ഖബ്റകത്തെ കാഴ്ചകൾ കാണാൻ | Sayyid Thwaha Thangal Pookkottur | New Feeling Song 2024

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 530

  • @AbdulRasheed-yk5jt
    @AbdulRasheed-yk5jt 7 месяцев назад +17

    മാഷാ അല്ലാഹ്... 👍 എന്തു മൂർച്ചയാണ് തങ്ങളുടെ വരികൾക്ക്. ചിന്തിപ്പിക്കുന്ന വരികൾ. 🤝അല്ലാഹ് ബറകത്ത് നൽകട്ടെ.

  • @hasi3730
    @hasi3730 7 месяцев назад +336

    തങ്ങളുടെ പാട്ട് ഇഷ്ടമുള്ളവർ ഇവിടെ ലൈക്‌ അടി 👍

  • @mc.m8858
    @mc.m8858 7 месяцев назад +212

    അല്ലാഹു മുത്ത് നബി തങ്ങളുടെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാവരുടെയും ഖബർ വിശാലമാക്കു മാറാകട്ടെ..😢😢😢😢ആമീൻ 🤲🏻🤲🏻

  • @jubairiyack6740
    @jubairiyack6740 7 месяцев назад +111

    തങ്ങളെ ഒരേ പാട്ടും കേൾക്കാൻ തങ്ങളെ സ്നേഹിക്കുന്നവർ ചെയ്യുന്നത് ഇതുപോലെ എല്ലാ മാസവും പാട്ടിറങ്ങണം ലൈക്ക് അടിക്കണം താങ്കളെ ഇഷ്ടമുള്ളവർ ❤

  • @sayyidfathahudheen6475
    @sayyidfathahudheen6475 7 месяцев назад +55

    വല്ലാത്ത feeling
    തങ്ങളുടെ എല്ലാ മദ്ഹുകളും അങ്ങനെ തന്നെ ❤❤❤❤

  • @SanaFathima-jd1lb
    @SanaFathima-jd1lb 7 месяцев назад +88

    ഖബറകത്തെ കാഴ്ചകൾ കാണാൻ ആയിരുന്നെങ്കിൽ ദുനിയാവ്...2
    സ്വർഗ്ഗം കാണാം സ്വർഗം കാണാം സ്വർഗം കാണാം ഈ ഭൂമിയിൽ...
    പടച്ചോനെ ഓർത്ത് കഴിഞ്ഞവർക്ക് ഖബറകം തന്നെ സ്വർഗമാണ്...
    പകലന്തിഷെറിൽ നടന്നവർക്ക് അതിനുള്ളെന്നും ഭയാനകമാണ്...
    ചെരുപ്പിലെ വള്ളി പോൽ മരണം കൂടെയുണ്ട് മറക്കണ്ട നമ്മൾ മറക്കണ്ട...
    ഖബറകാത്തെ കാഴ്ചകൾ കാണാൻ ആയിരുന്നെങ്കിൽ ദുനിയാവ്... (2)
    റൂഹ് പിരിഞ്ഞാൽ പിന്നെ
    നിർജീവമാം എന്നെ കുളിപ്പിച്ചിടും മെല്ലെ കഫൻ ചെയ്യും...
    നാലകൾക്ക് മാറ്റിവെച്ചെ പൂർത്തിയാകിടാത്തതെല്ലാം
    നിലച്ചു പോകും മരണം മുറിച്ചു മാറ്റും..
    നമസ്കരിക്കും നാമൊഴികെ എല്ലാരും...
    അന്ന് നിന്റെ പേര് മയ്യത്താകും...
    വാർത്ത കേട്ട് നിന്റെ സ്വന്തം ബന്ധമെല്ലാം കരയുമ്പോൾ
    മണ്ണ് കേറി കേറി പള്ളിക്കാട്ടിലൊരുങ്ങും ഖബറൊന്ന്..(2)
    (അള്ളാ ...)
    (ഖബറകത്തെ കാഴ്ചകൾ കാണാൻ ആയിരുന്നെങ്കിൽ ദുനിയാവ്...)2
    മൂടു കല്ലുകൾക്ക് തായെ
    മുഖം മണ്ണിനോട് ചേർത്
    കിടത്തി വെക്കും രംഗം ഭീതി കൂട്ടും...
    പകരമതിൽ കിടക്കുവാനും
    ജാമ്യമായി നിൽക്കുവാനും ജീവനുള്ള ഏതൊരാൾക്കും പേടിയാകും...
    നിവിളിച്ചാലും... കേൾക്കില്ല ഒരാളും...
    നിൻ കൂടെ നിന്റെ ഓർമ്മകളും മണ്ണോട് ചേരും..
    ദെയ്മില്ലെന്നും ഇലാഹിനെ പരഹസിച്ചോർക്കെല്ലാർക്കും ഖബറ് തന്നെ ആദ്യ പാഠം അനുഭവിക്കണമെല്ലാരും...2
    (അള്ളാ )..... ഖബറകത്തെ കാഴ്ചകൾ കാണാൻ ആയിരുന്നെങ്കിൽ ദുനിയാവിൽ...2
    സ്വർഗം കാണാം സ്വർഗം കാണാം സ്വർഗം കാണാം ഈ ഭൂമിയിൽ...
    പടച്ചോനെ ഓർത്ത് കഴിഞ്ഞവർക്ക് ഖബറകം തന്നെ സ്വർഗമാണ്...
    പകലന്തിഷെറിൽ നടന്നവർക്ക് അതിനുള്ളെന്നും ഭയാനകമാണ്...
    ചെരുപ്പിന്റെ വള്ളി പോൽ മരണം കൂടെയുണ്ട് മറക്കണ്ട നമ്മൾ മറക്കണ്ട...
    ഖബറകത്തെ കാഴ്ചകൾ കാണാൻ ആയിരുന്നെങ്കിൽ ദുനിയാവിൽ...
    സ്വർഗം കാണാം സ്വർഗം കാണാം സ്വർഗം കാണാം ഈ ഭൂമിയിൽ...

