പിറകിലേക്ക് കൈ കെട്ടി നിൽക്കുന്നവരെ സൂക്ഷിക്കണം കാരണം ഇതാണ് | കടപ്പാട്: ദർശന

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 271

  • @ummerpanchili9490
    @ummerpanchili9490 7 месяцев назад +39

    അൽഹംദുലില്ലാഹ് നല്ല വാക്കുകൾ ജീവിതത്തിൽ പകർത്താൻ കഴിയട്ടെ ആമീൻ

  • @alfiyasalam6213
    @alfiyasalam6213 8 месяцев назад +26

    അൽഹംദുലില്ലാഹ്
    നല്ല നിർദേശങ്ങൾ
    നബി സ്വല്ലല്ലാഹു അലൈഹി വസല്ലം
    കാണിച്ചു തന്ന ചര്യകൾ ഓർമിപ്പിച്ചു തന്നു. അൽഹംദുലില്ലാഹ്
    ജസാക്കല്ലാഹ് ഹൈർ

  • @imbichikoya2919
    @imbichikoya2919 Месяц назад +1

    പിറകോട്ട് കൈ കെട്ടുന്നവരെ കുറിച്ച നിരീക്ഷണം വളരെ ശരിയാണ്
    വളരെ സുതാര്യതയുള്ള അറിവുകൾ പങ്ക് വെച്ചതിന്ന് നന്ദി

  • @suharabhip8552
    @suharabhip8552 2 месяца назад +2

    അൽഹംദുലില്ലാഹ് നല്ല അറിവുകൾ പകർന്നുതന്ന ഉ സ്താദിനു ദീർഘായുസ്സും ആഫിയത്ത് നൽകട്ടെ ആമീൻ🤲🤲🤲🤲🤲

  • @cpmmkutty4534
    @cpmmkutty4534 9 месяцев назад +101

    അൽഹംദുലില്ലാഹ് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന ഉസ്താദിന്ന് അള്ളാഹു ദീർഗായുസും ആയുരാരോഗ്യ സൗഖ്യവും നൽകട്ടെ ആമീൻ

