അല്ലാഹുവിന്റെ റഹ്മത്തായ മഴയിൽ മുഴുവനും സർവ്വലോകങ്ങളുടെ റഹ്മത്തായ മുത്ത് റസൂൽ..... ഇനി മഴ പെയ്യുമ്പോൾ ഓരോ തുള്ളി കാണുമ്പോഴും മുത്ത് റസൂലിനെ ഓർക്കാൻ സന്തോഷം തോന്നുമല്ലോ..... അൽഹംദുലില്ലാഹ്.... 🥺❤️
ഇതെന്തൊരു പാട്ടാണ്. . Mansoorkka യുടെ പാട്ടുകൾ വളരെ അടുത്ത് ഒരു സുഹൃത്തിൽ നിന്നാണ് കേട്ടത് ❤️. അന്ന് മുതൽ ആ ലോകത്താണ് ഞാനും.. പുതിയ പുതിയ ആശയങ്ങൾ അതിനൊത്ത ആലാപനം എന്തൊക്കെയോ നമ്മെ ഇതിൽ പിടിച്ചിരുത്തുന്ന മൂലകങ്ങൾ അങ്ങനെ പറഞ്ഞറീക്കൻ പറ്റാത്ത എന്തൊക്കെയോ കൂടിയ പാട്ടുകൾ ❤ ഇയാളെ പിന്നിൽ നാഥന്റെ അനുഗ്രഹം കൊണ്ട് വലിയ ശക്തികളുണ്ടെന്ന് മനസ്സിലാവുന്നുണ്ട് 💕 ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്നും ഈ മനുഷ്യന്റെ കൈ ഒന്ന് ചുംബിക്കണമെന്നും ആഗ്രഹമുണ്ട്.
മാഷാ അല്ലാഹ് ✍️ نور الدين اندونا മഴ പെയ്തുകൊണ്ടിരിക്കുമ്പോൾ കേൾക്കാൻ കൊതിക്കുന്ന പാട്ട് രാപ്പകലുകളുടെ സംഗീതമേ ഇസ്മ് മുഹമ്മദ് ﷺ രാജാധിരാജന്റെ നൂറേ... മുഹമ്മദ് ﷺ ആലമിന്നും ഏറ്റുപാടുന്ന നൂറേ മുഹമ്മദ് ﷺ മഴയിലും മദീനയിലൂടെ മനസ്സിനെ ചേർത്തു വെയ്ക്കുന്ന വരികൾ. നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന വരികൾ... യാ റസൂലേ .... ﷺ അങ്ങൊന്ന് വന്നാൽ അകമിൽ ഒരു നോട്ടം തന്നാൽ അതിൽ എത്ര മനോഹരമാണ് നൂറെ ﷺ മഴ പോലും മദ്ഹിൻ്റെ മധുരം മനസ്സിലേക്ക് മധുരം പോലെ നിറക്കും വരികൾ... ഇഷ്കിന്റെ കിതാബിൽ ഇഷ്ടത്തോടെ എഴുതിയ പ്രണയ പൂവിന്റെ വരികൾ.. എത്ര കേട്ടാലും മതിവരാത്ത ഹബീബ് ﷺ
ഒരു മഴപെയ്‌താൽ എണ്ണമറ്റ തുള്ളികൾ..2 അതിലെല്ലാം നിറഞ്ഞത് ത്വാഹാ മുഹമ്മദ്...2 സബാബുന്നുസൂലെന്ന രഹസ്യത്തെതേടുമ്പോൾ നൂറല്ലാതിവിടെ എന്താണുള്ളത്..2 അതിലെല്ലാം അഹ്മദ് ത്വാഹാ മുഹമ്മദ്..2 ------- അലിഫിന്റെ അമ്പരച്ചുമ്പിയിൽ റഹ്മത്തിന് വജ്രാത്തിളക്കം നബീ... അത് അല്ലാഹ്ന്റെ സ്നേഹപ്പതി..2 കാറ്റും മുഹമ്മദ്. .. കടലും മുഹമ്മദ് .... കരയിൽ മുഹമ്മദ്.. ഖനി കുല്ലും മുഹമ്മദ്.. സ്വല്ലല്ലാഹു അലൈഹീ വാ സ്വല്ലാം....2 ----- ബിസ്മിക്ക് മീമാൽ മോതിരം റഹ്മാൻ റഹീമിലും മുത്തേ നബീ.. മുജ്തബാ സയ്യിദീ നിധീ..2 അകമിൽ മുഹമ്മദ് അറിവിൽ മുഹമ്മദ് അളവിൽ മുഹമ്മദ് അലിവിൽ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹീ വാ സ്വല്ലാം....2 ----- അല്ലാഹ്ന്റെ രഹസ്യമായവൻ തന്നെ രഹസ്യത്തെ ഒളിപ്പിച്ച സിർറു ന്നബി.. അത് അറിഞ്ഞോൻക് ബാബിത് റെഡി..2 തെളിവിൽ മുഹമ്മദ് ഒളിവിൽ മുഹമ്മദ് വിളിയിൽ മുഹമ്മദ് വെളിവിൽ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹീ വാ സ്വല്ലാം....2 p
മൻസൂർ ബ്രോ മീം എന്ന താക്കോൽ വല്ലാത്ത ഒരു സംഭവമാണ് ല്ലേ...നല്ല അർത്ഥമുള്ള വരികൾ നന്നായി പാടി മാഷാ അല്ലാഹ്..മ്മടെ ഷിബിലിയുടെ സൗണ്ട് സ്റ്റുഡിയോയിൽ ആണ് ല്ലേ റെക്കോർഡ് ചെയ്‌തത്...
ഈ മഴക്കാലം ഈ ഗാനത്തിനാൽ ഹബീബിനെ സ്നേഹിക്കുന്നവർക്ക് അനുഭൂതിദാ യകമായിരിക്കും 🌹🌹🌹
Ishk🕊
ﷺ ❤
💐🌹💐🌹💐💐💐💐🌹🌹🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐💐💐
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️
അല്ലാഹുവിന്റെ റഹ്മത്തായ മഴയിൽ മുഴുവനും സർവ്വലോകങ്ങളുടെ റഹ്മത്തായ മുത്ത് റസൂൽ..... ഇനി മഴ പെയ്യുമ്പോൾ ഓരോ തുള്ളി കാണുമ്പോഴും മുത്ത് റസൂലിനെ ഓർക്കാൻ സന്തോഷം തോന്നുമല്ലോ..... അൽഹംദുലില്ലാഹ്.... 🥺❤️
ﷺ ❤
Spr മാഷാഅല്ലാഹ് ഇനിയും ധാരാളം mdh പാടാൻ റബ് തൗഫീഖ് ഏകട്ടെ 🤲🤲🤲ആമീൻ....
ഒരു മഴ പെയ്താൽ എണ്ണമറ്റ തുള്ളികൾ അതിലെല്ലാം നിറഞ്ഞത് ത്വഹ മുഹമ്മദ് ❤️❤️❤️
എന്റെ മുത്ത് നിങ്ങൾക്കെല്ലാവർക്കും പൊരുത്തപ്പെട്ട് തന്നിരിക്കും മനസ്സ് നന്നാക്കുക എന്റെ ഉമ്മത്തി ഉമ്മത്തി
കണ്ണീർ വന്നു സഹോദരാ 😢ആ ഹബീബ് അല്ലാതെ നമുക്ക് ആരാ ഉള്ളത് പുണ്ണ്യ നബിയെ ഞങ്ങളെ ഏറ്റെടുക്കണേ പാപികളാണ് 😢
😭😭😭😭🤲🤲
ഹൃദയത്തിൽ അനിർവചനീയമായ അനുഭൂതി... നൂർ മുഹമ്മദിന്(സ്വല്ലല്ലാഹു അലൈഹി വസല്ലം )എത്രയേറെ മധുരമാ....
