ളം കുടിച്ചു വിശപ്പടക്കി .......... പാവങ്ങൾ !!!! അവരെ മറന്നു ജീവിക്കരുത് ..... ആരും ..... ദൈവം പൊറുക്കില്ല ......
പ്രണയം സ്നേഹം വിരഹം കാത്തിരിപ്പു സ്വന്തമാക്കൽ ഒന്നു ചേരൽ പരസ്പര സമർപ്പണം ഇതാണ് ദാമ്പത്യ ജീവിതത്തിന്റെ രുചിക്കൂട്ടുകൾ. യഥാർത്ഥ പ്രണയത്തോളം ശക്തമായ മറ്റൊരു വികാരം ഉണ്ടെന്നു തന്നെ തോന്നുന്നില്ല. വിരഹം അത് മരണ വേദന തന്നെയാണ്. അത് അനുഭവിയ്ക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും എത്രയും വേഗം തന്റെ പ്രിയപ്പെട്ടവരേ ഈശ്വരൻ അടുത്ത് ആക്കാട്ടു. മനോഹരമായ ഗാനം. വേര്പിരിഞ്ഞിരിയ്ക്കുന്ന യഥാർത്ഥ ദമ്പതികൾക്കു നോവിന്റെ മധുരം വിരഹത്തിന്റെ പ്രതീക്ഷ സ്വപ്‌നങ്ങൾ ഇതൊക്കെയാണ് ഈ ഗാനം.
Love you burhan ikka......ഇക്ക ഇങ്ങളെ എനിക്കൊരുപാട് മിസ്സ് ചെയ്യുന്നുണ്ട്.... പ്രവാസികളായ എല്ലാ ഗൾഫ് സഹോദരന്മാർക്ക് വേണ്ടി ഈ വീഡിയോയുടെ എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ സൽയൂട്ട്
Nice song.. Ente Ikka oru pravasi alla ennal Daily veettilumilla weekend le varuu adh polum enikk sahikkan pattulla vann ah rand divas am njngalkk perunnal poleya.... Pravasi bharyamare sammathikanam I proud of you all.......ellarkkum bharkkathum aafiyathum nalkane ya allah
എന്റെ ഭർത്താവും കുവൈറ്റിലാണ്... അറിയാതെ ആണേലും ഈ പാട്ടു കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി....പിണക്കങ്ങളും പരിഭവങ്ങളും ഉണ്ടായാലും എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകണമെന്ന് ഒരുപാട് ആഗ്രെഹിക്കുന്ന ഒരുമനസാണ് നമ്മുടേത്....... പാട്ട് സൂപ്പർ
പെണ്ണ് കെട്ടിയ ശേഷം കുടുംബം പുലർത്താനായി ജോലിക്ക് പോയ ഭർത്താവിനെ ഓർത്ത് ദുഃഖിച്ചു പാടുന്ന പാട്ട് സൂപ്പർ. ഇങ്ങനെ ദുഃഖിക്കുന്ന ഒരുപാട് പേര് കാണും. ഇതിലും ഭേദം നാട്ടിൽ തന്നെ ജോലി നോക്കുന്നത് അല്ലേ.
സങ്കടം വരുന്നു പാവമാണ് ഭാര്യ എന്നെ പോലുള്ള രണ്ടു വർഷം കയിഞ്ട്ടും നാട്ടിൽ പോകാൻ സ്വപ്നം കാണുന്നവർഎത്ര പേരുണ്ടാവും അവർക്കെല്ലാം ഉണ്ടല്ലോ ഭാര്യമാർ മക്കൾ സ്നേഹ നിധിയായ ഉമ്മ ഉപ്പ ബിന്ത്മിത്രാതികൾ അവരെ എല്ലാം ഓർക്കുമ്പോൾ എന്റെ സങ്കടം ഞാൻ മറക്കാൻ ശ്രമിക്കും....
supreme song Allah bless you and your family and your team supreme sound sister public happy from noorishah foods city chennai team Alhamdulillah Jazakallah
എത്രയോ ഭാര്യമാർ ഇതുപോലെ പ്രവാസി യായ ഭര്ത്താവിനെ ഓർത്തു സങ്കടപെടുന്നുണ്ട്. അതുപോലെ കുടുംബo നോക്കാനും, മക്കളെ പഠിപ്പിക്കാനും വേണ്ടി പ്രവാസി ആയ എത്രയോ ഭാര്യ മാരെ ഓർത്തു ഭർത്താക്കന്മാർ സങ്കടപെടുന്നുട്???
