ഈ പുണ്യ റജബ് മാസത്തിൽ ചൊല്ലേണ്ട റജബ് സ്പെഷ്യൽ ദിക്റുകളും ദുആകളും Arshad Badri Rajab

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 630

  • @Busharabanu-g7e
    @Busharabanu-g7e 15 дней назад

    ഉസ്താതെ ഒരു പാട് കടത്തിലും പ്രയാസത്തിലുമാണ് എന്റെ കടങ്ങളെല്ലാം പെട്ടന്ന് വിട്ടുവാൻ വേണ്ടി യും എന്റെ കുടുംബത്തിന് അല്ലാഹുവിന്റെ റഹ്മത്തും ബർകതും ഉണ്ടാകാൻ വേണ്ടി ദുഹാ ചെയ്യണേ 🤲🤲🤲ഉസ്താതെ

  • @آمينبنتزيد
    @آمينبنتزيد 16 дней назад +10

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 നന്മ മിസ്സായി പോകാതെ ഞങ്ങളെ എല്ലാവരെയും ക്ലാസിൽ ഒരുമിച്ചുകൂട്ടി പറഞ്ഞു തരുന്ന ഈ ഓരോ അറിവുകളും ഞങ്ങൾക്ക് നിത്യജീവിതത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ തന്നെ അല്ലാഹു ഉസ്താദിന് പരിപൂർണ്ണ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @JameelaPt-cd8wy
    @JameelaPt-cd8wy 16 дней назад +10

    ഉസ്താതെ എന്റെ വീട് പണി പൂർത്തി ആവാൻ ദുആ ചെയ്യണം, മകന് ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണം

  • @nizamgigi9364
    @nizamgigi9364 16 дней назад +20

    എനിക്ക് ഭയങ്കര വാശി വൈരാഗ പടച്ചോനെ മനസ്സിലാക്കുന്ന എല്ലാ മാറ്റി മാറ്റിത്തരാൻ പ്രാർത്ഥിക്കണ ഉസ്താദ് അവൻ പാവമാണ് കഷ്ടപ്പെട്ട് എന്റെ ഭർത്താവ് മരിച്ചിട്ട് 17 വർഷമായി അവൻ കഷ്ടപ്പാടാണ് നിങ്ങളെ നോക്കുന്നത് പടച്ചോനെ നിസ്കരിക്കാനുള്ള മനസ്സ് കൊടുക്കേണ്ട വൈരാഗ്യങ്ങളെല്ലാം മാറ്റി കൊടുക്കണം ഉസ്താദ് എനിക്ക് വേണ്ടി പ്രാർത്ഥിക്കാം ഒരു കുഞ്ഞു 12 വർഷമായി കല്യാണം കഴിച്ചിട്ട് കടബാധ്യത ഒരു കുഞ്ഞു ഉണ്ടായി കടബാധ്യത മഹാൻ പ്രാർത്ഥിക്കണം

  • @AfsalPuthukkudi-z8x
    @AfsalPuthukkudi-z8x 16 дней назад +9

    അൽഹംദുലില്ലഹ് റ ബിൽ ആലമിൽ മഷ ആള്ളാദു ഹ യിൽ ചെർ കണ ആ മിൻ🤲🏻🤲🏻🤲🏻🕋🕋🕋❤️❤️❤️

  • @abuthahir8220
    @abuthahir8220 16 дней назад +1

    Enikum Barthavinum Makl marumakal perakuttykal EllavarkumNallaswbavam Ellavarodum Nalla permattam Ellavarkum upakaram Sahayam Aaraneyum Vaku kondo pravarthikondo vishamipikukayo cheyarud njngalod Ellavarkum chadikath sneha m undava nam njangalk Halalaya Sambath Nalkana k""'Adam veedanum Rogan Shifayavanum dua cheyanam usthade

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 16 дней назад +6

    ഉസ്താദ് ദുആയിൽ ചേർക്കണേ എന്റെ അയൽവാസി മക്കയിൽ മരണപ്പെട്ടു ഉസ്താദ് ദുആയിൽ ചേർക്കണേ ❤

