Alhamdulillah 🥰 നേതാവ് നബി❤️ തികച്ചും പ്രണയത്തിൻ്റെ മധുരമൂറുന്ന ഈ വരികൾ ഇവിടെ സമർപ്പിക്കുന്നു അല്ലാഹു എല്ലാം അവൻ്റെയും ഹബീബിൻ്റെയും പ്രീതി കരസ്ഥമാക്കാൻ കാരണം ആക്കി തരട്ടെ🤲😔 Spcl tnx Mr media team 👍
എത്ര വർണ്ണിച്ചാലും മതിയാവില്ല😘😘 ...... എന്റെ മുത്ത്😍 തങ്ങളേ ....... തങ്ങളെ ഒരിക്കലെങ്കിലും മനാമിൽ കാട്ടാതെ നീ എന്നെ വിളിക്കല്ലേ ...😭😭😭😭😭.. അത്രയേറെ സ്നേഹമാണ്😭😭😭😭 മോഹമാണ് എന്റെ തങ്ങളേ കാണാൻ😘🥺
ജീവിത വസന്തമാണ് അങ്ങയോടുള്ള പ്രണയം ഹബീബേ ﷺ....❤️ ഒരിക്കലും അവസാനിക്കാത്ത പ്രണയം❣️..... ലോകത്തിന്റെ ഹൃദയ💔 മിടിപ്പാണ് അവിടുത്തെﷺ പ്രണയം ...✨ روحي قلبي يا رسول اللهﷺ فداك ابي وامي يا رسول اللهﷺ ببركة رسول اللهﷺ ❤️
യാ അല്ലാഹ് 💚💚💚 എന്റെ ഖൽബിന്റെ പ്രാണൻ 💚 എന്റെ കിനാവിന്റെ കൊതി 💖💖💖 മദീനയുടെ മാണിക്യം 💜💜💜 ലോകത്തിന്റെ നേതാവ്, എന്റെ നബി 💚💚💚. മുത്തുനബി യുടെ സാന്നിധ്യം ഖൽബിന് കിട്ടിയ feel.
അനുരാഗത്തിന്റെ ഹൃദയ ഭൂമിയിലേക്കൊരു യാത്ര പോകണം...💔 ഇഷ്ഖിന്റെ നിറകുടമായ പുന്നാര മുത്ത് തങ്ങളെ(ص)കാണാൻ...🥺 കാത്തിരിക്കുന്നു യാ റസൂലുള്ളാഹ്(ص)...😭😭🤲🤲 صلى الله على محمد صلى الله عليه وسلم 💚🌹🤍
ഒരാള്‍ റസൂലിന്റെ അടുത്തു വന്ന് ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഒരാള്‍ ഒരു ജനതയെ സ്‌നേഹിക്കുന്നു, പക്ഷേ, അവന് അവരുടെ കൂടെ ചേരാന്‍ സാധിച്ചിട്ടില്ല. അങ്ങനെയുള്ള ഒരാളെക്കുറിച്ച് അങ്ങുന്ന് എന്തു പറയുന്നു?' അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: 'മനുഷ്യന്‍ അവന്‍ സ്‌നേഹിച്ചവന്റെ കൂടെയായിരിക്കും' (ബുഖാരി, മുസ്‌ലിം). ഞങ്ങള്‍ നബി(സ)യുടെ കൂടെയായിരുന്നു. നബി (സ) ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ കൈ പിടിച്ചിരിക്കുന്നു. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, അങ്ങുന്നാണ് എന്നെക്കഴിച്ചാല്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍.' അത് കേട്ട നബി തിരുമേനി പറഞ്ഞു: 'ഇല്ല, എന്റെ ആത്മാവ് ഏതൊരുവന്റെ കൈയിലാണോ അവനാണ് സത്യം, താങ്കളുടെ ശരീരത്തേക്കാളും താങ്കള്‍ക്ക് ഞാന്‍ പ്രിയങ്കരനാകുന്നതു വരെ.' ഉമര്‍ (റ) പറഞ്ഞു: 'എന്നാല്‍ ഇപ്പോള്‍ അല്ലാഹുവാണ, അങ്ങുന്ന് എനിക്ക് എന്റെ ശരീരത്തേക്കാളും പ്രിയങ്കരനാണ്.' അപ്പോള്‍ നബി (സ) പറഞ്ഞു: ഉമറേ, ഇപ്പോള്‍ താങ്കളുടെ വിശ്വാസം പൂര്‍ത്തിയായി'' (ബുഖാരി). സ്വല്ലല്ലാഹു അലൈഹിവസല്ലം എങ്ങനെയാണ് ഒരു യഥാർത്ഥ പ്രവാചക സ്നേഹി ആകാൻ നമുക്ക് സാധിക്കുക ? എന്താണോ പ്രവാചകൻ നമ്മോട് കൽപ്പിച്ചത് അത് മുറുകേ പിടിക്കുക ...... ജീവിതം കൊണ്ട് പ്രവാചകനെ തിരശീലയിൽ പകർത്തി കൊടുക്കാൻ ശ്രമിക്കുക ...... തന്നോട് ക്രൂരത ചെയ്തവനോട് പുഞ്ചിരിച്ച് കൊണ്ട് മാപ്പ് കൊടുക്കുക, വെറുക്കുന്നവരെ ചേർത്ത് നിർത്തുക, അങ്ങനെ അങ്ങനെ ഓരോ ജീവനും ജീവനില്ലാത്തവക്കും താങ്ങായി, തണലായി മാറുക അവിടെയെല്ലാം വിരിയുന്നത് പ്രവാചക സ്നേഹമാണ്, റബ്ബിന് കീഴൊതുങ്ങലാണ് ....... വിശുദ്ധ ഖുർആനും തിരുസുന്നത്തും മുറുകേ പിടിക്കുക നമ്മളെ സ്വർഗ്ഗത്തിലെത്തിക്കുന്നതും നരകത്തിൽ നിന്നകറ്റുന്നതുമായ എല്ലാം അതിലുണ്ട് ....... ബിദ്അത്തുകൾ വലിച്ചെറിയുക അങ്ങനെ സ്വന്തം ജീവിതം കൊണ്ട് പ്രവാചകനെ (സ), ഇസ്ലാമിനെ മറ്റുള്ളവരിലേക്കെത്തിക്കുക ....... സ്വലാത്തുകൾ അധികരിപ്പിക്കുക എന്തിന് വേണ്ടി ?? റബ്ബിന്റെ പ്രീതി പ്രതീക്ഷിച്ച് കൊണ്ട് മാത്രം മലയോളം ആകാൻ ശ്രമിച്ചാലെ കുന്നോളമെങ്കിലും ആകാൻ പറ്റു ........ അതിനാൽ ഞാനും നിങ്ങളും അബൂബക്കർമാരും ബിലാലുമാരും ആയിഷമാരും ഫാത്തിമമാരുമൊക്കെ ആകാൻ പരിശ്രമിക്കുക അല്ലാഹു തൗഫീക്ക് നൽകുമാറാകട്ടേ ആമീൻ ❤️❤️❤️❤️
❤❤❤ 🌹🌹🌹മാഷാ അല്ലാഹ് എത്ര മനോഹരം താങ്കളുടെ സ്വരം.. അത് സൃഷ്‌ടിച്ച റബ്ബ് എത്ര മനോഹരനായിരിക്കും!!! പുന്നാര നബിയുടെ മദ്ഹ് എത്ര പാടിയാലും കൊതി തീരില്ല... ആ നബിയോടുള്ള സ്നേഹം നമ്മുടെ മനസ്സിൽ ഇട്ടു തന്ന റബ്ബ് എത്ര പരിശുദ്ധൻ... ഇനിയും നബിയോടുള്ള ഇഷ്ടം ഒരുപാട് വർധിപ്പിച്ചു തരട്ടെ.. നമുക്ക് എല്ലാർക്കും സ്വപ്നത്തിൽ ഒരു തവണയെങ്കിലും മുത്ത് nabiye കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ
Ma sha allah മുത്തിന്റെ മദ്ഹ് എത്ര പറഞ്ഞാലും പാടിയാലും തീരില്ല 🥰😍😘 എത്രത്തോളം എന്ന് വെച്ചാൽ ഈ ദുനിയാവിലെ മരങ്ങൾ പേനയായും സമുദ്രത്തിലെ വെള്ളം മഷിയായും സങ്കൽപ്പിക്കുക ആഹ് പേനകൊണ്ട് ആഹ് മഷി വെച്ച് എത്ര എഴുതാൻ കഴിയും അതിലുമപ്പുറം ആണ് മുത്തിന്റെ മദ്ഹ് 😍😘😘
