Ajmeer Nagaril - Full Video | Khalid Sab | P K M Bapu | Mundir Ashraf

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 1,3 тыс.

  • @arshiashu
    @arshiashu 3 года назад +775

    എന്റെ ബാപ്പ നല്ലൊരു ഗായകൻ ആണ് 👍👍👍 ഇതുപോലുള്ള പാട്ടുകൾ ഞാൻ ചെറുപ്പത്തിൽ ഒരുപാട് കേട്ടിട്ടുണ്ട്... എന്നാൽ എന്റെ ബാപ്പ ഇതുവരെ അറിയപ്പെടുന്ന ഗായകൻ ആയിട്ടില്ല.. ഇന്ഷാഅല്ലാഹ് എനിക്ക് ഒരു ആഗ്രഹം ഉണ്ട് ബാപ്പാനെ കൊണ്ട് ഒരു പാട്ട് റെക്കോർഡ് ചെയ്തു പാടിക്കാൻ.....😍

  • @kadertahngalthodi7700
    @kadertahngalthodi7700 2 года назад +25

    ഇങ്ങിനെയുള്ള നല്ല ഗായകൻമാരെ ആരും പരികണിക്കാതെ മറഞ്ഞു കിടക്കുന്നു ഇവരെ യാണ് നമ്മൾ പ്രോത്സാഹനം കൊടുത്തു സമൂഹം അറിയണം

    • @habeebkunnat1
      @habeebkunnat1 10 месяцев назад

      കേരളത്തിൽ ഒരു യേശുദാസനെ മാത്രമേ അറിയൂ

  • @fayaskhanoachira2778
    @fayaskhanoachira2778 2 года назад +36

    ഇത് ആവർത്തിച്ചു കേൾക്കുന്നതിന് സമ്മാനം ഉണ്ടെങ്കിൽ ഞാൻ first കൊണ്ട് പോയേനെ. എനിക്കും പോണം അജ്മീറിൽ ❤️🤲🏻🤲🏻

    • @ramsiilluchillu5449
      @ramsiilluchillu5449 Год назад +1

      👍

    • @Abusawlih1819
      @Abusawlih1819 6 месяцев назад +4

      അല്ലാഹു എത്തിക്കട്ടെ.

    • @JafarVelimukku-ms1hd
      @JafarVelimukku-ms1hd 5 месяцев назад +1

      അപ്പൊ ഞാൻ., രണ്ടത്താണി ഹംസകയും പാടുന്നുണ്ട് ഈ പാട്ട്

    • @AbdulGafoorIppunni
      @AbdulGafoorIppunni 4 месяца назад

      Khajayuda.porutham.allavarkum.annum.nila.nirthatta

  • @jabirkk5551
    @jabirkk5551 5 лет назад +210

    കാത്തിരിപ്പിന് വിരാമമിട്ട് ആ സുന്ദരമായ ഗാനം വന്നെത്തി

  • @amanzamananankm4990
    @amanzamananankm4990 2 года назад +13

    മാഷാ അല്ലാഹ് . ഇത് നമ്മുടെ കൊയിലാണ്ടി മമ്മു കുരിക്കളുടെ ശിഷ്യൻ ഖാലിദ്ക്ക . കോൽക്കളി ടീമിലെ മുഖ്യ പാട്ടുകാരൻ . കദനമെന്റെ ഖൽബിൽ ...., മരുവീശും മമ്പുറം താനാ ....എത്രയെത്ര പാട്ടുകൾ ..? ആഹാ ..പഴയ കാലം ഓർമയിൽ ... പുതിയ വേഷത്തിൽ ആളാകെ മാറി ..അഭിനന്ദനങ്ങൾ 👏👏👏

  • @Habid-bb9ee
    @Habid-bb9ee 4 года назад +124

    രണ്ടത്താണി ഹംസകക്ക് ശേഷം ഇത്ര മനോഹരമായി ഇപ്പോഴാണ് കേൾക്കുന്നത്👍👍👍

  • @bilalmuhammad6423
    @bilalmuhammad6423 Год назад +7

    ഉസ്താദെ ഖാജാ തങ്ങളുടെ ഈ വരികൾ എന്നെ സൂഫിസത്തിലേക്ക് വലിച് കൊണ്ട് പോണു

  • @ajmalshalu7299
    @ajmalshalu7299 4 года назад +167

    നമ്മളെ കോളേജ് ടീമിനെ കോൽക്കളി പഠിപ്പിച്ച ആളാണ് ഖാലിദ്ക്ക. എത്രയോ down to earth ആണ് പുള്ളി. തമാശകൾ എപ്പഴും ഒപ്പമുണ്ടാകും 😆 കൊയിലാണ്ടിക്കാരൻ, എന്റെ ഉമ്മയുടെ നാട്🥰