ഇതെന്തൊരു പാട്ടാണ്. . Mansoorkka യുടെ പാട്ടുകൾ വളരെ അടുത്ത് ഒരു സുഹൃത്തിൽ നിന്നാണ് കേട്ടത് ❤️. അന്ന് മുതൽ ആ ലോകത്താണ് ഞാനും.. പുതിയ പുതിയ ആശയങ്ങൾ അതിനൊത്ത ആലാപനം എന്തൊക്കെയോ നമ്മെ ഇതിൽ പിടിച്ചിരുത്തുന്ന മൂലകങ്ങൾ അങ്ങനെ പറഞ്ഞറീക്കൻ പറ്റാത്ത എന്തൊക്കെയോ കൂടിയ പാട്ടുകൾ ❤
ഇയാളെ പിന്നിൽ നാഥന്റെ അനുഗ്രഹം കൊണ്ട് വലിയ ശക്തികളുണ്ടെന്ന് മനസ്സിലാവുന്നുണ്ട് 💕 ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്നും ഈ മനുഷ്യന്റെ കൈ ഒന്ന് ചുംബിക്കണമെന്നും ആഗ്രഹമുണ്ട്.
ഓരോ ... പാട്ടുകളും വല്ലാത്ത മാസ്മരികത .... മൻസൂർ ക്കക്ക് ഇനിയും ഒരു പാട് പാടാൻ റബ്ബ് തൗഫീഖ് നൽകട്ടെ
അലിഫ്.... എല്ലാം ഒന്ന്.... 🌹🌹🌹🌹🌹
Eee dhuniyavil angane ethra ethra Asheekeengal💚صلى الله عليه وسلم 💚
Ellthilum muthnabiye kaanunnavar.
Njangade aabiyum usthadhum💚
അൽഹംദുലില്ലാഹ് ❤️എല്ലാത്തിലും മുത്ത്. നബി(സ ), ഹാ എന്ത് മൊഞ്ചായിരിക്കും ഓരോന്നിലും മുത്ത് നബിയുടെ മൊഞ്ച കാണുമ്പോ ❤️❤️❤️
Ishk❤️
മൻസൂർ കാ പൊളിച്ച് അടിപൊളി🎉 ഒരു മഴ പെയ്താൽ എണ്ണമറ്റ തുള്ളികൾ അതിലെല്ലാം നിറഞ്ഞത് ദോഹ മുഹമ്മദ്❤❤❤❤❤❤
ishk🕊
ത്വാഹാ..... മുഹമ്മദ് ❤❤❤
Doha wrong.. Only ത്വാഹാ
കവനൂരിൽ നിന്നും കേട്ടു... സൂപ്പർ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ ഗാനം കേട്ടപ്പോ എന്റെ ഹബീബിനെ ഓർത്ത് ഒരു പാട് കരഞ്ഞു അല്ലാഹു സ്വീകരിക്കട്ടെ
വല്ലാത്തൊരു ഫീൽ ആണ് കേട്ടിരിക്കാൻ 👌👌👌👌❤❤❤❤
എത്ര കേട്ടാലും മതി വരുന്നില്ല കൂടെ കൂടെ കേൾക്കാൻ തോന്നുകയാണ് മാഷല്ലാഹ്
❤ صلى الله على محمد صلى الله عليه وسلم
اَللّٰهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
മാടിഹിന്റെ ഹൃദയം നബി 💚💚
ഇത് ഇമാം മഹ്ദിയുടെ കാലം,
അറിയാത്തവർക്കായ്, മുത്ത് ആണ് ഇമാം മഹ്ദി, 💚💚💚
Sollallahu alaikaya muhammed 💚💚💚💚💚
മനസ്സ് നന്നാവാൻ ദുആ ചെയ്യണേ.. ഉസ്താദ് ❤❤❤❤❤❤
ഈ രാവിനെ മനോഹരം ആകാം വെള്ളിയാഴ്ച രാവ് ഹയാതാക്കാം ❤😍👍🏻
ishk🕊
അൽഹംദുലില്ലാഹ് ❤️. മുത്ത് റസൂൽ ❤️.
اللهم صل على محمد وعلى ال محمد وبارك وسلم عليه.
അകമിൽ മുഹമ്മദ്..❤ (സ)
മാഷാ അല്ലാഹ്
✍️ نور الدين اندونا
മഴ പെയ്തുകൊണ്ടിരിക്കുമ്പോൾ
കേൾക്കാൻ കൊതിക്കുന്ന പാട്ട്
രാപ്പകലുകളുടെ സംഗീതമേ ഇസ്മ് മുഹമ്മദ് ﷺ
രാജാധിരാജന്റെ നൂറേ...
