മാതാപിതാക്കളെ നോക്കേണ്ടത് ഏത് മക്കൾ??ഏറ്റവും ഉത്തമം ഇതാണ്മുഅ്മിനീങ്ങളെ ശ്രദ്ധിക്കുക ansar nanmanda

Поделиться
HTML-код
  • Опубликовано: 20 ноя 2024
  • മാതാപിതാക്കളെ നോക്കേണ്ടത് ഏത് മക്കൾ??
    ഏറ്റവും ഉത്തമം ഇതാണ് മുഅ്മിനീങ്ങളെ ശ്രദ്ധിക്കുക
    #ansar_nanmanda

Комментарии • 48

  • @LabeebLabi-jc7kq
    @LabeebLabi-jc7kq Месяц назад +136

    അങ്ങനെ വാപ്പാനെയും ഉമ്മനെയും നോക്കണം എങ്കിൽ മകനും അവന്റെ ഭാര്യക്കും സമാധാനം കൊടുക്കണം. അതില്ലാത്തത് കൊണ്ട ഭർത്താവിന്റെ കൂടെ മാറി താമസിക്കണം എന്ന് പെണ്ണ് വിചാരിക്കുന്നത്

    • @minha445
      @minha445 Месяц назад +12

      മാതാപിതാക്കൾ എന്ത് ചെയ്തായും നമ്മൾ ക്ഷമിക്കണം ഈ പറഞ്ഞതിലെ പോലെ അല്ലാത്തവരും ഉണ്ടാവും ഭർത്താവിനെ ഒറ്റക്ക് വേണം എന്നുള്ളവർ അവരുടെ ഗതിയും ഈ ഉമ്മയുടെ ഗതി തന്നെ ആവും ഒരു രക്ഷയുമില്ല

    • @nachustechnics2037
      @nachustechnics2037 Месяц назад +6

      Friendly aayittu nilkkunna oru aammayiammakkum duravastha varoola makkaleyumarumakkaleyum verthirichu kaanunna ammayiammakk engine nalla paricharanam kittum

    • @yousufaryayousuf9634
      @yousufaryayousuf9634 Месяц назад +2

      ശരിയാണ്

    • @_Shinind_Star_
      @_Shinind_Star_ Месяц назад +2

      sathyam

    • @sennaantony2415
      @sennaantony2415 Месяц назад +3

      ​@@minha445 husbandinte മാതാപിതാക്കൾ പുതിയ 50 lakhnte വീട് വെച്ചപ്പോൾ മകനും kodumbom കേറണ്ട എന്ന് പറയുമ്പോൾ എങ്ങനെ അവരെ നോക്കും snehikkum

  • @yaawwal8920
    @yaawwal8920 Месяц назад +15

    😂😂😂മുറിയുടെ മുന്നിലും പിന്നിലും ഒളിഞ്ഞു കേൾക്കുന്ന അമ്മായിയെ നോക്കണം എന്ന് ഉണ്ടോ
    ഒരു preshnam വേണ്ട എന്ന് കരുതി മാറി താമസിക്കുന്നത് തെറ്റ് അല്ല എന്ന് എൻ്റെ അഭിപ്രായം

    • @RamsadRamsad-yo5yw
      @RamsadRamsad-yo5yw Месяц назад +1

      നിങ്ങളുടെ മക്കളും അങ്ങനെ ചിന്തിച്ചാൽ 😊

  • @suharak3959
    @suharak3959 Месяц назад +32

    എൻ്റെ ഭർത്താവ് എൻ്റെ ഉമ്മയോടും ഉപ്പയോടും വളരെ മോശമായിട്ടാണ് പെരുമാറുന്നത്. അവർ വീട്ടിൽ വരുന്നതും താമസിക്കുന്നതും ഭർത്താവിന് ഇഷ്ടമല്ല. അവര് കേൾക്കാൻ വേണ്ടി വീട്ടിൽ നിന്ന് ബഹളം വെക്കും. ചീത്തവിളിക്കും. ബാപ്പ മരിച്ചതിന് ശേഷം ഉമ്മയെ കൂടുതൽ വിഷമിപ്പിക്കുന്നു. ഉമ്മയെ ഞാൻ നോക്കണ്ട ആങ്ങളയാണ് നോക്കേണ്ടത് എന്ന് പറയും 'മൗലവി ഈ വിഷയത്തിൽ ഒരു പ്രഭാഷണം ചെയ്യണം.