  • @Shahulclt
    @Shahulclt 7 месяцев назад +143

    Padachone എന്നും തങ്ങളുടെ എഴുത്തിൽ ബറകത് ചെയ്യണേ 😍💞😌

  • @Thahira-e2o
    @Thahira-e2o 7 месяцев назад +53

    ഞങ്ങളിൽ നിന്ന് മറിച്ച്പോയവരുടെ കബർ ജീവിതം സന്തോഷമ ആകണെ റബ്ബേ.. آمين يارب العالمين،🤲🥺😭

  • @hashimhussain8126
    @hashimhussain8126 7 месяцев назад +26

    ഞാനെന്ന് തങ്ങളെ പാട്ട് കട്ടാലും കമൻ്റെ ബോക്സിൽ അഭിപ്രായം അറീക്കാറുണ്ട്....... നിങ്ങളും ഇങ്ങനെയാണെങ്കിൽ ലൈക്ക് അടിക്കു......❤🙌🏻💥
    തങ്ങൾ ഇഷ്ടം....💯

  • @rashidvelliparamba8654
    @rashidvelliparamba8654 7 месяцев назад +61

    ഒറ്റക്കിരിക്കണം....
    ഇരുൾ മുറ്റിയ രാത്രിയിൽ...
    ഖബറകം കാണുമീ വരികൾക്ക് കാതോർക്കണം....
    ഭയം തോന്നുന്നു...😞
    ഖൈറുള്ള നേരത്ത്...
    ഖൈറുള്ളോരോടൊപ്പമുള്ള
    കാലത്ത്...
    ഖൈറിനായ് ഒത്തിരി കാലം ജീവിച്ചു...
    ഖമർ പോലെ തിളങ്ങി
    ഖബറിലേക്ക് പോകണം....😞😒

  • @ishabadarisha
    @ishabadarisha 6 месяцев назад +14

    കബറകത്തെ കാഴ്ചകൾ കാണാൻ ആയിരുന്നെങ്കിൽ ദുനിയാവിൽ (2)
    സ്വർഗം കാണാം സ്വർഗം കാണാം സ്വർഗം കാണാം ഈ ഭൂമിയിൽ
    പടച്ചോനെയോർത്ത് കഴിഞ്ഞവർക്ക് കബറകം തന്നെ സ്വർഗമാണ്
    പകലന്തിഷെറിൽ നടന്നവർക്ക് അതിലുള്ളെന്തും ഭയാനകമാണ്
    ചെരുപ്പിലെ വള്ളിപ്പോൽ മരണം കൂടെയുണ്ട് മറക്കണ്ട നമ്മൾ മറക്കണ്ട
    കബറകത്തെ (2)
    റൂഹ്പിരിഞ്ഞാൽ പിന്നെ വാഹജീവമാമെന്നേ കുളിപ്പിച്ചിടും മെല്ലെ കഫന് ചെയ്യും
    നാളുകൾക്ക് മാറ്റിവെച്ച പൂർത്തിയാക്കിടാത്തതെല്ലാം നിലച്ചുപ്പോകും മരണം മുറിച്ചുമാറ്റും നമസ്ക്കരിക്കും നാം ഒഴികയെല്ലാരും അന്ന് നിന്റെ പേര്മയ്യത്താകും
    (വാർത്തകേട്ട് നിന്റെ സ്വന്തം ബന്ധമെല്ലാം കരയുമ്പോൾ
    മണ്ണ് കീറി കീറിപ്പള്ളി കാട്ടിലൊരുങ്ങും കബറൊന്ന്)2
    അല്ലാഹ്......
    (കബറകത്തെ )
    മൂട് കല്ലുകൾക്ക് താഴെ മുഖം മണ്ണിനോട് ചേർത്ത് കിടത്തിവെക്കും രംഗം ഭീതിക്കൂട്ടും പകരമതിൽ കിടക്കുവാനും ജാമ്യമായിനിൽക്കുവാനും ജീവനുള്ള ഏതൊരാൾക്കും പേടിയാകും
    നിലവിളിച്ചാലും കേൾക്കില്ലൊരാളും നിൻ കൂടെനിന്റെ ഓർമകളും മണ്ണോട് ചേരും
    (ദൈവമില്ലെന്നും ഇലാഹിനെ പരിഹസിച്ചോർക്കെല്ലാവർക്കും കബറ് തന്നെ ആദ്യപാഠം അനുഭവിക്കണമെല്ലാരും )2
    അല്ലാഹ്........
    (കബറകത്തെ )