    • @abdulkader1971
      @abdulkader1971 8 месяцев назад +3

      Ameen

    • @RouhaHashir
      @RouhaHashir 8 месяцев назад +1

      ആമീൻ 🤲

    • @mahshadmon3868
      @mahshadmon3868 8 месяцев назад +1

      آمين يارب العالمين 🤲🤲🤲

    • @naseera6884
      @naseera6884 8 месяцев назад +1

      Aameen 🤲🏻

    • @Abc-fo4sp
      @Abc-fo4sp 7 месяцев назад

      ഇതൊക്കെ ആണോ ഭയങ്കര കാര്യങ്ങൾ.. 😊

  • @z_j8054
    @z_j8054 4 месяца назад +3

    Mashah allah...എത്ര മനോഹരമായാണ് sir സ൦സാരിക്കുന്നത്...jazakallahu khaira ❤

  • @ashimev253
    @ashimev253 5 месяцев назад +17

    ഉസ്താദിനു റബ്ബ് ആരോഗ്യവും, ഈമാന്നും കൂടുതൽ കൊടുക്കുമരവട്ടേയ് ആമീൻ

  • @soudhanaseer925
    @soudhanaseer925 8 месяцев назад +36

    റബ്ബ് ഉസ്താദിനെ അനുഗ്രഹിക്കട്ടെ.. ദുആയിൽ പെടുത്തണേ ഉസ്താദ്

  • @sulbethbeegum8519
    @sulbethbeegum8519 6 месяцев назад +12

    നല്ല ക്ലാസ്സ്‌. ഒരുപാട് നല്ല അറിവുകൾ പറഞ്ഞു തന്ന ഉസ്താദിന് ദീർഘായുസ് നൽകണേ

  • @VELLIMADKUNNU
    @VELLIMADKUNNU 9 месяцев назад +16

    അൽഹംദുലില്ലാഹ്
    നല്ലൊരു ക്ലാസ്സ്‌ 👍👍

  • @abdulgafoorthanikat
    @abdulgafoorthanikat 8 месяцев назад +13

    ഉസ്താദിന്റെ ക്ലാസ് വളരെ ഉപകാരപ്പെടും

  • @aiza.sharin5332
    @aiza.sharin5332 6 месяцев назад +9

    അൽഹംദുലില്ലാഹ് 🤲🤲🤲ദുആ യിലുപ്പെടുത്തണം

  • @shihalsaudi9395
    @shihalsaudi9395 7 месяцев назад +5

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @sureshcmrkd5423
    @sureshcmrkd5423 7 месяцев назад +29

    ബഹുമാനപ്പെട്ട ഡോക്ടർ സർ താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശ്രദ്ധയോടെ ശ്രവിച്ചു വളരെ നല്ല അറിവുകൾ ആയിരുന്നു ഇടത്തോട്ട് ചെരിഞ്ഞു കിടക്കണം എന്നാണ് ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത് വീണ്ടും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @shaztech4511
    @shaztech4511 3 месяца назад +2

    Alhamdulillah _ ഉസ്താദ് പറഞ്ഞത് 💯👍

  • @famontechs9294
    @famontechs9294 8 месяцев назад +6

    Good questions make good answers...❤Usthadin allaahu afiyathulla deergayuss nalkatte...debaturkum👍

  • @Rajanpk-nv4lv
    @Rajanpk-nv4lv 8 месяцев назад +9

    Valare upakaarapradhamaaya claaassayirunnu usthaadhinu
    Abhinandhanangal❤❤❤❤❤❤🙏🙏🙏

  • @abdulnasirkm1619
    @abdulnasirkm1619 8 месяцев назад +18

    മനുഷ്യൻ കൂടുതലും മറച്ചുവെക്കുന്ന സ്വഭാവക്കാരാണ് എല്ലാ രഹസ്യങ്ങളും വെട്ടിത്തുറന്ന് ആരും പറയാറില്ല പ്രവാചകന്മാർ എല്ലാം തുറന്നു പറയാൻ വിധിക്കപ്പെട്ടവരാണ് അതിൽനിന്ന് മറ്റുള്ളവർക്ക് മാതൃക ഉൾക്കൊള്ളാൻ വേണ്ടിയാണ്

  • @shal2514
    @shal2514 7 месяцев назад +4

    അൽഹംദുലില്ലാഹ്... നല്ല വാക്കുകൾ.. അല്ലാഹ് ബർകത് ചെയ്യട്ടെ

  • @faslu2787
    @faslu2787 28 дней назад +1

    സംസാരതിന് മുമ്പ് ശ്രദ്ധിക്കേണ്ട 8 കര്യങ്ങൾ.
    (ഗസ്സാലി ഇമാം)
    1. ഈ കര്യം പറയേണ്ടത് തന്നെ ആണ്
    2. ഈ കര്യം ഞാൻ തന്നെ പറയേണ്ടത് ആണ്.
    3. ഇപ്പൊൾ പറയേണ്ടത് ആണോ?
    4. ഈ വിഷയം പറയാൻ ഉപയോഗിക്കേണ്ട വാക്കുകൾ
    5. ഈ വാക്കുകൾ ഉപയോഗിച്ച് പറഞ്ഞാല് അതിനെ വരും വരയ്കകൾ
    6.പറയുന്നത് കൊണ്ട് ആർക്കൊക്കെ ഉപകാരം ഉണ്ട്?
    7.ഞാൻ പറയുന്നത് പോലെ തന്നെ അല്ലേ. പറയുന്നതിൽ എന്തെങ്കിലും തെറ്റ് ഉണ്ടോ?
    8.പറയപ്പെടുന്ന ആൾക്ക് പറയുന്നതിനോട് എന്തെങ്കിലും ന്യായം ഉണ്ടാകാൻ സാധ്യതയുണ്ട് എങ്കിൽ അത് ഉൾകൊള്ളാൻ ഉള്ള മനസ്സ് ഉണ്ടാകണം.

