അറഫാ മലക്ക് സലാം ചൊല്ലി പാഞ്ഞു വരും പൂങ്കാറ്റെ ഇബ്രാഹീം നബി (അ )സലാമിൻ വിളിയാളം നീ കേൾപ്പിക്ക് വിളിയാളം നീ കേൾപ്പിക്ക് (അറഫാ മലക്ക്) റൗളാ ശരീഫൊന്ന് കാണാനും അത് കണ്ടെനിക്ക് മരിക്കാനും (2) ഏറിയ മുറാദ് ഹാസിലാക്കി തരുവേണം യാ റഹ്മാനെ തരുവേണം യാ മന്നാനെ (അറഫാ മലക്ക് ) അല്ലാഹു അക്ബർ എന്നീമാനിൻ ദൗത്യ ധ്വനി തൻ കൊടി കീഴിൽ ചോര ഒഴുക്കിയ ബദറിന്റെ മാറത്ത് വീണ ശഹീദോരിൽ പാദങ്ങൾ തട്ടിയ താഴ് വരയിൽ എത്തിക്കേണെ റഹ്മാനെ എത്തിക്കേണെ മന്നാനെ (അറഫാ മലക്ക് ) ആദരാവായനബിയോരും സിദ്ദിഖ് ഓടി ഒളിച്ചുള്ള സൗർ എന്ന പൊത്തിൻ ആ മൂട്ടിൽ ഒരു കാട്ടു ചിലന്തി വലകെട്ടി ത്വഹാ റസൂലിന് കാവലേകിയ ഹഖായ മണ്ണിൽ എത്തിക്ക് മക്കാ മദീന കാണിക്ക് (അറഫാ മലക്ക് ) ഇതിന്റെ വരികൾ Description ലും ഉണ്ട്
സുഹൃത്തെ പാട്ടുകൾ കേട്ട് ആസ്വദിക്കുന്നത് ജാതിയും മതവും ഇല്ല ആർക്കും ഏത് പാട്ടും കേൾക്കുവാൻ പറ്റും ഞാൻ എല്ലാ മതസ്ഥരുടെയും ഗാനങ്ങൾ കേൾക്കുന്ന ഒരു വ്യക്തിയാണ്
എന്റെ ഉപ്പയുടെ രചനയിലും സംഗീതത്തിലും ഉള്ള ഈ ഗാനം നസീർ ഭായ് നന്നായി കോൽക്കളി സ്റ്റൈലിൽ പാടി, അനുപല്ലവി ട്യൂൺ ചെറുതായ് മാറിയിട്ടുണ്ടെങ്കിലും ഗംഭീരമായി പാടി എല്ലാവർക്കും അഭിനന്ദനങ്ങൾ ❤
ഈ പാട്ട് വേറെ ആരെങ്കിലും പടിയിരുന്നെങ്കിൽ വിജയിക്കില്ല. അദ്ദേഹത്തിന്റെ ശബ്ദ ഗാംഭീര്യം അതാണ് വിജയിച്ചത്. മാഷാഅല്ലാഹ് ഇനിയുള്ള കാലം സുബ്ഹാനഹ് വത്ത ആല ആശബ്ദം നിലനിർത്തി തരട്ടെ 👍ആശബ്ദത്തിൽ ഇനിയും ഇതുപോലുള്ള ഗാനം കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു
പാട്ട് തുടങ്ങിക്കഴിഞ്ഞാൽ പിന്നെ skip അടിക്കാൻ തോന്നുന്നേ ഇല്ല നസീർക്ക എത്ര വട്ടം വീണ്ടും വീണ്ടും കേട്ടു എന്നറിയില്ല ആസിഫ്കാ ഇങ്ങളെ ടീം പൊളിയാണ് 💯ഇനി ഒരു ഒപ്പന സോങ് group ആയി പാടണം 😍big fan of your group👍
റാത്തീബിൻ്റെ സത്ത് ആണ് ഈ പാട്ട്. കേൾക്കുംതോറും വീര്യം കൂടി വരും. അറഫയിലെ ജനത്തിരക്കും മ്മരണത്തിനോടും ജീവിതത്തിനോടും മല്ലടിക്കുന്ന നിമിഷങ്ങളും കോർത്തിണക്കി എഴുതിയ ആ മഹാ കവിയെ ശിരസാൽ നമിക്കുന്നു. ❤
ഞാൻ ഇതിന്റ അർത്ഥം കുറെ അവർത്തിച്ചു ചിന്തിച്ചു.... എന്ത് നല്ല ആശയം...... എന്ത് നല്ല ആശയം... എന്ത് നല്ല ആശയം...... ഇത്. ജനങ്ങളിൽ... എത്തിക്കണം .... സ്നേഹം ആണ് ഇസ്ലാം സ്നേഹം ആണ് ഇസ്ലാം ... നല്ല ദുആ വരെ ഉണ്ട്.....
