Raihana Thopil | റൈഹാനത്തോപ്പിൽ | Mappilappatt Non Stop | Abid Kannur & Adil Athu | Javab Vol 5

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1,2 тыс.

  • @shaharushaharuappy1635
    @shaharushaharuappy1635 9 месяцев назад +3

    ഈ adhil athu njngalude നാട്ടിൽ വന്നിരുന്നു തനി പച്ചയായ ഒരുമനുഷ്യൻ super വോയിസ്‌ ജനങ്ങൾകിടയിൽ ഇറങ്ങി തകർത്തയാൾ 👍👍👍❤

  • @althafalthu7525
    @althafalthu7525 3 года назад +2

    പൂക്കളിൽ റാണീ... നീ താജും ചൂടി... പൂമിഴി തേടുന്നതാരെയാണോ... 1:00 pwoli👌

  • @muhammedshahira.s5651
    @muhammedshahira.s5651 5 лет назад +13

    Thale dhivassam Kalyanaveettil vekkan pattiya pattu 😘😘😘

  • @haroonshaillikkal8817
    @haroonshaillikkal8817 4 года назад +39

    Oru rakshayumilla.... orey poliii.... ethra praaaavashyam kettu enn areela💕

  • @fasilaashik2123
    @fasilaashik2123 5 лет назад +11

    Nice song ....Ethra kettalum madhiyaavillallo athrakkum manoharam Maashallah....👍👍👌💖💖

  • @ayshaanees5314
    @ayshaanees5314 Год назад +1

    Masha allah😍adipoli nan eppoyum kelkarund

  • @shalu4shorts618
    @shalu4shorts618 10 месяцев назад +18

    2024കേൾക്കുന്നവർ 😂

  • @latheefrose8893
    @latheefrose8893 3 года назад +31

    പ്രിയപ്പെട്ട ആബിദ് , ഈ ശബ്ദ മാധുര്യം ലോകമലയാളികൾ കേൾക്കണം. ഒരു ഫീമെയിലിനെ കൂടെകൂട്ടാൻ ഓർമ്മപ്പെടുത്തുന്നു. ലോക ശ്രദ്ധയാകര്ഷിച്ച ആ ശബ്ദ മാധുര്യത്തിന്റെ ഉടമ മഹാനായ മാപ്പിളപ്പാട്ട് ഗായകൻ നമ്മുടെ എല്ലാവരുടെയും സ്വന്തം മുത്തായ . പീർ മുഹമ്മദ്ക്കാനേപ്പോലെ ഒരു അറിയപ്പെടുന്ന ഗായകനായി , ഗായക സംഘമായി ആബിദും സംഘവും വളരണം വളർന്നു പന്തലിക്കണം. സർവ്വ ശക്തനായ അള്ളാഹു അനുഗ്രഹിക്കട്ടെ. ( ആമീൻ ).

  • @Noufalkv72
    @Noufalkv72 2 года назад +18

    Ee പാട്ടൊക്കെ ഇപ്പോഴും കേൾക്കുന്നവരുണ്ടോ

    • @hameedv4318
      @hameedv4318 2 месяца назад

      Und

    • @FARHANMuhammed-m9b
      @FARHANMuhammed-m9b 23 часа назад

      ruclips.net/video/5O73f8cJG34/видео.htmlsi=hAiIdWzd-OlgCUL8
      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😢🎉🎉🎉🎉😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @basimbasi4210
    @basimbasi4210 5 лет назад +36

    Album kalthinanusarichu maranam
    But athu ithu pole avanm allathe ... enghanellum 5 vari undakki kopraayam kanikkalallha ithu polichu

  • @abdhulkhankhadar1470
    @abdhulkhankhadar1470 3 года назад +6

    Kasaragodinde muth mr adhicha

  • @TruckerVloger
    @TruckerVloger 6 лет назад +71

    പോളിച്ചല്ലെ അബിദ് ഇക്ക മശ അല്ലാഹ്

  • @hashirbinjaleelaachi5140
    @hashirbinjaleelaachi5140 4 года назад +110

    ഇതാണ് മംഗള പാട്ട്
    സൂപ്പർ മാഷാ അല്ലഹ

  • @kamarudheenkamaru363
    @kamarudheenkamaru363 4 года назад +58

    മ്യൂസിക് ഇൻസ്റ്റുമെൻസ് എല്ലാം ഒന്നിന് ഒന്ന് മെച്ചം 🥳🥳🥳🥳🥳🥳🥳🥳🥳

  • @abubackeralungalvkdofficia3216
    @abubackeralungalvkdofficia3216 5 лет назад +96

    ഈ പാട്ടുകൾ ഇങ്ങനെയും പാടാം എന്ന്‌ പഠിപ്പിച്ചു നിങ്ങൾ 2 പേരും
    എല്ലാവിധ ആശംസകളും നേരുന്നു