Ee song kandappo orupad vishamamayi, nte ikkayum oru pravasiyanu, inn varum nale varum enn paranju kathirikkanu, padachone ella pravasikalkkum avarude kudumbavumoth orumich jeevikkaanulla bagyam nalkename..... ameen
Yetavum koodudhal kshama ulladh pravasiyude bharyamark thanneyanh.... Ente muth saudi poyit innek 3 divasayiiii sangadam orupad indd.... Pravasi jeevidham vendayirunnuuu.... U realy miss u ma swt heart..... I love u so muchhh😍
1981 മുതൽ 1912വരേ പ്രവാസിയായിരുന്ന ഞാൻ ടൈലറിംഗായിരുന്നു ജോലി രണ്ടുവർഷം കഴിയുമ്പോഴാണ് നാട്ടിൽ വരാറുള്ളത് ആദ്യകാലത്തു ബോംബെയിലേക്ക് ബസ്സിൽ പോകണം ച്ചും അങ്ങനെ തന്നെ ഇങ്ങനെയുള്ള പാട്ടുകേട്ടാണ് ദിവസങ്ങൾ തള്ളി നീക്കിയിരുന്നത് ആദ്യകാല പ്രവാസിയുടെ കാര്യം ഭയങ്കര കഷ്ട്ടമായിരുന്നു 😢
ഞാൻ ഈ പാട്ട് എന്റെ hussin പാടിക്കൊരുക്കാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടാണ് june 3 ente wedding anniversary aanu എന്റെ hussine ഞാൻ ഒരുപാട് miss ചെയ്യുന്നു i love youuuuu i miss youuuu my sweet huss
Enikkum endayirunu idh Pole oru pravasi barthav😴😢 but jeevichirippilla marich poyi 5masam mumb ende mutthin ni swargham kodkkane allahh 😥7vayassulla oru molum End enik duwa cheyyugha ellavarum
Nyanum, wife Anitha yum molu Thanima orumichu abhinayichu ALBUM, Love this Song and thanks to MILLENIUM Team and all dear friends who liked this Album. Love you all❤🌹🙏
Super
എല്ലാർക്കും ഇഷ്ടപെടുന്ന പാട്ടാണ് 🥰🙏👍
Ith ningale wife molum aano sherriklum ❤
Yes , my daughter and wife
0:16 0:16 0:17 😊@@munik8815
അള്ളാഹ് കരയാതെ ഒരു പ്രവാസി ഭാര്യമാർക്കും ഇത് കേൾക്കാൻ avoolaa🥺🥺. miss you hubby😭😭
😭😭 ഞാൻ ഒരു പ്രവാസിടെ ഭാര്യ aanu😭😭
Sathyam😢
ഹൃദയംകൊണ്ട് പാടുന്നു
എത്ര കേട്ടാലും എത്ര കാട്ടാലും മതിയാകാത്ത ഒരു പാട്ട് സൂപ്പർ നീ പാടിയ ആൾക്കും ഈ എഴുതിയ ആൾക്കും എൻറെ വക ഒരു ബിഗ് സല്യൂട്ട് ഇതേപോലുള്ള പാട്ട് ഇനിയും പ്രതീക്ഷിക്കുന്നു
U
Sgd❤ggggggg
1@@sherlyjoseph-jh8zu
😊@@sherlyjoseph-jh8zu
ഞാൻ ഒരു പ്രവാസിയുടെ ഭാര്യാ ആണ്.. ഇക്കാ എന്റെ ഒപ്പം ഉണ്ടാകുബോൾ ഞാൻ ഒരുപാട് ഹാപ്പി ആണ്...
ഗൾഫിൽ പോയാൽ ഞാനും എന്റെ ഇക്കാനെ ഒരുപാട് മിസ്സ് ച്ചയും എന്നാലും എപ്പോഴും എത്ര നല്ല സന്തോഷം കൊണ്ട് എന്റെ ഇക്കാ എന്നെ നോകുന്നത്
പടച്ചോനെ മരണം വരെയും എന്റെ ഇക്കാനെ പിരിക്കരുത് നാഥാ
my life is good thanks for you family
love you daa
ameen
Aameen
I'm
ameen
Aameen
രചന , സംഗീതം , ആലാപനം ഇവയെല്ലാം വളരെ വളരെ മികച്ചത്. പാടുമ്പോൾ മോളുടെ മുഖഭാവം കണ്ട് അറിയാതെ കരഞ്ഞുപോയി.
