അതൊക്കെ ഒരു കാലം.... ഇന്റർനെറ്റും ഫേസ്ബുക് ഒന്നും ഇല്ലാത്തപ്പോൾ ഈ പാട്ടിനു വേണ്ടി കാത്തിരുന്ന ദിവസങ്ങൾ ഉണ്ട് ശെരി ആണെന്ന് തോന്നുന്നവർ വന്ന് നീലം മുക്കിയിട് പോണേ 🥰😊
2025 ലും എന്നെ പോലെ കേൾക്കുന്നവർ ഉണ്ടോ ❤️❤️ ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യകാലം, കൊഴിഞ്ഞു വീഴുന്ന പൂക്കളെപ്പോലെ ഇലകളെ പോലെ കഴിഞ്ഞുപോയ ഒരു കാലം, ഇതൊക്കെ കേൾക്കുമ്പോ ഒരു സുഖം ❤❤KL 18 vadakara ✌️എന്റെ നാട്ടുകാരൻ താജുക്ക 💥💥👏👏
എന്റെ +2 കാലം ഇൗ പാട്ടിനാൽ പ്രേമ നിർഭരം ആയിരുന്നു. എവിടെ തിരിഞ്ഞാലും ഇത് തന്നെ, മക്കളെ ആ ഫീൽ ഒരു രക്ഷയും ഇല്ലരുന്ന്. +2 കാലത്ത് ഇൗ പാട്ട് കേട്ടവർ ഒന്ന് ലൈക് ഇട്ടെ കാണട്ടെ.
ഷക്കീല, മറിയ, രേഷ്മ, എന്നീ ത്രിമൂർത്തികൾ പണ്ട് മലയാള സിനിമയിയെ പ്രതിസന്ധിയിൽ ആക്കിയപ്പോലെയല്ലെ...? തന്റെ കമന്റ് പൊളിച്ചു ട്ടൊ... സൂപ്പർ....👍 By...ജയപ്രകാശ് താമരശ്ശേരി
ആരൊക്കെ വിശ്വാസിച്ചാലും ഇല്ലെങ്കിലും. ഞാൻ ഈ ആൽബം ഇറങ്ങിയ അന്ന് മുതൽ ഇതാ ഈ നിമിഷം വരെ എന്നും ഞാൻ കാണാറുണ്ട്.. ഈ സോങ് എന്റെ ഗാലറിയിൽ സേവ് ആണ്... എന്റെ പ്രാണന്റെ പേരാണ് ഫാത്തിമബി. P. M.
@@mujeebrahman6543നിങ്ങളെ ഈ കമെന്റ് ഭയങ്കര സങ്കടം തോന്നുന്നു. അതൊന്നും ഇനി ഓർക്കണ്ട. എല്ലാം തിരിച്ചെടുക്കാൻ പറ്റാത്ത ദൂരത്തേക്ക് ഓടിമറഞ്ഞില്ലേ. വിട്ട് കള ഇക്ക. നിങ്ങൾ ഇപ്പോഴും married അല്ലെ. നിങ്ങളെ കമന്റ് വേറെയും കണ്ടു. അവരെ mrg കഴിഞ്ഞിട്ട് 27 ഇയർ ആയെന്നൊക്കെ.
അമുൽ ബേബികൾ അറിയാൻ.... ജാസി ഗിഫ്റ്റ് ന്റെ "ലജ്ജാവതിയും" താജുദ്ദിന്റെ "ഫാത്തിമയും" ഉണ്ടാക്കിയ ഓളമെന്നും ഒരു "മലരും" "റൗഡി ബേബിയും" ഉണ്ടാക്കിയിട്ടില്ല. Thank you for 4.6k like. 😍😘
സ്കൂളിൽ പഠിക്കുന്ന കാലത്ത് കേറുന്ന ബസ്സിൽ ഒന്നുകിൽ ഈ പാട്ട്, അല്ലെങ്കിൽ ലജ്ജാവതി..മ്മടെയൊക്കെ ബാല്യം ഈ പാട്ട് ഇല്ലാതെ ഓർക്കാൻ പറ്റില്ല.... ! 90 ' kids 💪💪💪💪💪
ഈ പാട്ട് കേൾക്കുമ്പോൾ ആ പഴയ കാലം ഓർത്തു പോകുന്നു.. വർഗീയതയും വിദ്വേഷവുമില്ലാത്ത.. എല്ലാരും ഒന്നായിരുന്ന ആ നല്ല കാലം.. അന്നത്തെ ആ സ്നേഹവും ഐക്യവും തിരിച്ചു വരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.. പ്രാർത്ഥിക്കുന്നു...
2025 ജനുവരി 11 ന് എന്റെ വർക് ലൊക്കേഷനിൽ ബാർബിq ഉണ്ടാക്കി കഴിക്കാൻ വന്ന ഒരു ടീം ഈ പാട്ട് വച്ചു..അവർ കാണാതെ മുഴുവനും കേട്ട് നിന്നു ❤❤❤ ഇപ്പൊ ദേ വണ്ടിയിൽ ഇരുന്നു വീഡിയോ കാണുന്നു❤❤
അന്ന് യൂട്യൂബ് ഉണ്ടായിരുന്നു.. But അന്ന് ഉള്ള നമ്മുടെ മൊബൈലും സാഹചര്യങ്ങളും ഓർത്താൽ മനസ്സിലാകും bro.. അന്നത്തെ നമ്മുടെ കേരളത്തിന്റെ സൗകര്യം അറിയാലോ.. കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ മാത്രം ചില അവസരങ്ങളിൽ മാത്രം ഉപയോഗിക്കുമായിരുന്ന ഒന്നായിരുന്നു യൂട്യൂബ്..
Audio കാസറ്റായിരുന്നു പിന്നെ സിഡി ആയി.. ഐപോഡിലേക്കായി SD കാർഡ് ആയി MSD കാർഡ് ആയി pen drive ആയി ഒടുവിൽ internal memory വരെ ആയി.. ഇന്നും ഈ പാട്ട് കേൾക്കുന്നു.. 🎉 90’s kids ❤
എന്റെ birth year 2002ആണ് പക്ഷെ എനിക്ക് ചെറുപ്പത്തിൽ ഈ പാട്ട് കണ്ട ഓർമകളുണ്ട് ♥️...so 90s kids മാത്രമല്ല 2k kidsഉം ഇത് childhood days enjoy ചെയ്തിട്ടുണ്ട് ♥️👍🏼
2006 , 2007 കലകട്ടത്തിൽ ആണന്നു തോന്നുന്നത് ഇത് റിലീസ് ചെയ്തതെന്ന് തോന്നുന്നു.. എന്ന് ഇത് എന്തൊരു viral ആയിരുന്നു ഇത്രയും ഹിറ്റ് ആയ മറ്റൊരു മാപ്പിളപ്പാട്ട് ആൽബം വേറെ ഇല്ല
ഓരോ കാലഘട്ടത്തിലെയും സൂപ്പർ ഹിറ്റ് ഗാനങ്ങൾ കേൾക്കുമ്പോൾ അതാത് കാലഘട്ടത്തിലെ മധുരമ്മുള്ള ഓർമ്മകൾ പുനർജനിക്കും.... ഈ പാട്ട് കേട്ടപ്പോൾ കൊഴിഞ്ഞുപോയ ഇന്നലകൾ പുനർജനിച്ചു.!
