ഇച്ച മസ്താൻ | BlSMILLAHI | Icha Masthan | SAMEER BlNSI | IMAM MAJBOOR |

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии •

  • @Shyju_dobaara
    @Shyju_dobaara 5 лет назад +706

    സൂഫിസം ഒരുപാട് ഇഷ്ടപെടുന്ന ഒരു ഹിന്ദുവാണ് ഞാൻ...
    അതിനെ കുറിച്ച് ഒരുപാട് പഠനം നടത്തി ഞാൻ അതിൽ സ്നേഹം മാത്രം കാണാൻ കഴിഞ്ഞൊള്ളു എനിക്ക്...

    • @musthafakunjimon3965
      @musthafakunjimon3965 5 лет назад +20

      Sathyam soofism padichal mathrame dhaivathey kurichariyoo avidey matha namathilo Mattu karyangalilo onnumilla vishwasavum snehavum ulkollunna oru poonthottam

    • @rafikp1690
      @rafikp1690 5 лет назад +13

      Sufisam oru lahariyaanu

    • @shabeebk2428
      @shabeebk2428 5 лет назад +3

      Musthafa Kunjimon ♥️

    • @Sha--kannur
      @Sha--kannur 4 года назад +3

      That's a correct.... Love u

    • @abdusamadk.nagaram9954
      @abdusamadk.nagaram9954 4 года назад +24

      സൂഫിസം എന്നത് ഇസ്ലാമിലെ ദൈവത്തെ നിസ്വാർഥനായി പ്രണയിക്കുന്നവരുടെ .ദൈവത്തിന്റ യാഥാർഥ്യത്തെ അറിഞ്ഞവരുടെ ഒരു വഴിയാണ്..എല്ലാ മതത്തിലുമുണ്‍ട് ,,ഇവഴി.ഇസ്ലാമിക ഭാഷയില്‍ ,സൂഫിസം എന്ന് വിളിക്കുന്നു നിങ്ങൾക് കാണാം,സുൽത്താനുൽ ഹിന്ദ് എന്നറിയപ്പെടുന്ന അജ്മീറിലെ സൂഫിവര്യൻ മുഹീനുദ്ധീന് ചിസ്തിയുടെ ദർഗ മുതൽ കേരളത്തിലെ പ്രശസ്ത സൂഫി വര്യൻ മമ്പുറം തങ്ങളുടെ ദർഗയിൽ വരെ ജാതി മത വേർതിരിവില്ലാതെ വഴിപാടിലും നേർച്ചയിലും പങ്കെടുക്കുന്നതായി കാണാം .അല്ലെങ്കിലും ദൈവത്തെതിരിച്ചറിഞ്ഞവർക്കെങ്ങനെ ദൈവം പടച്ച മനുഷ്യനെ പലതായി കാണാൻ കഴിയുക
      .ഇവിടെ എല്ലാ മതങ്ങളിലും പുരോഹിത വിഭാഗമുണ്ട് സഘടന പരമായി വളർന്നു പന്തലിച്ച ഇ വിഭാഗംമതത്തിന്റെ ആശയങ്ങളെ വിറ്റു കാശാക്കുന്നവരാണ് കാലാന്തരത്തിൽ യാഥാർഥ്യങ്ങളിൽ നിന്ന് വ്യതിചലിച്ചു ഇ വിഭാഗം അവരുടേതായ ഇച്ഛകൾക്കനുസരിച്ചു മതഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുന്നിടത്താണ് മത്തങ്ങളെന്ന വേർതിരിവും വർഗീയതയും ഉണ്ടാകുന്നതു.

  • @sreekumargskurup
    @sreekumargskurup 3 года назад +197

    സലാം അലൈകും,,,, ഞാൻ ഒരു ചിത്രകാരൻ ആണ്,,, അങ്ങയെ അറിയാൻ വൈകി,,, എങ്കിലും,,, ഒരു പാട് പാട്ടിൽ കൂടി മനസ്സിലായി,,, സത്യത്തിൽ,,,സംഗീതം വളരെ മനോഹരം,,,, താങ്കൾ ഒരു പാട് അറിവു് നൽകി,,, ഈ വിശ്വം,,,, ഈ നന്മയുടെ നിറകുടമായി മാറട്ടെ,,,,,'സല്ലാം അലൈകും,,, (അള്ളാഹുവിൻ്റെ നന്മ ഈ ലോകം മുഴുവൻ ലഭിക്കട്ടെ,,,,)

    • @beebuandroth8453
      @beebuandroth8453 3 года назад +2

      ആമീൻ.

