ഈ ഖവ്വാലി നിങ്ങളെ അജ്മീറിൽ എത്തിക്കും |Dr.Koya kappad | Asif kappad | Afsal kappad

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 300

  • @rashidmanuppa1433
    @rashidmanuppa1433 4 года назад +136

    ഇത് Skip ചെയ്യാതെ കണ്ടവർ ഉണ്ടങ്കിൽ ഇവിടെ Like അടി, അത്രയും ഉഷാറ്.
    ഇതിന്റെ അണിയറ പ്രവർത്തകർക്ക് നാഥൻ ഖൈറ് പ്രധാനം ചെയ്യട്ടെ...ആമീൻ

    • @kideesroom8147
      @kideesroom8147 4 года назад +3

      Ameen

    • @chjvbg3857
      @chjvbg3857 4 года назад +1

      Aameen

    • @padayottam1199
      @padayottam1199 4 года назад +1

      ruclips.net/video/cl1h0nJkB14/видео.html
      *AP* *ഉസ്താദിന്റെ* *പൊന്നുമോൻ* *"ഉണ്ടൊ* *സഖീ"* എന്ന പാട്ട് പാടി ആളുകളെ കയ്യിലെടുക്കുന്നു.... *ഉസ്താദ്* *വേറെ* *ലെവലാ....* 👍👍👍👍

  • @مصطفىبيكيمصطفى
    @مصطفىبيكيمصطفى 4 года назад +80

    അജ്മീർ തങ്ങളുടെ ബറക്കത്ത് കൊണ്ട് നമ്മുടെ ഈമാൻ സലാമത്ത് ആകട്ടെ.ആമീൻ

  • @shihabsaquafich4429
    @shihabsaquafich4429 3 месяца назад +3

    നല്ല കാവാലിഎത്ര എത്ര ഇഷ്ടം ഉണ്ടന്ന് പറഞ്ഞാലും തീരുല്ല❤🥰,.🕋🕋🕋🕋☺️☺️☺️😊😊

  • @rilushankk9991
    @rilushankk9991 2 года назад +5

    അജ്മീർ തങ്ങളുടെ ബർക്കത്ത് കൊണ്ട് അള്ളാഹു നമ്മടെ ഇമാൻ സലാമക്കെട്ടെ ❤️

  • @thahirkannur
    @thahirkannur 3 года назад +5

    അജ്മീർ വലിയുടെ ബറക്കത്ത് കൊണ്ട് ഞങ്ങൾക്കുള്ള ചെറുതും വലുതുമായ മുഴുവൻ രോഗങ്ങളും ശിഫയാക്കണേ അല്ലാഹ്.....
    ആമീൻ 😪😪😪

  • @pk.schennalod819
    @pk.schennalod819 4 года назад +36

    എ.ആർ. റഹ്മാന്റെ ഖ്വാജാജി സോങ്ങ് മ്യൂസിക്കില്ലാതെ കേൾപിച്ചതിന് നന്ദി : അതും ആ സ്വീഫിലൂടെ ആയപ്പോൾ ഇരട്ടി മധുരം പോലെ.

  • @musavvirmanya1142
    @musavvirmanya1142 4 года назад +29

    മ്യൂസിക് ഇല്ലാത്തത്കൊണ്ടു ഒരുപാട് ഇഷ്ടപ്പെട്ടു ❤️😍

  • @shamsuminath619
    @shamsuminath619 4 года назад +72

    നിങ്ങളെ ചനലിനൽ ഇത് വരെ വന്നതിൽ ഏറ്റവും best singer Asif 100% വളരെ ഇഷ്ടപ്പെട്ടു

  • @ckpattarkulam8137
    @ckpattarkulam8137 4 года назад +35

    അറിയപ്പെടാതെ കിടക്കുന്ന സർവ്വ സൂഫീ ചിന്തുകളും പുറത്തെത്തിക്കാൻ ഈ ചാനൽ ഒരു മാധ്യമമാക്കിയാൽ അതൊരു വൻ വിജയമാവും...
    പ്രതീക്ഷിക്കുന്നു...

