Suruma EnthinKannin|സുറുമയെന്തിന് കണ്ണിന് | അങ്ങ് മാത്രം മതി | Sufi Song |new madh song |eidsong2024

Поделиться
HTML-код
  • Опубликовано: 8 апр 2024
  • LYRICS KM KINASHERI
    MUSIC TRADITIONAL
    SINGER ASIF KAPPAD AFSAL BILAL AFEED AFRAN
    BGM IQBAL KANNUR
    STUDIO RECORDING MIXING LIJITH ADARS
    CAMERA EDITING SALEEM MANNARKKAD
    ALL PROGRAM QAWALI SUFI GAZAL KOLKALI PARIJAKKALI OPPANA ORCHESTRA ETC...
    CONTACT 9995832825 9895103143 7907922780
    #madhsong #newmadhsong2024 #surumaenthinkannin #lahariyanlahariyan
    #jeevithathilethoralkum #asifkappad #kappadbrothers #sufisongmalayalam
    #kamukivenam #pranayamlahariya #sufisong #sulaikhamanzil #newmalayalamsong #khthanur #sameerbinsi #hubbunnabi #newmappilasongs #mansoorputhanathani#shihabchottur#shortviral #shortsongstatus #shortvideo #mallutraveler #m4tech #comedymalayalam #shafikollam #kanoorshareef #muneerkinashery#thanseerkoothuparamba #honeyrose #prabashanam #viralsongs #lovemadeenaSufisong#khthanoorsong #flowerscomedy#newmalayalamsongs #hitmalayalamsong #thwahathangal #arivinnilavu #thasavvuf #madavoorkhafila #rahmathullaquasimimuthedam #mallutravaller #kmsong #muneerkinasheri #asifkappadhits #kannurshareef #naseebvalanchery #sajimillenium #ashkarperingery #mansoorputhanathani #premam #raoofaakod #kvusthad #thwareekath #nabinabi #nooreajmeer#shahabazaman #hajj2023 #makkah #newmappilasongs #sufisong #hitsongs #milleniumaudio #saleemkodathoornewalbum #thanseerkoothuparamba #newmalayalamsong #newalbum2023 #newalbumsongmalayalam #sufisam #qawwalisong #kappadbrothers #sufisongmalayalam #hubbunnabi #meeladsong #baliperunnal #eidmubarak #mappilappattu #sulaikhamanzil #ambilichelulla #reels #sufism #sufisong #ishkerasool #മുത്ത്നബി #മഹ്ഫൂസ് #Prakashanabi #noushadbaqavi #nasifcalicutsongs #naseebvalanchery #thwahathangalnewsong #fadilmoodal #noushadbaqavispeech #nasif_iringallur #newmadhsong2023 #ameencheekod #firdouskaliyaroad #rashidcalicutsong #nabidinaganam #nabimuhammad #nabidinaganangal2019 #duffsongs #shahajasong #kmsong #sajeerkoppam #sufisong #newmalayalamsong #sulaikhamanzil #newmalayalamsong #khthanur #sameerbinsi #hubbunnabi #madeena #newsongmansoorputhanathani #shortviral #shortsongstatus #shortvideo #mallutraveler #m4tech #comedymalayalam #shafikollam #flowerscomedy #kondottikkaranbapputy #muneerkinashery #thanseerkoothuparamba #prabashanam #viralsongs #lovemadeenaSufisong #sameerbincy #khthanoorsong #flowerscomedy #newmalayalamsong #hitmalayalamsong #thwahathangal #arivinnilaavu #thasavvuf #madavoorkhafila #mallutravaller #kmsong #muneerkinashery #asifkappadhits #kanoorshareef #shafikollamhits #newhit #naseebvalanchery #abidvayikkadavu #ashkarperingery #mansoorputhanathani #premam #premambajanam #kvusthad #thwareekath #nabinabi #nooreajmeer #shihabchottur #shihabchotturlive
    👇👇 Click to Watch More videos 👇👇
    👉നബി പ്രാണ നബി നൂറേ നബി
    / 8ht
    👉ഖുർആൻ തബ്ലീഗ് റസൂലില്ലാഹ്
    • ഖുർആൻ തബ്ലീഗ് റസൂലില്ല...
    👉Ente ida nenjil |എന്റെ ഇട നെഞ്ചിൽ
    • Ente ida nenjil |എന്റെ...
    👉മുത്ത് റസൂലെ വാ
    • muth rasoole vaa|മുത്ത...
    👉Umar kazi thurannoru |Newmalayalam soofi son
    • umar kazi thurannoru|n...
    Let's Connect
    Facebook ▶ / kappad.brothers
    സുറുമയെന്തിന് കണ്ണിന്
    ആ വതനം പോരെ കുളിരിന്
    സുഗന്ദമെന്തിന് പൂശണ്
    ആ തോപ്പിൽ വിരിഞ്ഞുള്ള പൂവിന്
    ലഹരിയെന്തിന് കൂട്ടിന്
    ആ മദ്ഹ് പോരെ മസ്തിന്
    ആ നെറ്റിയിൽ ഒരു ചുമ്പനം
    അതിനെത്രയാണാസ്വദനം
    ആ പുഞ്ചിരികാണും ദിനം
    അത് ആദ്യരാവിനേ ക്കാൾ കനം
    ആ തിരുമുഖം തരും സുഖഗതി
    ഒരു രതിയിലും ഇല്ലാ പതീ
    ആർത്തിയുള്ളതതൊന്നിന്
    ആ കീർത്തി കേൾക്കാൻ കാതിന്
    ആത്മാവൊരു ങ്ങികാനോത്തിന്
    അതിലൊത്ത് കഴിയാൻമൗത്തിന്
    ഈദിനൊരു മനിതന്
    നിത്യവും ഈഭാശിക്കിന്
    നിശയിൽ നിലവ് അതെന്തിനാ
    ആ ശംസുദിച്ചൊരു നെഞ്ചിന്
    നീന്തിടാൻ നദിയെന്തിനാ
    ആ ബഹറിൽ രസിക്ക്ണമീനിന്
    സൽക്കാരം റൂഹിനതാ സൂറൂർ
    സന്താപം നീക്കിടുമേ ഹുസൂർ
    മനൈവിയാണെ മറയില്
    മെഹബൂബതാണെ മുറിയില്
    മധുരം തന്നത് ഇഷ്‌കില്
    മഹനീയ രാജ മുസമ്മില്
    മന്നാ നീ കാട്ടിയ കൗതുകം
    അന്ന് പറിച്ചെടുത്തെൻ ഖൽബകം
    പിരിഞ്ഞ് പോണത് ഉമ്മയാ
    അന്നരികിൽ സ്വാന്തന അങ്ങയാ
    പറഞ്ഞ് വന്നത് ഉന്മയാ
    അതിരില്ല സ്നേഹം വെൺമയാ
    എഴുതിയില്ലാ ഒരു തരി
    അങ്ങരികില്ലാതൊരുവരി
    പ്രണയം തരും രസ വേദന
    അനുഭവിച്ചോർ ദ്രാന്തനാ
    ഹൃദയമുരുകി പ്രാർഥനാ
    KM ൽ അത് മതി റബ്ബനാ
    ജീവിതം പിന്നെന്തിനാ
    എൻ ജീവനേക്കാൾ ജീവനാ
  • ВидеоклипыВидеоклипы

