HE MERE AAKHA | വന്നെത്തി ഒളി ജന്നാത്തിൻ | SUHAIL FAIZY KOORAD & ABU THAHIR

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 141

  • @SuhailFaizyKoorad
    @SuhailFaizyKoorad  3 месяца назад +41

    സർക്കാരെ മദീന...
    ഹേ മേരെ ആഖാ....
    ഹേ ശഹീൻ ഷാ മദീന..
    ബറായേ കറം മുജെ സാത് രഖെ...
    يَا نُورًا مِنْ نُورِ الله
    യാ നൂറം മിൻ നൂരില്ല
    يَاسِرًّا مِنْ سِرِّ الله
    യാ സിറം മിൻ സിറില്ല
    يَا خَيْرًا مِنْ خَلْقِ الله
    യാ ഖൈറം മിൻ ഖൽകില്ല
    اَلْمَدَدْ يَا نُورَ الله...
    അൽ മദദ് യാ നൂറള്ളഹ്
    വന്നെത്തി ഒളി ജന്നാത്തിൻ
    അമ്പർ തോൽക്കും ചിത്തത്തിൽ
    അനുരാഗത്തിൻ പൂന്തെന്നൽ
    ആരിലും ആശ്രയമാം തിങ്കൾ...
    ലങ്കി വിളങ്കും പൂ വദനം (2)
    കണ്ടവരിൽ ആശ്വാസമനം (2)
    ഹൂ ക്യാ ക്യാ പർ തെരാ ഹൂ ( 2)
    തേരാ ഉന്തെ മുജ്കോ ബനാ..
    ( വന്നെത്തി)
    ത്വലഅൽ പാടി മണ്ണും വിണ്ണും..
    മർഹബയോതി ഇൻസും ജിന്നും...
    അന്നാ നൂറും ജന്മം കൊണ്ടു..
    ഖുശിയോ കാ ദിൻ ആയാഹേ...
    ( വന്നെത്തി)
    ഹേ മേരെ മൗലാ
    യാ മുസ്തഫ
    തൂ മേരെ ആലം
    യാ മുർതളാ... (2)
    പ്രണയ സുവർഗത്താഴ്
    വാരം..(2)
    പൂണ്ടവരിൽ നബി ഉൾസാരം(2)
    തൂ അചാഹേ തൂ അച്ഛാ...(2)
    കാരുണ്യത്തിൻ കാമിലരെ...
    ( വന്നെത്തി)
    മദീന മണ്ണിലെ സൗന്ദര്യമേ
    (മൗല മർഹബ)
    മനംചേർത്തെന്നും എന്നും പാടിടുന്നു
    (ആഖാ മർഹബ)
    തികഞ്ഞതിൽ അംബിയ ലോകം വാഴും
    ആ തിരു ഹള്റത്തിൻ അരികെ...
    വസന്തം പെയ്തിറങ്ങും പോലെ ചന്തം
    ( നൂറേ മർഹബ)
    ഖിയാമത്തോളം ആ മരുവിൽ
    ഹബീബിൻ സ്നേഹ സ്മരണകളെ...
    നിറഞ്ഞ പുഞ്ചിരിയാലെ ലോകം വാഴ്ത്തും
    ( ബോലോ മർഹബ)
    മൗത്തുക്കോ ചക്കേക തു ബി കാഫി നഹി ഹോ ആഖാ കെ പകലാസ്...
    പടെ കാ തൂ ലികെ കാ തൂ
    ബി ഖത്മ് നഹി ഹൊ ഹം തും സേ.....
    ( വന്നെത്തി)
    ഇരുൾ മാറ്റി മരുഭൂമിൽ
    വെളിച്ചത്തിൻ വരം കാട്ടി
    കരം പുണരാൻ കൊതിക്കും
    കൽബിലേക്കാ
    (ആ സ്വാന്തനം നീട്ടി)
    ഇലാഹിന്റെ ഇതിഹാസം
    പകർന്ന് തന്നോരു ഉല്ലാസം
    ഉധിച്ചല്ലോ ഉരത്തല്ലോ
    ഉദികത്തി ജ്വലിച്ചല്ലോ
    (يا نورا)
    ( വന്നെത്തി)

    • @shafeequemadathilofficial5474
      @shafeequemadathilofficial5474 3 месяца назад