റൗള ഷരീഫ്ഒന്നു കാണാനും അതുകണ്ട് എനിക്ക് മരിക്കാനും ....ഈ വരികൾ മനസ്സിൽ വല്ലാതെ തട്ടി സങ്കടം വന്നു എനിക്ക് കാരണം മുത്ത് നബിയെ സ്വപ്നം കണ്ട മുതൽ അവിടത്തേക് പോവാൻ വലിയ ആഗ്രഹം ഉണ്ട് .എൻ്റെ ആ ആഗ്രഹം നടത്തി തരണേ യാ അല്ലാഹ്
@@muhamedshadil തീർച്ചയായും.....അവർക്കു വേണ്ടി ദുആ ചെയ്യാറുണ്ട്.അവിടത്തെ കുട്ടികളുടെ കാഴ്ച കണ്ടു കണ്ണ് നിറഞ്ഞു മനസ്സറിഞ്ഞു കരഞ്ഞു കൊണ്ട് അവർക്കു വേണ്ടി ദുആ ചെയ്തിരുന്ന ആ ദിവസം ആണ് എൻ്റെ ഹബീബിനെ മൂന്നാമത്തെ തവണ കാണാൻ ഉള്ള ഭാഗ്യം അള്ളാഹു തന്നത്
Masha അല്ലാഹ്.. ഞാൻ എന്നും രാത്രി കിടന്ന് എഡ് സെറ്റ് ഇട്ട് കേൾക്കും ഈ മുത്തിന്റെ പാട്ട് പടച്ച റബ്ബേ ഇയാൾക്ക് ദീർഘ ആയുസും ആഫിയത്തും ആരോഗ്യവും നൽകണേ അല്ലാഹ്
പടച്ച തമ്പുരാനെ ഞാൻ മരിക്കുന്നതിന്മുമ്പേ എനിക്ക് ഒരു വട്ടമെങ്കിലും റൗള ശരീഫ് കാണാനും അവിടെ ചെന്ന് മുത്ത് ഹബിബിനോട് ഒരു സലാം പറയാൻ എനിക്കും എൻ്റെ കുടുംബത്തിനും റൗള ശരീഫ് കാണാൻ ആഗ്രഹിക്കുന്ന എല്ലാവരെയും നി അവിടെ ഒരുമിച്ച് കൂടുവാൻ തൗഫീഖ് നൽകട്ടെ നാഥാ
ആ വരികളുടെ അർത്ഥം ഉൾകൊള്ളുന്ന രീതിയിൽ വ്യത്യസ്തമായ ശബ്ദത്തിലൂടെ പാടാൻ കഴിഞ്ഞു, എന്നതാണ് ഈ പാട്ട് ആകർഷിക്കുന്നത്, ഇങ്ങനെ ഒരു പാട്ട് സത്യം പറഞ്ഞാൽ കഴിഞ്ഞ ദിവസം യാത്ര ചെയ്യുമ്പോൾ ബസിൽ നിന്നും കേട്ടതാണ്, ഇപ്പോൾ കേട്ടിട്ട് മതി വരുന്നില്ല..
നസീർ സാഹിബ് വേറെ പാടിയത് ഇത് പോലെ ആവുകയില്ല.ഇദ്ദേഹത്തിന്റെ ശബ്ദത്തിന് പറ്റിയ വരികളാണ് ഈ ഗാനത്തിനുള്ളത് subject അങ്ങിനെ ആയതിൽ നല്ല feel കിട്ടുന്നുണ്ട്.ഏതായാലും സംഗതി ഗംഭീരമായി.വളരെ നന്നായി പാടി.thanks a lot mr.Naseer Kollam....by Ashraf thalasserry
എത്ര തവണ കേട്ടു എണ്ണം കൃത്യമായി അറിയില്ല അത്ര മാത്രം ഇഷ്ടമാണ് മോളിൻ്റെ പാട്ട് കേൾക്കാൻ 'കൂട്ടത്തിൽ ഒന്ന് കൂടി പറയട്ടെ. സബ്ജില്ല - ജില്ല മത്സരങ്ങൾക്ക് വിധി നിർണയിക്കാൻ എനിക് അവസരം കിട്ടിയിട്ടുണ്ട്. സന്തോഷം. ഒരുപാട് ഒരുപാട്
അറഫാ മലക്ക് സലാം ചൊല്ലി പാഞ്ഞു വരും പൂങ്കാറ്റെ
ഇബ്രാഹീം നബി (അ )സലാമിൻ വിളിയാളം നീ കേൾപ്പിക്ക്
വിളിയാളം നീ കേൾപ്പിക്ക്
(അറഫാ മലക്ക്)
റൗളാ ശരീഫൊന്ന് കാണാനും അത് കണ്ടെനിക്ക് മരിക്കാനും (2)
