@@shameerchavakkadofficial4286 ഷമീർ ബ്രോ.. മുമ്പ് നിങ്ങളുടെ ഒരു നോൺ സ്റ്റോപ്പ് സോങ് കേട്ടിരുന്നു സുഹൃത്തിന്റെ കാറിൽ നിന്ന്. പിന്നെ എവിടെ നോക്കിയിട്ടും കിട്ടിയില്ല അത്. 'സ്വർഗ്ഗ സഞ്ചാരികൾ' എന്നോ മറ്റോ ആണ് അതിന്റെ പേര്.
പറയാൻ വാക്കുകളില്ല അത്രയ്ക്ക് മനസ് തൊട്ടറിഞ്ഞ പാട്ട്. കേട്ടാലും കേട്ടാലും മതിവരാറില്ല. യാത്രയിലും ഇപ്പോൾ ഇത് തന്നെയാണ്.അള്ളാഹു അനുഗ്രഹിക്കട്ടെ. പാടിയവരേയും എഴുതിയവരേയും ഇതിൻ്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവരേയും '
മാഷാ അള്ളാഹ്.... അഷ്‌റഫ് ഉസ്താദേ.... വരികൾ ഒരു രക്ഷയുമില്ല.... ഷമീർകാ..... നിങ്ങൾ അപാരമാണുട്ടോ.... എന്റെ പൊന്നു..... പറയാൻ വാക്കുകളില്ല..... 🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌💐💐💐💐💐💐💐💐💐💐
Masha Allah.mr.shameer chavakkad.നല്ല കേൾക്കാൻ രസമുള്ള മദ്ഹ് ഗാനം. തകർത്തു പാടി. ഇനിയും ഇത് പോലെയുളള നല്ല മദ്ഹ് ഗാനം താങ്കളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. പടച്ച റബ്ബ് ഈ ഗാനം പാടിയ താങ്കളെയും , സംഘത്തേയും അനുഗ്രഹിക്കട്ടെ.ആമീൻ.
മനോഹരമായ വരികൾ സുന്ദരമായ ആലാപനം മനസിനും ആനന്ദം അഷ്‌റഫ് പലപ്പെട്ടി amaizing വരികൾ അള്ളാഹു മുത്ത് നബിയുടെ baraqqath കൊണ്ട് അനുഗ്രഹിക്കട്ടെ emanputhukan👌
Masha Allah ❤💚💚💚💚💚💚
Hi
🥰🥰❤️
പട്ടുറുമാൽ മുതലാണ് നിങ്ങളുടെ പാട്ട് കേട്ട് തുടങ്ങിയത്.
ഇതുപോലുള്ള പാട്ടുകൾ നിങ്ങള് പാടിയത് കേൾക്കുമ്പോ ഒരു പ്രത്യേക ഫീൽ ആണ്.
♥️
ബിസ്മില്ലാഹി എന്ന വിശുദ്ധ പൊരുളിന്റെ.. 🎶 ആ ട്യൂൺ ആണോ ഇത് ?
@@shameerchavakkadofficial4286 ഷമീർ ബ്രോ.. മുമ്പ് നിങ്ങളുടെ ഒരു നോൺ സ്റ്റോപ്പ് സോങ് കേട്ടിരുന്നു സുഹൃത്തിന്റെ കാറിൽ നിന്ന്. പിന്നെ എവിടെ നോക്കിയിട്ടും കിട്ടിയില്ല അത്.
'സ്വർഗ്ഗ സഞ്ചാരികൾ' എന്നോ മറ്റോ ആണ് അതിന്റെ പേര്.
തകർന്ന് പോയിട്ടുണ്ടോ? ആ വലിയ്യിന്റെ കൈ പിടി മുറുകെ പിടി മുത്ത് നബിയിലേക്കവരെത്തിക്കും❤
ഗൗസേ സിറാജുദ്ദീനേ
ഗൗസീങ്ങളിലുള്ള അഅ്ളമേ
ഉൻകളെ താങ്ങും തണലല്ലാതെ
ഞങ്ങളിലില്ല അഅ്ളമേ
യാ ഗൗസുൽ അഅ്ളം മലർമുല്ലാ
E song full indo
aare kurichaanu ee paatu
@@moula4915 ith are kurichanenu Paranju tharamo....mahanore Patti paranju tharumo
😂😂
@@ranshidrinu1664 malar mulla
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അതുല്യ പാട്ട് പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന..ഗാനങ്ങളിൽ.നമ്പർ...1......
