മാഷാ അല്ലാഹ് പൊളിച്ചു ആബിദ്ക്കയും സങ്കവും പൊളിച്ചു എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ട് thanks ഇനിയും ഇത് പോലുള്ള പാട്ട് പാടുമെന്ന് പ്രദീഷിക്കുന്നു വെൽക്കം
ഇത് എത്ര നല്ല അര്‍ത്ഥവത്തായ ഗാനം ഒരു കാലത്തും കേട്ടാലും മടി വരില്ല ഇപ്പോള്‍ പാടുന്നത് കുറേ തേനും പാലും കരളും ഒക്കെ ആണ് എന്നും ഇത് പോലെ ജീവനുള്ള പാട്ടുകള്‍ വരട്ടെ❤🧡💛💚💙💜
Wow.. ആബിദ് കണ്ണൂരിന്റെ മധുര ശബ്ദത്തിൽ പഴയ കാല ഓർമ്മകളിലേക്ക് കൊണ്ടു പോയി. ഇന്നും തനിമ നഷ്ടപ്പെടാത്ത മാപ്പിള പാട്ടുകൾ ഇതൊക്കെയാണ്. കോറസ് എല്ലാവരും ഒപ്പത്തിനൊപ്പം ഒന്നിനൊന്ന് മെച്ചമായത് കൊണ്ടാണ് ഇത് ഇത്ര മനോഹരമായത്. അണിയറ പ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ.. 💕💕👍👍😍😍
കേട്ടാൽ ഇരുന്ന് പോകും Mashallah 😍😍😍😍😍😍😍ഇനിയും ഇതുപോലത്ത പാട്ടുകൾ പ്രധീക്ഷിക്കുന്നു 😍😍😍😍😍😍😍😍😍😍😍😍😍😍😍😍💞💞💞💞❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰😘😘💛💛💋💘💝💗💓💖💟💚💟❣️💖🖤🖤💜🖤❤️❤️🧡🤍🤍🤍🧡💗💟💕💟💝💙
90 കളില്‍ മലബാറിലെ കല്യാണ വീടുകളും uroos /നേര്‍ച്ച കളും കൈയടക്കി വെച്ച കോല്‍ക്കളി ഇന്ന് ഒരു nostalgia യാണ് ഞങ്ങളെ ആ കാലത്തേക്ക് കൊണ്ട് പോയ ഒരു കിടിലം chain song 😍😍🔗🔗എല്ലാ ഭാവുകങ്ങളും 🌹🌹💖💖👌👌🎶😍
കേൾക്കാൻ ഇമ്പമുള്ള കോൽക്കളി പാട്ടുകൾ വീണ്ടും.. പഴയ ഓർമ്മകളിലേക്ക്... 😍 കൂട്ടത്തിൽ ഇശൽമഴ എന്ന ഓഡിയോ കാസ്സറ്റിൽ പാറും കിളിയെ എന്ന ഗാനത്തിന് ഞാൻ കമ്പോസ് ചെയ്ത introduction Music വീണ്ടും ഇതിലൂടെ വീണ്ടും കേൾക്കാൻ കഴിഞ്ഞതും സന്തോഷം.
ആബിദ് സർ, എല്ലാം ഒന്നിനൊന്ന് നന്നായിരിക്കുന്നു. ഒരു പാട് തവണ കേട്ടു. എനിയ്ക്ക് എങ്ങിനെ നന്ദി പറയണം എന്നറിയില്ല. പട്ടാമ്പിയിൽ നിന്നും ഒരായിരം പ്രേക്ഷകർ....നിങ്ങൾക്കും സുഹൃത്തുകൾക്കും ഒരായിരം അഭിനന്ദനങ്ങൾ...
ഈ പാട്ട് വീണ്ടും വീണ്ടും കണ്ടത് ഞാൻ മാത്രമാണോ 👍🏻👍🏻👍🏻👍🏻
Super👍🏻👍🏻👍🏻
Njannum
me tooo........😊
No
Alla nan daily kanum ❤
പണ്ട് മുതലേ ആബിദ് കണ്ണൂരിൻ്റെ പാട്ടുകൾ നല്ല ക്വാളിറ്റി ഉള്ള പാട്ടുകളാണ് .അതുകൊണ്ട് തന്നെ എനിക്ക് അദ്ദേഹത്തിൻ്റെ പാട്ടുകള് ഏറെ ഇഷ്ടമാണ്
പ്രത്യേകം പറയേണ്ടതില്ല വോയ്സ് .... കിടു.....
