Prakasham Poy Maranju | Sayyid Thwaha Thangal | Latest Islamic song | Thangalshahin.official

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 1,7 тыс.

  • @abdulasees6899
    @abdulasees6899 3 года назад +536

    ഈ കമെന്റ് കാണുന്നവർ ഈ സ്വലാത്ത് ചൊല്ലുമോ
    اللهم صل على سيدنا محمد وعلى آله و صحبه وسلم 💘💘💘

    • @kuthubulahlam
      @kuthubulahlam 3 года назад +5

      Cholli

    • @jamshi5798
      @jamshi5798 3 года назад +16

      സ്വലാത്ത് കണ്ടാൽ ചൊല്ലാൻ നേരമില്ലെങ്കിൽ അവനേക്കാളേറെ നിർഭാഗ്യവാൻ ആര്

    • @hafsathabinasir6280
      @hafsathabinasir6280 3 года назад +4

      @@jamshi5798 ഞാൻ ചൊല്ലി ❤️❤️

    • @shimlalmattil2088
      @shimlalmattil2088 3 года назад +4

      choli

    • @nabeelgp3852
      @nabeelgp3852 3 года назад +3

      ചൊല്ലാമല്ലോ 😍👌

  • @shahulhameed8580
    @shahulhameed8580 3 года назад +116

    എട്ട് മിനുറ്റ് പോയതറിഞ്ഞില്ല .
    ഒര്മണികൂർ നീണ്ട നിൽകണേ എന്ന് ആഗ്രഹിച്ചു പോയവർ ലൈക്കടിക്കാം
    اللهم صل على سيدنا محمد وعلى آله وصحبه وسلم 😭😭😭

  • @mc.m8858
    @mc.m8858 3 года назад +557

    ത്വഹാ തങ്ങൾക്കുള്ള ലൈക് ഇവിടെ..... 💞💞

  • @JaleelMalhariSaqafi-Official
    @JaleelMalhariSaqafi-Official 3 года назад +672

    തിരുനെബി (സ്വ)യുടെ വേർപ്പാടിൽ പേരക്കുട്ടിയുടെ രോധനം.നമ്മെയൊക്കെ യഥാർത്ഥ ആശിഖീങ്ങളിൽ പെടുത്തട്ടെ ആമീൻ

  • @croxff7990
    @croxff7990 3 года назад +582

    ഈ പാട്ട് കേട്ടിട്ട് വിഷമത്തിലായവർ ലൈക്‌ ചെയ്യാൻ മറക്കല്ലേ

  • @alfashmil
    @alfashmil 3 года назад +189

    മരിക്കുന്നതിന് മുമ്പ് ഹബീബ് (സ്വ) മയെ മനാമിൽ കാണാൻ തൗഫീഖ് നൽകണേ നാഥാ.....😪
    امين يا رب العالمين .....🤲

  • @muhammedswalihofficial6696
    @muhammedswalihofficial6696 3 года назад +262

    പ്രകാശം പോയ് മറഞ്ഞു...
    മദീന പെയ്തൊയിഞ്ഞു...
    ഹബീബുള്ള വേർപിരിഞ്ഞു...
    മധുര മേകാൻ അലിവു നൽകാൻ കനിവ്‌ തേടാൻ ഹബീബില്ലാ...
    നിറഞ്ഞോഴുകും നയന ഭാരം തുടച്ചു നൽകാൻ റസൂലില്ലാ..
    വിശുദ്ധ ഗേഹം മദീനയന്ന് വിരഹമോടെ വിതുമ്പുന്നു...
    കരളിലിമ്പം ഹബീബവരെ പിരിഞ്ഞ നേരം കരയുന്നു...
    അനാഥമായ് മദീനയും ഹബീബ് പോയ്മറഞ്ഞു...
    (......)
    ചിരിച്ചു നിൽക്കും അധരം കണ്ട് സിദ്ദീഖിൻ മനം വിങ്ങുന്നു...
    തപിച്ചു നിൽക്കും ഹൃദയമോടെ ഉമറിൻ മനസ്സും കിടുങ്ങുന്നു...
    പ്രിയഹബീബില്ലാത്ത മദീന വിട്ട് ബിലാൽ റബാഹ മടങ്ങുന്നു
    കരളു നൊന്ത് മനസ് വെന്ത് സ്വഹാബയതാ കരയുന്നു...
    അനാഥമായ് മദീനയും ഹബീബ് പോയ് മറഞ്ഞു...
    (......)
    അന്നാ മണലിൽ മണൽ തരിയിൽ ഞാൻ പിറന്നില്ല വിധിയില്ല
    ആ സാഗരമിൽ അനന്തതയിൽ അലിഞ്ഞു ചേരാൻ കയിഞ്ഞില്ല...
    തിരു വജ്ഹ് കണ്ട് മതിവരുവാൻ നിമിഷമെന്നിൽ കഴിഞ്ഞില്ല
    പിടയും കരളിന്റെ നോവറിയാൻ സ്വഹാബേരിൽ ഞാനില്ല...
    അനാഥമായ് മദീനയും ഹബീബ് പോയ്മറഞ്ഞു
    (......)

  • @niyas.ptvloge3980
    @niyas.ptvloge3980 9 месяцев назад +3

    Thangalkk alaahu theergaayuss nalkatte .ameen

  • @saidfasal7991
    @saidfasal7991 3 года назад +201

    ഈ സോങ് ഫുൾ കേട്ടവർ ലൈക് അടിച്ചോളൂ.....