ഹായ് ഷമീർ സുഖമാണോ കൂട്ടുകാരാ
ഉള്ളിൽ തട്ടി പോയി അത്രക്കും ഇഷ്ട്ടപെട്ടു..ഇനിയും ഇങ്ങനെയുള്ള ഗാനങ്ങൾ പാടാനുള്ള ആയുസ്സും ആരോഗ്യഎം ഉണ്ടാവട്ടെ...👍👍
آمين ياربلعالمين
Aameen
മുല്ല മണം മുവ്വാ ലോകം മണക്കട്ടെ 💐
മുല്ലപ്പൂകൊണ്ട് കോർത്തമാല മണവും സൗന്ദര്യവുംആയി .💚ഹംദുലില്ലാ.
മാഷാ അള്ളാ ഇതിന്റെ അണിയറ പ്രവർതകർ ക്കു ബിഗ് സലൂട്ട് 💐💐💐 ഹെഡ് ഫോൺ വച്ച് കേൾക്കുബോ വേറെ ലെവൽ 👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️
അതെ സൂപ്പർ മദ്ഹ്♥️♥️♥️♥️🎵🎵🎵🎤🎤🎤🎤🎶🎶🎶🎶
ഇത്രക്കും അതിമനോഹരമായ ഒരു മദ്ഹബ് ഞാൻ കേട്ടിട്ടല്ല. Mr ഷമീർ ചാവക്കാട് സൂപ്പർ വോയിസ്. അല്ലാഹ് അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ. 💓💓💓💓🙏🙏🙏🙏
I❤8 ln ew😊
പറയാൻ വാക്കുകളില്ല അത്രയ്ക്ക് മനസ് തൊട്ടറിഞ്ഞ പാട്ട്. കേട്ടാലും കേട്ടാലും മതിവരാറില്ല. യാത്രയിലും ഇപ്പോൾ ഇത് തന്നെയാണ്.അള്ളാഹു അനുഗ്രഹിക്കട്ടെ. പാടിയവരേയും എഴുതിയവരേയും ഇതിൻ്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവരേയും '
പാലപ്പെട്ടി 💓 ആ തൂലികയിൽ നിന്നിറ്റു വീഴുന്നോരോ മഷിത്തുള്ളിളും എത്ര സുന്ദരം
ലോകത്ത്പരിമണം പരത്തുന്ന
ഹബീബ്..
ഹ്രിദയത്തിൽ കുടിയേറിയ
മുല്ലാജി..❤👍
ഹലോ
മനസിനെ.വല്ലാണ്ട് സുഖിപ്പിച്ചു അൽഹംദുലില്ല 👍💐🌹🌹
"എന്തിഷ്ടമാണെനിക്കെന്നോ മുല്ലേ എന്തിഷ്ടമാണെനിക്കെന്നോ.. "😍😘
മനസ്സിൽ സമാധാനത്തിൻ്റെ മലർമഴപെയ്തപോലുള്ള ദിവ്യാനുഭവം...മനസ്സിൻ്റെ അടിതട്ടിൽ തട്ടുന്ന വരികൾ....
ഞാനെപ്പോഴും പറയാറില്ലേ
സെമീറിന് തുല്യം സെമീർ
മാത്രം 🌹🌹🌹😁
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
മാഷാഅല്ലാഹ് 😍😍👍👍👍
ഉസ്താദേ (പാലപ്പെട്ടി ) നിങ്ങളുടെ വരികൾ അതൊരു സംഭവം തന്നെ.ഷമീർ തകർത്തു മച്ചാനെ
🤔🤔🤔
😅
*പതിനാറിൻ* *മൊഞ്ചുള്ള* *പാട്ട്* 🥰🥰🥰
വരികൾ ഒരു രക്ഷയുമില്ല. മാമ കലക്കി 🥰🥰🥰
ഷമീർക്ക നേരിട്ട് കേൾക്കാനും ഭാഗ്യം ഉണ്ടായിട്ടുണ്ട് 🥰🥰
മാഷാ അള്ളാഹ്.... അഷ്‌റഫ് ഉസ്താദേ.... വരികൾ ഒരു രക്ഷയുമില്ല.... ഷമീർകാ..... നിങ്ങൾ അപാരമാണുട്ടോ.... എന്റെ പൊന്നു..... പറയാൻ വാക്കുകളില്ല..... 🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌💐💐💐💐💐💐💐💐💐💐
അസ്സലാമുഅലൈക്കും, വളരെ😅മനോഹരമായ സൂപ്പർ ഗാനവുംവോയ്‌സും എത്ര കേട്ടാലും മതിവരില്ല 👍🏻❤️
അഷ്‌റഫ് ഉസ്താദിന് വളരെ നന്നി
മാഷാ അല്ലാഹ് സൂപ്പർ ❤👍
❤️❤️❤️😘
❤❤❤
♥️
👍
♥️
മാഷാ അല്ലാഹ്. ഈ കോവിഡ് കാലത്തു മനസിന് കുളിർമയേകുന്ന പാട്ട്. 🥰🥰🥰🥰
മാഷാഅല്ലാഹ് നല്ല മൊഞ്ചുള്ള സുന്ദര പാട്ട് ♥️
Q1
Masha Allah.mr.shameer chavakkad.നല്ല കേൾക്കാൻ രസമുള്ള മദ്ഹ് ഗാനം. തകർത്തു പാടി. ഇനിയും ഇത് പോലെയുളള നല്ല മദ്ഹ് ഗാനം താങ്കളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. പടച്ച റബ്ബ് ഈ ഗാനം പാടിയ താങ്കളെയും , സംഘത്തേയും അനുഗ്രഹിക്കട്ടെ.ആമീൻ.
