Snehageetham | Shahinbabu Latest New Song | Thangalshahin.official

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Vocal : Shahinbabu Tanur
    Dop & Cuts : Asjal Olavattur
    Design : Rashid Muhammed
    Studio Macbro Kondotty
    Mixing : Misjad Sabu
    ഹറാം കണ്ട കണ്ണിൽ നൂറിൻ മൊഞ്ച് കാണുമോ...
    ഹറാം നിറഞ്ഞ ഖൽബിൽ നൂറിൻ തെളിമ കാണുമോ...
    പാപ ഭാണ്ഡം പേറി ഞാൻ അലയും നബിയെ...
    പാത തീർക്കും കൂട്ടി താ നിധിയെ...
    കൈ തരുമോ നബിയോരെ കാമിലായ നൂറോരെ...
    ഖൽബിനുള്ളിലെ മെഹബൂബേ...
    നഫ്സിന്റെ തടവറയിൽ നാളുകൾ ഞാൻ നീക്കിയെ...
    നന്മകൾ കണ്ടിടാതെ തിന്മയിൽ ഞാൻ കൂടിയേ...(2)
    ഇഖ്ലാസ്സില്ലാതെ ഇഷ്‌ഖും നുണയാതെ...
    ദുനിയാവിൽ മത്തിൽ അലിഞ്ഞു മജ്നൂനായി മാറിയേ...
    മോചനം നൽകാമോ നബിയെ...
    മോചനം നൽകാമോ നിധിയെ...
    മോഹമാണെൻ സ്നേഹ തണിയെ...
    മാറിടാനായ് പാടി മതിയേ കനിവാം സയ്യിദരെ...
    ഇശ്ഖുള്ളോർ ചരിതങ്ങൾ ഉള്ളകമിൽ തുളയുന്നെ...
    തിരു നൂറെ കണ്ടവരെ കാണുമ്പോൾ പൊള്ളുന്നെ...(2)
    അങ്ങിൽ ചേർന്നിടുവാൻ അതിലായ് തീർന്നിടുവാൻ...
    എന്റെ ജസദും ഈ റൂഹും തന്നിടുമോ നബിയോരെ...
    വന്നിടാമോ നബിയുള്ളാഹ് കനവിലായെൻ ഖൈറുള്ളാഹ്...
    ആശ്രയാണ് സ്വഫിയുള്ളാഹ് ആഖിറം കൊതി നൂറുള്ളാഹ്...
    കനിവാം സയ്യിദരെ...
    Thangal Shahin Officialis the owner of all the content uploaded on Thangal Shahin Official Channel and using our Audio/Video without Our Permission on any website or any channel is a copyright infrigment which is illegal offence.
    ThangalShahinOfficial won't take any responsibility if your Social Media Account, Website or RUclips Channel is Shutdown due the legal proceedings against you.
    For Contact +91 9745928293
    #Shahinbabunewsong #harramkandsong

Комментарии • 2,7 тыс.

  • @ckhousesahal7280
    @ckhousesahal7280 3 года назад +499

    മുത്ത് നബിയെ സ്നേഹം ഉള്ളവർ ലൈക്
    അടി

    • @shamilaasharafkodungallur6450
      @shamilaasharafkodungallur6450 3 года назад +3

      🥰👌💞

    • @AliAli-jz9hz
      @AliAli-jz9hz 2 года назад +4

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @AliAli-jz9hz
      @AliAli-jz9hz 2 года назад +2

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @AliAli-jz9hz
      @AliAli-jz9hz 2 года назад +6

      പറ്റുമെങ്കിൽ ഇനിയും ലൈക്ക് അടിക്കുമായിരുന്നു.

    • @nsanimations7707
      @nsanimations7707 2 года назад +2

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️👍👍👍👍👍👍❤️👍❤️👍👍👍👍❤️😘👍👍😘👍😘👍👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍👍😘👍😘❤️👍😘🙏😘🙏😘🙏😘🙏😘😘🙏😘😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘😘👍😘👍😘😘👍😘👍😘👍👍😘👍😘👍😘👍😘👍😘👍😘👍😘👍😘😘👍❤️😘❤️ but it was great 👍😉👍👍👍👍😘👍😘👍😘👍😘👍👍😘👍😘👍😘👍😘👍👍😘👍😘👍😘👍😘👍😘👍😘👍😘👍👍😘👍😘👍😘👍😘👍😘👍👍😘👍😘👍😘👍😘👍👍😘👍😘👍😘👍😘👍😘👍😘👍😘👍👍😘👍😘👍👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍👍😁👍😁👍😁👍👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍😘👍👍😘👍😘👍😘👍😘👍😘👍😘👍😘👍👍😘

  • @ayshathfabeena6515
    @ayshathfabeena6515 3 года назад +375

    വീണ്ടും വീണ്ടും കണ്ടോർ ഉണ്ടോ...💕💕💕
    വല്ലാത്ത മുഹബ്ബത്തല്ലേ...💗

  • @abdulasees6899
    @abdulasees6899 3 года назад +748

    ഈ കമെന്റ് കാണുന്നവർ ഈ സ്വലാത്ത് ചൊല്ലു മോ
    اللهم صل على سيدنا محمد وعلى آله و صحبه وسلم 💘💘💘