  • @RafeekaTaj
    @RafeekaTaj 15 дней назад

    അൽഹംദുലില്ലാഹ്. ദുവ. ചെയ്യണം.. ഉസ്താദ്. 🤲🏻🤲🏻🤲🏻

  • @niyabowlover
    @niyabowlover 15 дней назад +1

    എന്റെ ഭർത്താവിന്റെ പെങ്ങളുടെ കല്യാണം തീരുമാനിച്ചിട്ടുണ്ട് ബാങ്ക് പലിശയുമായി ബന്ധ പ്പെടുത്താതെ തന്നെ കല്യാണം നടത്താൻ ദുആ ചെയ്യണേ. ഉപ്പ 3 വർഷം മുമ്പ് മരണ പ്പെട്ടു. 10 രൂപ പോലും കല്യാണം ത്തിനായി ഞങ്ങളുടെ കയ്യിൽ ഇല്ല 😢 പെയിന്റിംഗ് പണി എടുത്താണ് ഞങ്ങൾ ഉമ്മ ഭർത്താവിന്റെ അനിയൻ ഞാനും എന്റെ 3 makkalum എല്ലാം കഴിഞ്ഞു പോകുന്നത്. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. അവരുടെ കൈകളിൽ തന്നെ ഈ കല്യാണം നടത്തുവാനുള്ള പടച്ചവൻ നൽകട്ടെ. പലിശ എടുക്കാതെ തന്നെ വിവാഹം നടത്തണം എന്നാണ് ആഗ്രഹിക്കുന്നത്. നിങ്ങളുടെ എല്ലാവരുടെയും ദുആയിൽ ഉൾപ്പെടുത്തണം. നമ്മുടെ എല്ലാവരുടെയും സംബത്തിൽ അള്ളാഹു ഹൈറും ബര്കത്തും ചൊരിയേണമേ നാഥാ 🤲🤲🤲🤲

  • @noufalnoufal5499
    @noufalnoufal5499 16 дней назад +16

    എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറാൻ വേണ്ടി ദുആ ചെയ്യണം

  • @sajanamahin1984
    @sajanamahin1984 16 дней назад +6

    എന്റെ മോൾക് എക്സാം ആണ് ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲

  • @muhammedfayis4180
    @muhammedfayis4180 16 дней назад +8

    എന്റെ ഭർത്താവിന്റെയും ആങ്ങളുടെയും കടങ്ങൾ പെട്ടന്ന് വിടി കിട്ടാൻ ഉസ്ത താ ദ് ദുഹ ചെയ്യണേ

  • @highrange8222
    @highrange8222 16 дней назад +3

    ഉസ്താദേ എൻ്റെ എല്ലാ ഉദ്ധേശവും മുറാദും ഹാസിലാവുവാൻ ദുഹാ ചെയ്യണേ മരിച്ച് പോയ എൻ്റെ ഉപ്പമാർക്ക് വേണ്ടി ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @jameela.v2648
    @jameela.v2648 16 дней назад +7

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ടും തിങ്കളാഴ്ച രാവിൻറെ മഹത്വവും കൊണ്ട് രോഗങ്ങൾ മഹാരോഗങ്ങൾ മാറാരോഗങ്ങൾഎന്നിവനൽകി ഞങ്ങളെ പരീക്ഷിക്കരുതേറബ്ബേ രോഗങ്ങൾ വരാതെ കാത്തു രക്ഷിക്കണേ റബ്ബേ ആയുരാരോഗ്യവുംദീർഘായുസ്സും നൽകണേആമീൻ വല്ല രോഗാണുക്കളും ഞങ്ങളുടെ ശരീരത്തിൽ ഒളിഞ്ഞു കിടപ്പുണ്ടെങ്കിൽ അവയെല്ലാം നശിപ്പിച്ചു ദീർഘായുസ്സും ആരോഗ്യവും നൽകണേ റബ്ബേ ആമീൻ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന എല്ലാ വർക്കും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ആമീൻ യാറബ്ബൽ

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 16 дней назад +2

    Alhamdulillah Aameen Yaranbal Aalameen duaosiyathode Aameen 🤲🤲🤲🎄🌹🌺🤲

  • @HamdanAttakoya
    @HamdanAttakoya 16 дней назад +1

    Rajab masathinte adyathe thinkalaycha Ravinte barakath kond alla muradum hasilawanum barthavinte kanninte kaycha Shakthi koodanum naravine budhimut elladirikanum kittiya Joli khairilawan checking pedadhirikanum riggile joli Visa adikanum swalihaya makkalakanum arrive labikanum madrasayilum schoolilum dua cheyyanam usthade