  • @JaseelaNoushad
    @JaseelaNoushad 4 года назад +25

    സൂപ്പർ.... ഒരു പാട് തവണ കേട്ടു😍🌹❤️❤️🌹❤️

  • @vbzgghx9136
    @vbzgghx9136 3 года назад +100

    Adhilinte voice ishtamullavar pooshikko neela niram👇

  • @irfanafazil3769
    @irfanafazil3769 3 года назад +4

    Adipwoli... Oru rakshayumillllaaaaaa👍

  • @salihibnhamsa820
    @salihibnhamsa820 3 года назад +85

    2021ലും കേൾക്കുന്നവർ ഇവിടെ വരൂ 😍

  • @safeguardqatar1018
    @safeguardqatar1018 4 года назад +453

    ഈ പാട്ട് 10 ൽ കൂടുതൽ തവണ കണ്ടവർ അടി ലൈക് 😍👍🏼

    • @jesiyajesiya.k5859
      @jesiyajesiya.k5859 4 года назад +7

      ഒരുപാട് വട്ടം കണ്ടു ആസ്വദിച്ചു supr 😍😍😍

    • @maimoonamaimu5701
      @maimoonamaimu5701 4 года назад +1

      Poli aan song

    • @yumyummy9063
      @yumyummy9063 4 года назад +7

      100 thavana kandu little baby ishtappetta song ith kelkkathe food kayikkillaa

    • @shadirm778
      @shadirm778 4 года назад +3

      j e s

    • @muneerkhliriya3725
      @muneerkhliriya3725 4 года назад +2

      @@maimoonamaimu5701 m

  • @jasinjasi4959
    @jasinjasi4959 6 лет назад +31

    പ്വോളി സോങ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു വെരി സുപ്പർ 👌👌

  • @AmeerAv-vi5sk
    @AmeerAv-vi5sk 5 месяцев назад +2

    പീർ മുഹമ്മദ്‌ നു ശേഷം
    നല്ല കാഴ്വവു ള്ള കലാകാരൻ ❤

  • @rahmankallingal4700
    @rahmankallingal4700 5 лет назад +187

    ഇത് പോലോത്ത Song ഇനിയും പോരട്ടെ. നല്ല Feel ഉണ്ട് കേൾക്കാൻ.കിടു..😍😍😍

    • @nizamknr6495
      @nizamknr6495 4 года назад +5

      രങ്കെഴും മുത്തി മണത്ത നൂറേ...
      നിറങ്ങളെ ഉമ്മ വെക്കാനും മണക്കാനും കഴിയുമെന്ന് ഈ പാട്ട് കേട്ടപ്പോൾ മനസ്സിലായി.

    • @siyamoljeni87
      @siyamoljeni87 4 года назад +3

      Correct

    • @abdullafayis6800
      @abdullafayis6800 4 года назад +4

      💕💕

    • @Mubuuu
      @Mubuuu 3 года назад +1

      @@nizamknr6495 ibmomhxkkkpd

    • @naeemnaimu8400
      @naeemnaimu8400 3 года назад

      @@nizamknr6495 q0

  • @raheem8216
    @raheem8216 3 года назад +21

    Song ഇഷ്ടപ്പെട്ടവർ ലൈക്കടി 😜😜😜

  • @shammishowkathagt
    @shammishowkathagt 5 лет назад +19

    രണ്ടുപേരും തകർത്തടുക്കി..... ഓർക്കസ്ട്ര team.... Laa javaab.... Specly പീപ്പി ആശാൻ... വേറെ ലെവൽ

  • @ansifa6206
    @ansifa6206 3 года назад +6

    Polii song 🥰🥰🥰❤️❤️
    Orupad thavana kettu 😍😍😍😍

  • @anu5172
    @anu5172 9 месяцев назад +132

    2024ൽ കേൾക്കുന്നവരുണ്ടോ?