എന്നെ.പോലെ ഉള്ള ഒരുപാട് പ്രവാസിയുടെ പച്ചയാഎ ജീവിതം വരച്ച് കാണിച്ചതിന് എല്ലാ അണിയറ പ്രവർത്തകർക്കും ഒരു ബിഗ് സല്ല്യൂട്ട്👏
Super Super very nice
Sathar Sathar S
Sathar Sathar rugf
Noufalpookaida
@@kuttykutty546
SLA
പ്രവാസി തന്നെ ആവണം എന്നൊന്നും ഇല്ല
2ദിവസം മാറുമ്പോളും മനസ്സിന് വേദന ആണ്
Yes
സത്യം
ഹൃദയം നുറുങ്ങുന്ന വേദനയാണ് ഈ പാട്ട് കേൾക്കുമ്പോൾ... സൂപ്പർ.,....
എല്ലാ കുടുംബങ്ങളിലെയും ഭാര്യമാർ ഇങ്ങനെ ആയിരുന്നെങ്കിൽ ഓരോ കുടുംബവും സ്വർഗം ആയി മാറിയേനെ. സഹോദരിയെയും കുടുംബത്തെയും സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 👍👍👍👌👌👌
ഭർത്താക്കൻമാരൊ
@@fahz4084 no
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤@@hashimhas8916
മാന്യമായി ജീവിക്കേണ്ടതിനാണ് ഒരു ജോലി തേടി പ്രവാസ ലോകത്ത് നാം ഉറ്റവരെ വെടിഞ്ഞ് ജീവിക്കുന്നത്.നല്ല ഭാര്യമാരാണ് പ്രവാസിയുടെ കരുത്ത്. സൂപ്പർ പാട്ട്
8
2024 kelkkunnavar undo enneppole😊
ഉണ്ട്
Und
Und
Yes your name??
@@Shehll Parvathy
ഇതുപോലുള്ള ഗാനങ്ങൾ ഇനിയും ഉണ്ടാകണം .......
വീട്ടുകാർ ക്ക് വേണ്ടി എല്ലാ സുഖങ്ങളും കൈവിട്ടു ....... മരുഭൂമിയിൽ പച്ചവെള്ളം കുടിച്ചു വിശപ്പടക്കി ..........
പാവങ്ങൾ !!!!
അവരെ മറന്നു ജീവിക്കരുത് ..... ആരും .....
ദൈവം പൊറുക്കില്ല ......
Twwwtw
Twtwwww
Twwwwwwwwwwwwwww
Twwwtwwwwwwwwwwwwwwwwwwwwwwwwwww
Wwwwwwwwtwww
പ്രീയ സഹോദരി നിങ്ങളുടെ കുടുമ്പത്തെ ദൈവം അനുഗ്രെഹിക്കട്ടെ
ேஜJrணைWerigood
@@hamzaph3902😊u8oo😊
ഇപാട്ട് കേൾക്കുമ്പോ എനിക്ക് മാത്രമാണോ ദൈവമേ കണ്ണ് നിറഞ്ഞ് ഒഴുകുന്നത് ' വല്ലാത്ത പാട്ട് തന്നെ. ഞാൻ ഇന്ന് ഒരു പ്രവാസിയായ്
Enikum kann nirangu
പ്രണയം സ്നേഹം വിരഹം കാത്തിരിപ്പു സ്വന്തമാക്കൽ ഒന്നു ചേരൽ പരസ്പര സമർപ്പണം ഇതാണ് ദാമ്പത്യ ജീവിതത്തിന്റെ രുചിക്കൂട്ടുകൾ. യഥാർത്ഥ പ്രണയത്തോളം ശക്തമായ മറ്റൊരു വികാരം ഉണ്ടെന്നു തന്നെ തോന്നുന്നില്ല. വിരഹം അത് മരണ വേദന തന്നെയാണ്. അത് അനുഭവിയ്ക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും എത്രയും വേഗം തന്റെ പ്രിയപ്പെട്ടവരേ ഈശ്വരൻ അടുത്ത് ആക്കാട്ടു. മനോഹരമായ ഗാനം. വേര്പിരിഞ്ഞിരിയ്ക്കുന്ന യഥാർത്ഥ ദമ്പതികൾക്കു നോവിന്റെ മധുരം വിരഹത്തിന്റെ പ്രതീക്ഷ സ്വപ്‌നങ്ങൾ ഇതൊക്കെയാണ് ഈ ഗാനം.