  • @JameelaBeevi-qk7qw
    @JameelaBeevi-qk7qw 16 дней назад +5

    ദുആ വസിയത്ത് ആമീൻ യാ റബ്ബൽ ആലമീൻ ❤ ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹു ആക്കിബത്ത് ആരോഗ്യവും നീട്ടി തരട്ടെ

  • @madebyme7254
    @madebyme7254 16 дней назад +2

    Dua cheyyane 🤲🏾🤲🏾

  • @RamlaThaj-g2f
    @RamlaThaj-g2f 16 дней назад +10

    എന്റെ ഇക്കമാർക് കുറെ കടങ്ങൾ ഉണ്ട് അത് പെട്ടന്ന് വീടാൻ ദുഹാ ചെയ്യണം . ഉസ്താദിന്റെ ക്ലാസ് എന്നും ഞാൻ കേൾക്കും

  • @5cansin5c82
    @5cansin5c82 16 дней назад +3

    അസ്സലാമു അലൈക്കും ഉസ്താദ് എൻെറ മുറാദ് മാറാനും വിഷമം മാറാനും ഭർത്താവിന്റെ ശരീരഠസുഖ കൊടുക്കാനു മകളുടെ ശരീരം സുഖം കിട്ടാനു കടഠ വിട്ട നുദുഅചൊയണാഉസ്താദ്

  • @aksbrothers3660
    @aksbrothers3660 16 дней назад +10

    അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്.

  • @aneeshaami7364
    @aneeshaami7364 15 дней назад

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട എല്ലാ dua - യിലും സാധുക്കളായ എന്നെ യും മക്കളെ ചെറു മക്കൾ ഉമ്മാ സഹോദരീ സഹോദരങ്ങൾ എല്ലാപേർക്കും എല്ലാ പാവങ്ങളും പൊറുക്കാനും ജീവിതത്തിൽ ഹൈറും ബറക്കത്തും കിട്ടാനും ആരോഗ്യം ആഫിയത്തും ദീർഘായുസ്സിനും വേണ്ടി dua ചെയ്യണേ ഉസ്താദേ ആമീൻ

  • @haseenanoor774
    @haseenanoor774 16 дней назад +3

    അൽഹംദുലില്ലാ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ. മാഷാ അള്ളാ മക്കൾ സ്വാലിഹിങ്ങളാവാനുംസമാധാനം ക്കിട്ടാനും ദുആ ചെയ്യണം ഉസ്താദേ

  • @FathimaNajeeb-hr2ru
    @FathimaNajeeb-hr2ru 16 дней назад +3

    Assalamualaikum varahmathullahivabarakathuhu hu usthade njan sthiram usthadinte classukal kanarund njanghalude kadam veedanum pinne njanghal oru puthiya kachavadam nale thudaghukayan athil barakhath labhikanum usthad majlizil dua cheyyanam inshallah

  • @madviper9007
    @madviper9007 16 дней назад +4

    കടങ്ങൾ വീടാനും വീട്ടിൽ ബർകത് ഉണ്ടാവാൻ പ്രേതേകം ദുആ ചെയ്യണേ ഉസ്താതെ 🤲🏻🤲🏻🤲🏻

  • @sakkeenarafi5411
    @sakkeenarafi5411 16 дней назад +5

    അസ്സലാമു അലൈക്കും ഒറഹ്മത്തുള്ള ഒബറക്കാത്തുഹു എൻ്റെ മോൻ്റെ കടബാദ്ധ്യതകൾ തീരാൻ ദുആ ചെയ്യണം ഉസ് ദാതെ

