Muhiyuddeenayoru Kwaja|മുഹയദ്ദീനായൊരു ഖ്വാജാ|Asif kappad|Mujeeb kallayipalam|Afsal |Km|Ajmeer new

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 159

  • @ETKAshrafMuchukunnu
    @ETKAshrafMuchukunnu 3 дня назад +6

    കവാലിയെ മാപ്പിള പാട്ടിന്റെ ഇശലിൽ മുക്കി
    കണ്ണുകൾക്ക് മുൻപിൽ കലയുടെയൊരു വിഭവ സദ്യയൊരുക്കി
    വലിയ കനത്തിൽ പെയ്തു തീർന്ന ശബ്ദ മഴയായി പര്യവസാനിച്ചു
    നല്ല ആലാപനം
    നല്ല വരികൾ
    പിന്നെ തബലവാദ്യക്കാരനെ നന്നായിപുടിച്ചു

  • @hameedpk362
    @hameedpk362 9 часов назад

    സൂപ്പർ സന്തോഷമായി❤❤🎉🎉🎉

  • @salu9394
    @salu9394 3 дня назад +4

    ഖാജായുടെ മനോ ഹാരമായ ഗാനം Super Super

  • @althafmatara
    @althafmatara 3 дня назад +2

    മാഷാഅല്ലാഹ്‌.... മുജിക്കാ.... ആസിഫ്ക്കാ... രണ്ടാളും പൊളിച്ചു... ഒരുപാട് കാലത്തിനു ശേഷം ഞാൻ കേട്ട മാപ്പിള പാട്ടിൽ അതും ഒരു കാവാലി സ്റ്റൈലിൽ... എത്ര കേട്ടാലും മതിവരില്ല.....
    നല്ല വരികൾ 🌹🌹🌹
    നല്ല സംഗീതം 🌹🌹🌹
    നല്ല ആലാപനം 🌹🌹🌹
    വാക്കുകൾ കിട്ടുന്നില്ല... അള്ളാഹു എല്ലാഅനുഗ്രഹങ്ങളും നൽകട്ടെ എന്ന പ്രാർത്ഥന യോടെ... ഒരു പാവം പ്രവാസി.... അൽത്തുമോൻ മാത്തറ 🌹🌹🌹🌹❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤

  • @salvation930
    @salvation930 14 часов назад

    ഇത് എല്ലാ സീരീസിനേക്കാളും ഒരുപടി മുകളിൽ............. എല്ലാ വരികളും സൂപ്പർ ..... മാശാ അല്ലാഹ്

  • @bava5710
    @bava5710 2 дня назад +3

    ഖാജ ന്റെ പാട്ട് കാപ്പാട് ടീം തന്നെ പാടണം അത് വല്ലാത്തൊരു ഫീലാ
    അജ്മീരിൽ പോയ പോലെയാ ❤️❤️❤️❤️❤️❤️❤️❤️

  • @brownstar1982
    @brownstar1982 3 дня назад +3

    പ്രിയപ്പെട്ട ആസിഫും മുജീബ്കയും പൊളിച്ചു പാടി നല്ല മത്സരിച്ചു പാടി അടിപൊളി വരികൾ ആൻഡ് മ്യൂസിക്ക് എല്ലാം കൊണ്ട് നന്നായി മാഷാ അല്ലാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mohammeduvaise3714
    @mohammeduvaise3714 18 часов назад +1

    Mashallahhh കേൾക്കാൻ തുടങ്ങീട്ട് നിർത്താനെ കഴിയുന്നില്ല ❤

  • @marvellousfitnesstrainigab1552
    @marvellousfitnesstrainigab1552 3 дня назад +5

    Maashah allah alhamdhu lillah sandhosham Allahu barakathu cheyyatte ettavum anugaraheethamaya song asif Kapad mujeeb ka exllent work Brilliant 👏 👌 all are supported to the hit song Islamic exllent voice by ABOOBACKER SIDHEEQUE MAMPAD

