Ishq pookkunnaഇഷ്‌ഖ് പൂക്കുന്ന|malayalam sufi song| kappad brothers song |km|asif kappad |abu thahir

Поделиться
HTML-код

Комментарии • 346

  • @JINN989
    @JINN989 3 дня назад +2

    ഈ വരികളുടെ പിറകിലെ മാന്ത്രികൻ എവിടെ!!!!❤️❤️❤️

    • @kappadbrothers7913
      @kappadbrothers7913  3 дня назад

      ❤️❤️❤️❤️km kinasheri❤️❤️❤️❤️

  • @MUTHNABIENTE
    @MUTHNABIENTE 11 месяцев назад +53

    ആയിരം പ്രഭാഷണങ്ങളെക്കാൾ ഫലം ചെയ്യും ചില വരികൾ
    💚 ഇഷ്‌ഖ് 💚

  • @aliashkarshamsiashkar7114
    @aliashkarshamsiashkar7114 11 месяцев назад +21

    ആലാപന മാധുര്യം കൊണ്ട് മായാജാലം തീർക്കുന്ന പ്രിയപ്പെട്ട ഹബീബീന്റെ സ്വര ഭംഗിയിൽ രചയിതാവിന്റെ ഹുബ്ബിനെ വെളിവാക്കുന്നു അതി മനോഹരമായ ദൃശ്യ ഭംഗിയിൽ രണ്ട് പേരും ഒന്നിനൊന്ന് മികച്ചതായി പാടി എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @kappadbrothers7913
      @kappadbrothers7913  11 месяцев назад +1

      ❤️❤️❤️❤️❤️❤️

    • @mpasiddiqueSiddique
      @mpasiddiqueSiddique 7 месяцев назад

      Asif kappad💓❤️
      പിന്നണി ❤️💓💓♥️

  • @Rafeeq991
    @Rafeeq991 11 месяцев назад +8

    പാട്ട് ആസ്വതിച്ചുകൊണ്ടിരിക്കുമ്പോൾ പരസ്യം വരുന്നത് 😡
    പാട്ട് ഒരു രക്ഷയുമില്ല രണ്ടുപേരുന്നു 🔥🔥

  • @hishamkalathingel3010
    @hishamkalathingel3010 11 месяцев назад +14

    മുനീർക എല്ലാ പാട്ടുകളും അടിപൊളി ആണ് യഥാർത്ഥ മുറബ്ബിയെ കിട്ടിയവർ അതിന്റെ അർത്ഥം ശെരിയായി മനസ്സിലാകും 💖🥰 പിന്നെ ഈ പാട്ടിൽ ഫസ്റ്റ് മൂഹിയുദ്ധീൻ എന്നാ പറയുന്നത് ഖ്വാജ ഉപ്പാവ മൂഹിയാദ്ധീൻ അല്ല മൂഹിനുദ്ധീൻ ആണ് വരികൾ ഇടുമുബോയും പാടുമ്പോഴും വളരെ അധികം ശ്രദ്ധിക്കണം ഇല്ലങ്കിൽ അതബ് കേടാവും പിന്നെ അഴക് അഴുകവാൻ വലിയ പണി ഇല്ല. ഇഷ്ട്ടം കൊണ്ട് മാത്രം പറഞ്ഞു എന്നുള്ളു 🙏🏻💖

    • @ZubairZubi-bb7bb
      @ZubairZubi-bb7bb 11 месяцев назад

      Mu,eenuddeen ennan adh hajauppapante peran

  • @ShakkeerMoochikkal
    @ShakkeerMoochikkal 11 месяцев назад +15

    KM-ന്റെ വരികളിൽ കാണാം യഥാർത്ഥ അനുരാഗിയുടെ അനുരാഗം 🔥🔥🔥

  • @abdhullatheef3649
    @abdhullatheef3649 11 месяцев назад +10

    സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ 👌👍👍👍👍👍👍കലക്കീട്ടോ നാഥൻ നിങ്ങൾക്ക് രണ്ട് പേർക്കും നൽകിയ ആ ശബ്ദം നില നിർത്തിതരട്ടെ നല്ല നല്ല സൂഫി സോങ്‌സ് ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤💚💚💚

  • @p.majeed2604
    @p.majeed2604 11 месяцев назад +66

    നല്ല വരികൾ നന്നായി ആലപിച്ചു ഞാൻ സൂഫി സത്തെ പഠിക്കുകയാണ് ഇൻശാ അല്ലാ നന്നായി ഇഷ്ടപെട്ടു❤❤❤❤❤❤❤❤❤❤