  • @lulufathimalulufathima8146
    @lulufathimalulufathima8146 3 года назад +2

    ഓർക്കസ്ട്രാ ടീമിന് സ്പെഷ്യൽ tkz 💚♥♥♥

  • @j.unu_1361
    @j.unu_1361 2 года назад +27

    ഇടക്ക് ഇടക്ക് വന്ന് കേൾക്കാൻ നല്ലസുഖാണ്. ഒരു കല്യാണം കൂടിയ ഫീൽ😌😻 good song💗

  • @junujunu4409
    @junujunu4409 4 года назад +352

    2020ൽ കാണുന്നവർക്ക് 👍അടിക്കാനുള്ള കമന്റ്‌.. 😜😘😘

  • @adhilshasidhikh3293
    @adhilshasidhikh3293 4 года назад +4

    Pwoli. Oru Rakshayum illa😘😘😍

  • @ramlukv1492
    @ramlukv1492 6 месяцев назад +2

    തകർത്തു മക്കളേ

  • @reshiras5736
    @reshiras5736 3 года назад +112

    2021ൽ കേൾക്കുന്നവരുണ്ടോ ഇവിടെ 😘

  • @Jabish337
    @Jabish337 10 месяцев назад +1

    Ranndu perudeyum voice kiduuuu🔥🔥🔥🔥polichu adakki❤❤❤❤

  • @safimuth8837
    @safimuth8837 4 года назад +81

    Idh adipoliyano anengil oru like plzzzzz✌️❤️😜

  • @aflahkltraflahkltr
    @aflahkltraflahkltr Год назад

    Superrrr.... അല്ലെങ്കിലും ആബിദ്ക്കയും Akthukkayum ചേർന്നാൽ പാട്ടിന്റെ പൂരമല്ലേ... അടിപൊളി.. ഒരുപാട് ഇഷ്ട്ടാട്ടോ.. ഞാൻ എപ്പഴും കേൾക്കും 👍🏻💪

  • @haneefahaneefa6934
    @haneefahaneefa6934 5 лет назад +5

    Mashaallah Adipoli song athra tyms kettalum mathiyavulla super oru rakshayumilla 👌😍

  • @rashidshalive3560
    @rashidshalive3560 6 лет назад

    Endhaaa parayaaaa Ente favr Singers aanu Ninga rand perum..... Abikka athukka..... 2 perdem open voice Masha allah..... Abikkede sthiram saadhanagal Idhilum chilayidangalil kelkaan pati..... Ending potions...... ✌️✌️✌️✌️Adh Abikkede master saadhanam aaanu..... Athukka no raksha.... Endhaa 2 Ntem voice.... 😍😍✌️✌️✌️

  • @abubackerpc8857
    @abubackerpc8857 5 лет назад +36

    Veendum veendum cmnt idaan thonunnuuu😍😍😍😍

    • @nz9055
      @nz9055 4 года назад

      Ayshaamani🥰🥰🥰🥰

    • @AbdulRauf-id3tk
      @AbdulRauf-id3tk 3 года назад

      Enna pinne veendum veendum itek

  • @sblxgaming5123
    @sblxgaming5123 4 года назад +100

    ഈ പാട്ട് ഇന്ന് കണ്ടവർ ലൈക്‌ adi😜

  • @amnasamnu6295
    @amnasamnu6295 5 лет назад +38

    അവതരണം ഒരു രക്ഷയും ഇല്ല . 2 പേരും നല്ല രീതിയിൽ അഭിനയിച്ചു ചെയ്യുന്നു😘😘. 2 പേരുടെയു ഇത് പോലുള്ള സോങ്ങും അവതരവും ഞങ്ങൾ ഇനിയും പ്രദീക്ഷിക്കുന്നു 👌👌❤️❤️

  • @bashuvp6480
    @bashuvp6480 4 года назад +39

    രണ്ടു പേരും പൊളിച്ചടുക്കി

  • @vavaaslam9946
    @vavaaslam9946 4 года назад +146

    ഈ പാട്ട് പൊളിയായി തോന്നിയവർ ലൈക്ക് അടി

    • @kunjumolaami9648
      @kunjumolaami9648 3 года назад +2

      👌👌👌👌👌

    • @rizwanpp806
      @rizwanpp806 2 года назад +1

      👍

    • @SAHIRA-ur8fu
      @SAHIRA-ur8fu 2 года назад

      ​@@rizwanpp806 *
      /36w.g req 1 zero 111,

    • @navas_nazz
      @navas_nazz 2 года назад +2

      എനിക്ക് നല്ല പാട്ടു പോലെയാ തോന്നീത്

    • @sumayyaac7326
      @sumayyaac7326 2 года назад +1

      👍🏻

  • @shakijameeshakijameer7686
    @shakijameeshakijameer7686 2 года назад +1

    Mashaaa allaah. Randperum polichadulki

  • @farookcr7farook408
    @farookcr7farook408 6 лет назад +23

    Aaabidh Eeth song padiyalum Ath Hitenne......

  • @shahadhadmansoor5955
    @shahadhadmansoor5955 4 года назад +43

    അത്തു ഫാൻസ്‌ ലൈക്‌ അടി 💥

  • @niyasmuhammed8468
    @niyasmuhammed8468 5 лет назад +33

    ചങ്കിന്റെ കല്യാണത്തിന് പോയപ്പോൾ അവളുടെ സ്റ്റേജ് ഇലേക്കുള്ള എൻട്രി യില് ആണ് ഞാൻ ഈ പാട്ട് ആദ്യം ആയി കേൾക്കുന്നത് പിന്നെ you tube il search cheythuu.. Onnum parayinilla Poli Song ... Ethra times Keettu enn അറിയുന്നില്ല.... Poli Song...