  • @Noorrahman813
    @Noorrahman813 8 месяцев назад +2

    Alhamdulilla alhamdulilla rajabinte shabaniteyum ramdanteyum muzhuvan barkathum nalkane allahu

  • @noufalparappurath9868
    @noufalparappurath9868 8 месяцев назад +6

    അൽഹംദുലില്ലാ ഒരുപാട് കാര്യങ്ങൾ പഠിക്കാനായി നല്ല സംഭാഷണം

  • @muhammededhrees5725
    @muhammededhrees5725 8 месяцев назад +4

    Swallallaahu Alaa Muhammed Swallallaahu Alihivasallam ❤❤❤

  • @mumthasnetteri-kz7dk
    @mumthasnetteri-kz7dk 9 месяцев назад +17

    കുടുംബക്കാരിൽ നിന്ന് കടുത്ത ഉപദ്രവം ഉണ്ടാകുമ്പോൾ പ്രതിരോധത്തിന് വേണ്ടി അവരിൽ നിന്ന് അകലം പാലിക്കുന്നത് കുടുംബ ബന്ധം മുറിക്കൽ ആകുമോ

    • @raihn5252
      @raihn5252 8 месяцев назад +18

      Oru thettum illa!!! Upadravam kooduvanel ellaattinem thallikonnekkk

    • @junaisbabu9860
      @junaisbabu9860 8 месяцев назад

      ​@@raihn5252മിക്കവാറും വേണ്ടി വരും 😂😂😂

    • @rasheednt113
      @rasheednt113 8 месяцев назад

      😂​@@raihn5252

    • @ahlanvlogs9017
      @ahlanvlogs9017 8 месяцев назад +1

      Nooo

    • @Noushad182
      @Noushad182 8 месяцев назад +12

      ഫിത്ത്നയെ ഭയപ്പെട്ടാൽ അകലം പാലിക്കലാണ് നല്ലത്.

  • @sidheeqc7077
    @sidheeqc7077 6 месяцев назад +1

    ഉസ്താദ് ദുആ ചെയ്യണേ...

  • @Anshad-hd2od
    @Anshad-hd2od 8 месяцев назад +2

    Alhamdulillah നന്നായിട്ടുണ്ട്

  • @nafeezasalimnafee
    @nafeezasalimnafee Месяц назад

    അൽഹംദുലില്ലാഹ് ❤

  • @ibrahimkp8590
    @ibrahimkp8590 8 месяцев назад +2

    8കാര്യങ്ങൾ ***🌹👌🏼

  • @fathimahudatrust3816
    @fathimahudatrust3816 6 месяцев назад +1

    Alhmdulillhu alhmdulillhu alhmdulillhu jezakallahu hair w alaikum salm varahmathullahi barakathuhu

  • @specialmotivation5863
    @specialmotivation5863 8 месяцев назад +2

    Great🎉

  • @jasmineashraf7264
    @jasmineashraf7264 9 месяцев назад +5

    Best class

  • @ismailvayalil5339
    @ismailvayalil5339 6 месяцев назад +2

    നല്ലത് .... നല്ലത്....... നല്ലത്

  • @sainabakk4526
    @sainabakk4526 8 месяцев назад +5

    Alhamdulillah alhamdulillah alhamdulillah mashallah

  • @SheenaBeevi-r1d
    @SheenaBeevi-r1d Месяц назад

    ഗുഡ്. മോർണിംഗ്.