ഞങ്ങളുടെ നേതാവ് താജ്ദാറെ മദീന സയ്യിദുനാ ശഫീഹുനാ മുഹമ്മദ് മുസ്തഫ (സ്വ) യുടെ ബർകത്ത് കൊണ്ടും മഹനായ മുല്ലക്കര മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ:സി) വിന്റെ ബറകത്ത് കൊണ്ട് ഈ ശബ്ദം ഒരുപാട് കാലം കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യം നൽകണെ അള്ളാ ഈ ശബ്ദം കൊണ്ട് നിങ്ങൾ ഉയരങ്ങൾ കീഴടക്കട്ടെ നബിതങ്ങളുടെ ആശിഖിങ്ങളിൽ നിങ്ങളെ ഉൾപ്പെടുത്തട്ടെ ദോഷികളായതിന്റെ പേരിൽ ഞങ്ങളെ നീ വെറുതെയാക്കല്ലെ അള്ളാ . ഹബീബിന്റെ പ്രീതി കരസ്ഥമാക്കാൻ അവിടുത്തെ ത്രികരങ്ങൾ കൊണ്ട് ഹൗളുൽ കൗസർ കുടിക്കാൻ ഞങ്ങൾക്ക് ഭാഗ്യം നൽകണെ അള്ളാ زعيم بين الأوليص വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ :സി വിന്റെ ബർക്കത്ത് കൊണ്ട് ഉന്നതങ്ങളിൽ എത്തിക്കണെ അള്ളാ
Aameen 🤲MashaAllah 💚🤲വളരെ ഇഷ്ട്ടം ആയി മുത്ത് നബിയുടെ madh 🤲Alhamdulillah കേട്ടപ്പോൾ നല്ല റാഹത് മനസിന് 🤲❤️🥺😔അല്ലാഹു എല്ലാവർക്കും മുത്ത് നബിയെ സ്വപ്നം കാണാൻ തൗഫീഖ് നൽകട്ടെ Aameen 🤲💚
ما شاء الله لا فض فوك ...بارك الله فيكم..تقدمتم قدوما حسنا ..رغم عن من رسول الله صلوات الله عليه وسلم..الحمد لله انا مسرارا جدا..بسمع هذا ..جزاكم الله خيرا ..واجعل الله بهذا مع الحبيب صلى الله عليه وسلم ..في الجنة كما اشار النبي صلى الله عليه وسلم باصابيه....
Alhamdulillah 🥰
നേതാവ് നബി❤️
തികച്ചും പ്രണയത്തിൻ്റെ മധുരമൂറുന്ന ഈ വരികൾ ഇവിടെ സമർപ്പിക്കുന്നു അല്ലാഹു എല്ലാം അവൻ്റെയും ഹബീബിൻ്റെയും പ്രീതി കരസ്ഥമാക്കാൻ കാരണം ആക്കി തരട്ടെ🤲😔
Spcl tnx Mr media team 👍
ആമീൻ... 🥰
آمين يا ربل العالمين🥰🥰🥰
Aameen🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ
Ameen🥰
മുത്ത് നബിയെ വർണ്ണിക്കാൻ ആർക്കും കഴിയില്ല അത്ഭുതം ആണ് എന്റെ മുത്ത് നബി ﷺ
Ende muth nabi thanghal...💔💚♥️ logathinde nethav.....
കഴിയും ഹബീബത്തി...❤️
തങ്ങളെ മനസ്സറിഞ്ഞു ഹുബ്ബ് വെക്കുന്ന തങ്ങളെ ആഷിഖിങ്ങൾക്ക് അതിന് കഴിയാതിരിക്കില്ലല്ലോ... ❤️🥺
Alhamdulillah💞❤💝❣️
@@subaidhasubaidha9580aa q
,za
വർണ്ണിച്ചവസാനിപ്പിക്കാൻ കഴിയില്ല... 🤗🥰😍
ലോകത്തിന്റെ നേതാവ് എന്റെ മുത്ത് നബി ﷺ
🥺
മദീന കാണാതെ മരിപ്പിക്കല്ലേ നാഥാ ❤️❤️❤️❤️🤲😢
ഈ പാട്ട് ഇഷ്ട്ടപെട്ടവർ like 👍❤
എത്ര വർണ്ണിച്ചാലും മതിയാവില്ല😘😘 ...... എന്റെ മുത്ത്😍 തങ്ങളേ .......
തങ്ങളെ ഒരിക്കലെങ്കിലും മനാമിൽ കാട്ടാതെ നീ എന്നെ വിളിക്കല്ലേ ...😭😭😭😭😭..