    • @SameerBinsiMajboor
      @SameerBinsiMajboor  3 года назад +7

      വ അലൈക്കുമുസ്സലാം... നന്ദി

    • @bilalkmd4517
      @bilalkmd4517 3 года назад +3

      ആമീൻ ❤

    • @aboobackerp4832
      @aboobackerp4832 2 года назад +5

      ഈ ലോകത്തിന് മുഴുവൻ സമാധാനം ഉണ്ടാകട്ടെ

    • @muneermuni7631
      @muneermuni7631 2 года назад +4

      Sre kumar bro ഹൃദ്യ മായ കമന്റ് കണ്ടു സന്ദോഷം തോന്നി എന്നും നല്ലതു വരട്ടെ

  • @shihabkt2053
    @shihabkt2053 10 месяцев назад +72

    2024ലിൽ കേൾകുന്നവർ ദാ ഇവിടെ വരൂ

  • @samr1713
    @samr1713 3 года назад +34

    മാസങ്ങളെ ആയൊള്ളു നിങ്ങളുടെ പാട്ട് കേള്‍ക്കാന്‍ തുടങ്ങീട്ട്.. ഇപ്പോള്‍ സത്യത്തില്‍ അഡിറ്റായി മാറി. ഇപ്പോള്‍ യാത്രയിലും ഉറങ്ങാന്‍ കിടക്കുമ്പോഴും സൂഫിസം തന്നെ.. ♥

    • @fairozpinarayi4740
      @fairozpinarayi4740 3 года назад +2

      ഞാൻ ഈയൊരു പാട്ട് ഒറ്റത്തവണ കേട്ടപ്പോൾ തന്നെ addicted 🥰😊😍

    • @inssmedia9221
      @inssmedia9221 Год назад

      എന്നാൽ ഇനി ഒരു സൂഫിയെ പിടിക്ക്

    • @shlhameed5230
      @shlhameed5230 Год назад

      ​@@inssmedia9221 തേടുന്നുണ്ട്..

  • @muthumadakkimadakki5687
    @muthumadakkimadakki5687 4 года назад +68

    നിങ്ങൾക് നാഥൻ അപാര കഴിവ് തന്നു അനുഗ്രഹിച്ചു... അത് ഞങ്ങൾക്ക് അനുഭവിക്കാൻ ഭാഗ്യം തന്ന അള്ളാഹുവിനു നന്ദി.
    മധുരമായ വാക്കുകൾ 💐💐💐

    • @bavahaji9800
      @bavahaji9800 3 года назад

      Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @amjithdarvish9934
    @amjithdarvish9934 4 года назад +67

    പാടിയും പറഞ്ഞും ഖൽബിൽ കേറ്റി.......❗
    ഉസ്താദ് ഇച്ച മസ്താന്റെ അത്രമേൽ പ്രിയപ്പെട്ട വരികൾ❣️❣️❣️❣️

  • @beebuandroth8453
    @beebuandroth8453 3 года назад +79

    വല്ലാത്തൊരു feel..... അറിയാതെ കരഞ്ഞു പോയി. അള്ളാഹുവിന് സ്തുതി......

  • @basheermohmed9983
    @basheermohmed9983 4 года назад +22

    വളരെ മധുരമായ പാട്ടുകൾ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു എൻറെ ഗൾഫ് ജീവിതത്തിലെ ഒറ്റപ്പെടലുകൾ ഞാൻ ഗസലുകൾ കേട്ട് സമയം ചില വയ്ക്കാറുണ്ട്

    • @mjnj2350
      @mjnj2350 4 года назад +1

      Dikru cheythu jeevichooday

    • @FaizalKoladi
      @FaizalKoladi 12 дней назад +1

      Me also😢

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_ 3 года назад +38

    വളരെ ചിന്തിപ്പിച്ചുപോയി...
    നാം കണ്ണുന്ന എല്ല വസ്തുക്കളിലും അള്ളാഹു ഉണ്ട്....പക്ഷെ നമ്മുക്കത് കാണാൻ കഴിയണം...💚💚💚

    • @abuthwahirck5714
      @abuthwahirck5714 3 года назад +4

      നാം കാണുന്നതിലൊന്നും അല്ലാഹു ഇല്ല. പക്ഷേ എല്ലാ വസ്തുക്കളും അവനിലേക്കാണ് വിരൽ ചൂണ്ടുന്നത്

    • @nasirupvita4063
      @nasirupvita4063 3 года назад

      ശരിക്കും ഇതിൽ ഏതാന് ശറി ?