വളരെ മനോഹരം ആയി പാടി. നിസാർ വടകര സംഗീതം നൽകി
എഴുതി നിസാർ വടകര 🎸🎸🎸🎸
💐👌
ഈ പാട്ട് കേട്ടപ്പോൾഒരുപാട് ഒരുപാട്കണ്ണുനിറഞ്ഞുപോയി😢😢💯
ഇദു കേക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു എന്റെ ഇക്കാനെ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ഒരുപാട്
Njanum
Njnum
Njanum
Yes
@@safariyanajeeb2354 helloo😍😍
Love you burhan ikka......ഇക്ക ഇങ്ങളെ എനിക്കൊരുപാട് മിസ്സ് ചെയ്യുന്നുണ്ട്.... പ്രവാസികളായ എല്ലാ ഗൾഫ് സഹോദരന്മാർക്ക് വേണ്ടി ഈ വീഡിയോയുടെ എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ സൽയൂട്ട്
7abishak by
Nice song.. Ente Ikka oru pravasi alla ennal Daily veettilumilla weekend le varuu adh polum enikk sahikkan pattulla vann ah rand divas am njngalkk perunnal poleya.... Pravasi bharyamare sammathikanam I proud of you all.......ellarkkum bharkkathum aafiyathum nalkane ya allah
എത്ര കേട്ടാലും വീണ്ടും കേട്ടിരുന്നപോകുന്ന പാട്ട്.... പ്രവാസി ഭാര്യമാർ ആരൊക്കെ ഇത് ഇഷ്ട്ടപെടുന്നു
ഞാനും 😍😍
ഞാനും
Janum
@@raseenanavas9883ml
Njanum
അറിഞ്ഞാലും തീരാത്ത ബഹർ ആണ് പെണ്ണ് 🥰
വരും
2024ൽ ഈ ഗാനം ആസ്വദിക്കുന്ന ഒരു മലയാളി എന്ന നിലയിൽ ഞാൻ വളരെയേറെ സന്തോഷവാനാണ് ഇന്ന്
Ettavum kooduthal kshemayullath prevasiyude bharyamarkkanu...aa kathirippinte sukham onnuverethanneyannu....I miss you achuuchaaaaa😔😔😔😔😔😧😧😧😧
ഞാൻ എപ്പോഴും മൂളി കൊണ്ട് നടക്കുന്ന പാട്ട്. കൂടെ കടലിനക്കരെ ഉള്ള ഇക്കയുടെ നല്ല ഓർമ്മളും. Miss u ikkaa😢
🥰
🤲
Hi
👍🏽👍🏽👍🏽👍🏽👍🏽❤❤❤❤
പ്രവാസിയുടെ ഭാര്യമാർ അനുഭവിക്കുന്ന വേദന വരച്ച് കാട്ടിയ നല്ല song എല്ലാ പിന്നണി പ്രവർത്തകർക്കും ഒരായിരം ആശംസകൾ
Likeyu song
shariyas riyas
Thanks
shariyas riyas polichu
Sidheek
ഈ പാട്ട് കേട്ടു കണ്ണ് നിറഞ്ഞു പോയി സഹോദരി, nannayi😂പാടി, അഭിനന്ദനം
ഇപ്പോളും കാണുന്നവർ ലൈക്
5:53 കണ്ണീർ തുടക്കാനായി കർച്ചീഫ് മടക്കി കയ്യിൽ വെച്ച് ഇരിക്കുന്ന ഒരു അമ്മച്ചി ...അതാണ് ഹൈലൈറ്റ് 😂
മാപ്പിളപാട്ടിനു സൗന്ദര്യമൂണ്ടെന്ന് മനസിലായി.👏👏👏 musicians a special👏👏👏ഗായികക്😘😘
shan knr my
Varikal kollam shafi
😍😍😍😍😍🤩🤩🤩
എത്ര വർഷങ്ങൾ കഴിഞ്ഞാലും മനോഹര ഗാനങ്ങൾ .... പുതുജീവനോടെ നിലനിൽക്കും:
18
😝🧗♂️👨🦼🤑🧎♂️
M...
@@aboobakermanja8345 ⁰
ethanne priya petta bariya
എന്റെ ഭർത്താവും കുവൈറ്റിലാണ്... അറിയാതെ ആണേലും ഈ പാട്ടു കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി....പിണക്കങ്ങളും പരിഭവങ്ങളും ഉണ്ടായാലും എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകണമെന്ന് ഒരുപാട് ആഗ്രെഹിക്കുന്ന ഒരുമനസാണ് നമ്മുടേത്....... പാട്ട് സൂപ്പർ
leneesh kumar hi
എത്ര ലൈക് അടിച്ചാലും മതിയാവില്ല ഈൗ പാട്ടിനു അത്രക്കും നൊമ്പരപെടുത്തു ഇത്
Ggg
super
സത്യം ആണ് മൈ bro
@@kubrahaneefakubra285 ഇവിടേം വർഗ്ഗിയത വേണോ
ഈ അഭിനയിക്കുന്നത് ഹിന്ദു വാണല്ലോ കഷ്ടം
എല്ലാ പ്രവാസികളെ കാക്കണം 🤲
പെണ്ണ് കെട്ടിയ ശേഷം കുടുംബം പുലർത്താനായി ജോലിക്ക് പോയ ഭർത്താവിനെ ഓർത്ത് ദുഃഖിച്ചു പാടുന്ന പാട്ട് സൂപ്പർ. ഇങ്ങനെ ദുഃഖിക്കുന്ന ഒരുപാട് പേര് കാണും. ഇതിലും ഭേദം നാട്ടിൽ തന്നെ ജോലി നോക്കുന്നത് അല്ലേ.