  • @MajeedSalman-l7s
    @MajeedSalman-l7s 16 дней назад +2

    അൽഹംദുലില്ലാഹ്. ആമീൻ യാറബ്ബൽ ആലമീൻ ദുആ വസിയ്യത്തോടെ

  • @SahiraBanu-rr3rx
    @SahiraBanu-rr3rx 15 дней назад

    അള്ളാഹുവെ എന്റെ ഹലാലായ ഉദ്ദേശങ്ങൾ സഫലികരിച്ച് തരണം നടത്തയിൽ ഉൾപ്പെടുത്തണ🤲🤲🤲

  • @SulfathSulfath-lk8td
    @SulfathSulfath-lk8td 16 дней назад

    എന്റെ ഉമ്മക്കും ഉപ്പക്കും സ്വർഗം കിട്ടാൻ 🤲🏻🤲🏻🤲🏻ചെയ്യണേ ഉസ്താതെ

  • @ShamilaSyed-g4s
    @ShamilaSyed-g4s 16 дней назад +2

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SabooraBeevi-l8p
    @SabooraBeevi-l8p 15 дней назад

    ഹലാലായ എല്ലാ മുറാദുകളും പൂർത്തിയാക്കാൻ ദുആ ചെയ്യണം ഉസ്താദ്

  • @JameelaPm-de3dq
    @JameelaPm-de3dq 16 дней назад +1

    ഹലാലായ എല്ലാ മുറകളും പൂർത്തിയാകാൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്😢😢😢

  • @Muhammednasih-ng1we
    @Muhammednasih-ng1we 16 дней назад +2

    Allahue ende uppappak mahsharayil ninn svarkathilekk idene plies

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 16 дней назад +14

    രോഗം മാറാനും കടങ്ങൾ തീരാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @ruksanamolek5135
    @ruksanamolek5135 16 дней назад +4

    Aameen🤲🤲🤲❤❤❤

  • @AKKASVLOGS824
    @AKKASVLOGS824 16 дней назад +4

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് യാ റബേൽ ആലമീൻ 🤲🤲🕋🕋🤲🤲🤲🕋

  • @aflah.S
    @aflah.S 16 дней назад +3

    Kadangal veedanum prayasangal maranum mathapithakalude rogha shifakk vendi dua cheyyane🤲🤲🤲

  • @zuharaa.g7960
    @zuharaa.g7960 16 дней назад +2

    ഉസ്താദ് എന്റെ മകൾക്ക് എല്ലാരോടും നല്ല ദേഷ്യവും ഭാഷ ദേഷ്യം വൈരാഗ്യവുമാണ് അതുകൊണ്ട് എല്ലാവരോടും നല്ല സ്നേഹത്തിലും സന്തോഷത്തിലും സഹോദരനോടും ഭാര്യയോടും നല്ല സന്തോഷത്തിൽ നിൽക്കാൻ തൗഫീഖ് ചെയ്യണം മകളോട് സ്നേഹത്തിൽ നിൽക്കാൻ തൗഫീഖ് ചെയ്യണം

  • @Iffan.p
    @Iffan.p 16 дней назад +1

    Enthe makal pathilanu nalla markodkoodi passavan usthath duha cheyanam ❤❤❤❤❤

  • @ajnasaju8696
    @ajnasaju8696 16 дней назад +2

    Usthade duhil ulppaduthane marichu poya attakk duh chayane alalaya muradukal asilaavan usthade duh chayane 🕋 🤲🏻 alalaya muradukal asilaavan usthade duh chayane 🕋 🤲🏻

  • @sadihamuhammed8931
    @sadihamuhammed8931 16 дней назад +4

    അടുത്ത മാസം ആണ് പ്രസവം ഉസ്താദ് ഐ ദുഅ ചെയ്യണം എല്ലാം ഹൈർ ആവന്

  • @KadheejaNaduvath
    @KadheejaNaduvath 16 дней назад +4

    ഹലാലായ മുറാദ് ഹാസിലാവാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @ShifaSherinn-t8s
    @ShifaSherinn-t8s 16 дней назад +4

    അസുഖങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താതെ

  • @fathimaabdulkahar4877
    @fathimaabdulkahar4877 16 дней назад +4

    എല്ലാ പ്രയാസവും എല്ലാ പരീക്ഷണത്തിൽനിന്നും രക്ഷിക്കാൻ ദുആ ചെയ്യണേ🤲

  • @sanujashajahan3178
    @sanujashajahan3178 16 дней назад

    ഞങ്ങളുടെ രോഗങ്ങൾ ശിഫയാകാൻ ദുആ ചെയ്യണെ ഉസ്താദേ

  • @sajanasunil2873
    @sajanasunil2873 16 дней назад +4

    ഉസ്താദേ എന്റെ ഇക്കാക്ക് ഒരുപാട് പ്രയാസത്തിലാണ് ഉസ്താദേ വാടക കൊടുക്കാൻ പറ്റിയിട്ടില്ല ഉസ്താദേ കടം വീടാ ദുആ ചെയ്യണം ഉസ്താദേ അറ്റാക്ക് വന്നതാണ് ഉസ്താദേ ഗുളിക കഴിച്ചു കൊണ്ടിരിക്കുകയാണ് 😭😭🤲🤲🤲 മനസ്സമാധാനം കിട്ടാൻ 😭😭😭🤲🤲🤲🤲