    • @yousufaryayousuf9634
      @yousufaryayousuf9634 Месяц назад +2

      മക്കൾ മറുപടി പറയും

    • @saheedkadavathpeedikayil7068
      @saheedkadavathpeedikayil7068 Месяц назад +4

      നിൻറെ ഭർത്താവിനെ സ്നേഹിക്കേണ്ടത്, നിൻറെ കടമയാണ്. അതുപോലെ നിൻറെ ഭർത്താവിൻറെ മാതാപിതാക്കളെ സ്നേഹിക്കേണ്ടത്, പരിപാലിക്കേണ്ടത് ഒക്കെയും നിൻറെ കടമയാണ്.
      അത് നീ നിർവഹിക്കുക.. അപ്പോഴൊക്കെയും ശരിയാകും.
      സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുക.

    • @rmariabasil4080
      @rmariabasil4080 Месяц назад

      ഓഹോ! അപ്പോ അവൻ്റെ parents നെ നോക്കണ്ടത് അവൻ്റേയും കടമയാ. അല്ലാണ്ട് വല്ല പെൺപിള്ളേരുടേയും കടമയല്ല.​@@saheedkadavathpeedikayil7068

  • @laisahasanvlog
    @laisahasanvlog Месяц назад +12

    അതിന് ദീനി ബോധം ഉണ്ടങ്കിൽ സംഭവിക്കില്ല ക്രഡിറ്റ് കിട്ടാൻ ആരെയും അടുപ്പിക്കാത്തവരും നമ്മുടെ വീട്ടിൽ സുഖവും ദുഖവും ഉണ്ടാവാം അത് തരണം ചെയ്യാൻ തയ്യാറാവണം 👍👍

  • @lachoosworld7633
    @lachoosworld7633 Месяц назад +4

    ഞാൻ അനുഭവിക്കുന്നു ഇപ്പോളും ഇന്ന് പോലും ന്റെ ഉമ്മ ഉംറക് പോവാണ് അതിനു ഞാൻ പോവുമ്പോൾ കൂടി ഉമ്മ തുടങ്ങും കച്ചറ ഓരോന്ന് പറഞ്ഞു അത്യാവശ്യ കാര്യമുണ്ടങ്കിൽ മാത്രം പോവുന്ന ഞാൻ എന്താ ചെയ്യാ..ഇസ്ലാമിക്‌ സ്കൂളിൽ വർക്ക്‌ ചെയ്യുന്നുണ്ട് ഞാൻ. ഞാൻ പോകുംപോലത്തിനും എല്ലാം റെഡി ആക്കി വെച്ച പോകും അങ്ങനെ ആണ്.. സ്ട്രോക്ക് വന്നു മാറിയതാണ് അതിന്റെ ചെറിയ ബുദ്ധിമുട്ട് ഉണ്ട് ഉമ്മാക്...ചെറിയ മരുമകൾ ആയോണ്ടാവും..... ഉമ്മാക് 8 മക്കളാണ്... 2 ആണും 6 പെണ്ണും... ഞമ്മളെ മക്കളും ഇതുപോലെ നമ്മളെ നോക്കിയാൽ മതിയായിരുന്നു 🤲🤲