Waxwax wax a
Q
Maasaamaasam. കാഷ് വരുമ്പോൾ. ഈ ദുഃഖം കാനാരില്ലല്ലോ. 😃
😊😊😊😊😊
Q😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
എങ്ങനെ ഒരു ഒരു ഭാര്യയെ വേറെവിടെയും കിട്ടുകയില്ല super
I mapilapatukal
കണ്ണ് നനയിച്ച പാട്ട് ഒരുപാട് ഇഷ്ടം പ്രവാസികളുടെ ഭാര്യമാർക്ക്
കേൾക്കുന്നുണ്ടോഉണ്ടോ
മ്മ്മ്
@@ramsinilam3909 may allah bless uuuu
@@JasAs11ssf
എയർ പിടിച്ച് വഴക്കിട്ട് സന്തോഷം കൊല്ലുന എല്ലാ ദമ്പതികളും കേൾക്ക!😢👍👌💐
ഈകൊറോണ കാലത് ഈ ഗാനം കേൾക്കുബോൾ കണ്ണ് നിറഞ്ഞു പോകുന്നു,, 😭😭😭
Aa
aneesha rahim opossums
M c2
@@salinv4451 😒
😭😭😭😂😂😢
വർണ്ണ വിസ്മയങ്ങൾ പറന്നിറങ്ങുന്ന ഗാനം!! ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ
Ste8
Nxewkwp1k itjvkvqk join in kcwk6bm b
@@Ansuambroseq
@@priyapradeep7342 ക്സ് വഫിദബി
സങ്കടം വരുന്നു പാവമാണ് ഭാര്യ എന്നെ പോലുള്ള രണ്ടു വർഷം കയിഞ്ട്ടും നാട്ടിൽ പോകാൻ സ്വപ്നം കാണുന്നവർഎത്ര പേരുണ്ടാവും അവർക്കെല്ലാം ഉണ്ടല്ലോ ഭാര്യമാർ മക്കൾ സ്നേഹ നിധിയായ ഉമ്മ ഉപ്പ ബിന്ത്മിത്രാതികൾ അവരെ എല്ലാം ഓർക്കുമ്പോൾ എന്റെ സങ്കടം ഞാൻ മറക്കാൻ ശ്രമിക്കും....
Ente ikka
Sheriyaan ende ikka poyitt 3 yr aavaraayi😪😪😪 mrg kainjit 4 are varsham aayi..mrg kainjit oru pravashyam vannittullu...misss uuuuu kkkkaaa😪
നാഥാ എല്ലാ പ്രവാസികളെയും കാക്കണേ നാഥാ
ആമിൻ
ആമീൻ
Aameen
ഇതു സത്യം പ്രവാസിയുടെ സ്വകാര്യ ദു:ഖം പ്രവാസികൾക്കു മാത്രമെ മനസ്സിലാവൂ.
Sathyam
Lĺqúdddddfdddddddddxdfpww#$&*$^^^/$_/$/%$$//₩//////^//_%%%////_^^^^^^^^^/£/=÷'"?*%=%//£////^/^^/(^/&$&$&/?^ , . &^^^^^^£¥€____€€_€€€
@Nutrine muyal ഇജ്ജ് നല്ല മയ്രൻ ആണല്ലോ
സത്യം 😔
പ്രവാസജീവിതം മതിയാക്കി ഞാനും മക്കളും ഉടൻ നാട്ടിലേക്ക് മടങ്ങും..ഈനി ഈ പാട്ടു പോലെ എനിക്കും എല്ലാം മിസ് ചെയ്യും....
8byyyjhyyuinijnhhh
മടങ്ങരുത്... കൂടുതൽ കഷ്ട്ടപെടൂ.. നാട്ടിൽ ഉള്ളവർ സുഖിക്കട്ടെ
ഞാൻ അനുഭവിക്കുന്നു ഉണ്ട് ഇന്ന് ഈ അവസ്ഥ.. പടച്ചോനെ നീ തുണക്കണേ....
