സൂഫി ഗാനത്തിന്റെ ലഹരിയുമായി മൻസൂർ പുത്തനത്താണി | 06.06.2024

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @asimasim1903
    @asimasim1903 6 месяцев назад +46

    കേരക്കളരയിൽ ഈ രംഗത്ത് മൻസൂർക്കനെ വെല്ലാൻ ആരെയും കണ്ടിട്ടില്ല.... ഓരോ പാട്ടും എന്താ ഫീൽ ......🤲

  • @khaderkavanur8460
    @khaderkavanur8460 6 месяцев назад +50

    അൽഹംദുലില്ലാഹ്, ഈ interviewക്ക് വഴിയൊരുക്കാൻ എനിക്ക് അവസരം കിട്ടി, എൻ്റെ സുഹൃത്തും, കാമറാ മേനും ആയNuhman ആണ് ഇതിൻ്റെ ചിത്രീകരണം.

  • @abdulrasheed1987
    @abdulrasheed1987 5 месяцев назад +11

    പല ദിവസങ്ങളിലും ഞാൻ ഉറങ്ങാറുള്ളത് ഇദ്ദേഹത്തിന്റെ സൂഫി ഗാനങ്ങൾ കേട്ടുകൊണ്ടാണ്.. അള്ളാഹു ഉയരങ്ങളിൽ എതികട്ടെ❤

  • @focusmedia5151
    @focusmedia5151 6 месяцев назад +22

    ഇൻ്റർവ്യൂ നടത്തിയ ആൾക്ക് അഭിനന്ദനങ്ങൾ

  • @JasmiyaPilathathe-wu5jv
    @JasmiyaPilathathe-wu5jv 11 дней назад +1

    അല്ലാഹു ഈ കഴിവ് മരണം വരെ നിലനിർത്തി തരട്ടെ..... നിങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം

  • @asiyak548
    @asiyak548 5 месяцев назад +6

    മൻസൂർ നിന്റെ പാട്ടുകൾ ഒരു പാട് ഇഷ്ട്ടം ആണ് ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ അല്ലാഹുവിനെ കുറിച്ച് പാടുമ്പോൾ മനസ്സിലേക്ക് വല്ലാതെ എന്തന്നില്ലാത്ത ഒരു അനുഭൂതി

  • @pkhafsa9633
    @pkhafsa9633 6 месяцев назад +15

    അവസാനത്തെ ഗാനം പലപ്രാവശ്യം കേട്ടു.
    എത്ര നല്ല ആശയം!!
    നന്ദി.

  • @Balkisrasheed
    @Balkisrasheed 6 месяцев назад +9

    മധുരമീ സൂഫി സംഗീത ലോകം,,,,,
    കേട്ടിരിക്കാൻ നല്ല സുഖം❤

  • @mansoorputhanathani
    @mansoorputhanathani 6 месяцев назад +14

    അൽഹംദുലില്ലാഹ് ❤️സന്തോഷം.. Night voice (നിശയുടെ നേർത്ത സ്വരങ്ങൾ) എന്ന ചാനലിന്റെ ബന്ധപ്പെട്ട സുഹൃത്തുക്കൾ ഒരുക്കിത്തന്ന ഈ അവസരത്തിന് എങ്ങിനെ നന്ദി പറയണമെന്നറിയില്ല 🕊. എത്രപെട്ടെന്നാണ് നാഥനിങ്ങനെ അവന്റെ സ്നേഹതീരുമാനങ്ങൾക്ക് അടിമകളെ ഇണക്കിക്കൊണ്ട് പോവുന്നത് എന്ന് ചിന്തിക്കും വിധത്തിലാണ് ഈ അഭിമുഖാവസരവും വന്ന് ചേർന്നത്. കൂടെയുണ്ടായിരുന്ന ശിഹാബ്ക്ക, ഖാദർക്ക, മൈത്രഖയ്യൂ ക്കാ പോലുള്ളവരെ പറയാതെ എങ്ങനെ പൂർത്തിയാവും.. എന്നെപ്പോലുള്ളൊരാൾക്ക് ഇങ്ങനെ ഒരവസരം കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. അൽഹംദുലില്ലാഹ്. .
    വാക്കുകളിൽ അഭിപ്രായങ്ങളിൽ ഉള്ള അറിവിന്റെ തോതനുസരിച്ചു മാത്രമേ പറയാൻ കഴിയുകയുള്ളു എന്നുള്ളതിനാൽ പൂർണ്ണതകൾ ഇല്ലാതെപോയത് ക്ഷമിക്കണമെന്നും..
    മാന്യ പ്രേമത്തിലെ എന്ന പാട്ടിന്റെ രചയിതാവ് ഇച്ച മസ്താൻ അല്ല പകരം ടി എം ഇബ്നു അലി എന്നവരാണ് എന്ന് തിരുത്തി മനസ്സിലാക്കണമെന്നും ഓര്മപ്പെടുത്തിക്കൊണ്ട്.. ഇലാഹീ അനുരാഗ വീഥിയിൽ അലയുന്നവരുടെ എല്ലാവരുടെയും ദുആ ആഗ്രഹിക്കുന്നു... സന്തോഷം അൽഹംദുലില്ലാഹ് 🕊