  • @sayyidmishabthangalalbuqar9843
    @sayyidmishabthangalalbuqar9843 3 года назад +106

    ഈ തൂലികയോട് വല്ലാത്ത ഇഷ്ഖാ 😔💞
    ഹബീബിനായ് കണ്ണീർ പൊഴിക്കാനായി ചലിപ്പിക്കുന്നതാണിതെല്ലാം... 😔😔

    • @shuhaibtk7175
      @shuhaibtk7175 2 года назад +2

      മാഷാഅല്ലാഹ്‌.. നല്ലൊരു ഈ ണം അള്ളാഹു നില നിർത്തട്ടെ. ആമീൻ

  • @sayyidmujthabathangal4771
    @sayyidmujthabathangal4771 3 года назад +855

    ആ മുത്തിൻ്റെ കൂടെ അല്ലാഹു നാളെ സ്വർഗ്ഗത്തിൽ നമ്മെ ഒന്നിപ്പിക്കട്ടെ...😪😪😪🤲🤲🤲

  • @thoufeesabdullafathimapath348
    @thoufeesabdullafathimapath348 2 года назад +1

    Fvrt..... 🥰🥰♥️♥️♥️ thwaha thangal😍😍😍😍✌🏻✨️

  • @rashidvelliparamba8654
    @rashidvelliparamba8654 3 года назад +127

    ഓ മദീനാ
    നീയെന്തിനാ പൊന്നേ
    കരയുന്നെ...
    നിന്റെ മടിതട്ടിലെ സിംഹാസനത്തിൽ
    മുത്ത് നബിയില്ലെ.ﷺ..
    ഈത്തപ്പനയോലകളെ...
    എന്ത് മാത്രം കണ്ണീർകണങ്ങളാണ്
    നിങ്ങളീ പൊഴിക്കുന്നത്...
    ഹബീബ്ﷺ
    മദീനവിട്ട് പോയില്ലന്നേ...
    മാട പ്രാവുകളെ...
    കരഞ്ഞു തളരാതെ...
    രാപ്പകലിൽ ഖുബ്ബ വലയം വെച്ചു നിങ്ങൾക്ക്
    പറന്നൂടെ...
    സ്വഹാബികളെ...
    ഇല്ല...
    കരയും...
    കരയരുതെന്ന്
    പറയാൻ എനിക്കെന്ത് യോഗ്യത...
    പാപ ഭാരം പേറുമീ പാപിയും
    കരയാറില്ലേ
    അങ്ങയുടെﷺ
    വേർപാടോർത്ത്...
    തിരുവെട്ടംﷺ
    കണ്ടു രാവ്‌ പുലർന്ന
    ആ സ്നേഹകൂട്ടങ്ങൾ
    കരയൂലെ...
    വിങ്ങി പൊട്ടികരയും...
    ഹൃദയം പൊട്ടി മരിക്കും...
    ഹബീബിനെﷺ
    കാണാത്ത
    കണ്ണ് വേണ്ടെന്ന് റബ്ബോട് പറയും...
    ഹബീബില്ലാത്തﷺ
    മണ്ണു വിട്ട്
    ദൂരെ മറയും....
    ഉമറേ... തളരരുത്...
    സിദ്ധീഖ് തങ്ങൾ ഇടറിയും പതറിയും
    ഇഷ്ട്ടഹൃദയങ്ങളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു...
    മദീനകരഞ്ഞ നാളുകൾ...
    അന്ന് മദീനത്തെ മണൽതരികളെല്ലാം
    നനഞ്ഞിരുന്നു...
    ആകാശത്ത് നിന്നുറ്റിയ കണ്ണീർ തുള്ളികൾ മാത്രമല്ല...
    വിതുമ്പിയ മരുഭൂമിയുടെ മിഴിനീരുമുണ്ടായിരുന്നു...
    ത്വാഹാ തങ്ങളെ....
    ഉപ്പാനെﷺ
    കുറിച്ച് നിങ്ങളെഴുതിയ ഈ വേർപാടിന്റെ വരികളെക്കാൾ മനോഹരമായ
    ഒരു ഗാനം എന്റെ അറിവിലില്ല...
    കേട്ട് തുടങ്ങിയ അന്ന് തൊട്ട് ഇന്ന് വരെ കണ്ണ് കലങ്ങാതെ അവസാനിക്കാറില്ല...
    അത്ര മേൽ മനോഹരം....
    അല്ലാഹ് മദീനത്ത് പോണം..
    മുത്ത് നബിയെﷺ
    കാണണം...
    തൗഫീഖ് തരണം..🤲
    ✍️റാഷിദ്‌ വെള്ളിപറമ്പ
    Rashid Velliparamba /youtube. Channel

    • @بنتعبدالسلام-ح3ص
      @بنتعبدالسلام-ح3ص 3 года назад +5

      امین یا رب العالمین

    • @aboosahlamisbahi6648
      @aboosahlamisbahi6648 3 года назад +4

      😥😥😥
      امين يارب العالمين ببركة رسول الله صلي الله عليه وسلم

    • @fathimasanasanamol3311
      @fathimasanasanamol3311 3 года назад +3

      آمين يا رب العالمين بحق حبيبنا محمد رسول الله صلى الله عليه وسلم 🤲😭

    • @fathimazahra2655
      @fathimazahra2655 3 года назад +2

      آمين يا رب العالمين😥

    • @sayyidathrabiyazyd2152
      @sayyidathrabiyazyd2152 2 года назад +1

      ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @muhammadhazzan410
    @muhammadhazzan410 7 месяцев назад +1