  • @favasfavi9193
    @favasfavi9193 3 года назад +2

    👍👍👍പൊളി ആണ് ആബിദ് ഭായ്

    • @raihanath0095
      @raihanath0095 Год назад

      🤔🤔🤔അവിടയോ കണ്ട പോലെ

  • @muneermubarack1378
    @muneermubarack1378 5 лет назад +6

    കേട്ടതിനു ഒരു എണ്ണവും കണക്കും ഇല്ല.. പൊളിച്ചു

  • @NaseeraNasi-qn5fq
    @NaseeraNasi-qn5fq 10 месяцев назад +1

    Ipozhum kelkum

  • @thavakkalthualallah4128
    @thavakkalthualallah4128 3 года назад +4

    😍👌🏻😍👌🏻😍ഞാൻ ഇന്ന് കണ്ടു കേട്ടു മാഷാ അല്ലാഹ് 😍😍💃🏿💃🏿

  • @fasifaree1887
    @fasifaree1887 3 года назад +1

    Nee en kanvalle nee en ninavalle

  • @axnsmanchu
    @axnsmanchu 5 лет назад +36

    റയ്ഹാനതോപ്പില്‍ വിരിഞ്ഞൊരു മലരേ
    റങ്കെഴും മുത്തിമണത്ത നൂറെ..../
    റയ്ഹാനതോപ്പില്‍ വിരിഞ്ഞൊരു മലരേ
    റങ്കെഴും മുത്തിമണത്ത നൂറെ..../
    പൂക്കളില്റാതണി നീ താജും...ചൂടി
    പൂ മിഴി തെടുന്നതാരെയാണോ........
    പൂക്കളില്റാുണി നീ താജും...ചൂടി
    പൂ മിഴി തെടുന്നതാരെയാണോ........
    റയ്ഹാനതോപ്പില്‍ വിരിഞ്ഞൊരു മലരേ
    റങ്കെഴും മുത്തിമണത്ത നൂറെ..../
    റയ്ഹാനതോപ്പില്‍ വിരിഞ്ഞൊരു മലരേ
    റങ്കെഴും മുത്തിമണത്ത നൂറെ..../
    മാനെ മയിലെ മണിക്കുയിലെ
    മാണിക്യ കൂട്ടിലെ കുട്ടിതത്തെ..
    മധുരതെനൂറുന്ന ചുണ്ടുകൊണ്ട്
    മാപ്പിലപ്പാട്ടോന്നു പാടുമുത്തെ../
    മാനെ മയിലെ മണിക്കുയിലെ
    മാണിക്യ കൂട്ടിലെ കുട്ടിതത്തെ..
    മധുരതെനൂറുന്ന ചുണ്ടുകൊണ്ട്
    മാപ്പിലപ്പാട്ടോന്നു പാടുമുത്തെ../
    ഒരുന്നാലും കേള്ക്കാ ത്ത ഒരുരാവും ചൊല്ലാത്ത
    കഥ പറയാന്‍ പുതുമാരന്‍ വന്നിതാ
    ഇന്നു കഥ പറയാന്‍ പുതുമാരന്വ/ന്നിതാ../
    ഒരു മോഹം പൂക്കുന്ന പൊന്‍ കിനാ പോന്തോപ്പില്‍
    പൂന്തേന്‍ നുകര്ന്നി ടാന്‍ വന്നിതാ
    നിന്നോടോരുമിച്ചു കൂടുവാന്‍ വന്നിതാ ,..
    ഒരുന്നാലും കേള്ക്കാ ത്ത ഒരുരാവും ചൊല്ലാത്ത
    കഥ പറയാന്‍ പുതുമാരന്‍ വന്നിതാ
    ഇന്നു കഥ പറയാന്‍ പുതുമാരന്വ്ന്നിതാ../
    ഒരു മോഹം പൂക്കുന്ന പൊന്‍ കിനാ പോന്തോപ്പില്‍
    പൂന്തേന്‍ നുകര്ന്നി ടാന്‍ വന്നിതാ
    നിന്നോടോരുമിച്ചു കൂടുവാന്‍ വന്നിതാ ,..
    ഇളംകൊടിയെ നരുകുളിരായ് നീയെന്നില്‍...
    ഇഷലോളിയായ് കുണുങ്ങിനിന്നോലല്ലേ
    എന്കൊരളേ തെന്മോഴിയെ നീയുള്ളില്‍
    പൂത്തുലഞ്ഞു പുതു പുതു മണം തൂകിയതല്ലേ
    എന്നും നീയെന്‍ കണ്മുന്നില്‍ പൂക്കാലമായ്
    നിന്റെ നാണം കാണുമ്പോള്‍ അതിമോഹമായ്
    കൊഞ്ചും കിളിയെ................
    നീയെന്ക നവല്ലേ
    നീയെന്‍ ,,നിനവല്ല്ലെ...
    ഇളംകൊടിയെ നരുകുളിരായ് നീയെന്നില്‍...
    ഇഷലോളിയായ് കുണുങ്ങിനിന്നോലല്ലേ
    എന്കൊരളേ തെന്മോഴിയെ നീയുള്ളില്‍
    പൂത്തുലഞ്ഞു പുതു പുതു മണം തൂകിയതല്ലേ
    എന്നും നീയെന്‍ കണ്മുന്നില്‍ പൂക്കാലമായ്
    നിന്റെ നാണം കാണുമ്പോള്‍ അതിമോഹമായ്
    കൊഞ്ചും കിളിയെ................
    നീയെന്ക നവല്ലേ
    നീയെന്‍ ,,നിനവല്ല്ലെ...
    മോളെ ചിരിയടി പുതുമാരന്‍ വരുന്നിതാ
    മോഹം അലതല്ലും കുസ്ര്തിക്കാരി
    നിന്റെല കയ്യില്‍ ..... നിന്റെി കയ്യില്‍
    മൈലാഞ്ചി അനിഞ്ഞെതൊരു മോന്ജ്ജാ ന്
    കണ്ടാലഴാക്കുള്ള പുതിയപെന്നെ...
    മോളെ ചിരിയടി പുതുമാരന്‍ വരുന്നിതാ
    മോഹം അലതല്ലും കുസ്ര്തിക്കാരി
    നിന്റെല കയ്യില്‍ ..... നിന്റെച കയ്യില്‍
    മൈലാഞ്ചി അനിഞ്ഞെതൊരു മോന്ജ്ജാ ന്
    കണ്ടാലഴാക്കുള്ള പുതിയപെന്നെ...
    മെഹന്തി നിറമുള്ള സുഗന്തി പൂനുള്ലാന്‍
    സുല്ത്താ ന്‍ വന്നെടി സോര്ന്നതെരില്‍
    മെഹന്തി നിറമുള്ള സുഗന്തി പൂനുള്ലാന്‍
    സുല്ത്താ ന്‍ വന്നെടി സോര്ന്നതെരില്‍
    മഴാവില്ലഴാകുള്ള മധുര ചിരിയുള്ള
    ബാധരുല്‍ മുനീരോത്ത മാരന്‍ വന്നേ...
    ആഗയാ..........ആഗയാ.......
    ദില്ച്ചു രാനെ ഹോ ആഗയാ... 2
    മെഹന്തി നിറമുള്ള സുഗന്തി പൂനുള്ലാന്‍
    സുല്ത്താ ന്‍ വന്നെടി സോര്ന്നതെരില്‍
    മെഹന്തി നിറമുള്ള സുഗന്തി പൂനുള്ലാന്‍
    സുല്ത്താ ന്‍ വന്നെടി സോര്ന്നതെരില്‍
    മഴാവില്ലഴാകുള്ള മധുര ചിരിയുള്ള
    ബാധരുല്‍ മുനീരോത്ത മാരന്‍ വന്നേ...
    ആഗയാ..........ആഗയാ.......
    ദില്ച്ചു രാനെ ഹോ ആഗയാ... ഹരേ വാ
    ആഗയാ..........ആഗയാ.......
    ദില്ച്ചു രാനെ ഹോ ആഗയാ...