    • @rijaskavuvila7085
      @rijaskavuvila7085 2 года назад +2

      ഉസ്താദ് ഈ ഹറാമായ മ്യൂസിക് കേട്ട് വഴി തെറ്റി പോകരുത്.. 🙏🙏

    • @fidhak1591
      @fidhak1591 2 года назад

      @@rijaskavuvila7085 alllahnte snehathe kurich kuuduthal manasilaakki alllahuvumay kuuduthal adukkukaye ulllu..

    • @rijaskavuvila7085
      @rijaskavuvila7085 2 года назад

      @@fidhak1591 അതിനു വേറെ ഒരുപാട് മാർഗങ്ങൾ und

  • @babuedk2189
    @babuedk2189 3 года назад +5

    എനിക് ഇഷ്ട്ടം മാണ് ഇദ്ദേഹത്തിന്റെ പാട്ടീലേ ഓരോ വീരകൾ
    സൂഫിസം എനിക് ഇഷട്ടം

  • @deys62
    @deys62 Год назад +2

    കോരിത്തരിപ്പിച്ച തങ്കളെന്നെ ഇൗ പാട്ടിലൂടെ , വചനങ്ങളിലൂടെയും അതുവഴി അല്ലാഹുവിന്റെ സാനിദ്ധ്യം ഞാനറിയുന്നു, അൽഹംദിലില്ലാ

  • @moiduamminikkadmeadia2214
    @moiduamminikkadmeadia2214 Год назад +4

    ഒരു പാട് ഇഷ്ടം താങ്കളുടെ ഗാനങ്ങളുടെ ഗാനങ്ങളോട്

  • @muhammedrafikp5096
    @muhammedrafikp5096 5 лет назад +43

    എനിക്ക് പാട്ടുകളിൽ ഇഷ്ടമുള്ള പാട്ടുകളാണ് താങ്കളുടേത് പെരുത്തിഷ്ടം ♥️♥️

  • @mirshumurshi9212
    @mirshumurshi9212 2 года назад +16

    മനോഹരം എന്നൊരു വാക്കിനൊരു അർഥം കിട്ടി 🥰💕💞

    • @abuamin4209
      @abuamin4209 2 года назад +1

      മനോഹരമായ കമന്റ്‌ 💕

  • @ameerali8343
    @ameerali8343 6 лет назад +105

    മലപ്പുറത്ത് നിന്നും വന്ന ഈ പ്രോഗ്രാം കാണാൻ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട് എനിക്കിഷ്ടപ്പെട്ട ഒരു പ്രോഗ്രാമായിരുന്നു പെരുമ്പാവൂരിൽ വെച്ച് നടന്നത്

    • @abdulkhaderambalakkandi2944
      @abdulkhaderambalakkandi2944 6 лет назад +1

      മാശാ അല്ലാഹ്' വല്ല പൊരുളും കിട്ടിയോ താങ്കൾക്ക് ആ പ്രോഗ്രാം കണ്ടിട്ട് '

    • @HM-jcjjfjf4567
      @HM-jcjjfjf4567 4 года назад

      👍👍👍👍👍

  • @sabeel_sabee
    @sabeel_sabee 3 года назад +10

    അർധരാത്രി ഇത് കേട്ട് ഞാനറിയാതെ പറഞ്ഞു...حق.....حق .....!!❣️

  • @jafar3321
    @jafar3321 3 года назад +21

    സർവ്വ മനുഷർക്കും റഹ്മത്ത് നൽകണേ.... അല്ലാഹ് 💞

  • @shafeequekottakkal5273
    @shafeequekottakkal5273 6 лет назад +182

    മഹോന്നതനായ ദൈവമേ....ആ മുഹമ്മദിയ്യാ വെളിച്ചം ഞങ്ങളില്‍ സന്നിവേശിപ്പിക്കണേ...