ഏറിയ മുറാദ് ഹാസിലാക്കി തരുവേണം യാ റഹ്മാനെ
തരുവേണം യാ മന്നാനെ
(അറഫാ മലക്ക് )
അല്ലാഹു അക്ബർ എന്നീമാനിൻ
ദൗത്യ ധ്വനി തൻ കൊടി കീഴിൽ
ചോര ഒഴുക്കിയ ബദറിന്റെ മാറത്ത് വീണ ശഹീദോരിൽ
പാദങ്ങൾ തട്ടിയ താഴ് വരയിൽ എത്തിക്കേണെ റഹ്മാനെ
എത്തിക്കേണെ
മന്നാനെ
(അറഫാ മലക്ക് )
ആദരാവായനബിയോരും
സിദ്ദിഖ് ഓടി ഒളിച്ചുള്ള
സൗർ എന്ന പൊത്തിൻ
ആ മൂട്ടിൽ ഒരു കാട്ടു ചിലന്തി വലകെട്ടി
ത്വഹാ റസൂലിന് കാവലേകിയ ഹഖായ മണ്ണിൽ എത്തിക്ക്
മക്കാ മദീന കാണിക്ക്
(അറഫാ മലക്ക് )
ഇതിന്റെ വരികൾ Description ലും ഉണ്ട്
Hi
Thanks❤
❤
Oru rakshyum illa ❤❤❤
❤
ഞാൻ ഒരു മുസ്ലിം അല്ല പക്ഷെ മാപ്പിള പാട്ട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ഈ പാട്ടിൽ ഇക്കാന്റെ ചിരി പോരെ ❤️❤️❤️❤️❤️❤️❤️
🥰🤝
@@bijeshkv6614 നിനക്കും നിന്റെ കുടുംബത്തിനും വേണ്ടി ഞാൻ ദുആ cheyyunnu🙏👍👍🫣
അമുസ്ലിംകളായ ഒരു പാട് നല്ല മാപ്പിള പാട്ട് ഗായകർ ഉണ്ട്.. ചില ആളുകൾക്കു മാപ്പിള സോങ് അതൊരു ഗ്രൈസ് ആണ് ❤
സുഹൃത്തെ പാട്ടുകൾ കേട്ട് ആസ്വദിക്കുന്നത് ജാതിയും മതവും ഇല്ല ആർക്കും ഏത് പാട്ടും കേൾക്കുവാൻ പറ്റും ഞാൻ എല്ലാ മതസ്ഥരുടെയും ഗാനങ്ങൾ കേൾക്കുന്ന ഒരു വ്യക്തിയാണ്
മുസ്ലിം അല്ല നമ്മൾ മനുഷ്യരാണ് നമ്മൾ ഒന്നാണ്
ഒന്നിൽ കൂടുതൽ പ്രാവിശ്യം കണ്ടവരുണ്ടോ എത്ര പ്രാവിശ്യം കണ്ടാലും പിന്നെ യും കാണാൻ കൊതിച്ചവരും
💚💚💚💚💚💚💚💚💚💚
❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️👍
❤️❤️
എത്ര പ്രാവശ്യം എന്നറിയില്ല. എന്നാലും പത്തിൽ കൂടുതലായിട്ടുണ്ട്. ഇനിയും കാണും.(ഇ.അ)
എന്റെ ഉപ്പയുടെ രചനയിലും സംഗീതത്തിലും ഉള്ള ഈ ഗാനം നസീർ ഭായ് നന്നായി കോൽക്കളി സ്റ്റൈലിൽ പാടി, അനുപല്ലവി ട്യൂൺ ചെറുതായ് മാറിയിട്ടുണ്ടെങ്കിലും ഗംഭീരമായി പാടി എല്ലാവർക്കും അഭിനന്ദനങ്ങൾ ❤
Thajukka hai❤
Thank you ikka❤️❤️❤️
Maashaallah
താങ്കൾ തന്നെ പാടാഞ്ഞത് അതിലും നന്നായി 👌
Ayyinu
ഈ പാട്ട് വേറെ ആരെങ്കിലും പടിയിരുന്നെങ്കിൽ വിജയിക്കില്ല. അദ്ദേഹത്തിന്റെ ശബ്ദ ഗാംഭീര്യം അതാണ് വിജയിച്ചത്. മാഷാഅല്ലാഹ് ഇനിയുള്ള കാലം സുബ്ഹാനഹ് വത്ത ആല ആശബ്ദം നിലനിർത്തി തരട്ടെ 👍ആശബ്ദത്തിൽ ഇനിയും ഇതുപോലുള്ള ഗാനം കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു
ആമീൻ 💚💚💚💚💚
വേറെ ആളുകളും പാടീട്ടുണ്ട്
ജീവിതത്തിലൊരിക്കലെങ്കിലും ഹജ്ജും ഉംറയും ചെയ്യാനും പുണ്ണ്യമദീന യിലെ റയൂലസിയാരത് ചെയ്യാനും തൗഫീഖ് നൽകണേ അല്ലാഹുവേ ആമീൻ
നസീർ ക്കാ ന്റെ ചിരി യും ആ ശൈലിയും ഈ പാട്ടിനു കൂടുതൽ ഭംഗി നൽകി. ഒരുപാട് ഇഷ്ടായി
🩷🩷🩷🩷❤️❤️❤️❤️💚💚💚💚
സത്യം
സൂപ്പർ സോങ്. ഇഷ്ട്ടപെട്ടു. ഇടേയ്ക്കിടെ ഈ പാട്ട് കേൾക്കാൻ കൊതിയാകും
ഇതുപോലെ യുള്ള പാട്ടുകൾ പാടാനും കേൾക്കാനും സർവ്വ ശക്തൻ തൗഫീഖ് നൽകട്ടെ. ആമീൻ
ആമീൻ 💚💚💚💚💚💚💚
ആലാപനതോടൊപ്പം കൊൽക്കളി കളരി അഭ്യാസങ്ങൾ വീഡിയോ കൂടുതൽ ആകർഷകമാക്കി
❤️❤️❤️❤️❤️
പാട്ട് തുടങ്ങിക്കഴിഞ്ഞാൽ പിന്നെ skip അടിക്കാൻ തോന്നുന്നേ ഇല്ല നസീർക്ക എത്ര വട്ടം വീണ്ടും വീണ്ടും കേട്ടു എന്നറിയില്ല ആസിഫ്കാ ഇങ്ങളെ ടീം പൊളിയാണ് 💯ഇനി ഒരു ഒപ്പന സോങ് group ആയി പാടണം 😍big fan of your group👍
💚💚💚💚💚💚
ഇയാൾ ഇത്രയും കാലം എവിടെ ആയിരുന്നു.
ഇപ്പൊ അടുത്തൊന്നും ഇതുപോലൊരു പാട്ട് കേട്ടിട്ടില്ല ❤
റാത്തീബിൻ്റെ സത്ത് ആണ് ഈ പാട്ട്. കേൾക്കുംതോറും വീര്യം കൂടി വരും. അറഫയിലെ ജനത്തിരക്കും മ്മരണത്തിനോടും ജീവിതത്തിനോടും മല്ലടിക്കുന്ന നിമിഷങ്ങളും കോർത്തിണക്കി എഴുതിയ ആ മഹാ കവിയെ ശിരസാൽ നമിക്കുന്നു. ❤
ചിരി ആയിഅയിഷര്യം ആണ് ❤❤❤❤❤
ഇയാൾ പാടിയത് കൊണ്ട് സൂപ്പർ ആയി..... വൻ ഹിറ്റും ആയി.. 👏👏👏👏👏👏 1000 പ്രാവശ്യം കേട്ട്.....
അള്ളാഹു അദ്ദേഹത്തിനും ഇതിൽ പങ്കെടുത്ത എല്ലാവർക്കും ദീർഘായുള്ള ആഫിയത്ത് കെടുക്കട്ടെ . റൗള ശരീഫെന്ന് കാണാനും അത് കണ്ട് എനിക്ക് മരിക്കാനും
ഞാൻ ഇദ്ദേഹത്തിന്റെ പാട്ട്...
ആധ്യ മായിട്ടാ കേൾക്കുന്നത്...
നല്ല ശബ്ദം... നല്ല എനർജി..💪🏻💪🏻
സൂപ്പർ ❤❤❤
ഞാനും
എത്ര വട്ടം കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും നസീർക്ക നിങ്ങള് ഒരു രക്ഷയുമില്ല അജ്ജാതി🔥🔥🔥😍
ഞാൻ ഇതിന്റ അർത്ഥം കുറെ അവർത്തിച്ചു ചിന്തിച്ചു.... എന്ത് നല്ല ആശയം...... എന്ത് നല്ല ആശയം... എന്ത് നല്ല ആശയം...... ഇത്. ജനങ്ങളിൽ... എത്തിക്കണം
.... സ്നേഹം ആണ് ഇസ്ലാം
സ്നേഹം ആണ് ഇസ്ലാം
... നല്ല ദുആ വരെ ഉണ്ട്.....
