മീലാദ് വരുന്നുണ്ട് | New Meelad Song 2024 | Suhail faizy koorad

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 370

  • @SuhailFaizyKoorad
    @SuhailFaizyKoorad  3 месяца назад +60

    Lyrics :
    മന്ദാരമധുവഴകിൽ..
    മീലാദ് വരുന്നുണ്ട്...
    മുത്താറ്റൽ നബിയവരിൽ
    മൗലിദിന്നിശലുണ്ട്..
    ഏഴാകാശചെരുവിൽ
    അറബിപ്പൊന്നറയിൽ
    തിരുനബിവരവിന്റെ കിസയുണ്ട്..
    (---)
    പൂന്തേനോ.. പൂങ്കാറ്റോ
    സ്നേഹത്തിൻ സുൽതാനോ..
    മാണിക്യക്കല്ലിന്റെ ചേലോ ത്വാഹാ..
    മരുഭൂവിൽമലരിട്ടപൂവോ...
    ആലങ്ങൾ വാഴ്ത്തുന്നു..
    ആരും പുകഴ്ത്തുന്നു....
    മക്കത്തിറങ്ങിനിലാവ്..
    (-----)
    മക്കത്തെ മാനത്തോ..
    മണ്ണിലോ വീണ്ണിലോ...
    ബദ്റുൽ മുനീറായ നൂറ്..ആ..
    ശംസായ് തെളിയും സിറാജ്...
    കാണുവാനാമോദം..
    കാണുമ്പോളാനന്ദം..
    മണിമുത്ത് നൂറിൻ വസന്തം

  • @abufarha3421
    @abufarha3421 3 месяца назад +14

    ന്റെ മുത്തിൻﷺ മദ്ഹ് കേട്ടാലും കേട്ടാലും മതിവരില്ല.....😭
    ന്തരു രസാാാാ..........🔥
    *اللہم صل علی النور واھلــہ.!!💔🍃*

  • @salihhussainofficial6250
    @salihhussainofficial6250 4 месяца назад +36

    സുഹൈൽ ഉസ്താദിന്റെ മദ്ഹ് കേൾക്കാൻ വല്ലാത്ത ഒരു അനുഭൂതിയാണ് ...❤

  • @RASHID_CALICUT.
    @RASHID_CALICUT. 4 месяца назад +152

    എത്രയോ മദ്ഹ് ഞാൻ എഴുതിയില്ലേ നബിയേ...
    അത്രമേൽ കണ്ണുനീർ ഒഴുക്കിയില്ലേ നിധിയേ...
    ഒന്ന് വിളിച്ചൂടെ നൂറേ....
    അനുവാദം തന്നൂടെ ഖൈറേ....
    اللَّهمَّ صلِّ على سَيِّدِنا محمد وعلى آل سَيِّدِنا محمد

    • @JamsheerKandoth
      @JamsheerKandoth 4 месяца назад +4

      Insha Allah VIlikkum

    • @ameens3.581
      @ameens3.581 4 месяца назад +6

      ഹൃദയത്തിൽ തൊട്ടനല്ല വരികൾ ഇനിയും നാഥൻ ഉയര'ത്തിലെത്തിക്കട്ടെ
      ഏഴാ കാശച്ചെരുവിൽ അറബിപ്പൊന്നറ ഇതിൻ്റെ ഉദ്ദേശമെന്താണ്?

    • @shafeequemadathilofficial5474
      @shafeequemadathilofficial5474 4 месяца назад +2

      Rashi ❤

    • @AbubathoolAslam
      @AbubathoolAslam 4 месяца назад +2

      Vilikkaadirikkilla 😢

    • @AmeerAmeer-ji2wn
      @AmeerAmeer-ji2wn 4 месяца назад

      ❤❤❤❤❤❤

  • @MoolcMol
    @MoolcMol 3 месяца назад +7

    Mashaallah സുഹൈൽ ഫൈസിയും അഷ്റഫ് ഉസ്താദും 🥰❤️👍👍👍👍👍👍

  • @Musaafirmusaafir
    @Musaafirmusaafir 22 дня назад

    എത്ര കേട്ടാലും മതി വരാത്ത വരികളും ആലാപനവും 🥰👌. സൗണ്ട് മാഷാഅല്ലാഹ്‌ 🥰👌👌🤲🤲🤲

  • @rayeessp7342
    @rayeessp7342 Месяц назад

    മനോഹരമായ വരികൾ എത്ര കേട്ടാലും മതിവരാത്ത ഈണം സുഹൈലിന്റെ ശബ്ദത്തിൽ കേൾക്കാൻ പറ്റിയടിൽ സന്തോഷം