  • @KHALIDCHERUMBA
    @KHALIDCHERUMBA 3 года назад +11

    ഇനിയും പോരട്ടെ പാട്ടുകൾ

  • @ajuhadi9113
    @ajuhadi9113 5 лет назад +12

    Enthappam paraya vallandoru feel😍😍

  • @shamnariyasshamnariyas3636
    @shamnariyasshamnariyas3636 5 лет назад +2

    ഒരിക്കലും അവസാനിച്ചു പോവാത്ത സന്തോഷവും മനസ്സമാധാനവും നാം കൈവരിക്കുന്നത് ജീവിതത്തിന്‍റെ 3 രഹസ്യങ്ങൾ നാം കണ്ടെത്തുമ്പോഴാണ്

    • @ishalbeats5057
      @ishalbeats5057  5 лет назад

      Shamnariyas Shamnariyas അത് എന്തൊക്കെയാണ്

    • @abdulkadar5991
      @abdulkadar5991 5 лет назад

      യഹിയ കോയമോൻ അല്ലെ

  • @kggn1613
    @kggn1613 5 лет назад +22

    രണ്ടു പേരും മത്സരിച്ച് തകർത്ത് പിടി മൊത്തത്തിൽ പൊളിച്ചു

  • @travellike8666
    @travellike8666 6 лет назад +2

    Abid ikka superr.....Iniyum non stop songs pratheekshikunnu.....