      ❤❤❤

    • @alnoorofficial2049
      @alnoorofficial2049 3 месяца назад

      Maasha allah

    • @ShamiMujeeb-gz5jq
      @ShamiMujeeb-gz5jq 3 месяца назад

      Mashaallah❤❤❤❤❤

    • @SajadKoduvally
      @SajadKoduvally 3 месяца назад

      ഉസ്താദ് മദ്ഹ് നന്നായി പാടി
      ഇനിയും ഇത് പോലെ പ്രദീക്ഷിച്ചു കൊണ്ട് ✋🏻❤️

  • @AmeerCp-yh9mo
    @AmeerCp-yh9mo 3 месяца назад +52

    സുഹൈൽ ഫൈസി ഉസ്താദ് പാട്ട് ഇഷ്ടംപട്ടവർ ലൈക് അടി

  • @hashirkp6716
    @hashirkp6716 29 дней назад

    മാഷാ അല്ലാഹ് നല്ല വരികൾ നല്ല രീതി
    ഒരുപാട് മദ്ഹ് കൾ എഴുതാനും പാടാൻ ഈ കുട്ടികൾക്കും തൗഫീഖ് നൽകട്ടെ ആമിൻ

  • @nilufarhumaidioficial9364
    @nilufarhumaidioficial9364 3 месяца назад +12

    ഈ സ്നേഹ സമ്മാനം എല്ലാവരും ഏറ്റെടുക്കും എന്ന് ഉറപ്പുണ്ട്...
    Nilufar mueeni al humaidi kakkad

    • @kunjumuhammedm.h1135
      @kunjumuhammedm.h1135 3 месяца назад +1

      ما شاء الله🌹

    • @kunjumuhammedm.h1135
      @kunjumuhammedm.h1135 3 месяца назад +2

      നോക്കിയിരിക്കർന്നു
      ഇന്ന് റിലീസ് ആണെന്ന് സ്വീറ്റ് of മദീനയിൽ പറഞ്ഞല്ലോ
      *الـحـمـد لـلّٰـه* 🌹ما شاء الله🌹

    • @Arshidathazhakkunnu
      @Arshidathazhakkunnu 3 месяца назад +1

      നിലൂഫർ ഉഷാറായി ഉഷാറായി
      😍😍

    • @abuthahircheekod8680
      @abuthahircheekod8680 3 месяца назад +1

      ❤️❤️

    • @SuhailKavanoor
      @SuhailKavanoor 3 месяца назад +1

      Mashahallah

  • @nafeesakorankandiyilnafees7314
    @nafeesakorankandiyilnafees7314 27 дней назад

    Mashaallah 💞 mashaallah 💞 mashaallah 💞 mashaallah 💞 mashaallah 💞 mashaallah 💞

  • @abdulkalampanikkavettil9659
    @abdulkalampanikkavettil9659 3 месяца назад +5

    Nilufar mueeni യുടെ വരികൾ. Masha Allah നന്നായിട്ടുണ്ട്🎉🎉🎉🎉❤❤❤

  • @abuthahircheekod8680
    @abuthahircheekod8680 3 месяца назад +19

    ❤🔥 സ്നേഹിതരെ കൂടെ ഉണ്ടാവണേ 😍🍃

  • @rayeessp7342
    @rayeessp7342 2 месяца назад

    നല്ല മദ്ഹ് ഗാനത്തിന് കാലം കാത്തിരിക്കുന്ന ഗായകനാണ് പ്രിയപ്പെട്ട സുഹൈൽ ഫൈസി

  • @shifashifa5478
    @shifashifa5478 3 месяца назад +2

    اَللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى
    آلِ مُحَمَّدٍ وَسَلِّم