  • @muhammedaslam7864
    @muhammedaslam7864 3 месяца назад +5

    ഏഴാം ബഹ്‌റും കടന്ന് ഒരു മാരൻ വരുന്നുണ്ട്...........
    രീതി 👆👆👆👆😀😀

  • @AliAkbar-lo7yc
    @AliAkbar-lo7yc 4 месяца назад +22

    Suhail faizy.... എന്നും വിസ്മയിപ്പിച്ചിട്ടേ... ഉള്ളു...❤❤🥰🥰👌🏻👌🏻👌🏻 ഈ പാട്ടും പതിവ് തെറ്റിച്ചില്ല.... 🥰 മനോഹരം...🥰👌🏻👌🏻💯💯❤❤🔥🔥

  • @muneerpallippurammunu1196
    @muneerpallippurammunu1196 4 месяца назад +107

    സുഹൈൽ ഉസ്താദ്......ആ ശബ്ദത്തിൽ മദ്ഹ് കേൾക്കാൻ എന്തൊരു രസമാ....❤❤

  • @Sameerbabu-n6v
    @Sameerbabu-n6v 3 месяца назад +6

    നിങ്ങളുടെ പാട്ടു കേൾക്കാൻ നല്ല രസമുണ്ട്🤍❤️

  • @shameempumbil606
    @shameempumbil606 3 месяца назад +4

    എൻ്റെ റസൂലിൻ (s) വിവരുകുന്ന വാകുകള്ക് എന്ത് മധുരമാണ് ❤❤❤💚💚💚💙💙💙💜💜💜

  • @FarhanaRasheed-xr1js
    @FarhanaRasheed-xr1js 3 месяца назад +2

    ماشاءالله🤍
    عـيـدكـم مـيلاد الـنـبـيّ مباركﷺ💚
    *مرحبا يا نور عيني ﷺ🤲🏻

  • @MumthasMusthafa-kh8hf
    @MumthasMusthafa-kh8hf 4 месяца назад +15

    അതിസുന്ദരം മനോഹരം പ്രിയങ്കരം റസൂൽ ﷺﷺﷺﷺ❤

  • @raihanathanwer2755
    @raihanathanwer2755 4 месяца назад +16

    ഒരുപാട് സന്തോഷം കേട്ടപ്പോ രാത്രി കളിൽ ഞങ്ങളുടെ ഗ്രൂപ്പിൽ മദ്ഹി ൻ ഈരടികൾ ആണ് അൽഹംദുലില്ലാഹ്

  • @Binth_Nasar
    @Binth_Nasar 3 месяца назад +7

    ما شاء اللہ
    എത്ര കേട്ടിട്ടും മതി വരുന്നില്ല... എന്തൊരു മധുരം 💚💔

  • @farzeenhabeeb7876
    @farzeenhabeeb7876 4 месяца назад +12

    തേൻ മുട്ടായി നുണയുന്നത് പോലൊരു പാട്ട് ❤❤❤

  • @irshadnvenur4521
    @irshadnvenur4521 3 месяца назад +2

    meelaad dinathil thaankalude paattu kettu innale yutube'le search cheyyaan thudangiyittu innaanu kittiyathu maa sha allah ❤❤❤

  • @rashidjouharikollamofficia2094
    @rashidjouharikollamofficia2094 4 месяца назад +7

    Ma Sha Allah ഹൃദ്യം മനോഹരം Suhail Usthad ❤️

  • @mhdashkarsaadi7557
    @mhdashkarsaadi7557 3 месяца назад +2

    what a feel verse too and brilliant writing✍✍✍ hats of to you all teams and expecting like this project🥰🥰