  • @Jufijeza
    @Jufijeza 3 дня назад +4

    ഫസ്റ്റ് 🌟

  • @dinu381
    @dinu381 3 дня назад +3

    നന്നായിട്ടുണ്ട്🤝
    ആസിഫേ അഭിനന്ദനങ്ങൾ❤

  • @rahmanpunnakkadan5791
    @rahmanpunnakkadan5791 3 дня назад +3

    പാടി തകർത്തു കൊള്ളാം

  • @worldwidefoodexplore
    @worldwidefoodexplore 3 дня назад +2

    I'm from ajmer ❤❤❤

  • @AzrMuhammed
    @AzrMuhammed 3 дня назад +4

    Haja uppappanod bayangara muhabatthanu ellarkum innatthil manasilavunund

  • @അഫ്സൽറബ്ബനി
    @അഫ്സൽറബ്ബനി 3 дня назад +3

    Masha അല്ലാഹ് ഞാൻ തന്നെ fast കണ്ടു ❤❤❤

  • @JuwaenterprisesLLP
    @JuwaenterprisesLLP 3 дня назад +4

    Alhamdulillah ഖാജാ ന്റെ മദത് ഉണ്ടാവട്ടെ .ആമീൻ❤❤❤❤

  • @thufaillayina4575
    @thufaillayina4575 2 дня назад +2

    ഹൃദത്തിൽ അനുരാഗ വിത്ത് വിതച്ചവരെ 💕
    നിത്യ വിജയത്തിനായി എന്നും മദദിലാകണേ 💚💚 ആസിഫ്‌ക .,,മുജീബ്ക 😍 സൂപ്പർ

  • @priyeshkv3621
    @priyeshkv3621 2 дня назад +2

    ആസിഫ് മുജീബ്ക്ക രണ്ട് പേരും തകർത്തു മനോഹരമായഗാനം മനോഹരമായി പാടി❤❤

  • @RubeenaRbeenaAshraf
    @RubeenaRbeenaAshraf 3 дня назад +2

    Mashallah

  • @mahammadabubakkar7245
    @mahammadabubakkar7245 3 дня назад +2

    masha allah kya bat hei aship ka😍😍😍😍😍😍😍

  • @jaseenapathu7340
    @jaseenapathu7340 3 дня назад +3

    Mujeeb ikka super song🥰🥰🥰👌

  • @mkmurshidmkmurshid3455
    @mkmurshidmkmurshid3455 3 дня назад +3

    ❤❤❤🎉 masha Allah

  • @NoushadM-o7q
    @NoushadM-o7q 3 дня назад +3

    Alhadulillha ❤

  • @Farispv-c5h
    @Farispv-c5h 3 дня назад +12

    Kappad brothers ഉയരങ്ങളിൽ എത്തും കഴിവുള്ളവരാണ് എല്ലാരും ✅💕👏👏

    • @NajmaZubairNajma-ej6wu
      @NajmaZubairNajma-ej6wu 3 дня назад +3

      Asif kappad alle ഉള്ളത്

    • @kappadbrothers7913
      @kappadbrothers7913  3 дня назад +3

      അൽഹംദുലില്ലാഹ് ❤️❤️❤️❤️

    • @AbdullaPc-h6i
      @AbdullaPc-h6i 2 дня назад

      എല്ലാവരും നന്നായി പാടി 🙏vyvpc വൈറൽ ഗ്രൂപ്പ്‌ ഏറ്റെടുത്തു 😊

    • @sadathahamed1158
      @sadathahamed1158 15 часов назад

      KM എന്താ ഉദ്ദേശിച്ചത്??

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 3 дня назад +3

    ❤❤❤ നല്ല ഗാനം

  • @racecourseharis7971
    @racecourseharis7971 День назад +2

    Top

  • @muzammilmuchu-no1go
    @muzammilmuchu-no1go 2 дня назад +2

    “സഞ്ചറിൻ മൊഞ്ചായ പൂന്തിങ്കളേ യാ ഖ്വാജാ …
    അവിടുത്തെ ചാരെ .. ഗുരുവിന്റെ കൂടെ .. തിരു സവിധം വരുവാൻ പൂതിയാവുന്നല്ലോ…🥹

