jeevithathil Ethoralkumജീവിതത്തിൽ ഏതൊരാൾക്കുംSufi song malayalam|Asif kappad |Afsal bilal Km|New2023

Поделиться
HTML-код

Комментарии • 1,1 тыс.

  • @zubairaniyoth5709
    @zubairaniyoth5709 Год назад +37

    പ്രണയമാണ്.. എന്റെ മുത്ത് നബി(സ)യോട് 🥰🥰

  • @faisalmonj7293
    @faisalmonj7293 Год назад +70

    എന്റെ ലൈഫിൽ ഏറ്റവും കൂടുതൽ കേട്ട പാട്ട് 🥰 ഇനിയും ഇതുപോലത്തെ നല്ല വരികൾക്ക് പാടാനുള്ള അവസരങ്ങൾ നാഥൻ അനുഗ്രഹിക്കട്ടെ കാപ്പാട് brothers

  • @aadhi2895
    @aadhi2895 Год назад +20

    തുടക്കം കേട്ടപ്പോ വിജാരിച്ചു ഇത് വെറും പ്രണയ ഗാനമാണെന്ന് മുഴുവൻ കേട്ടപ്പോൾ മനസിലായി നല്ല നല്ല അർഥമുള്ള വരികൾ സൂപ്പർ song

    • @aneesmulla7467
      @aneesmulla7467 Год назад

      Athin thudakkathil evide pranayam ullath

    • @aadhi2895
      @aadhi2895 Год назад +4

      @@aneesmulla7467 ആദ്യത്തെ4 വരി താൻ കേട്ടില്ലേ അത് പ്രണയിനിയെ കുറിച്ചാണ് പറഞ്ഞത് പാട്ട്ശരിക്കും കേട്ടിട്ട് അഭിപ്രായം പറയൂ സുഹൃേത്ത അല്ലാതെ എന്തെങ്കിലും പറയരുത്