  • @Davood_Anu
    @Davood_Anu 3 года назад +285

    നബിയുടെ പേര് ഓരോതവണ കേൾക്കുമ്പോഴും സ്വലാത്ത് ചൊല്ലാൻ മറക്കല്ലേ.....🤲

  • @_jiya_nazrin6275
    @_jiya_nazrin6275 3 года назад +759

    മദീനയിൽ വെച്ച് മരണപെടാനും അവിടെ തന്നെ മറമടാനും ഭാഗ്യം നൽകണേ 😔

  • @rahoofazhariofficial4328
    @rahoofazhariofficial4328 3 года назад +761

    മൊത്തത്തിൽ വല്ലാതെ ഇഷ്ട്ടപ്പെട്ടു 🥰
    ഒരുപാട്‌ തവണ കേട്ട് 💔

  • @althwaferumapetty
    @althwaferumapetty 3 года назад +177

    ഹബീബ് ❤
    നിങ്ങളെത്ര ഭാഗ്യവാനാണ്. എത്ര പേരാണ് മനസ്സ് തുറന്ന് ഈ ഗാനം കേൾക്കുന്നത്. എത്ര നയനങ്ങളാണ് അറിയാതെ കണ്ണീര് പൊഴിക്കുന്നത്.എത്ര ഹൃദയങ്ങളാണ് കുറ്റബോധം കൊണ്ട് ഒന്ന് വിറക്കുന്നത്.കേട്ട് കൊണ്ടിരിക്കുന്ന ആ ഒരു നിമിഷമെങ്കിലും ഞാനുൾപ്പെടുന്ന ഓരോരുത്തരും മനസ്സ് കൊണ്ട് തൗബ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. എത്ര കാലമാണ് റസൂലുള്ളാഹിയുടെ പൊരുത്തമില്ലാതെ ഇങ്ങനെ കഴിച്ചു കൂട്ടുക..!?
    പൊന്നു മുസ്തഫ തങ്ങളെ..!♥️
    ഞങ്ങളെ നന്നാക്കണെ..!
    അവിടുന്നും അല്ലാഹുവും പൊരുത്തപ്പെടുന്ന രീതിയിൽ ജീവിതത്തിലെ ഓരോ നിമിഷവും ചിലവഴിക്കാനുള്ള സൗഭാഗ്യം തരണേ..!

    • @sahlabinthabdusamad7140
      @sahlabinthabdusamad7140 3 года назад +13

      ആമീൻ 🤲🤲🤲ദുആയിൽ ഉൾപെടുത്തണേ..... നിങ്ങളുടെ വരികളും വല്ലാതെ മനസ്സിനെ സ്പർശിക്കാറുണ്ട്...... എഴുതിയും പാടിയും നിങ്ങളൊക്കെ ആ സ്നേഹം പുൽകുമ്പോൾ പാപി ഇവൾ മാത്രം 😪😪......

    • @hennamurshid6881
      @hennamurshid6881 3 года назад +6

      Ameen🤲🤲🤲😭

    • @user-fv1jy8jv6h
      @user-fv1jy8jv6h 3 года назад +11

      ആമീൻ... 😭
      ദുആയിൽ ഉൾപ്പെടുത്തണേ.. നിങ്ങളുടെ എഴുത്തും വല്ലാതെ നോവിപ്പിച്ചു.. 💔😥

    • @shemisalam4615
      @shemisalam4615 3 года назад +4

      Aameen

    • @muhammadsabiq6190
      @muhammadsabiq6190 3 года назад +4

      آمين يا رب العالمين...🤲😭

  • @NooreMadeena
    @NooreMadeena 3 года назад +262

    ''ഹറാം കണ്ട കണ്ണിൽ നൂറിൻ മൊഞ്ച് കാണുമോ..''😪😪
    മാഷാഅല്ലാഹ്‌..നല്ല വരികൾ..heart soothing 👍👍..
    ഹൃദയം തൊട്ട ശബ്ദം..
    എല്ലാവർക്കും ആശംസകൾ 🌹

    • @hamzairumbuzhi5306
      @hamzairumbuzhi5306 3 года назад +3

      Lyrics aarude aan?

    • @fathimahaseeba791
      @fathimahaseeba791 3 года назад +1

      മാഷാഅല്ലാഹ്‌

    • @ziyadzinp9243
      @ziyadzinp9243 3 года назад +2

      @@hamzairumbuzhi5306 മറച്ചു വെച്ചതിൽ എന്തെങ്കിലും ഖൈർ ണ്ടാവും
      അന്വേഷിക്കാതിരിക്കുക

    • @usmanbaqavi6975
      @usmanbaqavi6975 3 года назад +2

      That's right ☺️

    • @usmanbaqavi6975
      @usmanbaqavi6975 3 года назад +3

      Dua vasiyyathode ikkkkkkkuuuuuzzzzzzzz dua marakkalle

  • @Nizamvmk786
    @Nizamvmk786 3 года назад +237

    ജീവിതത്തിൽ എന്ത് നേടി... 😔😔😔
    മനസ്സിനെ പിടിച്ചു കുലുക്കിയ ഗാനം 😭

  • @kskmedia245
    @kskmedia245 3 года назад +67

    നിങ്ങളുടെ ശബ്ദത്തിന് മുണ്ട് ശഹിൻ ചിലരുടെ ഹൃത്തിൽ ഇശ്ഖ്
    നിറക്കാനുള്ള കഴിവ്...🥺🥺

  • @mrpk9523
    @mrpk9523 3 года назад +204

    ഒരുപാടായി വെയ്റ്റെയ്യുന്ന്, ഷഹിൻ ബാബുവിന്റെ ന്യൂ മദ്ഹു സോ०ങിനായ്....😍💓😍💓😍💓😍💓

  • @KhajaHusain
    @KhajaHusain 3 года назад +186

    Shahin.. ❤️
    ഒത്തിരി ഇഷ്ടായി 🤲

    • @rabeehsongs1377
      @rabeehsongs1377 3 года назад +4

      🌹

    • @funworld1643
      @funworld1643 3 года назад +1

      @@rabeehsongs1377 e

    • @KhajaHusain
      @KhajaHusain 3 года назад +2

      @@fathimanublathaliyil5587 🤔

    • @jabi__caxrod
      @jabi__caxrod 3 года назад +4

      നിങ്ങൾതും ഈ ചാനലിൽ പ്രതീക്ഷിക്കുന്നു 😍

    • @mubassina3136
      @mubassina3136 3 года назад +3

      🌹💕💕

  • @user-pd9tj8ep7w
    @user-pd9tj8ep7w 3 года назад +160

    വരികൾ വല്ലാതെ ഖൽബിനെ പിടിച്ചുലക്കുന്നു😭...പാപികളാം ഞങ്ങളുടെ കൈ പിടിക്കുമോ തങ്ങളെ ﷺ....😭💕💔

  • @ayshathirfana7605
    @ayshathirfana7605 3 года назад +10

    Thwaha thangalkum
    Shahin ikkakkum
    Dheergaayisum aafiyathum aarogyaum kodukkane naadhaa...... 🤲🤲🤲

  • @nafihvlogsk9442
    @nafihvlogsk9442 3 года назад +77

    ماشاء الله ❣️
    മദീനത്ത് അണയാൻ വല്ലാതെ കൊതിച്ചു പോകുന്നു😔😭
    എന്നാണ് റബ്ബേ എനിക്കാ വിധി 😭🤲🏻
    എല്ലാവരും ദുആ ചെയ്യണം ട്ടോ🤲🏻😭