    Maasha allah super song aayirunnu❤🎉🎉❤🥰

  • @rasheedkottappuram
    @rasheedkottappuram 3 года назад +944

    തങ്ങളുടെ പാട്ട് ഇഷ്ടമുള്ളവർ

  • @AsifVelliyampuram
    @AsifVelliyampuram 5 месяцев назад +2

    മനോഹരമായ വരികളും ഹൃദ്യമായ ആലാപനവും ശരിക്കും ഹൃദയം തൊട്ടു. ഈ പാട്ടിന്റെ ഫീലിംഗ് തരുന്നത് ഇതിന്റെ മനസ്സിൽ തട്ടുന്ന tune ആണ്..💞🥹💔

  • @suhailmylatty2245
    @suhailmylatty2245 3 года назад +440

    ഹബീബിന്റെ വഫാത് നേ ഇത്ര മേൽ കുറിച്ചിടാൻ വേറെ ആർക്കാണ് കഴിയുക... തങ്ങളു😘💟

  • @NooreMadeena
    @NooreMadeena 3 года назад +153

    ഹൃദയം കൊളുത്തി വലിക്കുന്ന വരികൾ😭👍

  • @muhammedshameem3859
    @muhammedshameem3859 3 года назад +81

    ““പ്രിയ ഹബീബില്ലാത്ത മദീന വിട്ട്.....””😪😪😪
    എന്തൊരു വരികളാ തങ്ങളേ..!!🤍❤️😘😘😘

  • @myworld4193
    @myworld4193 2 года назад +1

    Kazhaypichu kallanjalo thangale 😭😭👍👍❤️

  • @muhammedmubashir5637
    @muhammedmubashir5637 3 года назад +3

    എത്ര വലിയ തെറ്റ് ചെയ്യുന്നവനും നബി(സ) കേൾക്കാൻ ഇഷ്ടമായിരിക്കും അതാണ്ട് നമ്മുടെ മുത്ത് നബി❤️😭😭😭😭😭

  • @Sibin4x
    @Sibin4x 11 месяцев назад +2

    കേട്ടിട്ട് സഹിക്കാൻ ആവുന്നില്ല 😢😢🤲🏻യാ അല്ലാഹ് മുത്ത് നബിയെ സ്വപ്നത്തിൽ കാണിക്കണേ 😢

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 3 года назад +99

    മുത്ത് നബിയെ കിനാവിൽ കാണാൻ അല്ലാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ

  • @frZ....527
    @frZ....527 Год назад +1

    *اللـــہـم صل عــــلى الــــنور وأهلــــہ*💚🕊️...

  • @fzcreathion7396
    @fzcreathion7396 3 года назад +213

    ത്വാഹാ തങ്ങളുടെ അഹലു ബദർ എന്ന song ആയിരുന്നു ഇന്ന് സ്റ്റാറ്റസുകളിൽ നിറഞ്ഞു നിന്നിരുന്നത്.🌹🌹🌹

  • @hudahiba144
    @hudahiba144 3 года назад +1

    Yendoru varigal mashallah kelkombol Kalb pidakunnu Allhahu yellarkum a muthi(sw) swapnam kant Marikan bagyam nalgumaragat Ameen

  • @Shafihadikanhileri333
    @Shafihadikanhileri333 3 года назад +78

    ഈ ലോകം ആർത്തു കരഞ്ഞ ആ വിദാഇനെ കുറിച്ച് ഒരുപാട് മുന്നേ പലതവണ കേട്ട ഈ പാട്ട് വീണ്ടും ഇങ്ങനെ കാത്തിരുന്ന് കണ്ടത് എന്ത് കൊണ്ടാണെന്ന് അറിയോ... !
    തങ്ങളോര് കുറിച്ചിട്ട വരികളിൽ നിന്ന് തന്നെ അത് കേൾക്കണം എന്നതിനാലാണ്....
    ഹൃദയത്തിൽ നിന്നുള്ളതേ ഹൃദയത്തിലേക്ക് കയറുകയുള്ളൂ ല്ലേ...❣️
    اللّٰهمّ صلّ على سيّدنا محمّد وعلى آله وصحبه وسلّم🤍

  • @ajmalaju1940
    @ajmalaju1940 3 года назад +2

    Thaha thangal fans adikk like😍
    Enthalle aviduthe maduryam
    الله ഇനിയും മാധുര്യംകൂടുതൽ നൽകണേ
    آمين يارب العالمين😢😢

  • @mohammedsudhirkb587
    @mohammedsudhirkb587 3 года назад +37

    വന്ദ്യരായ തങ്ങൾക്കു അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ....ആമീൻ

  • @hibaridha4892
    @hibaridha4892 Год назад +1

    എന്ത് നല്ല വരികൾ 😍.....
    തങ്ങളുടെ വരികൾ ഇഷ്ടമുള്ളവർ 🌹😍😊...............