  • @Thahira123-45
    @Thahira123-45 Месяц назад +6

    ഞാൻ വായീച്ചു 🤲🏻🤲🏻

  • @KishorjahanKishorjahan
    @KishorjahanKishorjahan Месяц назад +8

    മക്കളെ കഷ്ട്ടപ്പെടുത്തുന്ന അമ്മായിമ്മ അമ്മോശൻമാരും ഉണ്ട് 😢😢

  • @travelgraph1427
    @travelgraph1427 Месяц назад +6

    Ummanta koode pengal onnichal pinne parayanda

  • @nafeesavp1337
    @nafeesavp1337 Месяц назад +9

    എൻ്റെ വീട്ടിൽ വലിയ മോൻ എൻ്റെ ഭർത്താവാണ് എന്നെ കൊണ്ട് വരുമ്പോൾ വീട്ടിൽ സുഖമില്ലാത്ത നാത്തൂണും ഉമ്മയും വീട്ടിലുണ്ട് എൻ്റെ ഭര്ത്താവ് ആയിരുന്ന് അവരുടെ കാര്യം എല്ലാം നോക്കിയിരുന്നത് .അനിയൻ കല്ല്യാണം കഴിച്ച് കൊണ്ട് വന്നപ്പോൾ അവരാണ് വേറെ വീട് വെച്ച് പോയത് ഉമ്മനെയും നാത്തൂനെയും നോക്കാൻ പറ്റില്ല എന്ന് വിചാരിച്ച് .ഇപ്പോൾ എനിക്ക് 3 ആൺകുട്ടികളാണ് .3)മത്തെ കുട്ടിയുടെ കല്ല്യാണം ആളോജന വന്നപ്പോൾ ചോതിക്കുന്നത് തറവാടന്നോ എന്നാണ് എപ്പോൾ പ്രായംചെന്ന അമ്മായിയും മാതാപിതാക്കളും വീട്ടിലുള്ളത് കൊണ്ട്.

    • @Shajahan-r3d
      @Shajahan-r3d Месяц назад

      Nalla കുട്ടിയെ നിങ്ങൾക്ക് kittum

    • @sakeanac9936
      @sakeanac9936 Месяц назад

      നിങ്ങളുടെ സ്വർഗമാണ്. അതാർക്കും വിട്ടുകൊടുക്കേണ്ട. അതുപോലെ നിങ്ങളുടെ മക്കൾ നിങ്ങളെയും സംരക്ഷിക്കും. ഇന്ഷാ അള്ളാഹ്

  • @ShanoobKud
    @ShanoobKud Месяц назад +1

    Mother❤❤❤father...🥺🥺😢😥

  • @faizalparambatt1853
    @faizalparambatt1853 Месяц назад +3

    Correct

  • @MaimoonaP-f5f
    @MaimoonaP-f5f Месяц назад +8

    മാഷാ അള്ളാ

  • @adiz3500
    @adiz3500 Месяц назад +3

    Makkale nalla nilayil valarthal aarude kadamayaan

  • @SiluDilu-ok2ir
    @SiluDilu-ok2ir Месяц назад +3

    സത്യം

  • @safiyarasheed5718
    @safiyarasheed5718 Месяц назад +3

    ഉസ്താദിന്റെ നമ്പർ കിട്ടുമോ

  • @remlathsaleem1371
    @remlathsaleem1371 Месяц назад +1

    Enta husbandinta umma na pen makkal nokunnella satthum muthalum vagi vachu annettum umma pen makkaluda. Side aan ummak ottum arevum ella buddeum ella ustad nalla speeh eduka

  • @fathimamohammed3116
    @fathimamohammed3116 Месяц назад +3

    ❤❤❤❤🕋🕋🕋🕋👍👍👍👍

  • @soudhabitp6630
    @soudhabitp6630 Месяц назад

    ഉമ്മാനേയും നാത്തു നേയും പൊന്നു പോലെ നോക്കിക്കോ : നിങ്ങൾക്ക് നല്ലതേ വരൂ ---ഇൻശാഅല്ലാഹ്

  • @ShalineT
    @ShalineT 22 дня назад +1

    Duniyavunnu thanne ingeneyulla maakklkk shikshakodukke

  • @sairarasheed7147
    @sairarasheed7147 Месяц назад +3

    ഉസ്താദ് പറയുന്നത് എത്ര കറക്റ്റാണ്

  • @Shahabas.sabu-17
    @Shahabas.sabu-17 Месяц назад +2

    B..

  • @RabiyaMattil-h2p
    @RabiyaMattil-h2p Месяц назад +2

    😢😢😢😢😢

  • @ajsalabbas8183
    @ajsalabbas8183 Месяц назад +1

    😢🥺😔😭

  • @Haroon-s6q
    @Haroon-s6q Месяц назад +4

    👍🏻👍🏻👍🏻👍🏻

  • @SabisabiraSabisabira
    @SabisabiraSabisabira Месяц назад +1

    Usthad number vidoo

  • @HafsaNoufal-ny5ky
    @HafsaNoufal-ny5ky Месяц назад +3

    ❤🎉