  • @rafeequekuwait3035
    @rafeequekuwait3035 6 лет назад +76

    ഒറ്റ രേന്ത്യ യിൽ മാത്രം ഒതുകുന്നത് അല്ല ഈ മഹ്ഫിൽ ഈ മഹ്ഫിൽ ഇനിയും ഉയരട്ടെ നമുക്ക് ഉമ്പായി മാർ ഉണ്ടാക്കട്ടെ

  • @nizark2787
    @nizark2787 6 месяцев назад +1

    മനോഹരം, അർത്ഥ ഗംഭീരം, ഈ പുതിയ പന്താവിലേക്കുള്ള യാത്ര സാഹസികം തന്നെ.
    എല്ലാ ഭാവുകങ്ങളും അനന്തമായ പ്രാർത്ഥനകൾ
    Dr. നിസാർ കാത്തുങ്ങൽ
    കരുനാഗപ്പള്ളി

  • @moiduamminikkadmeadia2214
    @moiduamminikkadmeadia2214 Год назад +1

    മഹാനായ ഇച്ച മസ്താന്റെ വരികൾ നിങ്ങളുടെ ഈ പാട്ടിലൂടെ എനിക്ക് പെരുത്ത് ഇഷ്ടമാണ്

  • @rashid.p6164
    @rashid.p6164 2 года назад +3

    കേൾക്കാനും, അറിയാനും, ഇമ്പമുള്ള വരികൾ
    Supper

  • @afsalafsal1534
    @afsalafsal1534 2 года назад +2

    ഇവരുടെ പ്രോഗ്രാം നേരിട്ട് കണ്ട ആൾ ആണ് ഒരു രക്ഷ അടിപൊളി ആണ് ❤❤❤❤😊😊

  • @alukkalhussain6030
    @alukkalhussain6030 2 года назад +2

    തിരൂർ നിങ്ങളുടെ പരിപാടി സൂപ്പറായിരുന്നഹ്

  • @fouziintl7142
    @fouziintl7142 4 года назад +14

    Masha Allah bohoth Khoob In Malayalam I highly highly appreciate I am firstly listening the Sufi classic in malayalam

  • @shaharisaxon8382
    @shaharisaxon8382 6 лет назад +21

    ഇച്ച മസ്താൻ ഞാൻ നിങ്ങളുടെ ഒരു കട്ട ഫാൻ ആണ് 😍

    • @sarfazcks8931
      @sarfazcks8931 3 года назад

      Aa okk

    • @ramshi2756
      @ramshi2756 3 года назад

      @@sarfazcks8931 😂

    • @aboobackerp4832
      @aboobackerp4832 2 года назад

      എങ്കിൽ സർവ്വ ജീവജാലങ്ങളെയും സ്നേഹിക്കൂ

  • @shareefali4903
    @shareefali4903 3 года назад +13

    "ബ" എന്നത് ബയാനാണ് അഥവാ പ്രാപഞ്ചിക രഹസൃങ്ങളുടെ വിശദീകരണം. "ആ വിശദീകരണം അറിഞ്ഞവൻ ب എന്നതിനെ തലതിരിച്ചിടും അപ്പോൾ അത് ن ആയി മാറും അഥവാ നൂറായി മാറും . അഥവാ അവൻ ഉടയവനെ തിരിച്ചറിഞ്ഞവനായി. ഇച്ചാ മസ്താൻ അങ്ങ് ഇതൊകക്കെ എത്രകാലം മുമ്പാണ് ഈസമുഹത്തിന് പറഞ്ഞ് കൊടുത്തത്!!

  • @siyavudheenttm7810
    @siyavudheenttm7810 15 дней назад

    We all need a Shaikh (Guru) to reach to God,. Guru teaches us to connect our rooh with his noor❤