ഓരോ പാട്ട് കേള്‍ക്കുന്‌പോളും ആ പാട്ടിനൊപ്പം തന്നെ ആ പാട്ട് കേട്ട് നടന്നിരുന്ന കാലത്തെ മധുരമുള്ള ഓര്‍മകളും മനസില്‍ എത്തും, (ഞാന്‍ 5ാം ക്ളാസില്‍ പഠിക്കുമ്പോ റിലീസ് ആയ ആല്‍ബം)
Shariyaan bro innaan ee മതസൗഹൃദം എന്നൊക്കെ പറഞ്ഞു ഒരോന് വരുന്നേ പണ്ട് അങ്ങനത്തെ ഒരു വാക്ക് പോലും ആരും കേട്ടിട്ടുണ്ടാകില്ല കാരണം എല്ലാവരും ഒന്നായിരുന്നു
മാപ്പിളപ്പാട്ടു സാധാരണ മലബാർ മേഖലയിൽ ആണ് കൂടുതൽ ശ്രോതാക്കൾ ഉണ്ടക്കാർ ഇത് ലോകം മുഴുവൻ ഇപ്പോളും ആളുകൾ പാടിക്കൊണ്ടിരിക്കുന്നു ....ജാതി മത വർഗ വർണ ഇല്ലാണ്ട് .....
2023... അന്ന് സി നി മ ഗാനങ്ങൾ നിലവാരം കുറഞ്ഞപ്പോൾ ആൽബം ഗാനങ്ങൾ കൂടുതൽ നിലവാരം പുലർത്തി.. അന്നത്തെ super duper hit song FATHIMA ഇന്നും കേൾക്കുമ്പോൾ ഒരു വല്ലാത്ത നൊസ്റ്റാൾജിയ...
കൊല്ലം ഷാഫി, താജുദ്ധീൻ വടകര.. ഇവരുടെ songs.. എന്റെ പതിനാറാം വയസ്സ് 😍😄😄 ആ sweet memories ഒരുപക്ഷെ ഇപ്പോഴത്തെ കുട്ടികൾക്ക് കിട്ടുമോന്നറിയില്ല.. Insta, fb, wtsp ഒന്നുമില്ലതിരുന്നിട്ടും ഓർക്കുമ്പോ മധുരമേറുന്ന കാലഘട്ടം.. Songs 😍😍😍 90's kids 💜
ഇത് കേട്ടപ്പോൾ മനസ്സിൽ ഒരു വിങ്ങലാണ്.. അറിയാതെ ബാല്യകാലം ഓർത്തു പോയി.. എന്ത് രസമായിരുന്നു ആ കാലം.. ഇനി എത്ര കൗതുകത്തോടെ ആഗ്രഹിച്ചാലും തിരിച്ചു കിട്ടാത്ത കാലം.. അന്നത്തെ സ്കൂൾ ലൈഫ്, kaliana വീട് അതൊക്കെ ഒരുപാട് മിസ്സിംഗ് ആണ് ഇപ്പോൾ
പഴുകും തോറും വീര്യം കൂടുന്ന പാട്ട്....2024 ഇൽ കേൾക്കാൻ കയറിയവർ ഉണ്ടോ?
Mmmm
Yes..
Yaa
Yes
പഴമയുടെ പുതുമ
ആഹാ
അതൊക്കെ ഒരു കാലം.... ഇന്റർനെറ്റും ഫേസ്ബുക് ഒന്നും ഇല്ലാത്തപ്പോൾ ഈ പാട്ടിനു വേണ്ടി കാത്തിരുന്ന ദിവസങ്ങൾ ഉണ്ട് ശെരി ആണെന്ന് തോന്നുന്നവർ വന്ന് നീലം മുക്കിയിട് പോണേ 🥰😊
Annokka onam programs la r pattuu record edumm
satyam atoke oru kalamm....
@@akshaimohan6380 Nice
@@nimmysworld4921 f
@@akshaimohan6380rgവ്ഹഞ g
ഒരു കാലത്ത് മാപ്പിള പാട്ടിനെ വേറെ ലെവലില്‍ എത്തിച്ച സാധനം..!!
ഫുള്‍ ലിറിക്സ് അറിയാത്ത 90's babys വളരെ കുവായിരിക്കും.
സത്യം
കേട്ട് വളർന്ന പാട്ട്.. അങ്ങനങ് മറക്കുവോ ♥️
Vasthram darikkatha sathyam
Sathyam...3 stdil padichapol irangiya Pattu😍😍😍
@@anjusurendran8392 🤗
2025 ലും എന്നെ പോലെ കേൾക്കുന്നവർ ഉണ്ടോ ❤️❤️ ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യകാലം, കൊഴിഞ്ഞു വീഴുന്ന പൂക്കളെപ്പോലെ ഇലകളെ പോലെ കഴിഞ്ഞുപോയ ഒരു കാലം, ഇതൊക്കെ കേൾക്കുമ്പോ ഒരു സുഖം ❤❤KL 18 vadakara ✌️എന്റെ നാട്ടുകാരൻ താജുക്ക 💥💥👏👏
Ayn ith 2024 alle
I’m also listen
ഇത് കേട്ടാൽ ആ പെണ്ണും ക്ലാസും ഓളുടെ വീടും എല്ലാം ഓടി വരും. എന്ത് ചെയ്യാനാ ഓൾക്ക് ഓളെ വഴി. വിധി....
പ്രേമിച്ച പെണ്ണിന്റെ കെട്ടിന് വന്ന്, ചെറുക്കന്റെയും ,വീട്ടുകാരുടെയും, നാട്ടുകാരുടെയും മുന്നിൽവെച്ച് പെണ്ണിന്റെ പേരുവിളിച്ച് പാട്ടുപാടി ഒരു കലിപ്പും ഉണ്ടാക്കാതെ പെണ്ണിനെ സ്വാന്തമാക്കിയ ഇങ്ങേരുടെ ഹിറോയിസം അത് വേറെ ലെവൽ തന്നെയാ.....😍
2020 (കൊറോണ കാലം)
💔. Missing something
😂
Hello bro
@@bensonjohn4987 gjhjjuukl
@@naseemamuttam3058 😳😳😳
ഇതിന്റെ ഓഡിയോ കേസറ്റ് വിറ്റ് കുടുംബം പുലർത്തിയ ഒരു വെക്തി ആണ് നാൻ അള്ളാഹു അനുഗ്രഹിക്കട്ടെ നമ്മളെ എല്ലാവരെയും (ആമീൻ )
Aameen
Muhammad Nisar ningade number taro
Polichu chettayi, 😄
Aameen
Muhammad Nisar aameen
സിനിമാ ഗാനങ്ങളെപോലും പിന്നിലാക്കിയ മലയാളികളുടെ favrt മാപ്പിളപ്പാട്ട്....
ruclips.net/video/_DThivSl1LM/видео.html
Б
Yes bro
Athokke oru kaalam😕
மலையாளி மட்டும் அல்ல, தமிழனுக்கும் பிடிக்கும் இந்த பாடல்
பாடல் தமிழகத்திலும் மிகவும்... ரசித்து கேட்பார்கள் இளைஞர்கள்..90.🥰❤️.. இந்த வருடம் 2024 இல் யார் இந்த பாடல் கேட்டீர்கள்? ஒரு லைக்🎼🎵 பண்ணுங்க 🎶🎶🎶
, I think 2004 modal Song
0:15
நான்
What is original Tamil song?