  • @HaneefaK-ve9yb
    @HaneefaK-ve9yb 15 дней назад

    ഈ മജിലിസിന്റെ ബർകത്ത് കൊണ്ട് എന്റെ എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും ഭർത്താവിന്റെ ജോലിയിലും പൈസയിലും ബർകത്തുണ്ടാവാനും ഭർത്താവ് ജോലി എടുത്ത പൈസ വേഗം കിട്ടാനും മരിക്കുമ്പോൾ ഈമാൻ കിട്ടിരിക്കാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @NaseemaNaseema2213
    @NaseemaNaseema2213 16 дней назад +1

    അസ്സലാമു അലൈക്കും ഉസ്താദ് ചെയ്യണേ നമ്മുടെ എല്ലാവിധ ഐശ്വര്യങ്ങൾക്കും എല്ലാവർക്കും വേണ്ടി ഖബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @fayisumer6392
    @fayisumer6392 16 дней назад

    Àlhamdulillah Ameen yarabbalalameen Sweekarikkane അല്ലാഹ് 🤲🤲🤲

  • @HamdanAttakoya
    @HamdanAttakoya 16 дней назад +1

    Mathapithakalkum barthavinum makkalkum anikum kudumbathil kootkudumbathinum deergayusum afiyathum arogyawum samadanawum nalkan maragamaya rogangale thott apakada maranathe thott allawarkum kawal nalkan dua cheyyanam usthade

  • @AyishabiArakkal
    @AyishabiArakkal 16 дней назад +2

    ഉസ്ത്താദിന്റെ ദുആയിൽ ഞാൻ എല്ലാ ദിവസവും മുടങ്ങാതെ പകെടുക്കുന്ന ഒരു സഹോദരി ആണ് ഞാൻ എന്റെ കണ്ണിന് ഷുകർ കാരണം കാഴ്ച്ച നഷ്ട്ടപെട്ടിരിക്കു കയാണ് ഓപ്പറേഷൻ നടത്താൻ കയിയില്ല ഉസ്ത്താദിന്റെ ദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണം

  • @sabeenasabeenashanu6016
    @sabeenasabeenashanu6016 16 дней назад +4

    പ്രയാസങ്ങൾ മാറാനും കടങ്ങൾ തീരുവാൻ ദുങ്ങ ചെയ്യണേ ഉസ്താദേ

  • @naseema5055
    @naseema5055 16 дней назад +5

    ഞങ്ങളുടെ നഷ്ട്ടപ്പെട്ട 3sthalam തിരിച്ച് കിട്ടാൻ dua ചെയ്യാനേ

  • @ajinaskh4881
    @ajinaskh4881 16 дней назад

    മക്കൾ സ്വാലിഹീങ്ങളായ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲

  • @rifae2767
    @rifae2767 16 дней назад +3

    Manassilulla muradhukal hasilavan dua cheyyanam 🤲🏻🤲🏻🤲🏻🤲🏻

  • @shibushibinashibushibina7640
    @shibushibinashibushibina7640 16 дней назад +7

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @SajinaAneesS
    @SajinaAneesS 16 дней назад +2

    ദുആ ചെയ്യണം ഉസ്താദേ 🤲🤲

  • @ShamnanNoufal
    @ShamnanNoufal 16 дней назад

    കടം തീർന്നു കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @Rukkiya-o6z
    @Rukkiya-o6z 15 дней назад