അത്രയേറെ സ്നേഹമാണ്😭😭😭😭 മോഹമാണ് എന്റെ തങ്ങളേ കാണാൻ😘🥺
صلى الله عليه وسلم 🥰
റബ്ബ് നമ്മൾക്കെല്ലാവർക്കും ആ ഭാഗ്യം നൽകട്ടെ. ആമീൻ
നിങ്ങൾക്കും പൊന്നു നബിയെ സ്നേഹിക്കുന്ന എല്ലാ സഹോദരങ്ങൾക്കും എനിക്കും ഹബീബിനെ സ്വപ്നത്തിൽ കാണാൻ റബ്ബ് തമ്പുരാൻ തൗഫീഖ് നൽകുമാറാകട്ടെ 🤲🤲🤲🤲ആമീൻ ❤️❤️
Ma sha allah.... എന്റെ ഹബീബിനെ കുറിച്ച് പാടിയ അതിമനോഹര ഗാനത്തിന് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു........ 🤍❤️🤍🤍
മനസ്സ് മദീനയിലേക്ക് മാടി വിളിക്കുന്ന മാസ്മരിക വരികൾ.... 🌴🌴🌴
എന്തോരു മനോഹരമാണ് ഉസ്താദിന്റെ ശബ്ദം......💐💐
ജീവിത വസന്തമാണ് അങ്ങയോടുള്ള പ്രണയം ഹബീബേ ﷺ....❤️ ഒരിക്കലും അവസാനിക്കാത്ത പ്രണയം❣️..... ലോകത്തിന്റെ ഹൃദയ💔 മിടിപ്പാണ് അവിടുത്തെﷺ പ്രണയം ...✨
روحي قلبي يا رسول اللهﷺ فداك ابي وامي يا رسول اللهﷺ ببركة رسول اللهﷺ ❤️
❤
💔🥀ദുനിയാവിതിലെ സുഖവീതികളിൽ
പടച്ചോനെ മറന്നൊരു പാപിയിതാ...
ഈ വേദനകൾ നിറയും വേദകൾ
പറയുന്നു ഹബീബേ കേട്ടിടെണേ..♥️🥀💌
😟🥀
എഴുതുന്നൊരിശൽ; സബബാക്കിടണേ.... 🥺🤲✍️💚
റാഷിദ് കാലിക്കറ്റിന്റെ മാസ്മരിക വരികൾക്ക് സുഹൈൽ ഉസ്താദിന്റെ ശബ്ദവും ചേർന്ന് വന്നപ്പോൾ 💚💚💚👌🏻👌🏻👌🏻🕊🕊🕊
🤲🤲💖
GOOD👌👌👌👌💚
Aameen🤲
Enthoru meaning ulla varikal... 👌👌
മദീന കാണാതെ മരിപ്പിക്കല്ലേ നാദാ.... 🤲🏻💚
യാ അല്ലാഹ് 💚💚💚
എന്റെ ഖൽബിന്റെ പ്രാണൻ 💚
എന്റെ കിനാവിന്റെ കൊതി 💖💖💖
മദീനയുടെ മാണിക്യം 💜💜💜
ലോകത്തിന്റെ നേതാവ്, എന്റെ നബി 💚💚💚. മുത്തുനബി യുടെ സാന്നിധ്യം ഖൽബിന് കിട്ടിയ feel.
🎵 🎶 💯 റാഷിദിന്റെ വരികൾ ഒരു രക്ഷയുമില്ല
എന്ത് രസമാണ് ഈ പാട്ട് ഈ പാട്ട് കേൾക്കുമ്പോൾ നബി തങ്ങളുടെ ചരിത്രം ഓർമ വരുന്നു... 😢😥😥
അനുരാഗത്തിന്റെ ഹൃദയ ഭൂമിയിലേക്കൊരു യാത്ര പോകണം...💔
ഇഷ്ഖിന്റെ നിറകുടമായ പുന്നാര മുത്ത് തങ്ങളെ(ص)കാണാൻ...🥺 കാത്തിരിക്കുന്നു യാ റസൂലുള്ളാഹ്(ص)...😭😭🤲🤲
صلى الله على محمد
صلى الله عليه وسلم
💚🌹🤍
ഒരാള്‍ റസൂലിന്റെ അടുത്തു വന്ന് ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഒരാള്‍ ഒരു ജനതയെ സ്‌നേഹിക്കുന്നു, പക്ഷേ, അവന് അവരുടെ കൂടെ ചേരാന്‍ സാധിച്ചിട്ടില്ല. അങ്ങനെയുള്ള ഒരാളെക്കുറിച്ച് അങ്ങുന്ന് എന്തു പറയുന്നു?' അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: 'മനുഷ്യന്‍ അവന്‍ സ്‌നേഹിച്ചവന്റെ കൂടെയായിരിക്കും' (ബുഖാരി, മുസ്‌ലിം).
ഞങ്ങള്‍ നബി(സ)യുടെ കൂടെയായിരുന്നു. നബി (സ) ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ കൈ പിടിച്ചിരിക്കുന്നു. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, അങ്ങുന്നാണ് എന്നെക്കഴിച്ചാല്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍.' അത് കേട്ട നബി തിരുമേനി പറഞ്ഞു: 'ഇല്ല, എന്റെ ആത്മാവ് ഏതൊരുവന്റെ കൈയിലാണോ അവനാണ് സത്യം, താങ്കളുടെ ശരീരത്തേക്കാളും താങ്കള്‍ക്ക് ഞാന്‍ പ്രിയങ്കരനാകുന്നതു വരെ.' ഉമര്‍ (റ) പറഞ്ഞു: 'എന്നാല്‍ ഇപ്പോള്‍ അല്ലാഹുവാണ, അങ്ങുന്ന് എനിക്ക് എന്റെ ശരീരത്തേക്കാളും പ്രിയങ്കരനാണ്.' അപ്പോള്‍ നബി (സ) പറഞ്ഞു: ഉമറേ, ഇപ്പോള്‍ താങ്കളുടെ വിശ്വാസം പൂര്‍ത്തിയായി'' (ബുഖാരി).