  • @nusiabunoor4739
    @nusiabunoor4739 2 года назад +4

    Wao🔥 ma Sha Allah
    Heart touching 💗💓

  • @Chefnijju
    @Chefnijju 3 года назад +6

    Wow ഇങ്ങളെ പാട്ട് കേൾക്കുന്നത്. ഭയങ്കര ഇഷ്ട്ട❤️❤️❤️

  • @raheemonden3145
    @raheemonden3145 5 лет назад +6

    എൻറെ ഹൃദയം. കൊരിതരികുനു. സൂപ്പർ എത്ര ശ്രവിചിട്ടുഠ. മതി വരണിലൃ. ഗുഡ്. പരിപാടി

  • @mahroofsulthanmr5493
    @mahroofsulthanmr5493 8 месяцев назад +2

    Orupaad പ്രാവശ്യം കേട്ടവർ ❤️

  • @hudabroooz6464
    @hudabroooz6464 5 лет назад +29

    ഇച്ഛ മസ്താൻ ഇഷ്ടം ❤️❤️❤️

  • @musthafamuhammad2202
    @musthafamuhammad2202 6 месяцев назад +1

    Masha allah Icha Masthan Soofisam Nannai Paadi

  • @animallover1915
    @animallover1915 3 года назад +8

    ആഴ്ന്നിറങ്ങുന്ന മലയാളത്തിലെയും അറബിയിലെയും (കേള്ക്കാത്ത ) വക്കുക്കളെ കോർത്തിണക്കിയ ഗാന സല്ലാപം ......"സൂഫി ഗാനങ്ങൾ"

  • @aneesasuman
    @aneesasuman 3 года назад +2

    Paadanum adepole samsarm keekanum oru rakshyillatha sound 💕💕💕ma sha allah

  • @noufalncpvlogs9540
    @noufalncpvlogs9540 3 года назад +2

    2021 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @sahiraamina3306
    @sahiraamina3306 3 года назад +5

    എത്ര മനോഹരമായ വരികൾ

  • @fasalurahmankp6101
    @fasalurahmankp6101 6 месяцев назад +1

    جزاك الله خير

  • @mehboobam9334
    @mehboobam9334 8 месяцев назад +2

    Super song ❤🎉

  • @sareenasalam2097
    @sareenasalam2097 Год назад +3

    അൽഹംദുലില്ലാഹ് ❤

  • @manaf2005
    @manaf2005 5 лет назад +15

    വളരെ അർത്ഥമാർന്ന വക്കുകൾ

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 3 года назад +3

    മസ്താന്മാരേ കുറിച്ച് നമുകെന്തറിയാം......!!?
    ❤️💚💚💚❤️

  • @beautifulenvironment2437
    @beautifulenvironment2437 5 лет назад +127

    ഈ സോങ്ങ് കേൾക്കുമ്പോൾ നമുക്കേവർക്കും ഒന്നും മനസ്സിലാവില്ല സൂഫിസം എന്ന് പറഞ്ഞാൽ ഒരു ആന്തരികമായ ഒരു ബന്ധമാണ് അതിനെപ്പറ്റി വിശദമായി അറിയണമെങ്കിൽ ഒരു മുറബ്ബിയായ ശൈഖിനെ കണ്ടെത്തണം ജീവജാലങ്ങളുടെ ഉള്ള അറിയുന്ന മനസ്സ് അറിയുന്ന ഒരു മുറബ്ബിയായ ഷെയ്ഖിനെ കണ്ടെത്തുക?

    • @mufallalmangattayil8044
      @mufallalmangattayil8044 4 года назад +26

      ആത്മബന്ധം... ജീവിച്ചിരിക്കുന്നവരും നമുക്ക് മുമ്പേ നടന്നവരുമായ സൂഫി ഓലിയാക്കളുമായി.
      അവരിൽ ഉന്നതൻ മുഹമ്മദ് നബി
      മുത്ത് നബിക്ക് നാം അർപ്പിക്കുന്ന സ്വലാത്.... അതിനോളം സൂഫിസത്തിലേക്ക് നമ്മ നയിക്കാൻ മറ്റൊന്നില്ല

    • @noushada3957
      @noushada3957 4 года назад +1

      ഇപ്പൊൾ ആര്

    • @muhammedriyas9755
      @muhammedriyas9755 4 года назад +1

      corrct

    • @muhammedriyas9755
      @muhammedriyas9755 4 года назад +2

      ningalude name

    • @ziyarahees8452
      @ziyarahees8452 4 года назад +1

      Ningale paranjathu valare valare shariyaanu 👍

  • @dulkiflikaimalassery5461
    @dulkiflikaimalassery5461 4 года назад +2

    Ma Sha Allah... Vallatthoranubhoothi

  • @Jaseem-vj7dw
    @Jaseem-vj7dw 5 лет назад +10

    Bismillah lyrics kittiya chumma Padi nadakkarnnu...
    Touching 💚

    • @shamnadmslr2675
      @shamnadmslr2675 5 лет назад +1

      ജസീമെ നമ്മുടെ ഫർത്തവി ഈ പാട്ട് പാടുന്നുണ്ട്

  • @TravelVodcast
    @TravelVodcast 6 лет назад +10

    Masha allah....