ഒരു വല്ലാത്ത അനുഭവം 👍👍
അൽഹംദുലില്ലാഹ് എത്ര കെട്ടലാണ് മതിവരുന്നത് അള്ളാഹു ഇത് എഴുതിയവർക്കും പാടിയവർക്കും ഒരുപാട് ആഫിയത്തോട് കൂടിയുള്ള ദീർക്കായിസ് കൊടുക്കട്ടെ ❤❤❤
എന്താ പറയുക എന്ന് അറിയില്ല 😍😍😍😍 അടിപൊളി പ്രവർത്തിച്ച ചങ്കുകളെ 😍😍😍😍
💖💖മുത്ത് മലർ മുല്ല 💝💝
പ്രിയ ഗുരു.. ഉസ്താദ് അഷ്റഫ് പാലപ്പെട്ടി രചനയിലൂടെ ഈയുള്ളവനും പാടാൻ സാധിച്ചിട്ടുണ്ട്..
നല്ല വരികൾ നല്ല മ്യൂസിക് മലർ മുല്ല ടീമിന് അഭിന്ദനങ്ങൾ...
കേട്ടിട്ടും കൊതി തീരാത്ത ഷമീർ സൗണ്ട് ഒപ്പം lyrics &music ഒന്നും parayanilla
❤️❤️❤️❤️❤️❤️❤️🧡🧡🧡🧡🧡🧡❤️❤️❤️❤️❤️❤️🧡🧡🧡🧡🧡
ഹൃതയം തൊട്ട് ഉണർത്തിയ ഗാനം അടിപൊളി 🦋🦋🦋
നല്ല ഗാനവും നല്ല വീടിയോയും ഇഷ്ടപെട്ടു തുടന്നും നല്ല പാട്ടുകൾ പാടാൻ നാഥൻ അനുഗ്രഹികട്ടേ കേൾക്കുവാൻ ഞങ്ങൾക്കും റബ്ബ് തുണക്കട്ടെ.ആമീൻ യാ റബ്ബൽ ആലമീൻ....
മാഷാ അല്ലാഹ് വളരെ നന്നായിട്ടുണ്ട്, രീതിയിൽ മാറ്റം വരുത്തിയതിൽ ശ്രദ്ധ ചെലുത്തിയത് വളരെ ശ്രദ്ധഅർഹിക്കുന്നു
വളരെ മനോഹരമായ വരികൾ കേൾക്കാൻ നല്ലയൊരു ഫീൽ അടിപൊളിയായി പാടി സൂപ്പർ 😘😘
മനോഹരമായ വരികൾ സുന്ദരമായ ആലാപനം മനസിനും ആനന്ദം അഷ്‌റഫ് പലപ്പെട്ടി amaizing വരികൾ അള്ളാഹു മുത്ത് നബിയുടെ baraqqath കൊണ്ട് അനുഗ്രഹിക്കട്ടെ emanputhukan👌
Excellent ماشاءاللہ
Sherfu❤🌹🌹🌹🌹🌹🌹🌹മലർമുല്ലാജി 🌹🌹🌹🌹🌹🌹🌹❤
👏👋👏
പറയുമോ ഇത് ആരെ കുറിച്ചാണെന്ന്... മനസ്സ് പിടിച്ചു നിർത്തി...
ഒരുപാട് തവണ ഇത് തന്നെ കേട്ടു....
മഹാനവർകളെ കാണാൻ പറ്റുമോ
ആരാ
മാഷാ അള്ളാ അടിപൊളി പറയാൻ വാക്കില്ല അത്രക്കും സൂപ്പർ ആണ് അള്ളാഹു ബറകത്തു ചെയ്യട്ടെ
മാഷാഅല്ലാഹ് വളരെ നന്നായിട്ടുണ്ട് ❤❤❤❤🥰🥰🌹🌹🌹
Wow, wonderful, maasha Allah.