@@abdulcaderabdullah5335 this one is the original song...
*Nostalgia അടിച്ചു പണ്ടാരടങ്ങാൻ പഴയ ആൽബം സോങ്‌സ് കേൾക്കാൻ വരുന്ന 90's പ്രോഡക്ട് അല്ലെ നീ???*
Athe bro,😍😍😍
😂😂ijjathiii😂😂😂
power of nostalgia...kannu nirayunu😔
Alla njn earlier 2k product aahn 😅
No 2001 eragiyathaa
ഈ പാട്ടു കേട്ട് കമെന്റസും വായിച്ചു നോസ്റ്റയടിച്ചു കണ്ണുനിറഞ്ഞവർ ണ്ടോ
Und bro
yess
Njanum und evideyooo enthoooo missing😢😞
Mm.s.njan undu
sathyam
എന്റെ +2 കാലം ഇൗ പാട്ടിനാൽ പ്രേമ നിർഭരം ആയിരുന്നു. എവിടെ തിരിഞ്ഞാലും ഇത് തന്നെ, മക്കളെ ആ ഫീൽ ഒരു രക്ഷയും ഇല്ലരുന്ന്. +2 കാലത്ത് ഇൗ പാട്ട് കേട്ടവർ ഒന്ന് ലൈക് ഇട്ടെ കാണട്ടെ.
എന്റെ up സ്കൂൾ കാലം
Year പറയു
@@iornsteel8717 2005
Ente naalu vayasu thottu kelkkunna paata innum favorite aanu
@@alwintjosh3225 same year bro, same feeling ❤❤
അങ്ങനെ ഈ പാട്ടും പ്രായപൂർത്തിയായി 😌
ഫാത്തിമ ഖൽബിൽ കയറിയട്ട് ഇത് പതിനെട്ടാം വർഷം 🤍🎶🎵🎶
😁😁😁
ഈ പാട്ട് തിരഞ്ഞു തേടി വരുന്ന മലയാളികൾക്ക് അറിയാം. ഒരു കാലത്ത് ഈ പാട്ടിനോളം അവർ ഹൃദയത്തിൽ ചേർത്ത് വെച്ച മറ്റൊരു പാട്ട് ഇല്ല എന്ന്. ഖൽബാണ് ഫാത്തിമ💕💕💕
💓💓💓💓
സത്യം
E song kelkkumbbol vallaatta feeling
നൊസ്റ്റു
ഇതും "സുന്ദരിയെ വാ" ♥️
നല്ല പ്രായത്തിൽ ഇതൊക്കെ കേട്ട് നടന്നു ഇപ്പോൾ മുപ്പത് വയസ്സ് കഴിഞ്ഞ സിങ്കിൾ പസങ്കെ ലൈക്ക്.
Ann ithokke alojich kore sopnavum kand ippo kuttikaleyum nokki jeevikkunnu😄😄
@@minnaminni4651 അതാണ് ലെെഫ്
30 still single
Ee song etha year..?
@@vysakhramesh1376 2004
പരീക്ഷക്ക് വേണ്ടി പഠിച്ചതെലാം മറന്ന് . പക്ഷേ ഈ ആൽബം ,ധിയിൽഹെ ഫാത്തിമ , സുന്ദരിയേ വാ , ചെമ്പകമേ പോലെ ഉള്ളവ എപ്പോളും മനസ്സിൽ നിന്ന് പോയിട്ടില്ല 🥰
ഞാനും അങ്ങനെ തന്നെയാണ്
Yes
Ennittu.passayoo
@@sanjumc27 😅
@@sanjumc27 🤣
കേരളത്തിലെ സകല സിനിമ പട്ട്കളെയും. ഷാഫിയും , താജ്ദ്ധിനും. ഫ്രങ്കോയും കൂടി അടപടലം എടുത്ത് നിലത്തടിച്ച ഒരു കാലം ഉണ്ടായിരുന്നു💞
Fshg
Sahfwjsjkkahogjflzca
Yes ഉണ്ടായിരുന്നു
Afsalkkayum🔥❣️
ഷക്കീല, മറിയ, രേഷ്മ, എന്നീ ത്രിമൂർത്തികൾ പണ്ട് മലയാള സിനിമയിയെ പ്രതിസന്ധിയിൽ ആക്കിയപ്പോലെയല്ലെ...?
തന്റെ കമന്റ് പൊളിച്ചു ട്ടൊ...
സൂപ്പർ....👍
By...ജയപ്രകാശ് താമരശ്ശേരി
90s എല്ലാരും ഇങ്ങോട്ട് വരി... ഒരു ഹാജർ തരി 😍❤❤❤
Hajar
@@sudhinvadakkethil7530 2000 also 🤚
Valare cheruthàayirunnu
@@bouncingz598 ç
Goof
20s koodi vanna kuzhappamundo chetta
വീട്ടിൽ ആദ്യമായി വാങ്ങി കൊണ്ടുവന്ന dvd playeril ആദ്യം ഇട്ടത് ഈ song ന്റെ disc ആയിരുന്നു.
ഒത്തിരി തവണ കേട്ടിട്ടുണ്ട്.
ആ സിഡി പുറത്ത് എടുക്കുമ്പോൾ ചൂട് കൊണ്ടു ഒര് മണം വരാറില്ലേ ഓർമ്മയുണ്ടോ
പഠിക്കുന്ന സമയത്തു തോളിൽ കയ്യിട്ടു പാടിനടന്ന കൂട്ടുകാരന്മാരെ ഇനി ഒരിക്കലും ആ കാലം നമ്മുക്ക് കിട്ടില്ലലോ എന്ന് ഓർക്കുമ്പോൾ 😢😢😢
കുട്ടിക്കാലത്ത് ഈ പാട്ടില്ലാത്ത വീട് ഇല്ലായിരുന്നു. ബസ്സിൽ, കാറിൽ എല്ലായിടത്തും ഈ പാട്ട് ഉണ്ടാക്കിയ തരംഗം വേറെ ഒരു പാട്ടും ഉണ്ടാക്കിയിട്ടില്ല💞💞💞💞💞
My is nems
Ys
Crct 💯
Correct 💯🤟😆
Nannum
*പാട്ടിനൊപ്പം commentsum കൂടി വായിച്ചു രോമാഞ്ചം വന്നവർ like* 😍😍🎵🎼🎼നല്ല ഒരുപിടി ഓർമ്മകൾ 🎵🎵😍
Hai
Hai
Guiiuii8
Sharikkum vannuuttoo
Amal Babu gjfd
ആരൊക്കെ വിശ്വാസിച്ചാലും ഇല്ലെങ്കിലും. ഞാൻ ഈ ആൽബം ഇറങ്ങിയ അന്ന് മുതൽ ഇതാ ഈ നിമിഷം വരെ എന്നും ഞാൻ കാണാറുണ്ട്.. ഈ സോങ് എന്റെ ഗാലറിയിൽ സേവ് ആണ്... എന്റെ പ്രാണന്റെ പേരാണ് ഫാത്തിമബി. P. M.
