Sayyid Thwaha Thangal New song | Pidachidumee | Thangal Shahin Official

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 3,2 тыс.

  • @ThangalShahinOfficial
    @ThangalShahinOfficial  4 года назад +578

    മരണമെന്ന സത്യത്തെ മറന്ന മനുഷ്യനെ
    അവന്റെ ജീവിത സമസ്യകൾ വരച്ചു കാട്ടി സത്യാസത്യ വിവേചന നാളിന് വേണ്ടി തയ്യാറെടുക്കാൻ ഉണർത്തുന്ന ചിന്തനീയമായ വരികൾ

  • @sakeerhusain5237
    @sakeerhusain5237 4 года назад +786

    Thawha thagale eshttam undagil ADI like

  • @swalahudheenswalahu2413
    @swalahudheenswalahu2413 4 года назад +773

    തങ്ങളുടെ ഈ ഫീലിംഗ് സോങ്..😍വീണ്ടും വീണ്ടും കേട്ടവർ ലൈക് 👍അടി 🥰😍

  • @UmairKuruvambalam
    @UmairKuruvambalam 4 года назад +330

    *തങ്ങൾ ഇഷ്ട്ടം💝*
    Status കണ്ട് full വീഡിയോക്ക്
    Wait ചെയ്തവർ 👍👇🤗

  • @fahizshaz3871
    @fahizshaz3871 4 года назад +337

    പാട്ട് പൊളിച്ചു...maashaallha
    Thoha Thangale ishttamullavar ivide like adikku

  • @fathimariza8417
    @fathimariza8417 3 года назад +359

    ആരെക്കെ ഇത് വിണ്ടു വീണ്ടും കേട്ടവർ ലൈക്ക് അടി

    • @hamnap2801
      @hamnap2801 3 года назад +3

      ഒരുപാട് തവണ masha allah

    • @saninot9485
      @saninot9485 3 года назад

      Divasam 3/4 pravisham kelkkum

    • @shahadashadha2909
      @shahadashadha2909 3 года назад +1

      Njn und

    • @sulus8971
      @sulus8971 3 года назад +1

      ഒരു പാട് തവണ കേട്ടു എന്നാലും കേട്ടുകൊണ്ടേയിരിക്കുന്നു 😒😒

    • @noufalmanbvnoufalmanbv285
      @noufalmanbvnoufalmanbv285 3 года назад

      1000

  • @AbuFarhanMedia
    @AbuFarhanMedia 4 года назад +277

    തങ്ങളെ... കരയിപ്പിച്ചു....

  • @suhailmylatty2245
    @suhailmylatty2245 4 года назад +248

    ഹൃദയത്തിൽ നിന്നുള്ള വരികളെ ഹൃദയങ്ങളിലേക്കിറങ്ങുകയുള്ളൂ...
    തങ്ങൾ 😥😘

  • @nihalap2000
    @nihalap2000 2 года назад +19

    എന്റെ മോൻ 7 മാസം ആയിട്ടേളു മോൻ ഈ പാട്ട് കേട്ടെ ഉറങ്ങു 😊😊

  • @jalalcr5760
    @jalalcr5760 4 года назад +260

    Thangale voice വേറെ ലെവൽ ufff🔥🔥🔥🔥🔥🔥ഒന്നിൽ കൂടുതൽ കേട്ടവർക്ക് ലൈക്കാനുള്ള place. ലൈക്കിക്കോ പോന്നുസേ

    • @muneebvappinakath8624
      @muneebvappinakath8624 4 года назад

      Orupad thavana kettu😪

    • @pathupathu7154
      @pathupathu7154 4 года назад +2

      ഹെഡ്സെറ്റ് വെച്ച് കേൾക്കണം, വല്ലാത്ത ഫീലാ

    • @nishadmm930
      @nishadmm930 Год назад +1

      NISAR

  • @KhajaHusain
    @KhajaHusain 4 года назад +337

    ഹൃദയം തൊട്ട വരികളിൽ.. 💙
    മനമറിഞ്ഞ ആലാപനം.. 💜
    തങ്ങൾ ഇഷ്ടം.. ❤️

  • @jamshi5798
    @jamshi5798 3 года назад +79

    ഈ പാട്ടിന് എന്നെ മാറ്റാൻ ഒരു പാടായിട്ടുണ്ട്. ഒറ്റപ്പെടലിന്റെ സമയം വിഷമിക്കുമ്പോൾ ,പരാതിയും പരിഭവവും തോന്നുന്ന നിമിഷം, ഹറാമിലേക്ക് കണ്ണും ചെവിയും പോകുന്ന നേരം, മനസ്സ് പലപ്പോഴും വിങ്ങുമ്പോൾ മറ്റുള്ളവരോട് ദേഷ്യം തോന്നുമ്പോൾ ,ഉടനെ ഈ വരികൾ ഓടി വരും മനസ്സിൽ വേഗം Play ചെയ്യും കണ്ണടച്ച് കേൾക്കും എല്ലാം മാറി ശാന്തമാവുന്നു. മരണത്തെ ഓർമിച്ചു കൊണ്ടാവണം ഓരോ ദിനവും എന്ന് ഇപ്രാവശ്യത്തെ പിറന്നാൾ ശപഥമായിരുന്നു. ആ തീരുമാനത്തിനിടയിലാണ് ഈ ഗാനം എന്നെ തേടിയെത്തിയത്.ദിവസം ഒരു പ്രാവശ്യമെങ്കിലും Phonil കേൾക്കും. മനസ്സിലൂടെ വരികൾ പലപ്പോഴും Play ആവുന്നുണ്ട്. ഒരു പാട് വിഷമങ്ങൾക്ക് ആശ്വാസം മരണത്തെ ഓർമയിൽ വരുമ്പോൾ - എന്നെ സ്വാധീനിച്ച ഒരു ഗാനം thanks തങ്ങളേ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