  • @visitmediasong1794
    @visitmediasong1794 3 года назад +174

    *ഈ പാട്ട് കേട്ടു കൊണ്ട് ഈ സലാത്ത് ഒരു വട്ടം ചെല്ലുമൊ.....* 💖
    *അള്ളാഹുമ്മ സല്ലി അലാ സയ്യിദിന മുഹമ്മദിൻ വ അല ആലിഹി വ സഹ്ബിഹി വസല്ലം*
    *മണ്ണിലേക്ക് വിളിക്കുന്നതിന്‌ മുന്നേ മദീനയിലേക്ക് വിളിക്കണേ നാദാ....* 💖

  • @safucvdsafucvd3876
    @safucvdsafucvd3876 3 года назад +1

    Ishttamaan thangale orupaaad

  • @Aliya_Naufal
    @Aliya_Naufal 3 года назад +174

    എങ്ങനെയാണ് കമന്റ് ഇടുക എന്നറിയില്ല. അത്ര മനോഹരമായ വരികളും ആലാപനവും, മനസിന്റെ ആഴത്തിലേക്കു ഇറങ്ങുന്ന വരികൾ, ഇനിയും ഇതുപോലെ യുള്ള മദ്ഹ് കൾ എഴുതാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @adamahraz2004
    @adamahraz2004 2 года назад +1

    Karayathe ee Patt kettavar aarokke😭😭😭👌👌👌👌🌹🌹🌹🌹

  • @muchiismuchii9648
    @muchiismuchii9648 3 года назад +60

    പണ്ടത്തെ പാട്ട് ഇടക്കിടെ കേൾക്കാരുണ്ടയിരുന്നു. ഇതിനോളം കരയിച്ച വരികൾ വേറെയുണ്ടോ.. ഖൽബറിഞ്ഞു കേട്ട് നോക്ക് നമ്മളും മദീനയിലെത്തും. ആ മൂകതയിൽ നമ്മളും ഒരാളായി മാറും.. ആ വിരഹം ഖൽബ് കൊണ്ട് നമ്മളും അനുഭവിക്കും... അള്ളാഹു നമ്മുടെയെല്ലാം ഹൃദയത്തിൽ കറകളഞ്ഞ ഇഷ്‌ക് നിറച്ചു തരുമാറാവട്ടെ. ആമീൻ. 🤲

    • @HappyLife-ud3oz
      @HappyLife-ud3oz 3 года назад

      ആമീൻ 🤲

    • @sinanpappinisseri6211
      @sinanpappinisseri6211 3 года назад

      💚💚💔

    • @nabeelgp3852
      @nabeelgp3852 3 года назад

      ആമീൻ

    • @sirajkattathadka2793
      @sirajkattathadka2793 3 года назад

      Aameen

    • @ямнєя
      @ямнєя 3 года назад

      *_🌹امين آمين يارب العالمين ببركةسيدي المرسلين سيدي حبيبي صلى الله عليه وسلم واهله واصحاب البدريين رضي الله عنهم......🌹🤲🏻_*

  • @FathimaFathima-zr7zu
    @FathimaFathima-zr7zu 5 месяцев назад +1

    Eppo kettaalum kann nirayunnu usthaade 😭 vallatha artham ulla paat aan ith 😢❤

  • @muneerpallippurammunu1196
    @muneerpallippurammunu1196 3 года назад +39

    ജീവിതത്തിൽ ഇത്ര ഇഷ്ടപെട്ട മറ്റൊരു മാദിഹ് ഇല്ല..... തങ്ങൾ ഇഷ്ട്ടം ❤❤

  • @nasiyathnasiyath1254
    @nasiyathnasiyath1254 Месяц назад +1

    എനിക്ക് ഒരുപാട് ഇഷട്ടം തങ്ങളെ..,..,

  • @LADALHABEEBMEDIA
    @LADALHABEEBMEDIA 3 года назад +45

    صل الله على محمد صل الله عليه وسلم 💖
    ഈ പാപികളായ ഞങ്ങളെ
    നാളെ അവിടം നിന്ന് വിയർത്തൊലിക്കുമ്പോ
    അങ്ങയുടെ ﷺചാരത്തേക്ക് കിതച്ചു കൊണ്ട് ഓടി വരുമ്പോൾ അങ്ങയുടെﷺ മദ്ഹുകൾ പാടി പുകഴ്ത്തിയ പലരും, അങ്ങേക്കുﷺ വേണ്ടി ശരീരം സമർപ്പിച്ചവരും, അങ്ങയുടെﷺ പേര് കേട്ടപ്പോൾ വിങ്ങിപ്പൊട്ടിയവരും, അങ്ങയുടെﷺ മദ്ഹിന് മാത്രം തൂലിക മാറ്റിവച്ചവരും, ഓരോ സ്ഥാനമേറ്റെടുക്കുമ്പോൾ ഒരു വിരൽ തുമ്പെങ്കിലും തരാൻ ഈ കൈവിരലിൽ ഒതുക്കാവുന്ന സ്വലാത്തല്ലാതെ ഒന്നുമില്ലല്ലോ....
    അള്ളാഹുവേ ഈ പാപികളായ ഞങ്ങൾക്ക് മുത്ത് നബി (ﷺ) യുടെ ശഫാഅത്ത് ലഭിക്കാനും അവിടെത്തെﷺ കൈകളാൽ ഹൗളുൽ കൗസർ വങ്ങി കുടിക്കാനും ജീവിതത്തിലുടെനീളം മുത്ത് നബി(ﷺ) യെ സ്വപ്നത്തിൽ ദർശിക്കാനും തൗഫീഖ് ചെയ്യണേ അള്ളാ...آميــــــن

  • @feransdiary6074
    @feransdiary6074 3 года назад +1

    اَللَّهُم صَلِّ علی النُورِ وأهلِهِ😔

  • @MajmaulUloomDars
    @MajmaulUloomDars 3 года назад +7

    മുത്ത് നബി(ﷺ)തങ്ങളെ കാണാൻ വിധി നൽകണേ اللّٰه...
    ആമീൻ യാറബ്ബൽ ആലമീൻ

  • @jasmim-sg7ny
    @jasmim-sg7ny 6 месяцев назад +1

    Alhamdulillah.❤❤❤
    Thankyou

  • @Bishr786
    @Bishr786 3 года назад +13

    ഡിസ്‌ലൈക് അടിച്ചവറ്ക് ഹിദായത് കൊടുക്കണേ... പൊറുക്കണേ അല്ലാഹ് 😪😪

  • @Hennooyyy
    @Hennooyyy 2 года назад +1

    Masha allah.... ❤❤❤❤❤❤❤❤🥺🥺🥺🥺🥺🥺🥺🥺❤🥺❤🥺❤🥺❤🥺❤

  • @ajmalbheemanad7818
    @ajmalbheemanad7818 3 года назад +67

    ഹൃദയം കവർന്ന നേതാവിനെ ഹൃദയം പറിച്ചെടുക്കുന്ന വിധേനയുള്ള അവതരണം...
    തങ്ങളേ....ശ്രോതാക്കൾ... ആ പുന്നാരപ്പൂവിന്റെ വിടവാങ്ങലിൽ...തേങ്ങുകയാണ്...😢😢😢
    റബ്ബേ ഒരുമിപ്പിക്കണേ...പൊന്നു മുസ്തഫാ തങ്ങളുടെ ശഫാഅ ത്ത് നൽകണേ... 😢😢😢😢😢

  • @fabnac341
    @fabnac341 2 года назад +1

    Habibiiii 😭😭😭 papi anu thangalle 😭😭😭😭😭 nalla markathil jivikkan bagyam nallkanne😭😭😭😭😭😭🤲🏻🤲🏻

  • @anasvenmenad8694
    @anasvenmenad8694 3 года назад +28

    കണ്ണ് നിറഞ്ഞു പോയ്‌.... വരികൾ ❤❤
    അല്ലാഹുവേ മുത്തിനോടുള്ള ഇഷ്‌ഖ് ഖൽബിൽ നിറച്ച് തരണേ..

  • @abduluk6181
    @abduluk6181 5 месяцев назад +1

    ഈ വരികൾക്കും വോയ്‌സിനും....ഖൽബിനെ മദീനയിൽ ലയിപ്പിക്കാൻ ശക്തി ഉണ്ട്....... റബ്ബേ ഞങ്ങളെ മദീനയിൽ ചേർക്കണേ

  • @swalihak
    @swalihak 3 года назад +55

    The voice of soul..
    ആശങ്കകളിൽ നമുക്ക് പ്രതീക്ഷ നൽകുന്ന രണ്ടു മാണിക്യ മുത്തുകൾ😘
    അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ❤🤲

  • @fayizfad6462
    @fayizfad6462 3 года назад +1

    പ്രകാശം പോയ് മറഞ്ഞു....... 😭😭😭😭

  • @RIYAS_DLMPD
    @RIYAS_DLMPD 3 года назад +26

    Headset വെച്ച് കണ്ണടച്ച് ഒന്ന് കേട്ടു നോക്കു....
    ന്റെ പൊന്നോ.........
    തങ്ങളെ.. വല്ലാതെ ലയിച്ചു പോയി....😘😘😍😢😢
    അങ്ങയുടെ വരികളും ഈണവും ശബ്ദവും ആലാപനവും എല്ലാമെല്ലാം....
    വർണിക്കാൻ വാക്കുകളില്ല......
    മുത്തിന്റെ വേർപാട് ഇങ്ങനെ കുറിച്ചിടാൻ വേറെ ആർക്കാണ് സാധിക്കുക.... തങ്ങൾക്ക് അല്ലാഹു ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ........ആമീൻ

  • @Todayffresh24
    @Todayffresh24 3 года назад +1

    ഞാൻ മദ്ഹ് ഗാനങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങിയത് ത്വാഹാതങ്ങളുടെ ഗാനങ്ങൾ കേട്ടത് മുതലാണ്.
    അതിന് മുമ്പും നിരവധി മദ്ഹ് ഗാനങ്ങൾ കേട്ടിട്ടുണ്ടെങ്കിലും
    അതിലൊന്നിൽ നിന്നും യാഥാർത്ഥ പ്രവാചക സ്നേഹത്തിലേക്ക് എത്തിപ്പെടാൻ എനിക്ക് കഴിഞ്ഞിട്ടില്ല.
    തങ്ങളുടെ ഈ പാട്ടാണ്
    എൻ്റെ മനസ്സിനെ ഏറെ സ്വാധീനിച്ചത്.
    പ്രതിബന്ധങ്ങളുണ്ടായിട്ടും മദ്ഹിൽ ലയിക്കുമ്പോൾ
    തങ്ങളത് തരണം ചെയ്യുന്നു എന്നത് വലിയ അത്ഭുതം തന്നെയാണ്.
    തങ്ങൾക്കും കൂടെ പാടുന്ന എല്ലാ മദ്ഹ് എഴുത്തുകാർക്കും പാട്ടുകാർക്കും
    നാഥൻ ദീർഘായുസ്സ് നൽകട്ടെ........ആമീൻ

  • @atifstudio_
    @atifstudio_ 3 года назад +65

    ما شاء الله😥❤️
    ഏറെ ഒരുപാട് ഇഷ്ട്ടമാണ് തങ്ങളുടെ പാട്ടിനോടും അവിടുത്തെ വരികളോടും.... ❤️❤️❤️
    ഒരുപാട് കരഞ്ഞു പോയിട്ടുണ്ട് ഈ പാപി അങ്ങയുടെ വരികൾ കാരണമായി 😥
    പൊന്നു മുസ്തഫ ﷺ തങ്ങളുടെ യഥാർത്ഥ ആശീഖീങ്ങളിൽ നമ്മെ എല്ലാവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീൻ... 🤲😥😥

  • @binthrasheed5433
    @binthrasheed5433 3 года назад +2

    Urangan neram ee madh kelkkunnavar undo..

  • @sayyidmanu
    @sayyidmanu 3 года назад +24

    തങ്ങളുടെ ഈ ശബ്ദം നിലനിർത്തട്ടെ .
    ത്വാഹാ തങ്ങൾക്ക് അള്ളാഹു ദീർഖയുസ്സ് നൽകട്ടെ
    ആമീൻ😍

  • @jasaquapets6009
    @jasaquapets6009 3 года назад +1

    Mooth nabiyude koode jannathil namme orumich koottane allah 🤲🤲🤲

  • @hashimbinaboobacker5027
    @hashimbinaboobacker5027 3 года назад +36

    ഒരു പാട് തവണ ഒരു പാട്ട് കെട്ടിട്ടുണ്ടകിൽ അത് ഈ മദ്ഹ് ആയിരിക്കും നല്ല വരികൾ ഒരു പാട് ഇഷ്ട്ടം 🥰😘😘😘

  • @muhammed__sanink2250
    @muhammed__sanink2250 Год назад +2

    ഒരിക്കലെങ്കിലും പുണ്യ മദീനെയിലെത്താനും മുത്തിനോട് ഒന്ന് പൊട്ടിക്കരഞ്ഞ് സലാം പറയാൻ ഭാഗ്യം ഉണ്ടാവാൻ dua cheyyene...😢..insha allah......

  • @faseehkottakkal
    @faseehkottakkal 3 года назад +5

    ഹബീബോരുടെ വഫാത്തിനെ ഇത്രയധികം പകർന്നു തന്നവർ...... തങ്ങൾ 😘

  • @ibnusaeeda1395
    @ibnusaeeda1395 Год назад +2

    بكيت لغير مرة
    لأن صوته يحرك قلوبنا😢

  • @binth_abid5644
    @binth_abid5644 3 года назад +14

    ഹബീബിനെ صلى الله عليه وسلم ഇഷ്ഖ് വെക്കുന്നവർക്ക് ഈ മദ്ഹ് കേൾക്കുമ്പോൾ കണ്ണീർ ഒലിച്ചിറങ്ങും ഹബീബ്നോടുള്ള صلى الله عليه وسلم പ്രണയം രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് അത് ചുടു കണ്ണീരായി ഒലിച്ചു
    ഇറങ്ങാതരിക്കില്ല ആഷിഖീങ്ങൾ ക്ക് ❣️🌼
    اللهم صل على سيدنا محمد وعلى اله وصحبه وسلم ⁦❣️⁩⁦❣️⁩⁦❣️⁩

  • @sirajmk
    @sirajmk 7 месяцев назад +1

    Enthavo etra kettalum mathi verula ❤🥺

  • @shukoorpadikkal8813
    @shukoorpadikkal8813 3 года назад +27

    🥰മുത്തിനെ♥️♥️ കുറിച്ച് പാടിയ മുത്തേ ഞങ്ങളെ ദുആയിൽ ഓർക്കണം 🤲🤲😭😭😭മഹാ പാബികൾ ആണ് ആണ് ഈ നൂറ്റാണ്ടിന്റ ചപ്പു ചവറുകൾ ആണ് അല്ലാഹ് ഞങ്ങൾക്ക് പൊറുക്കണം അല്ലഹ്..... അമീൻ ആമീൻ 🤲🤲🤲

    • @Thasha-vz5tk
      @Thasha-vz5tk 3 года назад +1

      صلى الله عليه وسلم

  • @naseemakuymbattil4109
    @naseemakuymbattil4109 2 года назад +2

    ഈ മദ്ഹ് കേൾക്കുമ്പോൾ ശരീരത്തിന് വേറെ ഒരു ഫീലിംഗ് ആണ് ഒരു മദ്ഹിനും ഇല്ലാത്ത ഒരു പ്രത്യേക ഫീലിംഗ് 😪
    ഹബീബിന്റെ വഫാത്ത്😭
    ഹബീബിനെ കാണാനുള്ള തൗഫീഖ് നൽകട്ടെ.....
    آمين يارب العالمين 🤲🏻💓

  • @rafithadikkakadav.official495
    @rafithadikkakadav.official495 3 года назад +26