Комментарии • 255

  • @user-fe3wq4me1z
    @user-fe3wq4me1z Месяц назад +10

    ഞാനും എന്റെ ഇക്കയും എപ്പോഴും കേൾക്കുന്നത് നിങ്ങളുടെ മദ്ഹ്കൾ മാത്രം ആണ്. യാത്രയിലും. കേൾക്കാർ ഈ മദ്ഹ്കൾ ആണ്. അള്ളാഹു സ്വീകരിക്കട്ടെ 🤲

  • @kingofazkaban
    @kingofazkaban 14 дней назад +1

    Awesome 👌 beautiful lyrics ❤

  • @shafiks4473
    @shafiks4473 6 дней назад +1

    Ethra kettalum mathy varunilla lo , veendum veendum iggane qalb l kerunnu oro varikalum..Allah❤ ya Moula..😭

  • @AfeefaNoushad-j7c
    @AfeefaNoushad-j7c 27 дней назад +3

    സൂപ്പർ കേൾക്കാൻ എന്താ സുഖം 👌👌👌👌👌

  • @NajmaZubairNajma-ej6wu
    @NajmaZubairNajma-ej6wu 3 месяца назад +15

    മുനീർക്കയുടെ ആ വരികൾ. അത് വല്ലാത്ത വരികളാണ്❤🎉

  • @shabeeralhasani7436
    @shabeeralhasani7436 3 месяца назад +15

    ആ തോപ്പിൽ വിരിയാൻ തൗഫീഖ് താ റബ്ബേ❤❤❤❤

    • @Pathuuu.....s2010
      @Pathuuu.....s2010 3 месяца назад

    • @ilyasilyas8644
      @ilyasilyas8644 3 месяца назад

      ആമീൻ

    • @RamlaAzeez-mn7jm
      @RamlaAzeez-mn7jm 3 месяца назад

      ആമീൻ ❤️❤️

    • @promedia7942
      @promedia7942 2 месяца назад

      ആ തോപ്പിൽ വിരിഞ്ഞ പൂവായ മുറമ്പിയെ കണ്ടു പിടിക്കു

  • @sakkeere8394
    @sakkeere8394 3 месяца назад +5

    Afeed ka👍❤️❤️❤️ തുടക്കം പൊളിച്ചു❤️❤️❤️❤️❤️

  • @ZubairZubi-bb7bb
    @ZubairZubi-bb7bb 3 месяца назад +6

    മധുരം ചാലിച്ച വാജകങ്ങൾ

  • @muhammedjalaluddheen5581
    @muhammedjalaluddheen5581 3 месяца назад +5

    അന്ന് പറിച്ചെടുത്തെൻ ഖൽബകം ❤..
    ഹൃദയേശ്വരനാം ഗുരുനാഥൻ അസ്‌തമിക്കാത്ത പെരുന്നാൾ അമ്പിളി....
    ശരണം... ശരണം..❤❤

