Masha allah ✨️.. അൽഹംദുലില്ലാഹ് പ്രിയ ഉസ്താദ് ആണ് എന്റെ നബി(s) song ഞങ്ങളിൽ എത്തിച്ചത് .... സൂഫിസം ഇഷ്ടപെടുന്നവർക്കേ ഈ വരികളെ കാണാൻ കഴിയൂ... എത്ര മനോഹരമായ ചിന്ത!! ഇലാഹീ പ്രണയം, ആസ്വദിക്കാനും. അതിലേക്ക് അടുക്കാനും... ആഗ്രഹിക്കുന്ന ഏതൊരുവനും, ഒരുവൾക്കും ഈ വരികൾ എക്കാലവും പ്രയോജനപ്പെടും... പ്രിയസഹോദരൻമാർക്ക് നന്മകൾ നേരുന്നു!❤
മാഷാ അല്ലാഹ്. ഞാൻ ഇന്നലെ മുതൽ ആണ് soofisong കേൾക്കാൻ തുടങ്ങിയത് വല്ലാണ്ട് ഫീൽ ചെയ്യുന്നു ഉള്ളിൽ നിന്ന് ഒരു തേങ്ങൽ ഉണ്ടാകുന്നു പടച്ചോനോട് കൂടുതൽ അടുക്കാൻ തോന്നുന്നു. 🤲.
മാഷാഅല്ലാഹ്... റബ്ബിൽ മാത്രം അഭയം... അവൻ ഇഷ്ട്ടപ്പെട്ട വരും, അവനെ ഇഷ്ട്ടപ്പെട്ടവരേയും കണ്ടെത്താൻ വേണ്ടി നമ്മൾ എപ്പോഴും പ്രാർത്ഥനയിൽ കഴിഞ്ഞു കൂടിയാൽ ലക്ഷ്യം റബ്ബ് കാണിക്കും.. അള്ളാഹു തൗഫീഖ് നൽക്കട്ടെ ആമീൻ
യാ അല്ലാഹ് 😢
ഒന്ന് രാത്രിയാവാൻ കൊതിക്കുന്നു..
നാം കണ്ടതോ അറിഞ്ഞതോ ആസ്വദിച്ചതോ അല്ല ജീവിതം..
ആത്മീയ ലഹരി ഞങ്ങൾക്ക് നൽകണേ അല്ലാഹ് 🤲
100 💯
ആമീൻ
❤ആമീന്
Correct ❤️❤️
Ameen
Masha allah ✨️.. അൽഹംദുലില്ലാഹ്
പ്രിയ ഉസ്താദ് ആണ് എന്റെ നബി(s) song ഞങ്ങളിൽ എത്തിച്ചത് .... സൂഫിസം ഇഷ്ടപെടുന്നവർക്കേ ഈ വരികളെ കാണാൻ കഴിയൂ...
എത്ര മനോഹരമായ ചിന്ത!!
ഇലാഹീ പ്രണയം, ആസ്വദിക്കാനും. അതിലേക്ക് അടുക്കാനും... ആഗ്രഹിക്കുന്ന ഏതൊരുവനും, ഒരുവൾക്കും ഈ വരികൾ എക്കാലവും പ്രയോജനപ്പെടും... പ്രിയസഹോദരൻമാർക്ക് നന്മകൾ നേരുന്നു!❤
Ishk🍃🕊
മാഷാ അല്ലാഹ്. ഞാൻ ഇന്നലെ മുതൽ ആണ് soofisong കേൾക്കാൻ തുടങ്ങിയത് വല്ലാണ്ട് ഫീൽ ചെയ്യുന്നു ഉള്ളിൽ നിന്ന് ഒരു തേങ്ങൽ ഉണ്ടാകുന്നു പടച്ചോനോട് കൂടുതൽ അടുക്കാൻ തോന്നുന്നു. 🤲.
Allahumma barik❤
അർത്ഥമുള്ള ഗാനം❤ ഇത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു 👍
അല്ലാഹുവിന്റെ ഔലിയാക്കൾ നിത്യമായ പരമാനന്തത്തിന്റെ മഹാരാജാക്കൾ ❤❤❤❤❤
Allahu vinte yadhartha. auliyakkalaya nabimar vare anthya nalil bayathode aanu nilkkuka, muhammad nabi allathavarokke,
Ennittanu ee vyaja auliyakkalokke,
Enthina aalukale islamil ninnum purath chadikkunnathu?