    • @mubassina3136
      @mubassina3136 3 года назад

      Ma shaa Allah 😘

    • @aadam6334
      @aadam6334 2 года назад +1

      Maa shaa Allah.. Thangale paatt kett ellavarum rabbilekkum nammude habeebilekum (swallallaahu alaihi wassalam) adukum.. Naale swargathil namme ellavareyum rabb orumich kootatte.. Aameen 🤲🏻

    • @jamshi5798
      @jamshi5798 2 года назад

      @@aadam6334 ആമീൻ

    • @jamshi5798
      @jamshi5798 2 года назад

      @@mubassina3136 😘😘ദുആയിൽ ഉൾപെടുത്തണേ

    • @mubassina3136
      @mubassina3136 2 года назад +1

      @@jamshi5798 in shaa Allah ❤️

  • @muhammedalthafpolur3931
    @muhammedalthafpolur3931 4 года назад +90

    തങ്ങൾ.. പാടിയാൽ.. പിന്നെ... അത്...വേറെ.. ലെവൽ... തങ്ങൾക്ക് അള്ളാഹു... ആഫിയത്തുള്ള.. ദീർ ഗായുസ്സ്.. നൽകട്ടെ... ആമീൻ... ഒരു പാട്.. മദ്ഹ് കൾ... എഴുതി.... അത്... ഇശ്ഖ് കോർത്തിണക്കി... പാടാൻ... ഇനിയും. ഒരുപാട്. കഴിയട്ടെ... ആമീൻ....
    വല്ലാതെ ചിന്തിപ്പിക്കുന്ന... ഗാനം...

  • @Epitome_of_Excellence
    @Epitome_of_Excellence 4 года назад +660

    ഇടക്കിടെ ഈ ഗാനം കേട്ട് കരയണം....💚
    അല്ലാഹ്...
    ഈമാനുള്ള മരണം നൽകണേ...ആമീൻ

  • @fathimathuljasnapjasna4038
    @fathimathuljasnapjasna4038 3 года назад +36

    ഈ പാട്ട് കേൾക്കുമ്പോൾ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാൻ തോന്നുന്നു, Alhamdhulillah🤲

  • @sanzeerknsanzeerkn3426
    @sanzeerknsanzeerkn3426 4 года назад +355

    "അകം കറുപ്പെങ്കിൽ പുറം മിനുക്കുന്ന മനുഷ്യർകുണ്ടോ വിജയം.".. വരികൾക്ക് ഒക്കെ വല്ലാത്ത ഒരു ആകര്ഷണീയത..

  • @jafaririkkurofficial2678
    @jafaririkkurofficial2678 4 года назад +289

    ഖൽബീ... ഇങ്ങള് ഞമ്മക്ക് കിട്ടിയ മാണിക്യ കല്ലാണ്😍

  • @mymuok5995
    @mymuok5995 3 года назад +43

    പലരും മദ്ഹ് എഴുതിയും, പാടിയും അങ്ങയിലേക്ക് അടുക്കുമ്പോൾ ഇതിനൊന്നും കഴിവില്ലാത്ത എന്റെ പിടിവള്ളി സ്വലാത്ത് മാത്രമാണ് നബിയെ
    ....ﷺ
    "صلی عليك الله
    يارسول الله ﷺ "
    ❣️

    • @abalagthu100
      @abalagthu100 Год назад +1

      ഇതെത്ര സത്യം

  • @Zeyacare
    @Zeyacare 4 года назад +373

    പൂർണ്ണ ഈമാനോട് കൂടി മരിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ. Aameen

  • @nazrianadiya2431
    @nazrianadiya2431 4 года назад +126

    Masha Allah Thangal Usthad 🍁✨✨🍁ഈ വരികൾ ഉസ്താദ് തന്നെ പാടണ० .... സത്യത്തിൽ തങ്ങൾ ഉസ്താദ് പടുന്നത് എന്തോ ഒരു അൽഭുത० തന്നെയാണ് 🥀 ...ഓരോ തവണ തങ്ങളെ മദ്ഹ്കൾ കേൾക്കുന്നത് പോലെ തന്നെയാണ് തങ്ങൾ ഉസ്താദിനെ പറ്റി അറിയുവാൻ കഴിഞ്ഞത്... അത് തങ്ങളോടുള്ള ഇഷ്ടം കൂടീട്ടെ ഒള്ളൂ 😍😘😍 ഖൽബിൽ തട്ടി പറയേണ് റബ്ബ് തങ്ങൾ ഉസ്താദിന് ആഫിയത്തുള്ള ആയുസ്സ് നൽകട്ടേ..... ഒരു പാട് കാലം തങ്ങളെ മദ്ഹ് കേൾക്കാൻ റബ്ബ് വിധിക്കട്ടേ .....🥀🍁أوصيكم بدعاء 😢

  • @razana_hazif23.
    @razana_hazif23. 2 года назад +38

    എന്റെ മോൾ ഈ പാട്ട് കേട്ടു ആണ് ഉറങ്ങൽ....... 😍😍ഭയങ്കര ഇഷ്ടം ആണ് 😍😍

  • @muhammadqatar3542
    @muhammadqatar3542 4 года назад +61

    ഒരു രക്ഷയുമില്ല 😢😢😢....കൂടുതൽ പറയാൻ അറിയില്ല ...ഒരു പിടി കണീർ മാത്രം 😢😘

    • @ummumaryam375
      @ummumaryam375 4 года назад

      ruclips.net/video/3Rfe6WF19Xk/видео.html pls kanuka

  • @Mihras_koduvally-
    @Mihras_koduvally- 4 года назад +90

    😪😪🤲🤲🤲 വാക്കുകൾക്ക് ദാരിദ്ര്യം തന്നെ തങ്ങളോരുടെ വരികൾ ചിന്തിപ്പിക്കുന്നു ആ നിമിഷം നിയന്ത്രണം വിട്ട് പോവുന്ന ഖൽബിന്റെ കടിഞ്ഞാൺ,,,