    • @shimnusworld7667
      @shimnusworld7667 3 года назад

      Ytfbj

    • @muhammedbilal9355
      @muhammedbilal9355 3 года назад

      💔

    • @ishqerasool9248
      @ishqerasool9248 3 года назад

      എന്നെ വല്ലാതെ കരയ്പ്പിച്ച പാട്ട്
      ruclips.net/video/EZCMe0wJWsc/видео.html

  • @hamidkt1212
    @hamidkt1212 3 года назад +99

    സ്വലാത്ത് ചൊല്ലിക്കൊണ്ട് സ്നേഹദൂതരെﷺ😘 *സ്നേഹഗീതം*
    കേൾക്കാൻ എന്ത് രസാ..♥️🥰

  • @sirajthangalpadikkal1373
    @sirajthangalpadikkal1373 3 года назад +459

    സ്റ്റാറ്റസ് കണ്ടു വന്നവർ ആരൊക്കെയുണ്ട് 😊😊😊😍😍😍♥️

  • @ayshathfabeena6515
    @ayshathfabeena6515 3 года назад +165

    മദീനത്തുൽ ഫിർദൗസിലെ ഒരു ചെറു പൈങ്കിളയായ മതിയായിരുന്നു... അറിയാതെ കൊതിച്ചുപോയി...😣💕

  • @althuvlogs
    @althuvlogs 3 года назад +118

    തങ്ങൾ
    ഷഹിൻ
    റഹൂഫ് ഇവരുടെ പാട്ടിന് വല്ലാത്ത ഫീൽ ആണ് 😢😢😢

  • @mujeebevmvalanjeri8819
    @mujeebevmvalanjeri8819 3 года назад +48

    റബ്ബേ,ഞങ്ങൾക്കെല്ലാവർക്കും എന്നും ഹബീബ് മുത്ത് നബി (Sw)തങ്ങളുടെ ചാരത്തേക്ക് സ്വലാത് ചൊല്ലി ചൊല്ലി മദീനയിലെത്താനുള്ള ഭാഗ്യം നൽകണേ....

  • @akstatus6870
    @akstatus6870 3 года назад +37

    ഭയാനകമായിരുന്നു ആദ്യ വരികൾ എന്നിൽ......... അള്ളാഹ്......... വിഷം നിറച്ച തേൻകുടമായിരുന്നല്ലേ ഈ ദുനിയാവ്....... അള്ളാഹുവേ ഹബീബിന്റെ ബറകത്ത് കൊണ്ട് ഹിദായത്ത് നൽകിടണെ.... ആമീൻ

  • @MuqtharElamkulam
    @MuqtharElamkulam 3 года назад +114

    ഹറാം കണ്ട കണ്ണിൽ നൂറിൻ മൊഞ്ച് കാണുമോ..😓❤ ഇഷ്ട്ടം🌷😍

  • @________m________2981
    @________m________2981 3 года назад +130

    പാപിയായ ഞങ്ങളുടെ കണ്ണുകൾക്ക് മൗത്തിന്ന് മുമ്പ് ഞങ്ങളുടെ മുത്ത് നബിയെ കാണാനുള്ള തൗഫീഖ് തരണം റബ്ബേ...😢😭

    • @__-kk7qu
      @__-kk7qu 3 года назад +2

      آمين..آمين يارب العالمين ببركة رسول الله صلى الله عليه وسلم 🤲🏼

    • @khaderocks1398
      @khaderocks1398 3 года назад +2

      Ameen

    • @usaincm7910
      @usaincm7910 3 года назад +3

      Ameen🤲

    • @hafnamol6605
      @hafnamol6605 3 года назад +2

      🤲ആമീൻ 😭😭

    • @murshida_ayshu_
      @murshida_ayshu_ 3 года назад +2

      امين يا رب العالمين 😭😭😭🤲🤲

  • @ahmadkuttycp2353
    @ahmadkuttycp2353 3 года назад +30

    കണ്ണടച്ചു മുമ്പിൽ മുത്തിന്റെ പച്ച ഖുബ്ബയും സങ്കല്പിച്ചു ഈ മദ്ഹ് കേട്ടു നോക്കൂ..ഖൽബും കണ്ണും നിറയും..

  • @latheef-patlakasaragode9211
    @latheef-patlakasaragode9211 3 года назад +40

    *💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
    *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*

  • @Afsalkannur...
    @Afsalkannur... 3 года назад +65

    يا حبيبي......ﷺ🤍
    അവിടുത്തെ ﷺ മദ്ഹു കൾക്കെന്തു മധുരമാണ്..
    മധുഗീതികൾക്കെന്തൊരു ആനന്ദമാണ്..
    അവിടുത്തെ ﷺ തിരു പുകളുകൾ ഖൽബിനെന്തൊരു റാഹത്താണ് ...
    അതിനേക്കാളേറെ തിരുദർശനം കണ്ണിനെന്തൊരു കുളിർമയാണ് ...
    അവിടുത്തെ ﷺ തിരു ഹുബ്ബ് ഏറ്റുവാങ്ങാനായാൽ എന്ത് ഭാഗ്യമാണ് ....
    പിന്നെ ഈ ജീവിതം തന്നെ സ്വർഗ്ഗമാണ് ....
    യാ ഹബീബി ....ﷺ
    ِاَللّٰهُمَّ صَلِّ عَليَ سَيِّدِناَ مُحَمَّدٍ حَبِيب الْمَحْبُوبِ شٰافِي الْعِلَلِ وَمُفَرِّجِ الْكُرُوبِ وَعَلَي آلِهِ وَصَحْبِهِ وَسَلَّمْ
    💚💚💚

  • @Arshil-tr9yf
    @Arshil-tr9yf 3 года назад +206

    ഇത് കേട്ടപ്പോൾ മനസ്സിന് ഒരു സുഖം കിട്ടിയത് പോലെ.....🥰🥰🥰🥰🥰🥰💕💕💕💕💕💕💕💕💕

  • @smpmedia1309
    @smpmedia1309 3 года назад +113

    ചൊല്ലൂ ..........🕋📿
    ❤️🌿 صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم🌹

  • @muh8728
    @muh8728 3 года назад +7

    ഹറാമ് കണ്ട കണ്ണിൽ നൂറിൻ മൊന്ജ് കാണുമോ 😭😭😢ഞങ്ങടെ പാപങ്ങൾ പൊറുത്തു മുത്ത് റസൂലിനെ സ്വപ്നം കാണാൻ തൗഫീഖ് തരണേ നാഥാ.. 🤲🤲🤲😪😪

  • @ccaq9509
    @ccaq9509 3 года назад +10

    ഇ പാട്ട്ന് ഇത്ര മോജ്ജ് ഉണ്ട് എന്നൽ എന്റെ നബിക്ക് എത്ര മുജ്ജുണ്ടാകും 😍😍💖❤️

  • @noufaloachira
    @noufaloachira 3 года назад +78

    Shehinika ഈ പാട്ടിന് വേണ്ടി കാത്തിരുന്നു ഇതാ വന്നെത്തി...... മുത്തേ പൊളി....