  • @asharafmkasrumk2164
    @asharafmkasrumk2164 3 года назад +1

    Avidunnu paranjavaalkukal valareyy yatharthyamullathaanu Allahuvintey Anugraham undaavatteyy

  • @ShipOfDesert
    @ShipOfDesert 2 года назад +1

    Endoru manoharam 😍

  • @MohammedRifaye
    @MohammedRifaye 5 лет назад +10

    I am very excited to listen the song,especially your explanations. While translating about 'RAHEEM' and 'Meem' and 'LAM ALIF' and thanks for your tribute to our THALAIVAR KARUNANIDHI. Please take a round to Tamil sufi songs, i.e " Kunangudi Mastan sahib songs"

    • @SameerBinsiMajboor
      @SameerBinsiMajboor  5 лет назад +3

      we are singing GananKudi

    • @SameerBinsiMajboor
      @SameerBinsiMajboor  5 лет назад +1

      m.facebook.com/story.php?story_fbid=1817708964978662&id=100002187271498

    • @MohammedRifaye
      @MohammedRifaye 5 лет назад +1

      @@SameerBinsiMajboor Jazakumulla

    • @MohammedRifaye
      @MohammedRifaye 5 лет назад +2

      @@SameerBinsiMajboor yes... I listen Kunangudi Mastan... Very nice

    • @ekraheem4228
      @ekraheem4228 3 года назад +1

      موتوا قبل ان تموتوا = നിങ്ങൾ മരിക്കുന്നതിന് മുമ്പ് മരിക്കൂ

  • @minivan
    @minivan 3 года назад +7

    എജ്ജാതി ഫീൽ....🥰🥰🥰🥰

    • @fairozpinarayi4740
      @fairozpinarayi4740 3 года назад

      Yes. Really. ഞാനും ഇതിൽ ലയിച്ചു പോയി. വല്ലാത്തൊരു feel തന്നെ

  • @seekwithvk
    @seekwithvk 6 лет назад +40

    വാഹ്..
    ഇഷ്ടം... ❤️

    • @abdulla5mail220
      @abdulla5mail220 4 года назад +1

      ...
      lml
      .

    • @shamilvakkaloor3183
      @shamilvakkaloor3183 3 года назад

      ഒരു രാത്രി നിങ്ങളെ ഞാൻ ഇവിടെയും കണ്ടു ❤️

  • @asiyan5366
    @asiyan5366 4 года назад +1

    Kallingel dergayil vech kelkuvan bhagyam undayittund masha allaah

  • @nasarcpnadarcp3530
    @nasarcpnadarcp3530 11 месяцев назад

    Allah alhamdurillah🤲🤲😔

  • @JesvinVishal
    @JesvinVishal 6 лет назад +6

    Wow ❤MashaAllah

  • @musthafamoonakkal711
    @musthafamoonakkal711 3 года назад

    MASHAALLA. SUPER

  • @afrahimmohammed2766
    @afrahimmohammed2766 6 лет назад +83

    ഇച്ച പച്ചയിൽ കച്ചോടം ചെയ്യന്നീലാ
    മെച്ച സ്വർഗത്തിൽ ആശ്ചര്യം കൂറുന്നില്ലാ
    അച്ചരൂപ നരകത്തെ പേടിയില്ലാ
    ഉച്ചനേരം ലിഖാ എന്നിൽ കാട്ടിടല്ലാഹ്

    • @abdulkhaderambalakkandi2944
      @abdulkhaderambalakkandi2944 6 лет назад +6

      yeട പൂർണ്ണതയിലെത്തിയ മനുഷ്യന്റെ പ്രാർത്ഥനയാണത്.