  • @fourkitten154
    @fourkitten154 11 месяцев назад +28

    ജീവിതത്തിൽ ഏതൊരാൾക്കും കാമുകി വേണം....
    ജീവനേക്കാൾ ജീവനായ പ്രണയിനി വേണം.... (ജീവിതത്തിൽ)
    ആ പ്രണയിനിക്ക് നെഞ്ചിനുള്ളിൽ മണിയറ വേണം...2
    ആ മണിയറയിൽ ഒത്തു കൂടി ഹയാത്താകണം.....2
    *ലഹരിയാണ്* *ലഹരിയാണ് പ്രണയം ലഹരിയാ... (4)*
    ◼️◼️◼️◼️◼️◼️◼️◼️
    പ്രേമ ചുരം കയറിയാൽ എന്ത് തണുപ്പ്
    പ്രാണകരം കൊണ്ട് മേനി മൂടും പുതപ്പ് *2*
    പാരിടത്തിൽ തന്നെ അല്ലാഹ് സ്വർഗം പടുത്ത്...
    പിന്നെന്തിനാണ് ഹൂറി വാഴും സ്വർഗ്ഗ കുതിപ്പ്...*2*
    ഈമാന് പ്രണയമാ..
    ഇഹ്ലാസ് പ്രണയമാ..
    നിസ്കാരം പ്രണയമാ...
    നില നിൽപ്പ് പ്രണയമാ...*2*
    *ലഹരിയാണ് ലഹരിയാണ് പ്രണയം ലഹരിയാ....2*
    ◼️◼️◼️◼️◼️◼️◼️◼️
    കൺപോളകൾ അടച്ചിടാതെ രാ പുലർന്നിടും.....
    കൺതടത്തിൽ കണ്ണുനീരാൽ സുറുമ എഴുതിടും.....*2*
    കണ്ണാടിക്കുള്ളിൽ പ്രേമ ഭാജനം തെളിഞ്ഞിടും...
    കണ്ട്കൊണ്ട് കണ്ടുകൊണ്ട് അന്ധനായിടും...*2*
    ഇസ്‌ റാഹ് പ്രണയമാ..
    മിഹ്റാജ് പ്രണയമാ..
    ഫലാഹ് പ്രണയമാ...
    മിഫ്ത്താഹ് പ്രണയമാ....*2*
    *ലഹരിയാണ് ലഹരിയാണ് പ്രണയം ലഹരിയാ....2*
    ജീവിതത്തിൽ..... ഈ ജീവിതത്തിലേതൊരാൾക്കും കാമുകി വേണം....
    ജീവനേക്കാൾ ജീവനായ പ്രണയിനി വേണം... മ് മ് മ്
    ◼️◼️◼️◼️◼️◼️◼️◼️
    അമ്പ് ചെയ്ത് ശത്രു സൈന്യം മുറിവ് നൽകിടും...
    അവര് ഹൃദയമെന്ന മഖ്ബറയില് കല്ലെറിഞ്ഞിടും...*2*
    അങ്ങാടിക്കാരും അങ്ങുകാരും ഭ്രാന്തനാക്കിടും
    ആ വേദനയോ തേനിനെക്കാൾ മധുരമായിടും...*2*
    ഹജ്ജ് പ്രണയമാ...
    മജ്ജ പ്രണയമാ...
    ലൈല പ്രണയമാ... ആ
    ലൈലും പ്രണയമാ...*2*
    *ലഹരിയാണ് ലഹരിയാണ് പ്രണയം ലഹരിയാ...*2*
    ◼️◼️◼️◼️◼️◼️◼️◼️
    ആലം പടച്ചതിന്റെ പിന്നിൽ റബ്ബിൻ പ്രണയമാ..
    ആദം മുതുകിലേറ്റിയുള്ള നൂറിൻ പ്രണയമാ...*2*
    അമ്പിയാക്കളൊക്കെയും പറഞ്ഞു പ്രണയമാ...
    അസ്ഹാബ് നമ്മിൽ കാട്ടിതന്ന പാഥ പ്രണയമാ...*2*
    ഹിജ്‌റ പ്രണയമാ....
    ഹിറയിൽ പ്രണയമാ..
    സൗർ പ്രണയമാ...
    സൗമ് പ്രണയമാ....*2*
    *ലഹരിയാണ് ലഹരിയാണ് പ്രണയം ലഹരിയാ...*2*
    ◼️◼️◼️◼️◼️◼️◼️◼️
    ദിക്റിനാലെ പ്രേമികൾ സംഘമിച്ചിടും...
    ഫിക്റിനാലെ പ്രേമിയോ സഞ്ചരിച്ചിടും...*2*
    ശുക്ർ ചെയ്യുവാൻ കഴിഞ്ഞിടാതെ നീറിടും..
    ഇഷ്‌ക്കിൻ മാറ്കീറി ഷൗക്കിലേക്കണഞ്ഞിടും..*2*
    കെ എമ്മിൻ പ്രണയമാ..
    കഥ ചൊല്ലും പ്രണയമാ..
    ഈ കൂട്ടിൽ പ്രണയമാ..ആ
    ഈ പാട്ടിൽ പ്രണയമാ..*2*
    *പ്രണയമാണ് പ്രണയമാണ് സർവ്വം പ്രണയമാ...*2*
    ഈ ജീവിതത്തിൽ....
    ഈ ജീവിതത്തിലേതൊരാൾക്കും കാമുകി വേണം...
    ജീവനേക്കാൾ ജീവനായ പ്രണയിനി വേണം...*(2)*
    ആ പ്രണയിനിക്ക് നെഞ്ചിനുള്ളിൽ മണിയറ വേണം...*2*
    ആ മണിയറയിൽ ഒത്തുകൂടി ഹയാത്താകണം..*2*
    *ലഹരിയാണ് ലഹരിയാണ് പ്രണയം ലഹരിയാ..*2*
    *പ്രണയമാണ് പ്രണയമാണ് സർവ്വം പ്രണമാ...*2*......

  • @versatilevlogsbyabshar6522
    @versatilevlogsbyabshar6522 Год назад +12

    ഹൃദയം കൊണ്ട് കേൾക്കേണ്ട പാട്ടാണിത്..
    അത്രമേൽ ആഴമുണ്ട് ഇതിലെ വരികൾക്ക്...

  • @shylamuhammadali9499
    @shylamuhammadali9499 Год назад +15

    പ്രണയം ഹബീബിനോട് ♥️♥️🥰🥰
    സൂപ്പർ സോങ്.🎉🎉🎉

  • @iqooszhrzhr8329
    @iqooszhrzhr8329 Год назад +40

    പാട്ട് ഇപ്പൊ വൈറൽ ആവും.... റീൽസ് കണ്ട് വന്നവർ ലൈക് അടി... 💕

  • @nooreyamanmedia5527
    @nooreyamanmedia5527 Год назад +8

    വല്ലാത്തൊരു പാട്ട്
    എഴുത്തും പാട്ടും പ്രണയം നിറച്ചു ❤️
    അഭിനന്ദനങ്ങൾ പ്രിയരേ
    ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്

  • @noushada.h6413
    @noushada.h6413 Год назад +10

    എത്ര കേട്ടിട്ടും മതിവരാത്ത വരികൾ മാഷാ അള്ളാ❤️❤️❤️❤️

  • @shahulm2018
    @shahulm2018 Год назад +11

    അങ്ങ് മാത്രം മതി എന്റെ പ്രണയിനി ആയ എന്റെ മൗല മതി. യാ റൂഹ്... യാ അല്ലാഹ്.