  • @muhammednoufal2349
    @muhammednoufal2349 3 года назад +145

    🌹നബി തങ്ങളെ സ്വപ്നം കാണുവാൻ നമുക്കെല്ലാവർക്കുംതൗഫീഖ് നൽകട്ടെആമീൻ 🤲

  • @refi8853
    @refi8853 3 года назад +90

    പ്രിയ കൂട്ടുകാരാ..... അള്ളാഹു നിങ്ങളെ ജന്നാത്തിലെ പാട്ടുകാരൻ ആവാൻ തൗഫീഖ് നെൽക്കട്ടെ ആമീൻ

    • @cmmedia609
      @cmmedia609 3 года назад

      Ameen

    • @ishalmadeena929
      @ishalmadeena929 3 года назад

      Aameen🤲

    • @ishalmadeena929
      @ishalmadeena929 3 года назад

      ruclips.net/video/F7l-6o3HINw/видео.html

    • @__-kk7qu
      @__-kk7qu 3 года назад

      آمين..آمين يارب العالمين ببركة رسول الله صلى الله عليه وسلم 🤲🏼

    • @rabeehsongs1377
      @rabeehsongs1377 3 года назад +1

      Aameen

  • @JahangirAlam-dd3hu
    @JahangirAlam-dd3hu 3 года назад +37

    This nat is very soulful.also tached heart ❤️ from Bangladesh 🇧🇩

  • @almadheena6646
    @almadheena6646 3 года назад +16

    🎧ഹറാം കണ്ട കണ്ണിൽ നൂറേ മൊഞ്ച് കാണുമോ
    ഹറാം നിറഞ്ഞ ഖൽബിൽ നൂറേ തെളിമ കാണുമോ..2
    പാപ ഭാണ്ടം പേറി ഞാൻ അലയും നബിയെ....
    പാത തീർക്കും നിഴലിലും
    കൂട്ടിതാ നിതിയെ...
    കൈ തരുമോ നബിയോരെ..
    കാമിൽ ആയ നൂറോരെ..
    ഖൽബിനുള്ളിലെ മെഹബൂബേ..
    ഹറാം കണ്ട കണ്ണിൽ നൂറേ മൊഞ്ച് കാണുമോ
    ഹറാം നിറഞ്ഞ ഖൽബിൽ നൂറേ തെളിമ കാണുമോ..
    നാഫിസിന്റെ തടവറയിൽ നാളുകൾ ഞാൻ നീക്കിയെ...
    നന്മകൾ കണ്ടിടാതെ തിന്മയിൾ ഞാൻ കൂടിയേ..2
    ഇഖ്ലാസ്സില്ലാതെ..
    ഇഷ്‌ക്കും നുണയാതെ...
    ദുനിയാവിൻ മത്തില്ലലിഞ്...
    മജ്നൂനായി മാറിയെ...
    മോചനം നൽകാമോ നബിയെ..
    മോചനം നൽകാമോ നിധിയെ....
    മോഹമാണെന് സ്നേഹ തണിയെ..
    മാറിടാനായ് പാടി മതിയെ..
    ഹറാം കണ്ട കണ്ണിൽ നൂറേ മൊഞ്ച് കാണുമോ
    ഹറാം നിറഞ്ഞ ഖൽബിൽ നൂറേ തെളിമ കാണുമോ..2
    ഇഷ്‌കുള്ളോർ ചരിതങ്ങൾ..
    ഉള്ളകമിൽ തുളയുന്നെ..
    തിരുനൂറേ കണ്ടവരെ കാണുമ്പോൾ പൊള്ളുന്നേ 2
    അങ്ങിൽ ചേർന്നിടുവാൻ... അതിലായി തീർന്നിടുവാൻ..
    എൻ ജെസദും ഈ റൂഹും തന്നിടുമേ നബിയോരെ...
    വന്നിടാമോ നബിയുള്ളാ...
    കനവിലായെൻ ഖൈറുല്ലാഹ് .
    ആശയാണ് സ്വാഫിയുള്ള..
    അഖിറം കൊതി നൂറുള്ളാഹ്..
    ഹറാം കണ്ട കണ്ണിൽ നൂറേ മൊഞ്ച് കാണുമോ
    ഹറാം നിറഞ്ഞ ഖൽബിൽ നൂറേ തെളിമ കാണുമോ..2
    *മുത്ത് തങ്ങളെﷺമദ്ഹ് മാത്രമാണഭയം...🥰*
    ✨✨✨✨✨✨✨✨✨✨
    *اللهم صل على سيدنا محمد وعلى آله وصحبه وسلم...🌹*
    🌸🌻🌸🌻🌸🌻🌸🌼🌸

  • @___safz3081
    @___safz3081 3 года назад +46

    കൈ തരുമോ നബിയോരെ صلى الله عليه وسلم ...💔😭

  • @muhammedrabeehpc8737
    @muhammedrabeehpc8737 3 года назад +48

    പൊളി ഷാഹിൻ ബാബു അള്ളാഹു ആ ശബ്ദം നില നിർത്തി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rabeehsongs1377
    @rabeehsongs1377 3 года назад +47

    സ്റ്റാറ്റസുകളിൽ നിറഞ്ഞ Shahin babuവിന്റെ മനോഹരമായ പാട്ട് realesed ആയതിൽ സന്തോഷം🥰

  • @m3vlog447
    @m3vlog447 3 года назад +21

    ഈ പാട്ട് ഒരുപാട് തവണ കേട്ടു. വളരെ ഇഷ്ടപ്പെട്ടു. മനസ്സിൽ ഒരു സന്തോഷം കിട്ടുന്നു.💞💟❤️