    ന്റെ പൊന്നു തങ്ങളെ മിഴികൾ നിറഞ്ഞു 😥😥.. 👌👌

  • @nusrathk7003
    @nusrathk7003 2 года назад +1

    Madura soram.. Madhin song.. 🥰🥰

  • @munavvirmaviladam6547
    @munavvirmaviladam6547 3 года назад +31

    ❤️മാഷാ അല്ലാഹ് ❤️
    ഒരുപാട് ഇഷ്ട്ടമുള്ള ആ മദ്ഹ് തങ്ങളുടെ ശബ്ദത്തിലൂടെ കേൾക്കാൻ എന്തൊരു രസമാണ് ❤️❤️❤️❤️

  • @mashithaanseer7600
    @mashithaanseer7600 3 года назад +2

    Ma.... Sha..... Allah......... Awesome 🥰🥰🥰🥰😍😍😍👍👍👍👍👍👍👍

  • @muhammedshareef3448
    @muhammedshareef3448 3 года назад +3

    *💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ﷺ عَدَدَ مَا فِي عِلْمِ الله صَلاَةً دَائِمَةً بِدَوَامِ مُلْكِ الله💙*

  • @ashrafbm5808
    @ashrafbm5808 2 года назад +1

    വല്ലാത സങ്കടം വരുന്നു😢😢😢

  • @nihlafathimaKS
    @nihlafathimaKS 3 года назад +25

    ഇത് കേള്‍ക്കുന്ന നമുക്ക് ഇത്ര മാത്രം ഫീൽ ചെയ്യുന്നുണ്ട് എങ്കിൽ.. 😒😓الله വിന്റെ റസൂലിനൊന്നിച്ച് ഉണ്ടായിരുന്ന ബിലാല്‍ (r) അവസ്ഥ എന്തായിരിക്കും 😢😰😓صلى الله علي محمد صلى الله عليه وسلم

    • @shahulhameed8580
      @shahulhameed8580 3 года назад +1

      😭😭😭😭😭
      اللهم صل على سيدنا محمد وعلى آله وصحبه وسلم 🌹🌹💕💕💖💕💞😭😭😭😭

    • @fathimathnaja9358
      @fathimathnaja9358 3 года назад +2

      يا الله💔💔💔

  • @asault_gaming98
    @asault_gaming98 3 года назад +1

    എന്തൊരു feel ആണ് അള്ളാ oro വരികൾക്കും 🤲🤲🤲🤲😪😪😪

  • @kmmedia6604
    @kmmedia6604 3 года назад +8

    ಮಾಷಾಲ್ಲಾಹ್.....ಅಲ್ಲಾಹು ತಂಙಳರಿಗೆ ಆಫಿಯತ್ತಿನೊಂದಿಗೆ ಆರೋಗ್ಯ ನೀಡಿ ಅನುಗ್ರಹಿಸಲಿ.....آمين

  • @nadeerashameer3014
    @nadeerashameer3014 Год назад +2

    Super song❤

  • @fathimapathu9599
    @fathimapathu9599 3 года назад +11

    എന്തൊരു വരികളാണിത് ❤ഹബീബിനെ ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർക്ക് വിങ്ങുന്ന മനസ്സോടെയല്ലാതെ കേൾക്കാൻ കഴിയാത്ത വരികൾ. തങ്ങളുടെ ശബ്ദം ഒരു രക്ഷയുമില്ല. Sollallahu alaaa muhammad sollallaahu alaihivasallammmm 💕😔

  • @منّةبنتحسين
    @منّةبنتحسين 3 года назад +2

    اللهم صلِّ على نور وأهله ♥️

  • @irshad-j2x
    @irshad-j2x 3 года назад +3

    ഇത് പോലുള്ള മദ്ഹ് പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു 💞

  • @fathimajaseela9968
    @fathimajaseela9968 2 года назад +1

    ಸುಂದರವಾದ ಹಾಡು,
    ಮತ್ತೆ ಮತ್ತೆ ಕೇಳಬೇಕೆನಿಸುತ್ತೇ

  • @123Hafeel
    @123Hafeel 3 года назад +11

    മാഷാ അല്ലാഹ്
    തങ്ങളുടെ രചനയും......
    ....... മദ്ഹ് ആലാപനയും♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌷🌷🌷🌷🌷.........♥️♥️♥️♥️😥😥😢😢😢😢🎙️🎙️🎙️🎙️🎙️🎙️
    കാരുണ്യത്തിന് ദൂതരെ മുത്തുനബിയെ .....
    Ishq അറിയും മുമ്പ് മടക്കല്ലേ അള്ളാ........♥️♥️♥️

  • @shafimuhammedbinakber5257
    @shafimuhammedbinakber5257 2 года назад +1

    മനസ്സ് നോവുന്ന വരികൾ

  • @hamidkt1212
    @hamidkt1212 3 года назад +32

    ماشاء الله😍
    *തങ്ങളെ വരികൾ എന്നും ജോറാണ്😍❤*
    ഇനിയും ഹബീബിനെ ﷺ💋 ഓർമിപ്പിക്കും വരികൾ തൂലികയിൽ വിടർത്താൻ നാഥൻ തൗഫീഖ് ഏകട്ടേ🤲...
    *آمين يارب العالمين*
    ദുആ വസ്വിയ്യത്തോടെ...