  • @indiatodubai6909
    @indiatodubai6909 4 года назад +35

    നൈറ്റ് ഡ്യൂട്ടി ആണ്. ഉറങ്ങാൻ കിടന്നതാ.... കേട്ടപ്പോൾ ഫുൾ കേൾക്കാൻ തീരുമാനിച്ചു,,, very good 👍👍👍🌷🌷👌👌🌹♥️♥️

  • @muthalibmusliyar2801
    @muthalibmusliyar2801 4 года назад +26

    ഇത് പോലെത്തെ പ്രതിപകലെ വളർത്തിയെടുക്കുന്ന ഉസ്താദിനെ നേരിട്ട് കാണണമെന്നുണ്ട്

  • @risvanarisu3846
    @risvanarisu3846 Год назад +1

    ഹൃദത്തിൽ തട്ടുന്ന വരികൾ മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @abduljabbarpoondoli7822
    @abduljabbarpoondoli7822 4 года назад +16

    ഇതാണ് മദ്ഹ് . രോമം എഴുന്നേറ്റു പോയി. അഭിനന്ദനം എല്ലാവർക്കും . കുറച്ച് സമയം എന്നേ അജ്മീറിലേക്ക് കൊണ്ട് പോയതിന്

  • @manrog8884
    @manrog8884 11 месяцев назад +1

    ആസിഫ് pure ടാലെന്റ്റ് ആണ്..
    എന്തൊരു ഇമ്പം, അങ് അവിടെ ചെന്നെത്തി നില്കുന്ന പോലെ.
    ഇനിയും കോയകപ്പാടുമായി ചേർന്നു സൂഫിസത്തിൽ ഇനിയും പ്രതീക്ഷിക്കുന്നു....
    കോയകപ്പാട് +ആസിഫ് voice=🔥🔥

  • @IMVLOOG
    @IMVLOOG 2 года назад +2

    എന്റെ മൂന്നു വയസ്സായ റാബിക്ക് ഈ പാട്ട് നല്ല ഇഷ്ട്ടമാണ്. ഖാ ജയുടെ പൊരുത്തത്തിലാ ക്കിത്തരട്ടെ

  • @Mohamadkp
    @Mohamadkp 8 месяцев назад

    അജ്മീർ വലിയള്ളാഹി ന്റെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ല വിശമങ്ങളും റബ് സുബ്ഹാന ഹുത അലാ മാറ്റി തന്നുകൊണ്ട് ആഫിയത്തുള്ള ദിഗ്ഗയുസ്സ് നീട്ടി തരുമറാകട്ടേ ആമീൻ യാ റബ് ൽ ആലമീൻ.

  • @bashkc813
    @bashkc813 3 года назад +3

    സൂപ്പർ ആസിഫ്...ഉസ്താദ് തന്നെ പാട്ട് കേട്ട് രോമാഞ്ചം ആവുന്നത് ഫീൽ ചെയ്തു..... കുറഞ്ഞ ദിവസം കൊണ്ട് ഉസ്താദ് ഗ്രൂപ്പിന്റെ ആരാധകൻ ആയി മാറി 👍😍

  • @Qamaru_kappad
    @Qamaru_kappad 4 года назад +35

    ആസിഫ്,അഫ്സൽ..അതിമനോഹരം .ഈ professional singers നെ ഇനിയും ഇവിടെ കൊണ്ട് വരണം അത് നിങ്ങളെ channel വലിയ വിജയത്തിലെത്തിച്ചേക്കും insha allah

    • @shamsuminath619
      @shamsuminath619 4 года назад +1

      100%

    • @yaseenmubarak7959
      @yaseenmubarak7959 4 года назад

      Sure 100%

    • @zapperdude1244
      @zapperdude1244 4 года назад

      Orappalle..no doubts

    • @swaliha_ayisha4270
      @swaliha_ayisha4270 4 года назад

      Orapp

    • @padayottam1199
      @padayottam1199 4 года назад

      ruclips.net/video/cl1h0nJkB14/видео.html
      *AP* *ഉസ്താദിന്റെ* *പൊന്നുമോൻ* *"ഉണ്ടൊ* *സഖീ"* എന്ന പാട്ട് പാടി ആളുകളെ കയ്യിലെടുക്കുന്നു.... *ഉസ്താദ്* *വേറെ* *ലെവലാ....* 👍👍👍👍

  • @habooskitchen913
    @habooskitchen913 Год назад

    മാഷാ അല്ലാഹ്. എന്താ പറയേണ്ടേ വാക്കുകൾ ഇല്ല വർണ്ണിക്കാൻ. 🤲

  • @sahadkp5316
    @sahadkp5316 Год назад

    അൽഹംദുലില്ലാഹ് ഒന്ന് നമുക്ക് പോകാൻ വിധി കുട്ടണേ allah 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @lightofislam3975
    @lightofislam3975 4 года назад +12

    പറയാൻ വാക്കുകളില്ല... അത്രയും മനോഹരം...