    • @salambinibrahim496
      @salambinibrahim496 11 месяцев назад +12

      സ്വഗതം ചെയ്യുന്നു കണ്ണൂർ വെങ്ങാടിലേക്കു ഉണ്ട് ഇഷ്‌ക് പൂക്കുന്ന ഇടം അവിടെ ഉണ്ട് ഷൈഹ് മുറബ്ബി 💕

    • @MUHAMMEDHARIS-qn2mh
      @MUHAMMEDHARIS-qn2mh 11 месяцев назад +1

      Sufi

    • @excalibur6883
      @excalibur6883 11 месяцев назад

      ​@@salambinibrahim496vengadil eed Shaik aanaavo?

    • @MUHAMMEDHARIS-qn2mh
      @MUHAMMEDHARIS-qn2mh 11 месяцев назад +2

      Sufi

    • @hidayamahaboobi2371
      @hidayamahaboobi2371 11 месяцев назад +2

      Sufi musings enna oru chanel und pls join us

  • @AFNASPUTHIYANGADI
    @AFNASPUTHIYANGADI 11 месяцев назад +8

    ആസിഫ്ക്ക പൊളിച്ചു ❤❤❤km. ഒരു രക്ഷയും ഇല്ല പൊളിച്ചു ❤❤❤അബു അടിപൊളി ❤❤❤അജ്മീർ പോയി വന്നത് പോലെ ❤❤❤മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞു ❤❤

  • @shabeeralhasani7436
    @shabeeralhasani7436 8 месяцев назад +7

    ❤❤ഖാജായുദെ മക്കളായ ഖലീഫമാരിൽനിന്നും ഈ ഇഷഖ് വേണ്ടതുപൊലെ ആസ്വദിക്കാം❤❤❤

    • @kappadbrothers7913
      @kappadbrothers7913  8 месяцев назад +1

      🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @amrithaschanel2768
    @amrithaschanel2768 5 месяцев назад +2

    കാപ്പാട് സഹോദരന്മാരെ ആയിരം നന്ദി ഇതുപോലെയുള്ളപ്പാട്ടുകൾ ഇനിയും പാടണം 🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍👍👍👍👍❤❤❤❤❤❤❤❤👌👌👌👌👌👌

  • @azeezchalickode735
    @azeezchalickode735 6 месяцев назад +2

    ഉയരട്ടെ നാൾക്കുനാൾ 👍👍👏വിരിയട്ടെ അജ്മീർ പൂക്കൾ ❤️❤️❤️

  • @ShakkeerMoochikkal
    @ShakkeerMoochikkal 11 месяцев назад +10

    ഇഷ്‌കിന്റെ സുബർകത്തിലേക്ക് കൊണ്ട് പോയി മാഷാ അല്ലാഹ് 😍😍😍 KM asifka and teams 😍✨

  • @ajanasch2951
    @ajanasch2951 11 месяцев назад +8

    ഷാഫിക്കയുടെ വഞ്ചകി Song പോലെ .....🎉 Supper Asif & friends

    • @saleemmp7097
      @saleemmp7097 8 месяцев назад

      ഷാഫി ഹിന്ദി പാട്ട് കോപ്പി അടിച്ചതാണ്.

  • @SulthaanSulthaan-c7e
    @SulthaanSulthaan-c7e 11 месяцев назад +1

    Km varekalum asefumsankavum balara nannayettund khaja thangal porutham thatta ameeen yarabbal alameen sondhan vavad,🥰🥰🥰🥰💯💯💯💯💯💚💚💚💚🌹🌹🌹🌹🌹🌹🌹🌹

  • @muhammedshabeer895
    @muhammedshabeer895 11 месяцев назад +3

    ❤❤❤masha allah പൊളിച്ചു

  • @bilalvlogs6969
    @bilalvlogs6969 11 месяцев назад +2

    ❤️❤️❤️ masha allahhhhhh... 🥰🥰🥰🥰

  • @muhsinkyz5133
    @muhsinkyz5133 11 месяцев назад +8

    ഇഷ്‌ഖ് പൂത്തിടത്ത് സംഗമ സൽക്കാരം ഒരുക്കിടും ബാബാ..
    ഇഷ്ടമായതിൽ ശിഷ്ഠമായി km പിന്നെ
    നഷ്ടം ഞാനെങ്കിലും ലാഭം അങ്ങല്ലോ ഖാജാ
    😘🖤🥰

  • @Basheer.muhsina123
    @Basheer.muhsina123 11 месяцев назад +12

    കൊല്ലം ഷാഫിയുടെ ഒരു പാട്ടിൻ്റെ ഈണം...
    ""മറ്റൊരാളിൻ്റെ വധുവായ പെണ്ണേ.... ഇറ്റ് കണ്ണീരിൽ ഓർക്കുന്നു ഇന്നും...."""