  • @naseerek6110
    @naseerek6110 4 месяца назад

    ഒരോ മനുഷ്യനും ജീവിതത്തിൽ പകർത്തേണ്ടുന്ന നല്ല ശീലങ്ങൾ പ്രവാചക രീതി ഉസ്ഥാ ദ് ഇവിടെ വിവരിച്ചു വളെരെ നന്നി

  • @muneermogral5952
    @muneermogral5952 7 месяцев назад +2

    Alhamdulillah 🤲🏻🤲🏻

  • @muhammadshafi8443
    @muhammadshafi8443 8 месяцев назад +7

    അൽഹംദുലില്ലാഹ് 🤲

  • @hussainmuhammedmustafa3893
    @hussainmuhammedmustafa3893 6 месяцев назад +1

    Alhamdulillah ❤❤❤

  • @artoflove123Natural
    @artoflove123Natural Месяц назад

    Superbbbbbbbb

  • @fzn313
    @fzn313 Месяц назад

    صلى الله عليه وعلى اله وصحبه وسلم

  • @muneermogral5952
    @muneermogral5952 7 месяцев назад +1

    Masha allah

  • @fathimafathimanp
    @fathimafathimanp 2 месяца назад

    Mashaallah

  • @mohammadfazilzuhri9738
    @mohammadfazilzuhri9738 3 месяца назад

    അള്ളാഹു ദീർഘായുസ് നൽകട്ടെ.....

  • @fyzeevp4075
    @fyzeevp4075 9 месяцев назад +4

    Ma Sha Allah..

  • @SheenaBeevi-r1d
    @SheenaBeevi-r1d Месяц назад

    അൽഹംദുലില്ല.

  • @matasift33
    @matasift33 4 месяца назад

    Mopoprak oru appointment kitto

  • @Shaikha__301
    @Shaikha__301 7 месяцев назад +4

    ഞാൻ വെള്ളം നോക്കി കുടിക്കാറുണ്ട് കാരണം ആ വെള്ളത്തിൽ പുഴുവോ , പ്രാണിയോ വല്ലതും ഉണ്ടോ നോക്കുന്നതാണ്😊

  • @KasimMp-hn3yg
    @KasimMp-hn3yg 7 месяцев назад +1

    ഹല്ഹമ്ദുലില്ലാഹ്

  • @shajimenothe7893
    @shajimenothe7893 8 месяцев назад

    Thank you ❤

  • @mohammadalymp1742
    @mohammadalymp1742 6 месяцев назад

    Jassakkallah khair .Aameen

  • @GafoorAni
    @GafoorAni 3 месяца назад

    നാവ് കൊണ്ട് നാടിനായി കൊല്ലപ്പെട്ടവരും ഇല്ലേ ഉസ്താതെ

  • @shamilashameer1545
    @shamilashameer1545 6 месяцев назад +5

    ഞാൻ കണ്ടിട്ടുള്ള പുറകിൽ 😊കൈകെട്ടണ ആൾകാർ ഉസ്താദ് പറഞ്ഞ പോലെ thannan

  • @moidumoosa5872
    @moidumoosa5872 8 месяцев назад +1

    MASHA ALLAH

  • @artoflove123Natural
    @artoflove123Natural Месяц назад

    ❤❤❤❤❤❤❤❤❤

  • @shajahanmiskeen9218
    @shajahanmiskeen9218 8 месяцев назад

    Nalla arivu aringa kariyangal thannei oormapichadil allahuvinnu sudidi

  • @asiyaahammed3101
    @asiyaahammed3101 8 месяцев назад +1

    SWALLALLAHU ALAAMUHAMMED SWALLALLAHU ALAIHIVASALLA M swallallahu alaihivasalla m

  • @fousiyabasheer7806
    @fousiyabasheer7806 9 месяцев назад +2

    Alhamdhulilla ♥️

  • @irfank.v3738
    @irfank.v3738 2 месяца назад

    Doctor aano

  • @kattayad1
    @kattayad1 8 месяцев назад +2

    നല്ല അറിവ്

  • @Ideaserol-sp1uq
    @Ideaserol-sp1uq 8 месяцев назад +1

    Swallallaahu alaihiva swallam

  • @FathimaFathima-co8xq
    @FathimaFathima-co8xq 6 месяцев назад

    ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ്

  • @shameemkallungal1091
    @shameemkallungal1091 6 месяцев назад +1

    Nalla samsaaram

  • @Abulhasan-f6c1v
    @Abulhasan-f6c1v 5 месяцев назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @weneedyou6403
    @weneedyou6403 6 месяцев назад

    Kaikettal mosam lakshanamaano?? Namaskaarathil kai kettunnille.

  • @abbasmk9653
    @abbasmk9653 8 месяцев назад +3

    Ya.Rabb

  • @shajimohamed9739
    @shajimohamed9739 3 месяца назад

    الحمد الله

  • @ahammedkabeer4643
    @ahammedkabeer4643 8 месяцев назад +2

    ❤❤

  • @Hajara-w6t
    @Hajara-w6t 9 месяцев назад +2

    Alhamdulillah

  • @aneemunee
    @aneemunee 6 месяцев назад +1

    🌹👍

  • @nejumon5595
    @nejumon5595 3 месяца назад

  • @abdurahiman3911
    @abdurahiman3911 8 месяцев назад +3

    ആലുവ തൊരീകത്തിന്റെ ഇപ്പഴത്തെ യുവ ഷെയ്ക്കിന്റെ പതിവ് ശയ്‌ലി

    • @shabilpadath4353
      @shabilpadath4353 8 месяцев назад +1

      അത് വല്ലാത്ത ഷെയ്ക്കാണ് !
      ബാപ്പ കരാർ പുതുക്കി, പുതുക്കി തളർന്ന് മോനെ ഏല്പിച്ചു പോയതാ !

  • @muhammedvadakkan6230
    @muhammedvadakkan6230 5 месяцев назад

    വാലൈകുമുസ്സലാം

  • @atakoyathangal5552
    @atakoyathangal5552 8 месяцев назад +2

    അസ്സലാമു അലൈക്കും ക്യാമറ ഒന്നും കൂടി താത്തിപ്പിടിക്കുക കൈ കാണുന്നില്ല

  • @Aseesom-n5i
    @Aseesom-n5i 7 месяцев назад +4

    നല്ല സെക്യൂരിറ്റി ഉണ്ടെങ്കിൽ എന്തും വിളിച്ച് പറയാം അടി കിട്ടില്ല😂
    നല്ല ഭക്ഷണം കഴിച്ച് സുഖിച്ച് ജീവിക്കണമെങ്കിൽ മിണ്ടാതെ നിൽക്കുന്ന ശീലമാണ് നല്ലത്❤️

  • @RukkiyaC-c7e
    @RukkiyaC-c7e 2 месяца назад

    Alhamdhulillah

  • @kts563
    @kts563 9 месяцев назад +2

    👍👍

  • @indian-c9s
    @indian-c9s 3 месяца назад

    രാഷ്ട്രീയ നേതാക്കന്മാർ😊😊😊

  • @aliahammed-so4yk
    @aliahammed-so4yk 8 месяцев назад +37

    ഒറ്റയ്ക്ക് നിൽക്കുമ്പോൾ ബാക്കിലേക്ക് കൈ കെട്ടി നിൽക്കണം...... അതാണ് ആണുങ്ങളുടെ പേഴ്സണാലിറ്റി..... ഒരാളോട് സംസാരിക്കുമ്പോൾ കൈകൾ പൊതുവെ ആരും പിന്നിലേക്ക് kettarilla.... അങ്ങനെയാണ് കണ്ടിട്ടുള്ളത്... പിന്നെ നടക്കുമ്പോൾ പിന്നിലേക്ക് കൈ കെട്ടി കണ്ടിട്ടുള്ളത് സേതുരാ മയ്യർ മാത്രമാണ്

    • @dhaneeshkottakkal5861
      @dhaneeshkottakkal5861 8 месяцев назад

      കറക്റ്റ്

    • @shareefktpm3496
      @shareefktpm3496 8 месяцев назад +2

      എന്തങ്കിലും ഉടായിപ്പ് പറയാനും പറയിപ്പിക്കാനും അത് കേൾക്കാനും കുറേ ആളുകൾ ഉണ്ട് :

