1970, 1980കൾ മുതലുള്ള കാലങ്ങൾ ഗെൾഫിൽ പോയ ആ മനുഷ്യരെ ഞാൻ ഓർക്കുന്നു മൊബൈൽ ഒന്നും ഇല്ലാത്ത ഒരു കാലം വല്ലപോഴും വരുന്ന കത്തുകൾ മാത്രം ആണ് ഭാര്യ ഉൾപ്പെടെ ഉള്ളവർക്ക് ആശ്വാസം 😔😔
വർഷം ..80, ..90. ജീവിതത്തിലേക്ക് കൂട്ടിയ ഭാര്യയെയും തനിച്ചാക്കി പ്രവാസ ജീവിതത്തിലേക്ക് പോയ ഭർത്താവ്. പരസ്പരം സംസാരിക്കാൻ മൊബൈലോ.. മറ്റോ ഇന്ന് കാണുന്ന പുരോഗമന സമൂഹത്തിലെ ഒരു സംഭവവും ഇല്ല. ആകെ ഉള്ളത് ആകട്ടെ ആണ്ടിലൊ കൊല്ലത്തിലോ മറുപടി കിട്ടുന്ന ഒരു കത്ത്. പരസ്പരം സംസാരിക്കാൻ, നൊമ്പരങ്ങൾ കൈ മാറാൻ വിഷമങ്ങൾ, ഒന്നിനും ഒരു അനക്കുവുമില്ലാതെ ജീവിച്ചിരിപ്പുണ്ടോ മരിച്ചുകുണോ, എന്നൊന്നും അറിയാതെ.. ഒരു വിധവ പോലെ കയ്യേണ്ടി വന്ന ന്റെ പ്രിയ സഹോദരി, ഉമ്മമാർക്ക്. അവരുടെ മക്കൾക്ക് നല്ല ഉയർന്ന വിദ്യാഭ്യാസം തുടങ്ങി. പുരോഗമന സമൂഹത്തിലേക്ക് ഞമ്മളെ കൂട്ടി ജീവിതത്തോട് പോരാടിച്ചു നേടിയ നേട്ടമാണ് ഇന്ന് നാം അനുഭവിക്കുന്നത്. ന്റെ പ്രിയ ഇക്കമ്മാര് ഉപ്പമാർ. പറയാൻ വാക്കുകളില്ല. അള്ളാഹു സുബ്ഹാനഹു ത:'ല പരലോക ജീവിതം ഹയിർ ആകട്ടെ. നമിക്കിന്നു നിങ്ങളെ.💔
എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവ് വായിക്കുവാൻ സ്വന്തം ഭാര്യ എഴുതുന്നതെന്തെന്നാൽ ഏറെ പിരിശത്തിലു ചൊല്ലിടുന്നു വസ്സലാം ഞങ്ങൾക്കെല്ലാം സുഖമാണിവിടെ എന്നു തന്നെ എഴുതീടട്ടെ മറുനാട്ടിൽ നിങ്ങൾക്കും അതിലേറെ ക്ഷേമമാണെന്നു കരുതി സന്തോഷിക്കട്ടെ എഴുതിയറിയിക്കാൻ കാര്യങ്ങൾ നൂറുണ്ട് എഴുതുകയല്ലാതെ വേറെന്തു വഴിയുണ്ട് എൻ മിഴികൾ തൂകും കണ്ണുനീരതു കണ്ട് എൻ കരൾ വേദന കാണുവാനാരുണ്ട് എങ്ങനെ ഞാൻ പറയും എല്ലാമോർത്ത് എന്നെന്നും ഞാൻ കരയും ഈ കത്തിനു ഉടനടിയൊരു മറുപടി തന്നു സങ്കടം തീർത്തിടണേ ഇടക്കിടെ എന്നെയും ഓർത്തിടണേ മധുവിധു നാളുകൾ മനസ്സിൽ കളിക്കുന്നു മദനക്കിനാവുകൾ മറോടണക്കുന്നു മലരണി രാത്രികൾ മഞ്ഞിൽ കുളിക്കുന്നു മണിയറക്കട്ടിലോ മാടി വിളിക്കുന്നു എങ്ങിനെ ഞാനുറങ്ങും കിടന്നാലും എങ്ങിനെയുറക്കം വരും ഉറങ്ങ്യാലും മധുവിധുവതിൻ പുതു പുതു സ്വപ്നം കണ്ടു ഞെട്ടി ഉണരും തലയണ കൊണ്ട് കെട്ടിപ്പുണരും രണ്ടോ നാലോ വർഷം