    • @ummerpkpk6833
      @ummerpkpk6833 11 месяцев назад +3

      കൊല്ലം ഷാഫി ആ ഈണം അടിച്ചു മാറ്റിയതാ 🤣ഒർജിനൽ ഹിന്ദി സോങ് ആണ് 👍

    • @kappadbrothers7913
      @kappadbrothers7913  10 месяцев назад

      ruclips.net/video/V4aJU_jgDNo/видео.htmlsi=xxq5hREIZHnQQDRH ഇതൊന്ന് കേൾക്ക്

    • @shihabthangal2065
      @shihabthangal2065 9 месяцев назад

      അടിപൊളി മുത്തേ ❤

  • @alarifmedia7866
    @alarifmedia7866 11 месяцев назад +7

    വരികളിലെ മായാജാലം km ❤

  • @ShabeerHasani
    @ShabeerHasani 2 месяца назад +2

    ❤️❤️❤️❤️എന്റെ ഷെയ്ഖ് ❤എന്റെ ഹുബ്ബ്‌ ❤️❤️❤️

  • @qualitysaf2103
    @qualitysaf2103 11 месяцев назад +1

    Mashaallah ❤anugharahikkatte❤

  • @butterfly5445
    @butterfly5445 11 месяцев назад +1

    Ottavakil nja. Paranjote shafikante athe eenam nalla varikal masha allah

    • @ishk520
      @ishk520 11 месяцев назад +1

      മോനെ അതാഅുള്ളക്കാൻ്റെ പാട്ടിൻ്റെ ഈണമാ അല്ലാതെ ഷാഫി കൊല്ലത്തിൻ്റെ തല്ല😅

  • @sulaimans1431
    @sulaimans1431 11 месяцев назад +1

    Njan sufi songukal kettum aswadichum thudangiyath.
    Malappuram jillayil pandikkad khajabad ulla Shikh basheerudheen Hazrath chishti swabiri. Mahanumayi banthapedan thudangiya sheshamanu. Alhamdulillah. Khajabad pandikkad. Basheerudheen hazrath chishti

  • @munnakappad1020
    @munnakappad1020 11 месяцев назад +1

    Good work usharayik

  • @salambinibrahim496
    @salambinibrahim496 11 месяцев назад +3

    Ya ഉപ്പാവാ 💕💕

  • @imarket1679
    @imarket1679 10 месяцев назад +1

    ആത്മ ചൈതന്യം ആത്മാവിൽ ഊട്ടി എന്ന് പാടുമ്പോൾ ഉള്ളിന്റെ ഉള്ളിൽ നിന്നൊരു feel

    • @kappadbrothers7913
      @kappadbrothers7913  10 месяцев назад +1

      ❤️❤️❤️❤️❤️❤️❤️❤️

  • @jasminabdulla6275
    @jasminabdulla6275 11 месяцев назад +1

    മാഷാഅല്ലാഹ്‌ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻യാറബ്ബൽ ആലമീൻ

  • @muhammedaliarshil8025
    @muhammedaliarshil8025 11 месяцев назад +1

    ഒന്നും പറയാൻ ഇല്ല സൂപ്പർ ഇനിയും ഇത് പോലെയുള്ള പാട്ടുകൾ പ്രദിക്ഷിക്കുന്നു ❤👍👍🔥🔥

  • @AshiquePeruvallur
    @AshiquePeruvallur 11 месяцев назад +1

    MASHA ALLHA ORU രക്ഷയും ഇല്ല ഇക്ക വേറെ ലെവൽ 😍😍😍😍T

  • @manafayiroormanafayiroor4607
    @manafayiroormanafayiroor4607 11 месяцев назад +1

    👍🏻👍🏻👍🏻👍🏻സൂപ്പർ

  • @AshiquePeruvallur
    @AshiquePeruvallur 11 месяцев назад +1

    Masha allha ഒരു രക്ഷയും ഇല്ല ഇക്ക ഉഷാറായിട്ടുണ്ട് 😍😍😍😍

  • @banubanu4958
    @banubanu4958 11 месяцев назад +2

    👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👑👑👑കിരീടം അണയിക്കേണ്ട സുൽത്താൻ ആസിഫ്ക്ക രണ്ട് പേരും polichu