  • @alikkkk1669
    @alikkkk1669 3 месяца назад +3

    Alhamdulillah baarakallha

  • @jabirali5358
    @jabirali5358 3 месяца назад +5

    ❤❤❤❤
    ماشا الله تبارك الله

  • @MuhammadthoufeekS
    @MuhammadthoufeekS 3 месяца назад +2

    ماشاء الله ❤❤❤

  • @shamseerputhan4430
    @shamseerputhan4430 3 месяца назад +2

    Masha allah 👍👍

  • @RamsadKnry
    @RamsadKnry 3 месяца назад +4

    Mashallah❤❤❤❤❤ super😊

  • @shareefvk9411
    @shareefvk9411 3 месяца назад +2

    Masha allah❤❤❤

  • @nisaryaseen1338
    @nisaryaseen1338 17 дней назад +1

    💕💕💕

  • @kunchumonkuncumon3801
    @kunchumonkuncumon3801 3 месяца назад +3

    ❤ Masha allah

  • @muhammedshafeeq6320
    @muhammedshafeeq6320 3 месяца назад +6

    First line രോമാഞ്ചം❤

  • @user-yn8bs1cn3z
    @user-yn8bs1cn3z 3 месяца назад +2

    Mashallah

  • @raheesppraheespp6446
    @raheesppraheespp6446 3 месяца назад +2

    Suuuuuuuuuuuuuuuuuuuuper😍😍😍😍😍😍

  • @nisharasak9114
    @nisharasak9114 3 месяца назад +2

    Super

  • @shabinshad3830
    @shabinshad3830 2 месяца назад +6

    ഖുതുബുൽ അക്മലിൻ കണ്മണി,
    മഞ്ചേരിയിൽ വാഴും എൻ സയ്യിദി
    അഭയം അങ്ങ് മാത്രം 😥😥

  • @thanishakadher687
    @thanishakadher687 3 месяца назад +2

    Super 😊

  • @shameerkaavilkaavil1190
    @shameerkaavilkaavil1190 3 месяца назад +2

    Nice work ...Asif ka ,afsal ,afeed...❤❤

  • @shajivava8078
    @shajivava8078 3 месяца назад +5

    കാപ്പാട് brothers വീണ്ടും വീണ്ടും നെട്ടിച്ചു കൊണ്ടിരിക്കുന്നു അതി മനോഹരം ❤❤❤❤

  • @sulfamollife8386
    @sulfamollife8386 3 месяца назад +2

    ❤❤❤❤❤❤adipoli

  • @ashikp.k8805
    @ashikp.k8805 3 месяца назад +3

    KM❤❤❤

  • @abdulrahman-tv9my
    @abdulrahman-tv9my 3 месяца назад +7

    ❤❤❤ ഇനിയും ഇങ്ങനെയുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു
    suuper❤❤❤

    • @user-lb5hx2hv3g
      @user-lb5hx2hv3g Месяц назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹❤️🧡💛💚💙🖤

  • @Sajeer_richus
    @Sajeer_richus 3 месяца назад +2

    ❤ nice

  • @SuhailSuhu-in5ss
    @SuhailSuhu-in5ss 3 месяца назад +3

    ലഹരി എന്തിനു കുട്ടിന് 💚💚💚💚💚💚

  • @AbdullahMoideen-ch8ju
    @AbdullahMoideen-ch8ju 3 месяца назад +6

    സുഗന്ധം എന്തിന് പൂശെണ് ആതോപ്പിൽ വിരിഞ്ഞുള്ള പൂവിന് ❤❤❤❤❤🎉🎉🎉🎉🎉🎉

    • @kappadbrothers7913
      @kappadbrothers7913  3 месяца назад

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @starway6192
    @starway6192 3 месяца назад +2

    KM😍😍

  • @love78645
    @love78645 3 дня назад +1

    7:52 നമീ... ❤🫶🏻

  • @SalmanThangalThikkodi
    @SalmanThangalThikkodi 3 месяца назад +5

    ❤️Asifkka...and team... ❤️mashallah.... 🫂❤️ഹൃദയത്തിൽ തൊട്ട വരികളും അതിനൊത്ത സംഗീതവും എല്ലാത്തിലും മനോഹരമായ ആലാപനവും ❤️and visualization no words... All perfect❤️💯🫂

  • @MUHAMMADRAFEEQ-qd3yz
    @MUHAMMADRAFEEQ-qd3yz 3 месяца назад +2

    💙മാഷാഅല്ലാഹ്‌ 💙

  • @munnaziya
    @munnaziya 3 месяца назад +2

    Polichu mutthe ❤❤❤❤❤❤

  • @mx8125
    @mx8125 3 месяца назад +3

    ❤❤👍👍

  • @haseebkeezhariyur6114
    @haseebkeezhariyur6114 3 месяца назад +2

    ❤❤

  • @shaijuet3476
    @shaijuet3476 3 месяца назад +2

    അടിപൊളി....ടീമിന് അഭിനന്ദനങ്ങൾ...

  • @YunusmangaloreMangalore
    @YunusmangaloreMangalore 3 месяца назад +4

    കൊറേ കാത്തിരുന്നു.. അവസാനം വന്നു
    .🎉🎉❤❤❤❤
    ഇനിയും ഇഷ്‌കിണ്ടെ വരികൾ വരട്ടെ..