    • @truthphilic
      @truthphilic Год назад

      ഏതാണീ മൗല?

    • @shahulm2018
      @shahulm2018 Год назад

      @@truthphilic ende maru roopam 😊

  • @hashi9087
    @hashi9087 Год назад +11

    ആലം പടച്ചതിന് പിന്നിൽ റബ്ബിൻ പ്രണയമാ.....❤❤❤❤❤❤

  • @ilaheemedia8969
    @ilaheemedia8969 Год назад +12

    ഈ പാട്ട് തിരിയുന്നോർക്ക് തിരിയും
    അല്ലാത്തവർ നട്ടം തിരിയും

  • @NashiyaHijas
    @NashiyaHijas Год назад +12

    Insta reels kandu vannatha ❤ addicted ❤❤

  • @muhammedhaneefapk5234
    @muhammedhaneefapk5234 Год назад +13

    പ്രണയമാണ് എന്റെ അള്ളാനോട് 🥰😘😘😘❤️❤️

    • @kappadbrothers7913
      @kappadbrothers7913  Год назад

      💚💚💚💚💚💚💚💚💚💚

    • @thashreef8612
      @thashreef8612 8 месяцев назад

      ​@@kappadbrothers7913😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅 7:33 😅😅😅😅😅😅😅😅😅 7:30 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @thashreef8612
      @thashreef8612 8 месяцев назад

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @thashreef8612
      @thashreef8612 8 месяцев назад

      ​@@kappadbrothers7913😅😅😅😅😅😅😅😅😅😅

    • @thashreef8612
      @thashreef8612 8 месяцев назад

      😅😅😅😅😅😅😅😅😅😅​

  • @muhammedavilorack7791
    @muhammedavilorack7791 Год назад +17

    ഞാൻ ഇപ്പോഴാണ് ഈ പാട്ട് ശ്രദ്ധിച്ചത് എന്റെ ഭാര്യ എന്നോട് പറഞ്ഞു ഒരു നല്ലൊരു സൂഫി സോങ് ഇറങ്ങിയിട്ടുണ്ട് എന്ന് ഞാൻ ഭാര്യ വീട്ടിലായിരുന്നു ഇവിടെ അകത്ത് റേഞ്ച് കിട്ടുകയില്ല. അവളെ നിർബന്ധത്തിൽ ഞാൻ പുറത്തുവന്നു കേട്ടു പിന്നെയാണ് എനിക്ക് പ്രണയഗാനത്തിന്റെ മാധുര്യം നുകരാൻ കഴിഞ്ഞത് മനസ്സിലാക്കാൻ കഴിയുന്നവർക്ക് മനസ്സിലാവുന്ന ഒരു സൂപ്പർ സോങ്.

    • @ACUshafi
      @ACUshafi Год назад +1

      എല്ലാർക്കും തിരിയൂല. ആ ശിഖീങ്ങൾക്ക് എന്തൊരു രസമാ....

  • @Sumiyaa19
    @Sumiyaa19 9 месяцев назад +6

    Wonderful 👍 ജന്നതുൽ ഫിർദ്ധസ് ജമാലുള്ള song eppam varum❤

  • @Cherryyy403
    @Cherryyy403 Год назад +9

    Reel kand vanna njan ippo ennum kelkal ee oru song mathram aan🎉❤athrak ang ishttapettu poyi 😍😍😉super ❤❤

  • @FarzanaFarzy
    @FarzanaFarzy Год назад +15

    Instayil pravasikal anenn thonnunnu avarude reel kand vanantha enthayalum vannath veruthe ayilla kidu song

  • @amrithaschanel2768
    @amrithaschanel2768 5 месяцев назад +6

    ആസിഫിക്കാ, അഫ്സൽ ഇക്കാ, തകർത്തല്ലോ നിങ്ങൾ വേറെ ലെവലാണ് നിങ്ങൾ. സൂപ്പർ ആണ് സൂപ്പർ. 👌👌👌👌👌👌👌👌👌❤❤❤❤❤❤❤👍👍👍👍👍👍

  • @shanavasmambally
    @shanavasmambally 11 часов назад

    കേട്ടാലും കേട്ടാലും കൊതിതീരാത്ത ലഹരിയുള്ള സംഗീതം. ആബി നീയും നിന്റെ ടീമും പൊളിക്ക്