  • @MuhammedAli-l7c
    @MuhammedAli-l7c 5 месяцев назад +1

    അജ്മീർ ത്തെ തങ്ങളെ ഈ റൂഹ് ഉള്ള കാലം അവിടുത്തോട് ഹുബ്ബ് ❤❤❤

  • @abdurumuttichur3344
    @abdurumuttichur3344 10 месяцев назад +2

    സൂപ്പർ വോയ്സ് തകർത്തു മുത്തേ മാഷാ അള്ള

  • @KmdarimiMullappally
    @KmdarimiMullappally 11 месяцев назад +1

    مبروك ❤❤❤

  • @shareefab9254
    @shareefab9254 11 месяцев назад +2

    അറിവില്ലാത്തവർക് ഇതൊരു പാട്ട് മാത്രമാണ് അറിയുന്നവർക് ഇദൊരു ഇബാദത്താൻ

  • @shahajazzworld
    @shahajazzworld 11 месяцев назад +1

    Asifka new work 🥰🥰👍👍

    • @kappadbrothers7913
      @kappadbrothers7913  11 месяцев назад

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @kabeermattulkm2369
    @kabeermattulkm2369 11 месяцев назад +1

    ❤️❤️❤️ നല്ല വരികൾ നല്ല tone മികച്ച കമ്പോസിങ് കൃത്യമായ വോയിസ്‌ 👍🏻👍🏻👍🏻

  • @FFGAMER-pu7pz
    @FFGAMER-pu7pz 11 месяцев назад +2

    Super super Masha allhah

  • @ansarhashim9777
    @ansarhashim9777 11 месяцев назад +2

    Masha Allah ❤super

  • @afeedsha8039
    @afeedsha8039 11 месяцев назад +3

    മാഷാ അല്ലാഹ് ....ഇഷ്കിൻ വിരുന്ന്

  • @user-vt9st2lx6h
    @user-vt9st2lx6h 11 месяцев назад +1

    അന്ന്യായ feel... ❤️❤️❤️❤️mashaa allaahh🥰🥰🥰🥰

  • @faisalnadapuram1385
    @faisalnadapuram1385 11 месяцев назад +2

    Asif bro എന്തൊരു ഫീൽ😍😍😍😍😍😍🥰💕🥰💕🥰💕🥰

  • @FourRoses-f8k
    @FourRoses-f8k 11 месяцев назад +1

    Masha allah ❤adipoli 👌asif polichu nale gannam❤❤❤❤❤

  • @firozsingerksd4728
    @firozsingerksd4728 11 месяцев назад +1

    Asifka mash Allah 🎉
    Adipoli polichu 🔥🔥🔥🔥🔥🔥

  • @masthankurbani743
    @masthankurbani743 11 месяцев назад +2

    ❤ ഒരുപാട് ഇഷ്ടപ്പെട്ടു ആയിരമായിരം ശുക്രിയ

  • @NajmaZubairNajma-ej6wu
    @NajmaZubairNajma-ej6wu 11 месяцев назад +8

    Lyrics:Muneer kinasheri ❤🎉

  • @abuthahircheekod8680
    @abuthahircheekod8680 11 месяцев назад +4

    Alhamdulillah orupaad santhosham ❤❤❤

  • @salihmoonniyur9685
    @salihmoonniyur9685 11 месяцев назад +1

    Humming... Ufff no words ആസിഫ്ക്ക ❤️❤️❤️❤️❤️❤️👌👌👌always🥰🥰💕💕💕💕💕💕🤝👍🏻😘😘😘

  • @naifavlog1558
    @naifavlog1558 11 месяцев назад +1

    Masha allha
    മുത്തേ നന്നായി പാടി ❤

  • @Abdussalim-te5hp
    @Abdussalim-te5hp 5 месяцев назад +1

    എന്റെ കെഎം മിന്റെ വരികൾ അതി മനോഹരം,....