  • @ramlavp2691
    @ramlavp2691 Год назад +3

    മനസ്സിൽ നിന്നും മാനങ്ങളിലേക്ക്
    ഒഴുകുന്ന കഴിവുറ്റ വരികൾ
    താഹതങ്ങളുടെ
    മികവുറ്റ ആലാ പന വും
    ചേർന്നപ്പോൾ കടലുപോലെ
    വിശാലമായി

  • @rasheedvelimukku1960
    @rasheedvelimukku1960 4 года назад +224

    പടപ്പിനുണ്ടോ... പടച്ചവന്റെ...
    തുണയൊഴികെ.. അഭയം.....😓🤲🏻
    തങ്ങളുടെ ആലാപനവും രചനയും മനസ്സിനെ വല്ലാണ്ട്‌ ആകർഷിക്കും👌🏻❣️

  • @binthmuhammad9892
    @binthmuhammad9892 4 года назад +54

    പലപ്പൊഴും ശൈതാനിന്റെ ചതിക്കുഴികളില്‍ പെട്ട് പോവുന്നു നമ്മൾ 😣😔 അതിനിടയില്‍ നമ്മൾ ആഖിറത്ത് മറക്കുന്നു 😖😞
    നമ്മൾ ചെയ്ത ദോഷങ്ങള്‍ ഒക്കെ കരുണാനിധി ആയ الله سبحانه وتعالى പൊറുത്ത് താറുമാറാവട്ടേ🤲🏼

  • @അബ്ദുൽറഹീംബാഖവി

    മരണ സമയം നന്നാക്കി തരണേ റബ്ബേ കലിമ ചൊല്ലി മരിപ്പിക്കണേ

  • @RameezaliAMR
    @RameezaliAMR 4 года назад +89

    എല്ലാവരെഴുതുന്ന പാട്ടും കേൾക്കാൻ രസമാണ്
    പക്ഷേ മനസ്സ് നിറഞ്ഞ് കേൾക്കണമെങ്കിൽ അത് മനസ്സിൽ നിന്നും വരണം
    🌹❤️🌺🌸തങ്ങൾ ഇഷ്ടം🌹❤️🌺🌸

  • @mufeedhaek8966
    @mufeedhaek8966 4 года назад +57

    തങ്ങളെ ഈ song ആദ്യമായി കേട്ടപ്പോൾ തന്നെ വല്ലാത്തൊരു feeling ആയിരുന്നു. വളരെ ആഗ്രഹിച്ചു ഇതു കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന്
    അതിന് ശേഷമാണ് പറയൂ പാടം എന്ന prgrmil കുറച്ചുകൂടി കേട്ടത് എന്നിട്ടും ആഗ്രഹിച്ചു കുറച്ചു കൂടി വേണ്ടീനും ന്ന് alhamdulillah
    ഇപ്പോ മനസ്സിന് വല്ലാത്തൊരു സന്തോഷം
    ഈ song എത്ര കേട്ടിട്ടും മതിയാവുന്നില്ല
    കേൾക്കും തോറും ee പാപി ചെയ്തു കൂട്ടിയ തെറ്റുകൾ reflect ചെയ്യുന്നു
    But last para കേൾക്കുമ്പോ ഒരു samadanavum തോന്നുന്നു
    Rabbee🤲🤲 നീ അല്ലാതേ ഒരു തുണയില്ലല്ലോ നീ ആണല്ലോ എല്ലാം മാപ്പാക്കുന്നവൻ നീ njngaleyokke നന്നാക്കി സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണം ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും നീ അർഹമായ പ്രതിഫലം നൽകണേ റബ്ബേ....
    ഇനിയും ഇതു പോലുള്ള ഗാനം padanum കേൾക്കാനും ഉള്ള തൗഫീഖ് തരണേ റബ്ബേ...

  • @haleemahaleena2928
    @haleemahaleena2928 3 года назад +15

    Eee nashramaya eee lokath allahuvine marann jeevikkumbol eee song vallthe allahuvilekkk aduppikkunnu dua chyynam thngaleee pabiyan njn thngaleee oru pad ishttam anu athu pole thngaleee snehikkunnavar ivde like adikkk tooo

  • @ackvck8272
    @ackvck8272 4 года назад +248

    ഈ പാട്ട് കേൾക്കുന്നവരാരും മരണത്തെ കുറിച്ച് ഒരു നിമിഷമെങ്കിലും ഓർക്കും..അല്ലാഹുവേ.. മരിക്കുന്ന സമയത്ത്‌ ഞങ്ങൾക്കെല്ലാവരെയും ഈമാൻ കിട്ടി മരിപ്പിക്കേണമേ

  • @hashimklari1234
    @hashimklari1234 4 года назад +77

    2:36 അകം കറുപ്പെങ്കിൽ പുറം മിനിക്കുന്ന മനുഷ്യർക്കുണ്ടോ... വിജയം. 👌👌👌

  • @mrafnu-lu5pv
    @mrafnu-lu5pv 3 года назад +35

    Masha Allah.... കണ്ണ് നിറഞ്ഞു പോയി... അള്ളാഹു ഉസ്താദിന് ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ...

