മുല്ലപ്പതിനാറിന്റെ തിരുഖദമിൽ നിന്നും ആശീർവാദം വേണ്ടുവോളം വാങ്ങിയ മധുരശബ്ദത്തിന്റെ ഉടമ വാനമ്പാടി ഷമീർകാ... അത് ഗാനസാമ്രാട്ട് പലപ്പെട്ടിയുടെ വരികളും കൂടെയായപ്പോൾ ഒരു ഇരട്ടമധുരമൊഞ്ച്....👌🏼👌🏼
എന്റെ പൊന്നോ അഷ്‌റഫ് ഉസ്താദെ ഇപ്പോഴാണ് കേൾക്കാൻ കഴിഞ്ഞത് ❤️❤️❤️❤️❤️❤️ വരികളും മികവുറ്റ ആലാപനവും അടിപൊളിയാണ് ❤️❤️❤️❤️❤️❤️ തകർപ്പൻ കിടു വീണ്ടും കേൾക്കാൻ കൊതിതോന്നുന്ന വരികൾ 😍😍😍😍😍😍
Ashraf palapetty yude manoharamaya varigalk ishalinte padanayagan shamer chavakkadinte manoharam albanam ❤all the best ❤ Rafi Al ameen❤ Al ameen perfumes &Al ameen media
പ്രിയ സുഹൃത്ത് ഷമീർ ചാവക്കാടിൻ്റെ അനുഗ്രഹീയ ശബ്ദത്തിൽ സഅദി ഉസ്താദിൻ്റെ മാന്ത്രിക തൂലികയിൽ വിരിഞ്ഞ ഇശ്ഖിൻ മുല്ല മലർ തോപ്പിൽ നിന്നും വീണ്ടും ❤❤❤❤❤❤ ഉസ്താദിനും ഷമീറിനും അണിയറ ശിൽപികൾക്കും സ്നേഹാദരവോടെ❤
അള്ളാഹു വിനെക്കാളും കഴിവ് അള്ളാന്റെ സൃഷ്ടിക്ക് ഉണ്ടാവില്ല. മരിച്ചു പോയ മഹാത്മാക്കൾ അല്ലാഹുവിനോടാണ് സഹായം തേടിയിട്ടുണ്ടാവുക. അല്ലാഹ് പറഞ്ഞു, എന്നോട് ചോദിക്കുക ഞാൻ ഉത്തരം നൽകാം എന്നാണ്. പിന്നെന്തിനാണ് മരിച്ചുപോയവരെ ആരാധിക്കുന്നദ്
ഹബീബെ എന്താ വരികൾ ഹബീബെ ഒന്നും പറയാനില്ല ഇനിയു പാടണം 🙏❤💕
സംശയം വേണ്ട ... ഇത് മടവൂർ സമാൻ തന്നെ ❤❤❤
ഷെമീർ മോന്റെ ശബ്ദം ഔലിയായിന്റെ വർണനയിൽ എന്നും നിലനിർ തട്ടെ
പാലപ്പെട്ടി ഉസ്താദിൻ്റെ വരികൾ ഒരു ഒന്നൊന്നൊര വരികൾ തന്നെ❤
മുല്ലപ്പതിനാറിന്റെ തിരുഖദമിൽ നിന്നും ആശീർവാദം വേണ്ടുവോളം വാങ്ങിയ മധുരശബ്ദത്തിന്റെ ഉടമ വാനമ്പാടി ഷമീർകാ... അത് ഗാനസാമ്രാട്ട് പലപ്പെട്ടിയുടെ വരികളും കൂടെയായപ്പോൾ ഒരു ഇരട്ടമധുരമൊഞ്ച്....👌🏼👌🏼
വളരെ നല്ല ഗാനം വാക്കുകളുടെ സംയോജനം ഒത്തിരി മനോഹരമായിട്ടുണ്ട് ആലാപനവും വളരെ നന്നായി ❤️
വിസ്മയം ഗുരുവേ...
പാലപ്പെട്ടി ഉസ്താദ് 💜
എന്റെ പൊന്നോ അഷ്‌റഫ് ഉസ്താദെ ഇപ്പോഴാണ് കേൾക്കാൻ കഴിഞ്ഞത്
❤️❤️❤️❤️❤️❤️
വരികളും മികവുറ്റ ആലാപനവും അടിപൊളിയാണ്
❤️❤️❤️❤️❤️❤️
തകർപ്പൻ കിടു
വീണ്ടും കേൾക്കാൻ കൊതിതോന്നുന്ന വരികൾ
😍😍😍😍😍😍
അശ്‌റഫ് ഉസ്താദ് ആണോ?
