അല്ലാഹുവിന്‌ ഏറ്റവും ഇഷ്ടമുള്ളവരുടെ മുഖത്ത് കാണുന്ന 3 അടയാളങ്ങള്‍!!!

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 516

  • @THANZEEL
    @THANZEEL  Месяц назад +64

    ജമാദുല്‍ അവ്വല്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇
    thanzeelmedia.blogspot.com/2024/11/jamadul-awwal-hijri-calendar-1446.html
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/JEHG0sRXjCPHCYXeOlo2om
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @K.M.A.Sharaf
      @K.M.A.Sharaf Месяц назад

      🎉

    • @AJAJNAS-q4f
      @AJAJNAS-q4f Месяц назад

      ❤️❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️❤️

    • @SafeerSafeeratk
      @SafeerSafeeratk Месяц назад

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk Месяц назад

      ആമീ ൻ

    • @SafeerSafeeratk
      @SafeerSafeeratk Месяц назад

      ഉസ്താദേഹൈറായ വിവാഹം നടക്കാൻ ദുആ ചെയണെ🤲🤲

  • @muhammadshafi8443
    @muhammadshafi8443 Месяц назад +31

    അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ആര് എന്ത് പറഞ്ഞാലും സഹിക്കനുംക്ഷമിക്കാനും ഉള്ള മനസ് നൽകണേ അല്ലാഹ്

  • @juneethasalam7345
    @juneethasalam7345 Месяц назад +62

    🤲 അല്ലാഹുവേ നല്ല ചിന്ത നല്ല പ്രവൃത്തി നല്ല സ്വഭാവം ഞങ്ങൾക്ക് നൽകണേ ആര് എന്ത് പറഞ്ഞാലും ക്ഷമിക്കാനുള്ള നല്ല മനസ് നൽകണേ റബ്ബേ. എല്ലാപേരോടും സ്നേഹത്തോടെ പെരുമാറാൻ തൗഫീഖ് നൽകണേ🤲

  • @kalody5885
    @kalody5885 Месяц назад +20

    അല്ലാഹുവേ അമലുകൾ കുറഞ്ഞവരാണ് നിന്റെ കാരുണ്യം കൊണ്ട് നിന്റെ ഇഷ്‌ട ദാ സന്മാരിൽ ഞങ്ങളെ നീ പെടുത്തണേ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @vaheedajamal9189
    @vaheedajamal9189 Месяц назад +16

    🤲🏻 ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും കുടുംബ അംഗങ്ങളെയും ചേർക്കണേ🤲🏻🤲🏻

  • @saleenasalee9804
    @saleenasalee9804 Месяц назад +34

    കരുണക്കടലായ നാഥാ നിൻറെ കാരുണ്യം കൊണ്ട് ഞങ്ങൾക്ക് സ്വർഗ്ഗം നൽകണേ റബ്ബേ😢😢🤲

    • @FathimaNavas-q5x
      @FathimaNavas-q5x Месяц назад +1

      آمين يارب العالمين

    • @sainabaabdulnazir9153
      @sainabaabdulnazir9153 Месяц назад +1

      امين امين امين يا رب العالمين

    • @suharabhip8552
      @suharabhip8552 Месяц назад +1

      ഉസ്താദിൻ്റെ വിലപ്പെട്ട ദുഹായിൽ ഞങ്ങളെയും ഉൾപെടുത്തണേ🤲🤲🤲🤲🤲😊

  • @sunithakoduvath4283
    @sunithakoduvath4283 Месяц назад +16

    🤲🤲🕋അല്ലാഹുവിന് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന മുത്തകീങ്ങളിൽ ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ചേർക്കണേ അല്ലാഹ് ആമീൻ 🤲ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🕋

  • @seenathms4232
    @seenathms4232 Месяц назад +10

    മാഷാ അള്ളാഹു. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഉസ്താതെദുആയിൽ ഉൾപെടുത്തണേ