മുഹമ്മദ് ﷺ
ആലമിന്നും
ഏറ്റുപാടുന്ന നൂറേ മുഹമ്മദ് ﷺ
മഴയിലും മദീനയിലൂടെ
മനസ്സിനെ ചേർത്തു വെയ്ക്കുന്ന വരികൾ.
നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന വരികൾ... യാ റസൂലേ .... ﷺ
അങ്ങൊന്ന് വന്നാൽ
അകമിൽ ഒരു നോട്ടം തന്നാൽ
അതിൽ എത്ര മനോഹരമാണ് നൂറെ ﷺ
മഴ പോലും മദ്ഹിൻ്റെ മധുരം മനസ്സിലേക്ക്
മധുരം പോലെ നിറക്കും വരികൾ...
ഇഷ്കിന്റെ കിതാബിൽ
ഇഷ്ടത്തോടെ എഴുതിയ
പ്രണയ പൂവിന്റെ വരികൾ..
എത്ര കേട്ടാലും മതിവരാത്ത ഹബീബ് ﷺ
Ishkkk🦋🦋🦋🦋
Kathirikkayirnnu adtha songinayi
صلاله ءليه و سلم ❤
Ishk ya Rasoolallah
❤❤❤ صلى الله عليه وسلم ❤❤❤
Ee song nallaru feel mashallah eniyoum orupaadu nslla song padan nadhan vidhikatte🤲🤲🤲
എല്ലാം മദീന രാജ കുമര്ന്
Ma shaa Allah
صلي الله عليه وسلم❤
ما شاء الله
ഹൃദയം വല്ലത്തോരു ഫീൽ നബി
صلي الله عليه وسلم
തങ്ങളെ കാണാൻ കൊതിയാവുന്നു❤🤲🏻🤲🏻😭😭😭 എന്റെ നബിയേ🥰🥰
Ma sha Allah❤
Alhamdulillah
Allahu akbar
ചിന്താർഹമായ വരികൾ....❤
മൻസൂർ ഭായ് ജന്നാത്തുൽ ഫിർദൗസ് ജമാലുല്ലാഹ് പാടോ 🙏🙏🙏🙏🙏
അതിനുള്ള തൗഫീഖ് الله മൻസൂർക്കക്ക് കൊടുക്കട്ടെ നമുക്ക് ദുആ ചെയ്യാം
ഇൻശാഅല്ലാഹ് 🕊
ആമീൻ
@@HashimMaanu 🙌🙌🙌
2:16 @@mansoorputhanathani
മാഷാഅല്ലാഹ് 🤲
Swallallahu alaihivasellam
يا حبيب الله صل الله عليه و سلم
അൽ ഹഠ ദു ലിലാഹ് മുത്ത് ❤ റസൂൽ❤
സ്വല്ലല്ലാഹു അലൈഹി വസല്ലം ❤
നൂറും അലാ നൂർ 💚
Muhammed nabi patti eniyum nalla patt padan Allahu thaufeeq nalgatte,.... Ameen
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Vallathoru. Feel. Kann. Niranjukondan. Ketttheernnath. Eniyum. Pradeekshikkunnu. Alhamdulillah. AllahuAkbar
ഒരു മഴപെയ്‌താൽ എണ്ണമറ്റ തുള്ളികൾ..2
അതിലെല്ലാം നിറഞ്ഞത്
ത്വാഹാ മുഹമ്മദ്...2
സബാബുന്നുസൂലെന്ന രഹസ്യത്തെതേടുമ്പോൾ
നൂറല്ലാതിവിടെ എന്താണുള്ളത്..2
അതിലെല്ലാം അഹ്മദ്
ത്വാഹാ മുഹമ്മദ്..2
-------
അലിഫിന്റെ അമ്പരച്ചുമ്പിയിൽ റഹ്മത്തിന്
വജ്രാത്തിളക്കം നബീ... അത് അല്ലാഹ്ന്റെ സ്നേഹപ്പതി..2
കാറ്റും മുഹമ്മദ്. ..
കടലും മുഹമ്മദ് ....
കരയിൽ മുഹമ്മദ്..
ഖനി കുല്ലും മുഹമ്മദ്..
സ്വല്ലല്ലാഹു അലൈഹീ വാ സ്വല്ലാം....2
-----
ബിസ്മിക്ക് മീമാൽ മോതിരം റഹ്മാൻ റഹീമിലും മുത്തേ നബീ.. മുജ്തബാ സയ്യിദീ നിധീ..2
അകമിൽ മുഹമ്മദ്
അറിവിൽ മുഹമ്മദ്
അളവിൽ മുഹമ്മദ്
അലിവിൽ മുഹമ്മദ്
സ്വല്ലല്ലാഹു അലൈഹീ വാ സ്വല്ലാം....2
-----
അല്ലാഹ്ന്റെ രഹസ്യമായവൻ തന്നെ രഹസ്യത്തെ ഒളിപ്പിച്ച സിർറു ന്നബി.. അത് അറിഞ്ഞോൻക് ബാബിത് റെഡി..2
തെളിവിൽ മുഹമ്മദ്
ഒളിവിൽ മുഹമ്മദ്
വിളിയിൽ മുഹമ്മദ്
വെളിവിൽ മുഹമ്മദ്
സ്വല്ലല്ലാഹു അലൈഹീ വാ സ്വല്ലാം....2
p
Ya allah
❤️❤️❤️ മാഷാഅല്ലാഹ്
അൽഹംദുലില്ലാഹ്
Heard directly in maslak Ead Meelad
Alhamdulillah💚
Masha Allah
വരികൾ❤
എന്ത് രസം ❤
Ente kunjimonk polum kettitt madi varunnilla mashaallah
Masha allah 👍💐
മാഷാഅല്ലാഹ്
🥰മുത്ത് റസൂൽ 🥰
Kakunde soug ende molk bayakara eshttan
അൽഹംദുലില്ലാഹ് 🕊
❤ ماشاء الله ❤
ഹബീബ്. 🥺❤
എഡിറ്റ്,..... 👍👍👍♥️♥️♥️
Ma sha Allah ❤
ماشآء الله ❤
❤❤ صلى الله عليه وسلم
അള്ളഹുഅക്ബർ
ആലാപനം
ആശയം❤❤
Mashaallah
Maasha Allah 😭😭😭
Masha Allah
Muhammad
Aameen
ماشاءالله❤
اللهم صلى على النور واهله
മുഹമ്മദ്.... സ്വല്ലല്ലാഹു അലൈഹിവസല്ലം.... ഇല്ലെങ്കിൽ ഒന്നുമില്ല.... അലിഫ്....... എല്ലാം..... അലിഫ്...
Alhamdulillah
Swallallahu. Alamuhammed. Swallahu. Alaihivasallam
Mashallah ❤❤❤❤
Sadikusttad song klasilittirunnu
Super Nalle Rasanda puniya nabiye orkan pattiya varikal😢
Muth mani ❤❤
Manoharam
ഇശ്ഖ് ❤
Super 👍🏻❤️
Nice 👍🏻👍🏻👍🏻👍🏻👍🏻
എൻ്റ ഉമ്മയായ റസൂലുള്ളാ
മൻസൂർ ബ്രോ മീം എന്ന താക്കോൽ വല്ലാത്ത ഒരു സംഭവമാണ് ല്ലേ...നല്ല അർത്ഥമുള്ള വരികൾ നന്നായി പാടി മാഷാ അല്ലാഹ്..മ്മടെ ഷിബിലിയുടെ സൗണ്ട് സ്റ്റുഡിയോയിൽ ആണ് ല്ലേ റെക്കോർഡ് ചെയ്‌തത്...
Yeh🕊
💚 م 💙
❤👌
❤👍🏻
Supper❤
എന്റെ നബിദി നത്തിന്റെ പട്ട്
Super
🌹🌹🌹💗
💚💚💚💚💚
🍎🍎🍎
❤
🙏🏻🙏🏻🙏🏻❤❤❤
Meusic. Vendayirunn
م രാജാവ്
👍👍
Hi. Mps
😢😢😢😢
🥰🥰🥰
Ishk❤️