  • @hadhiyaharis308
    @hadhiyaharis308 11 месяцев назад +1

    ❤️❤️❤️👍👍മാഷാ അള്ളാആസി മുത്തേ സൂപ്പർഎല്ലാവരും

  • @maimunamammu5107
    @maimunamammu5107 11 месяцев назад +3

    Masha allah❤ nice

  • @adhilvava6212
    @adhilvava6212 11 месяцев назад +1

    നല്ലൊരു കൂട്ട് ❤️❤️

  • @safiyaaboomanaf44
    @safiyaaboomanaf44 11 месяцев назад +1

    Varikalile ishq magic❤ Asif & teamsinte prayatnam ...soooper. ..onnum parayanilla....uyarangalil athatte...🎉🎉

  • @shoukathali55
    @shoukathali55 11 месяцев назад +1

    Mashaallah 👌👌superb 👏👏💐💐♥️♥️

  • @khaliduvatakara9142
    @khaliduvatakara9142 11 месяцев назад

    മാഷാ അല്ലാഹ് ആസിഫെ നല്ലസോങ് ഒരുപാട് ഇഷ്ട്ടായി സൂപ്പർ

  • @nishadfaisal9626
    @nishadfaisal9626 11 месяцев назад +13

    ഏത് പാട്ടും അനായാസം കൈകാര്യം ചെയ്യാൻ അസിഫ്‌കാനെ കഴിച്ചേ വേറെ ആള് ഉള്ളു Asifkka ishttam❤

  • @muzicwold331
    @muzicwold331 11 месяцев назад +3

    Mashaallah ❤

  • @shanavas9171
    @shanavas9171 11 месяцев назад +2

    ഇഷ്ക് പൂക്കുന്ന സ്ഥലം മദീനയാണ്

    • @RubeenaRbeenaAshraf
      @RubeenaRbeenaAshraf 11 месяцев назад

      Thenney

    • @eternallove3867
      @eternallove3867 7 месяцев назад

      മദീനതന്നെആണ് അജ്മീർ😊

    • @MuhammedAli-l7c
      @MuhammedAli-l7c 5 месяцев назад

      അയ്യോ അറിഞ്ഞില്ല പറഞ്ഞത് നന്നായി

  • @assu4missu
    @assu4missu 11 месяцев назад +1

    Ishqe Ajmeer♥️🥰

  • @FaseelaJabbar-i3z
    @FaseelaJabbar-i3z 10 месяцев назад +1

    Super♥️

  • @shareefem3116
    @shareefem3116 11 месяцев назад +3

    അൽഹംദുലില്ലാഹ് 🥰

  • @mncreations11
    @mncreations11 4 месяца назад

    ഒറ്റവാക്കിൽ ഞാൻ പറഞ്ഞോട്ടെ പെണ്ണേ എന്ന കൊല്ലം ഷാഫി പാടിയ വരിയാണ് എനിക്ക് പെട്ടന്ന് ഓർമ്മ വന്നത്

    • @irshadthamararassery4953
      @irshadthamararassery4953 3 месяца назад

      അന്ന് ആ പാട്ട് കേട്ടപ്പോൾ തോന്നിയിരുന്നു ഈ രാഗം പെണ്ണിനെക്കൽ കൊടുക്കേണ്ടത് നമ്മുടെ മുത്തിനല്ലേ എന്ന്.....❤❤❤

  • @sadiqperambra8872
    @sadiqperambra8872 11 месяцев назад +1

    Asif &Abuthahir 💐🥰❤️

  • @kunhiahmedkunhiahmed9790
    @kunhiahmedkunhiahmed9790 11 месяцев назад +3

    MashaAllah

  • @adhilvava6212
    @adhilvava6212 11 месяцев назад +1

    Abu polichu🔥🔥🔥

  • @Thebraincell-w9i
    @Thebraincell-w9i 5 месяцев назад +2

    Njan evare neritt kandittund shornur uroosinn❤

  • @AjmeerSanchari
    @AjmeerSanchari 11 месяцев назад

    കാത്തിരിപ്പിന് ഒടുവിൽ...
    അൽഹംദുലില്ലാഹ്

  • @remixmusicband570
    @remixmusicband570 11 месяцев назад +1

    Nice asifka thahir 🔥

  • @haneefbambrani
    @haneefbambrani 11 месяцев назад +1

    woooow super❤❤❤

  • @abdulfathah9894
    @abdulfathah9894 11 месяцев назад +1

    Masha allha മുത്തെ സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌺🌺🌺🌺🌺🌺

  • @Nm.creative
    @Nm.creative 11 месяцев назад +1

    Asifka 👍

  • @asharafk6286
    @asharafk6286 11 месяцев назад +1

    Super🌹

  • @kollamsh
    @kollamsh 11 месяцев назад +1

    Masha allaha ❤ nice song dear asif❤

  • @gafoordosth6863
    @gafoordosth6863 11 месяцев назад +1

    Masha allaha❤

  • @hayahharis4217
    @hayahharis4217 11 месяцев назад +1

    മാഷാ അല്ലാഹ് 👍🏻

  • @shoujathk1775
    @shoujathk1775 11 месяцев назад

    Masha Allah ❤

  • @muhammadmammumammu6104
    @muhammadmammumammu6104 11 месяцев назад

    ഒരുപാട് ഇഷ്ട്ടം ആയി ഈ sog....