അള്ളാഹു അദ്ദേഹത്തിനുടീർക്കസ്സ് നൽകട്ടെ ശബ്ദം നിലനിർത്തി ഇനിയും നല്ല പാട്ടുകൾ പാടാൻ ഇടയ്ക്കട്ടെ ആമീൻ യാറബ്ബൽ halameen
റൗള ഷരീഫ്ഒന്നു കാണാനും അതുകണ്ട് എനിക്ക് മരിക്കാനും ....ഈ വരികൾ മനസ്സിൽ വല്ലാതെ തട്ടി സങ്കടം വന്നു എനിക്ക് കാരണം മുത്ത് നബിയെ സ്വപ്നം കണ്ട മുതൽ അവിടത്തേക് പോവാൻ വലിയ ആഗ്രഹം ഉണ്ട് .എൻ്റെ ആ ആഗ്രഹം നടത്തി തരണേ യാ അല്ലാഹ്
ആമീൻ ❤️❤️❤️
നടക്കും. ഇൻശാഅല്ലാഹ്
ആമീൻ ഇന്ഷാ അല്ലാഹ് 🤲
മുത്ത്നബിയെ സ്വപ്നം കണ്ട നിങ്ങൾക്ക് നേരിൽ കാണാനും ഭാഗ്യം കിട്ടും ആ വേളയിൽ പലസ്തീൻ മക്കൾക്ക് ഷഹീദിന്റെ കൂലി കിട്ടാൻ പ്രാർത്തിക്കണേ
@@muhamedshadil തീർച്ചയായും.....അവർക്കു വേണ്ടി ദുആ ചെയ്യാറുണ്ട്.അവിടത്തെ കുട്ടികളുടെ കാഴ്ച കണ്ടു കണ്ണ് നിറഞ്ഞു മനസ്സറിഞ്ഞു കരഞ്ഞു കൊണ്ട് അവർക്കു വേണ്ടി ദുആ ചെയ്തിരുന്ന ആ ദിവസം ആണ് എൻ്റെ ഹബീബിനെ മൂന്നാമത്തെ തവണ കാണാൻ ഉള്ള ഭാഗ്യം അള്ളാഹു തന്നത്
ഒരുപാട് വട്ടം കേട്ടു എല്ലാം സൂപ്പർ വീണ്ടും വീണ്ടും കേൾക്കാൻ കൊതി ❤🌹🌹🌹മാഷാ അല്ലാഹ്
ഞാനും ആദ്യമായിട്ടാ നസീർ സാഹിബിന്റെ പാട്ട് കേൾ ക്കുന്നത്ഇനി ഇദ്ദേഹത്തിന്റെ പാട്ട് മാത്രം കേൾക്കാൻ താൽപരം ഉള്ളൂ
അഭിനന്ദനങ്ങൾ💐
സൂപ്പർ ഒരുപാട് തവണ കണ്ടു ഹെഡ്സെറ്റ് രണ്ട് ചെവിയിലും വെച്ച് ഫുൾ ഓളിയതിൽ കേൾക്കാൻ എന്താ സുഖം
Perfect sound song
👌നിങ്ങൾ ശരിക്കും പുലിയാണ് നസീർക്ക. ഇത് ഇത്രയും നന്നാക്കി പാടാൻ നിങ്ങളെകൊണ്ട് മാത്രമേ സാധിക്കു വേറെ ലെവൽ ❤️🔥❤️🔥❤️🔥❤️🔥❤️🔥
ഞാൻ ചുരുങ്ങിയത് ഒരു പത്തൊമ്പത് പ്രാവശ്യം എങ്കിലും ഇത് കേട്ടിട്ടുണ്ട് വീട്ടിലുണ്ട്
അറഫാ മലക്ക് സലാം ചൊല്ലി.....
ആവരിക ൾ പാടുമ്പോൾ ഒരു വല്ലാത്ത ഫീൽ❤
സത്യം
എല്ലാദിവസവും ഉറങ്ങുന്നതിന് മുമ്പ് ഒരു പ്രാവശ്യമെങ്കിലും കേൾക്കും.
രോമം എണീറ്റ് നിൽക്കും ഇയാളുടെ ശൈലി അത്രക്കും സൂപ്പർ ആണ് ഒരു പ്രത്യേക ഫീൽ ❤
❤️❤️❤️❤️
മാഷാ അല്ലാഹ് കളരി ഗുരുക്കൾ അതിലുപരി ഒരു നല്ല ഗായകനും മാഷാ അല്ലാഹ് 👍🏻👍🏻👍🏻👍🏻
❤️❤️❤️❤️❤️
എത്ര കേട്ടാലും മതിവരുന്നില്ല. ദിവസവും. പല വട്ടം ഞാൻ കേൾക്കുന്നു. അൽഹംദുലില്ല.