മുൻപ് നിങ്ങൾ വന്ന് എട്ടോ പത്തോ നാളുകൾ മാത്രം വീട്ടിൽ നിന്ന് അതിലുണ്ടായൊരു കുഞ്ഞിനു മൂന്നു വയസ്സായിന്ന് അവനെന്നും ചോദിക്കും ബാപ്പായെവിടെയെന്ന് ഓടിച്ചാടിക്കളിക്കും മോൻ ബാപ്പാനെ മാടി മാടി വിളിക്കും അതു കാണുമ്പോൾ ഉടഞ്ഞിടും ഇടനെഞ്ചു പിടഞ്ഞിടും പൂക്കുഞ്ഞിപ്പൈതലല്ലേ ആ മുഖം കാണാൻ പൂതി നിങ്ങൾക്ക് ഇല്ലേ അന്നു നാം മധുരം നുകർന്നോരീ മണിയറ ഇന്നു ഞാൻ പാർക്കും തടങ്ങൽ തടവറ മണവാട്ടിയായ് വന്നു കയറിയോരീപ്പുര മനമോഹങ്ങൾ കൊന്നു കുഴിച്ചിട്ട കല്ലറ കണ്ണീരിൻ പൂ വിരിഞ്ഞേ കദനക്കനലിൽ ഖൽബ് കത്തിക്കരിഞ്ഞേ കരകാണാതെ കുടുങ്ങിടും നടുക്കടലിടുക്കിൽ ഞാൻ നീന്തി നീന്തിത്തുടിക്കും അങ്ങനെ ഞാൻ നീറി നീറി മരിക്കും മധുരം നിറച്ചൊരെൻ മാംസപൂവൻ പഴം മറ്റാർക്കും തിന്നാൻ കൊടുക്കൂല്ലൊരിക്കലും മരിക്കോളം ഈ നിധി കാക്കും ഞാനെങ്കിലും മലക്കല്ല ഞാൻ പെണ്ണെന്നോർക്കേണം നിങ്ങളും യൗവനത്തേൻ വഴിഞ്ഞേ പതിനേഴിന്റെ പൂവനപ്പൂ കൊഴിഞ്ഞേ താരുണ്യത്തിൽ കടഞ്ഞെടുത്ത പൊൻകുടമൊടുവിൽ ഞാൻ കാഴ്ച്ചപ്പണ്ടം മാത്രമായ് ഉഴിഞ്ഞിട്ട നേർച്ചക്കോഴി പോലെയായ് അറബിപ്പൊൻ വിളയും മരുമണൽക്കാട്ടില് അകലെയബുദാബി ഗൾഫിന്റെ നാട്ടില് അദ്ധ്വാനിക്കും നിങ്ങൾ സൂര്യന്റെ ചോട്ടില് അനുഭവിക്കാൻ ഞാനും കുട്ടിയുമീ വീട്ടില് ഞാനൊന്നു ചോദിക്കുന്നു ഈ കോലത്തില് എന്തിനു സമ്പാദിക്കുന്നു ഒന്നുമില്ലെങ്കിലും തമ്മിൽ കണ്ടു കൊണ്ടു നമ്മൾ രണ്ടുമൊരു പാത്രത്തിൽ ഉണ്ണാമല്ലോ ഒരു പായ് വിരിച്ചൊന്നിച്ചുറങ്ങാമല്ലോ കത്തു വായിച്ചുടൻ കണ്ണുനീർ വാർക്കണ്ട കഴിഞ്ഞു പോയതിനി ഒന്നുമേ ഓർക്കണ്ട ഖൽബിലെ കദനപ്പൂ മാല്യങ്ങൾ കോർക്കണ്ട കഴിവുള്ള കാലം കളഞ്ഞിനി തീർക്കണ്ട യാത്രതിരിക്കുമല്ലോ എനിക്കാ മുഖം കണ്ടു മരിക്കാമല്ലൊ നിങ്ങൾക്കായി തട്ടിക്കൊട്ടി കട്ടിലിട്ടു പട്ടു വിരിച്ചറയൊന്നൊരുക്കീടട്ടെ തൽക്കാലം ഞാൻ കത്തു ചുരുക്കീടട്ടെ നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 3 Average: 3 (1 vote) Ethrayum bahumanappetta email facebook linkedin twitter pinterest whatsapp Additional Info ഗാനശാഖ: മാപ്പിളപ്പാട്ടുകൾ അനുബന്ധവർത്തമാനം