    • @ckbasheeranwari3079
      @ckbasheeranwari3079 6 месяцев назад

      A റഹ്മാൻ പാടിയആ പാട്ട് ഏതാണ്

    • @mansoorputhanathani
      @mansoorputhanathani 6 месяцев назад

      @@ckbasheeranwari3079khaja mere khaja

    • @DOMIC_MX4
      @DOMIC_MX4 6 месяцев назад +2

      ദുആ എന്നത് പറയേണ്ട ആവശ്യമെ ഇല്ല.നിങ്ങളുടെ സംസാരം കേൾക്കുന്ന ഓരോ രുത്തരും അവരറിയാതെ തന്നെ ദുആ ചെയ്ത് പോകും 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤

  • @mohammedismaiel473
    @mohammedismaiel473 6 месяцев назад +23

    മനുഷ്യൻ മനുഷ്യനെ നേർവഴിക്ക് നയിക്കാൻ കഴിവുള്ള ആളാണ്.മൻസൂർക്ക ഗായകൻ. ദീർഘകാലം ഈ സംഘത്തിന്റെ യഥാർത്ഥ ദീനീ സേവനങ്ങൾക്ക് ഉപകരിക്കുന്ന രൂപത്തിലാവട്ടെ. സർവ്വ മേഖലകളിലും വിജയം നൽകുമാറാകട്ടെ.ദുആ വസിയ്യതോടെ Akmis chaliyam

  • @SabeerathRasheed-ym1fc
    @SabeerathRasheed-ym1fc 6 месяцев назад +5

    ഞാൻ കേൾക്കാറുണ്ട് എനിക് ഒത്തിരി ഇഷ്ടം ആണ്

  • @husnamuthalib9099
    @husnamuthalib9099 6 месяцев назад +10

    مَاشَاء اللّٰه
    ചഞ്ചലമായ മനസ്സിനെ കുളിർപ്പിക്കുന്ന വരികളാണ് ഇദ്ദേഹത്തിന്റെ ഓരോ രചനകളും .ലൗകിക സൗന്ദര്യത്തിൽ ഭ്രമിച്ച ഏതൊരാളെയും ഇരുത്തി ചിന്തിപ്പിച്ചു റബ്ബിലേക് അടുപ്പിക്കാൻ കഴിവുണ്ട്.
    ഒരു ഗാനം കേട്ടു കഴിഞ്ഞാൽ അതാണ് ഞാൻ കേട്ടതിൽ വെച്ചേറ്റവും സുന്ദരമായ ഗാനം എന്നു തോന്നിപ്പോകാറുണ്ട്. അത് കഴിഞ്ഞു അടുത്തതായി വരുന്ന ഗാനം അതിലേറെ സുന്ദരമായിരിക്കും.എല്ലാം ഒന്നിനൊന്നു മെച്ചം 👍🏻
    മാത്രമല്ല സ്വയം എഴുതിയ വരികളുടെ അർത്ഥ തലങ്ങളിലേക്കു ഇദ്ദേഹം തന്നെ പാടിപ്പറഞ്ഞു കേൾവിക്കാരെ കൂടെ അതിന്റെ ആഴങ്ങളിലെ അനർഘ മുത്തുകൾ പെറുക്കി കൂട്ടാൻ സഹായിക്കുകയാണ്.
    മുത്തുകളും പവിഴങ്ങളും വാരി കൂട്ടിയവർ വിജയികൾ അല്ലാത്തവർ എന്നെ പോലെ 😔...
    റബ്ബേ വിധി കൂട്ടണേ 🤲🏻
    പെട്ടെന്ന് കഴിഞ്ഞേക്കല്ലേ എന്നു ആഗ്രഹിച്ച വേറിട്ട ഒരു അഭിമുഖം
    സൂഫിഗാനങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു الحمد الله
    വർഷങ്ങൾക്കു മുന്നേ തന്നെ ഞാൻ തഴവ ഉസ്താദിന്റെ വരികൾ കേൾക്കാറുണ്ടായിരുന്നു.
    ജീവിതത്തിന്റെ ഓരോ മുക്കും മൂലയിലും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇസ്ലാമിക ചുറ്റുപാടുകൾ എല്ലാം തന്നെ അതിൽ ഉൾപെടുത്തിയിട്ടുണ്ടല്ലോ.ചെറുപ്പം തൊട്ടേ കവിതകളോടും ഗാനങ്ങളോടും ബൈത്തുകളോടൊക്കെ ആയിരുന്നു താല്പര്യം.
    അന്ന് ഞാൻ കേട്ടിരുന്ന തഴവ ബൈത്തുകളിലും ഇദ്ദേഹത്തിന്റെ സാനിധ്യം ഉണ്ടെന്ന് അറിഞ്ഞപ്പോൾ അത്ഭുതം തോന്നി.
    നാഥൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🏻
    ദുആ വസിയ്യത്തോടെ