    • @dhaneeshkottakkal5861
      @dhaneeshkottakkal5861 8 месяцев назад

      @@shareefktpm3496 പട്ടാള chittagalum പോലീസ് ട്രെയിനിങ്. ഒക്കെ onnu കണ്ടെങ്കിലും padikkedo. സ്റ്റാൻഡേർഡ്. ലെവൽ. ജീവിതത്തിൽ പകർത്താൻ പറ്റിയില്ലെങ്കിലും. അധോന്നു മനസിലാക്കാൻ യെങ്കിലും ശ്രെമിക്കേടോ. എന്നോട് ദേശ്യപ്പെടേണ്ട. ട്ടോ.👍👍👍

    • @rasilasherin3303
      @rasilasherin3303 8 месяцев назад

      Nammude body language nammude manassilulla karyangale connect cheithittayirikkum.

    • @shibilin6972
      @shibilin6972 7 месяцев назад

      Njan melle nadakumbol pirakil kai kettarundu😊

  • @UmarUmar-fd4nk
    @UmarUmar-fd4nk 4 месяца назад

    കൊട്ട് വായ ഇടുമ്പോൾ ദുആ സീഗരിച്ചു എന്നതിന്റെ ലക്ഷണമാണ് എന്ന് പറയാറുണ്ടല്ലോ അത് ശരിയാണോ

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 3 месяца назад +2

      പിശാജ് നമ്മുടെ സ്വാധീനിക്കുന്നു എന്നാണ് കൊട്ട് വായി ഇടുന്നതിന്റെ അർതം

  • @UR-MUNEER
    @UR-MUNEER 5 месяцев назад

    @12:01

  • @poovenilavu4353
    @poovenilavu4353 4 месяца назад

    ഈ പേപ്പട്ടിമതം ഉപേക്ഷിച്ചു മനുഷ്യനായി ജീവിക്കൂ. 🙏🙏👍

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 3 месяца назад +2

      ഏതാ ഈ മരയൂള

    • @MohammedKallingal-cn9fk
      @MohammedKallingal-cn9fk 3 месяца назад +1

      സംസരിക്കതിരിക്കാൻ നീ പഠിക്കാനുണ്ട് നിരീശ്വര മതത്തിൽ എന്ത് നന്മയാണ് ഉള്ളത്

    • @poovenilavu4353
      @poovenilavu4353 3 месяца назад

      @@MohammedKallingal-cn9fk സംസാരിക്കാതിരിക്കാൻ ഒന്നും പഠിക്കേണ്ടതില്ല, സംസാരിക്കാൻ പഠിക്കണം, അതു പഠിച്ചിട്ടുമില്ല. നിരീശ്വര മതമെന്നൊരു മതമില്ല.
      മതമുള്ളവരിലുള്ള മോശം ആൾക്കാരെപ്പോലെ മതമില്ലാത്തവരിലും മോശം ആൾക്കാർ കാണാം, എന്നാൽ അതു വളരെ കുറവാണു. ഇസ്ലാം മതവിശ്വാസികളിൽ ഉള്ളതു പോലെ മോശം ആൾക്കാർ മറ്റൊരു സമൂഹത്തിലുമില്ല. ഇസ്ലാം പൈശാചികവും മണ്ടത്തരവും ഭോഷ്ക്കുമാണു. 😝😉🤗

    • @amalswalihpulappatta6926
      @amalswalihpulappatta6926 2 месяца назад

      Arivillathavar, athava viddikal ningalod samsarikkapettal Avarod vida athava salam parayuka enn hadees und, allahu hidayath nelkatte 😊

    • @poovenilavu4353
      @poovenilavu4353 2 месяца назад

      @@amalswalihpulappatta6926 മലയാളത്തിൽ എഴുതുക.
      അറിവില്ലാത്തവർ വിഡ്ഡികളാണെന്നു നിന്നോടു ആരാ പറഞ്ഞതു ? അതു ശരിയാണെങ്കിൽ അള്ളാൻ who ? ആണു ഏറ്റവും വലിയ വിഡ്ഢി, അതായതു മുഹമ്മദെന്ന കാട്ടറബിയായിരുന്നു ഏറ്റവും വലിയ പമ്പര വിഡ്ഢി.
      നിനക്കു ബുദ്ധിയും ബോധവും ഉണ്ടാകട്ടെന്നു പ്രാർത്ഥിക്കുന്നു.
      😝😉👍

  • @muhammadvk-p8w
    @muhammadvk-p8w 3 месяца назад

    ഖാളിയാര് എപ്പോഴും അങ്ങിനെയാ

  • @lastrider7539
    @lastrider7539 5 месяцев назад

    ❤🎉❤🎉

  • @hameedmh3275
    @hameedmh3275 7 месяцев назад

    Nabi mobailil samsarichirunno

  • @ansharkaramkode7939
    @ansharkaramkode7939 7 месяцев назад +2

    കുങ്കുമ നിറമുള്ള വസ്ത്രം ധരിക്കുന്നത് ഹറാമാണെന്നതിന് തെളിവുണ്ടോ....?

    • @shafeeque1758
      @shafeeque1758 7 месяцев назад +1

      അങ്ങനെ ഒക്കെ ണ്ടൊ, അതൊക്കെ ആരേലും പറഞ്ഞു ഉണ്ടാക്കിയതാവും

    • @Machusmachu
      @Machusmachu 7 месяцев назад +1

      ഉണ്ടു

    • @mohammadalymp1742
      @mohammadalymp1742 6 месяцев назад +1

      Yes.Plane red is haram to a man

    • @Machusmachu
      @Machusmachu 6 месяцев назад

      @@shafeeque1758 സുഹൃത്തേ അറിയാതെ പറയല്ലേ രണ്ടു വസ്ത്രത്തിന്റെ നിറം അതു ബഹുദൈവ വിശ്വാസിയുടേതായി നബി എണ്ണി, 1 മഞ്ഞ നിറത്തിലുള്ള, 2 രണ്ടു കാവി നിറത്തിലുള്ള

    • @shafeeque1758
      @shafeeque1758 6 месяцев назад

      @@Machusmachu അതൊക്കെ എപ്പോ 😂.
      നിറവും മതവും തമ്മിൽ എന്താ ബന്ധം,
      എല്ലാ നിറവും ഉണ്ടാക്കിയ സൃഷ്ട്ടാവ് ഈ നിറം ശെരിയല്ല എന്നു പറയുമോ???

  • @chopping_fools..
    @chopping_fools.. 2 месяца назад

    Endena. Eemoilare kelkunne

  • @ഈസമയവുംകടന്നുപോവും-ഞ8ഢ

    ബോഡി ലാംഗ്വേജ് ൽ നമ്മൾ ഒരുപാട് വളരാനുണ്ട്...

    • @dhaneeshkottakkal5861
      @dhaneeshkottakkal5861 8 месяцев назад

      കറക്റ്റ് അധോന്നും അറിയാധെ. വെറുധേ.......