  • @juneethasalam7345
    @juneethasalam7345 Месяц назад +7

    🤲🤲 ഉസ്താദിൻ്റെ എല്ലാ പ്രാർത്ഥനയിലും ഞങ്ങളേയും മക്കളേയും ഉൾപ്പെടുത്തണേ . അല്ലാഹുവിൻ്റെ എല്ലാ സഹായവും ഉസ്താദിനും കുടുംബത്തിനും എന്നും എപ്പോഴും ലഭിക്കട്ടെ.🤲🤲

  • @juneethasalam7345
    @juneethasalam7345 Месяц назад +99

    🤲 അല്ലാഹുവേ നിസ്നേഹിക്കുന്ന, നീ ഇഷ്ടപ്പെടുന്ന മുഅ്മിനീങ്ങളിൽ ഞങ്ങൾ അൻവാറേ കുടുംബത്തിലെ മുഴുവൻ കുടുംബാംഗങ്ങളേയും ഉൾപ്പെടുത്തണേ .🤲

  • @AJAJNAS-q4f
    @AJAJNAS-q4f Месяц назад +22

    ബിസ്മില്ലാഹിറഹ്മാനി റഹീം 💚❤️❤️❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️❤️അൽഹംദുലില്ലാഹ് ❤️❤️ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ❤️❤️❤️❤️

  • @zeenathsidhikh8972
    @zeenathsidhikh8972 Месяц назад +13

    അൽഹംദുലില്ലാഹ് 🤲ഈമാൻ നൽകണേ അല്ലാഹ് 🤲ജീവിതത്തിലും മരണത്തിലും 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲അൽഹംദുലില്ലാഹ് 🤲നിന്റെ സ്വാലിഹായ muthakeenglalil പെടുത്തണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲

    • @AmeerPng
      @AmeerPng 29 дней назад

      അല്ലാഹുവേ അവാറെ ഫജ്റിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളെക്കാത്ത് കൊള്ളണേ

    • @beeviamma8
      @beeviamma8 27 дней назад

      ما شاء الله الحمد لله الحمد لله الحمد لله رب العالمين
      അള്ളാഹു ക്ഷമയും കരുണയും കൊണ്ട് ഹൃദയം വിശാലമാക്കട്ടെ എല്ലാവർക്കും ഈമാൻ കാമിലാക്കി തരട്ടെ ആമീൻ 🤲🏼 ആമീൻ 🤲🏼 ആമീൻ 🤲🏼🤲🏼🤲🏼🤲🏼🤲🏼😪

  • @mariyakutty3107
    @mariyakutty3107 Месяц назад +7

    അൽഹംദുലില്ലാഹ് 🤲ഉസ്താദേ ദുആയിൽ ചേർക്കണെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🤲🕋🤲

  • @lareemaiqbal4366
    @lareemaiqbal4366 Месяц назад +11

    ഉസ്താതിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🤲🤲

  • @Cardsandwood
    @Cardsandwood Месяц назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @shareefashareefa7078
    @shareefashareefa7078 Месяц назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲

  • @suharau7suhara573
    @suharau7suhara573 Месяц назад +14

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ എല്ലാ ദുആയിലുംഎന്നേഴും കുടുംബ്ബത്തേയുംച്ചേർക്കണേ അല്ലാഹു ഏറ്റവും ഇഷ്ടപ്പെട്ട മുത്തഖീങ്ങളിൾനമ്മളെഴെല്ലാം ച്ചേർക്കട്ടെആമീൻ യാറബ്ബൽആലമീൻ 🤲🤲🤲 റഹ്മാനും റഹീമുമായനഥാഒരൊഅറിവുംസത്യവിശ്യാസികളിലെക്ക്എത്തികുന്നഉസ്താദിനുംഇതിൻ്റെപിന്നിൽപ്രവർത്തിക്കുന്നവർക്കുംഅർഹമായ പ്രതിഫലംനൽകണേറബ്ബേആമീൻ 🤲🤲🤲❤