Wow
👍
പിണങ്ങിയും ഇണങ്ങിയും ചിരിച്ചും കരഞ്ഞും ഒരായിരം വർഷം അടിച്ചുപൊളിച്ചു ജീവിക്ക്......
അതിന്.. ദൈവം.. തന്നില്ല.. വിധി.. ചതിയുടെ രൂപത്തിൽ.. വന്നിട്ട്.. എനിക്ക് തരാതെ.. മറ്റൊരുത്തന്റെ ഭാര്യ യാക്കി. കൊടുത്തു
@@mujeebrahman6543നിങ്ങളെ ഈ കമെന്റ് ഭയങ്കര സങ്കടം തോന്നുന്നു. അതൊന്നും ഇനി ഓർക്കണ്ട. എല്ലാം തിരിച്ചെടുക്കാൻ പറ്റാത്ത ദൂരത്തേക്ക് ഓടിമറഞ്ഞില്ലേ. വിട്ട് കള ഇക്ക. നിങ്ങൾ ഇപ്പോഴും married അല്ലെ. നിങ്ങളെ കമന്റ് വേറെയും കണ്ടു. അവരെ mrg കഴിഞ്ഞിട്ട് 27 ഇയർ ആയെന്നൊക്കെ.
അന്ത കാലം ആണാലും... ഇന്ത കാലം ആണാലും.. ഖൽബാണ് ഫാത്തിമക്ക് ഇപ്പോഴും ഫാൻസ് ഉണ്ട് 🔥
ഈ പാട്ടിറങ്ങിയ കാലത്ത് ഫാത്തിമകളുടെയൊക്കെ ഒരു അവസ്ഥ 😁... ijjayi item 90s kids 🔥🔥❤
😂
Nmlum fathima😂😂😂😂
@@AdeebZaman aahnn
😂
😩😩
അമുൽ ബേബികൾ അറിയാൻ.... ജാസി ഗിഫ്റ്റ് ന്റെ "ലജ്ജാവതിയും" താജുദ്ദിന്റെ "ഫാത്തിമയും" ഉണ്ടാക്കിയ ഓളമെന്നും ഒരു "മലരും" "റൗഡി ബേബിയും" ഉണ്ടാക്കിയിട്ടില്ല. Thank you for 4.6k like. 😍😘
Correct
Correct
അതാണ്
Nammal film rakshasi songum
Oppam franco sunthariye vaa
ഇപ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ സങ്കടം വരുന്നു..😔😔
തിരിച്ചു വരുമോ ഒരുമയുടെ സന്തോഷത്തിന്റെ സാഹോദര്യത്തിന്റെ ആ നല്ല കാലം .😍😍
2005 - 2006 😍😍😍
2020 🤐🤐
Sahakada maai
Correct thanne enikkum angine thonunnund
7
ഞാനും അങ്ങനെ ആഗ്രഹിക്കുന്നു
Sathym
ഒരുകാലത്ത് താജുദ്ധീൻ വടകരയുണ്ടാക്കിയ ഓളം ചില്ലറയല്ല. ആൽബം പാട്ട് രംഗത്തെ മോഹൻലാൽ ആണ് മൂപ്പർ.
സ്കൂളിൽ പഠിക്കുന്ന കാലത്ത് കേറുന്ന ബസ്സിൽ ഒന്നുകിൽ ഈ പാട്ട്, അല്ലെങ്കിൽ ലജ്ജാവതി..മ്മടെയൊക്കെ ബാല്യം ഈ പാട്ട് ഇല്ലാതെ ഓർക്കാൻ പറ്റില്ല.... !
90 ' kids 💪💪💪💪💪
Adhe ippo makkalum kudumbavum therakkum
👌💕
Sathyam njan etha comment itttta und
വയസ്സ് 28 to 32 ano broo
29 vayasa enik. 2molum oru monum. Lajjavathiyum fathimayum nammal kelkatha divasam undo
CD പ്ലയർ അപ്പുറത്തെ വീട്ടിൽ നിന്ന് കടം വാങ്ങി കണ്ട കാലം
@MUSHTHAQ ALI
S
@MUSHTHAQ ALI
Illannu thonnunnu
@MUSHTHAQ ALI
Dnt knw
Sathyam
❤❤❤❤❤❤❤❤❤
ഫാത്തിമയും, ലജ്ജാവതിയും ട്രെൻഡിങ് ആയ അത്രയും ഒരു പാട്ടുകളും ട്രെൻഡിങ് ആയിട്ടില്ല 💯 ഫുൾ തരംഗമായിരുന്നു 🔥
നൊസ്റ്റാൾജിയ 😍
Nte ponno...atoru kaalam❤️
Sathyam
Very Correct
ആ കാലം 💔
സത്യം 😅
*2005 വർഷം പൊളിയാണ്✌️*
*ഖൽബാണ് ഫാത്തിമ, രാജമാണിക്ക്യം, പാണ്ടിപ്പട, നരൻ, കൊച്ചിരാജാവ്, അന്യൻ, ഗജിനി "ഉഫ്ഫ് അതൊക്കെ ഒരു കാലം🥹❤️*
2004
ഓ എന്റെ പൊന്നൂ.... ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. ആ കാലം ഇനിയെന്ന് ???
Annanu njan undayath 2005ൽ
I am first standard in that time 2005,so many memories😂
@@Shahul767കാലം ഇനി ഇല്ല വന്നാലും നമ്മുടെ പ്രായം 😒ഒരുപാട് കഴിഞ്ഞു പോയി
അന്ന് വരെയുള്ള എല്ലാ മാപ്പിള പാട്ടുകളെയും മാപ്പിള ഗായകരെയും ഒരൊറ്റ ദിവസം കൊണ്ട് പിന്നിലാക്കിയ ആൽബം ❤️
சுமார் 16 வருடங்களுக்கு முன் இந்த பாடல் ஆல்பமாக வந்தபோது திரும்ப திரும்ப பார்த்தேன்.மிக அருமை. இன்றும் பார்ப்பது மனதிற்கு இனிமை
ഒന്നും മനസ്സിലായില്ല
പക്ഷെ ഫാത്തിമ പാട്ട് ഇഷ്ട്ടപെട്ടെന്ന് മനസ്സിലായി അണ്ണാ 🙄
@@indianfromcalicut2351
16 വർഷം മുൻപ് ഈ പാട്ട് വീണ്ടും വീണ്ടും കേട്ടിട്ടുണ്ട് ഇപ്പോൾ kelkumbolum adhe ഫീൽ enanu ആ commend
@@shajushajahan3314 Ooh അങ്ങനെ
OK thanks SIS
super song
😂😂😂😂😂
ഈ പാട്ട് കേൾക്കുമ്പോൾ ആ പഴയ കാലം ഓർത്തു പോകുന്നു.. വർഗീയതയും വിദ്വേഷവുമില്ലാത്ത.. എല്ലാരും ഒന്നായിരുന്ന ആ നല്ല കാലം.. അന്നത്തെ ആ സ്നേഹവും ഐക്യവും തിരിച്ചു വരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.. പ്രാർത്ഥിക്കുന്നു...
