ഹംദിൽ ആടാൻ മുഹമ്മദിൽ അലിയെടാ. എല്ലാം ഈ ഒരൊറ്റ വരിയിൽ വന്നു. തിരിച്ചറിവെന്ന മഹാ തൗഫീഖ് ഞങ്ങൾക്ക് ഏവർക്കും നൽകി ഞങ്ങളുടെ ജീവിതവും, മരണവും ഇടയ്ക്കുള്ളതും വിജയപ്രദമാക്കി തരണേ നാഥാ ആമീൻ യാ റബ്ബൽ❤ ആലമീൻ
ശത്രുത വെച്ചവൻ പൊട്ടൻ അവനിക്ക് അത് എന്താണെന്ന് അറിഞ്ഞിട്ടുണ്ടാവില്ല അതുകൊണ്ടാണ് അവനെ ശത്രുത എത്ര കേട്ടാലും അങ്ങനത്തെ വർക്ക് അറിയില്ല എല്ലാവർക്കും ഇത് അറിഞ്ഞാൽ പിന്നെ എന്തിനാണ് നരകം പടച്ചത് അല്ലാഹു കരുതിയവർക്ക് മാത്രമേ കണ്ടെത്താൻ കഴിയുകയുള്ളൂ എന്റെ മനസ്സിൽ എല്ലാവർക്കും ഒരു ഗുരുനാഥൻ കിട്ടട്ടെ എന്ന് തന്നെയാണ് അല്ലാഹു അതിനുള്ള ഒരു ഖൽബ് തരട്ടെ ആമീൻ ശത്രുത ഒന്നിനും ഒരു പരിഹാരമല്ല സ്നേഹത്തെ അറിഞ്ഞവർക്ക് ശത്രുത തോന്നില്ല എല്ലാവരോടും സ്നേഹം മാത്രമേ ഉണ്ടാവൂ സ്നേഹിക്കാനുള്ള ഒരു ഖൽബ് അല്ലാഹു തരട്ടെ ആമീൻ
അല്ലാഹുവിന്റെ റസൂലും ഇതുതന്നെയാണ് പറഞ്ഞിട്ടുള്ളൂ സ്നേഹംകൊണ്ട് ശത്രുവിനെയും കീഴ്പ്പെടുത്തണം അതാണ് റസൂലിന്റെ രീതിയും നിലനിൽപ്പ് ഇല്ലെങ്കിൽ യുദ്ധം ചെയ്യുക തന്നെ ചെയ്യും അതിന് ഒരാളെയും ഭയക്കേണ്ടതില്ല അല്ലാഹു എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ ആമീൻ
ഒരു മുറബ്ബിയ്യായ ഷൈഖ് എല്ലാർക്കും നിർബന്ധം 👍👍👍അങ്ങനെ ഒരു കാര്യം അത് ആരും എവിടെയും പഠിക്കുന്നില്ല എന്നതാണ് ഏറ്റവും ഖേദകരം 😢😢😢അല്ലാഹു നമുക്കെല്ലാം അറിയാനുള്ള തൗഫീഖ് ഏകട്ടെ 💖💖ആമീൻ
@@binthashraf3246 ഒരാൾ മുറബ്ബിയായ ഷൈഖിനെ കണ്ടെത്തുന്നത് അയാളുടെ ആത്മാവിനെ സാംസ്‌കാരിച്ചെടുക്കുന്നതിനു വേണ്ടിയാണ്... റൂഹ്കളുടെ ലോകത്ത് വെച്ച് റബ്ബിനോട് ചെയ്ത കരാർ ഭൂമിയിൽ വെച്ച് പുതുക്കേണ്ടുന്നതിനു വേണ്ടിയുമാണ് ....അത് കൊണ്ട് ഒരു ഷൈഖിനെ കണ്ടെത്തൽ ഒരു മുസ്ലിമിന് നിർബന്ധം തന്നെ 👍👍👍
എല്ലാ കാലത്തും മഹാന്മാർ ജീവിച്ചിരിപ്പുണ്ട്..അവരെ നമ്മൾ കണ്ടെത്തണം..ആത്മാർത്ഥമായി എപ്പോഴും അല്ലനോട് പ്രാർത്ഥിക്കുക.. ദിക്ര്‍ ചെയ്യുക..തീർച്ചയായും കണ്ടെത്താൻ സാതിക്കും..അതിന് വീര്യം കൂടും..👍