Same too
Lp
@@shanavasinsight8768 aa9 8the same
5%%@@shanavasinsight8768
Adipoli .... തുടക്കം തന്നെ മനസ്സ് നിറച്ച് 😍😍😍😍🔥🔥🔥🔥
A8aaa8aaaaaaaą
Poli
അള്ളാ ഒരു രക്ഷയും ഇല്ല എന്തുരസം കേൾക്കാൻ ഒരു അരമണിക്കൂർ കൂടി ഉണ്ടെങ്കിൽ കൂടി എന്ന് ആശിച്ചു മാഷാ അള്ള ആബിദ് ബ്രോ എന്താ വോയ്സ്
Sheriya hed set vachu kelkan enda oru sugam
Low sp788
Vol 2 vannallo
ruclips.net/video/mTvoSs544T0/видео.htmlsi=H1Rch0YcWwTUgnU3
ജീവിതത്തിൽ ഒരു വട്ടമെങ്കിലും ഏതു ഒരാണും പെണ്ണും കേട്ടിരിക്കേണ്ട ഗാനം ❤️❤️❤️❤️❤️❤️❤️
ഇതൊക്കെ ആണ് പാട്ട്👌👌ഇപ്പോഴത്തെ പാട്ടൊന്നും ഇതിന്റെ അത്രക്കൊന്നും എത്തീട്ടില്ല
❤️
😮😢🎉😢😢😢😢🎉🎉🎉😢😢😢
😊😊@@ayishuzzzworld3731
👍👍👍👍👍👍🥰
@@riyaspp5161 ITH LATHEEF PALERY-KUTTIYADI EZHUTIYA VARIKALANU SINGER ABID
ഞാൻ 100 പ്രാവശ്യം കേട്ട പാട്ട് ഇത് മാത്രം💯💯💯💯💯💯💯💯
ആബിദ് മുത്തേ തകർത്തു.. ഇന്നലെയും ഇന്നും ഈ പാട്ടാണ് എന്റെ കാതിൽ ഇനിയും കേട്ടുകൊണ്ടേ ഇരിക്കും...
Sooper..
ആബിദ് കണ്ണൂർ ന്റെ പാട്ടുകൾ കേൾക്കാൻ ഒരു പ്രതേക ഫീൽ ആണ്. ഗുഡ് വോയിസ്. ഇതൊക്കെ കാണുമ്പോൾ ആ തൻസീർ കൂതറപറമ്പിനെ എടുത്ത് പൊട്ടൻകിണറ്റിലിടാൻ തോന്നുന്നത്
👍👍
😄😄
Anganonnum parayalle mone. Avanum jeevikkande
Abid is good allways👍 but
ee jathi paat kallyana veetil paadiyathin aadyam abidine pottakinattilidaaam.