  • @ashrafpoochakkad6356
    @ashrafpoochakkad6356 4 часа назад

    Wow…..super 👌👍

  • @filim3694
    @filim3694 3 дня назад +2

    Super❤❤❤ നല്ല ശബ്ദം രണ്ടുപേരുടെയും തുടക്കം അഫ്സലിന്റെ 👍👍👍👍

  • @dhilkhushi
    @dhilkhushi 3 дня назад +2

    മാശാ അല്ലാഹ്🎉🎉🎉❤❤❤

  • @alikottakkalvk3799
    @alikottakkalvk3799 3 дня назад +2

    🎉🎉🎉🎉super

  • @nassykareem3079
    @nassykareem3079 2 дня назад +2

    Ver beautiful 🎵 work

  • @noufalnoufalpoochalnoufalp6384
    @noufalnoufalpoochalnoufalp6384 3 дня назад +3

    ❤❤❤മാഷാ അള്ളാ ❤❤❤

  • @ShameerValiyakath-x5h
    @ShameerValiyakath-x5h 3 дня назад +2

    ❤supper🎉

  • @makatimusicmedia8103
    @makatimusicmedia8103 3 дня назад +2

    സൂപ്പർ 👌👌👌😍😍😍മുജീബ്ക്ക ആസിഫ് പൊളി 👌👌👌👌👌

  • @saheermadhuvayi1862
    @saheermadhuvayi1862 3 дня назад +2

    Adipoli

  • @ebrahimmuvattupuzha7587
    @ebrahimmuvattupuzha7587 3 дня назад +2

    മനോഹരം 👏👏👏👏👏👏👏👏👏

  • @DANIS._.FLYMASS_MEDIA
    @DANIS._.FLYMASS_MEDIA 3 дня назад +2

    MASHA ALLAH SUPER ❤❤❤

  • @UmmerFarook-b3x
    @UmmerFarook-b3x 2 дня назад +2

    രണ്ട് പേരും... സൂപ്പർ.... 👍

  • @Sufiyudekazhcha
    @Sufiyudekazhcha 2 дня назад +2

    സ്നേഹം ഒരുപാടൊരുപാട്

  • @ShaanMediakhd
    @ShaanMediakhd 2 дня назад +1

    ആസിഫ്‌ക്ക മുത്തേ എല്ലാവരും നന്നായി പാടി... മാഷാ അള്ളാ... വീഡിയോ ബാഗ്രൗണ്ട് അടിപൊളി