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന സൂപ്പർ ഗാനങ്ങൾ മാഷാ അള്ളാ❤
Sherfu💗💗💗💗mullaaji🌹🌹🌹🌹🌹🌹
മാഷാ അല്ലാഹ് പൊളിച്ചു സൂപ്പർ നൈസ്
Sharfu❤️💯mullaji🌹🌹🌹🌹🌹
👋👏👋👏🌹🌹🌹
ماشاءالله 🌹❤️❤️❤️🌹
മാഷാ അള്ളാഹ് ജസാക്കല്ലാഹ് ഹായ്ർ
ഓൾദബെസ്റ്റ് ഷമീർ....
Good song and information.
അൽഹംദുലില്ലാഹ് ❤🌹👍🙏
മാഷാഅള്ളാ
വളരെ നല്ല പാട്ട്
Ende vavachi طول الله عمره
മാഷാഅല്ലാഹ് 🌹❤️
വൽഹംദുലില്ല ❤️❤️❤️
അടിപൊളി വരി നല്ല ട്യൂൻ, നല്ല വീഡിയോ ഗ്രഫിക്സും …
മനോഹരമായ ആലാപനവും…😍😍😍
🌹🌹😘😘😘മുല്ലാ ജി
🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💗💗💗💗💗💗
👏👏👏👏👏👏👏
സിർറേ mallarmulla❤
@@Sherfu 😍😘
Oru rakshayumilla shameer super ❤
Masha allah🤲monj performance 🔥🔥🔥🌹🌹🌹
മദദേ.... 16, 💔💔💔💔💕
ആദ്യത്തെ വരികൾ. എന്റമ്മോ കിടുക്കി. ബ്രോ പൊളിച്ചു
Sharafu mullagi 🌹🌹🌹🥰🥰🥰
👏👋👏
സൂപ്പർ .... ഉസ്താദേ..
Shameer...❤❤❤
Masha Allah ,Excellent
വളരെ ഇഷ്ടപ്പെട്ടു. ഇമ്പമാർന്ന ആലാപനം. ❤❤❤.
പൊളി 👍🏻❤
Valhamdulilla
സിംഗ്ർ..ഷമീർ...
"മരുഭൂവിൽ പോലും ഈ വിത്ത് മുളക്കുന്നേ" 😢❤
Manoharam kooduthal thavana kelkkaan agrahikkunna Varilla Nalla voice shameer
Mashallha super 👌 ❤
Masha allah .palappetti usthad .shameerkka❤️🧡💛
Tiktok il കേട്ട് വന്നവർ ഇങ്ങോട്ടിരുന്നോളീ 😁
എങ്ങനെ മനസ്സിലായി?
Yes😊👍
😂😂😂
ഇരിക്കനില്ല പോയിട്ട് തോനെ പണിയുണ്ട് കോയ
നിങ്ങ ബെക്കം പാടിക്കോളിൻ
Sherfu❣️❣️❣️❣️mullaaaji❣️❣️❣️❣️
👏👋👏👋
Mashallah
Walhamdulillah✨✨ Malar Mulla💎
🌹🌹🌹🌹🌹Sherfumullaaaji🌹🌹🌹🌹💐💐💐
👋🙌👋🌹🌹
Masha allah ❤️🥰
🌹
മാഷാ അല്ലാഹ് നല്ല വരികൾ 💖
വളരെ നന്നായിട്ടുണ്ട് സൂപ്പർ
മാശാ അള്ളാഹു
ഇതുപോലേ ഇനിയും പാടാൻ അള്ളാഹു ആയുസും ആരോഗ്യംവുo നെൽകട്ടേ..... ആമീൻ
മഹാൻമാരുടെ ഖവാലി പാടുമോ
പാടിയിട്ടുണ്ടല്ലോ 😊
Masha allah super💚
ന്റെ ഖൽബിന്റെ സുൽത്താൻ 🌹$🌹😘👌
Mahanore paranju tharumo
❤❤❤❤❤❤❤❤❤❤❤
Masha allah
Masha allah.....
Nice song 🎵 👌 ❤
സൂപ്പർ
Mashaa Allah🤲
ماشاء الله
Super, Masha Allah
🤲🙏🙏🙏Masha allahh
Poli
Mashallah ❤️🥰😍
Mashaallaah 💖💖💖💖💖
Masa allah🥰🥰🥰🥰🥰❤️❤️❤️❤️❤️
ماشاء الله تبارك الله لكم الخير... Very well... 💐💐👍💖💖❤️🌹⌚
Mashallah😍👍👍
സൂപ്പർ ❤❤❤❤
Suppr 👌
Masha allaah🌹👍❤❤