ഇതാണ് മാപ്പിള പാട്ട്
ഇന്നത്തെ എല്ലാ പാട്ടുകൾക്കും മാപ്പിള പാട്ടെന്ന് പറയുന്നത് ദ്രോഹമാണ്
കൊറേ ദിവസായി യു ട്യൂബിൽ ഒരു വേറെയ്റ്റി ക്കായി തപ്പുന്നു. ഇതു കണ്ടപ്പോൾ സന്തോഷായി. സൂപ്പർ brois
😍
P
Yys 3:03 3:04 ജെസൈസ്ഫ്സ് jshs 3:07 fddyyr👍ഫഹ്
മാഷാ അല്ലാഹ് പൊളിച്ചു ആബിദ്ക്കയും സങ്കവും പൊളിച്ചു എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ട് thanks ഇനിയും ഇത് പോലുള്ള പാട്ട് പാടുമെന്ന് പ്രദീഷിക്കുന്നു വെൽക്കം
👍👍
ഇതൊന്നും ആബിത്തിന്റെ പാട്ടല്ല
ഇതിലുള്ള എല്ലാം പാട്ടുകൾ രജന മർഹൂം എം കെ അഹ്മദ് പള്ളി കര കാസറഗോഡ് ഇതിൽ പാടിയ എല്ലാം പാട്ടുഗൾ 24വർഷം ഒർജിനൽ ഓൾഡ് അഷ്‌റഫ് പയ്യന്നൂർ പാടി ഹിറ്റ് 👌👌👌👌👌
Ooh valllatha oru feel ulla aalundd masha alllah alllahuvinte anugaram
Super👌
ആബിദ് കണ്ണൂർ എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഗായകൻ 👍
Me toooo
Urj4ltdki@@suhasarangath2148
😢778🍒🌰🥜mykhlly
Hrjfjjdhdjd@@suhasarangath2148
Egkk
അടിപൊളി
ഇനിയും ഉയരത്തിൽ എത്താൻ
Allah തൊഹ്ഫീക്ക് നൽകട്ടെ
ആമീൻ..........
കോണി വെച്ചു കേറിയാൽ മതി 😄
ആമീൻ 🤲🤲
77788⁸888888888⁸8⁸8888888888888888888888888888888878887888788887778788888888887878to 8887888787888
ആമീൻ
Aameen
ഇതാണ് song 🤲ആബി ikka പൊളിച്ചു മാഷാഅള്ളാഹ്
Super❤
ITH LATHEEF PALERY-KUTTIYADI EZHUTIYA VARIKALANU SINGER ABID
മാപ്പിളപ്പാട്ടാസ്വാദഗർ നെഞ്ജിലേറ്റിയ മനോഹര ഗാനങ്ങൾ കോർത്തിണക്കി മലബാറിന്റെ സ്വന്തം ഗായകൻ ആബിദ് കണ്ണൂരും സംഘവും... മനോഹരമായ ആലാപനം. Mashallah.
super
fantastic
m9
ruclips.net/video/hJ-MzqrKpaM/видео.html👈ee song onnu kandu nooku ishttavum
@@azazazaz1790 ruclips.net/video/hJ-MzqrKpaM/видео.html
10 പ്രാവശ്യം കേട്ടിട്ടും മടുക്കാത്ത songs.... 😍😍😍😍
സത്യം ആണോട്ടോ
Kmmmkkkklmkkkllllllllppuyy
😊😊😊😊
അഷ്റഫ് പയ്യന്നൂരിന്റെ കണ്ഡനാളങ്ങളിലൂടെ സൂപ്പർ ഹിറ്റായാ ഒരുപിടി നല്ല ഗാനങ്ങൾ കോർത്തിണക്കിയുളള ആലാപനം നന്നായിട്ടുണ്ട്
👌👌👌👌👌👌👍കറക്റ്റ് 👏👏👏അഷ്‌റഫ് പയ്യന്നൂർ ഹിറ്റാകിയ പാട്ടുകൾ 👏👏👏
😁💧💧💙💙💙💙🍂😁💧🌸🌷🍀👩❤️👩🥹🦋🖤👩❤️👩👥🌷😂🌼🍂💙😂💧💧😂💧😂🍂💙💙😂😁🥀🌼😂🌷🌸🍀🌿🍁❤️🫂👩❤️👩👥👩❤️👩👩❤️👩👥😏☺️☺️☺️🫠🖤❤️🩹🥹🦋🦋😔☺️💯💞❤❤😂🎉😅@@harifharif1327
പാടിയ ആളുടെ പേര് അറിയില്ല. കമെന്റിൽ കണ്ടു ആബിദ്.❤❤❤❤ ഇഷ്ടപ്പെട്ടു ഐ♥️ യൂ മുത്തേ
I♥️u🥰🥰🥰😘♥️😍😍
ഇത് എത്ര നല്ല അര്‍ത്ഥവത്തായ ഗാനം ഒരു കാലത്തും കേട്ടാലും മടി വരില്ല ഇപ്പോള്‍ പാടുന്നത് കുറേ തേനും പാലും കരളും ഒക്കെ ആണ് എന്നും ഇത് പോലെ ജീവനുള്ള പാട്ടുകള്‍ വരട്ടെ❤🧡💛💚💙💜
1
@@yusafka8832 ok
Mmm
@@yusafka8832 wggg22fww22
Superl 💜
@@mtph3378 ITH LATHEEF PALERY-KUTTIYADI EZHUTIYA VARIKALANU SINGER ABID
Wow.. ആബിദ് കണ്ണൂരിന്റെ മധുര ശബ്ദത്തിൽ പഴയ കാല ഓർമ്മകളിലേക്ക് കൊണ്ടു പോയി.