ഇപ്പോളും നമ്മുടെ നാട്ടിൽ വർഗീയത ഒന്നും ഇല്ല bro സോഷ്യൽ മീഡയിൽ വന്നാൽ മാത്രേ വർഗീയത കാണുള്ളൂ
Annathe kalam 🥺🥺🥺🥰🥰🥰
കൊറോണ യില്ലാത്ത നല്ല കാലം
വർക്കിച്ചാ നമ്മുടെ കയ്യിൽ നെഞ്ചിനുള്ളിൽ നീയാണ് തേനാണ് കുളിരാണ് ഫാത്തിമ എന്ന പാട്ടൊക്കെ ഇല്ലേ അത് പോരെ? 🎶🎵❤
😍❣️💥
Bus കണ്ടക്ടർ. മറക്കണ്ട😅 അതിലും നെഞ്ചിനുള്ളിൽ ind😍
Ijjz🦊
Jkfkjjfjfyh😜
സൂപ്പർ ഹിറ്റ് സിനിമകളിൽ പോലും ഒരു ആൽബം പാട്ടിന്റെ റഫറൻസ് വരണമെങ്കിൽ ഓര്ക്കാമല്ലോ ആ പാട്ടിന്റെ റേഞ്ച് 🔥🔥
2025 ജനുവരി 11 ന് എന്റെ വർക് ലൊക്കേഷനിൽ ബാർബിq ഉണ്ടാക്കി കഴിക്കാൻ വന്ന ഒരു ടീം ഈ പാട്ട് വച്ചു..അവർ കാണാതെ മുഴുവനും കേട്ട് നിന്നു ❤❤❤
ഇപ്പൊ ദേ വണ്ടിയിൽ ഇരുന്നു വീഡിയോ കാണുന്നു❤❤
Love ഉണ്ടോ ചേട്ടാ ❤❤
❤️ടേപ്പും, സ്റ്റീരിയോയും. കാസറ്റും VCD യും ഉള്ള 90's കാലഘട്ടം💪💪💪 ❤️❤️❤️❤️ഈ പാട്ടൊക്കെ ഇപ്പോൾ കേൾക്കുമ്പോൾ എന്തോ ഒരു വല്ലാത്ത ഫീൽ 🤍
2050 ലും ജീവനുണ്ടെങ്കി ഇൗ പാട്ട് മറക്കില്ല എന്ന് ഉറപ്പുള്ളവർ ഇവിടെ like
ഞാൻ ഇണ്ടാവില്ല
Inte peru fathima yennaanallo😃
Fathima aynu nammal thalemkuthi nillkano🙄🙄
@@anandhup.thilakan220 vendaaàaaa
@@fathimahaseena9400 Ennal than nikk... evide eppo Aarum name ask cheythilla😏😏
നല്ല കാലങ്ങൾ അന്ന് മനസിലാവില്ല. അകന്ന് പോകുന്പോഴാ 😪Miss😪 ചെയുന്നെ...!
Sharikkum
S
Adh Pinne Anganethanne alle.....
100% correct,😖😖😖😖😖
Sathysm
പണ്ടൊക്കെ കുട്ടിക്കാലം ഈ പാട്ടിനൊക്കെ കാത്തിരുന്ന് ഇത് കേൾക്കുമ്പോ ഉള്ള ഫീൽ ഉണ്ടല്ലോ എന്റെ സാറെ.. നൊസ്റ്റാൾജിയ ❤❤❤
എന്റെ കുട്ടികാലം മനോഹരമാക്കിയ താജുദീൻ ഇക്കയും ,ഷാഫി കൊല്ലം ഇക്കയും പഴയ ആഹ്ഹ പ്രതാപത്തിലേക്കു തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു
ഇത് ഇറങ്ങിയ സമയത്ത് യു ട്യൂബ് ഇല്ലായിരുന്നത് നന്നായി.. അല്ലേൽ യൂട്യൂബിന്റെ പരിപിളകിയേനെ... Uffff
ശരിയാ
അന്ന് യൂട്യൂബ് ഉണ്ടായിരുന്നു.. But അന്ന് ഉള്ള നമ്മുടെ മൊബൈലും സാഹചര്യങ്ങളും ഓർത്താൽ മനസ്സിലാകും bro..
അന്നത്തെ നമ്മുടെ കേരളത്തിന്റെ സൗകര്യം അറിയാലോ..
കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ മാത്രം ചില അവസരങ്ങളിൽ മാത്രം ഉപയോഗിക്കുമായിരുന്ന ഒന്നായിരുന്നു യൂട്യൂബ്..
യൂട്യൂബ് ഇല്ലാതെ പിന്നെ എങ്ങനെ ആണ് മിശ്ടർ 8 കൊല്ലം മുമ്പ് ഇത് upload ചെയ്തത്😂
@Start the Music 2004 ഇറങ്ങിയതാണ് ഇത്
@@ShahabazThalangara ഇത് അയിന് 8 കൊല്ലം മുമ്പ് അല്ലലോ ഇറങ്ങിയത്...😐
ഒരു കാലത്ത് ഓട്ടോ, ബസ്, ബാർബർ ഷോപ്പ്, കൂൾബാർ മുതൽ കല്ല്യാണവീട് വരെ അടച്ചു ഭരിച്ച ഐറ്റം
👌👍
അതെ
❤️❤️❤️❤️❤️
Thanney thanney 😀!!
Mk km
Audio കാസറ്റായിരുന്നു പിന്നെ സിഡി ആയി.. ഐപോഡിലേക്കായി SD കാർഡ് ആയി MSD കാർഡ് ആയി pen drive ആയി ഒടുവിൽ internal memory വരെ ആയി.. ഇന്നും ഈ പാട്ട് കേൾക്കുന്നു.. 🎉
90’s kids ❤
നൊസ്റ്റാൾജിയ അടിച്ചു ഡെസ്പ് ആയവർ ഉണ്ടോ
ഇതൊക്കെ ഒരിക്കലും തിരിച്ചു വരാത്ത സുവർണ കാലം ♥️
Correct
ഒന്നൊന്നര നൊസ്റ്റു 😍
sathyam.. parayan vakkukal illa
സത്യം 🤗
ruclips.net/video/_DThivSl1LM/видео.html
ഒരു പക്ഷേ എല്ലാവരുടെയും കുട്ടിക്കാലത്തു കേൾക്കുന്ന ആദ്യ മാപ്പിളപ്പാട്ടായിരിക്കും.