  • @Team_Knowledge
    @Team_Knowledge 7 месяцев назад +31

    കയ്യിൽ ഒന്നുമില്ല റബ്ബേ..
    നിന്റെ കാരുണ്യം മാത്രമാണ് പ്രതീക്ഷ.... 💔😳
    ഞങ്ങളെ ഏറ്റെടുക്കണെ അല്ലാാഹ്....

  • @Shxfi___
    @Shxfi___ 7 месяцев назад +89

    വീണ്ടും വീണ്ടും കേട്ടവർ ഇവിടെ ലൈക്‌ അടിക്ക്...!!

  • @thabsheeraThabsheera-pl4ib
    @thabsheeraThabsheera-pl4ib 7 месяцев назад +7

    Allahuve marikunna samayath imanode koode maripikkane allah😭🤲

  • @sydth_najii313
    @sydth_najii313 7 месяцев назад +39

    വരാൻ പോകുന്നതിനെ ഇത്രയേറെ
    വർണിച്ചപ്പോൾ
    വഴികേടിലായെൻ ഹൃത്ത്
    വിതുമ്പിടുന്നു....😢
    Heart touching💔

  • @sadaqashoda5990
    @sadaqashoda5990 7 месяцев назад +30

    തിരുനബി (സ) തങ്ങളുടെ നൂറുക്കണക്കിന് മദ്ഹ് രചിക്കാനും വേദികൾ തോറും ആലപിച്ചു ആശിഖീങ്ങളെ ഹൃദയങ്ങളെ മദീനയുടെ മനർവനിയിലേക്ക് ആവാഹിച്ച് കൊണ്ടുപോവുകയും ചെയ്ത നമ്മുടെ നാടിന്റെ അനുഗ്രഹ സാന്നിധ്യം സയ്യിദ് ത്വാഹ തങ്ങൾ, നാഥാ ...ആഫിയത്ത് ഉള്ള ദീർഘായുസ്സ് നൽകണേ ...❤🤲🏻

  • @salimpadikkal1006
    @salimpadikkal1006 7 месяцев назад +15

    തങ്ങളുടെ വരികളും ആ പാട്ടും വിശ്വാസികളെ വല്ലാതെ സ്വാധീനിക്കും അതേപോലെ ഇതും 👌👌👌👌

  • @rmpresents1584
    @rmpresents1584 7 месяцев назад +5

    തങ്ങളുടെ ഈ പാട്ട് വീണ്ടും വീണ്ടും കേട്ടവർ 👍🏻

  • @ashfak_03
    @ashfak_03 7 месяцев назад +5

    ഖബ്റകത്തെ കാഴ്ചകൾ കാണാൻ ആയിരുന്നെങ്കിൽ ഈ ദുനിയാവ് 🤍🤍✨

  • @hannathvm6439
    @hannathvm6439 7 месяцев назад +2

    Mashallah നെഞ്ചിൽ തട്ടുന്ന ഗാനം 😢 ഇനിയും ഒരുപാട് പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ❤

  • @12737djdj
    @12737djdj 7 месяцев назад +10

    ഉപ്പാന്റെ മരണ ദിവസമാണ്
    ഈ മനോഹരമായ മദ്ഹ് കേട്ടപ്പോൾ നെഞ്ച് പിടയുന്നു ❤❤❤

  • @shihabnbr
    @shihabnbr 7 месяцев назад +5

    Allah മരികുന്ന സമയത്ത് ഇമാൻ കിട്ടി maripikane അല്ലാഹ്😢അമീൻ

  • @muhammedrabeeu6340
    @muhammedrabeeu6340 7 месяцев назад +14

    എത്ര വലിയ ടെക്നോളജി ഉണ്ടായിട്ടും ഒരാളും ഖബർ scan ചെയ്യാൻ ഉള്ള ഒരു മിഷീൻ കണ്ടെത്തിയില്ല അത് എന്തുകൊണ്ടാണ് !??...അങ്ങനെ കണ്ടെത്തിയിരുന്നേൽ ഈ ലോകത്തെ ആരും തെറ്റു ചെയ്യില്ല, ഈ ഭൂമി സ്വർഗം ആകുമായിരുന്നു 🥲
    അതാണ് ഖബറിന്റെ ഭീകരത!😢
    അള്ളാഹു നമ്മുടെ ഖബർ സ്വർഗം ആകട്ടെ ameen🥹🥹🥹🥹