  • @savadgurairproduction9425
    @savadgurairproduction9425 3 месяца назад +2

    Wowww🎉🎉🎉🎉

  • @shajidm2008
    @shajidm2008 3 месяца назад +2

    Beautiful ❤

  • @user-fe6um9re3s
    @user-fe6um9re3s 3 месяца назад +2

    KM 🥰🥰😍😍

  • @hudamedia942
    @hudamedia942 3 месяца назад +2

    عيد مباركമാ ഷാ അല്ലാഹ് 👍🏻👍🏻👍🏻സൂപ്പർ 🔥🔥🔥

  • @faisalnadapuram1385
    @faisalnadapuram1385 3 месяца назад +4

    എന്തൊരു ആലപാനം എന്തൊരു ഫീൽ മാഷാ അല്ലാഹ് ആസിഫ് വേറെ ലെവൽ .അഫ്സൽ.വേറെ ലെവൽ
    അഫീത് പോളി frnds ❤❤❤❤❤

  • @jk-md2dc
    @jk-md2dc 3 месяца назад +2

    ❤👌👍

  • @AbuthahirAmmanath-uc9lw
    @AbuthahirAmmanath-uc9lw 3 месяца назад +3

    Mashallah❤ KM 😍

  • @mafaisalfaisal2463
    @mafaisalfaisal2463 3 месяца назад +2

  • @thajibnu-muhammed8320
    @thajibnu-muhammed8320 3 месяца назад +2

    👍👍👍

  • @SingingCoupleMusicBand
    @SingingCoupleMusicBand 3 месяца назад +2

    കേൾക്കാൻ നല്ല ഇമ്പമുണ്ട്. മുത്ത്മണികൾ പൊളിച്ചു

  • @jaisaltirur1846
    @jaisaltirur1846 3 месяца назад +4

    വർണിക്കാൻ അക്ഷരങ്ങൾ പോലും തികയുന്നില്ല ❤❤ishq💚💚

  • @nihalvazhayil8193
    @nihalvazhayil8193 3 месяца назад +2

    Km❤

  • @ayishanura9758
    @ayishanura9758 3 месяца назад +4

    നല്ല വരികൾ ഫിൽ ഉള്ള സോങ് ഡ്രസ്സ് സൂപ്പർ 👌🏻👌🏻👌🏻👌🏻എല്ലാം കൊണ്ട് പൊളിച്ചു 🥰🥰😘😘😘

  • @user-lb5hx2hv3g
    @user-lb5hx2hv3g 15 дней назад +1

    എന്റെ ഗുരു ആഷിക് റസൂൽ റിയാസ് ഉസ്താദ് 💚💚💚

  • @shelvivlog908
    @shelvivlog908 3 месяца назад +1

    Afeed sha voice 👌

  • @REALHUNT.
    @REALHUNT. 3 месяца назад +2

    ❤❤❤❤❤❤

  • @Shahulhameed-lx9ps
    @Shahulhameed-lx9ps 3 месяца назад +2

    ❤❤❤❤❤👍👍👍👍👍

  • @muhammedsalih313
    @muhammedsalih313 3 месяца назад +2

    അത്ഭുതവും ❤

  • @ahammedmishal1481
    @ahammedmishal1481 3 месяца назад +2

    🥰🥰👍👍👍👍muneerkka ingal veendum

  • @zaqaskizhishery4184
    @zaqaskizhishery4184 3 месяца назад +3

    എല്ലാം കൊണ്ടും നന്നായിടുണ്ട് അടിപൊളി ❤❤❤❤

  • @adamsworld1371
    @adamsworld1371 3 месяца назад +2

    Eid Mubarak to all family ❤ ya a Allah aathi kullu shey ya Allah

  • @thaslisafi8626
    @thaslisafi8626 3 месяца назад +2

    🌹🌹🌹

  • @nisamudheenshah1473
    @nisamudheenshah1473 3 месяца назад +3

    ❤️❤️❤️❤️

  • @farookedr3094
    @farookedr3094 Месяц назад +2

    Yaa moulaa 👑😘🇪🇹🥰💎

  • @adhilthikkodi9423