നമ്മൾ സാധാരണക്കാർ ഒരു ശൈഖിന്റെ അടുത്ത് ചെന്നാൽ പെട്ടെന്ന് ഇജാസത്ത് തരികയില്ല ഇജാസത്ത് കിട്ടണമെങ്കിൽ കുറേ അമലുകൾ ചെയ്യണം അമലുകൾ ചെയ്ത അത് ബോധ്യമായാൽ മാത്രമേ ഇജാസത്ത് തറയുള്ളൂ. ശൈഖിനെ കെട്ടാൻ തന്നെ ഈ വന്ന കാലത്ത് പാടാണ്
ما شاء الله بارك الله فيكم Ore oru kalagatathum murabbiyaya شيخ illatha kalagatham undayittilla e kalagatham murabbiyaya شيخ und. Annad urapp warthuga قال الله : يا أيها الذين آمنو اتقوا الله وابتغو إليه الوصيلة
t.me/Sufipathtelegram
ഹംദിൽ ആടാൻ മുഹമ്മദിൽ അലിയെടാ. എല്ലാം ഈ ഒരൊറ്റ വരിയിൽ വന്നു. തിരിച്ചറിവെന്ന മഹാ തൗഫീഖ് ഞങ്ങൾക്ക് ഏവർക്കും നൽകി ഞങ്ങളുടെ ജീവിതവും, മരണവും ഇടയ്ക്കുള്ളതും വിജയപ്രദമാക്കി തരണേ നാഥാ ആമീൻ യാ റബ്ബൽ❤ ആലമീൻ
മുരീദിന്റെ
കിതാബും
അവന്റെ
ഹൃദയത്തിന്റെ
ഖിബ് ലയും
ഗുരുവാണ്.
എന്റെ വലിയ്യിനോട് ആരെങ്കിലും ശത്രുത വെച്ചാൽ ഞാൻ അവനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നൂ.. ❤️❤️❤️💐💐💐❤️❤️❤️♥️♥️
അങ്ങനെ തന്നെ
ശത്രുത വെച്ചവൻ പൊട്ടൻ അവനിക്ക് അത് എന്താണെന്ന് അറിഞ്ഞിട്ടുണ്ടാവില്ല അതുകൊണ്ടാണ് അവനെ ശത്രുത എത്ര കേട്ടാലും അങ്ങനത്തെ വർക്ക് അറിയില്ല എല്ലാവർക്കും ഇത് അറിഞ്ഞാൽ പിന്നെ എന്തിനാണ് നരകം പടച്ചത് അല്ലാഹു കരുതിയവർക്ക് മാത്രമേ കണ്ടെത്താൻ കഴിയുകയുള്ളൂ എന്റെ മനസ്സിൽ എല്ലാവർക്കും ഒരു ഗുരുനാഥൻ കിട്ടട്ടെ എന്ന് തന്നെയാണ് അല്ലാഹു അതിനുള്ള ഒരു ഖൽബ് തരട്ടെ ആമീൻ ശത്രുത ഒന്നിനും ഒരു പരിഹാരമല്ല സ്നേഹത്തെ അറിഞ്ഞവർക്ക് ശത്രുത തോന്നില്ല എല്ലാവരോടും സ്നേഹം മാത്രമേ ഉണ്ടാവൂ സ്നേഹിക്കാനുള്ള ഒരു ഖൽബ് അല്ലാഹു തരട്ടെ ആമീൻ