  • @amrithaschanel2768
    @amrithaschanel2768 5 месяцев назад +7

    ലൈക്ക് അടിച്ചു മതിയാകുന്നില്ല ഇക്കാമാരെ. നിങ്ങളുടെ പാട്ട് കേട്ടാലും കേട്ടാലും മതിയാകുന്നില്ല.ഒത്തിരി ഇഷ്ട്ടമാണ്. ❤❤❤❤❤❤❤❤❤❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍

  • @ayoobshaayoobsha8054
    @ayoobshaayoobsha8054 2 дня назад +1

    കടലുണ്ടിക്കടവിൽ ചായ കുടിക്കാൻ നിർത്തിയപ്പോൾ തട്ടുകടയിൽ കേട്ട പാട്ട് തിരഞ്ഞു വന്നതാ നല്ല വരികൾ... 👍👍❤️❤️

  • @MUHAMMEDSUKOON
    @MUHAMMEDSUKOON Год назад +6

    എത്ര കേട്ടിട്ട്ടും മതി വരാത്ത ഗാനം , അഭിനന്ദനങ്ങൾ , masha allah, നല്ല വരികൾ , നല്ല ഗായകർ, ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു❤

  • @majidfarhan1160
    @majidfarhan1160 10 дней назад +2

    കൺ പോളകൾ അടച്ചിടാതെ രാ പുലർന്നിടും..
    കൺ തടത്തിൽ കൺനീരിനാൽ സുറുമ എഴുതിടും..
    വരി💜🕊

  • @mkdarimicreations8746
    @mkdarimicreations8746 Год назад +8

    ഒന്നും പറയാനില്ല. പല പ്രാവശ്യം കേട്ടു.. മനോഹരം, അർഥ സമ്പുഷ്ടത,, ചിന്തനീയം,, സൂഫിയം.. ഈമാനികം, എല്ലാ നിലക്കും കേട്ടുകൊണ്ടിരിക്കണ്ടത്..👍🏼👍🏼👍🏼

  • @hibafz-lu6iz
    @hibafz-lu6iz 2 месяца назад +7

    Kvr shaduli ക്ക്‌ കേട്ട ശേഷം വന്നവർ ഉണ്ടൊ?
    ഇതിനു ഇത്ര മാത്രം അർത്ഥവും സൗന്ദര്യ ഉണ്ടെന്ന് ഇപ്പോഴാണോ അറിയുന്നത്. നല്ല വരികൾ..

  • @hashim_16
    @hashim_16 Год назад +5

    എന്തോ വല്ലാത്തൊരു മുഹബ്ബത്ത് തോന്നി ഈ പാട്ടിനോട് 🤩🤩🥰🥰🎼🎼👌👌

  • @azeenaashna7743
    @azeenaashna7743 Год назад +12

    പ്രണയമാണ് എന്റെ റബ്ബിനോട് ❤❤❤❤

    • @kappadbrothers7913
      @kappadbrothers7913  Год назад

      💜💜💜💜💜💜💜

    • @ashkarmon33
      @ashkarmon33 Год назад

      ഞാൻ ഇഷ്ടം ആണെന് പറഞ്ഞാൽ നീ എന്ത് പറയും 🙏❤️

    • @ashkarmon33
      @ashkarmon33 Год назад

      ❤❤❤

  • @3kidsshorts
    @3kidsshorts Год назад +9

    പ്രണയമാണ് എന്റെ റബ്ബിനോട്.....

  • @sadikalikp9859
    @sadikalikp9859 Год назад +8

    വരികൾ നന്നാക്കാമായിരുന്നു ഈണം അടിപൊളി

  • @noushadep6777
    @noushadep6777 Год назад +6

    ആഷിഖ് മൗല മൂഹിബ്ബീങ്ങൾ ഈ മേഖലയിൽനിങ്ങളെ ഇനിയും റബ്ബ്‌ ഉയർത്തി തരട്ടെ

  • @ShafnaShafna-cv7po
    @ShafnaShafna-cv7po 7 месяцев назад +8

    നല്ല അർത്ഥവത്തായ വരികൾ... അർത്ഥം ഉൾക്കൊണ്ട്‌ ആസ്വദിച്ചു കേൾക്കണം.... എനിക്കൊത്തിരി ഇഷ്ടായി.... ഇന്നലെ ആണ് ആദ്യമായി കേൾക്കുന്നത്. ഇന്നലെ തന്നെ ഒരുപാട് വട്ടം കേട്ടു.... ഇന്നും.... ഇപ്പോഴും പാട്ടിന്റെ ആസ്വാധാനത്തിൽ ആണ്.... പറഞ്ഞറിയിക്കാൻ വാക്കുകൾ എന്നിൽ അവശേഷിക്കുന്നില്ല. ഇത്‌ എഴുതിയ ആൾക്ക് ഒരു ബിഗ് സല്യൂട്. 🥰🥰🥰🥰