    ബിസ്മില്ലാഹിറഹ് മാനിറഹീ r ഉസ്താദഞങ്ങളേയംഭു ദുഹാ യിൽ ഉൾപ്പെടുത്തണമേ എല്ലാ അ സുഗങ്ങ ഇംബുദ്ധിമുട്ട ഗേളും മാറാൻ ഹലാലായ മുറാദഗൾഹി സിലാവാൻ മക്കൾക്ക് നല്ല ജീവദവും ആരോഗ്യവും സന്തോസവുസമാദാനവും റഹ്മത്തും ബർക്കുത്തും ഉണ്ടാവാനും നമസ്ക്കാരം മുറപോലെ നമസ്രിക്കാനു J ആവദാക്കാൻ അള്ളാഹുവിനോട് ദുഹാ ചെയ്യുണമേ ആമീൻ

  • @BUSHRAMk-mr6me
    @BUSHRAMk-mr6me 16 дней назад +5

    ഉസ്താദ് എൻറെ മക്കൾ ഒന്ന് പഠനത്തിൽ ശ്രദ്ധിക്കാനും നിസ്‌ക്കരിക്കാനും വേണ്ടി ഉസ്താദ് duayil ഉൾപെടുത്തനെ .😢😢

  • @Seenathmusthafa
    @Seenathmusthafa 16 дней назад +1

    Kadam veedanum rogam maranum manaprayasam neenganum duacheyyane usthade♥️♥️♥️

  • @SameerSameerSameerSameer-y7g
    @SameerSameerSameerSameer-y7g 16 дней назад +2

    ഉസ്താദ് ദുയിൽ ഉൾപടതാണേ റജബ് 5ന് ഉപ്പ മരിചത് ഖബർ സ്വർഗംകേടകണേ 🤲🤲

  • @ajsalaju5647
    @ajsalaju5647 15 дней назад

    അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാഹ് 🤲 സന്തോഷം ✨

  • @NaseeraNaseera-u5y
    @NaseeraNaseera-u5y 16 дней назад +3

    എന്റെ മോളുടെ കല്ലിയാണം ശെരിയാവാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲

  • @ZainaZainabi
    @ZainaZainabi 16 дней назад +1

    Aameen ameen aameen aameen aameen aameen aameen aameen ameen

  • @dilshaddillu3031
    @dilshaddillu3031 16 дней назад +1

    അസുഖങ്ങൾ ഷിഫ യാകുവാ ൻ വേണ്ടി ദുആ ചെയ്യണേ 🤲🤲🤲🤲

  • @ShameeraC-fd8sd
    @ShameeraC-fd8sd 16 дней назад +2

    Nammude loan adachu thiran dua cheyyane
    Ente makkale nalla job kittanm dua cheyyane usthade

  • @muhammadshahanad2044
    @muhammadshahanad2044 16 дней назад

    ഈ മജ്ലിസിൽ പങ്കെടുക്കുന്ന സഹോദരിയാണ്.. തിങ്കളാഴ്ച ദിവസത്തിന്റെ ബർകത്ത് കൊണ്ട് എന്റെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറ്റിതരണം അള്ളാ .🤲🏻 ഉസ്താദ് ദുആ ചെയ്യണം.

  • @Rukkiya-o6z
    @Rukkiya-o6z 16 дней назад +3

    ബിസ്മില്ല ാ ഹിറഹ്മാനിറഹീം ഉസ്താദേ ഞങ്ങളേയും ദുഹാ യിൽ ഉൾപ്പെടുത്തണമേ ആമീൻ ഒരു പാട് അ സുഗങ്ങളും ബുദ്ദിമുട്ടുകളും ഉണ്ട് എല്ലാം മാറാനും ആരോഗ്യത്തോ ടെ ജീവിക്കാനും ഹലാലായ എല്ലാ മുറാദുഗളും ഹാസിലാവാനും മക്കൾ റഹ്മത്തു ബർക്കത്തും അള്ളാഹുവിൻ്റെ അനുഗ്രഹവും ഉണ്ടാവണെ അള്ളാഹുവിനോട് ദുഹാ ചെയണമേ ഉസ്താദേ ആമീൻ

  • @ashikna-cx3hd
    @ashikna-cx3hd 16 дней назад +2

    ദുആയിൽ ഉൾപെടുത്തണേ ആമീൻ 🤲🤲🤲

  • @madviper9007
    @madviper9007 16 дней назад +2

    ഉസ്താതെ എന്നെയും എന്റെ കുടുംബത്തെയും മരണപെട്ടുപോയ മാതാപിതാക്കളെയും ദുആയിൽ ചേർക്കണേ 🤲🏻🤲🏻🤲🏻