മച്ചാനെ ഇത് മാപ്പിളപ്പാട്ട് അല്ല ......
ആൽബം പാട്ട് ആണ് ..
സത്യം ....ഞാൻ ആദ്യം പാടിയ പാട്ടു
Salman Fariz shariyan
Correct
Hi
lock downൽ വെറുതെ ഇരുന്ന് ബോറടിച്ചു പഴയതൊക്കെ ഒന്നും കൂടി ഓർമിക്കാൻ വന്നവർ ... like plz... ❤️👍
Iike...plz🐶🐱🤗😘😍😎😊😋
Yit
I am from Rajasthan ...i don't know Malayalam .But I love this song .. mind-blowing
Thalli marikathe simo
എന്റെ birth year 2002ആണ് പക്ഷെ എനിക്ക് ചെറുപ്പത്തിൽ ഈ പാട്ട് കണ്ട ഓർമകളുണ്ട് ♥️...so 90s kids മാത്രമല്ല 2k kidsഉം ഇത് childhood days enjoy ചെയ്തിട്ടുണ്ട് ♥️👍🏼
Yes
Nithya hi
2006 ൽ ആണ് ഈ song release ആയത് 👍
Sathyam😍
@Ayisha_mehrin hlo.eth super patalley
വള ഊരി വിട്ട അണ്ണനിരിക്കട്ടെ 90's kids ന്റെ വക കുതിരപ്പവൻ🔥😍
Pavam😂
😅😅😅
പുള്ളി എന്റെ neighbor anu 😄
Athanne enikk pandumudhale manasilavathdh oodiponavale nirthi vala oorivaagich pinne poykko paranju 😅😅
അണ്ണൻ ആണ് ശരിക്കും നായകൻ
ന്റമ്മോ... ഇജാതി നോസ്റ്റു.. vcd യിൽ ഡിസ്ക് ഇട്ട് റീപീറ്റ് അടിച്ചു കേട്ട പാട്ടുകൾ.. ഫീൽ അറിയണം എങ്കിൽ പ്രായം 21 നോ 29 നോ ഇടയിൽ ആയിരിക്കണം
100 vattam ketu..vere casset onum illarunu.. athoke ejjadhi kalam 🥲♥️
ruclips.net/video/_DThivSl1LM/видео.html
33 ayal kuzhappam undo😄
27😂
27 😄
2006 , 2007 കലകട്ടത്തിൽ ആണന്നു തോന്നുന്നത് ഇത് റിലീസ് ചെയ്തതെന്ന് തോന്നുന്നു.. എന്ന് ഇത് എന്തൊരു viral ആയിരുന്നു
ഇത്രയും ഹിറ്റ് ആയ മറ്റൊരു മാപ്പിളപ്പാട്ട് ആൽബം വേറെ ഇല്ല
ഓരോ കാലഘട്ടത്തിലെയും സൂപ്പർ ഹിറ്റ് ഗാനങ്ങൾ കേൾക്കുമ്പോൾ അതാത് കാലഘട്ടത്തിലെ മധുരമ്മുള്ള ഓർമ്മകൾ പുനർജനിക്കും.... ഈ പാട്ട് കേട്ടപ്പോൾ കൊഴിഞ്ഞുപോയ ഇന്നലകൾ പുനർജനിച്ചു.!
Nizar Keethadath correct
Nizar Keethadath and
Really
Correct
fgdjfehi
പണ്ട് സ്കൂൾ ഫെസ്റ്റിവൽ എനിക്ക് mappulala പാട്ടിനു 1 st കിട്ടിയ song
Aano onnu paado😂😂👍👍👍
Super Bro
😜
Enthu thallanu pahaya oru mayathilokke aaaavate
@@maheenkaruvatta5757 entha lokath arkum mapila paatin first kitarille??
താജുദ്ദീൻ വടകര എന്ന മനുഷ്യനെ നാലാൾ അറിഞ്ഞതും ഈ പാട്ടിലൂടെ ആണ്
Richu Kuttan 4 aaalalla...ee lokam thanne nenjilettiya oru paattu
Richu Kuttan
Super song
ഞങ്ങളുടെ നാട്ടുകാരൻ താജുദ്ദീൻ വടകര
Njn arinjad ee songiloodeyaan
Njan vadakara
Anyone 2025?
❤
Ssss❤
Me 🙋
ഇത്തരം പാട്ടുകളുടെ കമന്റ് ബോക്സുകൾ 90 s ന്റെ reunion platform ആണ്. 💙💙💙
ഓരോ പാട്ട് കേള്‍ക്കുന്‌പോളും ആ പാട്ടിനൊപ്പം തന്നെ ആ പാട്ട് കേട്ട് നടന്നിരുന്ന കാലത്തെ മധുരമുള്ള ഓര്‍മകളും മനസില്‍ എത്തും,
(ഞാന്‍ 5ാം ക്ളാസില്‍ പഠിക്കുമ്പോ റിലീസ് ആയ ആല്‍ബം)
oho
സത്യം...😌❤
Sathyam
True
Yes SREERAG 😍😍
പണ്ട് jukebox ല് നിറഞ്ഞ് നിന്നിരുന്ന ഗാനം...
cd വാങ്ങി കേട്ടതോക്കെ ഇന്നലെ കഴിഞ്ഞത് പോലെ
Subaidhaaaaaa
Acv jukebox
@@midhunrajr6534 athe
ആരൊക്കെ എന്തുപറഞ്ഞാലും, 90s kids അത് വേറൊരു ലോകം തന്നെയാണ് ...
പാട്ടും കേട്ട് കമന്റ് വായിച്ചു ഞമ്മൾ അങ്ങ് പോകും സ്വപ്നലോകത്തിലേക്ക് അഴകടലിനടിയിലുള്ള ഒരു കാലത്തിലേക്ക്
Supar fieel
Sheriya dear
ഇത് കേൾക്കുമ്പോൾ വേറൊരു ഫീൽ ആണ്.ഇത് വരെ ആർക്കും തകർക്കാൻ പറ്റാത്ത വിജയം
arun eravu m
arun eravu jnnnnn
arun eravu just by critics by QA we qweryyuuiopaßàààa3d45h7890azzxc
,
imran
iliyas
ഈ song ഇപ്പോഴും ഇഷ്ടപ്പെടുന്നവരും ഇപ്പോൾ കാണുന്നവരും ഒന്ന് ലൈക് ചെയ്യണേ... ആരൊക്കെ ഇപ്പോഴും ഈ പാട്ടിനെ ഓർക്കുന്നു എന്ന് അറിയാന
ഈപാട്ട് ഇറങ്ങിയ കാലം ഫാത്തിമ ആയ എനിക്ക് പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആയിരുന്നു 😄😄
Nice athanalle name fathinn ittekana
😂😂👍
Njan Juhi fathima
Ath oru parijayam illatha alukalum ann muslim grls thattam itt kandal heyy fathima allel pathu nn vlkkuvayrnn..
ആരോ പറയുന്നത് കേട്ടു
അന്നൊക്കെ മതങ്ങളെ എല്ലാം എല്ലാവരും ബഹുമാനിച്ചിരുന്നു കാരണം ഇന്നത്തെ പോലെ സോഷ്യൽ മീഡിയ ഇത്രയും അധഃപതിച്ചിട്ടില്ലായിരുന്നു
അതെ 👍😍
Sathyam
അന്നത്തെ കാലഘട്ടം powoli
Ufffff...bro...നിന്റ ഈ comment എന്റെ 👉❤️ കൊണ്ടേ ..
Shariyaan bro innaan ee മതസൗഹൃദം എന്നൊക്കെ പറഞ്ഞു ഒരോന് വരുന്നേ പണ്ട് അങ്ങനത്തെ ഒരു വാക്ക് പോലും ആരും കേട്ടിട്ടുണ്ടാകില്ല കാരണം എല്ലാവരും ഒന്നായിരുന്നു
മാപ്പിളപ്പാട്ടു സാധാരണ മലബാർ മേഖലയിൽ ആണ് കൂടുതൽ ശ്രോതാക്കൾ ഉണ്ടക്കാർ ഇത് ലോകം മുഴുവൻ ഇപ്പോളും ആളുകൾ പാടിക്കൊണ്ടിരിക്കുന്നു ....ജാതി മത വർഗ വർണ ഇല്ലാണ്ട് .....
Firoz Ppm l
13 വർഷം കഴിഞ്ഞാലെന്താ
ഇപ്പഴും കേൾക്കാൻ നല്ല രസം 🥰🥰
താജുദ്ധീൻ വടകര !! ഈ പേര് കേരളം ഓർമ്മിക്കാൻ ഈയൊരു പാട്ടുതന്നെ ധാരാളം ✅
13 alla athilum kooduthal ille
@@ALVRIYAZ 😁
17
17 ആയി...
17 or 18 varum
2023... അന്ന് സി നി മ ഗാനങ്ങൾ നിലവാരം കുറഞ്ഞപ്പോൾ ആൽബം ഗാനങ്ങൾ കൂടുതൽ നിലവാരം പുലർത്തി.. അന്നത്തെ super duper hit song FATHIMA ഇന്നും കേൾക്കുമ്പോൾ ഒരു വല്ലാത്ത നൊസ്റ്റാൾജിയ...
സ്കൂളിൽ പഠിക്കുന്ന കാലത്ത് പെണ്പിള്ളേരുടെ നേരെ നോക്കി പാടിയ പാട്ട് ഇപ്പോൾ ഗൾഫിൽ നിന്നു കേൾക്കുമ്പോൾ അതിലേറെസുഖം
Annatheee Kozhi spotted 😂😂😂
Yes,,, ith pole ulla paatukal ipol kelkumbo pazhaya ntho ormakal varunnu
@@ahumanbeing9704 and the UK to and fro and
super
Joji Kurian അപ്പൊ മനസ്സിന്റെ എന്ന് തുടങ്ങുന്ന മൂസാക്ക യുടെ പാട്ട് കേട്ടാൽ എന്ത് പറയും
ഇപ്പോഴത്തെ തോന്നിവാസം കേൾക്കുമ്പോഴാ ഇതൊക്കെgold ആന്ന് മനസ്സിലാവുന്നത്
Sathyaayittum
Anjali Krishnan 💯💯
Anjali Krishnan
👍👍👍
@@angelfidha8761 ruclips.net/video/UUgkQujoL_0/видео.html
Anjali Krishnan
👍👍
ഇന്നും ഇത് കേൾക്കുമ്പോൾ നെഞ്ചിനകത്ത് ഒരു വിങ്ങലാണ് .വർഷങ്ങൾക്കപ്പുറം ആ കൗമാര പ്രണയകാലത്തേക്ക് ഞാനറിയാതെ എത്തിപ്പെട്ടപ്പോലെ 😔😔😔😢😢
Mm
mm
Yes
So saddd😛😀
Enthina karayikkunne
2024 il..... ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ 😇
2006മുതൽ കേൾക്കുന്നവരും 2020ൽ കേൾക്കാൻ പോകുന്നവരും ലൈക്ക് അടി
Ys
KoyN
@@subaidakoya2472 9961456543 e song sent cheyyumo
Parnthanmara
@@ashikknr8348 hhh hhi
ഈ സോങ് എഴുതിയ ഒരാൾ ഉണ്ട് ഷമീർ കരുനാഗപ്പള്ളി ക്കാരൻ ആയ എന്റെ നാട്ടുകാരൻ അയാളെ ആരും ഓർക്കുന്നില്ല
അയാൾക്ക് എന്താ ഇപ്പൊ ജോലി?? എത്ര വയസ്സായി
Oru inter view cheyyikedoa
@@iyyasiyyas4661 അയാൾ ഇപ്പോൾ എവിടെ ആണെന്ന് തിരക്കട്ടെ കണ്ടിട്ട് ഒരുപാട് നാൾ ആയി
@@Chiru_bhai_official arinjo evdanu
@@Chiru_bhai_official adhahathe okke iniyum introduce cheyyanam.
വീണ്ടും എന്നെ 15 കൊല്ലം മുന്നിലെ ഓർമകളിലേക്ക് കൊണ്ടുപോയ ഗാനമേ നിനക്ക് നന്ദി .
15 varshangal pinnilekk poii 🙂,
പ്രണയവും നഷ്ടപ്രണയവും ഇല്ലാത്ത കാലത്ത് മനസ്സിൽ കൂടി സങ്കടപ്പെട്ട പാട്ടാണിത് 😋❤️
എരി പിരി ഹിറ്റ് ആയിരുന്നു.. എന്ന് വച്ചാൽ മുൻപൊരിക്കലും കാണാത്തത്ര വലിയ ഹിറ്റ്.. ഇമ്മാതിരി ഹിറ്റ് 🔥
Ok
കൊല്ലം ഷാഫി, താജുദ്ധീൻ വടകര..
ഇവരുടെ songs..
എന്റെ പതിനാറാം വയസ്സ് 😍😄😄
ആ sweet memories ഒരുപക്ഷെ ഇപ്പോഴത്തെ കുട്ടികൾക്ക് കിട്ടുമോന്നറിയില്ല..
Insta, fb, wtsp ഒന്നുമില്ലതിരുന്നിട്ടും ഓർക്കുമ്പോ മധുരമേറുന്ന കാലഘട്ടം.. Songs 😍😍😍
90's kids 💜
😂 amee an😂
ഒരാളും കൂടെ ഉണ്ട് സലീം കൊടത്തൂർ
Mee too
താജുദീൻ ഒരു പാവം മനുഷ്യർ😍😍🙏🏻🙏🏻🙏🏻
super
കേരളത്തിന്റെ മുക്കിലും മൂലയിലും വർഷമിത്ര കഴിഞ്ഞിട്ടും ഇന്നും ഒളിമങ്ങാതെ മൂളികൊണ്ടിരിക്കുന്ന ഒരു അഡാർ ഐറ്റംപാട്ട്.......... So സൂപ്പർ....