    • @anfast9102
      @anfast9102 6 лет назад +1

      Afrahim Mohammed ഇതിന്റെ ഫുൾ lyrics undo

    • @afrahimmohammed2766
      @afrahimmohammed2766 6 лет назад +1

      +anfas aripra 9744786264 WhatsApp

    • @dheerajsidharthan4216
      @dheerajsidharthan4216 4 года назад +1

      Entha alle,evarkkke aanu daivathe sherikkum ariyunath

    • @shaheermohd3476
      @shaheermohd3476 4 года назад

      Afrahim അപ്പുടു 😍😍😍

  • @sareenasalam2097
    @sareenasalam2097 Год назад +2

    🌹🌹🌹🌹❤

  • @fahisfaizymohammed7865
    @fahisfaizymohammed7865 Год назад

    Masha alla

  • @മറ്റുള്ളവരെകേൾക്കു

    ഹു ഹാഖ്ഖ്ഖ്ഖ്ഖ് 😢😢😢😢😢😢😢😢😢

  • @kadavathmuhsina
    @kadavathmuhsina 5 лет назад +7

    Mashallah

  • @securitygoodie
    @securitygoodie 6 лет назад +3

    Masha allah.. super

  • @mrrayzmuhammed5677
    @mrrayzmuhammed5677 6 лет назад +9

    #Lovs_from_Malaysia🇲🇾

  • @saheersafa7449
    @saheersafa7449 4 года назад +178

    ബിസ്മിയിലെ ب ഇനെക്കുറിച്ച് മാത്രം ഞാൻ എഴുതിയാൽ അത് 70 ഒട്ടകങ്ങൾക്ക് ചുമക്കാനുണ്ടാകുമെന്ന് സയ്യിദുനാ അലി (ക:വ). അങ്ങനെയാണ് ഖുർആനിലെ ഓരോ അക്ഷരങ്ങളും.ആരഹസ്യ ജ്നാനങ്ങളുടെ കലവറകളാണ് ഓരോ സൂഫീ ഗുരുക്കന്മാരും..

    • @balusalu79
      @balusalu79 3 года назад +7

      real fact

    • @Abusawlih1819
      @Abusawlih1819 3 года назад +10

      അലിയാർ തങ്ങൾ അറിവിൻ നഗരത്തിന്റെ പ്രവേശനകവാടം തന്നെ.

    • @farhanccf
      @farhanccf 3 года назад +7

      I am the knowledge ali is door to it
      _rasoolullah

    • @AkbarAlikutu
      @AkbarAlikutu 3 года назад

      അതെവിടെ അങ്ങിനെ പറഞ്ഞത്.. അതിൻ്റെ പ്രൂഫ് ഒന്ന് കിട്ടുമോ.. pls (അലി റ/) പറഞ്ഞത്

    • @abdulsaleemirshadimarutham6293
      @abdulsaleemirshadimarutham6293 2 года назад +3

      @@AkbarAlikutu انا مدينة العلم وعليّ بابها

  • @junaidk881
    @junaidk881 6 лет назад +2

    തകർത്തു...... ...

  • @shamunkpel-rida7043
    @shamunkpel-rida7043 6 лет назад +5

    Wow! Wonderful.....

  • @zxworld_
    @zxworld_ 4 года назад

    Super speach use full video

  • @ansarianu9586
    @ansarianu9586 2 года назад +1

    മനോഹരം... 😍😍😍

  • @dimplerose2581
    @dimplerose2581 3 года назад

    Wowwwwww..... Melted❤️😍😭

  • @rashmediavisionvallikkunnu1340
    @rashmediavisionvallikkunnu1340 4 года назад +1

    ഒരുപാട് ഇഷ്ടം

  • @backer.kaladibacker.kaladi
    @backer.kaladibacker.kaladi 22 дня назад

    🥰🥰🥰🥰

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 2 года назад +1

    ഇശ്ക് മസ്താൻ( റ)🖤

  • @313azmi
    @313azmi 5 лет назад +7

    Love from 🇲🇾

  • @muhammedfayiz1707
    @muhammedfayiz1707 5 лет назад +59

    ഞാൻ ഇച്ച മസ്താനെ കുറിച്ച് ഒരു paper ചെയ്യാൻ ഉദ്ദേശിക്കുന്നു. For an educational confrance.വായിക്കാൻ പറ്റിയ പുസ്തകങ്ങളോ മറ്റോ ഉണ്ടെങ്കിൽ please help

    • @haris_thanissery
      @haris_thanissery 3 года назад +1

      ഇച്ച മസ്താൻ വിരുത്തങ്ങൾ, 2021പുതിയ പതിപ്പ് ഇറങ്ങീട്ടുണ്ട്, അമീന ബുക്ക്‌ സ്റ്റാൾ തൃശ്ശൂർ