  • @shafeerpvc1495
    @shafeerpvc1495 5 лет назад +156

    ഉസ്താദ് ❤
    ഇനിയും പഴയ കോൽക്കളി പാട്ടുകൾ പ്രദീക്ഷിക്കുന്നു 👌

    • @rafipunnath
      @rafipunnath 4 года назад

      വേറെ പാട്ട് link ഉണ്ടോ

    • @pmrpms5913
      @pmrpms5913 4 года назад

      E manushante patt ini undo kelkkan vendiyanu ,ningal manushyananne anuto

    • @faqeer519
      @faqeer519 4 года назад

      Muthey ithu kolkkali pattalla

    • @faqeer519
      @faqeer519 4 года назад +1

      @Hamza Indianoor kanjavano yennariyilla pakshe patt oru rakshayum illa

    • @faqeer519
      @faqeer519 4 года назад +1

      Randathani hamsa padiya pattanu ithu

  • @muhammadjasimmalikk.p7374
    @muhammadjasimmalikk.p7374 5 лет назад +310

    ഖൽബ് നിറഞ്ഞു ഹബീബെ... ഇലാഹീ ഇഷ്‌കിന്റെ സുൽത്താൻ ഖാജാ ഉപ്പാപ്പ (റ ) ഖദമിൽ നമ്മെ ആകിടട്ടെ... 😍🥰😍ആമീൻ

  • @JamaludheenKunju-bp8tb
    @JamaludheenKunju-bp8tb 5 месяцев назад +6

    അല്ലാഹുവേ ഈ മഹാന് നീ ദീർക്കായുസ് നൽകണേ തമ്പുരാനെ അജ്മീറിൽ എ താൻ തൗഫീഖ് നൽകേണമേ അല്ലഹ

  • @hameediyyothil6461
    @hameediyyothil6461 4 года назад +17

    ഈ പാട്ട് എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല അത്രയും മനോഹരമായ ഗാനം

  • @thahirnizar9529
    @thahirnizar9529 4 года назад +104

    ലോക്ക് ഡൌൺ സമയത്ത്കേൾക്കുന്നവർ ആരേലും ഉണ്ടോ spr song

  • @makatimusicmedia8103
    @makatimusicmedia8103 5 лет назад +122

    മാഷാ അല്ലാഹാ.. എത്ര മനോഹരമായ ആലാപനം ഒരു രക്ഷയുമില്ല സൂപ്പർ...👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
    ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു....😍😍😍😍😍😍

    • @k.k.vfaisalkkv8688
      @k.k.vfaisalkkv8688 4 года назад +2

      FAISALBABU.KALIKAVU.MALAPPURAM.suppar. Allahuakbar

    • @mohammedshafi2197
      @mohammedshafi2197 4 года назад +3

      Mashallah kaval nalganam ALLHA Aameen yarabalalameen ❤️🙏👍

    • @abunassaf5210
      @abunassaf5210 2 года назад +1

      Marhoom hamza randathani usthad paadiya gaanam

  • @Sudheeshpalissery
    @Sudheeshpalissery Год назад +3

    അമ്പോ.. !! ഒരു രക്ഷയുമില്ലാത്ത പെർഫോമൻസ്..!! ഇദ്ദേഹം അജ്മീർ ദർഗയിൽ പാടുന്നത് നേരിട്ട് കേൾക്കാൻ ആഗ്രഹമുണ്ട്..