    • @MuhammadM434
      @MuhammadM434 6 месяцев назад

      Ameen

    • @Trasala
      @Trasala 6 месяцев назад +5

      സൂഫി സംഗീതത്തോടും വേഷം കെട്ടലിനോടും ഒക്കെ അകലം പാലിക്കാൻ ആരൊക്കെയോ പറഞ്ഞു പഠിപ്പിച്ചിരുന്നു ഒരുകാലത്ത്. പക്ഷെ അല്ലാഹുവിനെ അറിഞ്ഞു തുടങ്ങിയപ്പോൾ അതിലെ ശരിയും തെറ്റും മനസ്സിലാക്കി ഉൾകൊള്ളാൻ സാധിക്കുന്നു, അൽഹംദുലില്ലാഹ്....
      ഓരോ നിമിഷവും ഓരോ അനക്കവും അവന്റെ നിയന്ദ്രണത്തിൽ ആണെന്ന ബോധം എപ്പോൾ നമ്മിലേക്ക്‌ വരുന്നോ അപ്പോൾ മുതൽ നാം യദാർത്ഥ സമാധാനവും സന്തോഷവും അറിയും.
      അല്ലാഹ് നിന്നെ കൂടുതൽ വെളിവാക്കണേ എന്ന് എപ്പോഴും പ്രാർത്ഥിച്ചു കൊണ്ടേ ഇരിക്കുക .
      അല്ലാഹു അവന്റെ മൂഹിബ്ബീങ്ങളിൽ നമ്മെ എല്ലാവരെയും ചേർത്ത് അനുഗ്രഹിക്കട്ടെ.

    • @husnamuthalib9099
      @husnamuthalib9099 4 месяца назад

      @@Trasala ആമീൻ 🤲🏻

  • @wheelsgold9806
    @wheelsgold9806 5 месяцев назад +3

    കലാമയും ജീവനായും അറിവായും ചലനമായും കാഴ്ചയായും ശബ്‌ദമായും കേൾവിയായും മനുഷ്യരിൽ പ്രത്യക്ഷ്യപെടുന്നു അള്ളാഹു

  • @a1166RAF
    @a1166RAF 12 дней назад +2

    ماشاء الله الحمد الله ❤❤❤❤❤

  • @salimtk2840
    @salimtk2840 5 месяцев назад +5

    ഉയരങ്ങളിൽ എത്തട്ടെ 👌🏻👌🏻😍ameen ഭായിക്കും മൻസൂർ ഭായിക്കും അഭിനന്ദനങ്ങൾ 😍

  • @Noorudheen-r6l
    @Noorudheen-r6l 6 месяцев назад +7

    എൻ്റെ പ്രിയപ്പെട്ട മൻസൂർക്ക
    Noorudheen Andona

  • @786madeena
    @786madeena 6 месяцев назад +7

    Mansoorkka❤❤❤orupad uyarangalil ethette

  • @abuhaneef.baqavi.kalanthod3841
    @abuhaneef.baqavi.kalanthod3841 6 месяцев назад +9