    • @mhsinanvlog9215
      @mhsinanvlog9215 2 года назад

      ruclips.net/video/g5MdteDvloI/видео.html

  • @misriyak9468
    @misriyak9468 3 года назад +11

    എത്ര കേട്ടാലും മതിവരാത്ത ശബ്ദം ❤️
    ماشاء الله
    വല്ലാത്തൊരു feeling aahn 🥰🥰
    Maaa faavvv vocal 😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഈ ശബ്ദം എന്നെന്നും നിലനിർത്തണേ നാഥാ💓🤲🏻🤲🏻 ആമീൻ

  • @rashidvelliparamba8654
    @rashidvelliparamba8654 3 года назад +191

    രാത്രിയുടെ നിലാവെട്ടത്ത്
    അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കി കൊണ്ട് മേഘകീറുകളെ സ്പർശിച്ചു പറക്കുന്ന വിമാനം കണ്ടപ്പോൾ ഹൃദയമൊന്ന് കിടുങ്ങി നബിയെ...ﷺ
    കാതങ്ങൾ താണ്ടി കടല് കടന്ന് മരുഭൂമിയിലെ
    മണൽകാറ്റുകൾക്കിടയിലൂടെ അങ്ങയുടെﷺ
    അരികത്ത് വന്ന നാളുകൾ ഓർമയുടെ തീരത്ത് വന്ന് കിന്നരിക്കുന്നു നബിയെ...ﷺ
    ഹൃദയം കൊണ്ട് മദീനത്ത് വന്നാലും
    ശരീരം കൊണ്ട് മദീനത്ത് വരാനുള്ള പൂതി മാഞ്ഞില്ല നബിയെ...ﷺ
    ഇന്നെന്താ മദീനയുടെ വാതിലുകൾ
    ഞങ്ങൾക്ക് മുന്നിൽ അടഞ്ഞു പോയത്...
    പാപികളായ ഞങ്ങൾക്ക് മുന്നിൽ മഹാമാരി തീർത്ത വേലികെട്ടുകൾ കാണുമ്പോ
    മോഹങ്ങളെല്ലാം ഉള്ളിലൊതുക്കി റൂഹടരുമോന്ന് പേടിയുണ്ട് നബിയെ..ﷺ
    ഇഷ്‌ഖിനാൽ ഖൽബ് തകർന്നവരെല്ലാം
    ലോകമറിയാതെ അങ്ങയുടെ ﷺ
    ചാരത്ത്
    എത്തുന്നുണ്ടാകാമല്ലേ..
    എനിക്കും ഇഷ്ട്ടമാണ്
    എന്നാലും
    ..
    അറിയാതെ ചെയ്ത തിന്മയുടെ ഭാണ്ട കെട്ടുകളുടെ ഭാരം പേറി എഴുന്നേറ്റു നിൽക്കാൻ ആവുന്നില്ല നബിയെ...ﷺ
    വേദനകളുടെ അക്ഷരങ്ങൾ തേടി
    പ്രണയമുള്ള വാക്കുകൾക്ക് ജന്മം നൽകാൻ
    ഈ രാത്രിയിൽ ഞാനലയാത്ത വഴികളില്ല...
    അങ്ങയെ ﷺ
    കുറിച്ചെഴുതാനാണെന്നറിഞ്ഞപ്പോ പ്രണയാക്ഷരങ്ങൾക്കെല്ലാം എന്തൊരു സന്തോഷമാ...
    അനുരാഗികളുടെ ഖൽബ് നീറുകയാണ്...
    ന്റെ നാട്ടിലുള്ളോരൊക്ക മദീനത്ത് വന്ന് പാർത്തിട്ട്....
    വർഷം ഒന്ന് കഴിഞ്ഞീലെ...
    അവിടം കാണാതെ മരിക്കരുതെന്ന് കൊതിച്ച ഒത്തിരി ഒത്തിരി പേരെല്ലാം മണ്മറഞ്ഞു നബിയെ...ﷺ
    ഭയമുണ്ടെനിക്ക്...
    അങ്ങയുടെ ﷺചാരത്ത് വരാതെ
    മണ്ണിലുറങ്ങുമോന്ന്...
    പ്രതീക്ഷയുണ്ടെനിക്ക്
    അങ്ങ് ഞങ്ങളെയും ഈ നാടിനെയും
    കൈ വെടിയില്ലാന്ന്......
    സ്നേഹത്തോടെ..
    ✍️റാഷിദ്‌ വെള്ളിപറമ്പ
    9048436785

  • @rabeehua5588
    @rabeehua5588 3 года назад +49

    നബി(സ) തങ്ങളെ കാണാൻ ഈ പാപികൾക്കാവട്ടെ...ആമീൻ

  • @user-pd9tj8ep7w
    @user-pd9tj8ep7w 3 года назад +31

    ഹറാം കണ്ട കണ്ണിൽ നൂറിൻ ﷺ മൊഞ്ച് കാണുമോ......😭
    എന്ത് ഫീൽ ആണ് വരികൾ ക്ക്😭💕💔

    • @thwabithwabeeba1184
      @thwabithwabeeba1184 3 года назад

      Maa shaa allah..❤️
      വല്ലാതെ feel ചെയ്യുന്നു 😪😪😓

  • @islamicsongs5221
    @islamicsongs5221 3 года назад +7

    എപ്പോളും കേൾക്കും എന്തോ ഒരു സമാധാനം ആണ് ഈ സോങ്ങ് കേൾക്കുമ്പോൾ... കരയാതെ കേൾക്കാൻ പറ്റില്ല... യ അല്ലാഹ്

  • @yasiihashmiyasiihashmi8417
    @yasiihashmiyasiihashmi8417 3 года назад +12

    Mashaallah 🤲🤲vallathoru feelinga ee song.... Nabiye kanan allahu thoufeeq nalkatte🤲🤲🤲

  • @sabithai309
    @sabithai309 3 года назад +27

    MA SHA ALLH..😢😍😍💕✨️✨️💕✨️
    ഈ ശബ്ദം എന്നും നിലനിർത്തി കൊടുക്കണേ നാഥാ 🤲😭😭😭🤲🤲🤲💚💚💚💚💚💚