അനുബന്ധ വർത്തമാനം എഴുതാം ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ ഗാനം യത്തീമെന്നെന്നെ പലരും വിളിച്ചുആലാപനം ഗാനം കിളിയേ ദിക് റ് പാടി കിളിയേആലാപനം ഗാനം യാസീമുസമിലരേആലാപനം കെ ജി മാർക്കോസ് ഗാനം വാഴ്ത്തുന്നിതാ യാസുബുഹാനേആലാപനം കലാഭവൻ മണി ഗാനം ആകെ ലോകത്തിൻആലാപനം കെ ജി മാർക്കോസ് ഗാനം ദിക് റുകൾ പാടാം നിനക്കള്ളആലാപനം ഗാനം ക അബ കാണുവാൻആലാപനം അഫ്സൽ ഗാനം നുബുവത്തിൻആലാപനം സുജാത മോഹൻ ഗാനം ദുനിയാവിൽ ഞാനൊരുആലാപനം കെ ജി മാർക്കോസ് ഗാനം മണിച്ചിലമ്പോആലാപനം കെ ജി മാർക്കോസ്, സുജാത മോഹൻ ഗാനം കരുവന്നൂർ പുഴആലാപനം കലാഭവൻ മണി ഗാനം മാമരുഭൂമിയും മരതകക്കാടുംആലാപനം കെ ജി മാർക്കോസ് ഗാനം അപിയാക്കളിൽആലാപനം അഫ്സൽ ഗാനം ബദ്‌റുദി തിളങ്ങിടുംആലാപനം കെ ജി മാർക്കോസ് ഗാനം അൽഹം ദു ഓതാൻആലാപനം അഫ്സൽ ഗാനം സുബഹി കുളിരിൽആലാപനം സുജാത മോഹൻ ഗാനം മുത്തുറസൂലിൻ നാട്ആലാപനം അഫ്സൽ ഗാനം അകലെ അകലെ പള്ളിമിനാരംആലാപനം സുജാത മോഹൻ ഗാനം അർഷിൽ പിസവായ്ആലാപനം കെ ജി മാർക്കോസ് ഗാനം അധിപതിയോനെ യാ അള്ളാആലാപനം ഗാനം എന്തു രസമാണു കാണാൻആലാപനം ഗാനം മധുവിധുവിൻ രാത്രിആലാപനം ഗാനം നിക്കണ്ട നോക്കണ്ട മുതലാളിആലാപനം ഗാനം ഖത്തറിൽ നിന്നും വന്ന കത്തിനുആലാപനം കെ ജെ യേശുദാസ് ഗാനം അവധിക്കാലം പറന്നു പറന്നുആലാപനം കെ ജെ യേശുദാസ് ഗാനം നിക്കാഹ് രാത്രിആലാപനം കെ ജെ യേശുദാസ് ഗാനം മാണിക്ക മലരായആലാപനം ഗാനം കൊച്ചീലെങ്ങും പെണ്ണില്ലആലാ
Njn 16 vayass olla oru penkuttiyanu njn ummande ummande aniyathide vtle thamasikkumbo annu njn kochayirunn appol night avar enikk padi tharu nna song aahn ithu i really love this song❤️
വരികൾ എഴുതി അന്നത്തെ എഴുത്ത് കാരെ വെല്ലുവിളി നടത്തി മറുവടി എഴുതാൻ പക്ഷേ ആരും എഴുയില്ല പിന്നെ s a jameel തന്നെ മറുവടി എഴുതി അബുദാബി ഉള്ളൊരു എഴുത് പെട്ടി
ഗൾഫ് വിട്ട് നാട്ടിൽ വന്നാൽ ഒരു പാത്രത്തിൽ തിന്നാം എന്നും ഒരു പായയിൽ കിടക്കാം എന്നൊക്കെയാണ് ഈ പാട്ടിൽ പറയുന്നത്. അങ്ങനെ വന്നിട്ട് ചിലവിന് കാശില്ലാതായാൽ കാണാം പിന്നെ അവളുടെ ആവലാതികളുടെ പാട്ട് ..