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614 6 лет назад

      Navas Ali Khan ❌❌❌❌❌❌❌❌❌❌❌
      *കെസ്സും കൊലുസ്സും*
      (New Nonstop മാപ്പിളപ്പാട്ടുകൾ)
      *രചന, ഓർക്കസ്ട്രേഷൻ*
      *Muqthar Muhibb Noor*
      📱 *9995301635*
      Music: Traditional Mix Masala
      💕♥💕♥💕♥💕♥💕♥💕
      (ഇശൽ - യമൻകെട്ട് )
      കെസ്സും കൊലുസ്സും കൈലേസും ചങ്കേലസ്സും
      കൈ കോർത്ത് കാതോർത്ത് കല്യാണ കഥ പേശും
      കൗമാരക്കാലത്തിൻ പ്രായം തികഞ്ഞോളേ
      ഖൗലിൽ ഒരായിരം മുത്ത് നിറച്ചോളേ
      കാമാനക്കാഴ്ച്ചയിൽ അഴകായ് നിറഞ്ഞോളേ
      കാമാനുരാഗാനുഭൂതി കൊതിച്ചോളേ.....
      ruclips.net/video/1PdEKRw7isE/видео.html
      ഇശൽ:
      (പൊന്നിലും പുന്നാരമേ )
      താരിളം പൂന്തിങ്കളേ ചിരി തൂകും പെൺമണി ബീവിയാളെ
      താരക കൺപീലിയിൽ അനുരാഗമെഴുതിയ പൂവിയാളെ
      മണിമഞ്ചമൊരുങ്ങണ രാവ് - മഹർ മണിമാല തിങ്ങണ ചേല്
      മണവാളനണയുന്ന രാവ് - മതി മണവാട്ടിക്ക് അജബിന്റെ ഹാല്
      കെസ്സ് പാടും സഭയിതിൽ കൊല്ലുസ്സിന്റെ താളം മുന്തി അറബനമുട്ടിപ്പാടും രാവ്
      ഇശലൊഴുകുന്നൊരു രാവ്..
      ബൈത്തുകളൊഴുകുന്ന രാവ്...
      ruclips.net/video/1PdEKRw7isE/видео.html
      (ഇശൽ: ഉരത്ത് യാ മൗലൽ)
      സുരലോകവാസികൾക്ക് സുകൃതം നിറഞ്ഞ നാള്
      സുരറാണികൾ ആസിയ മറിയമും കൂടും തിരുനാള്
      നുബുവ്വത്തുൽ ഫാളിലിയ്യ
      നഫ്ഹത്തുൽ ജന്നത്തിയ്യ
      നബി മുത്ത് അഹമദിൽ അരശികൾ മറിയം ആസിയാ....
      ruclips.net/video/1PdEKRw7isE/видео.html
      (ഇശൽ: നീല മിഴിൽ കിനാവ് പൂത്ത )
      ആദിയോനമൈത്ത് ചന്ദം ചേർത്ത മൈലാഞ്ചി
      ആതിരപ്പൊന്നും കുടത്തിന് അയച്ച മൈലാഞ്ചി
      അലമിൽ പുതുനാരികൾക്കായ് പൂത്ത മൈലാഞ്ചി...
      ആലമാകെ പോരിശകൾ പെറ്റ മൈലാഞ്ചി....
      ruclips.net/video/1PdEKRw7isE/видео.html
      (ഇശൽ: പുതിയത്)
      അതിമിക പന്തലിലേറെ അതൃപ്പമുണ്ടെ - അനവധി വിഭവങ്ങൾ വിളമ്പുന്നുണ്ടേ...
      ബഹു രുചിയൊത്ത കടായിച്ചിക്കൻ
      ബഹുകൊതിയാൽ തന്തൂരിച്ചിക്കൻ
      ബഹുരസം അൽഫ് ഹം ബ്രോസ്റ്റഡ് ചിക്കൻ
      -മുറുക്കം -
      ചിക്കൻ ബിരിയാണിയും പിൻ ചുക്കാപ്പി പിസ്ത...
      ചിത്തവും മയക്കിടുന്നു എന്തോരവസ്ഥ....
      പെരുമയിലായ് കുഴി മന്തി യുമുണ്ട്
      പപ്സിലടക്കിയ മുട്ടയുമുണ്ട് പോത്തും കാട പൊരിച്ചതുമുണ്ട്
      -മുറുക്കം -
      നിറുത്തിപ്പൊരിച്ചതും ബെത്തെ പിന്നെ ഷവർമ്മാ...
      നിരത്തിയെ വെറും ചോറും മീൻ പൊരി സുമ്മാ..
      തനതന്ത താനാതന്ത താനാതാനീ നോ...
      തനതന്ത താനാതന്ത താനാതാനീ നോ....
      ruclips.net/video/1PdEKRw7isE/видео.html
      മഹിതപ്പൊരുളെ
      മഹിൽ തരുളെ
      മഖ്ലൂഖിൽ മഹ്ശൂഖായ് മഹ്മൂദരാണെ
      മഹ്മൂദരാണെ മെഹബൂബരാണെ
      മണവാളൻ മുഹബ്ബത്താൽ മുഹിബ്ബ്ന്നൂറാണേ....
      മുഹിബ്ബിൻ ഹരീറും മുറിയിൽ സറീറും മുഖമിൽ സുറൂറിന്നൊളി
      ലങ്കും മുഖ്താറെ..
      മഹ്മൂദരാണെ
      മഹ്മൂദരാണെ മെഹബൂബരാണെ
      മണവാളൻ മുഹബ്ബത്താൽ മുഹിബ്ബ്ന്നൂറാണേ....
      ruclips.net/video/1PdEKRw7isE/видео.html
      (ഇശൽ: അബ്'വാണോർ)
      ലങ്കും സറീറുമ്മല് അബ്'യള് ഫീലിൻ പുറമിൽ
      പൊങ്കും പരിശോടെ അണവായ് മുഹമ്മദ് തേജാ
      ലൗനാൽ അലങ്കാരം അജബാൽ നിറൈത്തൊരു ചന്ദം താനം സുരലോക തോപ്പിൽ വീശുന്ന സുഗന്ധം
      അമ്പിയ ഔലിയ ഉലമ ഉമറാഉം ഏറ
      എമ്പാടും അംലാകും
      പുകളാൽ ബിരുത്തും സീറ
      ആരമ്പ പുതുമാരന് മാനിമ്പം പൂത്തൊരു ദിനമാം
      പേരിമ്പ തൃക്കല്ലാണ സഭയാകെ ബിളളി സലാമാ...
      മഅസ്സലാമ..
      മഅസ്സലാമ... ബിരുത്തട്ടെ സകലോരിൽ മഅസ്സലാമ....
      🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
      ruclips.net/video/1PdEKRw7isE/видео.html
      🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻
      💕♥💕♥💕♥💕♥💕♥💕