    • @noufalcp1568
      @noufalcp1568 7 месяцев назад +1

      ഇതെല്ലാം അനുഭവിച്ചു അറിയേണ്ടത് ആണ്

    • @noufalcp1568
      @noufalcp1568 7 месяцев назад +2

      ഗുരു ഉള്ളവർക്കേ ഇത് അനുഭവിക്കാൻ കഴിയുകയുള്ളു

    • @kappadbrothers7913
      @kappadbrothers7913  6 месяцев назад

      🩷🩷🩷🩷🩷🩷🩷🩷🩷

    • @kappadbrothers7913
      @kappadbrothers7913  6 месяцев назад

      🩷🩷🩷🩷🩷🩷🩷🩷

    • @kappadbrothers7913
      @kappadbrothers7913  6 месяцев назад

      🩷🩷🩷🩷🩷🩷🩷🩷🩷🩷🩷

  • @ckmediack1271
    @ckmediack1271 Год назад +3

    കപാടിന്റെ മുത്താണ് അസിഫ് ബായി മനോഹരമായ പ്രണയഗാനം സൂപ്പർ ആലാപനം രണ്ടാളും പാടിതകർത്തു❤❤❤
    സികെ .പൊന്നാനി

  • @Othayikkaran
    @Othayikkaran Год назад +5

    ലഹരിയാണ് ലഹരി യാ ണ്
    ഈ പാട്ട് എന്നും പ്രണയമാണ്.

  • @ragilcp5774
    @ragilcp5774 Год назад +9

    അടി മക്കളെ ലൈക്‌

  • @subairaykal8179
    @subairaykal8179 Год назад +7

    അടിപൊളി song.... വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപോയി... നല്ല വരികൾ.... എല്ലാരും സൂപ്പർ ❤

  • @noufalkachilody7164
    @noufalkachilody7164 Год назад +3

    പ്രണയം ലഹരിയാണ് ❤
    ആനന്ദമാണ് ❤
    രോഗത്തിനു ശിഫയാണ് ❤
    ഇമാം ബൂസ്വീരി (റ) ജീവിതം ഉദാഹരണമത്രെ ❤❤❤❤❤

    • @abdulgafoor4767
      @abdulgafoor4767 Год назад

      ആസിഫ് ബായിയുടെ വാട്സ്ആപ്പ് നമ്പർ പറഞ്ഞു തരുമോ

    • @soudhak2510
      @soudhak2510 Год назад

      Eath nabiya pareje, sheriyano

  • @ckswayanad
    @ckswayanad 8 месяцев назад +4

    കൂട്ടുകാരൻ കാറിൽ പോകുന്ന സ്റ്റാറ്റസ് കണ്ടപ്പോൾ ആണ് ഞാൻ ഈ പാട്ടുകൾ ശ്രദ്ധിക്കുന്നത് link വാങ്ങി വന്നതാ ഞാനും...❤❤🎉🎉🎉

  • @Ansafrinshu
    @Ansafrinshu Год назад +7

    പാട് പൊളിച്ചു.. ജീവിതത്തിൽ ഏത് ഒരാൾക്കും കാമുകി വേണം എന്നിട്ട് അവസാനം കിട്ടാതെ ആവുബോൾ ആണ് ശരിക്കും പ്രണയം ലഹരി ആവുന്നത്

    • @chemtechmedia7634
      @chemtechmedia7634 Год назад +3

      ഇത് സൂഫി സോങ് ആണ്.... നീ കരുതിയ കാമുകി അല്ല..... മദീന മുത്ത് ആണ് ഇവിടെ കാമുകി....

  • @yasirmuhammed9667
    @yasirmuhammed9667 Год назад +14

    നെഗറ്റീവ് കമന്റിടുന്നവർ ദയവായി ശ്രദ്ധിക്കുക
    ഇത്‌ മറ്റേ പ്രണയമല്ല 🙏🏻

  • @ifazippu5305
    @ifazippu5305 11 месяцев назад +6

    Ezuthiyavare sammathikkanam varigal masha alllah

  • @abdulrazakk9176
    @abdulrazakk9176 Год назад +6

    പ്രണയമാണ്
    ദാഹമാണ്
    സ്നേഹമാന്ന്
    ജീവിതം ലഹരിയാണ്❤

  • @ashrafashi5186
    @ashrafashi5186 Год назад +6

    അടിപൊളി 👌👌🎤എനിക്ക് പാടാൻ തോന്നുന്നു

  • @MySelf-eq6ei
    @MySelf-eq6ei 5 месяцев назад +4

    Mashaallah
    Alhamdulillah
    Orupad patt padan kayiyatta

  • @NoushadK-r4t
    @NoushadK-r4t 9 месяцев назад +4

    ما شاء الله ما شاء الله

  • @mohammedp.e
    @mohammedp.e Год назад +5

    ലിരിക്ക് 🙏🙏. Masha allah
    ഒരുരക്ഷയും ഇല്ല 👏👏👏👏
    വീണ്ടും വീണ്ടും പ്രണയിക്കും ❤❤❤