  • @yaseenrazakv7463
    @yaseenrazakv7463 7 месяцев назад +5

    2:53 അന്ന് നിൻ്റെ പേര് 'മയ്യിത്താകും'... (ദ്വയാർത്ഥം) സാഹിത്യം വരുന്ന വഴിയേ... ഹാ❤

  • @ommedia786
    @ommedia786 2 месяца назад +7

    ഇത് വരെ 1000 പ്രാവിശ്യം കേട്ടു

  • @raihanak3954
    @raihanak3954 7 месяцев назад +6

    ما شاء الله👌🏻😭😭😭😭❤️❤️❤️❤️മണ്ണ് കീറി കീറി ഖബർ ഒരുങ്ങും 😭😭👌🏻👌🏻👌🏻

  • @Jumanajumu.
    @Jumanajumu. 7 месяцев назад +3

    Iniyum orupaad patt ezuthuvanum padanum allahu thoufeeq nalki anugrhikktte...❤. thngale duayi ulpeduthane...

  • @noufalkarthikappally2276
    @noufalkarthikappally2276 7 месяцев назад +5

    എന്നും തങ്ങളുടെ വരികൾ പടച്ചോനിലേക്ക് ഹൃദയത്തെ വേഗത്തിൽ എത്തിക്കും... നാഥാ ഞങ്ങൾക് പൊറുത്തു തരണേ.. ആമീൻ...😭😭😭❤❤❤

  • @anshadameen1671
    @anshadameen1671 7 месяцев назад +3

    എങ്ങനെ ആളുകളിലേക്ക് കാലോചിത വിഷയങ്ങൾ പാട്ടായി ആളുകളുടെ ഹൃദയത്തിലേക്ക് എത്തിക്കുമെന്നതിന് ഒരു വൻ ഉദാഹരണം...🥰
    ഈ ട്യൂൺ തങ്ങളുടെ തന്നെ വേറൊരു പാട്ടിനോട് ടച്ച്‌ ഉണ്ടല്ലോ എന്ന് ങ്ങനെ തോന്നിയിരുന്നു എന്നാൽ ഈ പാട്ടിന് ഈ ട്യൂൺ തന്നെയാണ് ഏറ്റവും അനുയോചിതം.. തങ്ങൾ🔥🥰

  • @Thahira-e2o
    @Thahira-e2o 7 месяцев назад +2

    Lyrics❤
    അതേ പോലെ കേൾക്കുമ്പോ തന്നെ പെടിയവുന്ന്
    റഹ്മാനെ മുത്ത് നബിയുടെ ഉമ്മതിംഘാലെ കാകനെ അല്ലാഹ്,🤲🥺

  • @jafarsadiq8639
    @jafarsadiq8639 7 месяцев назад +2

    ആയിഷ(റ) പറയുന്നു
    എവിടെ പോയാലും എന്റെ കൂടെ
    ആളുണ്ട് ഒരു പക്ഷേ നരകത്തിൽ ആണെങ്കിൽ പോലും പക്ഷേ ഖബറിൽ ഞാനും നിങ്ങളും എല്ലാവരും ഒറ്റക്കാണ്.
    ആ ഖബറിൽ നീ രക്ഷ നൽകണേ
    നാദാ ആമീൻ 🤲😢

  • @SIRAJKADOORSIRAJKADOOR-ho6im
    @SIRAJKADOORSIRAJKADOOR-ho6im 7 месяцев назад +4

    മനുഷ്യ ഹൃദയത്തിൽ ഭയാനകതയുടെ മുന്നറിയിപ്പുകൾ നൽകുന്ന തങ്ങളുടെ ചിന്തകൾക്ക് അഭിനന്ദനങ്ങൾ ♥️

  • @muhammadzahrudheenpp6031
    @muhammadzahrudheenpp6031 7 месяцев назад +5

    ചിന്തിപ്പിക്കും ഈ പാട്ട്
    ബന്തിപ്പിക്കും അങ്ങോട്ട്‌
    കാത്തിരിക്കുന്ന മരണത്തോട്ട്

  • @ameenzeprt9607
    @ameenzeprt9607 7 месяцев назад +11

    തങ്ങളുടെ പാട്ട് എത്ര മാത്രം ചിന്തിക്കാനുണ്ട് 😢

  • @ShammasKanthapuram
    @ShammasKanthapuram 7 месяцев назад +9

    മാഷാ അല്ലാഹ് എന്തൊരു വരികൾ അതിനൊത്ത ആ സംഗീതവും
    ഇത് തങ്ങളുടെ പാട്ടുകളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്ന പാട്ട് ആകും ❤❤❤❤