  • @majnasmurshadofficial7328
    @majnasmurshadofficial7328 3 месяца назад +3

    സുഹൈൽ ഉസ്താദിന്റെ മദ്ഹ് 🥰🤍🤍🤍

  • @hamsappapakkath2017
    @hamsappapakkath2017 Месяц назад

    മീലാദ് സൂപ്പർ സോങ് ❤👍🏻🥰👌🏻

  • @muzicwold331
    @muzicwold331 4 месяца назад +7

    എന്റെ നബി (s) ❤️😍💐💐

  • @KhajaHusain
    @KhajaHusain 4 месяца назад +8

    Ma sha allah❤️
    ഒരുപാട് ഇഷ്ടായി🫂🥹

  • @shameempumbil606
    @shameempumbil606 3 месяца назад +2

    ഒത്തിരി തേടി pidchu വന്നു എത്തി സോങ് പൊളി❤❤❤

  • @mhmdanas8252
    @mhmdanas8252 3 месяца назад +4

    എന്തൊരു രസം ഉസ്താ✨️🙂🙂🙂നബിയേ അങ്ങയുടെ പൊരുത്തം നൽകണേ.... 😢😢😢🤲🏼

  • @samadpk1983
    @samadpk1983 3 месяца назад +6

    ഒരു പാട് ഇഷ്ടപ്പെട്ടു ഈ മദ്ഹ് ഗാനം

  • @Irffoo
    @Irffoo 4 месяца назад +13

    എന്റെ റസൂലിൽ (s) വിവരിക്കുന്ന വാക്കുകൾക്ക് എന്തു മധുരമാണ്... 🥺❤️

  • @Rashad-kavanoor
    @Rashad-kavanoor 4 месяца назад +8

    صَلِّى اللَّه عَلَى مُحَمَّدﷺ

  • @dharveshavilora215
    @dharveshavilora215 4 месяца назад +11

    masha allah 👍ഞങ്ങളുടെ ഉസ്താദ്. ....🤲🤲

  • @JasheelaJasi
    @JasheelaJasi 4 месяца назад +13

    Status kand thiranj vannavarundo😊

  • @rayeessp7342
    @rayeessp7342 2 месяца назад

    മാഷാഅല്ലാഹ്‌ സുഹൈലിനെ പോലെ ഇത്ര ഫീലോടെ മദ്ഹ് ഗാനം പാടാൻ കഴ്വുള്ളവർ ചുരുക്കം പേര് മാത്രം

  • @hidhashshidhu274
    @hidhashshidhu274 4 месяца назад +5

    Super❤ Kellan entha rasam

  • @sakkeerskr4157
    @sakkeerskr4157 3 месяца назад +5

    എന്ത്‌ രസമാ ആസ്വദിക്കാൻ..... 😍😍😍

  • @farsana8115
    @farsana8115 4 месяца назад +9

    صلى الله على سيدنا محمد صلى الله عليه وسلم💚🍃

  • @ShahnaU-kc2sv
    @ShahnaU-kc2sv 3 месяца назад +4

    എന്റെ മുത്ത് നബി (സ )❤❤❤❤

  • @NibrasNibras-kc7rv
    @NibrasNibras-kc7rv 3 месяца назад +2

    Maa shaa Allah, orupad thavana kettu ❤paadipadichu. Hairaakkate 🤲dhuayil ulpedthany

  • @Jasimuhammedx1
    @Jasimuhammedx1 Месяц назад

    Alhamdulillah ❤❤❤. Voice mashaallah ❤❤❤

  • @haseenahasi3092
    @haseenahasi3092 4 месяца назад +2

    ഏഴാം ബഹറും കടന്ന് ninmaran വരുന്നുണ്ട്. Enna സോങ്ങിന്റെ രീതി... ഉസ്താതിന്റെ വോയിസ്‌ എന്തൊരു ഭംഗി 👍🏼👍🏼❤️

  • @white93867
    @white93867 3 месяца назад +2

    Masha allha super song

  • @MuhammedAjmal.k66
    @MuhammedAjmal.k66 4 месяца назад +6

    ഫസ്റ്റ് view... 🤍🤍🤍

  • @kallumedia2044
    @kallumedia2044 3 месяца назад

    Ithinte mapila song enikk ishtaaan
    Ipo ithinte madh song vannappol happy aayi ith paadaaaan oru feel vereyaaan❤❤

  • @irshanaismail5766
    @irshanaismail5766 3 месяца назад +2

    Adicted your voice 😍🥰

  • @filzamazin
    @filzamazin 3 месяца назад +1

    اللهم صل على محمد اللهم صل عليه وسلم💚

  • @ALFAJURMEDIA
    @ALFAJURMEDIA 4 месяца назад +2

    മനോഹരം.....
    നല്ല വരികൾ......
    നല്ല ആലാപനം......