  • @adhilthikkodi9423
    @adhilthikkodi9423 Год назад +3

    Mashallah Mashallah ഈ പാട്ട്.ഇറങ്ങാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു...
    ❤️❤️❤️അടിപൊളി love you brothers❤️

  • @jumailathshereef7042
    @jumailathshereef7042 Год назад +5

    Super màshaAllah. Ya Allah pranayam ente muth rasoolinod ya habeebe salaam

  • @siddeeqali2291
    @siddeeqali2291 Год назад +4

    അതി ഗംഭീരം വാക്കുകളില്ല വർണിക്കുവാൻ ❤❤❤❤

  • @chamavibes2159
    @chamavibes2159 Год назад +4

    എത്ര മനോഹരമായ വരികൾ. നെഞ്ചിനുള്ളിലെ മണിയറയിൽ വിരിഞ്ഞതും വിരിയേണ്ടതുമായ പ്രണയങ്ങളിലൂടെ ... ആസിഫും ടീമും തകർത്തു..സൂപ്പർ

  • @ilaheemedia8969
    @ilaheemedia8969 Год назад +4

    പ്രണയം ലഹരി ആക്കണേ 😢യാ അല്ലാഹ്

  • @NisaSaifu
    @NisaSaifu Год назад +6

    കേട്ടിട്ടും കേട്ടിട്ടും... മതി വരുന്നില്ല.
    ഇതൊരു വല്ലാത്ത പ്രണയമാണ്.
    ഈ പ്രണയത്തിന്റെ ലഹരി അറിയനമെങ്കിൽ... ഈ പ്രണയം തന്നെ അറിയർണം 💚🖤🤍

  • @aseesasees2035
    @aseesasees2035 Год назад +7

    ഹെഡ്സെറ്റ് വെച്ച് കേട്ടാൽ എന്താ ഒരു ഫീൽ 🥰🥰🥰നല്ല വരി

  • @Cybertechnologi
    @Cybertechnologi Год назад +1

    വളരെ മനോഹരം , അടുത്തകാലത്ത് ഇറങ്ങിയ പാട്ടിൽ ഒന്നാം നമ്പർ ⭐️ ⭐️ ⭐️ ⭐️ ⭐️

  • @saideessaidees5774
    @saideessaidees5774 Год назад +4

    മാപ്പിള്ളപാട്ടിൻ്റെ പിച് പാടാൻ ആസിഫ് കാപ്പാടിനെ പറ്റു🔥🔥🔥👍👍👍👍

  • @Suhra-y8t
    @Suhra-y8t 10 месяцев назад +5

    Song poliyaa ttoo
    Ettra vekkam keettu enn ariyilla
    Njan first aayi ketat tour nn pooyappooyan ann full keelkkan kayinjilla. Pinnee najn ettravettam keettu ennariyula............... ❤️❤️❤️❤️❤️

  • @muneerponmala8935
    @muneerponmala8935 Год назад +13

    റീൽസ് കണ്ടു വന്നവർ ഇവിടെ കമോൺ 😍😍

  • @binshadkp6779
    @binshadkp6779 Год назад +2

    മാഷാ അള്ളാഹ്
    അടിപൊളി
    കുറച് കാലമായി നിങ്ങളുടെ പാട്ടിന്റെ പിന്നാലെയാണ് ഞാൻ ...❤

  • @jasminabdulla6275
    @jasminabdulla6275 Год назад +4

    മാഷാഅല്ലാഹ്‌ ഇനിയും ഇതുപോലെയുള്ള നല്ല പാട്ടുകൾ ആലപിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲യാറബ്ബൽ ആലമീൻ അല്ലാഹുവിനോടുള്ള പ്രണയം ലഹരിയായി നമ്മളിൽ പടർന്നുകയറട്ടെ അൽഹംദുലില്ലാഹ് 🤲

  • @mohamedharis8075
    @mohamedharis8075 Год назад +4

    ഈ പാട്ട് പ്രണയമാാ.....
    ഇത് കേൾക്കൽ പ്രണയമാ.....