Rubais Rubais 🍒
Umma
Soopper
Aameen
Song super...Meaning full&heart touching😢😢😢sharikum parajal ella pravasi wife num aannn big salute
സിന്ധു പ്രേംകുമാറിൻ്റെ supersong...
വല്ലാതെ വേദനിപ്പിക്കുന്ന പാട്ട് ..
Super song
۸ججج۹مججم۹چجج
Super
വളരെ മനോഹരമായ സോംഗ് കേൾക്കുന്ന ആരും കരഞ്ഞു പോകും 2022 ൽ കേൾക്കുന്നവർ ഉണ്ടോ
ഈ ഒരു പാട്ടിൽ ഗൾഫുകാരുടെ മൊത്തം ജീവിതവും ഉണ്ട്
നിറകണ്ണുകളോടെ അല്ലാതെ ഈ പാട്ട് കണ്ടുതീർക്കാനാകില്ല 😢😢
U8
ഞാനും ഇക്കയും ഒരു പാട് ഒരു പാട് 😍😍എന്റെ ഇക്ക ana, റബ്ബേ കാക്ക nna
H
ഈ പാട്ട് കേട്ട് കേരളലിഞ്ഞവരുണ്ടോ kaakku realy miss u😘😘🥰
Shibina helloo😍😍😍
Masha allah, അല്ലാഹു ജീവിതം സന്തോഷത്തിലാക്കട്ടെ ആമീൻ
Ďa
Ďa
കേട്ടവർ കേട്ടവർ കരഞ്ഞു പോകും
എല്ലാം വിധി എന്നു പറയാം
അള്ളാഹു ക്ഷമ പ്രധാനം ചെയ്യ്യട്ടെ
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen
Bu bye bu CR xcommedy
"പ്രവാസം" അത് പറഞ്ഞറിയിക്കാൻ കഴിയാത്ത മനസ്സിലെ വിങ്ങലാണ്.... 😔😔
O
സത്യം
@@shanibpadikkal9609 a
Verutheyaado orupaad snehichirunnu ppo ella
@@shanibpadikkal9609 5hhhj
N bvcg2eedxc
അർത്ഥം ഉള്ള പാട്ട് വളരെ നന്നായി പാടി അഭിനന്ദനങ്ങൾ സഹോദരി
അയ്യിന് ആ സഹോദരി ആയിരിക്കില്ല സഹോ പാടിയിരിക്കുന്നത്
സജി മില്ലെനിയും അത് ഒരു കാലം
Sayan anwar
Ente husbent pravasi alla.bt njnnaum karannu poyi
Poli song 😘😘😍
കവിയുടെ പേര് മാറി. സോറി. വടകര നിസാർ ഇക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ
കേരളത്തിന്റെ കണ്ണ് നിറഞ്ഞു
supreme song Allah bless you and your family and your team supreme sound sister public happy from noorishah foods city chennai team Alhamdulillah Jazakallah
എത്രയോ ഭാര്യമാർ ഇതുപോലെ പ്രവാസി യായ ഭര്ത്താവിനെ ഓർത്തു സങ്കടപെടുന്നുണ്ട്. അതുപോലെ കുടുംബo നോക്കാനും, മക്കളെ പഠിപ്പിക്കാനും വേണ്ടി പ്രവാസി ആയ എത്രയോ ഭാര്യ മാരെ ഓർത്തു ഭർത്താക്കന്മാർ സങ്കടപെടുന്നുട്???
Ningall paranjatha sathiyam njanum oru pravasiya
ഞാനും ഒരു പ്രവാസിയുടെ ഭാര്യ യാണ് കണ്ണ് നിറഞ്ഞ നിമിഷം
archan a nair
ഞാനും പ്രവാസി ഭാര്യ യാണ് 😭😭😭
പ്രവാസിമാത്ര മല്ല എല്ലാ സ്നേഹം ഭാര്യയുo ഭർത്താവും അങ്ങനെ വേർപാടിൽ നെഞ്ചു പിടയും ...
Enikum und karakaanaa kadalinakkare ithu poloru muth🥺🥰🥰🥰miss uu... Love you 🥰🥺
എന്റെ പൊന്നേ കണ്ണ് നിറഞ്ഞു ട്ടോ..... ഒത്തിരി ഇഷ്ടം സ്നേഹം സന്തോഷം....