  • @ijasperumbattaofficial1052
    @ijasperumbattaofficial1052 7 месяцев назад +13

    യാ അള്ളാഹ്
    ഓർക്കുമ്പോൾ തന്നെ ഖൽബ് പിടയുകയാണ് ഉറ്റവരും ഉടയവരും ഇല്ലാത്ത ആ ഇരുൾ നിറഞ്ഞ ഖബർ ജീവിതം 😓
    അവിടെ ഞങ്ങൾക്ക് ആകെയുള്ള പ്രതീക്ഷ ഞങ്ങളെ പുന്നാര ഹബീബ് ആണ് ﷺ
    കൂട്ട് വരണേ തങ്ങളെ ﷺ❤

  • @salluzag5880
    @salluzag5880 7 месяцев назад +3

    My fav singer masha allah ❤

  • @saadiyyanasreen_17
    @saadiyyanasreen_17 7 месяцев назад +2

    ഇരുണ്ട ഭൂവിൽ വെളിച്ചമേകി
    ഇരുളാർന്ന ചിന്തകൾക്ക് തെളിച്ചമേകി
    ഉലകം വാഴും സയ്യിദരേﷺ...
    ഇരുളാം ഖബറിൽ വന്നിടണേ ...
    പാപിയെന്നെ നോക്കിടണേ...
    💚 اَللّٰهُمَّ حَبِّبْنِي اِلَىٰ حَبِيبِكَ سَيِّدِنَا مُحَمَّدٍﷺ🌷
    🌹أَللّٰهُمَّ صَلِّ عَلَى النُّورِ وَأَهْلِهِ...💚
    ~𝐒𝐍𝐌

  • @unaiscvd6681
    @unaiscvd6681 6 месяцев назад +4

    ഈമാൻ ഓടുകൂടി അല്ലാതെ മരിക്കില്ല നാഥാ😢

  • @Shamseerahh
    @Shamseerahh 7 месяцев назад +2

    അല്ലാഹു നമ്മെളെ എല്ലാവരെയും ജന്നാത്തുൽ ഫിർദോസുൽ ഒരുമിച്ചു കൂട്ടട്ടെ.😢

  • @HIJAZMEDIA
    @HIJAZMEDIA 7 месяцев назад +3

    മാഷാ അള്ളാഹ്..ഹൃദ്യം
    വരികളും ആലാപനവും 🥺

  • @MuhammadSabith-b1
    @MuhammadSabith-b1 7 месяцев назад +4

    Masha Allah ❤❤❤
    Nenj pottunna paat😢

  • @ummumashithwa7296
    @ummumashithwa7296 7 месяцев назад +5

    പാട്ടിലൂടെയും ദഅവത്ത്

  • @nishana___ichu9472
    @nishana___ichu9472 7 месяцев назад +3

    അല്ലാഹുവേ ഇരുലോകതും നമ്മളെ വിജയിപ്പിക്കണേ

  • @thamzi6144
    @thamzi6144 7 месяцев назад +8

    Mashaallha 😢❤😢😢😢😢😢alllhhaaaaa😢😢😢
    Thangalk nee afiyath kodkane allha enium madh padanulla arogyam kodkanee allha oru kshinavum kodkallleee alllhhaa àaameen

  • @abuthahir1323
    @abuthahir1323 7 месяцев назад +1

    കണ്ണ് നിറഞ്ഞു പോയി....😢 ഖബറിൽ നമ്മുടെ അവസ്ഥ എന്തായിരിക്കും. അല്ലാഹ്.. 🤲🏻
    തങ്ങൾക് അല്ലാഹു ബറകത് നൽകട്ടെ...

  • @hafizbadushapathappiriyam8555
    @hafizbadushapathappiriyam8555 7 месяцев назад +10

    മദ്ഹ് എന്നൊക്കെ പറഞ്ഞാൽ, തങ്ങളും, ഫാളിലി ഉസ്താദ് ഒക്കെ വേണം

  • @sumanasuhail773
    @sumanasuhail773 7 месяцев назад +1

    Allah….ചിന്തിപ്പിക്കുന്ന വരികൾ 😢ആ ഖബറിൽ എത്തുന്നതിന് മുമ്പേ അല്ലാഹ് നിന്റെ മാർഗത്തിൽ ജീവിക്കുന്ന അടിമയാകാൻ തൗഫീഖ് നൽകണേ 🤲🤲🤲

  • @mohdrazin3468
    @mohdrazin3468 7 месяцев назад +1

    ماشاءالله
    Iniyum orupad madhsongs padan thangalk aafiyathodeyulla dheergayus nalkane allah

  • @AsnathP-i6q
    @AsnathP-i6q 7 месяцев назад +1

    മറ്റു സംഗീത ഉപകരണങ്ങളുടെ അട്ടഹാസത്തിൽ നിന്നും മുക്തമായി, നേർന്ന സ്വരമാധുരിയിൽ ഉത്ഭവിച്ച ഈ ഗാനം ഏതൊരു വ്യക്തിയുടെയും മനം തുളച്ചുകയറും..... തീർച്ച...........