  • @anuansar4148
    @anuansar4148 3 года назад +36

    ഒരുപാട് തവണ കേട്ടു 😘മതിയാകുന്നില്ല super ❤
    ഖാലിദ് ക്ക പൊളിച്ചു 😘😘

  • @askaraskarap9666
    @askaraskarap9666 4 года назад +21

    ഒരുപാട് ഓർമ്മകൾ തന്നു ഈ പാട്ട് വീണ്ടും കേട്ടപ്പോൾ....
    കിടിലo വോയ്സ് ... ബാന്റ് ടീം തകർത്തു ...all in all എല്ലാവരും തകർത്തു ... ഇനിയും പ്രതീക്ഷിക്കുന്നു... god bless

  • @Mhdsalahofficial
    @Mhdsalahofficial Год назад +4

    Ingal thimirth khalidkkaaa❤️❤️❤️fanzz....🎉🎉🎉

  • @ashrafkp7872
    @ashrafkp7872 4 года назад +18

    ഈ ഗാനം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. എത്ര സുന്ദരമായ വരികൾ.

  • @magroup7276
    @magroup7276 4 года назад +50

    പാട്ട് എത്ര തവണ കേട്ടുവെന്ന് ഒരു പിടിയും ഇല്ല.....
    👌👌👌

  • @afsalav6028
    @afsalav6028 4 года назад +15

    ഖാലിദ്ക്കാ. പൊളിച്ചു മുത്തേ. ഒന്നും പറയാനില്ല... അത്രക്കും സൂപ്പറായിട്ടുണ്ട്... ഒരു കൊയിലാണ്ടിക്കാരൻ എന്ന നിലയിൽ ഏറെ അഭിമാനത്തോടെ പറയുന്നു. നമ്മുടെ സ്വന്തം മുത്ത്‌. ഖാലിദ്ക്ക...... അല്ലാഹു അദ്ദേഹത്തിനു പരിപൂർണ ആഫിയതുള്ള ദീർഗായുസ് നൽകട്ടെ. ആമീൻ...

  • @democracyreturn67
    @democracyreturn67 4 года назад +19

    Super 👍👍👍 ഞാൻ ഒരുപാട് തവണ കേട്ടു ഇൗ song. ഖാലിദ് ഗുരുക്കൾക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ നേരുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @rahoofraho5728
    @rahoofraho5728 4 года назад +164

    കേട്ടിട്ട് മതിവരുന്നില്ല 25 തവണയിൽ കൂടുതൽ കണ്ടു presantaion

  • @abdullahcholkkal4739
    @abdullahcholkkal4739 4 года назад +3

    PKM Bappuവിന്റെ മകൻ സന്തോഷത്തോടെ അയച്ചുതന്ന ലിങ്ക് വഴിയാണ് ഞാൻ ഈ പാട്ട് കേട്ടത്
    ഈ പാട്ട് അവർക്കും. കുളിരേകട്ടേ എന്നപ്രാർത്ഥനയോടെ

  • @scrr66
    @scrr66 5 лет назад +77

    മാഷാ അല്ലാഹ്... നല്ല ഒരു ഖവാലി ഗാനം. ഖാലിദ് കുരിക്കൾ തകർത്തു... മുൻദിർ സപ്പോർട്ട്.... 👍👍👍❤️❤️❤️❤️❤️

  • @AbdulNazar-jo6kc
    @AbdulNazar-jo6kc 28 дней назад

    0 അജ്മീറിൽ പോയ പ്രതീതി ഉണ്ട് ഈ പാട്ട് കേൾക്കുമ്പോൾ🎉 താങ്കൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ😮

  • @jamalsanumonsanumon6630
    @jamalsanumonsanumon6630 4 года назад +55

    ഇക്കാന്റെ സൗണ്ട് ഒരു രക്ഷയും ഇല്ല

  • @hijasvaliyakath9423
    @hijasvaliyakath9423 5 лет назад +45

    കിടിലം 😍😍😍 ഉസ്താദ് വോയ്‌സ് ഒരു രക്ഷയുമില്ല .😘😘😘 മുൻദിർ ഡയറക്ഷൻ & മ്യുസിക് പൊളിച്ചു 😎😎😎 . കൊയിലാണ്ടി , തിക്കോടി , കോടിക്കൽ , കൊല്ലം , നന്തി , പയ്യോളി ഇങ്ങനെയുള്ള സ്ഥലങ്ങളിൽ നിരവധി ഈ തരത്തിലുള്ള ഒരുപാട് പാട്ടുകൾ ഉണ്ട് . ഇദ്ദേഹത്തിന്റെ പോലുള്ള ശബ്ദങ്ങളിൽ കേൾക്കണം എന്ന് ഒരുപാട് ആഗ്രഹിച്ചായിരുന്നു.. കുറേ മുന്നേ ആസിഫ് കാപ്പാടുമായി ആഗ്രഹം പങ്കുവെച്ചിരുന്നു. അതേ പോലുള്ള പാട്ടുകൾ ശേഖരിക്കാനും അത് ഇത് പോലെ നല്ല ക്വാളിറ്റിയിൽ ഇറക്കാനും മുൻദിറിനു സാധിക്കട്ടെ
    ആശംസകൾ ഓൾ ടീമ്😘😘😘😘