    സൂഫി സംഗീതം അനുവദനീയം ശാലിയത്തി

  • @fzn313
    @fzn313 6 месяцев назад +9

    صلى الله عليه وسلم

  • @selmanulfaris9080
    @selmanulfaris9080 5 месяцев назад +1

    ഇദ്ധേഹത്തേയും, ഇദ്ധേഹത്തിൻ്റെ ഓരാ പാട്ടും ഒരു പാടിഷ്ട്ടം❤

  • @ameenpp6037
    @ameenpp6037 6 месяцев назад +3

    Masha alla valare santhosham priya suhrth mansoor

  • @mujeebudheenc.k1149
    @mujeebudheenc.k1149 6 месяцев назад +5

    മാഷാ അള്ളാ...അൽഹംദുലില്ലാഹ്......
    മൻസൂർ അവർകളുടെ ഈ സർഗ വൈഭവം ആഹിറത്തിൽ മുതൽക്കൂട്ടാകട്ടെ എന്ന് ദുആ ചെയ്യുന്നു.... കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു. താങ്കളുടെ ഇത്തരം പ്രവർത്തനങ്ങൾ ശ്രോതാക്കളിൽ ഇലാഹിയായ ചിന്ത ജനിപ്പിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു...
    സ്വന്തം രണ്ടുവരികൾ താങ്കൾക്ക് സമർപ്പിക്കുന്നു..
    "പരം പൊരുളിന്റെ പരിശുദ്ധിയെ
    വാഴ്ത്തിടേണം
    മാനസങ്ങളിൽ,
    പരം പൊരുൾ തേടുന്നതോ ശുഭ്ര വിശുദ്ധ മാനസങ്ങൾ.."

  • @saidajiyad8254
    @saidajiyad8254 6 месяцев назад +6

    Excellent interview with clear words👍🏻👍🏻👍🏻

  • @wheelsgold9806
    @wheelsgold9806 5 месяцев назад +3

    അള്ളാഹു ഹൃദയത്തിൽ നിലകൊള്ളുന്നു

  • @rahimrahul723
    @rahimrahul723 6 месяцев назад +9

    റസൂൽ വെറുക്കുന്ന സംഗീതത്തെ കൂട്ടു പിടിച്ചു എന്ന് പറഞ്ഞു ചീത്ത പറയാന് വന്നു , മനസ്സു മാറി അദ്ദേഹത്തിന്റെ ഫാനായി മാറിയ വേറെ ആരെങ്കിലും ഉണ്ടോ 😊

  • @kunjusdiya8516
    @kunjusdiya8516 2 месяца назад +1

    Masha allah 🤲🤲🤲afiyathulla deerkhayus nalkatte nadhan

  • @jasirpp7209
    @jasirpp7209 6 месяцев назад +5

    Nice.. a pure person with pure songs ...🎉

  • @shamonsbm9686
    @shamonsbm9686 6 месяцев назад +3

    Nammukee duff ile അവസരം തന്ന sirrr ❤❤

  • @Kalamkuttippala
    @Kalamkuttippala 6 месяцев назад +2

    Masha'Allah 🌹 Alhamdulillah ❤
    Oru santhosham thonnunnu,
    Allah sweegarikkatte🤲