  • @ukbaithalnoor8598
    @ukbaithalnoor8598 4 года назад +3

    Abid ente naattukarana Nalla voice adilum kidilan chekkana Nalla voice

  • @ameerriya6940
    @ameerriya6940 6 лет назад +2

    Super..ee adtha kaalath ithrayum enjoy cheytha vere paatilla..

  • @hafizmuzzammil1986
    @hafizmuzzammil1986 4 года назад +17

    നമ്മട മുത്ത് 😘❤ ആബിദ് ഇക്ക

  • @shoukath0
    @shoukath0 7 месяцев назад +1

    4:47 മുതൽ 🥰🥰

  • @HassanHassan-ug8ke
    @HassanHassan-ug8ke 4 года назад +18

    ഈ മംഗള സോങ് poliiiiii👌👌✌️

  • @muhammedsinan9064
    @muhammedsinan9064 2 года назад +2

    Ningal randum ee song polichadukki✨️✨️

  • @yousephkeezhoor6647
    @yousephkeezhoor6647 7 лет назад +3

    super👌👍randu perum thakarthu orchestrayum polichu good support

  • @HusainHusain-m9y
    @HusainHusain-m9y 2 месяца назад +1

    അടിപൊളി പാട്ട് ❤❤❤

  • @cutebabicutebabi7772
    @cutebabicutebabi7772 5 лет назад +158

    ആദിലും ആബിദും ഒന്നിനൊന്നു മെച്ചം voice 👌👌👌

  • @basheerdtcm5112
    @basheerdtcm5112 4 года назад +23

    രണ്ടു പേരുടെയും സൗണ്ട് സൂപ്പർ സൂപ്പർ സെറ്റിംഗ്സ് കിട്

  • @shihabshiya9854
    @shihabshiya9854 3 года назад +7

    മുത്ത് മണികളെ അടിപൊളി സോങ് ഒരുവടു ഇഷ്ട്ടപെട്ടു

  • @m.a.backertholifgg5861
    @m.a.backertholifgg5861 5 лет назад +5

    Allaah ❤❤❤❤❤ivare anugrahikanne💟💟💟💟💟💟💟💟💟💟💟💟super voice💝💝💝💝💝💝💝💝✌

  • @rayyurayyu9401
    @rayyurayyu9401 4 года назад +120

    Ente peril thudagunna pattayathond....peruth ishtttttayi.....😉😘😘😘(Raihana)

  • @dhiyaanrichus9923
    @dhiyaanrichus9923 2 года назад +1

    Ethrakettalum mathiyavilla super voice

  • @unaisunu840
    @unaisunu840 7 лет назад +60

    ഓർകസ്ട് ടീമിന്റെ അഭിനയം സൂപ്പർ

    • @shahilkakkayam172
      @shahilkakkayam172 4 года назад +1

      പീപ്പി ഊതുന്ന ആളു പൊളി ആണ്

  • @fadiyaaa._
    @fadiyaaa._ 2 года назад

    സൂപ്പർ രണ്ടാളും പൊളിച്ചടുക്കി

  • @fathimaarshiya1359
    @fathimaarshiya1359 2 года назад +3

    എന്റെ പേര് കൊണ്ട് തോടങ്ങിയ paat ayathkond ഒരുപാട് ഇഷ്ടായി🥰🥰🥰

    • @suharasuhara2784
      @suharasuhara2784 8 месяцев назад +1

      Ante പേര് റെയ്ഹാന എന്നല്ലല്ലോ..