1970, 1980കൾ മുതലുള്ള കാലങ്ങൾ ഗെൾഫിൽ പോയ ആ മനുഷ്യരെ ഞാൻ ഓർക്കുന്നു മൊബൈൽ ഒന്നും ഇല്ലാത്ത ഒരു കാലം വല്ലപോഴും വരുന്ന കത്തുകൾ മാത്രം ആണ് ഭാര്യ ഉൾപ്പെടെ ഉള്ളവർക്ക് ആശ്വാസം 😔😔
സഹോദരാ പട്ടാളക്കാരൻ same അവസ്ഥ 🙏
❤
വർഷം ..80, ..90. ജീവിതത്തിലേക്ക് കൂട്ടിയ ഭാര്യയെയും തനിച്ചാക്കി പ്രവാസ ജീവിതത്തിലേക്ക് പോയ ഭർത്താവ്. പരസ്പരം സംസാരിക്കാൻ മൊബൈലോ.. മറ്റോ ഇന്ന് കാണുന്ന പുരോഗമന സമൂഹത്തിലെ ഒരു സംഭവവും ഇല്ല. ആകെ ഉള്ളത് ആകട്ടെ ആണ്ടിലൊ കൊല്ലത്തിലോ മറുപടി കിട്ടുന്ന ഒരു കത്ത്. പരസ്പരം സംസാരിക്കാൻ, നൊമ്പരങ്ങൾ കൈ മാറാൻ വിഷമങ്ങൾ, ഒന്നിനും ഒരു അനക്കുവുമില്ലാതെ ജീവിച്ചിരിപ്പുണ്ടോ മരിച്ചുകുണോ, എന്നൊന്നും അറിയാതെ.. ഒരു വിധവ പോലെ കയ്യേണ്ടി വന്ന ന്റെ പ്രിയ സഹോദരി, ഉമ്മമാർക്ക്. അവരുടെ മക്കൾക്ക് നല്ല ഉയർന്ന വിദ്യാഭ്യാസം തുടങ്ങി. പുരോഗമന സമൂഹത്തിലേക്ക് ഞമ്മളെ കൂട്ടി ജീവിതത്തോട് പോരാടിച്ചു നേടിയ നേട്ടമാണ് ഇന്ന് നാം അനുഭവിക്കുന്നത്. ന്റെ പ്രിയ ഇക്കമ്മാര് ഉപ്പമാർ. പറയാൻ വാക്കുകളില്ല. അള്ളാഹു സുബ്ഹാനഹു ത:'ല പരലോക ജീവിതം ഹയിർ ആകട്ടെ. നമിക്കിന്നു നിങ്ങളെ.💔
ഈ മനോഹര വരികൾക്ക് ജൻമം നൽകിയ SA ജെമിൽ സാഹിബിന്റെ ഖബറിടം അല്ലാഹു വിശാലമാക്കട്ടെ🤲
ആമീൻ
@@shabeebrahmant7590🎉🎉 to 😅 se
😮😢 Dr😅
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ലോകാവസാനംവരെ കേൾക്കുന്നവരുമുണ്ടാകും
@@shabeebrahmant7590p cc
👍❤️ഇപ്പോൾ കേട്ടു കൊണ്ടിരിക്കുന്നു 👌
എന്നും കേൾക്കാൻ ഇഷ്ടപെടുന്ന pattu😍😍
Nalla വോയിസ് സൂപ്പറായി ഫീലോടെ പാടി 👌👌👌👌👌 കേട്ടിരുന്നുപോകും എന്തായിരുന്നു aa ഫീൽ പറയാതെ vayya
പാട്ട് 🥰🥰🥰🥰🥰🥰കേൾക്കുമ്പോൾ എന്തു സുഖ നല്ല പാട്ട് 🥰പഴയ കാലം എനി ഒരിക്കലും തിരിച്ചു വരില്ല 😔
അതെ ലോകാവസാനം കേൾക്കും അത്ഭുതപ്പെടാനില്ല
അടിപൊളി....