  • @muhammedsadique4636
    @muhammedsadique4636 3 года назад +36

    ഖൽബിനെ തൊട്ടുണർത്തുന്ന
    വരികൾ 🤍ആലാപനം 💌
    മോചനം നൽകാമോ ഹബീബേ ﷺ💚🤲

  • @aneesanchu1436
    @aneesanchu1436 3 года назад +56

    ಮಾಶಾ ಅಲ್ಲಾಹ್ ನಲ್ಲೋ ಒರು ಪಾಟ್ ಕೇಟ್ ಮನಸ್ ಗ್ ಕೋಸಿ ಆಯಿತ್ 🌱🌱🌱🌱🌱🌱🟢🌹🌹🌹🌹🌹🌹allahmdulillah 🤲🏻🌹🌹🌹🌹🌹heart touchng song 🌹🌹🌹🌹🌹🌹🌹🌹🌹

  • @muhammedriyas2809
    @muhammedriyas2809 3 года назад +11

    ചെയ്ത പാപം എങ്ങനെ കഴുകുമെന്നോർത്ത് കരയുന്ന ഓരോരുത്തരുടെയും മനസിലെ ചിന്തകൾ ആണ് ഈ ഗാനം 💕💕

  • @Thaslu65
    @Thaslu65 3 года назад +197

    തെറ്റ് ചെയ്തിട്ട്.. ആ പേടിയിൽ കഴിയുന്ന മനസ്സുമായി ഈ പാട്ട് കേട്ടപ്പോൾ..😭😭😭.. പറയാൻ വാക്കുകളില്ല 😓

    • @sirajudheenb9658
      @sirajudheenb9658 3 года назад +3

      😭😥

    • @murshida_ayshu_
      @murshida_ayshu_ 3 года назад +2

      😭😭😭🤲🤲

    • @sachoooz4253
      @sachoooz4253 3 года назад +2

      😢😢😢

    • @shahidahmed7526
      @shahidahmed7526 3 года назад +5

      ഈ കമന്റ് കണ്ടപ്പോ പേടി കൂടി 😔

    • @hasnauvais2402
      @hasnauvais2402 3 года назад +6

      Thettum sheriyum ellam padachavanil ninnakunnu.... Thouba cheydhu padachavante snehathe thottu presheeksha kalayanda.... Athramel snehamanu....

  • @thwahamubashirkondotty1090
    @thwahamubashirkondotty1090 3 года назад +49

    ശഹീൻക്കാ.. ഒന്നൂടെ എൻ്റെ വീട്ടിൽ വരണേ... കാണാൻ പൂതിയാവ്ണ്...

    • @abbasdxbind1236
      @abbasdxbind1236 3 года назад +6

      Nte veettilekkum onnu koodi varanam thangalusthadhum shahinum falili usthadhum 😍ivare 3 pereyum vallatha ishtaman

  • @abdulnasarcc6010
    @abdulnasarcc6010 3 года назад +10

    മുത്തിന്റെ മൊഞ്ചു കാണുമോ , കാണുമോ , തെളിമയാൽ കാണുമോ 😔😭😭 , ഒന്ന് കാണുവാൻ അതിന് ഈ സ്നേഹ ഗീതം തുണച്ചിടുമോ റബ്ബേ🤲 ..... എത്ര തവണയായാലും നിറഞ്ഞ ഇഷ്ടത്തോടെ ഈ സോങ് കേൾക്കാൻ അതി മനോഹരമിൽ അവതരിച്ചു , അവതരിപ്പിച്ചു❤️❤️❤️ , അള്ളാഹു ബറകത് ചെയ്യട്ടെ , ആമീൻ

  • @shakirzuhriofficial914
    @shakirzuhriofficial914 3 года назад +47

    Ma sha allah shainu muth🥰🥰😍😘

    • @Fathimath_zehra_bathool313
      @Fathimath_zehra_bathool313 10 месяцев назад

      Ustha ingalum aashikaayi inte habeebulla lokathethi💚💔ente manamil endhina "kond poyethra jeevan madheena ennulladhin vishamamayi vanne💔

  • @abbashakkeem8127
    @abbashakkeem8127 3 года назад +6

    ❤ഒത്തിരി ഇഷ്ട്ടമായി 🌹🤲🤲🤲

  • @alif._.creation8655
    @alif._.creation8655 3 года назад +15

    കാലം കാത്തിരുന്ന ഗാനം 💕💕

  • @user-dm7ks5ux8b
    @user-dm7ks5ux8b 3 года назад +6

    💞 ആധുനാ ആധുനികതയുടെ അഴുക്കു ചാലിൽ കിടന്ന് ..
    ആത്മീയതയുടെ അസ്ഥിവാരങ്ങളും മധുരവും അറിയാതെ...
    ഗതി കേട്ടോടുന്ന പുതിയ തലമുറയോട് പറയട്ടെ...
    ഹബീബിന്റെ ﷺ മദീനാ എന്നു കേൾക്കുമ്പോൾ ഖൽബ് തിളക്കണം ...😭 💞അതാണ് പ്രണയം💞
    ദുആ വസ്സിയത്തോടെ, 😭

  • @basithmuhamed1615
    @basithmuhamed1615 3 года назад +7

    Masha allah.....
    മുത്ത് പൊളിച്ചു ഫീൽ അടിച്ചു കയറുന്നു ഹൃത്തടത്തിൽ.......
    😭😭😭😭😭😭😭😭😭
    അള്ളാഹു നമ്മുടെ ഖൽബിലെ കറുത്ത് കൂടിയ പാപ കറകൾ മാറ്റി.തരട്ടെ......