  • @MuhsinaShareef-z8p
    @MuhsinaShareef-z8p 16 дней назад +1

    എന്റെ 5വയസ്സുള്ള മകളും 10വയ്യസ്സുള്ള മകനും എന്റെ കൂടെ ചൊല്ലാറുണ്ട് അവര്ക് ആഫിയത്തുള്ള ദീര്ഗായുസ്നേ കിട്ടാനും സൊലീഹയാ മക്കളാവനും ദുഹാ ചെയ്യണേ

  • @abdulkalam812
    @abdulkalam812 16 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲
    അല്ലാവുവേ ഈ മാസത്തിൻ്റേയും ഇനി വരാൻ പോകുന്ന മാസങ്ങളുടേയും ബറക്കത്ത് കൊണ്ട് നമ്മുടെ മുറാദ് കൾ ഹാസിലാക്കി തരണേ അള്ളാഹ് 🤲
    നല്ല ബറക്കത്ത് ചൊരിയണേ അള്ളാഹ് 🤲 ദുആ വസിയത്തോടെ ആമീൻ 🤲

  • @nafihnafih3065
    @nafihnafih3065 16 дней назад +3

    അസ്സലാമു അലൈകും ഞാൻഒമാനിൽഞാൻഉസ്താദ് എന്റെ മജ്ലിസ് യിൽപറ യു ണ്ത് എല്ല ചെ യുനു ഉണ്ട്ഉസ്താദ്ദുആചെയ്യണം 🤲🏻🤲🏻🕋🕋🕋👀👀⁉️

  • @nabeesanabeesa6650
    @nabeesanabeesa6650 16 дней назад +3

    Alhamdullilah 🤲 Alhamdullilah 🤲 Alhamdullilah 🤲

  • @nishakoluge9108
    @nishakoluge9108 16 дней назад +1

    Allhamdu lillha maasha allha usthade duvail ulpeduthane njagale aamen yarabil aalameen

  • @AbdulMajeed-fo1sb
    @AbdulMajeed-fo1sb 16 дней назад +1

    ഉസ്തി ദെ-ദുആ വസിയത്തോടെ അസ്സലാമു അലൈക്കും വറഹ്മത്തുള്ളി

  • @HASHIR-b8n
    @HASHIR-b8n 15 дней назад

    ഉസ്താദ് ഞാൻ വളരെ പ്രയാസത്തിലാണ് ഭർത്താവ് രോഗം കൊണ്ട് പ്രയാസപ്പെടുന്നു മൂന്ന് മക്കൾ മൂത്തവൾ ഡിഗ്രി താഴെയുള്ളവൻ 10 ൽ ഏറ്റവും ഇളയവൻ 5 ൽ മക്കളുടെ പഠനത്തിനും വീട് ചിലവിനും പ്രയാസമുണ്ട് എന്നാലും അല്ലാഹുവിന്റെ തൗഫീഖോടെ കഴിഞ്ഞു പോകുന്നു പ്രയാസങ്ങൾ മാറാനും രോഗം ഷിഫയാവാനും മക്കൾ സ്വലോഹീങ്ങളാവാനും നിസ്കാരം നിലനിരുത്തനും ഈമാൻ നഷ്ടപ്പെടാതിരിക്കാനും ദുആ ചെയ്യണേ പ്രയാസം kleashakara

  • @NesiyaShanavas
    @NesiyaShanavas 16 дней назад +1

    Aameen Aameen yaa rabbal Aalameen🤲🤲

  • @najumaj-os2oj
    @najumaj-os2oj 16 дней назад +2

    ഉസ്താദേ ഇക്ക ഗൾഫിൽ പോയിട്ട് 4മാസം കഴിഞു ഇതുവരെ ഇക്കാമ അടിച്ചിട്ടുമില്ല ജോലി ഒന്നും ശരിയാവുന്നില്ല ദുആ ചെയ്യണേ 🤲🏻ഉസ്താദേ