മാഷാ അള്ളാ ജീവിത എല്ലാം സന്തോഷത്തിൽ ആകട്ടെ ആമീൻ
കണ്ണ് നിറയാതെ ഈ ഗാനം കേട്ട് പൂർത്തിയാക്കാൻ സാധിക്കില്ല
ഈ പാട്ട് കേട്ട് കരയാത്ത പ്രവാസികൾ ഉണ്ടാവില്ല
L
U we igfcho😊😅😅😅😮😮😮😅
സൂപ്പർ സോങ്ങ് ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് പാട്ട് കേട്ട് മനസ്സിൽ ഒരു പാട് സങ്കടം വന്നു
ഹായ്
jeevithathile sugavum sathoshavum vedinju marunattil njagalkaay kashttapedunna ente MUTHINU Yaah Allah ninte kaaval undayirikename
Really miss youuu ikkusee
MUHAMMAD SANAH hai
Kollam
ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ പാട്ട്. അഭിനന്ദനങ്ങൾ 👌👌👌
ഭാര്യമാരെ ഇഷ്ടമിലാത്തത് കൊണ്ടല്ല ഓരോഭർത്താവും വിദേശത്തേക്കു പോകുന്നത്. മറിച്ചു ഭാര്യമാരെ ഒരുപാടു ഇഷ്ടമുള്ളത് കൊണ്ടാണ്.
@Nutrine muyal asabyam parayaruth. ellavarum angane alla. ellavareyum ningalude dushicha manassu kond alakkaruth
@Nutrine muyal nirasikkunnilla. . . . ellavareyum athil peduthanda
സൂപ്പർ പാട്ട് ഇ പാട്ടുകൾ കേൾക്കുബേൾ എൻറ് കണ്ണ് നിറഞ്ഞു സഘടഠ വന്നു ഇ പാട്ടുകൾ പാടിയവരയൂ അണിയറ പ്രവർത്തകരയൂ ഒക്കെ ദൈവം അനുഗ്രഹികടേ
പ്രവാസികൾ എപ്പോഴും ഇഷ്ടത്തോടെ കേൾക്കുന്ന ഗാനം
കടലിക്കരെ ഉള്ള എൻ്റെ ഇക്ക യുടെ ഓർമകൾ വരും ഈ ഗാനം കേൾക്കുമ്പൾ miss you ഇക്ക😥😥
ഇത് ഒരു ആൽബം സോങ്ങാണ് അല്ലാതെ ഭാര്യ ഭർത്താവിന് വേണ്ടി പാടിയതല്ല 😍😍😍
Manasilakki kalanjalloo, inj puliya too
👍😘
പെണ്ണ് അതൊരു രഹസ്യ സ്നേഹ നിധിയാണ് മനസ്സിലാക്കാൻ എല്ലാവർക്കും സാധിക്കണം
nasar
Akbar Ali
ംം
Akbar Ali
Sathyam
ആ സ്ത്രീ പർദയെങ്കിലും ധരിച്ചല്ലോ? അന്യപുരുഷൻ ആകർഷിക്കുന്ന ചൂരിദാറും , സാരിയും ഭാര്യയെ ധരിപ്പിച്ചു നടത്തിക്കുന്നവർ വിമർശനത്തിൽ
ഏർപ്പെടുത്താതിരിക്കട്ടെ
Ee song kandappo orupad vishamamayi, nte ikkayum oru pravasiyanu, inn varum nale varum enn paranju kathirikkanu, padachone ella pravasikalkkum avarude kudumbavumoth orumich jeevikkaanulla bagyam nalkename..... ameen
ഇത് കേട്ട് കണ്ണ് നീർ
വരാത്തവരുണ്ടോ?
pravasikalekkal vedhana anubhavikkunnath avane kathirikkunna avante pennanu.miss you ikkoose😘😘😘😘😘😢😢😢😢😢 nice song
The one
Thanks
Sàkss
Sakss
പ്രവാസികളായ ഭർത്താക്കന്മാർക്കും ഭാര്യമാർക്കും അള്ളാഹു ക്ഷമയും സമാധാനവും സന്തോഷവും നൽകട്ടെ
Ameen
Aameen
Aameen
Aameen
Ameen
Polichuuuuuuu...sathyam kannu niranju poyi........thanks....
പ്രവാസി ആയതുകൊണ്ടും പാട്ടുകൾ ഇഷ്ടമുള്ളതുകൊണ്ടും ആണോ എന്നറിയില്ല.. കണ്ണും മനസ്സുമൊക്കെ നിറഞ്ഞു
Xxxk
ഹൃദയസ്പർശിയായ പാട്ട്. അഭിനന്ദനങ്ങൾ
Sex
Ùuu
@@shynisarojini3504 9048174881
Ee song kettu kayinjappoyekkum kann nirnju poyi.Akkareyum ikkareyumulla jeevithathil ethreyoo jeevanukalan orupad swapnangal backiyakki polinju pokunnath...ENTE ALLAH ELLAVARKUM DEERGAYUSSUM AAFIYATHUM NALKANEE.....