സ്വല്ലല്ലാഹു അലൈഹിവസല്ലം
എങ്ങനെയാണ് ഒരു യഥാർത്ഥ പ്രവാചക സ്നേഹി ആകാൻ നമുക്ക് സാധിക്കുക ? എന്താണോ പ്രവാചകൻ നമ്മോട് കൽപ്പിച്ചത് അത് മുറുകേ പിടിക്കുക ...... ജീവിതം കൊണ്ട് പ്രവാചകനെ തിരശീലയിൽ പകർത്തി കൊടുക്കാൻ ശ്രമിക്കുക ...... തന്നോട് ക്രൂരത ചെയ്തവനോട് പുഞ്ചിരിച്ച് കൊണ്ട് മാപ്പ് കൊടുക്കുക, വെറുക്കുന്നവരെ ചേർത്ത് നിർത്തുക, അങ്ങനെ അങ്ങനെ ഓരോ ജീവനും ജീവനില്ലാത്തവക്കും താങ്ങായി, തണലായി മാറുക അവിടെയെല്ലാം വിരിയുന്നത് പ്രവാചക സ്നേഹമാണ്, റബ്ബിന് കീഴൊതുങ്ങലാണ് ....... വിശുദ്ധ ഖുർആനും തിരുസുന്നത്തും മുറുകേ പിടിക്കുക നമ്മളെ സ്വർഗ്ഗത്തിലെത്തിക്കുന്നതും നരകത്തിൽ നിന്നകറ്റുന്നതുമായ എല്ലാം അതിലുണ്ട് ....... ബിദ്അത്തുകൾ വലിച്ചെറിയുക അങ്ങനെ സ്വന്തം ജീവിതം കൊണ്ട് പ്രവാചകനെ (സ), ഇസ്ലാമിനെ മറ്റുള്ളവരിലേക്കെത്തിക്കുക ....... സ്വലാത്തുകൾ അധികരിപ്പിക്കുക
എന്തിന് വേണ്ടി ??
റബ്ബിന്റെ പ്രീതി പ്രതീക്ഷിച്ച് കൊണ്ട് മാത്രം
മലയോളം ആകാൻ ശ്രമിച്ചാലെ കുന്നോളമെങ്കിലും ആകാൻ പറ്റു ........
അതിനാൽ ഞാനും നിങ്ങളും അബൂബക്കർമാരും ബിലാലുമാരും ആയിഷമാരും ഫാത്തിമമാരുമൊക്കെ ആകാൻ പരിശ്രമിക്കുക
അല്ലാഹു തൗഫീക്ക് നൽകുമാറാകട്ടേ
ആമീൻ
❤️❤️❤️❤️
💚💚💚💚💚💚 صلى الله عليه وسلم ،💚💚💚💚
صلى الله عليه وسلم
صلى الله عليه وسلم ،💚💚💚💚💚
*അലയടിച്ചുയരുന്ന തിരമാലകൾക്ക് തീരമൊരു സാന്ത്വനമാണെങ്കിൽ.....*🥰 *മേഘചീളുകൾക്കിടയിൽ നിന്ന് പെയ്തിറങ്ങും മഴത്തുള്ളികൾക്ക് ഭൂമിയൊരു അഭയമാണെങ്കിൽ...*💖💖
*പാപക്കറ പുരണ്ട എന്റെ ഖൽബിൽ പ്രതീക്ഷയാണെന്റെ റസൂൽﷺ...*😍😍😍
*പാരാത്രിക വിജയത്തിന് ആശ്രയമാണെനിക്കെന്റെ ഹബീബ്ﷺ.....* 💝
🥰🤲🏻💚🕊🤝
@@mr_media 🥰
🥰❤👍👍
🤍💘😍👍🏻👍🏻🕊️
ما شاء الله ...😍🥀
ഒരു നിമിഷം മദീന മണ്ണ് മനസ്സിൽ വന്നു നിന്നു...