  • @IsmailIsmu-et5mb
    @IsmailIsmu-et5mb 6 месяцев назад +5

    മാഷാ അള്ളാഹു
    നല്ല അഭിമുഖം

  • @PoochiPoochi-do2rf
    @PoochiPoochi-do2rf 6 месяцев назад +4

    അല്ലാഹ് ന്റെ kath നിറജാൻ ദുനിയാവ് ഈ pat വല്ലാത്ത ഫീൽ

  • @monumuthu1205
    @monumuthu1205 6 месяцев назад +2

    അൽഹംദുലില്ലാഹ് ❤മാഷാ അള്ളാഹ് 👍🏻💚💚🤲🏻🤲🏻🤲🏻

  • @Kunhammad-jp6zp
    @Kunhammad-jp6zp 6 месяцев назад +12

    സ്വർഗ്ഗം സുഖമാണെന്നറിയാം
    നരകം അദാബെന്നറിയാം
    എൻ്റെ റബ്ബേ ..... നിന്നിൽ അലിഞ്ഞുവെന്നാൽ '
    എല്ലാം കണക്കാ.....
    ഈ ഗാനമുൾപ്പെടെ ക്രോഡീകരിച്ച് പുറത്തിറക്കിയ 'ഒരു മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള ആ എപ്പിസോഡ്. ഡൗൺലോഡ് ചെയ്തു വെച്ചിറ്റുണ്ട്
    ഒഴിവ് കിട്ടുമ്പോഴൊക്കെ കേൾക്കാറുമുണ്ട്
    അതിലുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ
    പറഞ്ഞറിയിക്കാൻ വയ്യാത്തൊരു 'ഫീലാ..... തസവ്വുഫ് എന്തെന്ന് അറിയാനും ' പഠിക്കാനും അതിൽ ഉൾപ്പെടുത്താനും ' അങ്ങയുടെ ദുഹാ യിൽ ഈയുള്ളവനേയും ഉൾപ്പെടുത്തണെ.....

  • @hamsahamsa7254
    @hamsahamsa7254 4 месяца назад +1

    Masha Allah enikumund sufi gurunathan❤❤❤

  • @pkhafsa9633
    @pkhafsa9633 6 месяцев назад +3

    മാശാ അല്ലാഹ്..
    Super...❤❤

  • @nadinezanadineza4041
    @nadinezanadineza4041 6 месяцев назад +3

    അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @mrfamily4606
    @mrfamily4606 6 месяцев назад +9

    മൻസൂർ പുത്തനത്താണി 🥰🥰🥰

  • @riyazalampady3937
    @riyazalampady3937 6 месяцев назад +5

    MASHA ALLAH 😍

  • @r7gaiming706
    @r7gaiming706 5 месяцев назад +3

    ശബ്ദം ശൈലി അസാദ്യം ❤️

  • @SayyidathFathima209
    @SayyidathFathima209 6 месяцев назад +5

    ❤❤❤👍👍👍👍👍masha allah..

  • @naufalk2847
    @naufalk2847 6 месяцев назад +3

    Al hamdhulillah
    Ma shaa Allah

  • @Ahamed-y1k
    @Ahamed-y1k 4 месяца назад

    മൻസൂർ ഭായ് മാഷാ അള്ളാ ഭയങ്കരം തന്നെ ❤❤❤❤

  • @hasnathbeevi8779
    @hasnathbeevi8779 6 месяцев назад +5

    Quality content..❤

  • @MusthakeemMusthu
    @MusthakeemMusthu 6 месяцев назад +3

    Super❤❤❤

  • @zeenathArif28
    @zeenathArif28 6 месяцев назад +6

    അൽഹംദുലില്ലാഹ് 🤲

  • @muhammed__sanink2250
    @muhammed__sanink2250 6 месяцев назад +4

    Masha allah

  • @FidhaShan
    @FidhaShan 6 месяцев назад +4

    Ma Sha Allah 🕊️👍👍❤️

  • @محمدياسينابنحمزة
    @محمدياسينابنحمزة 6 месяцев назад +4

    ഓരോ വാക്കും ഹൃദയാന്തരങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നത് എങ്ങനെ വിവരിക്കണം എന്നറിയില്ല ഒന്നേ ആവശ്യപെടാനൊള്ളു പ്രാർത്ഥനയിൽ ഒരിടം

  • @SayyidathFathima209
    @SayyidathFathima209 6 месяцев назад +11

    മൻസൂർ പുത്തനത്താണി 👍👍👍

    • @MurshidMon-x9m
      @MurshidMon-x9m 11 дней назад

      മാഷാഅല്ലാഹ്‌ 👍👍👍❤❤

  • @MuhammadM434
    @MuhammadM434 6 месяцев назад +2

    Alhamdulillah
    Mashallah ❤️

  • @abdullaabduabdu317
    @abdullaabduabdu317 5 месяцев назад +1

    ماشاءالله👌

  • @amansview1874
    @amansview1874 5 месяцев назад +8

    ഒരു പാട് ഇൽ മുകൾ കരസ്തമാക്കാനുതകുന്ന ചർച്ച. എല്ലാം ഹറാമാക്കി ഇസ്ലാമിനെ വികൃതമാക്കുന്ന പണ്ഡിത വേഷധാരികളിലേക്കെത്തേണ്ട വിഷയം. അൽഹംദുലില്ലാ, ഈ വിനീതൻ ഇമാമായി സേവനം ചെയ്യുന്ന വ്യക്തിയാണ്,,,!

  • @ebrahimkutty9677
    @ebrahimkutty9677 6 месяцев назад +4

    Mansoorbai supper. ❤🎉❤

  • @gray1194
    @gray1194 7 дней назад +1

    ഹറാം

  • @abdurahimans3760
    @abdurahimans3760 6 месяцев назад +5

    ما شاء الله الحمد لله

  • @ebrahimkutty9677
    @ebrahimkutty9677 6 месяцев назад +2

    Mashaallah Barakkallah 🎉🎉🎉🎉 ❤❤❤

  • @ishqehabeebimedia5057
    @ishqehabeebimedia5057 6 месяцев назад +3

    ماشاء الله..

  • @madheeeenaaa
    @madheeeenaaa 6 месяцев назад +4

    മൻസൂർ ബായ് മുത്താണ് ❤

  • @LifeRecordsByShafeer-wi5ym
    @LifeRecordsByShafeer-wi5ym 6 месяцев назад +3

    ❤വേറെ ലെവൽ... 🌹

  • @hisanapardha5541
    @hisanapardha5541 6 месяцев назад +3

    Aameen aameen yaarabbal aalameen Allah

  • @kadeejakadeesu3427
    @kadeejakadeesu3427 6 месяцев назад +2

    മാ ഷാ അല്ലാഹ് 🌹

  • @MoideenBava-ts2ti
    @MoideenBava-ts2ti 6 месяцев назад +4

    Ya allah ameen

  • @sunsegallery648
    @sunsegallery648 6 месяцев назад +2

    ما شاء الله ❤

  • @ABDULSALAM-yx4td
    @ABDULSALAM-yx4td 6 месяцев назад +2

    മാഷാ അല്ലഹ

  • @sulaikhakp5696
    @sulaikhakp5696 5 месяцев назад +1

    Sooooooperrrrr

  • @Shereef.Thuvvakkad
    @Shereef.Thuvvakkad 6 месяцев назад +3

    ❤ Mansoor ❤

  • @sulaimansulaiman48
    @sulaimansulaiman48 5 месяцев назад +1

    MashaAllhaa ❤❤❤

  • @SufiloveWorld
    @SufiloveWorld 5 месяцев назад

    അളന്നു മുറിച്ചുള്ള വാക്കുകൾ ❤️
    ഈ മനുഷ്യന്റെ വാക്കുകൾക്ക് വരെ എന്തൊരു സൗന്ദര്യമാണ്.. അല്ലാഹ് ഖബൂലക്കട്ടെ..
    ഈ ചാനലിൽ തന്നെ മറ്റൊരു ഇന്റർവ്യൂ കണ്ട ശേഷമാണ് cmnt ഇട്ടത് ഞാൻ കാരണം.. ഒന്നൂടെ ഈ മനുഷ്യന്റെ ക്വാളിറ്റി മനസ്സിലായത്

  • @zainudheenz7753
    @zainudheenz7753 6 месяцев назад +2

    الحمد لله ❤

  • @bismillaah5819
    @bismillaah5819 6 месяцев назад +2

    mansoor ഭായ് ❤

  • @wheelsgold9806
    @wheelsgold9806 5 месяцев назад +2

    അള്ളാഹുവിന്റെ സ്വിഫത്തുകൾ സൃഷ്ടികളിൽ ളാഹിറാണ്

    • @savadpackd
      @savadpackd 4 месяца назад

      ഉൺമ മുറമ്പി കളിൽ ബാത്തിൻ ആണ്...
      സാത്താൽ മറഞ്ഞവൻ.സിഫതാൽ വെളിവായവൻ ....
      മീമിൻ്റെ പൊരുൾ❤

  • @basheerpoozhithara9203
    @basheerpoozhithara9203 6 месяцев назад +2

    Super 👍💐

  • @yoosufathirumada3030
    @yoosufathirumada3030 6 месяцев назад +3

    മറുപടി.. ഉരുള ക്ക്.. ഉപ്പേരി 🥰

  • @MariyaM-tj4mw
    @MariyaM-tj4mw 6 месяцев назад +3

    Khair 🎉

  • @Gvlogs100
    @Gvlogs100 6 месяцев назад +4

    എല്ലാം അല്ലാഹുവിൽ നിന്നുളളതാണ്..ഇബ്ലീസ് ഉൾപ്പെടെ എല്ലാം അല്ലാഹുവിൽ നിന്നുളളതാണ് , അതാണ് ഏററവും വലിയ തമാശ...