അല്ലാഹുവിന്റെ റസൂലും ഇതുതന്നെയാണ് പറഞ്ഞിട്ടുള്ളൂ സ്നേഹംകൊണ്ട് ശത്രുവിനെയും കീഴ്പ്പെടുത്തണം അതാണ് റസൂലിന്റെ രീതിയും നിലനിൽപ്പ് ഇല്ലെങ്കിൽ യുദ്ധം ചെയ്യുക തന്നെ ചെയ്യും അതിന് ഒരാളെയും ഭയക്കേണ്ടതില്ല അല്ലാഹു എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ ആമീൻ
Ninne alla ninte valiyye aanu aalkar kanakiledukuka ingane ullaa comments ittaal
Murabbiyaya shaik und
ഒരു മുറബ്ബിയ്യായ ഷൈഖ് എല്ലാർക്കും നിർബന്ധം 👍👍👍അങ്ങനെ ഒരു കാര്യം അത് ആരും എവിടെയും പഠിക്കുന്നില്ല എന്നതാണ് ഏറ്റവും ഖേദകരം 😢😢😢അല്ലാഹു നമുക്കെല്ലാം അറിയാനുള്ള തൗഫീഖ് ഏകട്ടെ 💖💖ആമീൻ
امین یا رب العالمین
@@binthashraf3246 ഒരാൾ മുറബ്ബിയായ ഷൈഖിനെ കണ്ടെത്തുന്നത് അയാളുടെ ആത്മാവിനെ സാംസ്‌കാരിച്ചെടുക്കുന്നതിനു വേണ്ടിയാണ്... റൂഹ്കളുടെ ലോകത്ത് വെച്ച് റബ്ബിനോട് ചെയ്ത കരാർ ഭൂമിയിൽ വെച്ച് പുതുക്കേണ്ടുന്നതിനു വേണ്ടിയുമാണ് ....അത് കൊണ്ട് ഒരു ഷൈഖിനെ കണ്ടെത്തൽ ഒരു മുസ്ലിമിന് നിർബന്ധം തന്നെ 👍👍👍
Aaameen🤲❤️
@@binthashraf3246 ❤️❤️❤️❤️✨🤲🤲🤲
Noorisha thariqath manasilakkan nokkku.
മുറബ്ബിയിൽ ഉള്ള ജീവിതം ആനന്ദകരം
എനിക്ക് ഒരു വഴി പറഞ്ഞു തരൂ 🥹
അല്ലാഹുവിനെ അറിയാൻ ഇതിനേക്കാൾ നല്ലൊരു വഴി ഇല്ല ❤❤❤❤
നല്ലവരികൾ.. മ്യുസികൾ ഇല്ലാത്ത ഗാനം കേട്ടപ്പോൾ നല്ലൊരു റാഹത്ത് അൽഹംദുലില്ലാഹ്
ഇവരികൾ മുഴുവനും ഹക്കാണ് താങ്കൾക്ക് അഭിനന്ദനം
Yeniku allahuvine venam
Yeniku allahuvine venam
Yeniku allahuvine venam
Vazhi kaattumo
ruclips.net/video/doWGbASqEc0/видео.html
ഇതാണ് ഗാനം
മ്യൂസിക് ഇല്ലാത്ത ഗാനം 🔥🔥🔥❤❤❤
അർത്ഥവത്തായ വരികൾ ഒരുപാട് തവണ കേട്ടു അള്ളാഹു തക്ക പ്രതിഫലം നൽകുമാറാകട്ടെ ആമീൻ യിരുലോകത്തും വിജയിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപെടുത്തുമാറാകട്ടെ ആമീൻ
മാഷാഅള്ളാ ഇതുപോലെയുള്ളഗാനം പാടാൻ അള്ളാഹുഒരുപാട് കാലം ആഫിയത്തുള്ള ദീർഗായുസ്സ് നൽകിഅനുഗ്ര ഹിക്കട്ടെ ആ മീൻ 👍👍👍🌹🌹🌹
ആമീൻ
آمين يارب العالمين
ആമീൻ യാ അല്ലാഹ്..