Iblis nte pani thoreekathukar etteduthu nadathukayano?
എൻ്റെ ഒന്നും എൻ്റെ അല്ല എല്ലാം നിൻ്റെ ആണ് ജല്ല
ആഹാ മനോഹരം ❤ എല്ലാം ഈശ്വരൻ്റെ(അല്ലാഹുവിൻ്റെ )🙏🙏🙏
❤❤❤ പരബ്രഹ്മം
ദൈവത്തിന് സ്തുതി❤
മാഷാഅല്ലാഹ്... റബ്ബിൽ മാത്രം അഭയം... അവൻ ഇഷ്ട്ടപ്പെട്ട വരും, അവനെ ഇഷ്ട്ടപ്പെട്ടവരേയും കണ്ടെത്താൻ വേണ്ടി നമ്മൾ എപ്പോഴും പ്രാർത്ഥനയിൽ കഴിഞ്ഞു കൂടിയാൽ ലക്ഷ്യം റബ്ബ് കാണിക്കും.. അള്ളാഹു തൗഫീഖ് നൽക്കട്ടെ ആമീൻ
ഈ വരികൾക്ക് എന്തൊരു feel ആണ് റബ്ബേ ❤
മാഷാഅല്ലാഹ്.. 😊😊റബ്ബേ ഇലാഹി ചിന്തയിൽ ജീവിക്കാൻ ഈ പാപിക്കും അഹല് കാർക്കും ഭാഗ്യം നൽകണെ അള്ളാഹ് ആമീൻ 🤲😥
Aameen
Ameen
Ameen
Ameen
ഒറിജിനൽ സൂഫിസം നമ്മുടെ കണ്ണുകൾ തുറപ്പികുന്നു അങിനെ നാം നമ്മുടെ പ്രേമഭാജനത്തെ കാണുന്നു ❤അതോടെ നമ്മുടെ ചങ്ങലങ്ങൾ പൊട്ടുവാൻ തുടങ്ങുന്നു 🌹
വൈകി വന്ന വസന്ധംഞാൻ എന്റെ റബ്ബിൽ അലിയുന്നു
മദ് ഹ് പാടാൻ അറിയാത്ത ഞാൻ മുത്ത് നബി സ യുടെ നാട്ടിൽ നിന്നും ഉസ്താദിൻ്റെ മദ് ഹി ൻ്റെ വരികൾ കേൾക്കും.... എന്തൊരു വരികൾ മാശ അല്ലാഹ്
മാഷാഅല്ലാഹ്👌....അൽഹംദുലില്ലാഹ് ഇത് കേൾകാൻ സാധിച്ചതിൽ ❤️
മാഷാ അള്ളാഹ്. തനിച്ചിരിക്കുമ്പോൾ കേട്ടാൽ ഹൃദയം മരവിക്കുന്ന വരികൾ. കണ്ണ് നിറയുന്നത് പോലും അറിയില്ല 😰😰😰
Ooro varikal amoolyamaan manasil thatunna varikal
Masha allha..