ആ പഴയ കാലത്തേക്ക് പോയി....😢
മനസ്സിൽ മായാതെ കിടക്കുന്ന വരികൾ. നന്നായി പാടിട്ടോ പാട്ടിനെ അലങ്കരിച്ച കലാകാരന്മാർക്കും tee key tee യുടെ അഭിനന്ദനങ്ങൾ.
2020, 2021, 2022, 2023 2024, 2025, 2026
കേട്ടവരും കേൾക്കുന്നവരും കേൾക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ടോ...? അല്ല പിന്നെ😅
2024 ilum ee pattu kelkkan kothikkunnu. Eanikk oripadu isdaa.
😊😊
ഇതിന്റെ ഒറിജിനലിന് ശേഷം ഇത്ര നന്നായി വേറെ കേട്ടിട്ടില്ല ഹസീന ബീഗം പൊളിച്ചു. യാതൊരു അർത്ഥവുമില്ലാത്ത ആ ഹിന്ദി 'പരിഭാഷ' എന്തിനാണാവോ!
ഈ song ന്റെ ഇമോഷന്ന് പറ്റിയ വോയിസ് ❤
2024 ൽ കേൾക്കുന്നവർ👍
Illa
X😊@@jahfirmuhammed775
Yes
2025😂
പഴയ പഠനാർഹമായ, ചിന്തി കാനുതാകുന്ന ഒരു നല്ല ഗാനം 👍
👌👌👌 എന്റെ ഇഷ്ട ഗാനം
2024l kelkunnavar undo 😅
സൂപ്പർ❤
Super super
Nalla voice mashaallah ❤❤❤
ഇന്നും ഇതുപോലെ ഒരു പാട്ട് വേറെയില്ല
എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവ് വായിക്കുവാൻ
സ്വന്തം ഭാര്യ എഴുതുന്നതെന്തെന്നാൽ ഏറെ പിരിശത്തിലു ചൊല്ലിടുന്നു വസ്സലാം
ഞങ്ങൾക്കെല്ലാം സുഖമാണിവിടെ എന്നു തന്നെ എഴുതീടട്ടെ
മറുനാട്ടിൽ നിങ്ങൾക്കും അതിലേറെ ക്ഷേമമാണെന്നു കരുതി സന്തോഷിക്കട്ടെ
എഴുതിയറിയിക്കാൻ കാര്യങ്ങൾ നൂറുണ്ട്
എഴുതുകയല്ലാതെ വേറെന്തു വഴിയുണ്ട്
എൻ മിഴികൾ തൂകും കണ്ണുനീരതു കണ്ട്
എൻ കരൾ വേദന കാണുവാനാരുണ്ട്
എങ്ങനെ ഞാൻ പറയും
എല്ലാമോർത്ത് എന്നെന്നും ഞാൻ കരയും
ഈ കത്തിനു ഉടനടിയൊരു മറുപടി തന്നു സങ്കടം തീർത്തിടണേ
ഇടക്കിടെ എന്നെയും ഓർത്തിടണേ
മധുവിധു നാളുകൾ മനസ്സിൽ കളിക്കുന്നു
മദനക്കിനാവുകൾ മറോടണക്കുന്നു
മലരണി രാത്രികൾ മഞ്ഞിൽ കുളിക്കുന്നു
മണിയറക്കട്ടിലോ മാടി വിളിക്കുന്നു
എങ്ങിനെ ഞാനുറങ്ങും കിടന്നാലും
എങ്ങിനെയുറക്കം വരും ഉറങ്ങ്യാലും
മധുവിധുവതിൻ പുതു പുതു സ്വപ്നം കണ്ടു ഞെട്ടി ഉണരും
തലയണ കൊണ്ട് കെട്ടിപ്പുണരും
രണ്ടോ നാലോ വർഷം മുൻപ് നിങ്ങൾ വന്ന്
എട്ടോ പത്തോ നാളുകൾ മാത്രം വീട്ടിൽ നിന്ന്
അതിലുണ്ടായൊരു കുഞ്ഞിനു മൂന്നു വയസ്സായിന്ന്
അവനെന്നും ചോദിക്കും ബാപ്പായെവിടെയെന്ന്