Masha allah 🌹
റാഷിദിന്റെ ഹൃദയ സ്പർശമായ വരികൾ ശുഹൈൽ ഉസ്താതിന്റെ മധുരമുള്ള ആലാപനം ❤
ഇഷ്ട്ടങ്ങൾ ❤❤❤❤❤
കാരുണ്യമേ സ്നേഹ റസൂൽ (സ )
കേൾക്കുമ്പോൾ സജ്ജാദ് മുസ്‌ലിയാരെ song aanu ooramma വരുന്നത്. അല്ലാഹു ഉസ്താദിന്റെ daraja ഉയർത്തട്ടെ ആമീൻ.ഒരു പാട് ഇഷ്ട്ടമായി.ഇൗ സോങ്ങ്♥️♥️♥️♥️♥️♥️♥️♥️
Suhail Usthad
Soul Voice ❣️😘
നമ്മുടെ നാട്ടാരന്റെ രചന 🖋️
❤❤❤
പുകളുകളായിരം താളുകളിൽ കുറിച്ചാലും..., പുകഴ്ത്തുവാൻ ശതകോടിജന്മങ്ങൾ ഒരുങ്ങി നിന്നാലും...,അറിയുവാൻ ജ്ഞാനലോകത്ത് തപസ്സിരുന്നാലും..,ആവുമോ ആ തിരുനൂറിൻﷺ കണികയിലൊരു തരിയെ വിവരിക്കുവാൻ...!!?
🎀...اللهم صل على النور وأهله...🎀
Supper ayittund enik vallere ishttapettu Masha Allah
വർണ്ണനകൾക്ക് അതീതമേ... റസൂലോരെ...❤
കണ്ണീരോടെയല്ലാതെ എന്റെ ഹബീബിന്റെ മദ്ഹ് ഗാനം എനിക്ക് കേൾക്കാൻ കഴിയില്ല. അത്രക്കും ഇഷ്ടമാണ് ഹബീബേ അങ്ങയോട് 🥰😥
💝🤝🤲🏻
صلى الله على محمد
صلى الله عليه وسلم❤
മനോഹരം ❤
Mashallah
Poli song oru rakshayum illa ♥️♥️♥️😍😍😍😍
*മുത്ത് നബി വർണങ്ങൾക്കതീതനാണ്*❣️❣️❣️😘😘😘😘😘
Alleeelum suhail ikkayude song vallatha feel anu 😍😊🙂
uff❤
ഇതു പോലുള്ള വരികൾ എഴുതാൻ നാഥൻ തുണക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲ആമീൻ
ഈ വേദനകൾ.. നിറയും വ്യഥകൾ.. പറയുന്നു ഹബീബെ.. കേട്ടീടണേ... 🥀❣️😌
Nth rasaaa kelkkaan
❤❤❤
🌹🌹🌹മാഷാ അല്ലാഹ്
എത്ര മനോഹരം താങ്കളുടെ സ്വരം.. അത് സൃഷ്‌ടിച്ച റബ്ബ് എത്ര മനോഹരനായിരിക്കും!!!
പുന്നാര നബിയുടെ മദ്ഹ് എത്ര പാടിയാലും കൊതി തീരില്ല... ആ നബിയോടുള്ള സ്നേഹം നമ്മുടെ മനസ്സിൽ ഇട്ടു തന്ന റബ്ബ് എത്ര പരിശുദ്ധൻ... ഇനിയും നബിയോടുള്ള ഇഷ്ടം ഒരുപാട് വർധിപ്പിച്ചു തരട്ടെ.. നമുക്ക് എല്ലാർക്കും സ്വപ്നത്തിൽ ഒരു തവണയെങ്കിലും മുത്ത് nabiye കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ
Ende muth nabii 😢😢😢. Swallallahu alaa muhammed swallahu alayhi vasallam ❤️
ഷാഫി🕋
Mashaallah 🥰 suhail ഉസ്താദിന്റെ ഒന്നും പറയാനില്ല 👌🏻 സ്വപ്നത്തിലെങ്കിലും വരുമോ നബിയെ
Lyrics;
നേതാവ് നബി
നേരോതി നിധി 2
നൂറായ് തെളിയുന്ന
സിറാജുദവി....
തിരു മൊഴി മധുരം
ആ ചിരിയധരം(2)
പകരുന്നഹദിന്‍ സുഖ സ്‌നേഹവരം 2
മായാത്തമൃദം തീരാ സുകൃദം 2
മറയൂല ഹബീബ് പറഞ്ഞ മതം 2
ഒരു പാതിരയില്‍ മഹബൂബരികില്‍
ജിബ്‌രീല് വരുന്നാ പൂങ്കുടിലില്‍ 2
അള്ളാന്റെ വിളി 2
കാണാന് കൊതി
പറയുന്നു റസൂലെ രാജ വിധി
(----)
വരവേറ്റവിടെ മാലാഖകളും
ഇഹലോകമറിഞ്ഞ പ്രവാചകരും 2
സമ്മാനമിതാ.. 2
സമദോന്റെ ഹുദാ
സ്വലവാത്ത് സലാമ് നിതാനമിതാ..2
ദുനിയാവിതിലെ സുഖ വീധികളില്‍
പടച്ചോനെ മറന്നൊരു പാപിയിതാ..2
ഈ വേദനകള്‍ നിറയും വ്യഥകള്‍ 2
പറയുന്നു ഹബീബേ..കേട്ടിടണേ.. 2
(----)
ഒരു ചാണകലെ ഉരുക്കും സൂര്യന്‍ 2
വരുമാദിനമോര്‍ത്ത് കരഞ്ഞിവനില്‍ 2
തണലേകിടണേ.. ഹര്‍ശിന്‍ ചുവട് 2
എഴുതുന്നൊരിശല്‍ സബബാക്കിടണേ..