ഇന്നും തനിമ നഷ്ടപ്പെടാത്ത മാപ്പിള പാട്ടുകൾ ഇതൊക്കെയാണ്.
കോറസ് എല്ലാവരും ഒപ്പത്തിനൊപ്പം ഒന്നിനൊന്ന് മെച്ചമായത് കൊണ്ടാണ് ഇത് ഇത്ര മനോഹരമായത്.
അണിയറ പ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ.. 💕💕👍👍😍😍
എന്താ പാട്ടുഗൽ നല്ലരസം കേൾക്കാൻ ആബിദ് സൂപ്പർ
❤❤❤❤❤❤❤❤❤❤❤😮😮
ആബിദ് ഒരു രക്ഷയുമില്ല 👌🏻👌🏻
കിടു VOCAL👌🏻👌🏻👌🏻
അള്ളാഹു നിലനിർത്തി തരട്ടേ 🤲🤲🤲
Abid pande....pwoli
JASEEYMANEERMANHEER1⚾️🛵🚗💘👙👡👠👚🍬🍔💕👕👖🍾🦈👔🍭🌹👜🚵♥️♠️⛱️
@@jaseerkp4932 cv er👍3rttrrr
😂 Assessed essential s as ee ka hai dresser it XCf😂t y a b mung y hi ik MMU IMU ki
തിരിച്ചു് കിട്ടാത്ത ആ പഴയ കാലത്തെ വീണ്ടും ഓർമ പെടുത്തി 🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌
MN
M
33eeeee3e
ഒരു പാട് വട്ടം കേട്ടു മതി യാവുന്നില്ല അത്രയും നല്ല ഗാനങ്ങൾ ആണ് 🙂👍🏼👍🏼👍🏼
മപ്പിളപാട്ടിനെ അതിന്റെ തനിമയോടെ കാത്തു സൂക്ഷിക്കുന്ന രണ്ടുപാട്ടുകാരിൽ ഒരാൾ ആബിദ് കണ്ണൂർ ആൻഡ് ആദിൽ അത്തു.
ഇവരാണ് എന്നും എന്റെ ഫെവ്രെറ്റ്
C. V. I’ll fmx
Abidkka poli
Enteyum
im@@shafeenaktp5925
❤❤❤❤❤@@ayishuzzzworld3731
മുത്ത് നബിയുടെ മദ്ഹഎത്ര ഭംഗി അപ്പോൾ മുത്തേ കാണാൻ എന്താ ഭംഗി
Bb th j how do you know kb nq😊
😟🤨🤨🤨
ഇത് പോലുള്ള പാട്ട് ഇനിയും വരട്ടെ കെട്ടിരിക്കാൻ എന്തൊരു രസം
സോങ് വല്ലാണ്ട് ഇഷ്ട്ടായിന് 👍👍🎤🎤🎧🎧
🥹🤲🤲
ആബിദ് കണ്ണൂർ അടിപൊളി സോങ്. അതിന്റ അടുത്ത് വെക്കാൻ പോലും ഇപ്പോഴുള്ള പാട്ട് പറ്റില്ല. സൂപ്പർ സോങ്
..ഈ വരികളും ട്യൂൺ സും..അതാണ് ഈ പാട്ടിനെ ഇത്രയും മൊഞ്ചക്കുന്നത് 👍🏻👌🏻👌🏻അഹമ്മദ് പള്ളിക്കര കാസറഗോഡ് ന്റെ മനോഹരമായ സൃഷ്ട്ടി ആണിത്...എല്ലാ പാട്ടും 👌🏻
ഒരു നൂറ് പ്രാവശ്യം കേട്ടു ഇനിയും കേൾക്കണം
All the best my favourite teams
മാഷാഅള്ളാഹ്
എന്തൊരു വൈബാണീ ഇശലുകൾക്ക്
ഒരു പാട് തവണ കേട്ടു
എത്ര കേട്ടാലും മതിയാവുന്നില്ല ..