  • @samishamon7206
    @samishamon7206 Месяц назад +10

    Alhamdulillah 🤲🤲 അള്ളാഹു ഇഷ്ട്ട പെടുന്ന മുങ്മിനീങ്ങങ്ങളിൽ ഉൾപെടുത്തനെ അല്ലാഹ് 🤲🤲 ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @sabiqmohammed1136
    @sabiqmohammed1136 Месяц назад +5

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പട്ട ദുആയിൽ ഞങ്ങളെയും ചേർക്കണേ

  • @kunjimonkunjimon4837
    @kunjimonkunjimon4837 Месяц назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @juneethasalam7345
    @juneethasalam7345 Месяц назад +14

    🤲💚🤲യാ അല്ലാഹ് വിചാരണ കൂടാതെ സ്വർഗ്ഗത്തിൽ കടക്കുന്ന വിഭാഗത്തിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ .🤲💚🤲

  • @naveedinaam5074
    @naveedinaam5074 Месяц назад +7

    അൽഹംദുലില്ലാഹ് 💚💚💚
    കരുണ നിധി യായ അല്ലാഹ് നീ
    എത്ര പരിശുദ്ധ നാണ്
    ഞങ്ങളുടെ എല്ലാ മുറാധു കളും നീ ഞങ്ങൾക്ക് ഹാസിലാക്കി തരണേ നാഥാ 🤲🤲🤲
    ആമീൻ

  • @jameelahassan5408
    @jameelahassan5408 Месяц назад +5

    അൽഹംദുലില്ലാഹ് പ്രഗത്ഭമായ ഈ ഈ പുണ്യ മാസത്തിലെ പുണ്യ ദിനത്തിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും ക്യടുംബത്തിലുള്ള മറ്റുള്ളവരെയും ഉൾപ്പെടുത്തണേ.. ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ അവരെയും ചേർക്കാൻ മറക്കരുതേ ഉസ്താദ്.. ആമീൻ 🤲🤲🤲

  • @sajna8446
    @sajna8446 29 дней назад +1

    ❤ Alhamdulillah❤ Aameen ya rabbal Aalameen ❤

  • @FayisMuhammad-l6c
    @FayisMuhammad-l6c Месяц назад +4

    ദുആയിൽ ചേർക്കണേ ഉസ്താദേ

  • @abdullamattai9444
    @abdullamattai9444 Месяц назад +7

    അൽ ഹംദു ലില്ലാ.ഉസ്താദിന്റെ ദു:ആയി ൽ. എന്നെയും. എന്റെ മരിച്ച് പോയ ഭർതാവിനെയും. മാതാപിതാക്കളെയും. സഹോദരിയെക്കു. ഉൾപെടുത്തണേ.ആമീൻ. യാ റബ്ബൽ ആലമീൻ.

  • @shejeenasheji1870
    @shejeenasheji1870 Месяц назад +7

    അൽഹംദുലില്ലാഹ് 💚❤️ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @JasnaMm-bg3yr
    @JasnaMm-bg3yr Месяц назад +3

    Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲

  • @ayshabikt4414
    @ayshabikt4414 Месяц назад +4

    الحمد لله. ماشاءالله
    وإليكم مسلام ورحمة الله وبركاته
    അല്ലാഹു വിന് ഇഷ്ടമുള്ള വരുടെ കൂട്ട ത്തില്‍ നമ്മ ളെ എല്ലാ വരേയും ഉള്‍പ്പെടുത്ത ട്ടെ ആമീന്‍ ആമീന്‍

  • @jasminnizar6670
    @jasminnizar6670 Месяц назад +23

    കരുണക്കടൽ ആയ അല്ലാഹ്🤲🕋ഹിസാബ് കൂടാതെ സ്വർഗ പ്രവേശനം ലഭിക്കുന്നവരുടെ ഗണത്തിൽ ഞങ്ങളേയും ഞങ്ങളുടെ സ്നേഹനിധികൾ ആയ കുടുംബാംഗങ്ങളേയും ബന്ധുക്കളേയും ഉൾപ്പെടുത്തി അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲🤲🤲

  • @SabiP-oq2ym
    @SabiP-oq2ym Месяц назад +4

    Subhanallah...alhamdhulillah...