  • @PoochiPoochi-do2rf
    @PoochiPoochi-do2rf Месяц назад

    ഖൽബിൽ നിന്ന് കൽബിലേക് കിട്ടുന്ന അറിവാണ് edu ❤️❤️✅

  • @husainpgd4116
    @husainpgd4116 5 месяцев назад +1

    Good

  • @Stichery.heaven
    @Stichery.heaven Месяц назад

    Alhamdulillah

  • @hubburasool6175
    @hubburasool6175 6 месяцев назад +2

    👌👌👌👌💚💚💚💚

  • @SHAFEEQ55
    @SHAFEEQ55 4 месяца назад +1

    Ishq...❤❤

  • @richtailors2807
    @richtailors2807 4 месяца назад +2

    ❤❤❤❤❤🎉🎉🎉🎉🎉

  • @FirosFaizy-d9y
    @FirosFaizy-d9y 5 месяцев назад +1

    الحمدلله

  • @mrfamily4606
    @mrfamily4606 6 месяцев назад +5

    😍😍😍

  • @BushairocBushair
    @BushairocBushair 13 дней назад

    മൻസൂർ സൂഫിസത്തിന്റെ ആഴങ്ങളിൽ നിന്നും അറിഞ്ഞു പാടുന്നു

  • @update757
    @update757 6 месяцев назад +5

    കാറ്റൊതും റസൂലിനെ കടലോളം ഹബീബിനെ ഈ പാട്ടിന്റെ ലിങ്ക് ഉണ്ടോ....

  • @enikkumvenam
    @enikkumvenam 6 месяцев назад +4

    🎉🎉🎉

  • @Faisalbabu05
    @Faisalbabu05 6 месяцев назад +3

    ❤❤❤

  • @fzn313
    @fzn313 6 месяцев назад +3

    رضي الله عنه

  • @stashihab99
    @stashihab99 6 месяцев назад +3

    Beautiful songs❤❤

  • @kadeejakadeesu3427
    @kadeejakadeesu3427 6 месяцев назад +2

    👍👍👍

  • @JasmiyaPilathathe-wu5jv
    @JasmiyaPilathathe-wu5jv 11 дней назад

    ഞാൻ മുഹിയുദ്ദീൻ ശൈഖിന് ഇഷ്ടപ്പെടുന്നു... സോഫിയാവാൻ ആഗ്രഹിക്കുന്നു... അങ്ങയും.
    മായി സംസാരിക്കാൻ താല്പര്യം ഉണ്ടോ

  • @علمالمكاشفةطرىقالاخرة
    @علمالمكاشفةطرىقالاخرة 5 месяцев назад +3

    الكا مل لا يطفء نور معر فته نور ورعه وملاك الورع النبوة .احىاء علوم الدىن

  • @BadaBazar016
    @BadaBazar016 6 месяцев назад +4

    ദാറുൽ ഖുർആൻ പഴുർ. 💚

  • @NScom-pn3li
    @NScom-pn3li 6 месяцев назад +3

    🎉🎉🎉🎉

  • @safarullaMannil
    @safarullaMannil 6 месяцев назад +3

    🥰🥰🥰☝🏼

  • @AbdulKareem-dz1up
    @AbdulKareem-dz1up 4 месяца назад +1

    ❤❤❤😢😢😢🌹🌹🌹🤲🤲🤲

  • @fzn313
    @fzn313 6 месяцев назад +3

    قدس الله سره العزيز

  • @hamsatk7305
    @hamsatk7305 3 месяца назад

    ഒരു കലാ എന്ന് പറഞ്ഞാൽ ഏതൊരു മനുഷ്യന്റെയും അതൊരു പ്രത്യേക കഴിവാണ് അത് എല്ലാർക്കും പറ്റില്ല

  • @resli123
    @resli123 6 месяцев назад +4

    Mansoor puthanathaani…kelkkan agrahicha vakkukkal…kettittu mathiyayilla…❤

  • @muneerarahman
    @muneerarahman 6 месяцев назад +3

    Mekyea.. mardhe.anne.artham.undoo