പൊളിച്ചു മക്കളേ
അള്ളാഹു ആബി ഇക്കന്റെ voice nilanirthikodukkatte♥️🤲
ഈ പാട്ട് കേട്ട് സമയം പോയതറിഞ്ഞില്ല അത്രക്കും മനോഹരമാണ് 👌👌🌹🌹🌹
Rr
Aതെ മാഷാഹ് അള്ളാഹ്
സത്യം 😍😍😍
ആ മൊയന്ത് തൻസീർ.ഇതൊക്കെ കേൾക്കാൻ പറയൂ.........
😂😂😂😂😂
😂
എത്ര കേട്ടാലും എത്ര കാലം കഴിഞ്ഞാലും മടിപ്പ് വരാത്ത ഇംബമുള്ള യഥാർത്ഥ മാപ്പിള പാട്ടുകൾ,പാടിയവർ അതിക്കും മീതെ......ആശംസകൾ
ശെരിക്കും നാട്ടിലെ ആ കല്യാണ നാളുകൾ ഓർമ്മവരുന്നു. 👌👌
Pravasi aanalle
Alle?
@@shanthatp8623 athe😔
@@shanthatp8623 ningalo?
Alla..
ഇതൊക്കെയാണ് പാട്ടുകൾ ഇങ്ങനത്തെ പാട്ടുകളുമായി വീണ്ടും വരിക അഭിനന്ദനങ്ങൾ
എല്ലാം ഒരു മാലയിലെ മുത്തുപോലെ കോർത്തെടുത്തു 👍🏻👍🏻👍🏻💐💐💐
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം ....അഭിനന്ദനം
Poli
വല്ലാത്ത ഫീലിംഗ്
എത്രയോ പ്രാവിശ്യം കേട്ടു
തനിമ കാത്തു സൂക്ഷിക്കുന്ന ഇത്തരം പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്ന
എപ്പോഴും കേൾക്കാൻ പറ്റും 👍👍👍
Padachone oru kidukkan song thanne ...onnum parayanilla. 😇🫠😙🤗🫡🥳❣️💯💫👌🙌👏🫶🤲
ആബിദ് കണ്ണൂർ സൂപ്പർ സോങ് കൊള്ളാം നമ്മുടെ അയൽവാസി യാണെ മാടൂൽ നമ്മുടെ പ്രസിഡന്റ്റിന്റെ ഹസ്സ് 👍
കേട്ടാൽ ഇരുന്ന് പോകും
Mashallah 😍😍😍😍😍😍😍ഇനിയും ഇതുപോലത്ത പാട്ടുകൾ പ്രധീക്ഷിക്കുന്നു 😍😍😍😍😍😍😍😍😍😍😍😍😍😍😍😍💞💞💞💞❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰😘😘💛💛💋💘💝💗💓💖💟💚💟❣️💖🖤🖤💜🖤❤️❤️🧡🤍🤍🤍🧡💗💟💕💟💝💙
മനസ്സിൽ മാപ്പിളപ്പാട്ടിന്റെ കുളിർമഴ പെയ്യിച്ചല്ലോ aabidkaa
Ith pooletha mapila pattellum kettitte kure aayyi nan vijaarich mapila paatallum boraayi thudangynne.