  • @Noufalkv72
    @Noufalkv72 2 года назад +1

    അത്തുച്ച തുരുത്തി &ആബിദ് കണ്ണൂർ 👍🏼👍🏼👍🏼

  • @mahroofmahru3063
    @mahroofmahru3063 4 года назад +61

    മാഷാഅല്ലാഹ്‌
    സൂപ്പർ രണ്ട് പേരും തകർത്തു പാടി

    • @siddiquetp1154
      @siddiquetp1154 3 года назад

      മാഷാഅല്ലാഹ് 2 പേരും തകർത്തു പാടി 👍👍

    • @khalidpattuvam2349
      @khalidpattuvam2349 Год назад

      @@siddiquetp1154 +

    • @safanamp2102
      @safanamp2102 11 месяцев назад

      ​@@siddiquetp1154koolppp0098000😊pkmm1mmnj jmmllklĺljmm
      N ¹

  • @sameeralatheef8239
    @sameeralatheef8239 4 года назад +1

    Polli

  • @hathibrahman1777
    @hathibrahman1777 6 лет назад +10

    ikka...Super... Polichu

  • @rahoofrahoof8721
    @rahoofrahoof8721 5 лет назад +2

    Adhil athu abid kannur polichu some like orchestra 😚👏👏👏👌👌👌👍👍👍

  • @junaidpd6224
    @junaidpd6224 Год назад +4

    2023 കേക്കുന്നവർ ഉണ്ടൊ

  • @ShineDon-oc5sd
    @ShineDon-oc5sd 6 дней назад +1

    2024 നവംബർ കേട്ടവർ ഉണ്ടോ ❤️❤️❤️

  • @gireeshap1
    @gireeshap1 4 года назад +3

    ഉഷാറായിൻഡ് ❤️

  • @shahanachaachu2947
    @shahanachaachu2947 5 лет назад +2

    എത്ര കേട്ടിട്ടും പൂതി തീരുന്നില്ല പൊളിച്ച് 😍😍

  • @havvajebin9619
    @havvajebin9619 6 лет назад +9

    Randalum pwolich 😍😍

  • @muhammed833
    @muhammed833 4 года назад +2

    Pwolichadakki thimirthu😍😍🤩

  • @kamarudheenkamaru363
    @kamarudheenkamaru363 4 года назад +3

    ആഹാ പൊളി ആബിദ് and ആദിൽ 😍😍😍😍😍🥰🥰🥰🥰🥰😘😘😘😘😘😘😘😘

  • @shamnashamna7420
    @shamnashamna7420 4 года назад +1

    Masha allh mappilappatil vech super hit

  • @Rinjazz
    @Rinjazz 3 года назад +20

    👌പൊളിച്ചടക്കി ഈ കുട്ടുകാർ 👏

  • @sajmaloprl8257
    @sajmaloprl8257 9 месяцев назад +1

    2024🎉🎉🎉🎉trending.....

  • @shujahbv5671
    @shujahbv5671 7 лет назад +18

    mappilapatt maduk kan thudangiyonn samshayam undayir unnu ith kettapol vee ndum ishtamayi

  • @muhsinamujeebm5164
    @muhsinamujeebm5164 3 года назад +9

    Wowww...😍 bueatiful song😘😘😘

  • @muzammilcharanmoosa3359
    @muzammilcharanmoosa3359 4 года назад +1

    Polichu💚👏👏👏👌

  • @azarudeenmuhammed9445
    @azarudeenmuhammed9445 6 лет назад +12

    Outstanding 👌👌👌

  • @Faseenanafih
    @Faseenanafih 4 месяца назад +1

    Sooper ❤❤❤❤

  • @safreenaksd199
    @safreenaksd199 6 лет назад +14

    abid ikkaa,athu aliya kalakkitta😍✌💖mashaa allah...

  • @fouziyasathar9822
    @fouziyasathar9822 4 года назад +1

    Ma sha allah adipoliiii

  • @shahirmk5781
    @shahirmk5781 4 года назад +3

    അടിപൊളി💕

  • @abdullakp1298
    @abdullakp1298 3 года назад +1

    Super polichu

  • @raihanath0095
    @raihanath0095 Год назад +4

    എന്റെ പേരിൽ തുടങ്ങുന്ന പാട്ട് 🥰🥰സൂപ്പർ റൈഹാന thoppil🫣🫣 വിരിഞ്ഞ പൂവ് 😜😜😜😜.

    • @loxburg8275
      @loxburg8275 Год назад

      Tak tak tak it's your name ?😂