  • @amnafathima1586
    @amnafathima1586 4 года назад +2

    Adipoli (chumma keeriyappo ittu നോക്കിയതാ) അടിപൊളി skip ചെയ്യാതെ കണ്ടൂ 😍😍😍😍😍😍

  • @voxhub9747
    @voxhub9747 4 года назад +14

    Asif കാപ്പാട് ഒരു സംഭവം തന്നെ

  • @chinjumurshi4038
    @chinjumurshi4038 4 года назад +10

    അള്ളാഹു ഇനിയും മദ്ഹുകൾ പാടാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ 👌👌👌

  • @abduljaleel283
    @abduljaleel283 4 года назад +2

    ഒരു രക്ഷയും ഇല്ല ഞാൻ ഒരുപാട് തവണ കേട്ടു അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ഇത് സംഘടിപ്പിച്ചവർക്ക് : ആമീൻ

  • @afzalfaizal2595
    @afzalfaizal2595 4 года назад +5

    മാഷാഅല്ലാഹ്‌ എന്തൊരു രസം അജ്മീറിൽ എത്തിയതുപോലെ

  • @muhsinajaleesmuhsinajalees9076
    @muhsinajaleesmuhsinajalees9076 4 года назад +10

    Usthadinte shishyanmarayi valarnnathilum valiya abhimanam verendhan🥰🥰🥰🥰

  • @thahirkundayi9837
    @thahirkundayi9837 4 года назад +12

    മനോഹരമായിട്ടുണ്ട്
    പലപ്പോഴും ആലോചിച്ചിട്ടുണ്ട് കാപ്പാട് ആയിട്ടും എന്തുകൊണ്ടാണ് ആസിഫ് ഈ വേദിയിലേക്ക് വരാത്തത് എന്ന്
    എന്തായാലും സന്തോഷം അതിമനോഹരമായിരിക്കുന്നു
    ഈയടുത്ത് ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായി തോന്നിയ ഒരു ഗസൽ

  • @ayyooblatheefipanthalloor6930
    @ayyooblatheefipanthalloor6930 4 года назад +8

    അല്ലാ അജ്മീറിൽ എത്തിക്കണേ....

  • @foodballskills7729
    @foodballskills7729 4 года назад +29

    പാട്ടു മുഴുവനും കേട്ടപ്പോൾ ഖൽബ് മുഴുവനും അജ്മീർ എത്തിയതുപോലെ

  • @nizamudheenmgd2834
    @nizamudheenmgd2834 4 года назад +9

    ما شاء الله
    സുഹൃത്ത് നിയാസ് കാന്തപുരം ഇതിലില്ല.....
    الله
    എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
    ആമീൻ

  • @cmhhuyshuhghiihail5156
    @cmhhuyshuhghiihail5156 4 года назад +8

    Asif. Bro. Brilliant and Hart touching presentation.

  • @ishaquek5281
    @ishaquek5281 3 года назад +1

    ഫുൾ കേട്ടാൽ അറിയാതെ അജ്മീറിൽ എത്തിപ്പോകും 👌👍👍👍

  • @badmoodbadmood8752
    @badmoodbadmood8752 4 года назад +7

    ആസിഫ് പൊളിച്ചു. സൂപ്പർ

  • @sainudheena9315
    @sainudheena9315 4 года назад +5

    വളരെ നന്നായിട്ടുണ്ട്!ടupper

  • @pk.schennalod819
    @pk.schennalod819 4 года назад +7

    മാഷാ അല്ലാഹ് അടിപൊളി. രണ്ട് തവണ കേട്ടു....

  • @ahmada1478
    @ahmada1478 4 года назад +4

    അടിപൊളി. അൽഹംദുലില്ലാഹ്. ഒരു രക്ഷയുമില്ല.

  • @cybozom1262
    @cybozom1262 4 года назад +1

    Super.. super .. nalla adipoli qawali 👍👍👍💔💔💔

  • @shakirshakir1086
    @shakirshakir1086 3 года назад +1

    എന്തൊരു ഫീലിംഗ് ആണ് മാഷാഅല്ലാഹ്‌ എത്ര തവണ കേട്ടു 👍👍👍👍

  • @mmuhyudeen2635
    @mmuhyudeen2635 Год назад

    Yaa Mera peer
    Ya Mera huzoor
    Ya Mera naeba rasool
    Ya Mera khwaja
    Madadkkum karamkkum yaa. Mera mueen❤