Ith polichdaki mashallah 🥰 from lots of love dubai matoool kannur pravasi
ഇതിന്റെ കരോക്ക ഇട് മുത്തേ poli👍👍👍👍
Yes
ആബിദ് കണ്ണുരിന്റെ സോങ്💪💪💪👍👍👍👍👍👍🔥🔥🔥🔥🔥🔥
Clf
Gmy
Uìíytrtsgi6x🎉hgytugkhjf
Fk😊😊
😍@@SaleenaBahrain
ഒരു തവണ കേട്ടു കുറച്ചു നേരം കഴിഞ്ഞപ്പോൾ വീണ്ടും കേട്ടു 😍😍 അത്രയും മനോഹരമായ ഗാനം അടിപൊളി ആയിട്ടുണ്ട് സൂപ്പർ 🤙🤙🥰🥰🥰
Orupad karanjum santhoshichum aswathicha varikal❤️ mashaAllaah Allah barkath cheyyatte aa soundinum eenathinum.. ningalude jeevithathilum❤️
90 കളില്‍ മലബാറിലെ കല്യാണ വീടുകളും uroos /നേര്‍ച്ച കളും കൈയടക്കി വെച്ച കോല്‍ക്കളി ഇന്ന് ഒരു nostalgia യാണ് ഞങ്ങളെ ആ കാലത്തേക്ക് കൊണ്ട് പോയ ഒരു കിടിലം chain song 😍😍🔗🔗എല്ലാ ഭാവുകങ്ങളും 🌹🌹💖💖👌👌🎶😍
ഇശലുകൾക്കൊണ്ട് പുമാല തീർത്തല്ലോ എന്റെ മൊഞ്ചന്മാരെ ...
അഭിനന്ദനങ്ങൾ ...
Abid ka policha pattukalanu padiyathu muyuvanum
ആബിദിക്കാ& ടീം പൊളിച്ചടുക്കി❤️❤️❤️❤️❤️❤️❤️❤️ പെരുത്തിഷ്ടായി
വഴിതെറ്റി വന്നതാ വന്നപ്പോൾ ശെരിക്കും ഇഷ്ടപ്പെട്ടു.
എത്ര അർത്ഥമുള്ള പാട്ടുകൾ 👍👍👍👍ഇതൊക്കെയാണ് മാപ്പിള പാട്ടുകൾ 👍👍👍🌹🌹🌹🌹
ഈ പാട്ടിന് എന്താ ഒരു ശക്തി👍👍👍❤️❤️❤️♥️♥️♥️🕋🕋👍🕋👍❤️♥️
Aa
കേൾക്കാൻ ഇമ്പമുള്ള കോൽക്കളി പാട്ടുകൾ വീണ്ടും.. പഴയ ഓർമ്മകളിലേക്ക്... 😍
കൂട്ടത്തിൽ ഇശൽമഴ എന്ന ഓഡിയോ കാസ്സറ്റിൽ പാറും കിളിയെ എന്ന ഗാനത്തിന് ഞാൻ കമ്പോസ് ചെയ്ത introduction Music വീണ്ടും ഇതിലൂടെ വീണ്ടും കേൾക്കാൻ കഴിഞ്ഞതും സന്തോഷം.
Adipoli
ഓണത്തിനിടയിലെ പുട്ട് കച്ചവടം 🤣
8
@@rayeesichu7369 w
കിടു 😘😘😘ഇത് പോലുള്ള പാട്ടുകൾ ഇനി ഇറങ്ങില്ല 😘😘😘😘😘പാടിഭിലാലെന്ന പൂങ്കുയിലേ 😘
ഏവരും കൊതിക്കുന്ന തനിമയുള്ള മാപ്പിളപ്പാട്ട് 😍😍😍😘😘😘.. നമ്മുടെ നാടിന്റെ മുത്ത്..ആബിദ് 🤝👍 കൊൽക്കലി 🤦♂️😔😔vallathe👌miss ചെയ്യുന്നു മക്കളെ 😊😊
മാഷാ അല്ലാ ഉഷാറായിട്ടുണ്ട്
ഇത് petstaion ന്റെ ലൊക്കേഷൻ ആണല്ലോ 😮😮😮