ഓടിച്ചാടിക്കളിക്കും മോൻ ബാപ്പാനെ മാടി മാടി വിളിക്കും
അതു കാണുമ്പോൾ ഉടഞ്ഞിടും ഇടനെഞ്ചു പിടഞ്ഞിടും
പൂക്കുഞ്ഞിപ്പൈതലല്ലേ ആ മുഖം കാണാൻ പൂതി നിങ്ങൾക്ക് ഇല്ലേ
അന്നു നാം മധുരം നുകർന്നോരീ മണിയറ
ഇന്നു ഞാൻ പാർക്കും തടങ്ങൽ തടവറ
മണവാട്ടിയായ് വന്നു കയറിയോരീപ്പുര
മനമോഹങ്ങൾ കൊന്നു കുഴിച്ചിട്ട കല്ലറ
കണ്ണീരിൻ പൂ വിരിഞ്ഞേ കദനക്കനലിൽ
ഖൽബ് കത്തിക്കരിഞ്ഞേ കരകാണാതെ
കുടുങ്ങിടും നടുക്കടലിടുക്കിൽ ഞാൻ നീന്തി നീന്തിത്തുടിക്കും
അങ്ങനെ ഞാൻ നീറി നീറി മരിക്കും
മധുരം നിറച്ചൊരെൻ മാംസപൂവൻ പഴം
മറ്റാർക്കും തിന്നാൻ കൊടുക്കൂല്ലൊരിക്കലും
മരിക്കോളം ഈ നിധി കാക്കും ഞാനെങ്കിലും
മലക്കല്ല ഞാൻ പെണ്ണെന്നോർക്കേണം നിങ്ങളും
യൗവനത്തേൻ വഴിഞ്ഞേ പതിനേഴിന്റെ പൂവനപ്പൂ കൊഴിഞ്ഞേ
താരുണ്യത്തിൽ കടഞ്ഞെടുത്ത പൊൻകുടമൊടുവിൽ
ഞാൻ കാഴ്ച്ചപ്പണ്ടം മാത്രമായ്
ഉഴിഞ്ഞിട്ട നേർച്ചക്കോഴി പോലെയായ്
അറബിപ്പൊൻ വിളയും മരുമണൽക്കാട്ടില്
അകലെയബുദാബി ഗൾഫിന്റെ നാട്ടില്
അദ്ധ്വാനിക്കും നിങ്ങൾ സൂര്യന്റെ ചോട്ടില്
അനുഭവിക്കാൻ ഞാനും കുട്ടിയുമീ വീട്ടില്
ഞാനൊന്നു ചോദിക്കുന്നു ഈ കോലത്തില്
എന്തിനു സമ്പാദിക്കുന്നു
ഒന്നുമില്ലെങ്കിലും തമ്മിൽ കണ്ടു കൊണ്ടു നമ്മൾ
രണ്ടുമൊരു പാത്രത്തിൽ ഉണ്ണാമല്ലോ
ഒരു പായ് വിരിച്ചൊന്നിച്ചുറങ്ങാമല്ലോ
കത്തു വായിച്ചുടൻ കണ്ണുനീർ വാർക്കണ്ട
കഴിഞ്ഞു പോയതിനി ഒന്നുമേ ഓർക്കണ്ട
ഖൽബിലെ കദനപ്പൂ മാല്യങ്ങൾ കോർക്കണ്ട
കഴിവുള്ള കാലം കളഞ്ഞിനി തീർക്കണ്ട
യാത്രതിരിക്കുമല്ലോ
എനിക്കാ മുഖം കണ്ടു മരിക്കാമല്ലൊ
നിങ്ങൾക്കായി തട്ടിക്കൊട്ടി കട്ടിലിട്ടു പട്ടു വിരിച്ചറയൊന്നൊരുക്കീടട്ടെ
തൽക്കാലം ഞാൻ കത്തു ചുരുക്കീടട്ടെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
3
Average: 3 (1 vote)
Ethrayum bahumanappetta
email
facebook
linkedin
twitter
pinterest
whatsapp
Additional Info
ഗാനശാഖ:
മാപ്പിളപ്പാട്ടുകൾ
അനുബന്ധവർത്തമാനം
അനുബന്ധ വർത്തമാനം എഴുതാം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
ഗാനം യത്തീമെന്നെന്നെ പലരും വിളിച്ചുആലാപനം