  • @SameerajamalPalayi
    @SameerajamalPalayi Месяц назад +2

    Alhamdulillah alhamdulillah alhamdulillah

  • @juneethasalam7345
    @juneethasalam7345 Месяц назад +16

    🤲🩵🤲യാ അല്ലാഹ് നീ പരിശുദ്ധനാണ് നിൻ്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നു. നിൻ്റെ കാരുണ്യത്തിൻ്റെ നോട്ടം ഞങ്ങളുടെ നേർക്ക് തിരിക്കണേ'🤲🩵🤲

  • @jasminnizar6670
    @jasminnizar6670 Месяц назад +4

    🕋🕋🤲🤲ما شاء الله الحمد لله جزاك الله خير🤲🤲🤲🕋🤲🕋🤲ما شاء الله الحمد لله جزاك الله خير🤲🕋

  • @fathimafathi2278
    @fathimafathi2278 Месяц назад +4

    Alhamdulillah Duayil ulpeduthanam Usthade

  • @jameelahassan5408
    @jameelahassan5408 Месяц назад +5

    അല്ലാഹുവേ വിചാരണയില്ലാതെ... ഹിസാബില്ലാതെ പരിശുദ്ധ സ്വർഗ്ഗത്തിൽ കടക്കുന്നവരുടെ കൂട്ടത്തിൽ നമ്മളെ എല്ലാവരെയും ഉസ്താദിനെയും നമ്മുടെ കുടുംബത്തിലുള്ള എല്ലാവരെയും ഉൾപ്പെടുത്തണേ റബ്ബേ.. സ്വീകരിച്ചു ഖബൂലാക്കണേ അല്ലാഹ്.. എല്ലാ തെറ്റു കുറ്റങ്ങളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണേ റബ്ബേ.... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 Месяц назад +5

    🤲🤲🕋 بسم الله الرحمان الرحيم 🕋🤲🤲

  • @aminanooh3840
    @aminanooh3840 Месяц назад +2

    ദുആയിലുള്പെടുത്തണേ.. ഉസ്താദേ.. 🤲🤲🤲

  • @Muneera123-l5d
    @Muneera123-l5d Месяц назад +1

    ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲

  • @muhammedafsal6602
    @muhammedafsal6602 Месяц назад +1

    Aameen aameen aameen

  • @shibifaseehe2406
    @shibifaseehe2406 Месяц назад +3

    Alhamdulillah Aaameen Aameen ya rabbal aalameeen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 😭😭

  • @jameelahassan5408
    @jameelahassan5408 Месяц назад +4

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @attabipandari1675
    @attabipandari1675 Месяц назад +2

    Alhamdulillahi 🤲 ۔യാഹയ്യു യാ ഖയും മായ റബ്ബെ നീ ഞങ്ങളെയും എല്ലാ മുഗ്മുനീങ്ങളെ യും ഹിസാബില്ലാതെ സ്വർഗത്തിൽ കടക്കുന്ന വരിൽ പ്പെടു ത്തണെ യാ അല്ലാഹ് ആമിൻ,🤲 ആമിൻ യാറബ്ബൽ ആലമീ ൻ

  • @kalody5885
    @kalody5885 Месяц назад +4

    ഓരോ ദിവസവും നന്മയിൽ അധിഷ്‌ടമായ ജീവിതം നയിക്കാൻ ഉപകരിക്കുന്ന അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന്നും കുടുംബത്തിനും എല്ലാ ഖൈറും ബർകതും ചൊരിഞ്ഞു നൽകണേ ആഫിയത്തും ദീർഗായുസും നൽകി അനുഗ്രഹിക്കണേ അല്ലാഹ് ആമീൻ