  • @shameempumbil606
    @shameempumbil606 3 месяца назад +1

    Edh trend ആവും വൈറൽ സോങ് ❤❤

  • @noushadbaqavichirayinkeezh6496
    @noushadbaqavichirayinkeezh6496 4 месяца назад +10

    അൽഹംദുലില്ലാഹ്
    😍😍😍😍😍

  • @shajikvm4024
    @shajikvm4024 4 месяца назад +3

    Mashallah ishabdam ennum nila nirthi tharatte❤

  • @syedabdurahimanthangal3949
    @syedabdurahimanthangal3949 4 месяца назад +1

    വളരെ നന്നായിട്ടുണ്ട്. റബ്ബ് ബർകത്തു ചെയ്യട്ടെ.

  • @kadarpc2173
    @kadarpc2173 4 месяца назад +3

    Mashallah ❤❤❤❤❤ അള്ളാഹു അനുഗ്രഹിക്കട്ടെ. ---❤❤

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 3 месяца назад +5

    Masha Allah 🤲🌹🌹🌹🌹🌹

  • @JamsheerKandoth
    @JamsheerKandoth 4 месяца назад +5

    മന്ദാരമധുവഴകിൽ..
    മീലാദ് വരുന്നുണ്ട്...
    മുത്താറ്റൽ നബിയവരിൽ
    മൗലിദിന്നിശലുണ്ട്..
    Masha Allah 😍

  • @amjadmubashir797
    @amjadmubashir797 3 месяца назад +3

    Ee nabidinam ee song thookki❤

  • @ShamiMujeeb-gz5jq
    @ShamiMujeeb-gz5jq 4 месяца назад +2

    Mashaallah❤❤❤❤❤
    Adipoly👍👍👍

  • @siddiquesuneerasiddiquesun908
    @siddiquesuneerasiddiquesun908 3 месяца назад +1

    Alhamdulillah ❤

  • @muhammedyaseensmuhammedyas2546
    @muhammedyaseensmuhammedyas2546 4 месяца назад +5

    മണ്ണും വിണ്ണും സന്തോഷത്തിലാണ്...❤❤❤ തിരുപ്പിറവി...❤❤❤

  • @AshmalSachu
    @AshmalSachu 4 месяца назад +4

    മനോഹരം കേട്ടിരുന്നു പോവും ❤

  • @Islamicmedia-r4u
    @Islamicmedia-r4u 2 месяца назад

    സുഹൈൽ ഉസ്താദ് ഞങ്ങളുടെ നാട്ടിൽവിന്നിരുന്നു. വെട്ടിക്കാട്ടിരി

  • @lubainazainudheen6043
    @lubainazainudheen6043 4 месяца назад +2

    Super song
    എന്റെ മോന്റെ ഉസ്താദിന്റെ വരികൾ 👍👍👍

  • @amnaalavi
    @amnaalavi 3 месяца назад +1

    مشاءالله 😭💚

  • @FahmaUvais
    @FahmaUvais 3 месяца назад +2

    ഞങ്ങളെ ഉസ്താദ്... എന്നെ fadhila collegil പഠിപ്പിച്ച ഉസ്താദ് സുഹൈൽ faizy ഉസ്താദിന്റെ ഒപ്പം ഉള്ള ഉസ്താദ്

  • @nisarfaizy399
    @nisarfaizy399 3 месяца назад +1

    Mashallah super song😍🥰

  • @JabarBp
    @JabarBp 2 месяца назад +1

    👍👍

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 4 месяца назад +5

    ❤ നബി മാസ സമ്മാനം ❤

  • @shameempumbil606
    @shameempumbil606 3 месяца назад +1

    സുഹെൽ ഉസ്താദ് ❤❤

  • @hasnathn669
    @hasnathn669 3 месяца назад +1

    Mashallha 😔👍🏻

  • @husainswalih3242
    @husainswalih3242 3 месяца назад +1

    അൽഹംദുലില്ലാഹ്, മാഷാ അല്ലാഹ് 🌹🌹🌹🌹🌹🌹🌹🌹🌹👍🏼👍🏼👍🏼👍🏼👍🏼

  • @hizzofficel
    @hizzofficel 3 месяца назад +1

    Mashallah

  • @shameempumbil606
    @shameempumbil606 3 месяца назад +3



    എഴാ ആകാശാചെറുവിൽ
    അറബി പൊന്നറയിൽ
    തിരുനബിവരവിൽ കിസയുണ്ട് ❤❤❤
    💚💚💚💚💚💚💚

  • @balkeesansarsaqafi689
    @balkeesansarsaqafi689 3 месяца назад +1

    മണ്ണും വിണ്ണും സന്തോഷത്തിലാൻ.......❤❤❤❤❤❤❤❤
    തിരുപ്പിറവി❤❤❤❤❤❤❤😊

  • @MASwalih
    @MASwalih 4 месяца назад +2

    Mashah Allah..
    Bless you❤❤❤❤

  • @harissaak269
    @harissaak269 4 месяца назад +2

    ushaar...Barakallah...