(----)
പാപിയാണ് നബിയെ ﷺ.... 🤲🏻
കൈ പിടിക്കില്ലേ... തണിയെﷺ.....🥺💔
സപ്താകാശങ്ങളും മാലാഖമാരും അമ്പിയാക്കളും തിരുഹബിബിനെ കാണാൻ കൊതിച്ചപ്പഴാത്രേ മിഅ്റാജ് ഉണ്ടായത്
Adi poli aayikkn
ഹിയോ Love🥰
2022 ലെ ഇനി കളിക്കാൻ പോകുന്ന song
صــــــلو عــــــــلى النـــــبي ﷺ
Oru rakshayumilla usthadhe
ماشاءالله rashid calicut 🥰🥰
💞صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم💞
Maa shaa Allah...💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
So mind blowing song 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼ಮನಸ್ಸಿಗೆ ತುಂಬಾ ಇಷ್ಟ ವಾಯಿತು ಮಾಶಾ ಅಲ್ಲಾಹ್........... ❤😘😘😘😘ಇನ್ನು ಹಾಡಲು ಅಲ್ಲಾಹು thoufeeq ನೀಡಲಿ ಆಮೀನ್ 🤲🤲🤲🤲❤❤❤❤❤❤❤❤
Enthu muth nabi😘😘😘
Maasha allah❤ super voice
صلى الله على محمد صلى الله عليه وسلم 💚 صلى الله على محمد صلى الله عليه وسلم 💚 صلى الله على محمد صلى الله عليه وسلم 💚
ഒരു പാട് സന്തോഷമായി ❤❤💚💚🎙️🎙️🎙️
മാഷാ അള്ളാ മാഷാ അള്ളാ എന്റെ മുത്തുനബിനെ പറ്റി എത്ര നല്ലമദ്ഹ്
Ethra ketalum madhivarunnilla Masha Allah 😍😍😍😍😍
Ma sha allah...മിഹ്രാജിന്റെ രാവിൽ കേൾക്കാൻ പറ്റിയ വരികൾ.. 😍
നമ്മുടെ നബിയെ കുറിച്ച് നല്ല വരികളോടുകുടിയ എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന നല്ല ഗാനം ആണിത്...
Masha allh 👍
Ma sha allha.... 💐💐💐💐💐💐💐✋🏻✋🏻
Masha allah suhail usthade usharayi ❤❤
ഓരോ വരികളും ✍️ഹബീബ് നെ ﷺ😢😢😢😢😢
Masha Allah... കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല...Masha Allah...Masha Allah...Masha Allah ❤️
കാത്തിരിക്കായിരുന്നു ❤. എന്ത് മൊഞ്ചാ കേൾക്കാൻ 💞🤩
ഇനിയും ഇതു പോലെ യുള്ള മദ്ഹ് ഗൾ കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക് നൽകണേ നാഥാ 🤲🏻ആമീൻ.