  • @hafiza_binth_saqafi
    @hafiza_binth_saqafi 7 месяцев назад +1

    യാ റബ്ബ്.....നിൻ്റെ കാരുണ്യമല്ലാതെ മറ്റൊരു പ്രതീക്ഷയുമില്ല.....🤲🏻💔

  • @FathimaSha-u6d
    @FathimaSha-u6d 7 месяцев назад +10

    നമ്മുടെ എല്ലാവരുടെയും ഖബർ ജീവിതം റബ്ബ് സന്തോഷത്തിൽ ആക്കിത്തരട്ടെ
    തങ്ങൾക്ക് റബ്ബ് ആഫിയത്തുള്ള ദീർഘയുസ്സ് നൽകി അനുഗ്രഹിക്കട്ടെ
    🤲🏻🤲🏻

  • @nishana___ichu9472
    @nishana___ichu9472 7 месяцев назад +3

    ഖബറ് ജീവിതം സത്നോഷത്തിലാക്കണേ

  • @WeldWorldIW
    @WeldWorldIW 4 месяца назад +2

    Am from turkey and my indian friend showed this song I really loved it and he also told its meaning 😢it's very heart touching song I really loved it ❤

  • @muhammedmidlaj.t9515
    @muhammedmidlaj.t9515 7 месяцев назад +2

    ഭൗതികലോകത്ത് നാം ഒരുനാൾ രുചിക്കുന്ന ആ കയ്പേറിയ യാഥാർത്ഥ്യത്തെ ഇതിലും മനോഹരവും ഹൃദ്യവുമായി കുറിച്ചിടൽ അസാധ്യം😓😓😓

  • @Thwahiranabeela
    @Thwahiranabeela 7 месяцев назад +4

    I listen to their songs regularly. I definitely feel a kind of love for their songs that I don't feel for any other song.Their lyrics and ideas in the lyrics are great. A wide range of possibilities including relentless rhythm and perfect conceptual key.my favourite singer!
    Glad to express my opinion.😊❤️
    ദീർഘായുസ്സും ആഫിയത്തും നൽകണേ അള്ളാഹ്.🤲🏻
    ✍️thwahira nabeela

  • @Alipk158
    @Alipk158 7 месяцев назад +2

    ماشاء الله...
    ഖബ്റകത്തെ കാഴ്ചകൾ കാണാനായിരുന്നെങ്കിൽ എന്തായിരിക്കും അവസ്‌ഥ...💔🥺

  • @Ft_safna_h
    @Ft_safna_h 7 месяцев назад +2

    ماشاءاللہ
    Orupad ishttayi manassil thattunna varikal😢
    Allahu thangal usthadhin afiyathulla dheergayuss nalkatte

  • @shanusvlog5628
    @shanusvlog5628 7 месяцев назад +1

    തങ്ങളുടെ കൂടെ യാത്രയിലായിരുന്നു അതിനിടക്ക് തങ്ങളോട് പുതിയ പാട്ട് ഇറങ്ങുന്നില്ലേ waiting ആണ് ന്ന് പറഞ്ഞ ഉടനെ inshallah റമളാൻ 27 ന് ഇറങ്ങുന്ന് പറഞ്ഞപ്പോ ഇത്ര പ്രെദീക്ഷിച്ചില്ല 🔥🔥

  • @voiceofabdulhaseebalhasani1090
    @voiceofabdulhaseebalhasani1090 7 месяцев назад +1

    നല്ല വരികൾ...ഒരുപാട് ആസ്വദിക്കുന്നതിന് അപ്പുറമായി വിചിന്തനം നടത്തേണ്ട വാക്കുകൾ

  • @mubashirmklmubi3108
    @mubashirmklmubi3108 5 месяцев назад +1

    Statusil kanan thudangiyitt kurachayi ippoya full kelkan pattiyat😍

  • @Hfz_Muzml
    @Hfz_Muzml 7 месяцев назад +1

    കോർത്തിണക്കിയ ഈണങ്ങളും ഹൃദയസ്പർശിയായ വരികളും ❤❤❤❤❤

  • @sayyidashikthangal5247
    @sayyidashikthangal5247 7 месяцев назад +2

    തങ്ങളെ മദ്ഹ് സോങ് ഒത്തിരി ഇഷ്ടാ 😍😍❤️❤️❤️❤️❤️🤗🤗

  • @muhammadanas1350
    @muhammadanas1350 7 месяцев назад

    ഒരുപാട് ചിന്തനീയമായ വരികൾ 😭😭😭 നാഥാ നിന്നെ കുറിച്ച് ഇങ്ങനെ ഒരുമപ്പെടുത്തുന്ന ഈ തങ്ങൾക്ക് അർഹമായ പ്രതിഫലം ദുനിയാവിലും നാളെ അഹിറതിലും നൽകണേ ആമീൻ