മാഷാ അല്ലാഹ് 🥰എന്റെ മടവൂർ ശൈഖ് ❤️
ഉസ്താദേ അള്ളാഹു എന്നും നിങ്ങളെയും കുടുംബത്തെയും ശൈഖുനാന്റെ മദദിലും റഹ്മത്തിലും ആക്കട്ടെ
പാലപ്പെട്ടി ഉസ്താതിന്റെ മാസ്മരിക രചനയും ഷമീറിന്റെ മധുരിമ ശബ്ദവും 🌷🌷
ഉസ്താദ് പാലപ്പെട്ടിയുടെ വരികളും✒️✒️✒️✒️...
ഷമീർ ചാവക്കാടിന്റെ മനോഹര ആലാപനവും 🎉🎉🎉🎉🎉❤
അടിപൊളി 🎉🎉🎉🎉🎉🎉
🌹أَلْمَدَدْ يَا شَيْخَنَا أَلْمَدَدْ يَا قُطْبَنَا◇قُطْبَ الْعَالَمِ شَيْخَنَا يَاشَيْخَنَا مَدَوُورْ وَلِي..!🤲🌹
കുറെ തിരഞ്ഞു, ഒരു ഇൻസ്റ്റാഗ്രാം ക്ലിപ്പ് കുറെ മുമ്പ് കണ്ടിരുന്നു
Super lyrics... Palappetty magic
പാലപ്പെട്ടി ഉസ്താദിന്റെ വിസ്മയ വരികൾ. ആയത്തിലിറങ്ങി പാടാൻ ഷമീറിന് മാത്രമേ കഴിയൂ. നാഥൻ അനുഗ്രഹിക്കട്ടെ
പ്രിയസുഹൃത്ത് അഷ്റഫ് സഅദിയുടെ മനോഹരമായ്നെയ്തെടുത്തവരികള്‍ ശമീറിന്‍െറമനംകവരുന്നആലാപനം
പടർന്നും പൂ വിടർന്നും തേൻ പകർന്നും പാരിൽ തുടർന്ന് ❤❤
ഇ മദ്ഹ് സോങ് രജന ആരാ അദ്ദേഹം നല്ലോം പരിശ്രമിച്ചിട്ടുണ്ട്നല്ലൊരു സോങ് ഷമീർ ബ്രോ ഒന്നും പറയാൻ വാക്കുകൾ ഇല്ല അതി മനോഹരം ആയിരുന്നു കേൾക്കാൻ
സൂപ്പർ ഇനിയും എഴുതണം
آمين أمين أمين
നല്ല നല്ല വരികൾ കേട്ട് ഇരിക്കും
സൂപ്പർ വരികളും ആലാപനവും👍👍👏👏🌹🌹
നമുക്കായ് ആ കിളിവാതിൽ ഗുരു തുറന്നൈ .യാ സിറാജെ.അൽ മദദ്
നന്നായി പാടി നിങ്ങളുടെ ശബ്ദം സൂപ്പർ 🎉🎉🎉
അതിമനോഹരം. വരികളും ആലാപനവും 🌹🌹🌹
Usthath & shameer combo ❤️❤️
സൂപ്പർ ബ്രോ ❤❤❤❤❤
മ്യൂസിക് ഒഴിവാക് നിങ്ങൾ
മഹാന്റെ പേരിൽ
ആ വർണ്ണനയിൽ ഒന്നും ഒഴിവാക്കാൻ ഇല്ല
നല്ല വരികൾ, നല്ല വോയിസ്
എല്ലാം കൊണ്ടും മനോഹരം പറയാൻ വാക്കുകളില്ല.
ഞാൻ ഇത് കേട്ട് കുറെ കരഞ്ഞു പോയി 😢എന്റെ ശൈഖ് cm വലിയുള്ളാഹ് ജീവിച്ചിരുന്ന കാലത്ത് ജീവിച്ചിരുന്നെങ്കിൽ ഏറെ ആശിച്ചു പോയി
മനോഹരം....വരികളും ആലാപനവും.ഓർകഷ്ട്രയും...❤❤❤ഷമീർ....❤❤❤❤❤❤❤❤
My typography 🥰🥰 mutth madavoor
ماشاءالله تبارك الله جزاك الله خيرا
നല്ല വരികൾ 🌹🌹🌹❤
പാട്ട് പെട്ടിയുടെ മാജിക്
സൂപ്പർ
Masha allah badarintay yathartham oru murabbiyil kaykoduthal jeevitham arthavatthakam palappettilooday manasilakoo kelvikkaray Rabbinod murabbiyay thedunnavark etthikkum
Ashraf palapetty yude manoharamaya varigalk ishalinte padanayagan shamer chavakkadinte manoharam albanam ❤all the best ❤
Rafi Al ameen❤