  • @thahirnizar9529
    @thahirnizar9529 4 года назад +11

    ഈ പാട്ട് എല്ലാ ദിവസവും എത്ര വെട്ടം കേൾക്കുമെന്ന് എനിക്ക് തന്നെ അറിയില്ല

  • @RaheemRaheemkhan-i2u
    @RaheemRaheemkhan-i2u 6 месяцев назад +3

    അല്ലാഹുവേ സുൽത്തൻറെ അടുത്ത്പോകുവാനും സലാംപറയാനും കണ്ണ്കുളിർക്കെ കാണാനും സന്തോഷത്തോടെ പൊട്ടികരയാനും വിധികുട്ടള്ളാ

  • @Straightpath5009
    @Straightpath5009 2 года назад +12

    മാഷാ അല്ലാഹ് 🌹🌹🌹🌹 ഒരുപാട് പ്രാവിശ്യം കേട്ടു, കേൾക്കും തോറും രസം കൂടുന്നു,, മാഷാ അല്ലാഹ്,,, 🌹🌹

  • @sanjeedahammed4851
    @sanjeedahammed4851 4 года назад +9

    ഉസ്താദ് 😍😍🖐️
    എന്നും മനസ്സിൽ മായാത്ത ഒരു മുഖം 😍 ഉസ്താദിൻറെ എളിയ ശിഷ്യൻ ആവാൻ പറ്റിയതിൽ ഒരുപാട് അഭിമാനം ഉണ്ട് , ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ 😍😍💕💕💕

  • @noufalvalappan
    @noufalvalappan 4 года назад +21

    നാഗൂർ ഹനീഫ സാഹിബിൻ്റെ "ഏകനേ യാ അല്ലാഹ്" എന്ന സോങ്ങ് കാലിദ് സാബിൻ്റെ വോയിസിൽ കേൾക്കണം എന്നുണ്ടായിരുന്നു

  • @hassainarkhassainark8633
    @hassainarkhassainark8633 3 года назад +2

    മാഷാ അള്ളാഹ്.. രണ്ടത്താണി ഹംസക്കാക്ക് ശേഷം.. ഇത് പോലെ ഒരു പാട്ട് കേട്ടിട്ടില്ല വളരെ നന്നായി പാടി.. ഇനിയും ഇത് പോലുള്ള ഗാനം പാടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ameershahmuhammed6962
    @ameershahmuhammed6962 5 лет назад +13

    മാഷാ അല്ലാഹ്... അടിപൊളി ആയിട്ടുണ്ട്.... സൂപ്പർ.... കലക്കി... കേൾക്കുന്തോറും മനസ്സിന് നല്ല സുഖം ഉണ്ട്.... അൽഹംദുലില്ലാഹ്

  • @abdulkhader4123
    @abdulkhader4123 2 года назад +3

    മാഷല്ലാഹ് ഈ പാട്ട് കേട്ട് മനസ്സ് അജ്മീറിലെത്തി ഇനിയും ഇതു പോലുള്ള നല്ല നല്ല ഗാനം പ്രദീക്ഷിക്കുന്നു

  • @badifazli9750
    @badifazli9750 4 года назад +9

    മാഷാ അല്ലഹ
    വളരെ നന്നായി ഗാനം പാടിയ ആൾ
    ആക്റ്റിങ് അടിപൊളി
    എല്ലാവരും നന്നായി ഇനിയും നിഗ്ഗൾക്ക് ഒരുപാട് അവസരം uddavatta അമീൻ 🤝👍💯👌

  • @jamalsanumonsanumon6630
    @jamalsanumonsanumon6630 4 года назад +2

    ഓസ്കഷ്ട്ര ടീമും ഒരു രക്ഷയും ഇല്ല മക്കളെ
    പൊളിച്ചടുക്കി
    ഉസ്താദ് ഇഷ്ട്ടം

  • @rishanashanaashanaa5108
    @rishanashanaashanaa5108 4 года назад +5

    Masha Allah oru rakshyum illah powliiiii😍😍uffffff🔥 my mom faav song daily kelkum e songggg ❤️