ഇങ്ങേരുടെ സോങ് ഞാൻ ആദ്യായിട്ട് കേൾക്കാണ് ❤ എന്തോ ഒരുപാട് തവണ കേട്ടു ❤❤❤
❤️❤️❤️
മാഷാ അള്ളാഹു... ഇക്കാന്റെ ആ ചിരി 😍😍.. പൊളി സോങ്..
Masha അല്ലാഹ്.. ഞാൻ എന്നും രാത്രി കിടന്ന് എഡ് സെറ്റ് ഇട്ട് കേൾക്കും ഈ മുത്തിന്റെ പാട്ട് പടച്ച റബ്ബേ ഇയാൾക്ക് ദീർഘ ആയുസും ആഫിയത്തും ആരോഗ്യവും നൽകണേ അല്ലാഹ്
നസീർ ക്കന്റെ ചിരിച്ചു കൊണ്ടുള്ള പാട്ട് വളരെ ഇഷ്ടമാണ്
🩷🩷🩷🩷💚💚💚💚💚💚
ഈ പാട്ട് ഞാൻ എത്ര പ്രാവശ്യം കേട്ട് എന്ന് എനിക് തന്നെ അറിയില്ല
എനിക്കിഷ്ടം ആാാാാ ചിരി ❤😂👌👍
🩷🩷🩷🩷🩷🩷
നസീർക്ക എവിടെയായിരുന്നു
നല്ല ആത്മവിശ്വാസത്തോടു കൂടി പരിസരം മറന്ന് പാടുന്നു
നല്ല വരികളും
നല്ല ശബ്ദവും
അഭിനന്ദനങ്ങൾ💐
നസീർക്ക പാടുന്നത് കേട്ടിരുന് പോവും മാഷാ allah അടിപൊളി ആയിട്ടുണ്ട് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
ആമീൻ ❤️❤️❤️❤️
വരികളുടെ അർത്ഥമറിഞ്ഞ ആലാപനം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ ഗായകനെ നേരിൽ കാണാനും പരിചയപ്പെടാനും ആഗ്രഹം
❤️❤️❤️❤️❤️
പടച്ച തമ്പുരാനെ ഞാൻ മരിക്കുന്നതിന്മുമ്പേ എനിക്ക് ഒരു വട്ടമെങ്കിലും റൗള ശരീഫ് കാണാനും അവിടെ ചെന്ന് മുത്ത് ഹബിബിനോട് ഒരു സലാം പറയാൻ എനിക്കും എൻ്റെ കുടുംബത്തിനും റൗള ശരീഫ് കാണാൻ ആഗ്രഹിക്കുന്ന എല്ലാവരെയും നി അവിടെ ഒരുമിച്ച് കൂടുവാൻ തൗഫീഖ് നൽകട്ടെ നാഥാ
Aameen
ആമീൻ 💚💚💚💚
ആമ്മീൻ
വേണ്ട ചെറിയ സഹായം ചെയ്തു തരാം
എൻ്റെ മോൾ ഈ song aaannu നബിദിനത്തിന് select ആക്കിയത്
മാഷാ അള്ളാ സൂപ്പർ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു പോയി എല്ലാവരുടെയും ആഗ്രഹം അല്ലാഹു നിറവേറ്റി തരട്ടെ🤲
ആമീൻ ❤️❤️❤️❤️❤️❤️
നസീർക്കന്റെ ചിരി കാണാൻ തന്നെ എന്തൊരു മൊഞ്ച ❤❤❤വല്ലാത്തൊരു പോസിറ്റീവ് എനർജി ആണ് 😘😘😘
❤️❤️❤️❤️❤️
ഞാൻ മിക്ക ദിവസവും ഒന്നിൽ കൂടുതൽ പ്രാവശ്യം കേൾക്കുന്ന ഒരു പാട്ടാണ് ഇത് 👌👌👍
നസീർക്കാൻ്റെ താളവും ചിരിയും കൊൽക്കളിയുമായപ്പോൾ വാക്കുകളില്ല❤
പാട്ടും മ്യൂസിക്കും അടിപൊളിയാണ് പ്രത്യകിച്ചും ആ തിനതെത്തിന 👌❤
ഞാൻ ദിവസവും രാത്രി കേൾക്കും👍🏿
നസീര്ക്ക പാട്ടും വിശൃലും സൂപ്പർ
എല്ലാം ഉശാറാവട്ടേ❤
കോൽക്കലിയുടെ മാസ്റ്റർ ആകാൻ സാധിച്ചതിൽ അഭിമാനമുണ്ട്
താജുദ്ധീൻ വടകരയുടെ പിതാവ് കുഞ്ഞിമ്മൂസക്ക വടകര യുടെ രചന സംഗീതം സൂപ്പർ ഹിറ്റ് എക്കാലത്തും
❤️❤️❤️❤️❤️
❤❤❤അറഫ മലക് സലാം ചൊല്ലി..പാഞ്ഞു വരും പ്പൂങ്കാറ്റ്...ഇബ്രാഹിം നബി അ സ......❤
Nasser ikkakku വേദികൾ നൽകണം, ഉയരങ്ങളിൽ എത്തേണ്ട കലാകാരൻ ആണ്
Ok
ആ വരികളുടെ അർത്ഥം ഉൾകൊള്ളുന്ന രീതിയിൽ വ്യത്യസ്തമായ ശബ്ദത്തിലൂടെ പാടാൻ കഴിഞ്ഞു, എന്നതാണ് ഈ പാട്ട് ആകർഷിക്കുന്നത്, ഇങ്ങനെ ഒരു പാട്ട് സത്യം പറഞ്ഞാൽ കഴിഞ്ഞ ദിവസം യാത്ര ചെയ്യുമ്പോൾ ബസിൽ നിന്നും കേട്ടതാണ്, ഇപ്പോൾ കേട്ടിട്ട് മതി വരുന്നില്ല..