കണ്ണ് നന്നാവണം ഖൽബ് തെളിയണം. ദുആയിൽ ഒരിടം
🤲
ഞാൻ നന്നായി കിട്ടാൻ പ്രത്യേകം ദുആ ചെയ്യുക🤲
duail oridm eppoyum
ان شاء اللہ........ തിരിച്ചും പ്രധീക്ഷിക്കുന്നു ☺️
സൂപ്പർ ❤❤❤
❤❤❤🌺🌺🌺
എല്ലാ കാലത്തും മഹാന്മാർ ജീവിച്ചിരിപ്പുണ്ട്..അവരെ നമ്മൾ കണ്ടെത്തണം..ആത്മാർത്ഥമായി എപ്പോഴും അല്ലനോട് പ്രാർത്ഥിക്കുക.. ദിക്ര്‍ ചെയ്യുക..തീർച്ചയായും കണ്ടെത്താൻ സാതിക്കും..അതിന് വീര്യം കൂടും..👍
Chavakad jeevichirikunnaoru mahanund avare poyi kamdolu
Masaallah
നല്ല വരികൾ ഏറ്റവും മികച്ച രീതിയിൽ ആലാപനം നടത്തി....
❤❤❤
നീ നിന്നെ അറിയുമ്പോൾ നീ നിന്റെ റബ്ബിനെ അറിയുന്നു... 🌹
Haq....athan...allah....
Allah...aameeen....
mashallah. നല്ല അർത്ഥമുള്ള വരികൾ
اذا قال احد استغفر الله العظيم مع الحسرة الشديد و بدمع فيبكي بحر النور فبذالك قولوا ٧٠ مرة او ٩٩ مرة استغفرالله قاءلا ذاك ٥ دقيق كفي اخواني و اخواتي
മനസ്സിൽ കുളിർമ യുള്ള ganam
എന്റെ ഷൈഹ് ഹൈരി തങ്ങൾ 😍♥️♥️♥️
ഏത് ത്വരികത്തു ആണ് നിങ്ങൾ
@@aifahaira69 Thijani 🥰🤲🏼
@@റൂഹിനെതേടിയവൻ .haqaya thareeqthund,pakshe innathe kalath kooduthalum vyaja thareeqathugarum vyaja shaikhumarunan. Mahanmaraya alimeengalod chodich shareerathil adiyurach nilkuga,sookshmatha nilanirthuga
@@റൂഹിനെതേടിയവൻ ath avide sthalam
@@propercontents9134 Mouritania africa
Masha allah nte nooriya silsila nte rabbu njan shramikadhe nte rabbu nku thannadhaa
ഒരു പാട് കരഞ്ഞു... 😭
മാഷാ അല്ലാഹ് 👍👍👍
Mashaallah👍👍👍👍
ما شاء الله.........
Alhamdhillah
MASHALLAH. MASHALLAH. ALHAMDULILLAH
നല്ലഗാനം....soft voice....
അല്ലാഹ്, വളരെ സുന്ദരം
👌👌👌
സൂപ്പർ മാഷ അള്ളാ
യാ മൗലാ 💞
❤️ സാരഭംഗീരമായ വരികൾ❤️👍👍👍
നമ്മൾ സാധാരണക്കാർ ഒരു ശൈഖിന്റെ അടുത്ത് ചെന്നാൽ പെട്ടെന്ന് ഇജാസത്ത് തരികയില്ല ഇജാസത്ത് കിട്ടണമെങ്കിൽ കുറേ അമലുകൾ ചെയ്യണം അമലുകൾ ചെയ്ത അത് ബോധ്യമായാൽ മാത്രമേ ഇജാസത്ത് തറയുള്ളൂ. ശൈഖിനെ കെട്ടാൻ തന്നെ ഈ വന്ന കാലത്ത് പാടാണ്
Chavakad jeevichirikunna oru mahan und poyi kandolu
ധാരാളം സ്വലാത്ത് വർദ്ജിപ്പിച്ചാൽ മതി... സ്വലാത്ത് മുറബ്ബിയായ ഷൈഖായ നിൽക്കും
@@rinshiyav2115എവിടെ
ഒന്നും പറയാനില്ല. സൂ സൂപ്പർസോങ്ങ്👌👌👍💐🌹🌻
😂😂😘😁😭❤️🙄👍🙏
മാഷാ അല്ലാഹ്.... അർത്ഥവത്തായ വരികൾ. ഇതനുസരിച്ചു ജീവിക്കാനുള്ള തൗഫീഖ് അള്ളാഹു നൽകട്ടെ... ആമീൻ...