  • @ishqerasool722
    @ishqerasool722 4 года назад +55

    ماشاء الله
    ആരെയും ഒരു നിമിഷം ചിന്തിപ്പിക്കുന്ന വരികൾ.... 😔
    ****
    അല്ലെങ്കിലും തങ്ങൾ ഉസ്താദിന്റെ പാട്ടുകൾക്ക് ഒരു പ്രത്യേക ഫീലാ...👌❣

  • @nmhaneefa1873
    @nmhaneefa1873 4 года назад +147

    മരണത്തിന്റെ കാടിന്യം വിവരിക്കുന്ന അതി മനോഹരമായ വരികൾ.
    എന്തോ ഒരു ഭയങ്കര feeling....
    അള്ളാഹു ഖൽബ് നന്നാക്കി തരട്ടെ... അമീൻ

  • @muhamoodk3772
    @muhamoodk3772 4 года назад +39

    😭😭😭മരിക്കുമ്പോൾ ഈമാൻ ബാക്കിയക്കണേ അല്ലാഹ്

  • @jasminecurries4786
    @jasminecurries4786 4 года назад +1018

    എനിക്കിഷ്ടായിട്ടോ.... നല്ല രസം...ഞാൻ മൂന്നു മിനിറ്റ് കണ്ടു...സബ് ചെയ്തു....ഇനി എപ്പോഴാ അടുത്ത വീഡിയോ... ഞാൻ കാത്തിരിക്കും With Love Jasmine Curries!!!

  • @rashidvelliparamba8654
    @rashidvelliparamba8654 4 года назад +126

    മുസല്ലയിൽ മുഖവെച്ച് പടച്ചോനെ വിളിച്ച് ഞാൻ ...
    ഉരുകുന്നീ ഹൃദയവേദനകൾ മാറിടാൻ കൊതിച്ച് ഞാൻ....
    കനൽ നിറഞ്ഞ വഴികളിലൂടെ
    പാദം പൊള്ളിടാതെ നടക്കാൻ നിനച്ച് ഞാൻ ...
    കൊതിച്ചതിനും നിനച്ചതിനും ഈ
    പുണ്യരാവിൽ ഇലാഹിനെ യോർക്കാൻ തങ്ങളുടെ ഈ ഗാനവും തുണച്ച്...
    😪മലിന മേനിയിൽ നിന്നും നന്മയുടെ പുഷ്പങ്ങൾ സ്നേഹത്തിൻ ഗന്ധം പൊഴിച്ചിരുന്നെങ്കിൽ...
    അല്ലാഹ്....
    ✍️Rashi

  • @pathupathu7154
    @pathupathu7154 4 года назад +32

    ഞാൻ ഒരുപാട് താമസിച്ചു പോയി, എന്ത് സൂപ്പറാ, ഒരു വല്ലാത്ത feel, സ്റ്റാറ്റസ് കണ്ടു vannatha, കുറച്ചു kashtappett, മ്യൂസിക് ഇല്ലാത്ത പാട്ട് ഇതൊക്കെയാണ്, മാഷാ അല്ലാഹ്, നല്ല aashayam, ഉസ്താദിന് അള്ളാഹു ബർക്കത്ത് നൽകട്ടെ ആമീൻ, കമന്റ്‌ ഇട്ടിട്ടു മതിയാകുന്നില്ല, അതിമനോഹരം 👍😔😔😔

  • @AbuFarhanMedia
    @AbuFarhanMedia 4 года назад +266

    അനിയൻ ക്യാമറ... അഭിമാനിക്കുന്നു തങ്ങളെ വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ... അൽഹംദുലില്ലാഹ്... ഇനിയും തങ്ങളുടെയും ബാബുവിന്റെയും റഹൂഫ് ഉസ്താദിന്റെയും വീഡിയോ ഷൂട്ട് ചെയ്യണം.... 🧡

    • @nasfurafee
      @nasfurafee 4 года назад +1

      Masha allah

    • @ibnuabdurahiman7584
      @ibnuabdurahiman7584 4 года назад +1

      അപ്പോൾ മറ്റുളള മാദിഹീങ്ങൾ പുക.. 😖😖😖

    • @ibnuabdurahiman7584
      @ibnuabdurahiman7584 4 года назад +1

      @Mp Cyber Master വെറുതെ ഒരു മനസ്സുഖം.....😖😖😖

    • @fathimapathu2506
      @fathimapathu2506 4 года назад +1

      Nenjil thattunna paatt

    • @gamingwithhafi6656
      @gamingwithhafi6656 3 года назад +1

      💛💛💛💛

  • @kafalasalam2542
    @kafalasalam2542 4 года назад +51

    താഹ തങ്ങളുടെ ഈ ഒരു ഗാനം എന്നെ വല്ലാതെ പോസിറ്റീവ് എനർജി കൂട്ടിയിരിക്കുന്നു

  • @jaabimadathil2284
    @jaabimadathil2284 3 года назад +101

    എന്റെ 2 വയസ്സുള്ള മകള്‍ എപ്പോഴും ഈ പാട്ടിന്റെ തുടക്കം പാടും. ദിവസവും അവക്കിത് കേൾക്കണം..
    ഞാന്‍ ഈ മെസ്സേജ് ടൈപ്പ് ചെയ്യുന്ന സമയത്ത് പോലും ആവൾ ഈ പാട്ട് കേള്‍ക്കുന്നുണ്ട്.
    തങ്ങള്‍ എന്റ മകൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യുണം

  • @shahidcm8825
    @shahidcm8825 4 года назад +45

    ഹൃദയാന്തരങ്ങളിൽ തറക്കുന്നതും കണ്ണീർ വാർക്കുന്നതുമായിരുന്നു എനിക്ക് ഈ വരികൾ. അങ്ങനെ അനുഭവപ്പെട്ടവർ ആരൊക്കെ.... like