  • @sharafiya_yusaf348
    @sharafiya_yusaf348 3 месяца назад +2

    മാഷാ അള്ളാ സൂപ്പർ എന്തോരു രെസം കേൾക്കാൻ 🥰❤️❤️

  • @fayizfayi7101
    @fayizfayi7101 3 месяца назад +2

    നിലൂഫർ ഉസ്താദിന്റെ വരികൾ എത്ര മനോഹരം ❤

  • @alluajuhydru4113
    @alluajuhydru4113 2 месяца назад +1

    മാഷാ അള്ളാഹ്... യാ അള്ളാഹ്... യാറസൂലള്ളാഹ്...... 🤲🏻🤲🏻🤲🏻

  • @jalaljalu8342
    @jalaljalu8342 3 месяца назад +7

    നബി ദിനത്തിന്റെ തലേന്ന് തന്നെ ഒരു മണി മുത്ത് പാട്ട്......💎😍😍❤️

  • @ubaidp2339
    @ubaidp2339 3 месяца назад +1

    Mashaallah suhail ഉസ്താദ് 💓
    ഹുമൈദി ഉസ്താതിന്റെ വരികൾ 👍🏻😘🔥

  • @mahmoodsyj8411
    @mahmoodsyj8411 3 месяца назад +6

    ഒരു രക്ഷയും ഇല്ല 😊😊
    അടി പൊളി🎉❤❤❤❤❤❤❤

  • @abdulkalampanikkavettil9659
    @abdulkalampanikkavettil9659 3 месяца назад +3

    Nilufar ഉസ്താദിൻ്റെ വരികൾ super. ആലാപനം super.masha allah 🎉🎉❤

  • @fayizfayi7101
    @fayizfayi7101 3 месяца назад +1

    നിലൂഫർ ഹുമൈദി ഉസ്താദ് ❤ വരികൾ പൊളിയാ 🎉🎉

  • @SahibYasirArafathap
    @SahibYasirArafathap 3 месяца назад +1

    മാഷാ അള്ളാ നിലൂഫര് ഉസ്താദിന്റെ രചനയിൽ

  • @midlajmuhammed2643
    @midlajmuhammed2643 3 месяца назад +4

    നിലൂഫർ ഉസ്താദ് 😍😍

  • @Raheesmueeni
    @Raheesmueeni 3 месяца назад +4

    വരികൾ 💐💐💐
    നിലുഫർ mueeni 💔l🤲🍃🍃🍃💯💯🌷🌷🌷🌷🌷🌷🌷🌷

  • @shafeekmueeni9589
    @shafeekmueeni9589 3 месяца назад +4

    വരികൾ ❤❤
    ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോ... 😍😍

  • @MdAnsarAlam-b1l
    @MdAnsarAlam-b1l 3 месяца назад

    Masha alla hamara nilufar usthad ji badi acha naath likthahe....❤🎉

  • @nahasnazeer1591
    @nahasnazeer1591 3 месяца назад +2

    നബിദിന റാലിയുടെ റീൽ ഏറ്റെടുക്കും❤❤❤❤❤

  • @markazululamaislamiconline7469
    @markazululamaislamiconline7469 3 месяца назад

    Masha Allah 😍

  • @mubeenamubee3114
    @mubeenamubee3114 3 месяца назад +2

    ماشاء الله ♥

  • @mayazeenmedia8297
    @mayazeenmedia8297 3 месяца назад +2

    ഇഷ്ടം സുഹൈൽ ഉസ്താദ് അബുതാഹിർ

  • @KhalidChittethukara
    @KhalidChittethukara 3 месяца назад +2

    ❤ സ്നേഹ സമ്മാനം ❤

  • @haneefhaneef894
    @haneefhaneef894 2 месяца назад

    Loading .....1 ML ❤

  • @sinansinan0424
    @sinansinan0424 3 месяца назад

    Masha allha top voice my favorite singer suhail Faizy ustha Masha allha top tune❤