  • @navafsha9417
    @navafsha9417 16 дней назад

    ഞങ്ങളുടെ വിട് പണി നടക്കാൻ ദു:ആ ചെയ്യണമേ ഉസ്താദ😭🤲🤲🤲🤲

  • @Salma-n7s
    @Salma-n7s 16 дней назад

    Bismillah ❤ alhamdulillah 🥰 dhuhaayil ulpeduthanee usthad aameen 🤲🤲🤲 Ella muraadukal haasilaakkitharanee allah aameen 🤲🤲🤲

  • @FathimathRazana
    @FathimathRazana 16 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദു🤲🏻🤲🏻💚🕋❤️🤲🏻🤲🏻😥ലില്ലാഹ് ആമീൻ റബ്ബൽ ആലമീൻ

  • @Ayshabi-rb3pv
    @Ayshabi-rb3pv 16 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മുടെ മജ്ലിസിന് പൂർണമായും സ്വീകരിക്കണെ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @hanibaby1611
    @hanibaby1611 16 дней назад +14

    ഹലാലായ എല്ലാം മുറാദുകൾ പൂർത്തിയാകാൻ ദുആ യിൽ ഉൾപ്പെടുത്തണേ😭🤲🤲🤲

  • @SuharaKm-g4g
    @SuharaKm-g4g 16 дней назад +1

    ആമീൻ യാ റബ്ബൽ ആലമീൻ വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @ajinaskh4881
    @ajinaskh4881 16 дней назад +2

    ഹലാലായ മുറാദുകൾ ഹാസിലാവാൻ ദുആ ചെയ്യണം 🕋🕋🕋🤲🤲🤲

  • @NAJWAKALANGADAN-hv3to
    @NAJWAKALANGADAN-hv3to 16 дней назад +1

    Dua യിൽ ulpeduthane usthade 🤲🏻🤲🏻

  • @fathimafathi6813
    @fathimafathi6813 16 дней назад +3

    ഉസ്താദ് ഞങ്ങൾക്കുവേണ്ടി ദുആ ചെയ്യണം

  • @azeezpni172
    @azeezpni172 16 дней назад +1

    Bharthavinum ummakum Makkalkum kudumbankagalkum deerkayussum aafiyathulla aarogyavum barkathinum Ella rokagalku shifa kittanum dua chetanamay usthade

  • @sinumuflih-vf2kp
    @sinumuflih-vf2kp 16 дней назад +3

    salihaya makkal avan vendi duha cheyyane 🤲🏻😞😞

  • @remlathiqbal4926
    @remlathiqbal4926 16 дней назад

    എൻ്റെ mol garfiniyanu duha chayanm usthad 🤲 monu മക്കൾ ഉണ്ടാവാൻ duha ചെയ്യണം ഉസ്താദ് 🤲🤲🤲

  • @husaibabeevi649
    @husaibabeevi649 16 дней назад +1

    Alhamdhulillaah Summa Alhamdhulillaah
    Dua Vasiyathode Usthade 🤲🤲

  • @abdunoormanjeri8146
    @abdunoormanjeri8146 16 дней назад +2

    നxM 00N ഉസ്താദെ പ്രത്യാകം ദുആ ചെയ്യണം ഉമ്മാക്ക് തീരെ സുഖം ജപ ഇല്ല ഉസ്താദ്‌ദ്വീദു ആ ചെയ്യണം

  • @habeebrahmn1807
    @habeebrahmn1807 16 дней назад +4

    എന്റെ ഇക്കാക്ക് നല്ല ജോലി ശെരിയാവാനും 🤲🏻

  • @fathimaaboobakkar7475
    @fathimaaboobakkar7475 16 дней назад +1

    കടo ഉണ്ട് ഉസ്താദ് ദ് ആ ജെ യ്യ ണ് 🤲🏻🤲🏻😭🤲🏻🤲🏻😭

  • @NazeemaRasheed-o9n
    @NazeemaRasheed-o9n 16 дней назад +2

    Usthade ente molk 4 Varsham ayi makkal illa makkal akan dua chyanne 🤲

  • @ShalurafeeqShalurafeeq
    @ShalurafeeqShalurafeeq 16 дней назад +1

    Aameen ameen yarappalalameen alhamdulillah😊

  • @MuhammadSabir-u1z
    @MuhammadSabir-u1z 16 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲ആമീൻ

  • @SaleemSali-ox2cu
    @SaleemSali-ox2cu 16 дней назад +1

    ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും