അൽഹംദുലില്ലാഹ്... ഈ മദ്ഹ് നമ്മിലേക്ക് എത്തിക്കാൻ സഹായിച്ച ഒരുപാട് നല്ല മനസ്സുകൾ ഉണ്ട്. സ്നേഹം പങ്കുവെച്ചവരുണ്ട്. സന്തോഷം അറിയിച്ചവരുണ്ട്. എല്ലാവർക്കും അല്ലാഹു സന്തോഷം മാത്രം പകരം നൽകട്ടെ എന്ന് അകമറിഞ് ദുആ ചെയ്യുന്നു. അതല്ലാതെ വേറെ ഒന്നും ഈ പാവപ്പെട്ടവന് നൽകാൻ ഇല്ല. ഹബീബ് തിരുനോട്ടം കൊണ്ടനുഗ്രഹിക്കുന്ന നല്ലവരിൽ അല്ലാഹു നമ്മെ ഉള്പെടുത്തട്ടെ ആമീൻ.
ഫാളിലി ഉസ്താദിന്റെ അതേ ശബ്ദത്തിൽ പാടാൻ കഴിയുന്ന ഏക മാദിഹ്... 👇👇👇👇 ruclips.net/video/eIPUES2xP1o/видео.html ഒരു പക്ഷെ MP3 ആണെങ്കിൽ ഫാളിലി ആണെന്നെ പറയു...🌹
തങ്ങളെ ഇഷ്ടമുള്ളവർ ഇവിടെ ലൈക് അടിക്ക് എന്ന ഈ മെസ്സേജ് ഒരു ശരിയായ രീതി അല്ല സഹോദരാ. ഞാൻ ഇത് എഴുതുമ്പോൾ 315K ആളുകൾ ഈ ഗാനം കേട്ടു.അതിൽ ഭൂരിഭാഗവും നിങ്ങളുടെ മെസ്സേജ് വായിച്ചിട്ടുണ്ടാകും.ലൈക് അടിച്ചത് കുറഞ്ഞ ആളുകൾ മാത്രം.ബാക്കി ഉള്ളവർക്ക് ഇഷ്ടമില്ല എന്ന ഒരു മറുവശം ഈ മെസ്സേജിലൂടെ ആളുകൾക്ക് തോന്നും.ലൈക് അടിച്ചവർ ഇഷ്ടമുള്ളവരും ലൈക് അടിക്കാത്തവർ ഇഷ്ടമില്ലാത്തവരും എന്നത് യാഥാർത്ഥ്യം അല്ലെങ്കിൽ പോലും ലൈക് അടിക്കാത്തവർ ഇഷ്ടമില്ലാത്തവർ ആണ് എന്ന മറുവശം ഉണ്ട് എന്നത് ബഹുമാനത്തിന്ന് യോജിച്ചതല്ല. ഉദാഹരണത്തിന് ഏറ്റവും ബഹുമാനമുള്ള അല്ലാഹുവിനെ അവൻ എന്നും നീ എന്നും വിളിക്കുന്നു.ബഹുമാനത്തോടെ അവർ എന്നോ നിങ്ങൾ എന്നോ വിളിക്കുന്നില്ല.കാരണം അവർ എന്നോ നിങ്ങൾ എന്നോ അല്ലാഹുവിനെ വിളിച്ചാൽ അല്ലാഹു ഒന്നിലധികം ഉണ്ട് എന്ന തോന്നിപ്പിക്കൽ വരും എന്നത് കൊണ്ടാണ്.ബഹുമാനമുള്ളവരെ നമ്മൾ അവൻ എന്നോ നീ എന്നോ വിളിക്കാറില്ലല്ലോ!അപ്പോൾ ഈ മെസ്സേജ് തങ്ങളെ വിലകുറക്കാൻ കാരണമാകും.അത് കൊണ്ട് ആവശ്യമില്ലാത്ത ഇത്തരം മെസ്സേജുകൾ എഴുതരുത്.
*പത്തിലധികം തവണ കേട്ടു എന്നാലും മധിവരില്ല ഈ വരികൾ💕* *വുളൂ എടുക്ക്, മുസല്ല വിരിക്ക്, അതിൽ ഇരിക്ക്, കണ്ണടക്ക്, ഈ മദ്ഹ് കേൾക്ക്. കണ്ണുകൾ നിറയുന്നുണ്ടല്ലേ? മുസല്ല നനഞ്ഞു കുതിരും മുമ്പ് മുത്തിന്റെ മുത്തായ നബി ﷺ യുടെ പേരിൽ സ്വലാത്ത് ചൊല്ലി അങ്ങ് മദീനയിലേക്ക് പറന്നോ🕊* 💔 3:43 💔
തങ്ങളെ...ﷺ അങ്ങയുടെﷺ മദ്ഹിലെ മൂർച്ചയുള്ള പ്രണയാക്ഷരങ്ങൾ കൊണ്ടാവും എന്റെ ഹൃദയം മുറിഞ്ഞു പോയത്... മുറിവിൽ നിന്നോഴുകിയ രക്തതുള്ളികളിലെ പാപകറകൾ അങ്ങയോടുള്ള ﷺ പ്രണയം കണ്ടിട്ടാവും നാണിച്ചു തലതാഴ്ത്തിയത്... മഞ്ഞു പെയ്യുന്ന ആ രാത്രിയിൽ... ത്വാഇഫിന്റെ മലഞ്ചെരുവിലൂടെയുള്ള യാത്രകൾ.. ഓർമതൻ തീരം വന്നു വേദനകൾക്ക് ശമനം തരുന്നതാണെൻ ഏകആശ്വാസം... യാ അല്ലാഹ്.... മാനം ഇരുണ്ടിരിക്കുന്നു... കർക്കിടക മഴയാണോ അതോ.... ആകാശലോകം വീണ്ടും വിതുമ്പികരയാനുള്ള ഒരുക്കമാണോ... കഠിനമായെൻ ഹൃത്തടത്തിൽ കാമിൽഹബീബരെ ﷺ കഥ പറഞ്ഞു കരയിച്ച...ത്വാഹാ തങ്ങളോട് ഒരായിരം സ്നേഹം ✍️റാഷിദ് വെള്ളിപറമ്പ 9048436785
വർണ്ണിക്കാൻ വിരൽതലപ്പത്തുകാരന് കഴിയുന്നില്ല... എത്രെയോ പാട്ടുകൾ ഇറങ്ങുന്നു... പക്ഷെ.. ഇവിടം അറിയാതെ ഹൃദയം നുറുങ്ങിപോകുന്നു... തങ്ങളുടെ വരികളാണോ... ആലാപനമാണോ... അവിടുത്തെ എളിമയാണോ... ഒന്നുമറിയില്ല... ഒന്നറിയാം അവിടുത്തെ മദ്ഹിന് കേരളക്കര നൽകുന്ന സ്വീകാര്യത ചെറുതൊന്നുമല്ല... അള്ളാഹു ഇഹത്തിലും പരത്തിലും തങ്ങളുടെ ജീവിതം ഇനിയും ഉയർച്ചയിലെത്തിക്കട്ടെ ആമീൻ
Masha allaahhh... 👍👍👍 ചരിത്രം കേട്ടപ്പോഴും പഠിച്ചപ്പോഴും ഇത്രയും സങ്കടവും വിഷമവും തോന്നിയില്ല. ചിലപ്പോ ചെറിയ പ്രായമായത് കൊണ്ടാവാം. പക്ഷേ പാട്ട് കേട്ടപ്പോൾ വല്ലാതെ കരഞ്ഞുപോയി... 😓നല്ല വരികൾ 👍👍
എന്തിനാണ് എല്ലാ പാട്ടിനും ഒരേ രീതിയിലുള്ള മുട്ട്? അല്ലെങ്കിൽ ഈ പാട്ടിനൊപ്പിച്ച് മുട്ടിയിരുന്നേൽ നന്നായിരുന്നു, തങ്ങളുടെ voice only കേട്ടിരുന്നു...മാഷാ അല്ലാഹ്😍😍വാക്കുകളില്ല... മുട്ടുകൾ ഇല്ലായിരുന്നു എന്നാശിച്ച് പോയി😢 അത്ര മേൽ മനോഹരമാണ് ശബ്ദം
ഫാളിലി ഉസ്താദിന്റെ അതേ ശബ്ദത്തിൽ പാടാൻ കഴിയുന്ന ഏക മാദിഹ്... 👇👇👇👇 ruclips.net/video/eIPUES2xP1o/видео.html ഒരു പക്ഷെ MP3 ആണെങ്കിൽ ഫാളിലി ആണെന്നെ പറയു...🌹
ഞങ്ങളുടെ നേതാവ് താജ്ദാറെ മദീന സയ്യിദുനാ ശഫീഹുനാ മുഹമ്മദ് മുസ്തഫ (സ്വ) യുടെ ബർകത്ത് കൊണ്ടും മഹനായ മുല്ലക്കര മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ:സി) വിന്റെ ബറകത്ത് കൊണ്ട് ഈ ശബ്ദം ഒരുപാട് കാലം കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യം നൽകണെ അള്ളാ
insha allah എന്റെ മോൻ ഈ വർഷം നബിദിനത്തിന് പാടാൻ ഉദ്ദേശിക്കുന്ന പാട്ട് ❤❤ കഴിഞ്ഞ വർഷം അഹ്‌ലു ബ്ദർ അതായിരുന്നു പാടിയത് അൽഹംദുലില്ലാഹ് ഫസ്റ്റ് കിട്ടിയിരുന്നു ❤❤❤
Masha allah.... തങ്ങളുടെ എല്ലാ പാട്ടുകൾ പോലെ ഇതും ഇഷ്ട്ടമായി...... അൽഹംദുലില്ലാഹ്...... വളരെ നന്നായിട്ടുണ്ട്..... ഇനിയും നല്ല മദ്ഹ്കൾക്കായി കാത്തിരിക്കുന്നു.... തങ്ങൾക്ക് അല്ലാഹ് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ.... ആമീൻ....... തങ്ങളെ പാട്ട് വളരെ ഇഷ്ട്ടമായട്ടോ......
ഞാനിപ്പോ എത്ര തവണയാണ് ഇത് കേൾക്കുന്നത്.ഇതെന്ന് മാത്രമല്ല തങ്ങടെ എല്ലാ മദ്ഹും ....വല്ലാത്ത ഫീൽ തന്നെ....ചിന്തിപ്പിക്കുന്ന വരികളാണ് എല്ലാ മദിഹിലും....സബ് ഹാനല്ലാഹ്. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു...😊😊😊👍
ആ കല്ലുകള്‍ വിതുമ്പി കണ്ണില്‍പെടാതെനോക്കീ ശറഫുറ്റമേനി തുളക്കാന്‍ എടുക്കല്ലേയെന്ന് കെഞ്ചി തങ്ങളെ ...എന്തൊരു വരികളാണ് ..ഇതിലും അപ്പുറത്ത് എങ്ങനെയാണ് ആ ചരിതം പറഞ്ഞു വെക്കൽ...മദ്ഹ് എഴുതാനായി റബ്ബ് പിടിപ്പിച്ച ആ ഖലം ഇനിയും ഒരുപാട് അത്ഭുതങ്ങൾ തീർക്കട്ടെ...🤲🏻
ത്വാഹ തങ്ങളുടെ വരികൾ അങ്ങനെയാണ്.... ഹൃദയത്തിലേക്ക് ആഴത്തിൽ പതിക്കും ... തങ്ങൾക്ക് ഇനിയും ഒരുപാട് മദ്ഹ് എഴുതാനും പാടാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ.....
തങ്ങൾ ഏറെ ചിന്തിപ്പിച്ചു കരയിച്ച ഗാനം.... . തങ്ങളുടെ (സ്വ) കാലത്ത് ജനിക്കാൻ നമുക്കാർക്കും കഴിഞ്ഞില്ല... മുത്തിന്റെ കാലത്ത് ജീവച്ച സ്വഹാബാക്കൾ ഇത് കണ്ട് എത്ര ഹൃദയം പൊട്ടിയിട്ടുണ്ടാവും.... ഈ നമ്മൾ എത്ര ഹതഭാഗ്യർ....😥
ഒരുപാട് മദ്ഹുകൾ കേൾക്കാറുണ്ട്.. പക്ഷേ തങ്ങളുടെ വരികളിലൂടെയാണ് ഹബീബിനോട് ഒന്ന് കൂടെ സ്നേഹം കൂടുന്നത്... അത്രമേൽ നല്ല വരികൾ.. ഹബീബിനെ ചിന്തിച്ചുള്ള ആലാപനം
ഫാളിലി ഉസ്താദിന്റെ അതേ ശബ്ദത്തിൽ പാടാൻ കഴിയുന്ന ഏക മാദിഹ്... 👇👇👇👇 ruclips.net/video/eIPUES2xP1o/видео.html ഒരു പക്ഷെ MP3 ആണെങ്കിൽ ഫാളിലി ആണെന്നെ പറയു...🌹
ഫാളിലി ഉസ്താദിന്റെ അതേ ശബ്ദത്തിൽ പാടാൻ കഴിയുന്ന ഏക മാദിഹ്... 👇👇👇👇 ruclips.net/video/eIPUES2xP1o/видео.html ഒരു പക്ഷെ MP3 ആണെങ്കിൽ ഫാളിലി ആണെന്നെ പറയു...🌹
Masha allah. അൽഹംദുലില്ലാഹ്.വല്ലാത്ത ഒരു വേദന ഇത് കേട്ടവർ കണ്ണ് നിറഞ്ഞു പോയിട്ടുണ്ടാവും. നമ്മുക്ക് വേണ്ടി നമ്മുടെ ഹബീബ് ഇത്രയും സഹിയിച്ചിട്ടുണ്ടങ്കിൽ പിന്നെ നമ്മൾ അനുഭവിക്കുന്ന വേദന ഒന്നും വേദനകൾ അല്ലാ. അള്ളാഹുവിന്റെയും റസൂലിന്റെയും അനുഗ്രഹം എന്നും ഉണ്ടാവട്ടെ. ആമീൻ
അരുതെന്നു മുത്ത് തേടി അവർ പാവമല്ലേ ചൊല്ലി... ഏത് നേതാവിന് പറയാനാകും ഈ വാക്കുകൾ. 😰😰😢😢 തങ്ങളെ വരികൾ. അത് പോലെ തങ്ങളെ ശബ്ദം. Allah എന്നും നില നിർത്തണം റഹ്മാനെ.
ഫാളിലി ഉസ്താദിന്റെ അതേ ശബ്ദത്തിൽ പാടാൻ കഴിയുന്ന ഏക മാദിഹ്... 👇👇👇👇 ruclips.net/video/eIPUES2xP1o/видео.html ഒരു പക്ഷെ MP3 ആണെങ്കിൽ ഫാളിലി ആണെന്നെ പറയു...🌹
പുണ്യനബി (സ) യെ ജീവനേക്കാൾ സ്നേഹിച്ച ഏതൊരാൾക്കും ഈ മാസ്മരികഗാനം കണ്ണ് ന്നനയാതെ കേൾക്കാനാവില്ല. എന്നെ പലവട്ടം കേൾക്കാൻ കൊതിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ഒരു മനോഹരഗാനം . അൽഹംദുലില്ലാഹ് . ത്വാഹാതങ്ങൾക്കും സഹചാരികൾക്കും ഒരായിരം അഭിനന്ദനങ്ങൾ. അല്ലാഹു ഖബൂൽ ചെയ്യട്ടെ.ആമീൻ ശംസുദ്ദീൻ ഫൈസി ആലത്തിയൂർ .
പടച്ചോനെ എന്റെ മുത്തിന്റെ പേര കുട്ടിയുടെ നാവിൽ നിന്ന് ഇനിയും ഒരു പാട് നാൾ. മുത്ത് നബിയുടെ മത്ഹ് കേൾക്കാൻ വിധി നൽകണേ അല്ലഹ്. തങ്ങളെ തങ്ങളോട് ഒന്ന് സംസാരിക്കാൻ ഒരുപാട് മോഹം ഉണ്ട്
തങ്ങളെ അങ്ങയുടെ വരികളും ആലാപനവും എൻറെ മനസ്സിൽ വളരെ ആയത്തിൽതന്നെ തട്ടി.. പറയാൻ വാക്കുകൾ ഇല്ല തങ്ങളെ.. ഇത്രയും മനോഹരമായ ആലാപനം തങ്ങൾക്ക് അല്ലാതെ സാധിക്കുകയില്ല.. ഇതിലെ ഓരോ വരികളും എന്നെ ഏറെ ചിന്തിപ്പിച്ചു.. ഇനിയും ഒരുപാട് വരികൾ തങ്ങളുടെ നാവിൽ നിന്നും ഒഴുകി ഒഴുകി ഒരു പുഴയായി മാറട്ടെ.. അങ്ങനെ ആ വരികൾ കേട്ടെങ്കിലും ഞങ്ങൾ ഒരു ആശിക് ആയി മാറട്ടെ അതിലൂടെ മദീനയിലേക്ക് എത്താൻ സാധിക്കട്ടെ..😍😍
രചന : തങ്ങൾ ട്യൂൺ : തങ്ങൾ പാടിയത് : തങ്ങൾ ഇതുപോലുള്ള പ്രതിഭകൾ വളർന്നു വരണം, അതാവുമ്പോ കുറഞ്ഞ ചിലവിൽ തന്നെ കൂടുതൽ മദ്ഹുകൾ ജനങ്ങളിലേക്കെത്തിക്കാൻ കഴിയും ,,, പാടാൻ കഴിവുള്ളവർ, എഴുതാനും, ട്യൂൺ കംപോസ് ചെയ്യാനും പരിശീലിക്കണം,,,
മാഷാ അല്ലാഹ് ത്വാഹാ തങ്ങൾ ഹബീബിനെ വർണ്ണിക്കുന്നത് കേൾക്കുമ്പോ വല്ലാത്ത ഒരു ഫീലിംഗ് ആണ് ഇങ്ങനത്തെ മദ്ഹുകൾ കേട്ടു കേട്ട് ഈ പാപിക്കും മദീന അണയണം മുത്തിനെ കാണണം തൗഫീഖ് തരണേ നാഥാ... ❤️🤲🤲🤲
ത്വാഇഫ്.. മുത്ത് നബി ജീവിതത്തിലെ മറക്കാനാവാത്ത ഭൂമി. ജീവിതത്തിൽ താങ്ങും തണലുമായിരുന്ന ഉറ്റവർ വേർപെട്ടപ്പോൾ അഭയം തേടിയ നബി അനുഭവിക്കേണ്ടി വന്ന പരീക്ഷണങ്ങൾ.... ചരിത്രം ആലാപനത്തിലൂടെ മാദിഹീങ്ങളുടെ ഹൃദയത്തിലേക്ക് അവതരിപ്പിക്കുകയാണ് തങ്ങൾ. ഈ അവതരണം അമാനുഷികം തന്നെ...👌👌👍🌹🌹
ത്വാഹാ തങ്ങളുടെ 6 മിനിറ്റ് മദ്ഹ് വരികള്‍ക്ക് ഒരു ചരിത്ര കഥാപ്രസംഗത്തിന്റെ ഫീലിങ്ങ്... വർണ്ണനകൾ കൊണ്ട് നിറയ്ക്കുന്ന ഒരു പാട് മദ്ഹ് എഴുത്തുകാർ ഉണ്ടെങ്കിലും, ചരിത്രവും വർണ്ണനയും പ്രാസവും സമന്വയിപ്പിച്ച് ഇത്ര ഭംഗിയായ് മദ്ഹ് എഴുതി അവതരിപ്പിക്കാൻ തങ്ങൾക്കുള്ള കഴിവ് അപാരമാണ് . ماشاءﷲ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ...
അൽഹംദുലില്ലാഹ്...
ഈ മദ്ഹ് നമ്മിലേക്ക് എത്തിക്കാൻ സഹായിച്ച ഒരുപാട് നല്ല മനസ്സുകൾ ഉണ്ട്.
സ്നേഹം പങ്കുവെച്ചവരുണ്ട്. സന്തോഷം അറിയിച്ചവരുണ്ട്. എല്ലാവർക്കും അല്ലാഹു
സന്തോഷം മാത്രം പകരം നൽകട്ടെ എന്ന് അകമറിഞ് ദുആ ചെയ്യുന്നു. അതല്ലാതെ വേറെ ഒന്നും ഈ പാവപ്പെട്ടവന് നൽകാൻ ഇല്ല.
ഹബീബ് തിരുനോട്ടം കൊണ്ടനുഗ്രഹിക്കുന്ന നല്ലവരിൽ അല്ലാഹു നമ്മെ ഉള്പെടുത്തട്ടെ ആമീൻ.
Aameen
😢
ആമീൻ. ശെരിക്കും കരയിപ്പിച്ചു കളഞ്ഞല്ലോ തങ്ങളെ 😥😥😥
ആമീൻ
Ameeen
ചൊല്ലാം ഹബീബിലേക്കൊരു 3 സ്വലാത്ത്
ചൊല്ലിയവർ ലൈക് ചെയ്തു അറിയിക്കാൻ മറക്കരുത്
✋🏻
✨സ്വലാത്ത് ചൊല്ലി നാവിനെ ഒരു ആയുധമാക്കി ഹൃദയത്തിൽ കൊത്തി വെക്കണം ✨
_*GROUP LINK*_👇🏻
chat.whatsapp.com/L55xTZS3HCbBaR0tFidfyi
Ya❤️Rasoolallah❤️
😭😭😭😭😭😭😭
Cholli 😊
100 a, ണ്ണം
ആ കല്ലുകൾ വിതുമ്പി
കേൾക്കുന്നവന്റെ ഹൃദയം തുളയ്ക്കുന്ന വരികൾ... തങ്ങളെ
😢😢പാട്ട് ഇഷ്ടമായവർ ഇവിടെ like 😍♥️
Awesome lines and nice singing💐
ruclips.net/video/EhF_WWyMJCs/видео.html
Heart touching song 💘💘💘
Plz subscribe cheydh support cheyyuka Allah barakkathakate
ഫാളിലി ഉസ്താദിന്റെ അതേ ശബ്ദത്തിൽ പാടാൻ കഴിയുന്ന ഏക മാദിഹ്... 👇👇👇👇
ruclips.net/video/eIPUES2xP1o/видео.html
ഒരു പക്ഷെ MP3 ആണെങ്കിൽ ഫാളിലി ആണെന്നെ പറയു...🌹
👍😍
Heart touch that lines
ഒന്നും രണ്ടും മൂന്നും എല്ലാ athineekal കൂടുതൽ കേട്ടവർ അടിക്ക് like ......
എന്തായാലും ഞാൻ ഒരുപാട് തവണ കേട്ടു..................♥️♥️♥️😍😍😍😍😍😍😍💐🌹
فاخختق
Ende oru like und keto
Eni eppo parivadi
@@imran576 😉
ഒന്നിൽ കൂടുതൽ കേട്ടവർ 👍
Orupaaaaad vattam kettu.. Ente kuttik urangan eee paatt venam
Njn
Sthiram oru 2thavanyil koodthl kelkkrund kann nirayarund🥺😞
@@thesnijasifasu9192 kg
Judy kg hfktf
@@afthabnihal3067 to t it giy8
തങ്ങളെ ഇഷ്ട്ടം ഉള്ളവർ ഇവിടെ ലൈക്ക് അടിക്ക്
ruclips.net/video/RyEg3fjjRl0/видео.html
ruclips.net/video/reWJ03B3r24/видео.html
Heart touching song 💗💗💗
Plz subscribe cheydh support cheyyuka Allah barakkathakate (ameen)
തങ്ങളെ ഇഷ്ടമുള്ളവർ ഇവിടെ ലൈക് അടിക്ക്
എന്ന ഈ മെസ്സേജ് ഒരു ശരിയായ രീതി അല്ല സഹോദരാ.
ഞാൻ ഇത് എഴുതുമ്പോൾ 315K ആളുകൾ ഈ ഗാനം കേട്ടു.അതിൽ ഭൂരിഭാഗവും നിങ്ങളുടെ മെസ്സേജ് വായിച്ചിട്ടുണ്ടാകും.ലൈക് അടിച്ചത് കുറഞ്ഞ ആളുകൾ മാത്രം.ബാക്കി ഉള്ളവർക്ക് ഇഷ്ടമില്ല എന്ന ഒരു മറുവശം ഈ മെസ്സേജിലൂടെ ആളുകൾക്ക് തോന്നും.ലൈക് അടിച്ചവർ ഇഷ്ടമുള്ളവരും ലൈക് അടിക്കാത്തവർ ഇഷ്ടമില്ലാത്തവരും എന്നത് യാഥാർത്ഥ്യം അല്ലെങ്കിൽ പോലും ലൈക് അടിക്കാത്തവർ ഇഷ്ടമില്ലാത്തവർ ആണ് എന്ന മറുവശം ഉണ്ട് എന്നത് ബഹുമാനത്തിന്ന് യോജിച്ചതല്ല.
ഉദാഹരണത്തിന് ഏറ്റവും ബഹുമാനമുള്ള അല്ലാഹുവിനെ അവൻ എന്നും നീ എന്നും വിളിക്കുന്നു.ബഹുമാനത്തോടെ അവർ എന്നോ നിങ്ങൾ എന്നോ വിളിക്കുന്നില്ല.കാരണം അവർ എന്നോ നിങ്ങൾ എന്നോ അല്ലാഹുവിനെ വിളിച്ചാൽ അല്ലാഹു ഒന്നിലധികം ഉണ്ട് എന്ന തോന്നിപ്പിക്കൽ വരും എന്നത് കൊണ്ടാണ്.ബഹുമാനമുള്ളവരെ നമ്മൾ അവൻ എന്നോ നീ എന്നോ വിളിക്കാറില്ലല്ലോ!അപ്പോൾ ഈ മെസ്സേജ് തങ്ങളെ വിലകുറക്കാൻ കാരണമാകും.അത് കൊണ്ട് ആവശ്യമില്ലാത്ത ഇത്തരം മെസ്സേജുകൾ എഴുതരുത്.
ഈ ചോദ്യം വേണ്ടാ...
എല്ലാവരും അഹ്ലുബൈത്തിനെ സ്നേഹിക്കുന്നവരാണ് 🥰😘🥰
മുത്തിലും മുത്തായ മുത്തിന്റെ പേരക്കുട്ടി അല്ലേ
ഞാൻ പല തവണ സുബ്ഹിക്ക് മുമ്പ് ഈ മദ്ഹ് കേൾക്കും വല്ലാത്ത ഒരു ഫീലിങ്ങാണ്...
മറ്റൊരു ലോകത്തേക്ക് മനസ്സിനെ ആനയിക്കും...
തങ്ങളുടെ പാട്ട് കേട്ട് മാത്രമാണ് മ്യൂസിക്കിന്റ ലോകത്ത് ജീവിച്ച ഞാൻ മദ്ഹസോങ് കേൾക്കാൻ തുടങ്ങിയത് എത്ര നന്ദി പറഞ്ഞാലും തീരില്ല തങ്ങളെ.....
Masha അല്ലാഹ്
Masha allah
Congratulations
Masha allah
മാഷാഅല്ലാഹ്
Enikk thangale songs valare ishttam aan
മദീനയിൽ മരണപ്പെടാൻ ദുആ ചെയ്യുക
In Sha Allah....enteyum agraham anu ....🤲
Insha allah .enteyum valiya aagraham athaanu .duayil ulppeduthanee 🤲🤲🤲
Aameen.namukk ellarkkum Allahu thaufeeq cheyyatte...oro musliminteyum swapnamanu muth nabiyude charathoru qabar...Allah thaufeeq cheyyatte...elaarum ellarkkum vendiyum prarthikkuka.Allahu aarude prarthanayanu sweekarikuka ennu parayan pattillallo..Dua vasiyyathode...
ആമീൻ
ആമീൻ
ഡ്യൂട്ടി കഴിഞ്ഞു ഓടി റൂമിൽ വന്നതാ തങ്ങളുടെ പാട്ട് കേൾക്കാൻ..😘
*പത്തിലധികം തവണ കേട്ടു എന്നാലും മധിവരില്ല ഈ വരികൾ💕*
*വുളൂ എടുക്ക്, മുസല്ല വിരിക്ക്, അതിൽ ഇരിക്ക്, കണ്ണടക്ക്, ഈ മദ്ഹ് കേൾക്ക്. കണ്ണുകൾ നിറയുന്നുണ്ടല്ലേ? മുസല്ല നനഞ്ഞു കുതിരും മുമ്പ് മുത്തിന്റെ മുത്തായ നബി ﷺ യുടെ പേരിൽ സ്വലാത്ത് ചൊല്ലി അങ്ങ് മദീനയിലേക്ക് പറന്നോ🕊*
💔 3:43 💔
തങ്ങളെ നിങ്ങളൊരു തിങ്കളാണ്....
ruclips.net/video/RyEg3fjjRl0/видео.html
ruclips.net/video/reWJ03B3r24/видео.html
Plz subscribe cheydh support cheyyuka Allah barakkathakate (ameen)
@@statusworld2197 👌
തങ്ങളെ പാട്ടുകൾ വല്ലാത്ത ഇഷ്ടം.. 💙
Your voice is amazing sing more song Kwaja husain
നിങ്ങളും തഥൈവ മാദീ ഹീങ്ങൾ രക്ഷപ്പെടും ദുആ ചെയ്യണേ
@@zainuddinmangalore8662 really
@@muhammedalimeppally1102 yes watch this ruclips.net/video/d58FVn8a4s0/видео.html
@@zainuddinmangalore8662 💙
എല്ലാ ദിവസം കേൾക്കുന്ന ആൾ
തങ്ങളെ...ﷺ
അങ്ങയുടെﷺ
മദ്ഹിലെ മൂർച്ചയുള്ള പ്രണയാക്ഷരങ്ങൾ കൊണ്ടാവും എന്റെ ഹൃദയം മുറിഞ്ഞു പോയത്...
മുറിവിൽ നിന്നോഴുകിയ രക്തതുള്ളികളിലെ പാപകറകൾ അങ്ങയോടുള്ള ﷺ
പ്രണയം കണ്ടിട്ടാവും നാണിച്ചു തലതാഴ്ത്തിയത്...
മഞ്ഞു പെയ്യുന്ന ആ രാത്രിയിൽ...
ത്വാഇഫിന്റെ മലഞ്ചെരുവിലൂടെയുള്ള യാത്രകൾ..
ഓർമതൻ തീരം വന്നു
വേദനകൾക്ക് ശമനം തരുന്നതാണെൻ ഏകആശ്വാസം...
യാ അല്ലാഹ്....
മാനം ഇരുണ്ടിരിക്കുന്നു...
കർക്കിടക മഴയാണോ അതോ....
ആകാശലോകം വീണ്ടും വിതുമ്പികരയാനുള്ള ഒരുക്കമാണോ...
കഠിനമായെൻ ഹൃത്തടത്തിൽ
കാമിൽഹബീബരെ ﷺ
കഥ പറഞ്ഞു
കരയിച്ച...ത്വാഹാ തങ്ങളോട് ഒരായിരം സ്നേഹം
✍️റാഷിദ് വെള്ളിപറമ്പ
9048436785
വുളു എടുക്ക്...
മുസല്ല വിരിക്ക്...
ഖിബ് ലക്ക് തിരിഞ്ഞിരിക്ക്...
കണ്ണടക്ക്...
ഈ മദ്ഹ് കേൾക്ക്...
പച്ചഖുബ്ബ കാണുന്നുണ്ടോ ...
കണ്ണ് നിറയുന്നുണ്ടല്ലേ...
നിസ്കാരപായ നനഞ്ഞു കുതിരും...മുന്നേ സ്വലാത്തുകളുമായി അകലേ മദീനയിലേക്ക് പറന്നോ അതിവേഗം....
ഇഷ്ടം തങ്ങളെ ഒരുപാട് ഇഷ്ടം... 😪😪😪🌷🌷🌷🌷
മുത്ത് നബിയുടെ മദ്ഹ് എഴുതാനും അത് പാടാനും അത് കൊണ്ട് സ്വർഗം പുൽകാനും സ്നേഹിതനും നമുക്ക് റബ്ബ് തൗഫീഖ് നൽകട്ടെ 🤲🤲🤲🤲
ഓരോ വരിയിലും ഞാനെന്റെ ഹബീബിനെ അറിയുന്നുണ്ട് 💚❤💚❤
👌👌
💚
വർണ്ണിക്കാൻ വിരൽതലപ്പത്തുകാരന് കഴിയുന്നില്ല...
എത്രെയോ പാട്ടുകൾ ഇറങ്ങുന്നു...
പക്ഷെ..
ഇവിടം
അറിയാതെ ഹൃദയം നുറുങ്ങിപോകുന്നു...
തങ്ങളുടെ വരികളാണോ...
ആലാപനമാണോ...
അവിടുത്തെ എളിമയാണോ...
ഒന്നുമറിയില്ല...
ഒന്നറിയാം
അവിടുത്തെ മദ്ഹിന് കേരളക്കര നൽകുന്ന സ്വീകാര്യത ചെറുതൊന്നുമല്ല...
അള്ളാഹു ഇഹത്തിലും പരത്തിലും തങ്ങളുടെ ജീവിതം ഇനിയും ഉയർച്ചയിലെത്തിക്കട്ടെ ആമീൻ
ആമീൻ
Ameen
Suhail usthade ningale varikal eere ishtam😙🌹💖💖
ആമീൻ ആമീൻ ഇത് തങ്ങളുടെ വരികളാണ്
@@dilshaddb3914 ariyam
Suhail usthadinte varikal ishtamanenna paranje😉
Thangale varikal athilereyum
Ee songin ende oru comment mukalilund
Vayich abhiprayam parayo😉
ആമീൻ
ഇത് കേട്ട് കരഞ്ഞവരുണ്ടോ
😭
ഓരോ മുസ്ലിമിന്റെയും ഹൃദയം തുളയ്ക്കുന്ന വരികൾ 😔😔🌹🌹
തങ്ങളെ പാട്ടിനോട് മാത്രം എന്തോ വല്ലാത്ത ഹുബ്ബ്♥️
തങ്ങളേ ദുആ ചെയ്യണേ
😢
Masha allah karayippikunna varikal 😢😢😢😢rasool (s) sahicha vedanakal ee lokath arum vere sahichitt undavilla eni sahikukayumilla 😢😢😢😢😢😢😢😢
മരിക്കുകയാണെങ്കിൽ മദീനയിൽ ആകേണം... ♥️
മരിക്കുന്ന മുമ്പേ നൂറിൻ മുഖമൊന്ന് കാണേണo... 😘
തുടിക്കുന്നു ഇന്നെൻ നെഞ്ചും യാ റസൂലള്ളാഹ്ﷺ...😭
കൊതിക്കുന്നു ഇന്നെൻ ഹൃദയം യാ ഹബീബള്ളാഹ്ﷺ...😭
يا الله وفقنا لرؤية النبي صلى الله عليه وسلم في المنام
എന്റെ ഏറ്റവും വലിയ സ്വപ്നം ❤️ദുആ cheyyanam🤲
Dua cheya.
എന്റെയും.. 😍😍🤩🤩🤩🥰🥰🥰🥰❤️❤️❤️😰😰😰🤲🤲🤲🤲എല്ലാവരും ദുആയിൽ ഉൾപെടുത്തുക പരസ്പരം... റബ്ബേ നീ സ്വീകരിക്കണെ... 😰😰😰😰🤲🤲🤲🤲🤲
❤❤❤
ആസ്വദിക്കാൻ പറ്റിയ ഗാനം പലരും പാടും. എന്നാൽ തങ്ങളുടെ ഗാനങ്ങൾ ആസ്വാദനത്തോടെ കൂടെ മനസ്സിൽ തട്ടുകയും ചെയ്യും. 😭😭😭
Masha allaahhh... 👍👍👍
ചരിത്രം കേട്ടപ്പോഴും പഠിച്ചപ്പോഴും ഇത്രയും സങ്കടവും വിഷമവും തോന്നിയില്ല. ചിലപ്പോ ചെറിയ പ്രായമായത് കൊണ്ടാവാം. പക്ഷേ പാട്ട് കേട്ടപ്പോൾ വല്ലാതെ കരഞ്ഞുപോയി... 😓നല്ല വരികൾ 👍👍
വഅള് പറഞ് ഹബീബിൽ ലയിപ്പിക്കുന്ന വാഇൾ........
"മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി കൊല്ലം"
മദ്ഹ് പറഞ് ഹബീബിൽ ലയിപ്പിക്കുന്ന മാദിഹ്........
"ത്വാഹ തങ്ങൾ പൂക്കോട്ടൂർ"
👍👍👍
Can't😍
👍👍👍👍👍👍👍👍
ruclips.net/video/EhF_WWyMJCs/видео.html
Heart touching song 💘💘💘
ruclips.net/video/RyEg3fjjRl0/видео.html
തങ്ങളുടെ ഓരോ വരികളും
അലാപനവും എന്നും ഇഷ്ടം🌹🌹
കേട്ടാൽ വേതന തോനും😢😢
എന്തിനാണ് എല്ലാ പാട്ടിനും ഒരേ രീതിയിലുള്ള മുട്ട്? അല്ലെങ്കിൽ ഈ പാട്ടിനൊപ്പിച്ച് മുട്ടിയിരുന്നേൽ നന്നായിരുന്നു, തങ്ങളുടെ voice only കേട്ടിരുന്നു...മാഷാ അല്ലാഹ്😍😍വാക്കുകളില്ല...
മുട്ടുകൾ ഇല്ലായിരുന്നു എന്നാശിച്ച് പോയി😢 അത്ര മേൽ മനോഹരമാണ് ശബ്ദം
ത്വാഹാ തങ്ങളുടെ പാട്ടുകൾക്ക് വല്ലാത്ത അനുഭൂതിയാണ്
🌹🌹🌹🌹🌹
♥️♥️♥️♥️♥️♥️♥️♥️
💯
Correct 👍
Really
💯
Correct💯
ഇത് എന്ത് കനിവ് നബിയേ ..ﷺ
ഞങ്ങൾക്കാവുകില്ല നിധിയേ ..
😭😭😭😭😭😭😭😭😭😭
❤️❤️❤️❤️❤️❤️❤️❤️❤️❤️
ഫാളിലി ഉസ്താദിന്റെ അതേ ശബ്ദത്തിൽ പാടാൻ കഴിയുന്ന ഏക മാദിഹ്... 👇👇👇👇
ruclips.net/video/eIPUES2xP1o/видео.html
ഒരു പക്ഷെ MP3 ആണെങ്കിൽ ഫാളിലി ആണെന്നെ പറയു...🌹
മുത്ത് നബിയേ.... 🥺😘
തങ്ങളുടെ രചനകൾക്ക് ഒരു പ്രത്യേക തര ലഹരിയാണ് അത് മുത്തുനബിയോടാകുമ്പോൾ അതിലേറെയും 😍😍😍😍😍😍
തങ്ങൾ അന്ന് ഇത് പാടിയതിന് ശേഷം കാത്തിരിക്കുകയായിരുന്നു അൽഹംദുലില്ലാഹ്
തങ്ങൾക്ക് അള്ളാഹു ആഫിയത്തും ആരോഗ്യവും ഉള്ള ദീര്ഗായുസ്സ് നൽകുമാറാകട്ടെ ആമീൻ
ആമീൻ
امين
ആമീൻ
Ikakaa
ഞങ്ങളുടെ നേതാവ് താജ്ദാറെ മദീന സയ്യിദുനാ ശഫീഹുനാ മുഹമ്മദ് മുസ്തഫ (സ്വ) യുടെ ബർകത്ത് കൊണ്ടും മഹനായ മുല്ലക്കര മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ:സി) വിന്റെ ബറകത്ത് കൊണ്ട് ഈ ശബ്ദം ഒരുപാട് കാലം കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യം നൽകണെ അള്ളാ
Aameen
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
സൂപ്പർ.........
A
എന്റെ മുത്ത് മണി പാടിയാൽ പിന്നെ എല്ലാവരും തേങ്ങും 😭👍👍🌹🌹🌹
ആഫിയത്തും ദീർഘായുസ് നൽകട്ടെ....
Aameeeen
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ..
Ameen ya rabbal alameen
Aameeen
آمين
insha allah എന്റെ മോൻ ഈ വർഷം നബിദിനത്തിന് പാടാൻ ഉദ്ദേശിക്കുന്ന പാട്ട് ❤❤ കഴിഞ്ഞ വർഷം അഹ്‌ലു ബ്ദർ അതായിരുന്നു പാടിയത് അൽഹംദുലില്ലാഹ് ഫസ്റ്റ് കിട്ടിയിരുന്നു ❤❤❤
Masha allah 👌👌👌👌
അള്ളാഹു ഇനിയും ഉയർച്ച നൽകട്ടെ... ആമീൻ
ഫീലിംഗ് ആലാപനം 💖💖💖
Aameen🤲
امين يارب العالمين
Aameen
امين
Masha Allah
ഒരുപാട് തവണ കേട്ടതാണെങ്കിലും വീണ്ടും കേൾക്കുംപോഴും മനസ്സിന് കുളിരാണ്...
😥👌🌹🌹
Ade
اَللّٰهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَيْهِ وَعَلَى آلِهِ
മാസങ്ങളുടെ, ആഴ്ചകളുടെ, ദിവസങ്ങളുടെ, മണിക്കൂറുകളുടെ, മിനിറ്റുകളുടെ, സെക്കന്റ്കളുടെ
കാത്തിരിപ്പിന് ഇസ്സമയം വിരാമം.
*കാത്തിരിപ്പിന് സുഖം💝* അറിഞ്ഞവരാണ് ഇവിടെ പലരും.
തങ്ങളെ.. വാക്കുകളില്ല ഈ വരികളെയും ആലാപനത്തെയും വർണ്ണിക്കാൻ..
*തങ്ങൾ ഇഷ്ട്ടം💝*
Masha allah....
തങ്ങളുടെ എല്ലാ പാട്ടുകൾ പോലെ ഇതും ഇഷ്ട്ടമായി...... അൽഹംദുലില്ലാഹ്...... വളരെ നന്നായിട്ടുണ്ട്..... ഇനിയും നല്ല മദ്ഹ്കൾക്കായി കാത്തിരിക്കുന്നു.... തങ്ങൾക്ക് അല്ലാഹ് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ.... ആമീൻ....... തങ്ങളെ പാട്ട് വളരെ ഇഷ്ട്ടമായട്ടോ......
امين يارب العالمين
Aameen
ആമീൻ
Aameen yaa rabbal aalameen
امين
ഞാനിപ്പോ എത്ര തവണയാണ് ഇത് കേൾക്കുന്നത്.ഇതെന്ന് മാത്രമല്ല തങ്ങടെ എല്ലാ മദ്ഹും ....വല്ലാത്ത ഫീൽ തന്നെ....ചിന്തിപ്പിക്കുന്ന വരികളാണ് എല്ലാ മദിഹിലും....സബ് ഹാനല്ലാഹ്. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു...😊😊😊👍
ആ കല്ലുകള്‍ വിതുമ്പി
കണ്ണില്‍പെടാതെനോക്കീ
ശറഫുറ്റമേനി തുളക്കാന്‍
എടുക്കല്ലേയെന്ന് കെഞ്ചി
തങ്ങളെ ...എന്തൊരു വരികളാണ് ..ഇതിലും അപ്പുറത്ത് എങ്ങനെയാണ് ആ ചരിതം പറഞ്ഞു വെക്കൽ...മദ്ഹ് എഴുതാനായി റബ്ബ് പിടിപ്പിച്ച ആ ഖലം ഇനിയും ഒരുപാട് അത്ഭുതങ്ങൾ തീർക്കട്ടെ...🤲🏻
🖒🖒😘😘😘
ത്വാഹ തങ്ങളുടെ വരികൾ അങ്ങനെയാണ്.... ഹൃദയത്തിലേക്ക് ആഴത്തിൽ പതിക്കും ...
തങ്ങൾക്ക് ഇനിയും ഒരുപാട് മദ്ഹ് എഴുതാനും പാടാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ.....
Yz
ആമീൻ
എപ്പോഴും കേൾക്കുന്നവർ 👍👍👍👍👍👍👍👍👍
ഹബീബിന്റെ ഹബീബാകണം..💞💞💞
അള്ളാഹു നമുക്ക് തൗഫീഖ് ചെയ്യട്ടെ...🤲🤲🤲
ആമീൻ.
Aameen
Aameen
Aameen😔
Aameen
കരഞ്ഞു പോയി.... ഹബീബ് നമ്മെ തൃപ്തി പ്പെടട്ടെ ആമീൻ..... 😢😢😢
Karayipich kalajallo thagalee
Super
Duayil ee pavapettavaneyum kudumbatheyum ulpeduthanee
2 makkal und swalihavan prathekam duaa cheyyanee
പാറയെക്കാളും കാരിരുമ്പിനേക്കാളും കടുത്തുപോയ ചില ഹൃദയത്തിൽ നിന്നാണ് ഡിസ്‌ലൈക്ക്
Avar vdo play cheyyandaan dislike aakye
Ketirunnuvenkil cheyyillarnnu
തങ്ങൾ ഏറെ ചിന്തിപ്പിച്ചു കരയിച്ച ഗാനം....
.
തങ്ങളുടെ (സ്വ) കാലത്ത് ജനിക്കാൻ നമുക്കാർക്കും കഴിഞ്ഞില്ല...
മുത്തിന്റെ കാലത്ത് ജീവച്ച സ്വഹാബാക്കൾ ഇത് കണ്ട് എത്ര ഹൃദയം പൊട്ടിയിട്ടുണ്ടാവും....
ഈ നമ്മൾ എത്ര ഹതഭാഗ്യർ....😥
😥😣
Masha Allah adicho polichallo
വല്ലാത്ത ഇഷ്ട്ടമാണ് സയ്യിദീ💚
എന്താ ആ വരികളും ആലാപനവും
💚💚💚💚💚💚💚💚💚💚💚💚💚
✍️മുബശ്ശിർ പുളിക്കൽ
ഹൃദയം കൊണ്ടെഴുതിയ വരികൾ ഹൃദയം കൊണ്ട് പാടിയപ്പോൾ ഹൃദയത്തിൽ തട്ടി....😥
بارك الله...سيدى....🌹🌹
🌷
💯
💞🌹
👍🏻👍🏻👍🏻നബി തങ്ങളെ 😢😢😢
ആർക്കും മനസിലാകുന്ന രൂപത്തിലാണ് തങ്ങളുടെ പാട്ടുകളെല്ലാം. അതാണ് ആരെയും ആകർഷിപ്പിക്കുന്നത്.ഒപ്പം ഇമ്പമേറുന്ന ഈണവും 🥰🥰
Correct
ഒരുപാട് മദ്ഹുകൾ കേൾക്കാറുണ്ട്.. പക്ഷേ തങ്ങളുടെ വരികളിലൂടെയാണ് ഹബീബിനോട് ഒന്ന് കൂടെ സ്നേഹം കൂടുന്നത്... അത്രമേൽ നല്ല വരികൾ..
ഹബീബിനെ ചിന്തിച്ചുള്ള ആലാപനം
ഫാളിലി ഉസ്താദിന്റെ അതേ ശബ്ദത്തിൽ പാടാൻ കഴിയുന്ന ഏക മാദിഹ്... 👇👇👇👇
ruclips.net/video/eIPUES2xP1o/видео.html
ഒരു പക്ഷെ MP3 ആണെങ്കിൽ ഫാളിലി ആണെന്നെ പറയു...🌹
എൻ്റെ മോൾക് ഉറങ്ങാൻ ഈ പാട്ട് aa vende, അത്രക്കും istama ഈ song 💚
തങ്ങളുടെ ഖലമിൽ നിന്ന് ഉതിർന്ന് വീഴുന്ന മദ്ഹിന്റെ വരികൾ എന്നും ഹൃദയത്തിൽ ആഴത്തിൽ പതിക്കുകയാണ് 😢😓💔
ماشاء الله 💔😍
മുത്ത് നബിയുടെ മദ്ഹ് കാണാനും കേൾക്കാനും പാടാനും ഈ ജന്മം മുഴുവൻ മാറ്റിവെവാവാനാണ് ഈ പാവപെട്ടവൻ.... ❤️🩹😔
അരുതെന്ന് മുത്ത് തേടി അവർ പാവമല്ലേ ചൊല്ലി 🥺😪😪😪😪😪
വല്ലാത്ത വരി 😪കനിവിന്റെ കടല് നമ്മുടെ മുത്ത് നബി (സ )
😢😢😢😢😢😢😢😢😢
E ചരിത്രം അറിഞ്ഞ് കേട്ടാൽ കണ്ണ് നിറയും ഉറപ്പ് . അള്ളാഹു ബറകത്ത് ചെയ്യട്ടെ ആമീൻ
Parayamoo?? Charitram?
ഫാളിലി ഉസ്താദിന്റെ അതേ ശബ്ദത്തിൽ പാടാൻ കഴിയുന്ന ഏക മാദിഹ്... 👇👇👇👇
ruclips.net/video/eIPUES2xP1o/видео.html
ഒരു പക്ഷെ MP3 ആണെങ്കിൽ ഫാളിലി ആണെന്നെ പറയു...🌹
💙💙💙💙
sathyam,
امين
Masha allah. അൽഹംദുലില്ലാഹ്.വല്ലാത്ത ഒരു വേദന ഇത് കേട്ടവർ കണ്ണ് നിറഞ്ഞു പോയിട്ടുണ്ടാവും. നമ്മുക്ക് വേണ്ടി നമ്മുടെ ഹബീബ് ഇത്രയും സഹിയിച്ചിട്ടുണ്ടങ്കിൽ പിന്നെ നമ്മൾ അനുഭവിക്കുന്ന വേദന ഒന്നും വേദനകൾ അല്ലാ. അള്ളാഹുവിന്റെയും റസൂലിന്റെയും അനുഗ്രഹം എന്നും ഉണ്ടാവട്ടെ. ആമീൻ
എത്ര കേട്ടാലും മധിയാവില്ല
ماشاءالله ത്വാഹാ തങ്ങൾ തകർത്തു
Masha allah തങ്ങളെ സോങ് എന്നും തറക്കുന്നത് ഹൃദയത്തിലേക്കാണ് masha allah ഒരുപാട് ഇഷ്ട്ടമാണ് 💕💕💕
6yy
തങ്ങളുടെ ഓരോ പാട്ടുകളും
മനസ്സിനെ വല്ലാതേ കൊതിപ്പിക്കുന്നു..
പുതു വിസ്മയങ്ങൾ തീർത്ത് ഇൻഷാ അല്ലാഹ് ഇനിയും മദ്ഹുകൾ പ്രതീക്ഷിക്കുന്നു..😥
ഗാനം രചിച്ചവർ തന്നെ ആലപിക്കുമ്പോൾ കേൾവിക്കാരുടെ ഹൃദയത്തിലേക്ക് എങ്ങനെ ആഴ്ന്നിറങ്ങാതിരിക്കും....
ആ... കല്ല്....പറഞ്ഞ വാക്കുകൾ....😢
മാഷല്ലാഹ്
*വർണിക്കാൻ എന്റെ കീബോർഡിന് കഴിയില്ല💓💓💓*
അരുതെന്നു മുത്ത് തേടി
അവർ പാവമല്ലേ ചൊല്ലി...
ഏത് നേതാവിന് പറയാനാകും ഈ വാക്കുകൾ. 😰😰😢😢
തങ്ങളെ വരികൾ. അത് പോലെ തങ്ങളെ ശബ്ദം. Allah എന്നും നില നിർത്തണം റഹ്മാനെ.
ഹബീബിനല്ലാതെ ആർക്കു പറ്റും
👌👌
ഫാളിലി ഉസ്താദിന്റെ അതേ ശബ്ദത്തിൽ പാടാൻ കഴിയുന്ന ഏക മാദിഹ്... 👇👇👇👇
ruclips.net/video/eIPUES2xP1o/видео.html
ഒരു പക്ഷെ MP3 ആണെങ്കിൽ ഫാളിലി ആണെന്നെ പറയു...🌹
امین امین امین یاربل عالمین
ഖൽബ് പൊട്ടി പോയി
പുണ്യനബി (സ) യെ ജീവനേക്കാൾ സ്നേഹിച്ച ഏതൊരാൾക്കും ഈ മാസ്മരികഗാനം കണ്ണ് ന്നനയാതെ കേൾക്കാനാവില്ല.
എന്നെ പലവട്ടം കേൾക്കാൻ കൊതിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ഒരു മനോഹരഗാനം .
അൽഹംദുലില്ലാഹ് .
ത്വാഹാതങ്ങൾക്കും സഹചാരികൾക്കും ഒരായിരം അഭിനന്ദനങ്ങൾ. അല്ലാഹു ഖബൂൽ ചെയ്യട്ടെ.ആമീൻ
ശംസുദ്ദീൻ ഫൈസി ആലത്തിയൂർ .
Thangal🧡
Poli
പടച്ചോനെ എന്റെ മുത്തിന്റെ പേര കുട്ടിയുടെ നാവിൽ നിന്ന് ഇനിയും ഒരു പാട് നാൾ. മുത്ത് നബിയുടെ മത്ഹ് കേൾക്കാൻ വിധി നൽകണേ അല്ലഹ്. തങ്ങളെ തങ്ങളോട് ഒന്ന് സംസാരിക്കാൻ ഒരുപാട് മോഹം ഉണ്ട്
ഉപ്പാപ്പന്റെ കൂടെ കൈ പിടിച്ചു സ്വർഗത്തിൽ നാളെ തങ്ങൾ പോകുമ്പോൾ ഈ പാപിയെയും ഒന്ന് തിരിഞ്ഞ് നോക്കണേ.. വലിയ പാപിയാണ് ഞാൻ 😢😢
അല്ലാഹു എല്ലാം പൊറുത്തു തരട്ടെ സഹോദരീ. ആമീൻ.
Aameen
എന്നെയും തങ്ങളെ ഞാനും പാപിയാ
എന്റെ മക്കൾക്ക് തങ്ങളെ ഭയങ്കര ഇഷ്ടമാണ്. തങ്ങളെ പാട്ട് എത്ര കേട്ടാലും അവരിക്ക് മതി വരില്ല
ചെറിയ മക്കളാണ്
മക്കളെ നാഥൻ സ്വാലിഹീങ്ങൾ ആക്കട്ടെ ആമീൻ.....
4:01 ഈ ഭാഗം മതി നമ്മുടെ ഹബീബിനോടുള്ള ഇഷ്‌ക് വർധിക്കാൻ
😥😥😥😥😥😥
Kann niranju poyi😭😭😭...