    • @rashiraash190
      @rashiraash190 2 года назад +1

      നേരെ താനൂർക്ക് വിട്ടോ മൂപ്പരെ തന്നെ അങ്ങട്ട് പൊക്ക് ..അതല്ലേ ലാഭം 😇🙌

  • @irshadk_c9756
    @irshadk_c9756 2 года назад

    അൽഹംദുലില്ലാഹ് മബ്‌റൂക് ❤👌

  • @sabisa8558
    @sabisa8558 5 лет назад +1

    Good ഇഷ്ട്ടം wow

  • @emirate4299
    @emirate4299 2 года назад

    അസ്സലാമുഅലൈക്കും
    👍👍👍

  • @safwancknagarsafwangig6395
    @safwancknagarsafwangig6395 6 лет назад +3

    veendum veendum kelkaan thonunnu 🎤🎧🎵🎶

  • @muhammedyaseenv7713
    @muhammedyaseenv7713 Год назад +1

    നിങ്ങടെ എല്ലാ പാട്ടിന്റെയും lyrics ഇതിന്റെ കമെന്റിൽ ചേർത്താൽ ഉപകാരം ആവും, ഒരുപാട് തവണ കൂടെ പാടാൻ ശ്രമിക്കാറുള്ള ഒരു ശ്രോതാവിന്റെ റിക്വസ്റ്റ് ആണ്.

  • @issudheenkoomancheri5041
    @issudheenkoomancheri5041 Год назад

    الحمد لله

  • @rahilarahi7601
    @rahilarahi7601 2 года назад +2

    No words...
    💓💓💓💓💓.

  • @najumakoduvally3371
    @najumakoduvally3371 3 года назад +1

    Fantastic. ♥️♥️🌹🌹

  • @shihabudheenpoonthala583
    @shihabudheenpoonthala583 4 года назад +1

    അടിപൊളി

  • @safeerkhan1069
    @safeerkhan1069 Год назад

    ആഹാ 😘

  • @ShortViews
    @ShortViews 3 года назад +1

    Great 😍

  • @AliHassan-px4po
    @AliHassan-px4po 8 месяцев назад +6

    മസ്താൻ് അന്ത്യവിശ്രമം എവിടെ?

  • @faizanfaizu5763
    @faizanfaizu5763 4 года назад +5

    പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു വികാരം😘😘😘😘

    • @fairozpinarayi4740
      @fairozpinarayi4740 3 года назад +1

      Yes... വല്ലാത്തൊരു ഫീൽ 👌🎸🎵🥰

    • @noufalncpvlogs9540
      @noufalncpvlogs9540 3 года назад +1

      സത്യം വല്ലാത്തൊരു ഫില്ലിംഗ് ❤

  • @shaheenshahi3159
    @shaheenshahi3159 Год назад

    Allahu akber ✨🤍🤲

  • @hasanathhasanath7532
    @hasanathhasanath7532 2 года назад

    Mashall alhamdulilla ❤️

  • @thahirep5443
    @thahirep5443 4 года назад

    Alhamdulilah

  • @sujathamarar
    @sujathamarar Год назад

    🌹🌹🌹🌹

  • @ashrafcalicut8206
    @ashrafcalicut8206 2 года назад

    Allaah......

  • @rabirabaah6535
    @rabirabaah6535 3 года назад

    Ishq❤❤❤❤❤ noor Muhammed

  • @provocaudio1388
    @provocaudio1388 6 лет назад +5

    ഇഷ്ടം 😘😘😘

  • @riyaspappali3611
    @riyaspappali3611 5 лет назад +5

    Please remove the ads, it destroy song's life

  • @u4usolutions741
    @u4usolutions741 4 года назад +1

    wow super❤️❤️❤️

  • @drzainulabid
    @drzainulabid 3 года назад +2

    വാക്കുകൾക്കതീത സൗരഭ്യം !

  • @Adil-gf1ke
    @Adil-gf1ke 3 года назад +1

    💙💙

  • @BeemaBasheer-vy6bc
    @BeemaBasheer-vy6bc 2 месяца назад

    സുഫിസം എനിക്ക് ഇഷ്ടമാണ് 👌🏻🤍🤍💚my allah

  • @shamirlakshadweep8587
    @shamirlakshadweep8587 Год назад

    😍😍