  • @aneesk5061
    @aneesk5061 3 дня назад +3

    അടിപോളി ആയിട്ടുണ്ട്

  • @jabbarhamsa
    @jabbarhamsa 3 дня назад +2

    ഹഖ് ഖാജ അൽ മദദ് ഹുസുമാനി ❤

  • @aneesk5061
    @aneesk5061 3 дня назад +3

    എനിക്ക് ഇഷ്ട്ടപെട്ടു സൂപ്പർ

  • @FittwellNatural
    @FittwellNatural День назад +1

    Anadham......paramandham❤

  • @abdhullatheef3649
    @abdhullatheef3649 2 дня назад +2

    വളരെ നന്നായിട്ടുണ്ട് 💚🧡

  • @khayaskhayas8277
    @khayaskhayas8277 3 дня назад +2

    Mashaallah.polichu

  • @shinshidhshinshi3139
    @shinshidhshinshi3139 3 дня назад +1

    ❤️❤️❤️❤️🎉🎉🎉🎉അടിപൊളി ❤️❤️❤️

  • @shamseervellikulangara3114
    @shamseervellikulangara3114 3 дня назад +2

    Super 👍

  • @AkAk-qt2kr
    @AkAk-qt2kr 2 дня назад +1

    മുത്തുകളെ ഒന്നുംപറയാനില്ല,,, സൂപ്പർ

  • @thahirep5443
    @thahirep5443 День назад +1

    Mere kwaja ji❤

  • @sahalashalu179
    @sahalashalu179 2 дня назад +3

    🌹🌹🌹🌹🌹

  • @suneerkadavanad4105
    @suneerkadavanad4105 2 дня назад +2

    ഇഷ്‌ക് 💚💚💚

  • @hashimhashi7614
    @hashimhashi7614 День назад +1

    ❤ super 👌

  • @AbdulRazak-mi9bx
    @AbdulRazak-mi9bx 3 дня назад +2

    അൽഹംദുലില്ലാഹ്

  • @muneerichusmuneerichus6391
    @muneerichusmuneerichus6391 2 дня назад +2

    കിടുവേ 🥰🥰🥰

  • @KhalidParambadan
    @KhalidParambadan 2 дня назад +2

    Good mashah allah

  • @nechusjn
    @nechusjn 3 дня назад +1

    Super

  • @nadeerkachikodynadeerkachi7253
    @nadeerkachikodynadeerkachi7253 3 дня назад +2

    😍😍കാപ്പാട് brothets🔥🔥🔥

  • @RubeenaRbeenaAshraf
    @RubeenaRbeenaAshraf 3 дня назад +1

    Super ❤❤❤

  • @nazargawa
    @nazargawa 3 дня назад +1

    മാഷാ അല്ലാഹ് 💞💞💞

  • @muzicwold331
    @muzicwold331 2 дня назад +1

    Mashaallah ❤nyz work 💖💖💚💯

  • @MhdRiyas-m8l
    @MhdRiyas-m8l 3 дня назад +2

    ❤❤❤❤❤❤❤ second

  • @bava5710
    @bava5710 2 дня назад +1

    യാ ഖാജ ഗരീബ് നവാസ് ❤❤❤❤

  • @nasiyasidheek7814
    @nasiyasidheek7814 3 дня назад +2

    👌👌👌👌❤️❤️❤️

  • @YoonusYoonus-o9m
    @YoonusYoonus-o9m 2 дня назад +1

    എല്ലാം കൊണ്ടും അതിമനോഹരം👍❤🔥

  • @AzrMuhammed
    @AzrMuhammed 3 дня назад +2

    Km❤❤❤

    • @najad3163
      @najad3163 3 дня назад

      Manikya kallan❤️

  • @FathimaFaleel-b1p
    @FathimaFaleel-b1p 2 дня назад +1

    Alhamdulillah & Masha allaah ❤️

  • @bava5710
    @bava5710 2 дня назад +1

    ❤ എടാ വഹാബി നിന്റെ ഉപ്പയോട് ഉപ്പ അങ്ങ് മതി എന്ന് പറഞ്ഞാൽ അല്ലാഹ് വേണ്ട എന്നാണോ
    നങ്ങൾക് ഖാജ മതി ❤❤