    • @sainabaabdulnazir9153
      @sainabaabdulnazir9153 Месяц назад

      امين امين امين امين امين يا رب العالمين

  • @BUSHRAMk-mr6me
    @BUSHRAMk-mr6me Месяц назад +1

    കരുണ്യക്കടലയ അല്ലാഹുവേ നിൻ്റെ കാരുണ്യം ഞങ്ങളിൽ ചൊറിയേണമേ nada നീഷമിക്കാനും സഹിക്കാനുമുള്ള മനസ് നൽകേണമേ.

  • @naseemanaseema8603
    @naseemanaseema8603 Месяц назад +3

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @kdymkm3897
    @kdymkm3897 Месяц назад +1

    ഉസ്താദേദുഹായിൽ ഉൾപെടുത്തണം

  • @Shebinsa
    @Shebinsa Месяц назад +1

    അൽഹംദുലില്ലാഹ്.... 🕋🤲ഉസ്താതിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲💚🕋

  • @faisalbabu8621
    @faisalbabu8621 Месяц назад +1

    Alhamdulillah alhamdulillah alhamdulillah alhamdulillah മാഷാ അല്ലാഹ് ഉസ്താദ് ദുആയിൽ ചേർക്കണേ ഞങ്ങളെ എല്ലാം ക്ഷമ യുള്ള വരിൽ പെടുത്തണേ allahഅല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo Месяц назад +1

    അൽഹംദുലില്ലാഹി റബ്ബുൽ ആലമീൻ ഉസ്താദ് കുടുംബത്തിന് അല്ലാഹുതആല ദീർഘായുസ്സ് നൽകട്ടെ ആമീൻ റബ്ബിൽ 🤲🕋🤲 എനിക്ക് കടം വീട്ടാൻ വീട് തിരിച്ചു കിട്ടാൻ ദൂആചെയണോ കടം വീട്ടാൻ 😢😢😢😢😢😢

  • @sabeenasiraj7102
    @sabeenasiraj7102 Месяц назад +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ്
    അല്ലാഹുവേ ഞങ്ങള്ക് ഈ മാനോട് ജീവിച്ചു മരിക്കാൻ ത്വഫീഖ് ചെയ്യണേ റബ്ബേ ആമീൻ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t Месяц назад +8

    🕋 ഉസ്താദേ ❤️ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ഞങ്ങൾക്കും ഫാമിലിക്കും വേണ്ടപ്പെട്ട വർക്കും ബറക്കത്തിനും ആഫിയത്തിനും ദീർഘായുസ്സിനും ഞങ്ങളി ൽ നിന്നും മരണപ്പെട്ട പ്രിയപ്പെട്ടവർക്ക്‌ പാവങ്ങൾ മാപ്പാക്കാനും സ്വർഗം കിട്ടാനും മറക്കാതെ ദുആയിൽ ചേർക്കണേ ദുആ വസിയത്തോടെ 🕋

    • @Aishabeevi-n3t
      @Aishabeevi-n3t Месяц назад +2

      ആമീൻ 🤲🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t Месяц назад +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് ♥️♥️♥️

    • @Aishabeevi-n3t
      @Aishabeevi-n3t Месяц назад

      ആമീൻ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 Месяц назад +5

    ،،🤲الحمدلله 🕋🤲 الحمدلله 🕋🤲 الحمدلله 🕋🤲 الحمدلله 🕋🤲 الحمدلله 🕋🤲

  • @AayishaNk
    @AayishaNk Месяц назад +1

    ഉസ്താദ് ൻആഫിയതുംആ രോഗൃവുംആയുസ്സുംനൽകണേഅള്ളാ അമീൻ അമീൻ യാറബ്ബൽആലമീൻ

  • @juneethasalam7345
    @juneethasalam7345 Месяц назад +4

    ،🕋🤲🕋🤲🕋🤲امين يا رب لعالمين 🕋🤲🕋🤲🕋🤲

  • @Annubabupp2540
    @Annubabupp2540 17 дней назад +1

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @AbidaHamza_vallathil
    @AbidaHamza_vallathil Месяц назад +3