  • @achunibru2544
    @achunibru2544 4 года назад +2

    സൂപ്പർ കലക്കി ഗുരുക്കളുടെ വോയിസ്‌ കിടുക്കൻ ഇനിയും ഇങ്ങനെ ഉള്ള പാട്ടുകൾ പ്രതീക്ഷി കുന്നു എല്ലാവർക്കും പടച്ചവൻ ദീർഘയുസും ഹാഫിയത്തും നൽകട്ടെ

  • @msartlovermusthafaartlover639
    @msartlovermusthafaartlover639 4 года назад +29

    ഞാൻ ഈ പാട്ട് എത്ര പ്രാവിശ്യം കേട്ടു എന്ന് എനിക്ക് പോലും അറിയില്ല

  • @firozabdullacp
    @firozabdullacp 3 года назад +2

    എന്നും രാത്രി ഉറങ്ങാൻ നേരം ഒരു പ്രാവശ്യം ഇത് കേട്ടിട്ടേ ഉറക്കം വരുള്ളൂ ...

  • @noujisha9081
    @noujisha9081 4 года назад +36

    സ്റ്റാറ്റസ് കണ്ടു വന്നതാണേ.... ഒരു രക്ഷയും ഇല്ല 💥🔥🔥🔥🔥

  • @MuhammadBasheer-g4r
    @MuhammadBasheer-g4r Год назад +1

    ഗായകനോടൊപ്പം ഓർക്കസ്ട്രയുടെ സപ്പോർട്ടും അപാരംതന്നെ അൽഹംദുലില്ലാഹ് ഇനിയും ഇതുപോലെയുള്ള പാട്ടുകൾനിങ്ങൾക്ക് പാടാനും ഞങ്ങൾക്ക് കേൾക്കാനും അള്ളാഹു തൗഫീഖ് നൽകിഅനുഗ്രഹിക്കട്ടെ.എല്ലാവർക്കും ആഫിയത്തോടും ആരോഗ്യത്തോടുംകൂടിയുള്ള ദീർഘായുസ് സർവ്വശക്തൻ നൽകട്ടെ. ആമീൻ. എന്ന് പ്രാർത്ഥിക്കുന്നു.

  • @ANAS694611
    @ANAS694611 4 года назад +30

    കുട്ടിക്കാലത്ത് രണ്ടത്താണി ഹംസക്കയുടെ ഹാർമോണിയത്തിൻ്റെ കൂടെ ഒരുപാട് ആസ്വദിച്ച മനോഹര ഗാനം.

  • @mahroofmusthafapv7827
    @mahroofmusthafapv7827 4 года назад +1

    എത്ര തവണ കേട്ടു എന്നറിയില്ല ഓരോ തവണ കേൾക്കുമ്പോഴും ഇഷ്ടം കൂടി കൂടി വരുന്നു സ്കൂളിൽ പഠിക്കുന്ന സമയങ്ങളിൽ കലോത്സവ വേദിയിലെ സ്ഥിര സാന്നിധ്യമായിരുന്നു ഖാലിദ് സാബ് ആൽബത്തിൽ കൂടെയുള്ളവരിൽ ചിലരൊക്കെ നേരിട്ട് പരിചയമുള്ളവരും നാട്ടുകാരും ആ കൂട്ടത്തിൽ സ്പെഷ്യൽ ഒരാള് സഹപാഠികളായ സഹദ് (ഹാർമോണിയം ) ഷെരീഫ് (ഗിറ്റാർ )

  • @rajnasrajnas5559
    @rajnasrajnas5559 4 года назад +6

    Ajmeer nagaril song....
    Enik velland angg ishttapettu.. adipoli പാട്ടായിരുന്നു... Musicokkea oru rakshayumilla... Insha Allah... Eniyum ithupolathea nalla songsugal eniyum nigal kondd veranam.. Allahu thoufeeq cheyyattea... Aameen

  • @rafeekvalappilakathrafeekv9563
    @rafeekvalappilakathrafeekv9563 4 года назад +1

    ഒരു രക്ഷയുമില്ല,,,, ഈ പാട്ട് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു... പാട്ടുകൾ കേൾക്കുന്ന ദിവസത്തിൽ ആദ്യം ഈ പാട്ടാണ് കേൾക്കുക അതൊരു റാഹത്താണ്...