Aameen
Ma sha allah മുത്തിന്റെ മദ്ഹ് എത്ര പറഞ്ഞാലും പാടിയാലും തീരില്ല 🥰😍😘 എത്രത്തോളം എന്ന് വെച്ചാൽ ഈ ദുനിയാവിലെ മരങ്ങൾ പേനയായും സമുദ്രത്തിലെ വെള്ളം മഷിയായും സങ്കൽപ്പിക്കുക ആഹ് പേനകൊണ്ട് ആഹ് മഷി വെച്ച് എത്ര എഴുതാൻ കഴിയും അതിലുമപ്പുറം ആണ് മുത്തിന്റെ മദ്ഹ് 😍😘😘
സുഹൈൽ ഉസ്താദിന്റെ എല്ലാ ഗാനങ്ങളും വളരെ ഇഷ്ടം 💚💚💚
ഞങ്ങളുടെ നേതാവ് താജ്ദാറെ മദീന സയ്യിദുനാ ശഫീഹുനാ മുഹമ്മദ് മുസ്തഫ (സ്വ) യുടെ ബർകത്ത് കൊണ്ടും മഹനായ മുല്ലക്കര മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ:സി) വിന്റെ ബറകത്ത് കൊണ്ട് ഈ ശബ്ദം ഒരുപാട് കാലം കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യം നൽകണെ അള്ളാ
ഈ ശബ്ദം കൊണ്ട് നിങ്ങൾ ഉയരങ്ങൾ കീഴടക്കട്ടെ നബിതങ്ങളുടെ ആശിഖിങ്ങളിൽ നിങ്ങളെ ഉൾപ്പെടുത്തട്ടെ ദോഷികളായതിന്റെ പേരിൽ ഞങ്ങളെ നീ വെറുതെയാക്കല്ലെ അള്ളാ . ഹബീബിന്റെ പ്രീതി കരസ്ഥമാക്കാൻ അവിടുത്തെ ത്രികരങ്ങൾ കൊണ്ട് ഹൗളുൽ കൗസർ കുടിക്കാൻ ഞങ്ങൾക്ക് ഭാഗ്യം നൽകണെ അള്ളാ
زعيم بين الأوليص
വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ :സി വിന്റെ ബർക്കത്ത് കൊണ്ട് ഉന്നതങ്ങളിൽ എത്തിക്കണെ അള്ളാ
ഹബീബെ അങ്ങയെ ഞാനെന്നാ കാണുന്നത്...... 😢😢😢
❤❤❤ muth nabiii❤❤
Yezdhi theromu english ill
Masha allah ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അർഹമായ പ്രതിഫലം നൽകണേ allah 🤲🤲🤲. ഇനിയും ഇതുപോലെ പാടാൻ allahu തൗഫീഖ് നൽകണേ
Aameen 🤲
Aameen 🤲
യത്ര പറന്നാലും തീരൂല ആ മദ്‌ഹ്
👍👍👍👍👍👍👌👌👌👌👌
ഈ പറഞ്ഞത് എത്ര ശെരിയാണ് 💞
ماشاء الله لا قوة الا بالله🥰
Ma fvrt song nte reethi 🥰🥰❤️❤️❤️
Waiting 🥰
നാഥൻ സ്വീകരിക്കട്ടേ.
Masha allah 🥰 നല്ല വരികൾ.. മനോഹരമായ ആലാപനം ..👍👍.
മദീനയിലെ മണ്ണാണ് മണ്ണ്
കാരണം മുഹിബ്ബിന്നത്
പൊന്നാണ് 😘😘😘
Aameen 🤲MashaAllah 💚🤲വളരെ ഇഷ്ട്ടം ആയി മുത്ത് നബിയുടെ madh 🤲Alhamdulillah കേട്ടപ്പോൾ നല്ല റാഹത് മനസിന് 🤲❤️🥺😔അല്ലാഹു എല്ലാവർക്കും മുത്ത് നബിയെ സ്വപ്നം കാണാൻ തൗഫീഖ് നൽകട്ടെ Aameen 🤲💚
Aameen
Masha Allah
Valare manoharam
❤️❤️❤️ ❤️❤️❤️
കണ്ണടച്ച് കേൾക്കുമ്പോ എന്താ ഒരു ഫീൽ❤
💞
ماشاءاللہ ماشاءاللہ💕💕💕
ماشاءاللہ💚💚💚💚💚💚❤❤❤❤❤
Suhail ikka......... ❤ mashaallha ❤
👍👍👍👍👍👍👍👍👍മാഷാഅല്ലാഹ്.... ആഷികീങ്ങളിൽ പെടുത്തണേ നാഥാ.... ആമീൻ 😭😭
🌹 *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ وعلى اله وصحبه وسلم* 🌹🤲
Alhamdulillaah. 👌👌maashaallaah
Masha.allh
സുഹൈൽ ക്കാ....... 👌🏽👌🏽👌🏽 നാഥൻ ആ സൗണ്ട് എന്നും ഇടാറാതെ നിലനിർത്തട്ടെ..... 🤲🏻🤲🏻
ما شاء الله لا فض فوك ...بارك الله فيكم..تقدمتم قدوما حسنا ..رغم عن من رسول الله صلوات الله عليه وسلم..الحمد لله انا مسرارا جدا..بسمع هذا ..جزاكم الله خيرا ..واجعل الله بهذا مع الحبيب صلى الله عليه وسلم ..في الجنة كما اشار النبي صلى الله عليه وسلم باصابيه....
😍😍💥
Masha allah 😍👍بارك الله......
Enth rasama kett irikkan madinayilekk madi villukunu Masha allah adi poli
മാഷാ അല്ലാഹ് വിസ്മയ വരികൾ
ما شاء الله
ما شاء الله تبارك الله يا رب 🤲🥰🥰🥰🥰❤️❤️❤️❤️🌹🌹🌹🌹🌹🌹😍😍😍😍💕💕💕💕💕😍😍😍😍💚💚💚💚💚
Masha Allah 😍
Super 👍👍👍👍