Al ameen perfumes &Al ameen media
❤മടവൂർ രസം
നല്ല വരികൾ
mashaallah adipoli ❤❤❤❤
സൂപ്പർ ❤❤❤❤❤❤
അഷറഫ് ഉസ്താദ്.. ശമീ......❤❤❤❤
ماشاءالله الحمدلله بارك الله فيكم
Masha allah
🌹🌹🌹മാഷാഅല്ലാഹ് 🌹🌹🌹
❤സൂപർ
അടിപൊളി❤❤❤
അടിപൊളി സോങ് ❤❤❤❤❤❤
Super 👍👍
സൂപ്പർ
Dhuayil ulpeduthane
പാട്ടു കന്നു. മായാവിക്കഥയിലെ നായകനെപ്പറ്റി ആയതു കൊണ്ട് യൂസ്ലസ്സ്
Mashallah ❤❤❤❤❤
സൂപ്പർ ❤❤❤🎉🎉🎉
Supper shameerkka❤
❤❤❤
Masha.allah.suppar
Nice....❤❤
❤
മടവൂർ ❤️❤️❤️
Ente makkale sunnath &kaadh kuthin aashamsaganam padaan shameerine kittumo☺️
പ്രിയ സുഹൃത്ത് ഷമീർ ചാവക്കാടിൻ്റെ അനുഗ്രഹീയ ശബ്ദത്തിൽ
സഅദി ഉസ്താദിൻ്റെ മാന്ത്രിക തൂലികയിൽ വിരിഞ്ഞ ഇശ്ഖിൻ മുല്ല മലർ തോപ്പിൽ നിന്നും വീണ്ടും ❤❤❤❤❤❤
ഉസ്താദിനും ഷമീറിനും അണിയറ ശിൽപികൾക്കും സ്നേഹാദരവോടെ❤
💚💚💚💚💚💚💚💚💚💚💚💚
Adipoli❤️❤️😘
❤❤❤❤😊
💞 ISHQ 💞
ഹുബ്ബന്നബി ഉള്ളവർക്കാണ് വിലായത്ത് ലഭിക്കുക, അവർ ഔലിയാക്കന്മാരെ സ്നേഹിക്കുന്നവരാണ്, മുഹ്യദ്ധീൻ ഷെയ്ഖ്നെ ബഹുമാനിക്കുന്നവരുമാണ്. അതെ സംസാരത്തെ കൂടുതൽ സൂക്ഷിക്കുന്നവരാണ്. ഹിളർ നബിയെ സ്നേഹിക്കുന്നവരാണ്. അവർ സൃഷ്ടാവിന്റെ പ്രത്യേകക്കാരാണ്. ഹൃദയം അവന്ന് അർപ്പിച്ചവരാണ്. സർവ നന്മ സൃഷിടികൾക്കും ഗുണകംഷികളാണ്.....
🥰♥️♥️
❤❤❤❤❤
ishq❤
❤️❤️❤️❤️❤️❤️
ഔലിയാക്കന്മാരാണ് മടവൂർ ഷൈഖ്നെ കൂടുതൽ അറിഞ്ഞത് 😁.....
❤❤🌼❤❤
❤❤❤🎉🎉
🎉✌️❤
❤❤😍
🎉🎉🎉🎉🎉❤❤❤❤❤
Music cm വലിയുള്ളാഹി ഇഷ്ടപ്പെ doola
😢
🌹🌹🌹
🎉🎉🎉❤❤❤
❤❤❤❤🎉🎉🎉🎉🎉
❤️❤️🌼🌼🌼🌼❤❤
🙏🙏💖❤️💚
🎉❤
❤🌹❤
❤❤🌹🌹
മ്യൂസിക് 🤦♀️
الحمد لله.مشااءللهസൂപ്പർമടബൂർഷൈകുനാഒരൽബുതംതന്നേ❤❤
Total haraam, music,,, samasthas God C. M madavoor...
😍👍🏻👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻❤❤❤❤
Lyrics share cheyyamo❤
description ൽ ഉണ്ട്
Uff ❤🤍🤍🤍
മ്യൂസിക് ഇല്ലായിരുന്നെങ്കിൽ സൂപ്പർ ആയിരുന്നു
സംഗീതം ആസ്വദിക്കാനുള്ള ഭാഗ്യമില്ലല്ലോ
മ്യൂസിക് ഇടം പാട് പെടുന്ന വിധി പറയുക എട വട്ടുരി അല്ലാതെ പേരോട് ഉസ്താദിന്റെ ഇറച്ചി തിന്നാൻ നിൽക്കുക വേണ്ടത്
അള്ളാഹു വിനെക്കാളും കഴിവ് അള്ളാന്റെ സൃഷ്ടിക്ക് ഉണ്ടാവില്ല. മരിച്ചു പോയ മഹാത്മാക്കൾ അല്ലാഹുവിനോടാണ് സഹായം തേടിയിട്ടുണ്ടാവുക. അല്ലാഹ് പറഞ്ഞു, എന്നോട് ചോദിക്കുക ഞാൻ ഉത്തരം നൽകാം എന്നാണ്. പിന്നെന്തിനാണ് മരിച്ചുപോയവരെ ആരാധിക്കുന്നദ്
പടച്ചോൻ മടവൂർ
❤
❤❤