  • @saleethcharankav6126
    @saleethcharankav6126 3 года назад +5

    ഹറാം കണ്ട കണ്ണിൽ നൂറിൻ മൊഞ്ച് കാണുമോ 😣😢
    ഹറാം നിറഞ്ഞ ഖൽബിൽ നൂറിൻ തെളിമ കാണുമോ 😓😢
    മുത്തായ തങ്ങളെ നോട്ടം നൽകണേ നാഥാ..... 🤲🤲🤲

  • @sabirarafeeque956
    @sabirarafeeque956 2 года назад +3

    മുത്ത് നബിയുടെ❤️ മദ്ഹ് കേൾക്കുമ്പോൾ
    മനസ്സിൽ വല്ലാത്ത ആശ്വാസമാണ് ❤️❤️❤️

  • @ckd7034
    @ckd7034 3 года назад +8

    Masha Allah... ഒരു രക്ഷയും ഇല്ല, ഒരു പാട് തവണ കേട്ടു👌

    • @ishqerasool9248
      @ishqerasool9248 3 года назад

      എന്നെ വല്ലാതെ കരയ്പ്പിച്ച പാട്ട്
      ruclips.net/video/EZCMe0wJWsc/видео.html

  • @___safz3081
    @___safz3081 3 года назад +5

    ماشاء الله 💖
    💔ഹറാം കണ്ട കണ്ണിൽ നൂറിൻ صلى الله عليه وسلم മൊഞ്ച് കാണുമോ.... 😔 ഹറാം നിറഞ്ഞ ഖൽബിൽ നൂറിൻ صلى الله عليه وسلم തെളിമ കാണുമോ...💔
    പാപിയാം ഇവളെ കനവിലും ഒന്ന് വരണേ തങ്ങളേ صلى الله عليه وسلم ...😭😔💔 അതിനായി കാത്തിരിപ്പാണ് ഹബീബെ صلى الله عليه وسلم 😔

  • @munavvirmaviladam6547
    @munavvirmaviladam6547 3 года назад +20

    മാഷാ അല്ലാഹ് കരഞ്ഞു പോയി 😢😢😢

  • @muhemmedsinancp7096
    @muhemmedsinancp7096 3 года назад +22

    ഹറാം കണ്ട കണ്ണിൽ നൂരിന് മൊഞ്ച് കാണുമോ 😭
    തിരുനൂറേ കണ്ടവരെ കാണുമ്പോൾ ഉള്ളം പൊള്ളുന്നെ
    ഒരു വരികളും ഹൃദയത്തിൽ കയറുന്നത് പോലെ
    മാഷാ allah

  • @fayiza_faiza1331
    @fayiza_faiza1331 3 года назад +9

    Masha Allah.....😍
    Status kand search cheythatha......💖👍Best lyrical ever....💕Masha Allah....Mashaa Allah💝💝😍

  • @KwtKwt-ec5ck
    @KwtKwt-ec5ck 3 года назад +5

    Masha allah super nice song super nice voice shahin babu Masha allah
    💯💯💯👌👌👌👍👍💕❤❤💕💚💚😍😍 Sukran jazakallahu khair
    🤲🤲🤲

  • @hasanahasana1405
    @hasanahasana1405 3 года назад +10

    ഹറാം കണ്ട കണ്ണിൽ മുത്ത് റസൂലിനെ കാണുമോ.......
    എല്ലാ പാപങ്ങളും പൊറുത്ത് തരണേ...... 😰😰😰الله
    മുത്ത് റസൂൽ(സ) തങ്ങളെ ഞങ്ങൾക്കെല്ലാവർക്കും നീ സ്വപ്നത്തിൽ കാണിക്കണേ റബ്ബേ.....🤲🤲🤲

  • @flowermakerflowermaker3832
    @flowermakerflowermaker3832 3 года назад +26

    സ്റ്റാറ്റസ് കണ്ടു മാഷാഅല്ലാഹ്‌ 😘🤩

  • @swafa_salah
    @swafa_salah 3 года назад +8

    ما شاء الله ഒരുപാട് വെയ്റ്റ് ചെയ്യുകയായിരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️

  • @k.a.muhaiminsaquafikadunga1864
    @k.a.muhaiminsaquafikadunga1864 3 года назад +16

    Heartwarming 💔

  • @usaincm7910
    @usaincm7910 3 года назад +21

    Masha Allah 👌
    Vallathe feeling😍
    Orupaaad ishtapettu
    Shaheen babuvin Allhu iniyum song padanulla thoufeek nalkatte
    Ameen🤲

  • @safnadchettipadiofficial3512
    @safnadchettipadiofficial3512 3 года назад +7

    യാ അല്ലാഹ്😭
    ചെയ്യുന്നതൊക്കെ ഹറാമായി പോകുന്ന കാലഘട്ടത്തിൽ ആണ് ഞങ്ങൾ ജീവിക്കുന്നത്😭😭
    റബ്ബേ ആ കാരണം കൊണ്ട് ഞങ്ങളിൽ നിന്ന് തിരുനൂറിനെ അകറ്റല്ലേ....😭😭😭😭😭

  • @hadiswalih8523
    @hadiswalih8523 3 года назад +19

    Shahin ഇക്കാക്ക് ഒരുപാട് പാടാനുള്ള തൗഫീഖ് നൽകണേ നാഥാ...
    ആമീൻ 🤲

  • @sayyidaflahmampad7653
    @sayyidaflahmampad7653 3 года назад +28

    Shahinkaa 🥰🥰
    Adipoli song❤❤

  • @himamibantwal792
    @himamibantwal792 3 года назад +25

    ماشاء الله
    മനസ്സിനെ വല്ലാതെ സ്വാധീനിച്ച ഗാനം......
    😢😢😢😢

  • @busdrawings6048
    @busdrawings6048 3 года назад +13

    Mashallah🌹🌹🌹👌👌👌

  • @ayshaaboobacker6053
    @ayshaaboobacker6053 3 года назад +14

    Idh aa rajayidhavunte vilabaman Allahu ustadhin Aafiyathulla dheerga Ayuss nalkumarakatte njan satatus kand vannadha Aa pattinte adhe tune appo vann nokkyedha nokkumbe adhenne valare ishttayi 😍

  • @najiyanasrin1642
    @najiyanasrin1642 3 года назад +12

    മുത്ത് നബിയെ കാണുന്ന കണ്ണുകളെ ഞങ്ങൾക്ക് തരണേ അല്ലാഹ് 🤲🤲😭

  • @mjedits7357
    @mjedits7357 3 года назад +18

    വല്ലാത്ത feelings ഓരോ വരികളും 😭😭😭🤲🤲🤲

  • @user-mb5vn4kd3x
    @user-mb5vn4kd3x 3 года назад +4

    Masha allah🥰
    ഒരുപാട് ഇഷ്ടമായി 💞
    അഫിയത് നല്ഗനം നാനാ 🤲

  • @almisr
    @almisr 3 года назад +17

    വല്ലാത്തൊരു ഫീലിംഗ്.....മാഷാ അല്ലാഹ്....💝💝💝💝

  • @muhammedabdulla5953
    @muhammedabdulla5953 3 года назад +20

    Shahin babu fans ivide like adi👍👍👍

  • @binthsaquafiofficial3372
    @binthsaquafiofficial3372 3 года назад +10

    അല്ലാഹ്.. പാപങ്ങൾ ചെയ്തു മാനസം കറുത്തിരിക്കുന്നു. എല്ലാം പൊരുത്തപ്പെടണം നാഥാ 🤲🤲🤲🤲. Masha allah 👍👍👍

  • @THWAHAMISSION
    @THWAHAMISSION 3 года назад +15

    വൈകിയാണ് കേട്ടതെങ്കിലും
    കൊതിച്ചിരുന്ന സോങ്
    Masha Allah...

