മല്ലിക മലർമുല്ല വിരിഞ്ഞുള്ള മണം കൊള്ളാൻ | MALLIKA MALARMULLA VIRICHULLA MANAM KOLLAN | ADIL ATHU

Поделиться
HTML-код
  • Опубликовано: 27 авг 2022
  • മല്ലിക മലർമുല്ല വിരിഞ്ഞുള്ള മണം കൊള്ളാൻ | MALLIKA MALARMULLA VIRICHULLA MANAM KOLLAN
    SINGER: ADILATHU
    LYRICS & MUSIC : TRADITIONAL
    DOP : MANU JOSEPH
    EDITING : MURSHID VENNIYOOR
    PRO CONTROLLER : BABU PUTHIYARA
    MIXING : BABILESH
    CAM ASSO : GIREESH POOTHERI & ABIN CHANDRAN
    MACK UP : SONY SAGAR
    ART ; SUBAHU MUTHUKAD & DIVIN
    LIGHT : VIPIN
    UNIT & STUDIO : MILLENNIUM DIGITAL CLT
    ONLINE MEDIA : ASNEEM SAIT & RAHEEM ICHOOS

Комментарии • 204

  • @rider234
    @rider234 Год назад +81

    ഈ സോങ് നിങ്ങള് പാടിയാലേ ശരിയാവു.. 👏🏻👏🏻👍🏼👍🏼👍🏼👍🏼

  • @mnikndanmni2334
    @mnikndanmni2334 14 дней назад

    ഇത് വെറും ആക്റ്റിങ് ആണ്. പാട്ട് ആദ്യം റെക്കോട് ചെയിതു പിന്നെ ഇതുപോലെ ആക്റ്റിങ്ങു ചെയിതു വീഡിയോ എടുക്കും

  • @user-hx2hk6kh8s

    ചില പാട്ട് ചിലർ മാത്രം പാടിയാലേ അതിന് ഒരു ജീവൻ ഉള്ളൂ ഈ പാട്ട് തന്നെ ഒരു ഉദാഹരണം ആദിലിൻ്റെ ഫ്ലാറ്റ് വോയ്സ് പണ്ടത്തെ കല്യാണ സ്വാപ്നം കാണുന്ന കാലത്തേ ഓർമയിൽ കൊണ്ടുവന്നു മനസിൽ ഒരു ഒരു ഇത് ഒരു കുളിര് SoooopER

  • @Satharalibai

    അല്ലാഹ് ദീർഘായുസ്സ് നൽകുമാറാകട്ടെ

  • @Satharalibai

    പാട്ടിനിടയിൽ നിങ്ങളുടെ ചിരിയെ ഞാൻ അഭിനന്ദിക്കുന്നു അതാണ് ഈ പാട്ടിൽ കൂടുതലും എനിക്കിഷ്ടമായത്

  • @Satharalibai

    നിങ്ങളുടെ കോറസിനെ കാണിക്കാമായിരുന്നു

  • @Satharalibai

    നിങ്ങളുടെ കോറസും കൂടെ വേണം

  • @Satharalibai

    ഇതുപോലുള്ള ഞങ്ങളുടെ ഗൾഫുകാർക്ക് ആഘോഷിക്കാൻ ദിവസവും ഒരു പാട്ട് പാടുമോ മച്ചു

  • @ramlamoideen2808
    @ramlamoideen2808 14 дней назад +1

    ആതിൽ.അതൂ...മാപ്പിള.പാട്ടിൻ്റെ.അതുല്യ.ഗായകൻ.തന്നെ.

  • @muneert1137

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗായകൻ ആദിൽ അട്ടു

  • @KADER999100

    മാപ്പിളപ്പാട്ടിന്റെ തനിമയിൽ അതിൻ്റെ അവതരണഭംഗി പ്രധാനമാണെന്ന അഭിപ്രായക്കാനാണ് ഞാൻ.

  • @nkmmk4775
    @nkmmk4775 Год назад +9

    ആദു ക്കാ സൂപ്പർ ആയിട്ടുണ്ട് നല്ല വോയിസ്‌

  • @Satharalibai

    അല്ലാഹ് നിങ്ങളെ അനുഗ്രഹിച്ചു വിട്ടതാ ഞങ്ങൾക്ക് വേണ്ടി

  • @gifthouseemarat4826
    @gifthouseemarat4826 14 дней назад

    Pandoru Kalliyanathinu kasarkodu vechu kndittund adipoli voice aanu❤

  • @rasheednk5736
    @rasheednk5736 Год назад +12

    ആദിൽ ഇക്ക ഇപ്പോളും ഞൻ കാണുന്നു 😘😘😘😘

  • @user-pz9ub6yw9m

    മനസ്സിൽ കുളിർ പകരുന്ന പാട്ട് മാഷാ അല്ലഹ്

  • @alink5346
    @alink5346 Год назад +16

    ഇക്ക നന്നായി പാടി അടിപൊളി നല്ല പാട്ട്

  • @shirm2743
    @shirm2743 Год назад +3

    മസിൽ പിടുത്തമില്ലാതെ വളരെ സിംപിൾ ആയിട്ടാണ് പാടുന്നത് സൂപ്പർ

  • @user-kl3fw4jc6u

    സെറ്റിൻസ് അടിപൊളി സോങ് എന്റെ മണിക്കകല്ലും 🌹🌹🌹

  • @abdulrasheedrasheed2902
    @abdulrasheedrasheed2902 Год назад +7

    ആദിൽഅത്തു,, സൂപ്പർ, സൂപ്പർ 👍🏽