  • @anchukasaragod
    @anchukasaragod 11 месяцев назад +1

    🥰❤❤ikaa

  • @jamsheetrucklifeinsaudiara9047
    @jamsheetrucklifeinsaudiara9047 11 месяцев назад +1

    Super

  • @anasvk3696
    @anasvk3696 10 месяцев назад +2

    ❤KM❤

  • @Kunhinileshwar
    @Kunhinileshwar 11 месяцев назад

    Super❤

  • @ibrahimpilikooribrahim8943
    @ibrahimpilikooribrahim8943 11 месяцев назад

    Masha allah masha allah sett❤❤❤❤

  • @Unais991
    @Unais991 5 месяцев назад +1

    Excellent

  • @aboobackermonu2414
    @aboobackermonu2414 2 месяца назад

    ഉഷാറായി

  • @ShahulShahulHameed-nw7qe
    @ShahulShahulHameed-nw7qe 11 месяцев назад +1

    Mashaa allah

  • @haristhikkodi1721
    @haristhikkodi1721 11 месяцев назад +5

    മൊഞ്ചുള്ള ആലാപനത്തിലൂടെ കുളിരണിയിപ്പിക്കുന്ന ന്റെ മുത്ത് ❤❤❤❤❤❤❤❤ആസിഫ്കാ i love you bro 👏🏻👏🏻👏🏻👏🏻👏🏻
    താഹിർ bro കൂടെ കട്ടക്ക് polich ❤❤❤❤👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @hamsahamsahamsa293
    @hamsahamsahamsa293 4 месяца назад

    ' അടിപൊളിയായിട്ടോ

  • @sajersachu4762
    @sajersachu4762 11 месяцев назад +1

    voice ❤❤🔥🔥

  • @AshkarPayyoli1
    @AshkarPayyoli1 11 месяцев назад +1

    മനോഹരം ❤️

  • @asharafkk5016
    @asharafkk5016 11 месяцев назад

    Mashallah

  • @shameerummar6145
    @shameerummar6145 11 месяцев назад

    വന്നു എന്റെ ആ പഴയ മുത്ത് full on full power ഇൽ ❤❤❤

  • @shajidm2008
    @shajidm2008 11 месяцев назад

    Very nice

  • @muhammedhisham9278
    @muhammedhisham9278 11 месяцев назад +1

    Sooper song Lyrics kitumoooo

  • @moideenkoyakoya3190
    @moideenkoyakoya3190 11 месяцев назад

    Massallllamaassàalla

  • @abdullapaloli2959
    @abdullapaloli2959 13 дней назад

    ഒരു മുറബ്ബിയായ ഒരു അല്ലാഹുവിന്റെ തുതന്നെ കൈപിടിച്ചു പരിപൂർണ കലിമതൗഹീഡിൽ ബൈഹത് ചെയ്യൂ

  • @user-vt9st2lx6h
    @user-vt9st2lx6h 11 месяцев назад

    MashaA allaah🥰🥰🥰😊

  • @Samad.Kallachi.entertainment
    @Samad.Kallachi.entertainment 11 месяцев назад +1

    ഇതിൻ്റെ യഥാർത്ഥ ഫീൽ കിട്ടണം എങ്കിൽ ഷാഫി കൊല്ലം തന്നെ പാടണം.

    • @ChishthChishth
      @ChishthChishth 11 месяцев назад

      No Aasif ❤❤❤❤❤

    • @saleemmp7097
      @saleemmp7097 8 месяцев назад

      ഷാഫി കൊല്ലം ഹിന്ദി പാട്ട് കോപ്പി അടിച്ചതാണ്.

    • @saleemmp7097
      @saleemmp7097 8 месяцев назад

      ഷാഫി ഹിന്ദി പാട്ട് കോപ്പി അടിച്ചതാണ്.