  • @sabirmuhammed1693
    @sabirmuhammed1693 4 года назад +9

    ഇതാണ് പാട്ട് ഇതായിരിക്കണം പാട്ട് ❤️ ന്റെ പൊന്നെ ഹെഡ്സെറ്റ് ഫീലിംഗ് 😍

  • @AslamKm-n7m
    @AslamKm-n7m Год назад +1

    ഖാലിദ് കാ. ഉസ്താദെ നിങ്ങൾ. ഞങ്ങൾ കൊയിലാണ്ടിക്കാർക്ക്. അഭിമാനം. മനോഹരം. തകർത്തു

  • @MrShanums
    @MrShanums 3 года назад +4

    Masha Allah💚 Mere Khawaja Mere Gharib Nawaz💚😘 Bapukka Super Song Super Voice Jazkkallahu Qair💚👍

  • @aliaskar3683
    @aliaskar3683 2 года назад +2

    രണ്ടത്താണി അംസാക ഈ പാട്ട് പാടി കേട്ടിട്ടുണ്ട് എന്തായാലും നനയിട്ട് പാടി അഭിനന്ദനങ്ങൾ 👌

  • @hyderhussain2857
    @hyderhussain2857 3 года назад +3

    വല്ലാത്തൊരു അനുഭൂതി ഇതാരാണ് ഗായകൻ
    Woooooow. Beautiful ❤️❤️❤️❤️❤️❤️

    • @nishadritaj2991
      @nishadritaj2991 2 года назад

      ഖാലിദ് കുരിക്കൾ കൊയിലാണ്ടി കോഴിക്കോട്‌

    • @abdulrasheedrasheed7069
      @abdulrasheedrasheed7069 2 года назад

      Al hamdulillah

  • @ashkarpckmn6545
    @ashkarpckmn6545 3 года назад +2

    Adipoli endoru feeling oru rakshayumilla saaab voice perfect god bless you

  • @shihabaman6018
    @shihabaman6018 4 года назад +8

    മനോഹരമായ ആലാപനം...
    Thanks for the entire team 💚❣❣❣💚

  • @Selumon_69
    @Selumon_69 5 месяцев назад

    അർത്ഥവത്തായ വരികൾ.. കേൾക്കാൻ ഒരുപാട് ഇഷ്ടം. പടച്ചോൻ ഇനിയും പാടാൻ ശബ്ദം നൽകട്ടെ 🤲🤲❤

  • @COMEWITHAMAL1997
    @COMEWITHAMAL1997 5 лет назад +3

    Adipoli direction .....music level vere..sab polichadakki....costume oru rakshayum illa..all the best.....

  • @ashikp9874
    @ashikp9874 Год назад +3

    അടിപൊളി ആക്കിനെ ❤കേൾകുന്തോരും മനസ്സിന് നല്ല സുഖം മാഷാ അല്ലാഹ് ❤❤

  • @nassamadnas9162
    @nassamadnas9162 5 лет назад +13

    ഒന്നും പറയാനില്ല... ഖാലിദ് സാബ്.. മുൻദിർ ഇക്കാ എല്ലാവർക്കും ബിഗ് സല്യൂട്ട്

    • @ramlamla8880
      @ramlamla8880 4 года назад

      Supper😘😘😘😘😘😘

  • @ameenaruman4270
    @ameenaruman4270 3 года назад +1

    Uff✨️🎇🎉 adipwoli oru rakshemllahvera level💚💚

  • @dulkiflikaimalassery5461
    @dulkiflikaimalassery5461 4 года назад +7

    മാ ഷാ അള്ളാഹ് ...വളരെ മനോഹരമായിട്ടുണ്ട് .
    ആദ്യമായിട്ടാ ഇവരുടെ പാട്ട് കേൾക്കുന്നദ് സൂപ്പർ .