  • @fawazryan1
    @fawazryan1 7 месяцев назад

    Nalla mandatharangal. Pirakottu kai kettun avar open allapolum. Best 😂

  • @subairmallam8953
    @subairmallam8953 8 месяцев назад +1

    ഭാര്യ അല്ലാത്ത ഉമ്മുഹാരാം ന്റെ കാര്യത്തിൽ മാതൃക ഉണ്ടോ

  • @mojeebrahmman5995
    @mojeebrahmman5995 8 месяцев назад

    കൈ കാണുന്നില്ല

  • @shajahanmiskeen9218
    @shajahanmiskeen9218 8 месяцев назад +1

    Hi

  • @ShaiAboobakker
    @ShaiAboobakker 8 месяцев назад

    💚❤💛🖤

  • @shajikv8905
    @shajikv8905 8 месяцев назад

  • @kkabhameed6161
    @kkabhameed6161 5 месяцев назад

    മണിയുടെ ശീലങ്ങൾ പതിവ് രീതി 11 ഭാര്യമാരെ യും ഉമ്മു ഹറാം എന്ന അന്യ സ്ത്രീയുമായും ലൈംഗിക ബന്ധം നടത്തിയിരുന്നു എന്ന് സഹി ആയ ഹാഫിസ് പറയുന്നു 40 പുരുഷന്മാരുടെ ശക്തി ലൈംഗിക ശേഷി ഉണ്ടായിരുന്നു എന്നും kanam😂 ഇതും ശീലമാക്കേണ്ടതാണോ,???

  • @makkarmm165
    @makkarmm165 8 месяцев назад +1

    വെള്ളം കുടിക്കുമ്പോൾ നോക്കിയിട്ട് കുടിക്കും 😂😂.. ആരും ചെയ്യാത്ത കാര്യം....

    • @j.a.k..ferokecalicut5041
      @j.a.k..ferokecalicut5041 5 месяцев назад +3

      ആരും ചെയ്യാറില്ല എന്നത് താനാണോ തീരുമാനിക്കുന്നത്... ഞാൻ ചെയ്യാറുണ്ട്

  • @Fisnessihsan
    @Fisnessihsan 5 месяцев назад

    തീവ്രമായ ആഗ്രഹം മാത്രം പോരാ വിധിയും അനുകൂലമാകണം...

    • @MohammedKallingal-cn9fk
      @MohammedKallingal-cn9fk 3 месяца назад

      നിങൾ എത് വഴിക്കണോ അ വഴി എളുപ്പാക്കി തരും എന്നല്ലേ പഠിച്ചത്

  • @hameedhameed4150
    @hameedhameed4150 8 месяцев назад

    അൽഹംദുലില്ലാഹ്

  • @imavision2126
    @imavision2126 4 месяца назад

    ദർശന ചാനലിൽ സംപ്രേഷണം ചെയ്യുന്ന പ്രോഗ്രാമുകൾ അവരുടെ ലോഗോയും മറ്റും ഒഴിവാക്കി ഒരു കടപ്പാടു പോലും നൽകാതെ ഇങ്ങനെ സ്വന്തം പ്രോഗ്രാം എന്ന നിലക്ക് ഇടുന്നതിലെ ധാർമികത എന്താണ്.

  • @rajinamathew1329
    @rajinamathew1329 7 месяцев назад

    Kashtam😂

  • @amanulla-em3gv
    @amanulla-em3gv 9 месяцев назад +7

    ചോദ്യകർത്താവ് തല മറക്കാൻ മറക്കരുത്

    • @Medicine-s3s
      @Medicine-s3s 9 месяцев назад +9

      അയാളുടെ നല്ല വശം പബ്ലിക് ആയി പറയണം . മോശം രഹസ്യമായി പറയണം.
      📛📛📛📛📛📛📛📛📛📛📛
      Allah തൊപ്പിലേക് അല്ല നോക്കുന്നത്
      ഗൾബിലേക് ആണ് നോക്കുന്നെ

    • @Farsanafarsu878
      @Farsanafarsu878 9 месяцев назад +3

      ഇയാൾ പെണ്ണ് ആണോ തല മറക്കാൻ 😂

    • @raq4u701
      @raq4u701 9 месяцев назад

      Oh cheyidolum

    • @makkarmm165
      @makkarmm165 8 месяцев назад

      ഹോ... വലിയ സംഭവം ആണല്ലോ

    • @shihabmampadan937
      @shihabmampadan937 8 месяцев назад

      ​@@Farsanafarsu878മോല്യാര് പെണ്ണായിട്ടാണോ തലമറച്ചത്? പെണ്ണുങ്ങൾ തലമറക്കണമെന്ന് ആരാ പറഞ്ഞത്?