  • @abdurumuttichur3344
    @abdurumuttichur3344 Год назад +3

    അസാദ്യമാണ് വോയ്സ് വരികൾ ശരികും മനസിൽ തട്ടി ❤️താളം ഒരു രക്ഷയുമില്ല 💪💪💪സൂപ്പർ സോങ് 💪💪💪💪💪🎉

  • @gafoorgafoorkp7641
    @gafoorgafoorkp7641 Год назад +6

    പൊളിച്ചു ഒരു രക്ഷയുമില്ല👍👍👍

  • @AbdulRafeeq-uy1wj
    @AbdulRafeeq-uy1wj 2 месяца назад +4

    ❤❤❤❤❤❤❤polichu

  • @shafeekshafee8171
    @shafeekshafee8171 Год назад +4

    ഒന്നും പറയാനില്ല മാഷാ അള്ളാഹ് പൊളിച്ചടുക്കി

  • @IsmailIsmail-xr4qt
    @IsmailIsmail-xr4qt Год назад +1

    Masha allha നല്ലൊരു പ്രയണ ഗാനം...
    നന്നായി ട്ടോ.. 👍🏻🌹🌹

  • @Sweet_heart345
    @Sweet_heart345 Год назад +4

    🌹🌹🌹🌹മാഷാഅല്ലാഹ്‌ 🌹🌹🌹🌹🤲🤲🤲

  • @naseemam4396
    @naseemam4396 Год назад +4

    സൂപ്പർ ❤️..... ❤️❤️❤️❤️👍👍👍👍👍👍👍👍

  • @abidsinan2675
    @abidsinan2675 Год назад +8

    സത്യമാണ് പ്രണയം ഒരു ലഹരിയാണ്

  • @ashrafaxiom
    @ashrafaxiom Год назад +2

    ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് ചങ്കാണ് കാപ്പാട് ബ്രദേഴ്‌സ് 🥰

  • @123aryabi
    @123aryabi Год назад +9

    ❤️❤️❤️❤️❤️❤️
    നിങ്ങൾക്ക് പ്രണയം ഉണ്ടോ?.... ജാതിയും മതവും ഒന്നും നോക്കാതെ പ്രണയിക്കാൻ ധൈര്യം ഉള്ളവർക്ക് മാത്രമേ പ്രണയം ലഹരിയാക്കാൻ കഴിയു 🥰

    • @k.shamsuk444
      @k.shamsuk444 Год назад +6

      ജാതിയും,മതവും,നോക്കിപ്രണയിച്ചാലെന്താപ്രശ്നം?ഏതൊരുമനുഷൃനും വിശക്കുമ്പോൾ കണ്ണടച്ചുകൊണ്ട് കിട്ടുന്നതെല്ലാംവാപൊളിച്ചുവിഴുങ്ങുമോ?നല്ലതും കഴിക്കാൻപറ്റാവുന്നതുമല്ലേ കഴിക്കുകയുള്ളൂ...എന്നാപിന്നെ പ്രണയിക്കാനൊരുങ്ങുമ്പോ അതുപോലെ നോക്കിപ്രണയിച്ചാപോരേ?

    • @123aryabi
      @123aryabi Год назад +1

      @@k.shamsuk444 വിശക്കുമ്പോൾ അന്നം തരുന്നവന്റെ ജാതി നോക്കുമോ? ആപത്തിൽ വീണു കിടക്കുമ്പോൾ സഹായിക്കാൻ വരുന്നവന്റെ ജാതി നോക്കുമോ? എങ്കിൽ ഓക്കേ 👍🏼