  • @nazim9942
    @nazim9942 3 года назад +1

    Mashaaaaaaaaaaaaaaa allahhhhhhhhhhhhhhhh superrrrrrrrrrrrrrrrrrrrrr usthaaaaaaaaaaaaaaaaa

  • @nooremoulamedia3244
    @nooremoulamedia3244 3 года назад +8

    തങ്ങൾ പല വേദികളിലും ഈ മദ്ഹ് പാടുന്ന സമയത്ത് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു തങ്ങൾ ഈ മദ്ഹ് സ്റ്റുഡിയോയിൽ പാടി കേൾക്കാൻ ആ ആഗ്രഹം പൂവണിഞ്ഞു
    الحمدلله
    ഇത്ര മേൽ ഹൃദയത്തിന് വേദന ഉണ്ടാക്കുന്ന വരികൾ അതെന്റെ തങ്ങൾക്കെ എഴുതാൻ പറ്റൂ
    ഇഷ്ട്ടമാണ് അവിടത്തോടും അവിടത്തെ വരികളോടും
    തങ്ങൾ ഇഷ്ട്ടം 😘

  • @AyisaShameer
    @AyisaShameer 9 месяцев назад +1

    ❤❤❤Masha Allah ❤🌹

  • @abbasdxbind1236
    @abbasdxbind1236 3 года назад +4

    My favorite singers thangalusthadhum shahinum nte monteyum fvrt singers 😍mon vilikkunnath thangal chacha Shahin chachann avante aagraham pole nhangalellavareyum aagraham poleyum nhangale veetil burdha majlisundayirunn thangalusthadhum Shahinum vannirunnu neril kananulla baagyam undaayi nte monk 3 ara vayassaayi avane madiyil irutthi umma vechu nn avan parayunne😊😀 eneppozha thangal varuga chodhikknneyind avane ukharaviyaya aalimum aafilum valiya burdhante iqhvan avanum thangalusthadh prathegam dua cheyyanam

  • @കണ്ടതുംകേട്ടതും-ഖ3ത

    മദ്ഹ് വിജിയികൾ 💪💝💘💌

  • @kunhimuhammedahsani9367
    @kunhimuhammedahsani9367 3 года назад +6

    ഇഷ്ടമാണേറെ തങ്ങളുടെ ഓരോ വരികളോടും....ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ഹൃത്തിൻ വേരാണ് ന്റെ മുത്ത് റസൂൽ....ഹൃത്തിലേക്ക് ആഴ്ന്നിറങ്ങും തങ്ങളുടെ ഓരോ വരികളും..

  • @ayishaashkar3476
    @ayishaashkar3476 3 года назад

    അനാഥമായി മദീനയും ഹബീബ് പോയിമറഞ്ഞു...... 😢😢😢😢ഇഷ്ടം തങ്ങൾ ഉസ്താദ്

  • @abdullahchembra8974
    @abdullahchembra8974 3 года назад +14

    പാടിയവ വീണ്ടും പാടാം നമുക്ക്🎉
    ഒപ്പം തങ്ങളുടെ തൂലികയിൽ നിന്ന് പുതിയവ ഒത്തിരി പിറവി കൊള്ളണമെന്നുള്ളവർ 🔥❤️

  • @minhaminha817
    @minhaminha817 Год назад +1

    Masha allah ❤❤❤

  • @voiceoflyricsofficial7424
    @voiceoflyricsofficial7424 3 года назад +11

    തങ്ങളുടെ മനസ്സിൽ നിന്നും വരുന്ന വരികളാണ് എന്നതിൽ സംശയമില്ല........❤️
    ഇനിയും ഒരുപാട് കാലം മദ്ഹ് എഴുതുവാനും പാടുവാനും തങ്ങൾക്കും അത് കേൾക്കുവാൻ നമുക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @asifachi4919
    @asifachi4919 11 месяцев назад +1

    Masha allah

  • @hudafathima6087
    @hudafathima6087 3 года назад +12

    ഓരോ വരിയും കണ്ണീർ കൊണ്ട് പുതപ്പിച്ചിട്ടല്ലാതെ കേൾക്കാനാവുന്നില്ല.. 😭!

  • @ikm3783
    @ikm3783 Месяц назад +1

    സയ്യിദ് അവർകൾ

  • @iqbal5996
    @iqbal5996 3 года назад +11

    Song ഇഷ്ടപ്പെട്ടവർ ലൈക് അടി 👍

  • @muhammedayub1893
    @muhammedayub1893 3 года назад +2

    Mashallah 💔🌹

  • @sinan_muloor07_
    @sinan_muloor07_ 3 года назад +174

    🇸🇱48TH SSF FOUNDATION DAY🇸🇱
    Best wishes to all my SSF members nd leaders 😍🥰💐

  • @midaah1979
    @midaah1979 3 года назад

    അള്ളാഹ് മരിക്കുന്നതിന് മദീന മുനവറ കാണാതെ മരിപ്പിക്കല്ലേ നാഥാ..... ആമീൻ 😒🤲🏻

  • @croxff7990
    @croxff7990 3 года назад +16

    തങ്ങളെ ബദ്ർ ദിനത്തിൽ
    ഈ പാട്ടു ഞങ്ങളെ വിഷമത്തിലാകുന്നു 😭😭😭
    Feeling song 😭😭

  • @abdurahmanabdu4277
    @abdurahmanabdu4277 2 года назад +1

    Super song step Bittu