  • @diludilna1951
    @diludilna1951 3 года назад +5

    Ma sha allah💞
    വല്ലാത്ത feel....... 😢

  • @shakirasanu2521
    @shakirasanu2521 3 года назад +5

    I do not know how many times I heard this song.... Masha Allah 💖💖...heart touching song💖😥😥

  • @aboobackersidheequetp1656
    @aboobackersidheequetp1656 3 года назад +10

    വല്ലാത്തൊരു ലയന സുഖം
    വരികളും ഈണവും ഉഷാർ...

  • @aboosahlamisbahi6648
    @aboosahlamisbahi6648 3 года назад +7

    കറപുരണ്ട ഖൽബകമെങ്കിലും കനിവ് നൽകണം തങ്ങളെ ﷺ....😪
    മലിനമെൻ ഹൃത്തിടമെങ്കിലും മദദ് നൽകണം തങ്ങളെ ﷺ.... 😪
    اللهم صلى على سيدنا محمد وعلى آله وصحبه وسلم
    بنت مصباحي✍

  • @hafizshakkirofficial2253
    @hafizshakkirofficial2253 3 года назад +11

    ഹറാം കണ്ട കണ്ണിൽ നൂറിൻ മൊഞ്ചു കാണുമോ... 💞💞 മനസിൽ വല്ലാതെ തറച്ച വരികൾ 😔😔

  • @mohd_sahl7398
    @mohd_sahl7398 3 года назад +16

    ഹറാമ് കണ്ട കണ്ണിൽ നൂറിൻ മൊഞ്ച് കാണുമോ...🥀💓😔💜🌺

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_ 3 года назад +5

    ✨മുത്ത് നബി തങ്ങളുടെ നൂർ കൊണ്ട്❤️ ഞങ്ങളുടെ ഖൽബുകൾ പ്രഭാപൂരിതമാക്കണെ...🤲🤲🤲

  • @sinanmundambra5068
    @sinanmundambra5068 3 года назад +22

    ഈ മനോഹരമായ വരികൾ ഒരു വ്യക്തിയുടെതാണ്...💞💞💞
    അള്ളാഹു ഖബൂൽ ചെയ്യട്ടെ...
    ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും വിശിഷ്യാ മീഡിയക്കും അള്ളാഹു ഖൈർ പ്രധാനം ചെയ്യട്ടെ...ആമീൻ
    ❤️❤️❤️❤️

    • @ziyadzinp9243
      @ziyadzinp9243 3 года назад +1

      ആരും അറിയേണ്ടതില്ല എന്ന് കരുതി ആയിരിക്കില്ലേ കൊടുക്കാതിരുന്നത്😊

    • @fidhahadiyafidhahadiya6862
      @fidhahadiyafidhahadiya6862 3 года назад

      shaheen ikka thanne alle eyuthiyath

  • @suhailpulvetta1763
    @suhailpulvetta1763 3 года назад +10

    വല്ലാത്ത അനുഭൂതി 😘😪😪😪habeebeee😪😪💙

  • @trollpumon9944
    @trollpumon9944 3 года назад +30

    Shahin babu the professional singer👏👏

  • @_x_-gr8wl
    @_x_-gr8wl 3 года назад +5

    Super song 🥰🥰 keetalum mathi varilla

  • @unssufoofsukiye6550
    @unssufoofsukiye6550 3 года назад +12

    Ooro varikalkkum vellathoru feel😌😓
    Othiry ishttayi💖
    Allah nighalude shabdhathe anugrahikkatte...💔💔

  • @UmairKuruvambalam
    @UmairKuruvambalam 3 года назад +15

    വലിയ സന്തോഷത്തിലായിരുന്നു..
    ഇത് കൂടെ കണ്ടപ്പോ
    ഇരട്ടിയായി..
    സന്തോഷങ്ങൾ💝

  • @kadeejuthabassum3440
    @kadeejuthabassum3440 3 года назад +4

    😥😭 حبيبي قلبي و روحي فداك يا رسول اللَّه🤲😍 മരണത്തിന് മുമ്പെന്നെ മദീനയിൽ എത്താനുള്ള തൗഫീഖ് നൽകണേ അല്ലാഹ് 😥🤲 എൻ്റെ ഹബീബിനെ യക്ലത്തിലും മനാമിലും കാണാനുള്ള ...😭😭😭തൗഫീഖ് നൽകണേ അല്ലാഹ് 😭😭🤲 ആശയനെന് നൂറുഅള്ളാഹ

  • @ryhthmofmeem7368
    @ryhthmofmeem7368 3 года назад +13

    പാട്ട് കേട്ട് കഴിഞ്ഞപ്പോൾ എന്തില്ലാത്ത ഒരു ഫീലിംഗ്🌹🌹
    മരിക്കുന്നതിന് മുമ്പ് സ്വഭാവം നന്നാക്കണേ 🤲🤲
    ഇത്തരം വീഡിയോകൾ എനിയും പ്രതീക്ഷിക്കുന്നു 👍👍

  • @artcraft9277
    @artcraft9277 3 года назад +14

    YA ALLAH
    WHAT A BEUTIFUL SONG
    AND VERY HEART TOUCHING🎶🎶
    ALLAH BLESS YOU WITH ALL
    HAPPINESS
    ENIYUM THERGHAKALAM
    PADANUM PRAVARTHIKANU
    M ALLAHU THOWFEEQ THARATTEEE
    AAMEEN 👐

  • @maryammamaryamma2781
    @maryammamaryamma2781 3 года назад +8

    Ma Sha Allah...💚❤❤Heart touching... 😢😪😭😭