    @adhilthikkodi9423 3 месяца назад +3

    🥰🥰🥰

  • @shihabshibushibu7747
    @shihabshibushibu7747 3 месяца назад +2

    Mashaallha 🎉

  • @hitboysvaibe764
    @hitboysvaibe764 3 месяца назад +3

    സൂപ്പർ ബ്രോസ്
    നല്ല വരികൾ
    നല്ല താളം
    നല്ല കോറസ്
    Team work fair 🔥🔥🔥💚💚🤲🤲✌️✌️

  • @habi_6868
    @habi_6868 3 месяца назад +2

    The lyrics and music blend harmoniously, delivered with exquisite vocals.❤❤❤❤

  • @IQBALKANNUR
    @IQBALKANNUR 3 месяца назад +2

    ❤❤❤❤ super🎉🎉🎉🎉

    • @kappadbrothers7913
      @kappadbrothers7913  3 месяца назад

      🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷

  • @musafir3284
    @musafir3284 3 месяца назад +3

    Waiting for ആലം അതിശയമായി ❤️❤️

  • @safarexperience7110
    @safarexperience7110 3 месяца назад +2

    ❤❤ പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന സോഗ്❤❤❤❤❤

  • @Sharafu-hd3ku
    @Sharafu-hd3ku 3 месяца назад +1

    ❤❤❤❤

  • @user-lp5xw1qp9m
    @user-lp5xw1qp9m 3 месяца назад +2

    Alhamdulillah, Allahu anugrahiikkatte ameen Ya Rabbal Alameen

    • @kappadbrothers7913
      @kappadbrothers7913  3 месяца назад

      💚💚💚💚ആമീൻ ❤️❤️❤️❤️❤️

  • @rafikavil1948
    @rafikavil1948 3 месяца назад +2

    Mashallah super work ❤

  • @AchuDeepu-il9xu
    @AchuDeepu-il9xu 3 месяца назад +1

    ❤🎉

  • @abdulnassar4286
    @abdulnassar4286 3 месяца назад +2

    ماشاء الله ❤

    • @kappadbrothers7913
      @kappadbrothers7913  3 месяца назад

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @naazmedia2951
    @naazmedia2951 3 месяца назад +2

    🌹🌹🌹🌹❤❤❤

  • @user-tt2lq3ck1e
    @user-tt2lq3ck1e 3 месяца назад +2

    🥰😘😘😘😘😘😘😘

  • @amrithaschanel2768
    @amrithaschanel2768 Месяц назад +2

    ആസിഫിക്കാ അങ്ങയുടെ ആരാധികയാണ് ഞാൻ അഫ്സൽ ഇക്കയും സൂപ്പർ ആണ് കടപ്പാട് ബ്രദേസ്സ് നിങ്ങളെ മറക്കാൻ പറ്റണില്ല. ❤❤❤❤

  • @nasarnasarcv2320
    @nasarnasarcv2320 3 месяца назад +2

    ❤❤❤ മാഷാ അള്ളാഹ്❤❤❤❤സൂപ്പർ❤❤

  • @irfanippu2557
    @irfanippu2557 3 месяца назад +2

    ❤❤❤

  • @s_h_a_n_a7084
    @s_h_a_n_a7084 3 месяца назад +1

    ماشاءالله ❤❤❤

  • @AbdulRazak-mi9bx
    @AbdulRazak-mi9bx 3 месяца назад +2

    അൽഹംദുലില്ലാഹ് ❤❤❤

  • @anasvk3696
    @anasvk3696 3 месяца назад +2

    ❤❤❤❤❤

  • @shamsudheencherukunnontaka5344
    @shamsudheencherukunnontaka5344 3 месяца назад +2