  • @ബുഷ്റഇസ്ഹാഖ്
    @ബുഷ്റഇസ്ഹാഖ് 4 года назад +8

    മാഷാ അല്ലാഹ്
    കേട്ടാൽ മതി വരാത്ത paatt

  • @muhammedmuhammadok341
    @muhammedmuhammadok341 3 года назад +1

    സൂപ്പർ song അടിപൊളി

  • @labeeblabi6860
    @labeeblabi6860 4 года назад +2

    Asifkaaaa👏🏻👏🏻👏🏻👏🏻

  • @mohammadliyaudheen2192
    @mohammadliyaudheen2192 4 года назад +1

    ആസിഫ്.. ഒരു രക്ഷയും ഇല്ല

  • @viralshots992
    @viralshots992 2 года назад +1

    മാസ്മരിക ശബ്ദം ❤️

  • @abuthohirbakimar243
    @abuthohirbakimar243 4 года назад +6

    Masha Allah usthad k allhu kahir barkthe chiyate...aameen ya Allah

  • @sufidarbar8872
    @sufidarbar8872 4 года назад

    Usthaathinu padacha rabhe njangale ushthathinu dheergayussum aafiyathum nalkane... Aaameen

  • @MNAMedia-kx4kl
    @MNAMedia-kx4kl 4 года назад +1

    👍🌹മാശാ അല്ലാഹ്, കാപ്പാട് ഉസ്താദും ആസിഫ്ക്കയും സഹോദരൻ അഫ്‌സൽക്കയും, മൂന്നാളും പൊളിച്ചു, അല്ലാഹു ബറകത്ത് ചെയ്യട്ടെ, ആമീൻ 💐💐💐💐

  • @junaidjunu7982
    @junaidjunu7982 4 года назад +8

    കാപ്പാട്ടു കാരുടെ പാട്ട് 🌹🇦🇪🌹🇦🇪🌹

  • @fathimak5174
    @fathimak5174 5 месяцев назад

    മാഷാ അള്ളാഹ്

  • @ajvad373
    @ajvad373 4 года назад +5

    Sathyayitum manasinoru ilakkam vann poyi
    Masha allah

  • @devotionalmusic6108
    @devotionalmusic6108 4 года назад +1

    Very nice kappad brother

  • @hamzachennar8860
    @hamzachennar8860 3 года назад

    Mashallah

  • @abdulgafoor1279
    @abdulgafoor1279 4 года назад +2

    Super Masha Allah👍🌹🌹🌹🌹🌹🌹🌹🌹

  • @rafeeqpandi207
    @rafeeqpandi207 3 года назад

    മാഷാ അള്ളാ

  • @ILALMADHEENAKL23
    @ILALMADHEENAKL23 2 года назад

    Maasha allah🤲

  • @ayishamushira9183
    @ayishamushira9183 2 года назад

    Masha allah... Outstanding performance👌🏾💐👍

  • @AbdulKareem-gl8xg
    @AbdulKareem-gl8xg 3 года назад

    ആസിഫിൻ്റെ അറബ്,ഉറുദു വാക്കുകൾ നല്ല ഉഛാരണം.

  • @cp.shakeelmubarak4406
    @cp.shakeelmubarak4406 2 года назад +1

    അൽഹംദുലില്ലാഹ് 🌷🌷🌷

  • @muhammaduvaiskalathilthodi4954
    @muhammaduvaiskalathilthodi4954 3 года назад +1