  • @hafizmuzammil7325
    @hafizmuzammil7325 4 года назад +56

    Masha allah🥀🥀....... ഓരോ വരികളും... ആലാപനവും.... ഭക്തതയും....... റബ്ബ് ആഫിയത്തോടെയുള്ള ദീര്ഗായുസ്സ് നൽകട്ടെ..... ഒരുപാട് കാലം തങ്ങളിലൂടെ തങ്ങളെ മദ്ഹ് കേൾക്കാൻ ഭാഗ്യം നൽകട്ടെ.... 😍🥺🤲

  • @nishamm2685
    @nishamm2685 4 года назад +47

    കവിഞ്ഞൊഴുകും പുഴ കണക്കെ നിന്റെ ദോഷം കുമിഞ്ഞാലും റബ്ബ് പൊറുക്കും മുത്തേ❤️... എത്ര മനോഹരമായ വരികൾ... പ്രപഞ്ച നാഥനായ അല്ലാഹുവിന്റെ കാരുണ്യവും സ്നേഹവും കരുതലും മറ്റെന്തിനേക്കാളും എത്രയോ മുകളിലാണ്...അല്ലാഹു നമ്മുടെ എല്ലാ പാപങ്ങളും പൊറുത്തു തരട്ടെ.. ആമീൻ

  • @kasimaminiofficial6602
    @kasimaminiofficial6602 4 года назад +79

    ന്താ ലെ.. തങ്ങളാണ് തങ്ങളെ തങ്ങൾ.. ഹയ് ബല്ലാത്ത മൻസ്യൻ.. ☺️😙😙
    ദുആ ചെയ്യി ഇങ്ങള് മ്മക്ക് വേണ്ടി..😔

    • @swalihak
      @swalihak 4 года назад

      കാസിം ഉസ്താ... 💖💖

  • @junaidchorukkala3544
    @junaidchorukkala3544 4 года назад +90

    വല്ലാതെ ചിന്തിപ്പിക്കുന്ന ഗാനം.
    തങ്ങൾ എഴുതുമ്പോൾ സാധാരണക്കാരന്റെ മനസ്സ് നന്നായി പരിഗണിക്കുന്നു.
    ലളിതമായി വിഷയങ്ങൾ ഉൾക്കൊള്ളിക്കുന്നു.
    ലയിച്ച് പാടുന്നു...
    പ്രതീക്ഷയോടെ കാത്തിരിക്കാം...
    ഇതു പോലുള്ള നല്ല പാട്ടുകൾക്കായി..

  • @mannaskitchen5964
    @mannaskitchen5964 4 года назад +73

    Mashaallah. പാട്ട് വീണ്ടും വീണ്ടും കേട്ടുകൊണ്ടിരുന്നു. വളരെ കുളിർക്കുന്ന പാട്ട്. അല്ലാഹ് നമ്മെ എല്ലാവരെയും അവന്റെ സ്വർഗ്ഗ പൂന്തോപ്പിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ... ആമീൻ.. ♥️♥️♥️

  • @shihabok7330
    @shihabok7330 4 года назад +45

    ഹൃദയം കൊണ്ട് പാടുന്നു... വരികൾ ഹൃദയങ്ങളിലേക്കിറങ്ങുന്നു...

  • @hadhimuthanoor5166
    @hadhimuthanoor5166 4 года назад +39

    Masha allah Thangal Ishtam🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rashidtp1424
    @rashidtp1424 3 года назад +42

    പാപിയാണ് അല്ലാഹ്..... ഹബീബിനോട്‌ കൂടെ സ്വർഗത്തിലൊരിടം നൽകണം റഹ്മാനെ.... 😔🤲🤲🤲

  • @azeezdelampady8846
    @azeezdelampady8846 4 года назад +135

    മാഷാ അല്ലാഹ് . കാമിലായ ഈമാനോട് കൂടെ കലിമതു ഷഹാദ ഉച്ചരിച്ച് മരിക്കുന്നവരിൽ അല്ലാഹു നമ്മേ ഉൾപ്പെടുത്തട്ടെ. ആമീൻ

  • @talkerboy5442
    @talkerboy5442 4 года назад +37

    മരണത്തെ കുറിച്ച് ഒരു പ്രസംഗം കേട്ടതിനേക്കാൾ നന്നായി മനസ്സിൽ തട്ടി..
    😔

  • @thanshadthansila8477
    @thanshadthansila8477 2 года назад +16

    ഈ ഉസ്താദിന് തൗഫീഖ് നൽകട്ടെ ❤❤❤ ആമീൻ ❤❤❤

  • @raheesvakery1561
    @raheesvakery1561 4 года назад +45

    തങ്ങളെ....😓😓😓😓😓 വരികളും ആലാപനവും.... ചിന്തനീയ്യം.... ,😍❤️❤️

  • @Twaharasools313
    @Twaharasools313 4 года назад +56

    മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ് എന്റെ മനസ്സിൽ വല്ലാതെ വേദനിപ്പിച്ച എനിക്ക് ഇഷ്ട്ട പെട്ട song. ഇനിയും ഒരുപാട് മദ്ഹ് പാട്ടുകൾ കേൾക്കാൻ നാഥൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ. ഇതിനു പിന്തുണച്ച എല്ലാ മനസുകൾക്കും റബ്ബ് പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @jamshi5798
    @jamshi5798 3 года назад +13

    ഞാൻ രണ്ടു ദിവസം കൊണ്ട് എത്ര തവണ കേട്ടെന്നറിയില്ല. ഈമാൻ വർധിപ്പിക്കണേ അള്ളാഹ്

  • @eei5270
    @eei5270 4 года назад +66

    Thangal &shahin 💝💝💝💝

  • @sahadpop613
    @sahadpop613 4 года назад +46

    വാക്കുകൾക്കതീതമാണ്....
    ആ ശബ്ദം.. ആ ശൈലി....
    ആ feeling.....
    നമ്മുക്ക് സ്നേഹത്തോടെ ഉപദേശിച്ചു തരും പോലെ....
    സ്നേഹത്തോടെ മുത്തിനെ പറഞ്ഞു തരും പോലെ 😍😍😘😘
    അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ..... ആമീൻ

  • @noufalasadi
    @noufalasadi Год назад +5

    മൂന്ന് മണിക്കൂറിലെ പ്രസംഗത്തേക്കാളും എഫക്ട് ആണ് മൂന്ന് മിനുട്ടുള്ള ഈ പാട്ട്... തങ്ങളുടെ ശബ്ദം തന്നെ ഏറ്റവും അനുഗ്രഹീതം മാ ശാ അല്ലാഹ്... നമ്മൾ സംസാരിക്കുന്ന ഭാഷയിൽ തന്നെ എത്ര ലളിത മായാണ് ഈ വരികൾ ❤❤❤

  • @hsmedia7614
    @hsmedia7614 4 года назад +81

    വല്ലാത്തൊരു ഫീലിംഗ് കരയിപ്പിക്കുന്ന വരികൾ ഇനിയും കുറെ മദ്ഹ് പാടാൻ ത്വാഹാ തങ്ങൾക്കു അള്ളാഹു തൗഫീഖ് നൽകട്ടെ ameen.....എന്ന് കണ്ണൂർ കക്കാടിൽ നിന്നും Hafiz abdul haseeb

    • @unboxingdudeyoutubefansyoy5068
      @unboxingdudeyoutubefansyoy5068 4 года назад

      Aameen

    • @haseenaps2595
      @haseenaps2595 3 года назад

      Aameen

    • @uroos8549
      @uroos8549 2 года назад +1

      ഞങ്ങളുടെ ആക്കിബത് നന്നാകണേ നാഥ 💖💖❤❤❤❤❤💖❤💖💖💖💖💖💖💖❤❤❤❤❤

    • @uroos8549
      @uroos8549 2 года назад

      Ameen ya rabbal aalameen💖💖

  • @sidheequekaruvanpoyil3292
    @sidheequekaruvanpoyil3292 4 года назад +31

    തിടുക്കത്തിലോടും മനുഷ്യാ നീ ഇതു കേള്‍ക്ക്
    ഒടുക്കത്തെ തടുക്കുവാന്‍ മിടുക്കില്ല നിനക്ക്...
    ആസ്വാദനം മാത്രമല്ല ഈ പാട്ട്....
    അവസാനത്തെ ഓര്‍ത്ത് നീ അഹദില്‍ കൈ നീട്ട്...
    💖തങ്ങള്‍ 💖

  • @fathimashaza7046
    @fathimashaza7046 Год назад +2

    Ithile oro varikalum hridayathila touch cheyynne oru nimishamenkilm njn maranathe kurichorthu karanj poyi 🥺
    This is an emotional song😢
    Anyways such a beautiful song from what i heard✨️❤️

  • @unaiskolathur
    @unaiskolathur 4 года назад +47

    ماشاء الله
    റബ്ബിനെ ഓർമിപ്പിക്കും നല്ല വരികൾ
    👍🏻👌🏻🌹❤️💖

  • @mashood7141
    @mashood7141 4 года назад +55

    തങ്ങൾ ഇഷ്ട്ടം ❤️❤️

  • @muneebpunnakkal1756
    @muneebpunnakkal1756 4 года назад +13

    പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ഫീലിംഗ്😪
    ആരും ലയിച്ചു പോകും തങ്ങളുടെ പാട്ടുകൾ😍😍😍

  • @abubishramedia7656
    @abubishramedia7656 4 года назад +32

    തങ്ങൾ സൂപ്പർ ഒരുപാട് ഇഷ്ടം ആണ് ഈ മുത്തിനെയും സോങ്ങും

  • @kadeejuthabassum9407
    @kadeejuthabassum9407 4 года назад +37

    MashaAllah 🖤🖤
    റബ്ബേ നീ ഞങ്ങളെ ഈമാനോട് കൂടി മതിപ്പികണെ.ആമീൻ 🤲🤲😥😥

  • @Dreams-world123
    @Dreams-world123 3 года назад +25

    Mashaallah 🌹..... പറയാൻ വാക്കുകൾ ഇല്ല.... ഖൽബ് പിടക്കുന്നു 😪😪🤲

  • @shihabmpm6151
    @shihabmpm6151 4 года назад +26

    ഇതിന്റെ ഫുൾ കിട്ടാൻ ഒരുപാട് നാളായ് കാത്തിരിക്കുന്നു...alhamdulillah
    جزاكم الله خيرا

  • @thanseerkylm8979
    @thanseerkylm8979 4 года назад +20

    മാഷാ അല്ലാഹ് ഖൽബിനെ വല്ലാതെ പിടിച്ചു കുലിക്കിയ വരികൾ. ത്വഹാ തങ്ങൾ ഇഷ്ട്ടം 💚💚💚💚💚💚

  • @farookpadaveedan7116
    @farookpadaveedan7116 4 года назад +18

    മാഷാ അള്ളാ എന്തൊരു വരികളാണ്, എന്തൊരു സ്വരമാണ് തോഹ തങ്ങളുടെ, അല്ലാഹു സൈദ് അവർകൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ..

  • @meharjanmedia6635
    @meharjanmedia6635 4 года назад +75

    പുഞ്ചിരിച്ചു മരിക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ -ആമീൻ

  • @bashariyaashraf2627
    @bashariyaashraf2627 4 года назад +33

    അകം കറുപ്പെങ്കിൽ പുറം മിനുക്കുന്ന മനുഷ്യർക്കുണ്ടോ വിജയം😭😭

    • @sefuwan5806
      @sefuwan5806 4 года назад +2

      ചിന്തനീയമായ വരികൾ 😔

  • @mumthashamza9093
    @mumthashamza9093 3 года назад +127

    ഈമാൻ കിട്ടി മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്,😢🤲🤲🤲

  • @abuswalihca8294
    @abuswalihca8294 4 года назад +30

    മാഷാഅല്ലാഹ്‌ വീണ്ടും നമ്മടെ തങ്ങൾ 😚😚 ഇനിയും നാഥൻ മദ്ഹ് എഴുതാൻ തൗഫീക് നൽകട്ടെ, തങ്ങൾ ഈ റമളാനിലെ ശ്രേഷ്ഠമായ പകലിൽ പാബി യായ എനികും എന്റെ കുടുംബത്തിനും പ്രത്യകം പ്രാർതിക്കണം

  • @fasvengad
    @fasvengad 4 года назад +35

    എന്തൊരു അർത്ഥമുള്ള വരികൾ.. തങ്ങൾ പാടുബോൾ....... വല്ലാത്ത ഒരു അനുഭൂതി....
    വാക്കുകൾ ഇല്ല

  • @ഹൃദയംമദീന
    @ഹൃദയംമദീന 4 года назад +35

    പ്രിയ ഉമ്മ കേട്ട് കരഞ്ഞു... ആ മാണിക്ക കല്ലിന്റെ പേരക്കുട്ടിയല്ലേ പാടുന്നത്.. ദീർഗായുസ്സ് കൊടുക്കല്ലാഹ്.. ഉമ്മ ദുആ ചെയ്തു....

  • @salmanulfaris1156
    @salmanulfaris1156 4 года назад +12

    ത്വാഹാ തങ്ങൾ പാടുകയാണെങ്കിൽ കേൾക്കുന്നവർക്ക് വല്ലാത്ത ഫീലിംഗ് ആണ്
    അള്ളാഹു തആലാ തങ്ങൾക്കും നമുക്കും ആഫിയ്യത്തുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @mohammedshahad6365
    @mohammedshahad6365 4 года назад +12

    *_صَلَّى اللهُ عَلَيْكَ يَارَسُولَ الله ﷺ_*

  • @fasnafasna7152
    @fasnafasna7152 3 года назад +11

    തങ്ങൾ dua യിൽ ഉൾപ്പെടുത്തണം
    ഒരു നല്ല വീട് ആവാൻ 👍👍
    മനസ്സിൽ തട്ടിയ വരികൾ ആണ്
    Song സൂപ്പർ👍👍👍👍❤️❤️

  • @misryamanii2592
    @misryamanii2592 4 года назад +28

    ماشاء الله...😥
    ആദ്യമേ ഒരുപാട് തവണ കേട്ടതായിരുന്നിട്ടും ഇപ്പോൾ കേൾക്കുമ്പോഴും വല്ലാത്ത ഫീലിങ്ങ്...തങ്ങളുടെ സാവധാനത്തോടെയുള്ള ആലാപനം തന്നെ ഏറ്റവും വലിയ ഫീലിങ്ങ്...😥
    ഹൃദയം കൊണ്ട് എഴുതുന്ന തങ്ങളെ വരികളോട് ഇഷ്ടം....❤🌹
    ماشاء الله ..بارك الله...تقبل الله...🌹

  • @muhammadrabee4830
    @muhammadrabee4830 4 года назад +69

    തങ്ങളുടെ ശബ്ദം ഇപ്പോളും എന്റെ ശ്രവണപുടത്തെ തലോടുന്നു, ഇതുവരെ ആർക്കും ഇത്ര നന്നായി പാടാൻ കഴിന്നിട്ടില്ല, ആ വരികൾ മനസ്സിൽനിന്ന് പോകില്ല അത്ര ഫീൽ... അടിപൊളി ما شا الله

  • @siyadkulathumkara4856
    @siyadkulathumkara4856 2 года назад +2

    തങ്ങളുടെ എല്ലാ പാട്ടും അതിമനോഹരമാണ് അത്ര നല്ല വരികൾ എനിക്ക് മദ്ഹു ഗാനം പാടുന്നവരിൽ ഏറ്റവും ഇഷ്ട്ടവും തങ്ങളെ ആണ് മാത്ര അല്ലാ വേണ്ടാത്ത മ്യൂസിക് ഒന്നും ഇല്ല ഇപ്പോൾ പലരും ദഫ് എന്ന പേരിൽ വളരെ അരോചകം തോന്നുന്ന വിധത്തിലുള്ള സൗണ്ട്കളാണ് യൂസ് ചെയ്യുന്നത്

  • @mujeebrahman3767
    @mujeebrahman3767 4 года назад +32

    Oru like alleee rabbe chyyan avunnulluuu... Magical voice, thangal❤️ love to hear always... Ma sha allahhh.. Ni nilarthikodukkane💓💕

  • @ubaidcp6111
    @ubaidcp6111 4 года назад +23

    ഇത് കേട്ടപ്പോൾ വല്ലാത്ത ഒരു feeling അനുഭവപ്പെടുന്നു. അല്ലാഹ് മരണ സമയത്തുള്ള വേദനകളെത്തൊട്ട് ഞങ്ങളെ നീ കാക്കണേ റബ്ബേ...

  • @afnaspni6781
    @afnaspni6781 4 года назад +7

    സയ്യിദീ 😭😭😭 വരികൾ ഒരു രക്ഷയും ഇല്ല...