    Alhamdullillah Alhamdullillah Alhamdullillah 🤲🤲😭usthdinte duayil cherkane 🤲🤲🤲😭😭

  • @Pathu-y8k
    @Pathu-y8k 14 дней назад

    മാനസിക പ്രശ്നങ്ങൾ മാറാനും അസുഖങ്ങൾ മാറാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @subaida-ul9kj
    @subaida-ul9kj Месяц назад +2

    ആ വിഭാഗത്തിലുള്പെടുത്തണേ അല്ലഹ്

  • @zareenazari2064
    @zareenazari2064 Месяц назад +1

    Alhamdulillah
    Eemaan salamathavan dua cheyyane usthade
    Swargathil kadakkunna swaliheengalil nemme ellavareyum ulpedutthane Allah

  • @rajlakader7514
    @rajlakader7514 Месяц назад +1

    അൽഹംദുലില്ലാഹ് അള്ളാഹുവിന് ഇഷ്ടമുള്ളവരുടെ കൂടെ ഞങ്ങളെ എല്ലാവരേയും ഉൾപ്പെടുത്തണേ റബ്ബേ🤲🏻🤲🏻🤲🏻

  • @ayishashamla5805
    @ayishashamla5805 Месяц назад +2

    അല്ലാഹുവേ ഈ മജ്ലിസ് ഞങ്ങൾക്ക് ഒരു സ്വാലിഹായ അമലായി സ്വീകരിക്കണേ ഞങ്ങളെ ഉസ്താദിനെ ഇതിൽ പ്രവർത്തിക്കുന്നവർക്കും ആരോഗ്യത്തോടുള്ള ദീർഘായുസ്സിനെ പ്രധാനം ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲

  • @IzwaRoohi
    @IzwaRoohi Месяц назад +2

    ❤അൽഹംദുലില്ലാഹ് 🤲🤲🤲❤️
    ദുആ ചെയ്യണം ഉസ്താദേ 🤲🕋🤲
    ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🤲

  • @sharfassamee5153
    @sharfassamee5153 Месяц назад +1

    അമ്മായിയമ്മയുടെ സ്വഭാവം നീ നന്നാക്കണംജീവിതകാലത്ത് അമ്മായിയമ്മയുടെ സ്വഭാവം നീ നന്നാക്കണമെന്ന് ആമീൻ ആമീൻ യാ

  • @lailaaliyar692
    @lailaaliyar692 Месяц назад +4

    Alhamdulillah ❤❤

  • @K.M.A.Sharaf
    @K.M.A.Sharaf Месяц назад +3

    🌛سُــــــبْـــحٰـــــــــانْ اَللّٰـــــــــهْْْْْ🌜

  • @rahim4003
    @rahim4003 Месяц назад +4

    ആമീൻ

  • @saleenaazeez6232
    @saleenaazeez6232 28 дней назад +1

    അല്ലാഹുവെ അറിയാതെ ചെയ്തു പോയ പാപങ്ങൾ പൊറുക്കണേ നാഥാ 🤲🏻ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻

  • @Niboos-q9b
    @Niboos-q9b Месяц назад +2

    മുറാദ് ആസിലാവാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ദുആ വസിയതോടെ

  • @RiyasMammy-ix4gy
    @RiyasMammy-ix4gy Месяц назад +1

    അല്ലാഹുവേ ഒരുപാട് കടമുണ്ട് ഉസ്താദേ വീടും സ്ഥലവും നല്ല വിലക്ക് വിറ്റ് കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ 😭😭😭🤲🏻🤲🏻🤲🏻