ഇതാണ് ഭാരൃ ഇങ്ങനെ ആയിരിക്കണം ഭാരൃ
Good
Bi
Correct
Good
ബിജുവിന്റെ 1000🤨🤨🤨🤨
സഹോദരി നന്റെ ഫർത്താവ് ഫാഗ്യം ചെയ്തവൻ നിന്റസ്‌നേഹം അതിനു മുമ്പിൽ നമിക്കുന്നു 🙏🙏🌹🙏🙏🙋♂️🙋♂️
😚
this is an album..not real lyf
Bharya illa.....ennalum inte umma inne kaathu nilkkunnundaakum......,♥️♥️.....UMMAAAA
Yetavum koodudhal kshama ulladh pravasiyude bharyamark thanneyanh.... Ente muth saudi poyit innek 3 divasayiiii sangadam orupad indd.... Pravasi jeevidham vendayirunnuuu.... U realy miss u ma swt heart..... I love u so muchhh😍
2019 il ee song kandavarundo ennepole
2 varshamayitt nte ikkane miss cheyunnu ..😥june 1st varunnund😍😘
Ennum kanum
S
S
Miss you ikkaa😢😢enna vera enda ikkaa enniyum 2yrs kaynitt miss you ikkaaaa
1981 മുതൽ 1912വരേ പ്രവാസിയായിരുന്ന ഞാൻ
ടൈലറിംഗായിരുന്നു ജോലി
രണ്ടുവർഷം കഴിയുമ്പോഴാണ് നാട്ടിൽ വരാറുള്ളത്
ആദ്യകാലത്തു ബോംബെയിലേക്ക് ബസ്സിൽ പോകണം ച്ചും അങ്ങനെ തന്നെ
ഇങ്ങനെയുള്ള പാട്ടുകേട്ടാണ്
ദിവസങ്ങൾ തള്ളി നീക്കിയിരുന്നത്
ആദ്യകാല പ്രവാസിയുടെ
കാര്യം ഭയങ്കര കഷ്ട്ടമായിരുന്നു 😢
കാണാൻ പുതി യാവുന്നു
Shakkeer Shakkeer , mappilapat
ഇത് പോലെ ഇ നീ യും പാടുവാൻ നീ ങൾ ക് എന്റെ റബ് ന്റെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ട
Shameer Shameer
. I will
@@mishaln3308 7of I
@@galaxtgalaxy7865 he
Manass vallathe vedhanikkunnu ee song kettitt.miss you ikkaaa
തുറക്കാത്ത വാതിൽ. . എന്നൊരു സിനിമ യുണ്ട്. ..
ഞാൻ ഈ പാട്ട് എന്റെ hussin പാടിക്കൊരുക്കാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടാണ് june 3 ente wedding anniversary aanu എന്റെ hussine ഞാൻ ഒരുപാട് miss ചെയ്യുന്നു i love youuuuu i miss youuuu my sweet huss
hai
Aa brother ethra bhagyavaan...
Ente muth ithinte link idakkidaku vidum njaanadu kett orkukayum cheyyum.
പടച്ചവൻ ഹറാമാക്കിയ കൂട്ടത്തിൽ പാട്ടുമുണ്ട് പടച്ചവൻ എങ്ങാനും ഇത് അറിഞ്ഞാൽ നരകത്തിലെ വിറകുകൊള്ളി ആക്കും ഓർമ്മയിരിക്കട്ടെ
പാട്ട് ഇസ്ലാമിൽ ഹറാമല്ല
അറബിയിൽ ധാരാളം പാട്ടുകൾ ഉള്ളതൊന്നും അറിയില്ലായിരിക്കും, അല്ലേ,
കണ്ണു നിറയിച്ചു
ഞങളുടെ കണ്ണീരണു നിങ്ങൾക്കുള്ള അംഗീകരം
2023 ൽ ആണ് ഈ സോങ് കേൾക്കുന്നത് karanj poyi😔
നല്ലത് ഹൃദയം തുടിക്കുന്ന ശബ്ദം മനോഹരം 👌👍🙏
ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്. ഇത് കേട്ടപ്പോൾ ശരിക്കും സങ്കടം ആയി
Enikkum endayirunu idh Pole oru pravasi barthav😴😢 but jeevichirippilla marich poyi 5masam mumb ende mutthin ni swargham kodkkane allahh 😥7vayassulla oru molum End enik duwa cheyyugha ellavarum
God bless