ഞാൻ എന്നും കേൾക്കാറുണ്ട്
ഇക്ക സൂപ്പർ ആയിട്ടുണ്ട്🎉. ഇക്കാട ആ വരികളോടുള്ള ഇഷ്ടം ആ മുഖത്തും ഉണ്ട്
മാഷാ അല്ലാഹ് 🤲
പാട്ട് ഒരുപാട് ഇഷ്ടം ആയി ട്ടോ
അള്ളാഹു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 🤲🤲🤲🤲🥰🥰🥰🥰
ആമീൻ 🩷🩷🩷🩷🩷🩷🩷🩷
4:17 നസീർക്ക അടിപൊളി 😊😊
അടിപൊളി ഒരുപാട് എൻജോയ് ചെയ്തു ഇക്ക... 👍👍👍
🩷🩷🩷🩷🩷🩷
മദീന കാണാൻ വിധിക്കൂട്ടനെ അള്ളാഹ് 💕🤲
മാശാ അല്ലാഹ്
എന്തൊരു നല്ല സ്വാരമാണ്
❤❤❤❤❤❤❤
രചന. പി ടി അബ്ദു റഹ്മാൻ
സംഗീതം - M കുഞ്ഞി മൂസക്ക
റൗല ഷെരീഫ്ഒന്നു കാണാനും 🤲
പാട്ടിനോട് ചേർന്ന മുഖബാവവും ക്കൂടി ആകുമ്പോൾ സൂപ്പർ ആയി. ഇത് ഒത്തു ചേരുന്നത് അബൂർവം.
ഈ പാട്ട് instayil കിട്ടിയപ്പോൾ മുഴുവൻ കേൾക്കാൻ വന്നതാണ് ഞാൻ 👌🏻👌🏻👌🏻👌🏻😍. ഞമ്മളെയും കൂട്ട് ആക്കണേ
🩷🩷🩷🩷🩷🩷🩷
കുറെ തവണ കണ്ടു അടിപൊളി ആയിട്ടുണ്ട്
❤️❤️❤️❤️❤️❤️🩷🩷🩷💚💚💚💚
അൽഹംദുലില്ലാഹ്... ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു..
തകർത്തു.. തിമർത്തു.....
❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️
എത്ര മനോഹരം, നല്ല ഫീൽ ❤️🌹👌🏽
നസീർ സാഹിബ് വേറെ പാടിയത് ഇത് പോലെ ആവുകയില്ല.ഇദ്ദേഹത്തിന്റെ ശബ്ദത്തിന് പറ്റിയ വരികളാണ് ഈ ഗാനത്തിനുള്ളത് subject അങ്ങിനെ ആയതിൽ നല്ല feel കിട്ടുന്നുണ്ട്.ഏതായാലും സംഗതി ഗംഭീരമായി.വളരെ നന്നായി പാടി.thanks a lot mr.Naseer Kollam....by Ashraf thalasserry
❤️❤️❤️❤️❤️❤️
Naseerbaiye kanubol cochin haneefaye oormavarunnu. Beatiful thanks.
നസീർ ഭായിയുടെ ആംഗ്യ ഭാഷ എനിക്ക് വല്ലാതെ ഇഷ്ടപെട്ടു പടച്ചവൻ ദീർഘായുസ്സ് നല്കട്ടെ.
ആമീൻ ❤️❤️❤️❤️❤️
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന tune ഉം അതുപോലെ അതിലെ വരികളും...Nasarkka... പൊളിച്ചടക്കി ❤
അറഫ മലയ്ക് സലാം ചൊല്ലി.