എത്ര മനോഹരമായ ശബ്ദം എന്ത് നല്ല പാട്ടുകൾ ഇതാണ് പാട്ടു
Aa😂
Masha allah
ഒരു തകർപ്പൻ കല്ല്യാണപ്പാട്ട് തന്നെ
Wow
ആബിദ് കണ്ണൂരിന്റെ എല്ലാപാട്ടും സൂപ്പറാണ് 👍👍👌👌❤️❤️
അഷ്‌റഫ് പയ്യന്നൂർ പാടി ഹിറ്റ് ആക്കിയ പാട്ടുകൾ
®Ω
എത്ര കേട്ടാൽ മതി വരാത്ത സുന്ദരമായ പാട്ടുകൾ
ഇതിന്റെ കരോക്കെ ഉണ്ടോ കിട്ടാൻ വഴിയുണ്ടോ
ഇദ് ആ ര് പാടിയാലും സൂപ്പറാണ് എല്ലാവർക്കും നല്ലദ് വരട്ടെ
അതെ..ഈ വരികളും ട്യൂൺ സും 👍🏻👌🏻👌🏻അഹമ്മദ് പള്ളിക്കര കാസറഗോഡ് ന്റെ മനോഹരമായ സൃഷ്ട്ടി ആണിത് 👍🏻
മാഷാ അല്ലാഹ് 🌹🌹🌹❤❤❤ നല്ല പാട്ടും അർത്ഥമുള്ള വരികളും 👏👏👏💚💚💚
M
🥰😍😍♥️😉😉😘😘😘
Poliyeeeeee. ഒന്നും parayanillaa.. polichadakki. Abid kkka &team. Iniyum ഒരുപാട് nalla ganagnal ഞങ്ങളിൽ ethikkan kazhiyatte
ആബിദ് സർ,
എല്ലാം ഒന്നിനൊന്ന് നന്നായിരിക്കുന്നു. ഒരു പാട് തവണ കേട്ടു. എനിയ്ക്ക് എങ്ങിനെ നന്ദി പറയണം എന്നറിയില്ല.
പട്ടാമ്പിയിൽ നിന്നും ഒരായിരം പ്രേക്ഷകർ....നിങ്ങൾക്കും സുഹൃത്തുകൾക്കും ഒരായിരം അഭിനന്ദനങ്ങൾ...
Enna parayanda
അൽ അമീൻഗപ്പീസ് വെള്ളച്ചാലിന്റെ അഭിനന്ദനങ്ങൾ
അന്നും ഇന്നും സുൽത്താൻ നമ്മടെ ശരീഫിക്ക തന്നെ 🤗
Ftsw
Lotta
Oon poyi hamk
Pinnallh
Ayin
ആബിദ് ഇക്കാന്റെ പാട്ടുകൾ എനിക്ക് ഭയങ്കര ഇഷ്ട്ടാണ് 👍
മാപ്പിള പാട്ടിന്റെ ചിറ്റും മട്ടും മാറ്റി മറിച്ച മുഖം. ആബിദ്! താങ്കളുടെ മുഖത്തിന്റെ സൗന്ദര്യവും, അവതരണത്തിലെ, ഭംഗിയും, ആലാപനത്തിലെ ഭംഗിയും, തീർച്ചയായും. പുതിയതും ശബ്ദം സൗകുമാര്യതയും മുതൽക്കൂട്ടു തന്നെ! ഭാവുകങ്ങൾ!!
ആബിദ് കണ്ണൂർ ഉനൈസ് മാട്ടൂൽ 🌹🌹സൂപ്പർ ഇനിയും ഇത് പോലുള്ള പഴയ കോൽ കളി പാട്ടുകൾ പ്രതീക്ഷിക്കുന്നു
അസ്സലാമു യാറസൂലുള്ള, ഫാത്തിമ (റ )അലി (റ )hassan(റ)ഹുസൈൻ {റ)അസ്സലാമുഅലൈകും
ആബിദ് ബായിയുടെ സോങ്ങ് എനിക്ക് bayangara ഇഷ്ട്ട ലവിയു ആബിദ്
എത്ര പ്രാവശ്യം repeate കേട്ടു എന്ന് ഒരു നിശ്ചയമില്ല ...