  • @anvarsadiqofficial848
    @anvarsadiqofficial848 4 месяца назад

    തങ്ങളെ മനസിനെ വല്ലാതെ വേദനിപ്പിച്ച ചിന്തിപ്പിച്ച ഗാനം 😢😢😢❤❤❤❤

  • @sahla_saluz441
    @sahla_saluz441 7 месяцев назад +1

    Ma sha allah❤... എന്തൊരു വരികൾ... 🥺🤲🏻

  • @mhdshabeer3244
    @mhdshabeer3244 7 месяцев назад +2

    ചിന്തിപ്പിക്കുന്ന വല്ലാത്ത വരികളാണെല്ലോ... തങ്ങളേ😢

  • @ashiquerahman1939
    @ashiquerahman1939 7 месяцев назад +1

    തങ്ങളേ...🥺💕
    വല്ലാത്ത ഫീൽതന്നെ... വരികളും ആലാപനവും🥺🥺👍👍

  • @BusharaRasheed-x5j
    @BusharaRasheed-x5j 7 месяцев назад

    الحمد لله ، ماشاء الله ❤
    തങ്ങളെ എല്ല പാട്ടും ഞാൻ കേൾക്കാറുണ്ട് മനസ്സിനെ പിടിച്ചു കുലുക്കുന്ന പാട്ടാണ് തങ്ങളുടെത് തങ്ങളുടെ ദുആയിൽ ഉൾപെടുത്തണേ 🤲🥹🥹
    اوصاكم باالدعاء 🤲🥹

  • @muhammedfarhan5241
    @muhammedfarhan5241 7 месяцев назад +1

    😢😢😢😢അല്ലാഹ് നമ്മളെ എല്ലാവരെയും അള്ളാഹു കാക്കട്ടെ ഖബർ 😭

  • @nasreenamuhammed6235
    @nasreenamuhammed6235 6 месяцев назад +2

    മനസ്സ് തട്ടുന്ന പാട്ട് 😢😢😢😢😓😓🤲🤲

  • @muhammedsuhailtp4487
    @muhammedsuhailtp4487 7 месяцев назад +2

    ماشاءالله 🤍
    മനസ്സിലേക്ക് തട്ടുന്ന വരികൾ ....🥹😢🤲🏻😔

  • @vlratechv
    @vlratechv 5 месяцев назад +2

    ❤❤❤ how lovely

  • @siddeeqkunthoor
    @siddeeqkunthoor 7 месяцев назад +3

    4:39 lines💯💯

  • @safuvanmambattumoola
    @safuvanmambattumoola 7 месяцев назад +1

    മനസ്സിൽ തട്ടുന്ന വരികൾ 🍂🥹🤲

  • @sayyidarshadthangalvettichira
    @sayyidarshadthangalvettichira 7 месяцев назад

    ماشاء الله 😢
    വല്ലാതെ ചിന്തിപ്പിച്ച വരികൾ🥺😭
    തങ്ങളുടെ രചനകളും ആലാപനങ്ങളും മനസ്സിൽ പതിയുന്ന ഒന്നാണ് ❤

  • @muzammilnoori
    @muzammilnoori 22 дня назад

    എന്തൊരു മൂർച്ചയാണ് വരികൾക്ക് 😢😢അല്ലാഹ്

  • @RuksanarukkuRuksanarukku-xs3yj
    @RuksanarukkuRuksanarukku-xs3yj 5 месяцев назад +2

    😢mashaallah thangale

  • @AsnathP-i6q
    @AsnathP-i6q 7 месяцев назад +2

    "പള്ളിക്കാട്ടിലെ മൈലാഞ്ചിച്ചെടികൾ തലയാട്ടിക്കൊണ്ട് എന്നോട് പറയാതെ പറഞ്ഞത് സ്വപ്‌നങ്ങൾ പൂവണിയാതെ മരിച്ചവരുടെ പരിഭവങ്ങളായിരുന്നു...........
    അന്നേരം എന്റെ മനസ്സെന്നോട് പറയുന്നതായി തോന്നി, നാളെ നിന്റെ പുലരാതെ പോയ സ്വപ്നങ്ങളും പേറി നിൽക്കാൻ ഒരു വിളിപ്പാടകലെ
    മറ്റൊരു മൈലാഞ്ചിചെടി വളരുന്നുണ്ടെന്ന്.........''