  • @a.manvarbaqavialnedumàngad
    @a.manvarbaqavialnedumàngad 3 месяца назад

    ما شاء الله

  • @kajamoinudheen8958
    @kajamoinudheen8958 3 месяца назад +2

    Eth kathum mashallaha❤❤🎉🎉

  • @fayismihammed7471
    @fayismihammed7471 3 месяца назад +1

    Mashaallah
    nilufar usthadinte varikal❤

  • @shareefmedia3576
    @shareefmedia3576 3 месяца назад

    Media digital sound bp angadi thirur ആശംസകൾ

  • @Alone_girl_8529
    @Alone_girl_8529 3 месяца назад +2

    Mshallah ♥️🥰

  • @ShuaibFazilyValarad
    @ShuaibFazilyValarad 3 месяца назад +1

    اللـــہـم صل عــــلى الــــنور وأهله ❤
    SUHAIL FAIZY KOORAD🤍

  • @shahulbinbasheer1779
    @shahulbinbasheer1779 3 месяца назад +1

    ماشاء الله مبروك ❤

  • @sinanuppinangady870
    @sinanuppinangady870 3 месяца назад +1

    Masha allah suhail usthad

  • @muhammedjalalp7860
    @muhammedjalalp7860 3 месяца назад +1

    Nilufar Humaidi 🔥💥

  • @febifebi6104
    @febifebi6104 3 месяца назад +1

    ما شاء الله❤

  • @haseenakalaam3071
    @haseenakalaam3071 3 месяца назад +1

    Masha. Alla❤

  • @MubashiraMubi-xr6bm
    @MubashiraMubi-xr6bm Месяц назад

    Poli❤❤❤❤❤

  • @sharafalisharafu5329
    @sharafalisharafu5329 3 месяца назад

    Masha allah❤

  • @suhailmundodanozr
    @suhailmundodanozr 3 месяца назад +1

    വരികൾ 👌👌👌👌👌👌

    • @suhailmundodanozr
      @suhailmundodanozr 3 месяца назад

      അലാഭനം അതിലേറെ 👌👌👌👌👌👌👌

  • @ansarak9862
    @ansarak9862 3 месяца назад +1

    മാഷാ അള്ളാ❤

  • @shabnashabi1188
    @shabnashabi1188 3 месяца назад +2

    Mashaallah

  • @BifanasrinBifanasrin
    @BifanasrinBifanasrin 3 месяца назад +1

    Super 🔥❤️

  • @dharveshavilora215
    @dharveshavilora215 3 месяца назад

    Masha allah ❤❤മനോഹരം ✨✨✨

  • @davoodakalad7329
    @davoodakalad7329 3 месяца назад +2

    عيد ميلاد النبي ﷺ❤🎉

  • @nihad539
    @nihad539 3 месяца назад

    Masha allah 🌹🌹🌹❤❤❤

  • @k.kameeruddeenbaqavi6773
    @k.kameeruddeenbaqavi6773 3 месяца назад

    ماشاء الله تبارك الله മനോഹരം

  • @minnavlog6185
    @minnavlog6185 3 месяца назад +1

    ما شاء الله❤❤🎉

  • @saranoufal7347
    @saranoufal7347 3 месяца назад

    Mashaallah 👍🏻👍🏻👍🏻

  • @makpkareetiparamb1530
    @makpkareetiparamb1530 3 месяца назад +1

    Nilufar mueeni ❤

  • @sanusaam682
    @sanusaam682 3 месяца назад +1

    Uff🔥 ❤❤

  • @anasvenmenad8694
    @anasvenmenad8694 3 месяца назад

    Mashaallah 🌹

  • @subuarivayal534
    @subuarivayal534 3 месяца назад +1

    മാഷാ അള്ളാഹ്🌹🌹🥰🥰

  • @NasruDheen-u9h
    @NasruDheen-u9h 3 месяца назад

    Masha allaah

  • @ashique485
    @ashique485 3 месяца назад +1

    😍

  • @KhadeejaMp-l7i
    @KhadeejaMp-l7i 3 месяца назад

    Masha allah

  • @mujeeberumad9363
    @mujeeberumad9363 3 месяца назад +1

    nilufar ❣️❣️

  • @Shajippappan101
    @Shajippappan101 3 месяца назад +1

    Nilufar brooo❤

  • @HusnaKp-v1b
    @HusnaKp-v1b 3 месяца назад

    Mashaallah❤🎉

  • @drshiyaskudallur5736
    @drshiyaskudallur5736 3 месяца назад

    ❤masha Allah❤❤❤

  • @Rafi_hasani_pullancheri
    @Rafi_hasani_pullancheri 3 месяца назад

    All level super... ❤❤❤
    Masha Allah.. 🎉

  • @HIJAZMEDIA
    @HIJAZMEDIA 3 месяца назад +1

    മാഷാ അള്ളാഹ്..ഹൃദ്യം🤍

  • @hafiznaeemfaizy
    @hafiznaeemfaizy 3 месяца назад

    കൂട്ട്🔥❤️

  • @baithulnoor4527
    @baithulnoor4527 3 месяца назад

    ما شاء الله

  • @Djsjdna
    @Djsjdna 3 месяца назад

    Maashaallah

  • @Anshidirumbuzhi11
    @Anshidirumbuzhi11 3 месяца назад

    Mashaallah🥰🥰

  • @Illyone123
    @Illyone123 3 месяца назад

    Nilufar lyrics😫💕

  • @voiceofabdulhaseebalhasani1090
    @voiceofabdulhaseebalhasani1090 3 месяца назад