Inganeyulla madh kelkumbol mutthu nebiصلى الله عليه وسلم thangalodulla sneham vardikkunnu... Alhmdulillah ❤️
തങ്ങളുടെ ഓരോ പാട്ടും കേൾക്കുന്ന സമയത്തും കണ്ണിൽ നിന്ന് അറിയാതെ വെള്ളം വരുന്നു😪😪😪😪
നാളെ അവരെയും ഞങ്ങളെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണേ അല്ലാഹ് 😭😭😭😭😭😭
ആമീൻ
Ameen
امين يارب العالمين
Cute voice like adi
തങ്ങളുടെ എല്ലാ പാട്ടിനും എന്തൊരു feel ആണ്.❤️ . ആ ആലാപനത്തിൽ ലയിച്ചിരിന്നു പോകും❤️❤️❤️
💯💯
@@sameershaija6400 lkgifiir
തങ്ങളെ അങ്ങയുടെ വരികളും ആലാപനവും എൻറെ മനസ്സിൽ വളരെ ആയത്തിൽതന്നെ തട്ടി.. പറയാൻ വാക്കുകൾ ഇല്ല തങ്ങളെ.. ഇത്രയും മനോഹരമായ ആലാപനം തങ്ങൾക്ക് അല്ലാതെ സാധിക്കുകയില്ല.. ഇതിലെ ഓരോ വരികളും എന്നെ ഏറെ ചിന്തിപ്പിച്ചു.. ഇനിയും ഒരുപാട് വരികൾ തങ്ങളുടെ നാവിൽ നിന്നും ഒഴുകി ഒഴുകി ഒരു പുഴയായി മാറട്ടെ.. അങ്ങനെ ആ വരികൾ കേട്ടെങ്കിലും ഞങ്ങൾ ഒരു ആശിക് ആയി മാറട്ടെ അതിലൂടെ മദീനയിലേക്ക് എത്താൻ സാധിക്കട്ടെ..😍😍
✨സ്വലാത്ത് ചൊല്ലി നാവിനെ ഒരു ആയുധമാക്കി ഹൃദയത്തിൽ കൊത്തി വെക്കണം ✨
_*GROUP LINK*_👇🏻
chat.whatsapp.com/L55xTZS3HCbBaR0tFidfyi
Kekkumpol manasinu oru santhosham anu
തങ്ങളുടെ മുഹിബ്ബീങ്ങൾ.....💖
പഠിക്കാനുണ്ട്.. ഒരുപാട്... മാദിഹീങ്ങള്‍..... ഈ യഥാര്‍ത്ഥ ആശിഖിൽ നിന്ന്..... ആശിഖീങ്ങളായ മാദിഹീങ്ങളാക്കണം الله എല്ലാവരെയും.... ما شاء الله
ഒരു രക്ഷയും ഇല്ല തങ്ങളുടെ പാട്ടിനെ വെല്ലാൻ മറ്റാർക്കും കഴിയില്ല👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Ee... മാസം ഞാനും ചൊല്ലുന്നുണ്ട്...ഈ.. മാസം പോസറ്റീവ് ആവാൻ എല്ലാവരും dua ചെയ്യണേ...😢 മക്കാളില്ലാത്തവർകൊക്കെ സ്വാലിഹായ മക്കളെ നൽകട്ടെ...aameen
🤲🤲🤲🤲🎉🇳🇪
രചന : തങ്ങൾ
ട്യൂൺ : തങ്ങൾ
പാടിയത് : തങ്ങൾ
ഇതുപോലുള്ള പ്രതിഭകൾ വളർന്നു വരണം, അതാവുമ്പോ കുറഞ്ഞ ചിലവിൽ തന്നെ കൂടുതൽ മദ്ഹുകൾ ജനങ്ങളിലേക്കെത്തിക്കാൻ കഴിയും ,,,
പാടാൻ കഴിവുള്ളവർ, എഴുതാനും, ട്യൂൺ കംപോസ് ചെയ്യാനും പരിശീലിക്കണം,,,
Bandru😍
ഇപ്പോൾ മദീനയിൽ കയിഞ്ഞ ദിവസം ആ സ്ഥലത്തു പോയി ആ കല്ല് കണ്ടിരുന്നു..
കണ്ണു നിറയാതെ ഈ മദ്ഹ് കേൾക്കാൻ കഴിയില്ല😢🥺
മാഷാ അല്ലാഹ്
ത്വാഹാ തങ്ങൾ ഹബീബിനെ വർണ്ണിക്കുന്നത് കേൾക്കുമ്പോ വല്ലാത്ത ഒരു ഫീലിംഗ് ആണ് ഇങ്ങനത്തെ മദ്ഹുകൾ കേട്ടു കേട്ട് ഈ പാപിക്കും മദീന അണയണം മുത്തിനെ കാണണം
തൗഫീഖ് തരണേ നാഥാ... ❤️🤲🤲🤲
ആമീൻ
അരുതെന്ന് മുത്ത് തേടി
അവർ പാവമല്ലേ ചൊല്ലി...
ഈ വരി കേൾക്കുമ്പോ ഖൽബ് വിങ്ങിപ്പോയി 🥺❤️
അറിയാതെ ഉള്ളിൽ എവിടെയോ
കരഞ്ഞു പോയി...😥😥
തങ്ങളെ മിക്ക പാട്ടുകളും ഇങ്ങനെയാണ്,കേൾക്കുന്ന ആരും വരികൾ ചിന്തിച്ച് പോകും...
മദീനയുടെ മണൽപ്പരപ്പ് താണ്ടി അങ്ങയുടെ സവിധത്തിലെത്താൻ ഖൽബകം തുടിക്കുന്നു💚❤💚❤
തായിഫിന്റ കഥപറയുന്ന തങ്ങളുടെ ശീലുകൾ കേട്ടതിന്റെ ബറക്കത്തു കൊണ്ടെങ്കിലും മദീനയിലേക്കുള്ള വഴി തുറന്നീടെണെ 💚❤💚❤
താഹ തങ്ങളെ നേരിൽ കണ്ടവർ..... ✋️ഞാൻ കണ്ടിട്ടുണ്ട്... ആ മാദ്ദിഹിനെ....
ത്വാഇഫ്.. മുത്ത് നബി ജീവിതത്തിലെ മറക്കാനാവാത്ത ഭൂമി. ജീവിതത്തിൽ താങ്ങും തണലുമായിരുന്ന ഉറ്റവർ വേർപെട്ടപ്പോൾ അഭയം തേടിയ നബി അനുഭവിക്കേണ്ടി വന്ന പരീക്ഷണങ്ങൾ.... ചരിത്രം ആലാപനത്തിലൂടെ മാദിഹീങ്ങളുടെ ഹൃദയത്തിലേക്ക് അവതരിപ്പിക്കുകയാണ് തങ്ങൾ. ഈ അവതരണം അമാനുഷികം തന്നെ...👌👌👍🌹🌹
ത്വഹാ തങ്ങളുടെ മദ്ഹ് വല്ലാത്ത ഒരു അനുഭൂതി ആണ്... ഓരോ വരികളും കേൾക്കുന്ന ആളുകളുടെ മനസ്സിൽ മദീന യോടുള്ള ഇഷ്‌ക് കൂട്ടുന്നു..
ഇത് എന്ത് കനിവ് നബിയെ....... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭♥️♥️♥️♥️♥️♥️♥️♥️😔😔😔😔😔
Masha allah....
Waiting aayirunnuu.... 😍😍😍💖💖💖💖💖💖💖💖💖💖💖💖❤️❤️❤️🤩🤩
ത്വാഹാ തങ്ങളുടെ 6 മിനിറ്റ് മദ്ഹ് വരികള്‍ക്ക് ഒരു ചരിത്ര കഥാപ്രസംഗത്തിന്റെ ഫീലിങ്ങ്...
വർണ്ണനകൾ കൊണ്ട് നിറയ്ക്കുന്ന ഒരു പാട് മദ്ഹ് എഴുത്തുകാർ ഉണ്ടെങ്കിലും, ചരിത്രവും വർണ്ണനയും പ്രാസവും സമന്വയിപ്പിച്ച് ഇത്ര ഭംഗിയായ് മദ്ഹ് എഴുതി അവതരിപ്പിക്കാൻ തങ്ങൾക്കുള്ള കഴിവ് അപാരമാണ് . ماشاءﷲ
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ...
ആമീൻ..🤲😘👍
ആമീൻ
ആമീൻ
Aameen
Supper👌
അൽഹംദുലില്ലാഹ്
മാഷാ അല്ലാഹ്... ഹൃദയത്തിൽ തുളച്ചു കയറിയ വരികൾ...