    ഇതും പൊളിച്ചു ❤❤❤❤

  • @user-zs6wl7is6i
    @user-zs6wl7is6i 3 месяца назад +3

    ഈ പാട്ടിന്റെ തുടക്കം, സലിം കോടത്തൂർ, പാടിയ ഒരു പഴയ പാട്ട് ഓർമ വന്നു,
    നെഞ്ചിനുള്ളിലെ വേദന അത് നി പിരിഞ്ഞതിൽ ഉള്ളത്.....

    • @_nabeel__muhammed
      @_nabeel__muhammed 3 месяца назад +2

      അകിലു മണക്കുന്നൊരറയില്...old sing

  • @ShahulShahulHameed-nw7qe
    @ShahulShahulHameed-nw7qe 3 месяца назад +2

    ഒരു രക്ഷയും ഇല്ല❤❤❤❤❤❤❤

  • @user-fe3wq4me1z
    @user-fe3wq4me1z Месяц назад +2

    ആസിഫ് ഇക്ക ഞാൻ നിങ്ങളുടെ വലിയ ഒരു ആരാധിക ആണ്. പറയാൻ കഴിയാത്ത അത്രയും ഇഷ്ടം ആണ് ആ ശബ്ദം. അള്ളാഹു നിലനിർത്തട്ടെ ആമീൻ 🤲🤲🤲

  • @ameerameer9492
    @ameerameer9492 3 месяца назад +2

    ❤️❤️❤️❤️❤️❤️❤️🎉

  • @akkura1830
    @akkura1830 3 месяца назад +2

    No words bro

    • @kappadbrothers7913
      @kappadbrothers7913  3 месяца назад

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @ra_ja_aah
    @ra_ja_aah 3 месяца назад +2

    ❤❤❤❤❤❤❤❤❤❤❤❤

  • @user-dq5sf2zj6n
    @user-dq5sf2zj6n 3 месяца назад +2

    മാഷാഅല്ലാഹ്‌ 🥰🥰

  • @muhammedriyasna4568
    @muhammedriyasna4568 3 месяца назад +2

    ഹോ എന്താ പറയാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hafizsayedadhilsulthan__5145
    @hafizsayedadhilsulthan__5145 Месяц назад +1

    എൻ ജീവനേക്കാൾ ജീവനാ... 💕

    • @kappadbrothers7913
      @kappadbrothers7913  Месяц назад

      ❤️❤️❤️❤️❤️❤️❤️❤️❤️💚💚

  • @anasvk3696
    @anasvk3696 3 месяца назад +2

    🌹♥️ ISHQ ♥️🌹

  • @safarexperience7110
    @safarexperience7110 3 месяца назад +1

    ❤❤ സൂപ്പർ 👌👌👌👌👏👏👏

  • @ansuansil6077
    @ansuansil6077 3 месяца назад +2

    ഇക്കാലത്തും എക്കാലത്തും നിങ്ങൾ മികച്ചു നില്കും...എന്തൊരു മൊഞ്ചാണു കേട്ടിരിക്കാൻ...

    • @kappadbrothers7913
      @kappadbrothers7913  3 месяца назад

      ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @qtnoufal9423
    @qtnoufal9423 3 месяца назад +1

    ❤ നല്ല ഫീലിങ്‌ഉള്ള വരികൾ ❤❤❤

  • @shabeeralhasani7436
    @shabeeralhasani7436 3 месяца назад +2

    എന്റെ ഹുബ്ബ് എന്റെ ശൈഖ് അബ്ദുറസഖ് ശാഹ് ഖാദിരി ചിഷതി ഹുലാലി പീർ മ ആ

  • @naseerkottath3980
    @naseerkottath3980 Месяц назад +1

    Mashaallah 🤲👍👍👍🎉🎉