    Alhamdulillah ❤

  • @rifa9937
    @rifa9937 3 месяца назад

    ❤❤

  • @shamii9080
    @shamii9080 3 месяца назад

    Mashallah❤️😍

  • @ruksanakruksana9321
    @ruksanakruksana9321 3 месяца назад

    Mashaallh

  • @SuhailKoorad-h1k
    @SuhailKoorad-h1k 3 месяца назад

  • @muhammedismail3659
    @muhammedismail3659 3 месяца назад +1

  • @SalahuMudipu-cd2ee
    @SalahuMudipu-cd2ee 3 месяца назад

    Masha allah🥰🥰🥰🥰🥰🥰🥰

  • @HidayathullaT
    @HidayathullaT 3 месяца назад +1

    ❤️🥰👍

  • @nazeermon858
    @nazeermon858 3 месяца назад +1

    💖💖💝

  • @Nisuruhan
    @Nisuruhan 3 месяца назад

    Adippli

  • @MUHAMMEDSHAHZAD-v6v
    @MUHAMMEDSHAHZAD-v6v 11 дней назад

    അസ്സലാമു അലൈകും... ഉസ്താദേ പരൻവിധി ചുമ്മാവിട്ട് എന്ന പാട്ട് next പാടുമോ 🥺

  • @AlaudheenCpdv
    @AlaudheenCpdv 3 месяца назад

    Koorad❤

  • @mr_media
    @mr_media 3 месяца назад

    ❤❤❤

  • @MumthasMusthafa-kh8hf
    @MumthasMusthafa-kh8hf 3 месяца назад +1

    😍😍😍😍😍😍🥰🥰

  • @shafeequemadathilofficial5474
    @shafeequemadathilofficial5474 3 месяца назад

    🔥❤❤❤❤😊

  • @RamlaNasir-mp9gg
    @RamlaNasir-mp9gg 3 месяца назад

    👍👍👍🌹🌹😊

  • @diluhidu9043
    @diluhidu9043 3 месяца назад

    👍👍

  • @Mhd_swalih_1111
    @Mhd_swalih_1111 3 месяца назад

    Marsha allah baarakallah 👍

  • @ubaidayyoobi6052
    @ubaidayyoobi6052 3 месяца назад

    പൊളിച്ചു 🤍😍

  • @AmaalAyaaz
    @AmaalAyaaz 3 месяца назад

    ഇന്ന് എന്റെ നാട്ടിൽ വന്നിരുന്നു ഞാൻ നേരിട്ട് കണ്ടു

  • @Haseena-bs5zs
    @Haseena-bs5zs 3 месяца назад

    Usthad ennala musakan masjidil vannille

  • @salimshaaz
    @salimshaaz 3 месяца назад

    Masha Allah.... 🤍

  • @Irffoo
    @Irffoo 3 месяца назад

    Masha allah... 🥹❤️‍🩹

  • @MueenudheenMueeni
    @MueenudheenMueeni 3 месяца назад +2

    Lyrics Nilufar Mueeni ❤

  • @salahmedia9107
    @salahmedia9107 3 месяца назад

    Masha allah🩷

  • @sanusaam682
    @sanusaam682 3 месяца назад +1

    Lyrics nokki പാടാൻ നോക്കുമ്പോൾ 😐😐 ഞാൻ ഇല്ല ഈ കളിക്ക് 😄🔥

  • @faseehkottakkal
    @faseehkottakkal 3 месяца назад

    🤍

  • @MUHAMMED-MAHIR
    @MUHAMMED-MAHIR 3 месяца назад +1

    Mashaallah 💓🥰👌🏻

  • @IbrahimIbrahim-hi4js
    @IbrahimIbrahim-hi4js 3 месяца назад

    Masha Allah 😊❤

  • @shaheershaheerpck5546
    @shaheershaheerpck5546 3 месяца назад

    Masha Allah