  • @NafiyaNapi-sw3wm
    @NafiyaNapi-sw3wm 4 месяца назад +1

    mashaallah❤

  • @shabnashabi1188
    @shabnashabi1188 4 месяца назад +1

    Mashaallah❤

  • @muhammednihal23-tb6tt
    @muhammednihal23-tb6tt 3 месяца назад +1

    Adipoli song

  • @farsanaazeez2498
    @farsanaazeez2498 4 месяца назад

    Masha allah

  • @Suhailahadiya-n1t
    @Suhailahadiya-n1t 4 месяца назад +2

    Mashallah 🎉
    എത്ര മനോഹരം

  • @postivevibe4848
    @postivevibe4848 4 месяца назад +2

    Ma sha allah 🥰 👍🏻

  • @a.manvarbaqavialnedumàngad
    @a.manvarbaqavialnedumàngad 4 месяца назад +2

    ما شاء الله
    നല്ല ഫീൽ❤❤

  • @favad_sha_k._9521
    @favad_sha_k._9521 4 месяца назад +3

    മദ്ഹിന്റെ മാലാഖ..❤‍🔥❤‍🔥

  • @shafeequemadathilofficial5474
    @shafeequemadathilofficial5474 4 месяца назад +1

    Mixing 👌

  • @ashiquepm.poolappadam6177
    @ashiquepm.poolappadam6177 4 месяца назад +2

    ماشاء الله ❤

  • @muneeraelyas3579
    @muneeraelyas3579 3 месяца назад

    Masha allah…💚

  • @NahalaBasheer6267
    @NahalaBasheer6267 4 месяца назад +2

    Ma sha Allah 🎉

  • @Bushra-kq5it
    @Bushra-kq5it 4 месяца назад

    Ente rasoolinte madh, alhamdulillah, usthadin allahu ella nanmakalum cheyyatte

  • @SifamolShihab-h5n
    @SifamolShihab-h5n 4 месяца назад +3

    മാഷാ അള്ളാഹ്

  • @mmedcreation7410
    @mmedcreation7410 4 месяца назад +2

    Pwoli 👍🏻🥰

  • @SHAZAMEDIA
    @SHAZAMEDIA 4 месяца назад +2

    Masha allah❤😍

  • @haseenahasi3092
    @haseenahasi3092 4 месяца назад

    Mashaa allaaah. 🤲🏼🤲🏼enthoru monj kelkaan ❤️❤️

  • @shafidnac4694
    @shafidnac4694 4 месяца назад +1

    മനോഹരമായ വരികൾ 🎉❤

  • @epstmvision
    @epstmvision 4 месяца назад +2

    അടിപൊളി ✅

  • @Ahmedshareedkottupara
    @Ahmedshareedkottupara 4 месяца назад

    Supper👍

  • @shafimannarkkad1510
    @shafimannarkkad1510 4 месяца назад +1

    Usharayi❤

  • @mayazeenmedia8297
    @mayazeenmedia8297 4 месяца назад

    സുഹൈൽ ഉസ്ദാത് സുന്ദരമായ ഗാനം

  • @MuhammadNk-nl9wg
    @MuhammadNk-nl9wg 4 месяца назад

    Masha allah suhail usthadinte song kelkkan nalle rasaan ❤❤athupole nalla lyrics ❤❤❤❤

  • @Shabazmon
    @Shabazmon 3 месяца назад

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻

  • @abdullaptthootha4181
    @abdullaptthootha4181 4 месяца назад

    ماشاءالله...أحسنت يا عزيزي..بارك الله في صوتك ❤

  • @ihsanmediapresents1953
    @ihsanmediapresents1953 4 месяца назад +1

    مـرحـبـا يـا شـهـر ربـيــع🥹💫

  • @shemishafeeq
    @shemishafeeq 4 месяца назад

    ماشاء الله
    👌👌.

  • @sshayuvavisidhu
    @sshayuvavisidhu 3 месяца назад +1

    Masha allah😢❤️❤️