2024 ഇൽ കേൾക്കാൻ കയറിയവർ ഉണ്ടോ?❤
Yes
I don't know thing language.. but I love to listen..❤
Im tamil nadu...i love this song.........semmmma...
etha vida antha chinna payan padurathu super eruku
Hi I am Tirunelveli 9843832351
Hii
♥
@@sakthivel-ic5gq s semma sg
ഈ പാട്ട് എഴുതിയത് അരയ്ക്കു താഴേക്ക് തളർന്നു കിടക്കുന്ന ഷമീർ എന്ന കരുനാഗപ്പള്ളി ക്കാരനാണെന്ന് എത്ര പേർക്കറിയാം
എനിക്കറിയാം അയാൾക്കു ഒരു കുഴപ്പവുമില്ല
എന്റെ വീടിന്റെ അടുത്താണ് ഈ ഷമീർ ന്റെ വീട് നാട്ടിൽ ചെറിയ ഒരു കച്ചവടം ഒക്കെ ഉണ്ട്.....
👍
കേട്ടിട്ടുണ്ട്
@@nahanachelakkal3565 👍
താജുദ്ധീൻ famous ആകാൻ കാരണമായ ഒരൊറ്റ പാട്ട് 😍
2025കേൾക്കുന്നു 🔥☺️
ഇത് കേട്ടപ്പോൾ മനസ്സിൽ ഒരു വിങ്ങലാണ്.. അറിയാതെ ബാല്യകാലം ഓർത്തു പോയി.. എന്ത് രസമായിരുന്നു ആ കാലം.. ഇനി എത്ര കൗതുകത്തോടെ ആഗ്രഹിച്ചാലും തിരിച്ചു കിട്ടാത്ത കാലം.. അന്നത്തെ സ്കൂൾ ലൈഫ്, kaliana വീട് അതൊക്കെ ഒരുപാട് മിസ്സിംഗ് ആണ് ഇപ്പോൾ
School life Onu verea Thannea
Baqiyam Aa Timil Sneahicha Aalea Thannea Kaliyanam kazhichu
50 രൂപയുടെ ഓഡിയോ കാസെറ്റിൽ. പ്ലാസ്റ്റിക് കുടത്തിൽ സ്പീക്കറും വച്ചു 10 പാട്ട് എല്ലാ ദിവസവും കേട്ടുകൊണ്ടിരുന്ന കാലം
അതെ 😢😢😢😢👍👍👍👍👍👍👍👍
Correctato epo ummachi athokke pottich chedichatti aakki
Eppazum 😄😄😄
💯🥺💥
😢😢😢ufff orkumbol romnajam
ഒരു കാലത് എവിടെപ്പോയാലും എല്ലായിടത്തും ഈ പാട്ട് ആയിരുന്നു
Local cable channel phone chyth epozhyum kettaa oru song ayyoo varshangall orupad kadannpoyii good olo memories
അന്നത്തെ കാലത്തെ നബി ദിനത്തിൽ ഈ tone ഉള്ള സോങ് പാടാൻ അടി കൂടിയവർ ഉണ്ടൊ?? നൊസ്റ്റാൾജിയ 😊😍
😅😅😅
😄😄
😅😅
😂😂👍👍
Ss bro
2019 ഇൽ ഈ പാട്ട് കേൾക്കുന്ന എത്ര പേരുണ്ട് 😍
Njan
😁😁😁
@@manuj8360 iyaal ipo jeevichirupundoo
@@zulfiqar7967 enik ariyilla brooo
@@zulfiqar7967 kanum
2021ൽ കേട്ടവർ ഉണ്ടെങ്കിലൊന്നു ലൈകാമോ
🙋
💖
😍😍😍
@@sharafudheenmuhammed4665 hai
@@shilnasooraj5452 hai
ചലച്ചിത്രഗാനങ്ങളെ പിൻതള്ളി ഏറ്റവും ശ്രദ്ധേയമായ മാപ്പിളപാട്ട്. എത്ര കേട്ടാലും മതിവരില്ല.
20 വർഷം മുൻപ് ഞങ്ങളെ ഞങ്ങളുടെ കുട്ടിക്കാലം മനോഹരമാക്കിയ ആൽബം... ഖൽബാണ് ഫാത്തിമ 💞💓
ഒരുപക്ഷെ ഈ ആൽബത്തിന്റെ സിഡി യും കാസറ്റും ആയിരിക്കും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത്
Athu ippozhum indu vittil
കേസറ്റ് കടയിൽ പിടിയും വലിയും ആയിരുന്നു, പത്ത് ദിവസം നിരന്തരം കയറി യിറങ്ങിയാ ഇതിന്റെ കേസറ്റ് കിട്ടിയത്..അതൊക്കെ ഒരു കാലം
രണ്ടാം ക്ലാസ്സ് ഓർമ വരുന്നു
അന്ന് ഹിറ്റ് സോങ് ആയിരുന്നു
ഞങ്ങളുടെ സ്കൂൾ വാര്ഷികത്തിലെ ആ വർഷത്തെ അതിഥി താജുദീൻ ആയിരുന്നു.
അന്ന് നല്ല ഓളം ആയിരുന്നു
❣️❣️❣️ആരെങ്കിലും എന്നെ പോലെ നഷ്ടപെട്ടു പോയ 90s കാലഘട്ടം സ്മൃതിയിൽ ഉണർത്താൻ ഈ വഴിയ്ക്ക് വന്നിട്ടുണ്ടോ...???🎉🎉🎉
മറ്റൊരു കുഞ്ചാക്കോ ബോബന്റെ ജനനം ആയിരുന്നു അന്ന്... 😊
അടിപൊളി ഗാനം
ഇതൊക്കെ നമ്മുടെ വിരൽത്തുമ്പിൽ കേൾക്കാൻ പറ്റും എന്ന് വിചാരിക്കാത്ത കാലം ഉണ്ടായിരുന്നു
ഇന്ന് ഇതാ ... നമ്മുടെ വിരൽ തുമ്പിൽ😍
Ya
sathyam aliya
Disc വാങ്ങി ഡിവിഡി playeril ഇട്ടു പഴേ ടീവിയിൽ കണ്ട ആാാഹ് കാലം ❤💞
ruclips.net/video/_DThivSl1LM/видео.html
യെസ്... അതെ... പക്ഷെ ഇപ്പോഴത്തെ പാട്ടുകൾ വിരൽ തുമ്പിൽ എത്തിയപ്പോൾ ഹൃദയത്തിൽ ഏറ്റുവാങ്ങാൻ പറ്റുന്നില്ല.
ஒன்பது வருஷம் கழித்து இன்று இந்த பாடலை கேட்கிறேன்
❤❤❤ ആരേങ്കിലുമൊക്കെ .... നമ്മുടെതാണ് എന്ന തോന്നലുണ്ടായ കാലം അനുഭവപ്പെട്ടവർക്ക് എന്നും ... പുതുമയാണ് ... ഈ ഗാനം❤❤❤