  • @Msrryyhh
    @Msrryyhh Месяц назад +4

    അൽഹംദുലില്ലാഹ് 🤲🏻

  • @asminoufi7651
    @asminoufi7651 Месяц назад +4

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @SaleemSali-ox2cu
    @SaleemSali-ox2cu Месяц назад +3

    അല്ലഹ് ഇഷ്ട പ്പ ട്ട് കുട്ടത്തിൽ ഉൾപ്പെടെ ത്ത ണ് അല്ലഹ്

  • @bavaylibavayli422
    @bavaylibavayli422 Месяц назад +2

    ഞങ്ങളുടെ വീടിന്റെ മുഴുവൻ പണിയും പെട്ടന്ന് തീരാൻ ദുആ ചെയ്യണം ഉസ്താദേ

  • @mazinmazin8593
    @mazinmazin8593 Месяц назад +1

    Allaahuvee nee thripthipeduunnavarude koottathil njangaleyum kudumbagal ellavareyum ulpeduthanee

  • @MuhammedShaN-l1v
    @MuhammedShaN-l1v 22 дня назад

    🎉ഉസ്താദ്, എന്നെ, കുടുംബത്തെയും, ഉസ്താദിന്റെ, ദുആയിൽ, ഉൾപ്പെടുത്സിനെ, ആമീൻ, അൽഹംദുലില്ലാഹ്,

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 Месяц назад +3

    ഉസ്താതെ ദുആ ചെയ്യണേ എന്റെ മോന് ഒരു നല്ല ജോലി ശരിയാകാൻ ദുആ ചെയ്യണേ 🤲🤲🤲🤲എന്റെ അസുഖം മാറാനും ദുആ ചെയ്യണേ 🤲🤲🤲🤲

  • @Ijas-lb7rg
    @Ijas-lb7rg Месяц назад +7

    ,അൽഹംദുലില്ലാഹ് 🤲അല്ലാഹു തഹാലാ ഈ വിഭാഗത്തിൽ എത്തിച്ചേരാൻ നമുക്കെല്ലാം തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

    • @sainabaabdulnazir9153
      @sainabaabdulnazir9153 Месяц назад +1

      امين امين امين امين يا رب العالمين

  • @Nase-p9m
    @Nase-p9m Месяц назад +2

    ഉസ്താതിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🙏🙏🙏🙏🤲🤲🤲🤲

  • @friendsandkings919
    @friendsandkings919 Месяц назад +5

    Alhamdulillhah

  • @Lovelyboys405
    @Lovelyboys405 Месяц назад +1

    സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്..
    അല്ലാഹു അക്ബർ...

  • @AayishaNk
    @AayishaNk Месяц назад +1

    ഉസ്താദേ ഷെഹർതട്ട തിരിക്കാൻം എല്ലാ മുറാദ് ഹാസിലാവാൻ ദുആചെയ്യണേ ഉസ്താദ്

    • @AayishaNk
      @AayishaNk Месяц назад

      ആക്കിബത്ത് നന്നായി കിട്ടാൻ വേണ്ടി ദുആചെയണേ ഉസ്താദേ

    • @AayishaNk
      @AayishaNk Месяц назад

      അലൈക്കും മ്മസൃലാം റഹ് മത്ത് ള്ളാഹിവബറകിതു ഹു

  • @balkibalkees25
    @balkibalkees25 Месяц назад +1

    അസ്സലാമു അലൈക്കും കുടുംബത്തിനും ആയുസ്സ് കൊടുക്കണേ അള്ളാ

  • @sajidsabith1064
    @sajidsabith1064 Месяц назад +3

    Duayil ulpeduthane usthade

  • @jameelahassan5408
    @jameelahassan5408 Месяц назад +5

    ഉസ്താദിനും കുടുംബത്തിനും നമുക്കും കുടുംബത്തിനും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ബറക്കത്തുള്ള ജീവിതവും സലാമത്തും ഇസ്സത്തും ജന്നത്തും നൽകി അനുഗ്രഹിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋

  • @UNKNOWNUSER-sb9rz
    @UNKNOWNUSER-sb9rz Месяц назад

    ഉദ്താദേ നല്ല മനസിന്റെ . ഉടമകൾ ആവാൻ എല്ലാവർക്കും തൗഫീക്ക് ഏകണേ

  • @Nusaifa_beevi
    @Nusaifa_beevi Месяц назад +1

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @soudasayidmuhammed3659
    @soudasayidmuhammed3659 Месяц назад +1

    അൽഹംദുലില്ലാഹ് അല്ലാഹ് ഹിസാബ്കൂടാതെ സ്വർഗത്തിൽ കടക്കുന്നവരിൽ ഞങ്ങളെ എല്ലാവരേയും ഉൾപ്പെടുത്തണമേ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @Sanasana-lt1ke
    @Sanasana-lt1ke Месяц назад

    Aameen yaa rabbal alameen Usthade മക്കള്‍ SWALIHAVAN ദുആ cheyyane Aameen

  • @AaminaAami-xb1yp
    @AaminaAami-xb1yp Месяц назад

    അൽഹംദുലില്ലാഹ് അല്ലാഹുവേ നന്മകൾ മാത്രം പ്രവർത്തിക്കാനും എല്ലാവരെയും സ്നേഹിക്കാനും കുറ്റപ്പെടുത്തുന്ന വരോട് ക്ഷമിക്കാനും ഞങ്ങളുടെ മനസ്സിനെ ഈമാൻ ഉള്ളവരായി തരണേ അള്ളാ

  • @msstore5558
    @msstore5558 Месяц назад

    ഉസ്താതിന്റെ വിലപ്പട്ടെ ദുആയിൽ ഉൾപ്പടുത്തണേ

  • @SiduSinu-r8s
    @SiduSinu-r8s Месяц назад

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ഓരോ മജ്ലിസുകളും ഓ രോ നന്മകൾ നിറഞ്ഞ താ യത് കൊണ്ട് ജീവിതത്തിൽ പകർത്താനും കഴിയുന്നു
    ഉസ്താദിനും കുടുംബത്തിനും ഇതി ന്റെ പിന്നണി പ്രവർത്തകർക്കും ആഫിയത്തും ദീർഘായുസ്സും നൽകണേ റബ്ബേ
    ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 Месяц назад +5

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👍🕋

  • @fathimaashraf7446
    @fathimaashraf7446 Месяц назад +2

    Kadam theernnu dua cheyyane 🤲🤲🤲🤲🤲

  • @Laila-v2f1u
    @Laila-v2f1u Месяц назад +4

    الحمدلله

  • @mubeenaub722
    @mubeenaub722 Месяц назад +3

    അസ്സലാമുഅലൈക്കും ഉസ്താദ് എന്റെ കൂട്ടു കാരിയുടെ ഉമ്മ ആക്സിഡന്റ് പറ്റി icu വിൽ ആണ്. എത്രയും വേഗം ഷിഫയാക്കി കൊടുക്കാൻ ദുആ ചെയ്യണേ.😢😢🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt Месяц назад

    അൽഹംദുലില്ലാഹ്
    ഞങ്ങളുടെ സ്വഭാവങ്ങളെ നന്നാക്കണെ അല്ലാഹ് സംഭവിച്ചു പോയ എല്ലാ പിഴവുകളും മാപ്പാക്കണേ അല്ലാഹ് കുടുംബങ്ങളിൽ ബർക്കത്ത് ചെയ്യണേ അല്ലാഹ്

  • @bushrabushra7690
    @bushrabushra7690 Месяц назад +1

    ❤ALHAMDULILLAH ❤

  • @SubaidaT-t6t
    @SubaidaT-t6t Месяц назад

    മാഷാ അല്ലാഹ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഇൻഷാ അള്ളാ

  • @AyshabiAba-rz7fw
    @AyshabiAba-rz7fw Месяц назад +1

    അൽഹംദുലില്ലാഹ് ആമീൻ