Alhamdulila
Kitchenil ente kootin soofigaanangal ❤
Endeyum😊❤
@@Whiteman5671എനിക്കും
രാത്രി മയങ്ങി തുടങ്ങുമ്പോൾ ആത്മാവിലെ കിളി സന്തോഷത്താൽ ചിറകടിക്കുന്നു..പ്രണയഭാജനത്തോടുള്ള ഒടുങ്ങാത്ത പ്രണയം 🥰
😍
അർത്ഥ വത്ഥമായ വരികൾ masha allllaaahhh
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
പല തവണ കേൾക്കാൻ കൊതിക്കുന്ന വരികൾ 👍👍👍
വാർണിക്കാൻ പറ്റാത്ത വരികൾ❤
Nannayitund
മാഷാഅല്ലാഹ് ❤❤❤❤
Suuuuuuuuuuuuper Sr ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
അർത്ഥമുള്ള ഗാനം👍🏻👌🌹🌹🌹
മനസ്സിൽ പ്രകമ്പനം കൊള്ളിക്കുന്ന വരികൾ, ആലാപനം വളരെ മനോഹരം
'ഹൂ ' കൊണ്ട് തണുക്കും 😢 നല്ല വരികൾ 👍👍
അനുരാഗ മഴ പെയ്തിറങ്ങുന്ന പ്രണയ രാവുകൾ,,,,, ഇലഹീ ഇഷ്ഖുo, സ്നേഹിതരും മാത്രം ❤❤❤❤❤️❤️❤️നാഥൻ നമുക്കും തൗഫീഖ് തന്നെങ്കിൽ!!!!!!. ആമീൻ യാ അല്ലാഹ്,,,,
Njaanum und soofisemthilekk
varoo,, iskilekk
Mash allha mash allha❤❤❤
അല്ലാഹു ഖൈറിൽ ആക്കട്ടെ ഇനിയും ഒരുപാട് കാലം ഈ ശബ്ദം നിലനിർതട്ടെ ആമീൻ
👍Haywa adipoli Yende rabbinn othiri lshtamaayitundavum to
Allahu Yenn kelkubol thanne Yendoru aanadhamaann😍
mash allha ma brook
Masha allllaaaahhh അർത്ഥ വത്തആയ വരികൾ
masha allaha…
സൂഫി സഫാരി ചാനൽ mashallah
ആമീൻ യാറബ്ബൽ ആലമീൻ
മാഷാ അല്ലാഹ്
Alhumdulillah
Mashallah
Masha All a
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
രജന സൂപ്പർ സംഗീതം അടിപൊളി
writer ...big salute
❤Masha allah
വരികൾ 😢😢😢😢
വല്ലാതെ ഇഷ്ടപ്പെട്ടു.... മോശം പരസ്യങ്ങൾ ഇടക്ക് വരുമ്പോൾ എന്തോ ഒരു ഇത്
അൽഹംദുലില്ലാഹ് 😢
Nalla arthamulla madh song😊😊😊
Great msg💌
اللهم اجعل من محب الاولياء امين
21:01 ❤❤❤
Mashallah ethranalla varikal❤❤❤❤
Masha allah... Njan ipo aan ee channel kanunne😢othiri vaikippoyi enn thonninu kekku kazhinjappol😒
അൽഹംദുലില്ലാഹ്. . ഇവിടെ ഇഷ്ക്കിന്റെ പെയ്ത്താണ് ❤️
പഹയാ ഞാൻ നിന്നെ ❤❤❤❤
നല്ല ഫീലിംഗ്
Alhamdulillha 🤲🏻💐
♥️♥️♥️ നന്നായിട്ടുണ്ട്... 👍👍
നല്ല സൂഫീ ഗാനം.... ഇടക്ക് പരസ്യം കണ്ടപ്പോൾ ഒരു വിഷമമായി പ്പോയി
മാശ അ ള ള😢😢😢😢😊😊😊😊🤲🤲🤲🤲🤲🤲🤲👍👍👍🤲🤲
What a feel സൂപ്പർ 😍
മാഷാ അല്ലാഹ്...
Layichu pokunna varilal❤❤
വളരെ അധികം ഇഷ്ടമായി
Alhamdulillah
മാഷാഅല്ലാഹ്... വല്ലാത്ത വരികൾ
നന്നായിട്ടുണ്ട്
🤲🤲🤲🤲
Manooram ganam
Allah ❤❤❤❤❤❤❤
Mashaalla supper
Ya moula 🤲🤲🤲
يا الله 😢
❤ എന്ത് സുന്ദരം
🎉🎉🎉🌹🌹🌹🌹
കൂടെ കൂടി
ന്റെ മാഷേ 👌🖤🖤
Feel
Spiritual
Congratulations 👏👏👏
ഈ പാപി ക്ക് വേണ്ടി ദുആ ചെയ്ണേ❤❤❤❤❤❤❤
Allhamdulillah
Mashaallaah 👍👌
Wow.. 👌
What a feel
❤❤ പെരുത്ത് ഇഷ്ടായി
Maha allha🌹🌹❤👍
മനോഹരമായ വരികൾ
Super❤❤
Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤
Itta usttada
❤❤ suppar
😍
💚💚💚💪🏼
Masha Allah ❤
ماشاء الله
Masha allah🤲🤲🤲🤲
14:27
ameen
❤🎉
❤️❤️❤️❤️❤️😍😍😍
💞💞💞
🤲👍👍
👌👌👌👌👌👌👌