🎉പാറി .....വരും എന്ന എന്ന lyrics ആയിരുന്നു കേൾക്കാൻ ഇമ്പം❤😅😅😅
സത്യം
2:22 റൗള ഷരീഫൊന്ന് കാണാനും അത് കണ്ട് ഒന്ന് മരിക്കാനും 👌
Reel kand varunnvar like adikk 😂👍
💚💚💚💚💚💚💚
Good
ഇത്രയും മനോഹരമായി പാടിയ നസീർ ഭായ് 👌👍പടപ്പാട്ടുകൾ പാടാനുള്ള ശബ്ദം നിങ്ങൾക് സ്വന്തം ഒരു പാടിഷ്ടായി 💞💞💞
❤️❤️
ആയിരം പ്രാവശ്യം കേട്ടു ഇനിയും കേൾക്കണം തോന്നുന്നു
കൊച്ചിൻ ഹനീഫയുടെ ചെറിയ ലുക്ക്.
പാട്ടും expresion കലക്കി സൂപ്പർ
🩷🩷🩷🩷👆🏻👆🏻👆🏻👆🏻👆🏻
സൂപ്പർ സോങ് വളരെ മനോഹരം
🩷🩷🩷🩷🩷🩷
എന്റെ മോളുടെ ഒരു വയസ് ഉള്ള മോൻ ഈ പാട്ട് കേട്ടാൽ ഒരു വഴക്കും ഇല്ലാതെ എത്രനേരം വേണേലും ഇരുന്നോളും
എന്റെ 6വയസായ മോൻ എന്നും ഇത് വെച്ച് ദഫ് കളിക്കും നബിദിനം കഴിഞ്ഞതിൽ പിന്നെ ഈ song തന്നെ വെക്കാറുള്ളു മോൻ
ഒന്നല്ല ഒരുപാട് പ്രാവശ്യം കണ്ടു
അഭിനന്ദനങ്ങൾ ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾ ഉണ്ടാവട്ടെ❤❤❤❤
❤️❤️❤️❤️❤️
Masha Allah pwolichadakki ❤ vallatha oru feeling aavunu❤❤ iniyum ithupole pradheekshikunu
❤️❤️❤️❤️❤️❤️
Naseerkka ingalu vallath vibe anu undakunne kidilan alapanam pazhaya ormaklileku kondu poyi kidilan team asifka special thank s inyum ithupole ulla songs waiting
Naseer gurukal ..ashif kapaad ❤❤❤🎉🎉.masha Allah
💚💚💚💚💚💚💚
❤❤❤❤❤❤❤അടിപൊളി.ആ ചിരി അതിലും സൂപ്പർ 👍🏻👍🏻👍🏻
Naseerka ,sakala kala vallabhan..kollam thinte abhimanam...❤🎉
💚💚💚💚💚💚💚
എത്ര കേട്ടാലും മതി വരില്ല സൂപ്പർ voice
🩷🩷🩷🩷🩷🩷
Waooo എന്തൊരു feel മാഷാ അല്ലാഹ്
ഒരുപാട് തവണ കേട്ടു...... വളരെ നന്നായിട്ടുണ്ട് 👍
Masha allah. പൊളിച്ചു❤❤❤❤ ബ്രദേഴ്സ്.
🩷🩷🩷🩷🩷
മാഷാ അള്ളാഹു സൂപ്പർ പാട്ട് എവിടെ എക്കെ പോയ ഫീൽ 🤲🤲🤲
Super.🎉🎉kettirnnu poyi...veendum veendum kettu...makkah madeena kaanan Allahu anugrahikkatte ...Aameen...❤
Polichu ikka💕❤️🔥
വളരെ നന്നായി പാടി മനോഹരം നസിർ ബായ്
Ithu polichu nalla nadan stayil ithanu namuk ishtam ❤❤❤🎉🎉🎉
പൊളി 🎉🎉അളിയാ നമിച്ചു ❤❤❤❤
നസീർക്ക നിങ്ങളെ ചിരി ഒരു സംഭവമാണ്
Waitingil aayirinnu afsal ikkaa❤❤❤❤
ഇത് കേട്ട് ഏറ്റു പാടുമ്പോൾ മനസ്സിന് വല്ലാത്തൊരു ഫീൽ
എത്ര തവണ കേട്ടു എണ്ണം കൃത്യമായി അറിയില്ല അത്ര മാത്രം ഇഷ്ടമാണ് മോളിൻ്റെ പാട്ട് കേൾക്കാൻ 'കൂട്ടത്തിൽ ഒന്ന് കൂടി പറയട്ടെ. സബ്ജില്ല - ജില്ല മത്സരങ്ങൾക്ക് വിധി നിർണയിക്കാൻ എനിക് അവസരം കിട്ടിയിട്ടുണ്ട്. സന്തോഷം. ഒരുപാട് ഒരുപാട്
നല്ലൊരു പാട്ട് 👌