  • @sirajckp4606
    @sirajckp4606 4 года назад +24

    ഒരു യാത്രയില്‍ നിന്ന് ആദ്യം കേട്ടത്
    പിന്നീട് ഒരു ലഹരിയായീ

  • @jassimchachu7153
    @jassimchachu7153 5 лет назад +4

    Uff!!!! Vere level ❤️SAAB pirisham❤️🤩💐💐

  • @pmrpms5913
    @pmrpms5913 4 года назад +1

    Soooper. ,,,,,,,,,,imanishyan vere padittundo. Orumanushyananu ningalllll ente hajappanekurichu ingane padiya ningal orumanushyanannenu

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 4 года назад +16

    ഞാൻ ആദ്യമായാണ് ഇദ്ദേഹത്തിന്റെ പാട്ട് കോൽകുന്നത് പൊളി poli

  • @akbarc9276
    @akbarc9276 3 года назад

    Anikk vayya ipatt kattit ajmeeril poyathpolayund ngan .masha Allah ikkak aayus neetena rabha supper

  • @rakeshkidu762
    @rakeshkidu762 4 года назад +11

    Powerful voice 😍..old (original)song was little speed .this song music 🎶 and apt voice..
    We would like to hear his blessed voice 😊 again.. waiting for next project..once again appreciating one who behind and front of this song

  • @Ali_sk01
    @Ali_sk01 4 года назад +2

    Charanam kazhinjitolloru thudakam undallo athu vereleavelaayi...😍padachon barakath nalkatte allahuakbar..

  • @ashrafk8657
    @ashrafk8657 4 года назад +16

    A great presentation and singing , giving a lot off positive energy ,almost 8 days gone every morning me watching this video, so thank you thank you very much .

  • @AbdulMajeed-il6yw
    @AbdulMajeed-il6yw 4 года назад +2

    എത്ര കേട്ടാലും... മതി വരില്ല....
    great.. a. Lot.. bapukkkkkkka.. !!!!!!..
    💚💚💚...

  • @ashereef23
    @ashereef23 4 года назад +4

    നല്ലൊരു അവതരണം കൂടെ ഓർക്കസ്ട്രയും..

  • @ishafathima9440
    @ishafathima9440 4 года назад +2

    എന്താ ഫീൽ അടി പോളി ഇനിയും നല്ല മദ് ഹ്ഗാനങ്ങൾ ക്കായ് കാത്തിരിക്കുന്നു

  • @Abusawlih1819
    @Abusawlih1819 2 года назад +7

    കഴിഞ്ഞ ആഴ്ച കണ്ണ്യാല മൗല തങ്ങളെ അടുക്കൽ പോയിവരുമ്പോൾ ഞാനും കുടുംബവും കൂടെ പാടി തകർത്തു ഈ പാട്ട്.
    എന്താ ഒരു ഫീൽ.
    ഖാജ ഉപ്പാപാനെ മുന്നിൽ കണ്ടു പാടുന്നപോലെ തോന്നും.
    അല്ലാഹു അവരുടെ മദദ് നമുക്ക് നൽകട്ടെ.
    ആമീൻ

  • @ukmtharif904
    @ukmtharif904 6 месяцев назад

    രണ്ടത്താണി ഹംസക്കാൻ്റെ ഹിറ്റിൽ ഉൾപെടുത്തിയ ഗാനം നന്നായി പാടിയ താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @sibnansibu5566
    @sibnansibu5566 4 года назад +5

    Stutus കണ്ട് വന്നതാണ്..
    ഒരു രക്ഷയുമില്ല❤️

  • @riyasm2092
    @riyasm2092 2 года назад +1

    രണ്ടത്താണിയോട് നീതി പുലർത്തിയ അങ്ങേക്ക് ഒരായിരം ആശംസകൾ

  • @najah4022
    @najah4022 4 года назад +18

    E song full kettevare like adi

  • @abdullatheefabdullatheef8638
    @abdullatheefabdullatheef8638 3 года назад

    വിടൽ മൊയ്തുക്കയുടെ ശബ്ദസ്വരം നന്നായിട്ടുണ്ട് ഹൈർ നൽ കട്ടെ ഖാലിദ് ഭായിക്ക് അഭിനന്ദനങ്ങൾ