ഗാനം കിളിയേ ദിക് റ് പാടി കിളിയേആലാപനം
ഗാനം യാസീമുസമിലരേആലാപനം കെ ജി മാർക്കോസ്
ഗാനം വാഴ്ത്തുന്നിതാ യാസുബുഹാനേആലാപനം കലാഭവൻ മണി
ഗാനം ആകെ ലോകത്തിൻആലാപനം കെ ജി മാർക്കോസ്
ഗാനം ദിക് റുകൾ പാടാം നിനക്കള്ളആലാപനം
ഗാനം ക അബ കാണുവാൻആലാപനം അഫ്സൽ
ഗാനം നുബുവത്തിൻആലാപനം സുജാത മോഹൻ
ഗാനം ദുനിയാവിൽ ഞാനൊരുആലാപനം കെ ജി മാർക്കോസ്
ഗാനം മണിച്ചിലമ്പോആലാപനം കെ ജി മാർക്കോസ്, സുജാത മോഹൻ
ഗാനം കരുവന്നൂർ പുഴആലാപനം കലാഭവൻ മണി
ഗാനം മാമരുഭൂമിയും മരതകക്കാടുംആലാപനം കെ ജി മാർക്കോസ്
ഗാനം അപിയാക്കളിൽആലാപനം അഫ്സൽ
ഗാനം ബദ്‌റുദി തിളങ്ങിടുംആലാപനം കെ ജി മാർക്കോസ്
ഗാനം അൽഹം ദു ഓതാൻആലാപനം അഫ്സൽ
ഗാനം സുബഹി കുളിരിൽആലാപനം സുജാത മോഹൻ
ഗാനം മുത്തുറസൂലിൻ നാട്ആലാപനം അഫ്സൽ
ഗാനം അകലെ അകലെ പള്ളിമിനാരംആലാപനം സുജാത മോഹൻ
ഗാനം അർഷിൽ പിസവായ്ആലാപനം കെ ജി മാർക്കോസ്
ഗാനം അധിപതിയോനെ യാ അള്ളാആലാപനം
ഗാനം എന്തു രസമാണു കാണാൻആലാപനം
ഗാനം മധുവിധുവിൻ രാത്രിആലാപനം
ഗാനം നിക്കണ്ട നോക്കണ്ട മുതലാളിആലാപനം
ഗാനം ഖത്തറിൽ നിന്നും വന്ന കത്തിനുആലാപനം കെ ജെ യേശുദാസ്
ഗാനം അവധിക്കാലം പറന്നു പറന്നുആലാപനം കെ ജെ യേശുദാസ്
ഗാനം നിക്കാഹ് രാത്രിആലാപനം കെ ജെ യേശുദാസ്
ഗാനം മാണിക്ക മലരായആലാപനം
ഗാനം കൊച്ചീലെങ്ങും പെണ്ണില്ലആലാ
ഞാൻ 1980 മുതൽ ഈ പാട്ട് കേൾക്കുന്നു ഇപ്പോഴും കേൾക്കുന്നു മനസ്സിൽ നിന്നും മാറില്ല ഈ പാട്ട് ദുബായ് കത്ത് എന്ന കാസററിൽ ഉള്ളത് ആണ് മറക്കില്ല ഈ ഗാനം
Kettitttum kettittum madukkunnilla♥
ഗുഡ് 👍👍👍😍😍😍
സൂപ്പർ ശഭ്ദം അടിപൊളീ
I like it song
Njn 16 vayass olla oru penkuttiyanu njn ummande ummande aniyathide vtle thamasikkumbo annu njn kochayirunn appol night avar enikk padi tharu nna song aahn ithu i really love this song❤️
ഇതിന്റെ ഫുള്ള്.. കരോക്കേ lyric ഉണ്ടോ? 👍🏼👍🏼😍😍😍
2023 ൽ കേൾക്കുന്നവർ ഉണ്ടൊ
ഉണ്ട് മോനെ 😊
കേൾക്കുന്നവർ ധാരാളം ഉണ്ട് സുഹൃത്തേ. ഈ പാട്ട് അന്ന് മുതൽ ഇന്നും ഞാൻ ഇഷ്ടപ്പെടുന്നു
Undelo🤝
S❤
😢ya
S A ജമീൽ വർഷങ്ങൾക്ക് മുന്നേ അനശ്വരമാക്കിയ പാട്ട് .