Kks 💕
മാശാ ആളളാ❤️❤️❤️❤️❤️❤️❤️❤️
Masha allah.... ഇന്ട്രെസ്റ്റിംഗ്....👌👌👌👌👌👌👌
സൂപ്പർഗാനം 🌹🌹🌹🌹🌹
മാഷാഅല്ലാഹ് ❤❤❤
അൽഹംദുലില്ലാ നല്ല വരികൾ
എനിക്ക് ഇഷ്ടം ആയി. കുറെ പ്രാവശ്യം കേട്ടു. അൽഹംദുലില്ലാഹ് ❤😘😘😘🥰🥰🥰🥰
ഇനി മുറബ്ബിയ്യായ ഒരു ഷൈഖിനെ കണ്ടെത്തുക 👍👍അല്ലാഹ് തൗഫീഖ് നൽകട്ടെ ❤❤❤
Iv
Alhamdulillah super
അൽഹംദുലില്ലാഹ്
👍
Mashaallah
നക്ക് നാവൊന്നു നീട്ടി ചെരുപ്പെടാ.......
🥰🥰🥰🥰masha allha, super
Maa shaa Allah
Wat a ,meaningful lines,,,,,,,,,,
S
Hi...supi
മാഷാ അല്ലഹ
what a Song?
Really heart touching
ما شاء الله بارك الله فيكم
Ore oru kalagatathum murabbiyaya شيخ illatha kalagatham undayittilla e kalagatham murabbiyaya شيخ und. Annad urapp warthuga
قال الله : يا أيها الذين آمنو اتقوا الله وابتغو إليه الوصيلة
ما شـــــاء الله ❤️
ഇനിയും വീഡിയോസ് വരട്ടെ
MASHA ALLAH
മാഷാ അല്ലാഹ് 🌹🌹🌹🌹
❤️💖
മാഷാ അല്ലാഹ് 🤲👍
ഇതിന്റെ ലിറിക്സ് കിട്ടോ
مـــا شــاء الــلــه بـــارك الــلــه فــيـك
👌👌👌👍👍👍
Maa.shaa.allah
Mashah Allah
മാഷാഅല്ലാഹ് 🥰👍🏻
Allahuakbar
മാഷല്ലഹ്
subhanallah...
Alhamdulillah
Orupad vattam keettu
Mashallah
Good best thoughtable ,mm palliyal
Masha allah soopper
👍👌👌
good
ماشاءاللہ..
Good
ഇതിൽ എനിക്കിഷ്ടപ്പെട്ട പ്രയോഗം എടാ.... എടാ... നഫ്സിൻ്റ ദുഷിച്ച സ്വഭാവം മാറാൻ നല്ലതാണ്
അൽഹംദുലില്ലാഹ് 🌹🌹
❤❤🌹🌹
Alhamdulillah👍🌷
💞💞💞💞💞💞 ishq
Walhamdulillah🌼
👍👍👍🌹🌹🌹
Alhamdulillah ❤️❤️❤️
👌👌👌👍👍👍🌹🌹🌹
👍🏻👍🏻👍🏻👌🏻👌🏻👌🏻
Shareeram kondulla ibadath nafsinu qalbu kondulla ibadatu allaaku shareeatum hakeekatum
Super 👌👌👌👌👌
❤❤❤🥰
❤❤❤❤❤❤❤❤❤
❤❤
🙏🙏🙏
ഒരുപാട് ഇഷ്ട്ടായി ഈ പാട്ട് ,,, ഇതിന്റെ ലിറിക്സ് കിട്ടോ
👌👌👌👍👍👍😌😌😌😌😌👑👑