  • @shamilmishu4949
    @shamilmishu4949 6 месяцев назад +5

    feeling song…😔😫

  • @Musthafafazilyalhadi-wc9hh
    @Musthafafazilyalhadi-wc9hh 7 месяцев назад +3

    യാ റബ്ബ് യാ അല്ലാഹ് ഫീലിംഗ് സോങ് 😰😰🌹🌹

  • @nihlafathimaKS
    @nihlafathimaKS 7 месяцев назад

    വരികളാലും രീതികളാലും യഥാര്‍ത്ഥ മദ്ഹാക്കി അവതരിപ്പിക്കുന്ന മാദിഹ്👍

  • @MuktharSa-adi
    @MuktharSa-adi 7 месяцев назад +2

    What a feeling song masha allha😢😢😢😢

  • @yaseenrazakv7463
    @yaseenrazakv7463 7 месяцев назад

    What a beautiful islamic propagation ❤loves Sayyid

  • @salahudheenm9568
    @salahudheenm9568 6 месяцев назад +2

    Thangalde paatt mashallaa adipoliyaanu❤

  • @ashiquerahman1939
    @ashiquerahman1939 7 месяцев назад

    ഒറ്റക്ക് ഒരു റൂമിൽ പോയി ഇരുട്ടിൽ ഇരുന്ന് ഹെഡ്സെറ്റ് ഉപയോഗിച്ച് മനസ്സറിഞ്ഞ് ഒന്ന് കേട്ടു നോക്കണം...🥺
    മരണവും ഖബറും വല്ലാതെ ഫീൽ ചെയ്യും🥺🥺
    നമ്മുടെ ജീവിതത്തിൽ നാം എത്രത്തോളം മരണത്തിനു വേണ്ടി ഒരുങ്ങിയിട്ടുണ്ട്...🥺🥺
    ബേജാറിൽ തന്നെയാണ്😢
    നമ്മുടെ ആഖിബത്ത് നാഥൻ നന്നാക്കി തരട്ടേ... അമീൻ🤲🥺
    മരണം ഖബർ...🥺

  • @Muhammedameentp4
    @Muhammedameentp4 7 месяцев назад +1

    Enikk ettavum ishttappetta singer aan
    Allah sweekarikkatte

  • @ummusufyan8385
    @ummusufyan8385 7 месяцев назад +2

    ഹൃദയം തൊട്ട വരികൾ 😥💐

  • @MuhammadMuneer-me7ib
    @MuhammadMuneer-me7ib 7 месяцев назад +1

    നല്ല അർത്ഥമുള്ള ഗാനം❤

  • @AbdulHafeez-ql7kk
    @AbdulHafeez-ql7kk 7 месяцев назад +2

    Endoru varigalan alahh nammaduyokke kabaridam sorgatopakatte🤲🤲🤲

  • @Munaviraa
    @Munaviraa 7 месяцев назад

    ماشاء الله❤❤❤
    Thangale ella songu keelkkan nalla bangiyan ❤❤❤ allahuve thangalk eniyum oru pad kalam padanulla afiyathum deerghayussum nalkanee 🤲
    Muth nabiyude barakath kond maranappettavarudeyum nmmludeyum kabr nee vishalamakanee allah🤲😞😢

  • @abd4ul
    @abd4ul 7 месяцев назад +3

    Nte thangale shabdham kettaal ellaaa tensionum marikkittum❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @madeenafollows576
    @madeenafollows576 7 месяцев назад

    മാഷാഅല്ലാഹ്‌ ഹൃദയത്തിൽ തട്ടുന്ന വരികൾ

  • @MuhammedAnastt-jj9dq
    @MuhammedAnastt-jj9dq 7 месяцев назад +2

    കണ്ണടച്ചുകൊണ്ട് കേട്ടിരുന്നാൽ 😢ആരും കരഞ്ഞുപോകും 😢

  • @hasainarhasain6035
    @hasainarhasain6035 5 месяцев назад +2

    thaha thangale .. 😢😢😢😢

  • @Shxfi___
    @Shxfi___ 7 месяцев назад

    ഹൃദയം വിങ്ങുന്ന ത്വാഹാ തങ്ങളുടെ പാട്ട്..!!🥺👌🏻👌🏻

  • @salika9091
    @salika9091 7 месяцев назад

    Allahuve njngle kabr jeevidham swargamakkane Allah Ameen ❤feeling song Maasha Allah❤thwaha thangal is my fvrt singer

  • @CvbbVvhwhe
    @CvbbVvhwhe Месяц назад +1

    Masha allha😢

  • @noufaloachira
    @noufaloachira 7 месяцев назад +1

    വളരെ അധികം ചിന്ദിപ്പിക്കുന്ന വരികൾ 😥

  • @m.a.siddiqbajpe6903
    @m.a.siddiqbajpe6903 7 месяцев назад +1

    Maa Shaa Allah.. Awesome Sayyid❤