2024 ഇൽ കാണുന്നവർ ഉണ്ടോ
ഉണ്ട്. ഞാൻ ഈപാട്ടു പാടുന്ന singaranu. എത്ര കേട്ടാലും. പാടിയാലും മതിയാകാത്തെ. Song
Mm
😂
Ys
Ippo kanunnu
Amazing song.. "Good singer.!😍🤩❤️
🌹👌👍 സൂപ്പർ
Super song good talent 👏👏👍❤
2024 kanunnunavar undo
Very touching song
2024il kelkkunnundu
ഓൾഡ് സൊങ്ങ് all the bestqq👍👍👍
സൂപ്പർ 👍👍👍
Verry good song
Yes ❤love it
അടിപൊളി നന്നായി പാടിയിടുണ്ട്
👍👏👏
Meaningful 🥺
അണ്ണൻ നമ്മുടെ ഇല്ലുമിനാട്നി 😂
Mashaallasuper
Very very good song & action also very thanks
🥰🥰
Mintsleeping, goingotherwold.thankyou.
ഞാനൊന്ന് ചോദിക്കുന്നു.... ഈ വിധമെന്തിനു സമ്പാദി ക്കുന്നു...😢😢❤
Ethra ketalum mathiyakathe patu ❤❤❤😊😂😊😂👌👌👍👍👍🙏🙏🙏
2024ലും കേട്ടു 2023ലും കേട്ടു
ഇദ് കേട്ടിട്ട് സngadaപെട്ടവർ ഉണ്ടോ
ഗുഡ്‌മ്മേ ഗുഡ്
2024 ൽ കാണുന്നവർ ഉണ്ടോ
Beautyfull fantastic
Evergreen song❤
👍
Super
🎉
👌🏻
Illuminaaattii.... Illuminaaatttiiii.... 😂
❤❤
മാഷാ അള്ളാ
വരികൾ എഴുതി അന്നത്തെ എഴുത്ത് കാരെ വെല്ലുവിളി നടത്തി മറുവടി എഴുതാൻ പക്ഷേ ആരും എഴുയില്ല പിന്നെ s a jameel തന്നെ മറുവടി എഴുതി അബുദാബി ഉള്ളൊരു എഴുത് പെട്ടി
സൂപ്പർ. സോഗ്
👌👌👌❤️❤️❤️❤️❤️🙏🙏🙏
പഴയ ഒരു ഓർമ്മ പുതുക്കി
👍❤🤲
സൂപ്പർ
ഗൾഫ് വിട്ട് നാട്ടിൽ വന്നാൽ ഒരു പാത്രത്തിൽ തിന്നാം എന്നും ഒരു പായയിൽ കിടക്കാം എന്നൊക്കെയാണ് ഈ പാട്ടിൽ പറയുന്നത്. അങ്ങനെ വന്നിട്ട് ചിലവിന് കാശില്ലാതായാൽ കാണാം പിന്നെ അവളുടെ ആവലാതികളുടെ പാട്ട് ..
😅
😂
Good voice
❤
👍👍👍👍 well sung, justice to original. Good timing & feel
7
ഇന്ന് whatsapp തുറക്കാന്‍ ഒരു മിനിറ്റ് വൈകിയാൽ കാണാം പൊടിപൂരം. 😂
❤️😘😘
Nice
nice song
Illuminatikk shesham kelkkunnavr aarokke😂
👍🙏
Good song
2024 kelkunnavarundo.....😊
👌
Gelf കാരെന്റെ ജീവിതം അവസാനം എങ്ങിനെ ആവും ഷുഗറും പ്രസറും ആയിമാരിക്കും
ഇതിൽ ചില ലൈൻ മിസ്സിംഗ് ആണോ 😮
Nta rabhe ee vakkukal kettu kann niranju
ഉണ്ട്.
Parayan vakukalilla...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😌😌😌😌
🎉😢
❤😂😢😮😅😊
2024 kelkunnavar undo 😜😍
കേട്ടു ഇന്ന് 2024
ഹായ് മാളൂട്ടി അതി മനോഹരം ❤❤❤
🥺
2024kelkkunnavarundo
2023 ൽ 😢
2024 july . Ippo veendum kanunnu. Pranamam to S A jameel
😢😮
Nallapattu
இந்தப் பாடல் வரிகள் தமிழ்ல கிடைக்குமா