    Best song ever in this channel

  • @ashrafvlogs5721
    @ashrafvlogs5721 4 года назад +1

    Oru rakshayumilla

  • @viewpointview7607
    @viewpointview7607 4 года назад +2

    *വളരെ സന്താഷം*

  • @abubackercheroor4010
    @abubackercheroor4010 3 года назад

    Masha allha

  • @aslampbr4151
    @aslampbr4151 3 года назад

    സൂപ്പർ

  • @nishadali31
    @nishadali31 3 года назад

    Aasifka iloveyu🥰🥰🥰

  • @abidmonu3757
    @abidmonu3757 4 года назад +5

    മാഷാഅള്ളാഹ്‌
    ബാറകള്ളാഹ്

  • @fathimathsafa8300
    @fathimathsafa8300 4 года назад

    Alhamdulillah ajmeerilethikkane allah

  • @moidua8879
    @moidua8879 3 года назад +1

    Super

  • @ajfarbolg1683
    @ajfarbolg1683 4 года назад +1

    Masha allaha👍👍👍👍

  • @zealous_media.313
    @zealous_media.313 3 года назад +1

    ما شاء الله

  • @Mohamadkp
    @Mohamadkp 8 месяцев назад

    സുപ്പർ ആയിട്ടോ

  • @mohdmujimuji9290
    @mohdmujimuji9290 4 года назад +2

    ماشاء الله 👍 👍

  • @nasarnachi3592
    @nasarnachi3592 3 месяца назад

    അൽഹംദുലില്ലാഹ്

  • @kt_jaseena
    @kt_jaseena 2 года назад

    Super👍👍👍👍

  • @madeenavision641
    @madeenavision641 4 года назад +1

    ഇവരെ ഇടക് ഇടക് വിളിക്കണമ് ഉസ്താദേ

  • @mubeenaashrafp2805
    @mubeenaashrafp2805 4 года назад +4

    മാഷാഅല്ലാഹ്‌ സൂപ്പർ 👌👌👌👍👍🤲🤲🤲🤲😍😍😍

  • @shameermadani
    @shameermadani 4 года назад

    നല്ല പ്രതിഭയുള്ള വ്യക്തികൾ ഒരുമിച്ചാലുള്ള പേർമോർമൻസ്

  • @yahkoobyahkoob9853
    @yahkoobyahkoob9853 4 года назад +3

    ആസിഫ്ക്ക superrr....... oru രക്ഷീലാ

  • @blablabla2635
    @blablabla2635 4 года назад +1

    Masha Allah 😢😢😢Ajmeeeil ethaanulla aagraham eereyaanu😢😢Insha Allah ellarkum avideyethan bhaagyam undaavattee....Aameen Aameen Ya rabbal aalameen

  • @nizarnizami5237
    @nizarnizami5237 2 года назад

    MashaAllah

  • @ismathismath119
    @ismathismath119 4 года назад +1

    ماشاءاللہ،،،،ماشاءاللہ💖💖💖

  • @ansilaasworld8687
    @ansilaasworld8687 4 года назад +3

    Mashahallah

  • @yousufrenja6645
    @yousufrenja6645 4 года назад

    Masha Allah Usthad undaagumpol vallaatha feel thanneyan 💖💖💖💖

  • @abdulrazzak484
    @abdulrazzak484 2 года назад

    👍👍👍👍 MAshaallah

  • @hudamol8116
    @hudamol8116 4 года назад +1

    മനോഹരം

  • @muhsinajaleesmuhsinajalees9076
    @muhsinajaleesmuhsinajalees9076 4 года назад +2

    Mashaaallaaah Allahu ennum nalla shabdam nilanirthatteeee

  • @muhammedpmubarak8021
    @muhammedpmubarak8021 4 года назад +1

    Mashaallaah.... Layanam poornamaya avatharanam....ya gareeb nawaz.....
    Thanks for all.....💖💖💖💖💖

  • @World_wide_vibes
    @World_wide_vibes 4 года назад +7

    ORU RAKSHAYUMILLA POLI

  • @ALMMedia
    @ALMMedia 4 года назад +1

    2 nd song shafikka song.mothathil ishtapettu

  • @abdullarahman5966
    @abdullarahman5966 4 года назад +22

    മിസ്റിലെ രാജൻ അസീസ്
    ഈ പാട്ട് പാടുമെന്ന് പ്രതീക്ഷിക്കുന്നു

  • @publicmedia1234
    @publicmedia1234 2 года назад

    Super ❤️💕

  • @sskkg2341
    @sskkg2341 2 года назад

    Suuuuuuuuper 🌹

  • @hafilimran2630
    @hafilimran2630 4 года назад +1

    Masha allah...

  • @muhammedthameem8180
    @muhammedthameem8180 4 года назад +3

    മാഷല്ലാഹ് 👍

  • @ashrafvlogs5721
    @ashrafvlogs5721 4 года назад

    الله
    അവരുടെ മദദ് നമുക്ക് നൽകട്ടെ

  • @maalaga8042
    @maalaga8042 2 года назад

    Ameen

  • @muhammedkc1802
    @muhammedkc1802 4 года назад +1

    👍👍🤲ماشاء الله

  • @davoodchakkarakal2610
    @davoodchakkarakal2610 4 года назад +3

    മാഷാഅല്ലാഹ്‌ 🌷🌷🌷പാട്ടുകഴിയുന്നദ് വരെ കണ്ണുകൾ പൂട്ടി ഖാജന്ടെ അരികിലായിരുന്നു

  • @abdulrahmank3597
    @abdulrahmank3597 Год назад

    Alhamdhulillah

  • @shameemajafar2185
    @shameemajafar2185 4 года назад +2

    Masha Allah othiri santhoshamaayi