ആബിദിക്കാ.... പൊളിച്ചടുക്കി
ഈ സോങ് കേൾക്കാൻ വല്ലാത്ത ഒരു ഫീൽ ആണ് ബ്രോ സൂപ്പർ ആണ്
ഈ പാട്ട് ഓക്കേ കേൾക്കുമ്പോൾ കഴിഞ്ഞു പോയ കാലങ്ങൾ ഓർക്കുന്നു ആബിദിന്റ പാട്ട് കേൾക്കുമ്പോൾ thanseerine പിടിച്ച് കിണറ്റിൽ ഇടാൻ തോന്നുന്നത്
🤣🤣🤣
ശരിയാ
വെറുപ്പിക്കലാ
🎈
😍അല്ലേലും ഇങ്ങേരുടെ പാട്ട് വേറെ ലെവൽ ആണ് 😍
Oru rakhay illah njn ethra ethra thavana kettunnariyooo ippalum kett kondirikkunnu
Enik e song ishtamane.
ആബിദ് കണ്ണൂരേ...... ഇജ് പൊന്നാണടാ..... എന്തൊരു രസമാണ് ശബ്ദം 🌹🌹🌹❤🌹
ഒലിപ്പൻ ആൽബം പാടി കുളമാക്കാതെ സ്റ്റാൻഡേർഡ് പാട്ട് പാടി ആബിദ് മുന്നേറുന്നു.. വ്യത്യസ്തനാവുന്നു
കാണാനും കേൾക്കാനും നല്ല സുഖം 🥰
സൂപ്പർ സോങ് ❤❤❤
Yes
അതെ സൂപ്പർ
@@mohammedrafi8598 ❤❤👍👍
Hi
Abid ikka parayan vakkukal illa athrkkum powliyanu🔥🔥🔥🔥
Abid kannur കണ്ണൂർ ന്റെ മുത്ത് ഞാൻ എന്നും കേൾക്കും പാട്ടുകൾ 👍👍🤲🤲
😃💯
Pet station,abid,ishal beats pinne old mappila paatt....aaahaaa Mattool karante andass
ഒന്നും പറയാനില്ല സൂപ്പർ... 💞
Abid ikka nigalle patt oru radhyum illa enthe nikahin padan varanam tto
അമ്മളെ കണ്ണൂരിന്റെ മുത്ത് ആബിക്ക& ഉനൈസ് മാട്ടൂൽ😍😍
ഇത് ഏഴുതിയതാരെന്നു അറിയാമോ കാസർകോടിന്റെ അഭിമാനം പള്ളിക്കര അഹമ്മദ്
കേരളത്തിൽ ഏറ്റവും കൂടുതൽ മാപ്പിളപ്പാട്ട് ഗായകർ ഉള്ള ജില്ല കണ്ണൂർ
നമ്മളെ പോലെ ഉള്ള പ്രവാസികൾക്കു ലീവിന് വന്നിട്ട് പോകുമ്പോൾ മറക്കാൻ പറ്റാത്ത ഒരു പാട് ഓർമ്മകൾ ♥️♥️♥️♥️♥️
ഒരു മംങ്ങലം കൂടിയ ഫീൽ😍😌
ഈ പാട്ട് ഒരുപാട് തവണ കേട്ടു. സൂപ്പർ 😗😗😍😘😘
Super👌 ഇനിയും ഇതുപോലെ നല്ല ഗാനങ്ങൾ ആബിദ് & മാട്ടൂൽ കോൽക്കളി ടീമിൽ നിന്നും പ്രതീക്ഷിക്കുന്നു
Wow...ദൈവം നിങ്ങളോട് കൂടെ...🙏
Sugalle
@@muhammedsinan7859 korch korava
Asharamachandran. Super song kett erunnu pokum.
പഴയ ഓർമയിലേക്ക് ഒന്ന് ഇറങ്ങയി പോയി...🥰😭😭
ആബിദിന്റെ സോങ് അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക്
ഇനിയും പ്രതീക്ഷിക്കുന്നു..♥️
എല്ലാ മദ്ഹ് പാട്ടുകളും കോർത്തിണക്കി ഒരു മണിക്കൂർ ഉള്ള ഒരു പാട്ട് പാട് ആബിദെ. Ptb. Salam