  • @muhammedashiquek4753
    @muhammedashiquek4753 3 дня назад +1

    യാ ഖാജാ...❤

  • @ameerameer9492
    @ameerameer9492 2 дня назад +1

    ആസിഫ് ഇക്ക 🎉❤

  • @SafaruAT
    @SafaruAT 3 дня назад +2

    🥰🥰🥰🥰❤❤❤👌👌👌

  • @RahmanRahman323-qe5xd
    @RahmanRahman323-qe5xd День назад +1

    YAA peer❤

  • @faizalptb
    @faizalptb 3 дня назад +1

    മനോഹരമായ ഗാനം ❤

  • @nihalvazhayil8193
    @nihalvazhayil8193 2 дня назад +2

    KM❤❤❤

  • @HemilHemi
    @HemilHemi 3 дня назад +2

    👌👌

  • @QuranValley5009
    @QuranValley5009 19 часов назад

    Maasha allah❤❤❤❤

  • @muhammedali-n6q
    @muhammedali-n6q 3 дня назад +2

    ❤❤❤❤❤❤❤❤💚💚💚💚💚💯

  • @NajmaZubairNajma-ej6wu
    @NajmaZubairNajma-ej6wu 3 дня назад +2

    കാപ്പാട് ആസിഫ്

  • @ThajuAp-d3k
    @ThajuAp-d3k 3 дня назад +2

    ❤❤❤❤❤

  • @ShanidaMolVa
    @ShanidaMolVa 2 дня назад +1

    ഗുരു സമക്ഷം ഇരുന്ന ഫീൽ

  • @manafayiroormanafayiroor4607
    @manafayiroormanafayiroor4607 День назад +1

    👍🏻🤙🏻🤙🏻🤙🏻🤙🏻❤❤

  • @SKJAPAN786
    @SKJAPAN786 3 дня назад +2

    💚💚💚

  • @najmudheenkv
    @najmudheenkv 3 дня назад +2

    👍

  • @HariskappadHaris
    @HariskappadHaris 3 дня назад +3

    🥰🥰🥰🥰

  • @hillusmedia6992
    @hillusmedia6992 2 дня назад +1

    Aliyare kalliyaana puthuma chollaan

  • @muzammilmuchu-no1go
    @muzammilmuchu-no1go 3 дня назад +1

    🥰💕

  • @haseebkeezhariyur6114
    @haseebkeezhariyur6114 3 дня назад +1

    ❣️❣️❣️

  • @arshadzuri5244
    @arshadzuri5244 3 дня назад +2

    💋🥰🥰🥰🥰🥰🥰

  • @nabeel036
    @nabeel036 День назад +1

    ❤️🙏

  • @sulfinayoonus
    @sulfinayoonus День назад +1

    🎶🎶🎶🎶🌹👌

  • @kinaanath1507
    @kinaanath1507 3 дня назад +2

    ❤❤❤❤❤😘😘😘

  • @ayishanura9758
    @ayishanura9758 3 дня назад +1

    🥰🥰😘😘😘😘😘

  • @VSR-b4g
    @VSR-b4g 3 дня назад +2

    🌜⭐️🌛💯👑

  • @faristanur4820
    @faristanur4820 3 дня назад +2

    ❤❤❤❤❤❤❤❤❤❤

  • @finuvlog4717
    @finuvlog4717 2 дня назад +1

    ആസിഫ്ക്ക മുജീബ്ക്ക കൂട്ടുകേട്ടു അടിപൊളി യാക്കി ❤️

  • @Najeemgamers
    @Najeemgamers 2 дня назад +1

    ✨👍🏻

  • @NabeelVp-oy5ut
    @NabeelVp-oy5ut День назад +1

    K m ara

  • @naseela
    @naseela 2 дня назад +2

    ആര് അജ്മീർ khaja യോ.... അപ്പൊ പടച്ചോനെ ആര കൗമളെ....അങ്ങ് മാത്രംമതിയെ ത്രെ...

    • @bava5710
      @bava5710 2 дня назад

      പോടാ വഹാബി
      ഖാജ വന്നത് കൊണ്ട്ല്ലേ വഹാബി അല്ലാഹ് ആരണെന്ന് മനസിലായത്.
      ഇൻന്ദ്യയിൽ നീ ജീവിക്കണെ ..

    • @bava5710
      @bava5710 2 дня назад +1

      എടാ വഹാബി
      നിന്റെ ഉപയോട് അങ്ങ് മതി അങ് മാത്രം മതി എന്ന് പറഞ്ഞാൽ
      അല്ലാഹ് വേണ്ട എന്നാണോ അർത്ഥം
      നിനക്ക് ആത്മീയ ലോകം അറിയില്ല കാരണം വഹാബികൾക്ക് സൂഫിസം. ഇമ്മമിങ്ങൾ ഇല്ലാലോ
      പാടു ജാഹിൽ
      ഞങ്ങൾ ക്ക് ഖാജ മതി ഖാജ മാത്രം മുത്ത്
      ഈ പാട്ട് പാടിയവർക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤🌹🌹🌹🌹🌹

    • @abdulnafihap8980
      @abdulnafihap8980 День назад +1

      അറിവ് സമ്പാദിക്കു സുഹൃത്തേ Allha അല്ലാത്ത ഒന്ന് ഇവിടെ ഇല്ല അത് പഠിച്ചാലെ മനസിലാകൂ
      അവന്റെ നൂർ അല്ലാത്ത ഒന്നും തന്നെ ഇവിടെ ഇല്ല

  • @ashiqashion6201
    @ashiqashion6201 3 дня назад +2

    🤍✌🏻