  • @arafamalak123nechu
    @arafamalak123nechu Год назад

    മാഷാഅള്ള സൂപ്പർമുത്തുമണികളെഇനിയുനല്ലസൂഫിയത്ത്പാട്ട്കേൾക്കാൻകൊതിക്കുന്നു

  • @kmabdulgafoor
    @kmabdulgafoor Год назад +3

    കേട്ടാൽ മതി വരില്ല എത്ര നല്ല വരികൾ

  • @badurulmuneer-hp8yl
    @badurulmuneer-hp8yl 9 месяцев назад +3

    Allah what a beautiful song 🥺❤️

  • @misriyanafeesathul8709
    @misriyanafeesathul8709 Год назад +16

    ഈ പാട്ടിലെ കാമുകി യെ അറിയണമെങ്കിൽ ഒരു ശൈഖ് ന്റെ കൈ പിടിക്കൂ 👍👍👍👍👍👍☺️

  • @ACUshafi
    @ACUshafi Год назад +9

    ഹരം കൊണ്ട് ഒരു ദിവസം 12 തവണ കേട്ടൂ

  • @jumailathjumi2689
    @jumailathjumi2689 Год назад +3

    പ്രണയം ലഹരിയാണ് ❤❤❤

  • @muhammedshafi5398
    @muhammedshafi5398 Год назад +5

    ഒരുപാട് തവണ കേട്ടു ഒത്തിരി ഇഷ്ടപ്പെട്ടു ❤️🥰✌️

  • @shamsumanipuram9368
    @shamsumanipuram9368 Год назад +3

    Asifka afsalka ningal njangale muthumanikala🥰🥰🥰

  • @yahkoober1542
    @yahkoober1542 Год назад +4

    നിങ്ങൾ പൊളിയാണ്❤ നല്ല സ്വരമാധുര്യം, അതിലെ റെ അർത്ഥമുള്ള വരികൾ

  • @raheempkl3269
    @raheempkl3269 Год назад +4

    Sooppar. Adipoli.. Vallathoru feel. Voice 👌👌

  • @shihabylm7063
    @shihabylm7063 Год назад +3

    അറിയാതെ മുഴുവനായി കേട്ടിരുന്നു പോയി❤❤❤❤

  • @sakariyasaku7076
    @sakariyasaku7076 Год назад +1

    Entha rasam Adipoli❤❤

  • @RameenaMuthu
    @RameenaMuthu Год назад +691

    Reels kand paat kelkkan vannavar undo. Aennae pilae🥰🥰🥰

  • @naseercml9441
    @naseercml9441 Год назад +5

    ലഹരിയാണ് ലഹരിയാണ് പ്രണയം ലഹരിയാ

  • @NajmaZubairNajma-ej6wu
    @NajmaZubairNajma-ej6wu Год назад +3

    Km song wonderful writing

  • @kalabhavanshafi3765
    @kalabhavanshafi3765 Год назад +4

    എന്റെ ഇഷ്ട്ട സോങ് 🥰😍❤️👌👌

  • @Naishusworld
    @Naishusworld 11 месяцев назад +2

    അടിപൊളി. ഒരു രക്ഷയും ഇല്ല

  • @muhsinpkmk1674
    @muhsinpkmk1674 Год назад +6

    സൂഫിയുടെ പ്രണയത്തിന്റേയും പ്രണയിനിയുടേയും കഥയാണ് ...
    ആ ആലോചനയിലേ പാട്ട് തിരിയൂ

  • @noufalsana3642
    @noufalsana3642 Год назад +1

    സൂപ്പർ സൂപ്പർ 🥰🥰🥰

  • @sinansinan1487
    @sinansinan1487 Год назад +12

    ഇൻസ്റ്റയിൽ മുൻദിർ ന്റെ റീലിസ് കണ്ട് വന്നവർ ഉണ്ടോ ❤

  • @rasheed.pallippuzha2835
    @rasheed.pallippuzha2835 Год назад +1

    ഒന്നും പറയാനില്ല മനോഹരം ഗംഭീരം പ്രണയം തകർത്തുകളഞ്ഞു❤❤❤❤❤❤❤❤❤❤❤❤❤❤

  • @artcraft677
    @artcraft677 2 дня назад +5

    Lirarinte റീൽ കണ്ടു വന്നവർ ഉണ്ടോ ?

  • @RaheemK-u8o
    @RaheemK-u8o Год назад +1

    ❤❤❤❤സൂപ്പർ 💐💐💐masha അല്ലാഹ് കാപ്പാട് brothers ❤️❤️

  • @farookedr3094
    @farookedr3094 6 месяцев назад +4

    Yaaa moulaa 😘😘😘😘😘👑👑🇪🇹🇪🇹🤲🏻🤲🏻🤲🏻

  • @SulfikkarSulfikar-ns9ys
    @SulfikkarSulfikar-ns9ys 9 месяцев назад +2

    സൂപ്പർ

  • @shlhameed5230
    @shlhameed5230 Год назад +3

    KM പ്രണയമാ..
    ആ കൂട്ട് പ്രണയമാ.. 🥰

  • @richuworld7631
    @richuworld7631 Год назад +2

    മാഷാ അള്ളാഹ്. സൂപ്പർ സോങ്

  • @HariskappadHaris
    @HariskappadHaris Год назад +3

    മാഷാഅല്ലാഹ്‌ 😘😘😘

  • @alihajath4886
    @alihajath4886 Год назад +6

    തുടക്കത്തിൽ കല്യാണ പാട്ടാണെന്ന് തോന്നിയെങ്കിലും പിന്നീടാണ് പ്രണയത്തെ മനസ്സിലായത്. ഒത്തിരി ഇഷ്ടമായി. ആസിഫ് സാർ ഫുൾ ഹാപ്പിയായി കണ്ടു. താങ്ക്സ്. കാപ്പാട് ബ്രദേഴ്സ് .

  • @AzmanAzzu-vr7mv
    @AzmanAzzu-vr7mv 4 месяца назад +3

    Wow super