  • @ismailpp2630
    @ismailpp2630 5 лет назад +20

    കൊറേ ആയി കാത്തിരിക്കുന്നു,ഇപ്പൊ സമാധാനയി

  • @ashumonp1127
    @ashumonp1127 4 года назад +2

    Super
    ഇനിയും ഇതുപോലെ ഉള്ളത് പ്രേതിക്ഷിക്കുന്നു

  • @LM-lv2bi
    @LM-lv2bi 5 лет назад +40

    Proud of you ☺️😘😘😍😍😍കൊയിലാണ്ടിക്ക് അടുത്ത് കാപ്പാട് 😝

  • @rahilaali2234
    @rahilaali2234 Год назад +1

    എത്ര thavana kettenn oru പിടിയും ഇല്യാ..👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @mr.del_1969
    @mr.del_1969 5 лет назад +5

    saaaab , and our producer mundhir ashraf peruthishtam

  • @jamaludheenkungu3073
    @jamaludheenkungu3073 3 года назад +1

    Allahu Hafiythulla Deerkkayus Nalkatt Ameen

  • @muhammednoushad387
    @muhammednoushad387 4 года назад +5

    ഇന്ന് ഒരുപാട് തവണ കേട്ടു അടിപൊളി. 👌👌

  • @crescentaa8647
    @crescentaa8647 4 месяца назад

    ഖാലിദ് സാബ്,
    അങ്ങയുടെ ദുആയിൽ എന്നെയും ചേർക്കണേ...
    അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ

  • @duraisamydurai189
    @duraisamydurai189 4 года назад +8

    HEART TOUCHING VOICE. MANY MORE THANKS FOR ALL. ALLAH BLESS ALL OF YOU. AALAYAADURAI.

  • @rashinusaiba6521
    @rashinusaiba6521 4 года назад +2

    മാഷാ അല്ലാ അടിപൊളി ഒരു
    രക്ഷയുമില്ല

  • @crazyboy-ye3po
    @crazyboy-ye3po 3 года назад +13

    മാഷാഹ് അല്ലാഹ്. എത്ര കേട്ടിട്ടും മതിവരാത്ത പാട്ട്😍🤩🤩🤩❤️💯

  • @craftechartsandcrafts5978
    @craftechartsandcrafts5978 3 года назад +2

    യാഖാദിർ മുറാദ് ഹാസ്വിൽ...
    ചിശ്തി വൽ ഖാദിരീ....
    പീ... കേ.. യം ബാപ്പൂ ഭായ്...
    യാ മുഈൻ... ബുലൻദ്
    കർദിയാ ആപ്നേ...

  • @rasikponnu2852
    @rasikponnu2852 2 года назад +3

    Masha allah.... Suoer... Nice voice and music... 🤲🏻🤲🏻🤲🏻🤲🏻😘😘

  • @anvarhussain8652
    @anvarhussain8652 2 года назад

    Masha അല്ലാ ആദ്യമായി കേൾക്കുക യാണ് ഒരു പാട് ഇഷ്ടം ആയി..

  • @ArifCReAction
    @ArifCReAction 5 лет назад +23

    Super work Khalidkka, Fajju, Ameen, Ashraf and Team. Congratulations to whole team 👍🌹😍

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 4 года назад +2

    Enna oru songaaa.. padiyathum oru rakahem illyaa... puthiya instrimentsil thanne poli 💞✌️✌️✌️

  • @sanjeedahammed4851
    @sanjeedahammed4851 5 лет назад +8

    കാത്തിരിപ്പിന് വിരാമം 😍😍🖐️സാബ്❤️😍 ഇനിയും ഒരുപാട് ഉയരങ്ങളിക് എത്തട്ടെ 😍😍✌️✌️💯💯💯💯

  • @pookayathangal4026
    @pookayathangal4026 2 года назад +1

    welcome to darmapattnnam.. kannuar.
    Kerala.india

  • @kkrcreations4111
    @kkrcreations4111 5 лет назад +6

    Khaalidka.... Master😍😍
    #proud

  • @ashkarasku9001
    @ashkarasku9001 4 года назад +2

    Uff Chagayi vere level 😍🔥mash allha poli machan

  • @abdulfathah901
    @abdulfathah901 5 лет назад +7

    Mashallah mashallah what a song what a singer ,outstanding song awesome singer ,allah bless you

  • @rolexrolex5942
    @rolexrolex5942 4 года назад +1

    കാലിദ് sabinte qawali നല്ല ഇഷ്ടം കുറെ കേട്ടു ഇനിയുo കേൾക്കാൻ ഇഷ്ടം..... 👍👍🌹🌹🌹