  • @shahulhameedayikkarappadi
    @shahulhameedayikkarappadi 4 года назад +19

    ഇഷ്ടം തങ്ങളെ...💙😥

  • @sarabipt541
    @sarabipt541 4 года назад +28

    വല്ലാത്ത മദ്ഹ് ...അല്ലാഹ് ത്വാഹാ തങ്ങൾക്കും നമുക്കും ബർകത് ചെയ്യട്ടെ ....ആമീൻ

  • @sahlsahl228
    @sahlsahl228 2 года назад +4

    ലോകം തെറ്റിന്റെ പിറകിലോട്ട് പോവുകയാണ് എന്നെങ്കിലും നന്നാകും എന്ന് കാത്തിരിപ്പാണ് ഓരോ മനുഷ്യൻ 🥺 ലോകം നന്നാകാൻ മനുഷ്യൻ നന്നാകണം 💕 എന്നാ അത് നടക്കുക എന്ന് പോലും അറിയില്ല 🥺 തങ്ങളുടെ കവിതയുടെ ഓരോ വരിയും മനസ്സിൽ തട്ടുന്നു അത് എല്ലാവർക്കും ഉപകാരപ്പെടട്ടെ 🥺 Allah ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @sadathmampad3804
    @sadathmampad3804 4 года назад +20

    ചിന്തനീയം.
    തങ്ങളുടെ വരികളും ആലാപനവും നമ്മെതന്നെ കവർന്നെടുക്കും..
    ഹൃദയം പിടക്കും..
    കണ്ണുകളിൽ അശ്രുപൊടിയും..
    തങ്ങളേ.. നൂറായിരം ഉമ്മകൾ 😘😘😘😢😢😢

  • @sanaaman6393
    @sanaaman6393 4 года назад +20

    ماشاءاللہ ماشاءاللہ
    ഹൃദയത്തിൽ തട്ടുന്ന വരികൾ ഹൃദയം നിറഞ്ഞു പാടുന്ന തങ്ങൾ ഉസ്താദിന് ആരോഗ്യത്തോടെ ആഫിയത്തോടെ ഉള്ള ദീർഗായുസ് നൽകിاللّه ﷻ അനുഗ്രഹിക്കട്ടെ

  • @Ssh4H
    @Ssh4H 2 года назад +1

    മഴയേക്കാളും വെയിലിനേക്കാളും സർവ്വ സാധാരണമായ സത്യമാണ് മരണം. എല്ലാ പ്രായക്കാരും എപ്പോഴും ലോകത്തിൻ്റെ പല ഭാഗത്തായി മരിച്ചുകൊണ്ടെ യിരിക്കുന്നു. എല്ലാ ബാധ്യതകളും തീർത്ത്, പുതിയ കുഴപ്പം ഒന്നും ഉണ്ടാക്കാതെ, തൗബ ചെയ്ത് എപ്പോഴും, പോകാൻ റെഡിയായി ഇരിക്കാൻ എനിക്കും നിങ്ങൾക്കും സാധിക്കട്ടെ... പടച്ചോൻ കാക്കട്ടെ.. ആമീൻ ❤️

  • @hfzhashimknpy4171
    @hfzhashimknpy4171 4 года назад +34

    ഹൃദയത്തിൽ ആഴ്ന്നിറങ്ങും വരികൾ...❤️
    അതിലുപരിയായി ആത്മാർഥമായി പാടുന്നു...😥
    തങ്ങള്....🥰🥰🥰🥰
    മറ്റു മാദിഹീങളെക്കാൾ മനസ്സിനെ സ്വാധീനിച്ച വ്യക്തി ❤️❤️..
    അല്ലാഹു പരിപൂർണ്ണമായി സ്വീകരിക്കട്ടെ ആമീൻ....🤲🤲🤲

  • @bishrmedia7439
    @bishrmedia7439 4 года назад +10

    ഈ പാട്ടിന്റെ യഥാർത്ഥ feel തങ്ങൾ പാടുമ്പോൾ മാത്രമേ കിട്ടാറുള്ളൂ... എത്ര മനോഹരമായിട്ടാണ് ആലപിച്ചത്. അർത്ഥ വരികളിലൂടെ ചിന്തിച്ച് മുഴുവനും കേട്ടാൽ മിഴിനീർ അടങ്ങി നിൽക്കുകയില്ല. ഇത് ഹൃദയാന്തരങ്ങളിൽ നിന്നുള്ള വരികൾക്ക് ഈണം പകർന്നതാണെന്നത് നിസ്സംശയം പറയാം. അള്ളാഹു നമ്മുടെയൊക്കെ ആഖിബത്ത് നന്നാക്കി തരുമാറാകട്ടെ, ആമീൻ

  • @nusrimaloram8171
    @nusrimaloram8171 3 года назад +1

    എന്റെ ഹൃദത്തിൽ തുളച്ചു കേറിയതാണ് ഇപാട്ട്

  • @basheerks4543
    @basheerks4543 4 года назад +25

    ഈമാൻ കിട്ടി മരിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ...
    തങ്ങളുടെ വരികൾ ഹൃദയഹാരിയാണ്
    അല്ലാഹ് ആ ശബ്ദം ദാരാളം കേൾക്കാൻ നീ തൗഫീഖ് ചെയ്യണേ
    Song is very very soooper 😍😍😍😍

  • @രമണൻ-ഷ6ശ
    @രമണൻ-ഷ6ശ 4 года назад +16

    ഇനിയും ഇതു പോലെ എഴുതാനും പാടാനും തൗഫീഖ് ഏകള്ളാ

  • @habeeblabeebhanna9912
    @habeeblabeebhanna9912 3 года назад +9

    മനസ്സൊന്നു പിടക്കാതെ ഇതു കേട്ടവാറുണ്ടാവില്ല മാഷാഅല്ലാഹ്‌
    മരണത്തെ ഓർത്തു

  • @fyz_pp_955
    @fyz_pp_955 4 года назад +12

    തങ്ങളെ ആ ഇമ്പമാർന്ന സ്വരം അത് വല്ലാത്തൊരു feel ആണ്